കുട്ടിക്കൾ സ്കൂളിലേക്ക് പോകുമ്പോൾ ആ പൂച്ചയെ തലോടുന്നത് കാണാൻ തന്നെ നല്ല ഭംഗി ഉണ്ടായിരുന്നു.നിങ്ങൾ സ്നേഹം കൊടുക്കുന്നത് പോലെ അത് തിരിച്ചും തരുന്നുണ്ട്. അത് അങ്ങനെ ആണല്ലോ മിണ്ടാ പ്രാണികൾക്ക് സ്നേഹം കൊടുത്താൽ നമ്മൾ പ്രതീക്ഷിക്കാതെ അത്രയും നമ്മുക്ക് അത് തിരിച്ചു തരുമല്ലോ ❤️. മിന്നു സ്കൂളിൽ നിന്ന് വന്നപ്പോൾ അവൾ ആദ്യം പോയത് പെട്ടിയുടെ അരികിലേക്ക് ആണ്. ഉപ്പാനെ കണ്ടപ്പോൾ അവൾക്ക് ചെറിയ ഒരു സർപ്രൈസ് ആയിട്ട് എനിക്ക് തോന്നിയത്. But ജുമി ശരിക്കും ഞെട്ടിയിരുന്നു അവളെ ആ ഭാവം കണ്ടിട്ട് എന്റെ കണ്ണ് ഒന്ന് നിറഞ്ഞു പോയി. അത്രയും പ്രതീക്ഷിക്കാതെ അല്ലേ കാണുന്നത്. ബാക്കി നിന്റെ തീറ്റയാണ് അതിനെ പറ്റി എഴുതാൻ നിന്നാൽ കഴിയില്ല..... 🤭
@nadiyameerworld12 күн бұрын
@@famoment8780 faa😍💖da minnunod vannavade pracel vannu ennaa paranjadh 🥰meerine kandilla adha sambavm 😄aval ene pole nanam kunungiya😂👩🦯👩🦯thankyou dear❤️
@nilavumnjanum44112 күн бұрын
Faa ഇവിടെ പിന് ഉണ്ടാവുമെന്ന് കരുതിയില്ല എങ്കിൽ ഞാനും ഒരു എസ്സ്എ എഴുതിയേനെ 😂👏
@nilavumnjanum44112 күн бұрын
@@nadiyameerworldഅടുത്ത പിന്ന് റെഡി ആക്കി വെചോ 😂🏃
@famoment878012 күн бұрын
@@nilavumnjanum441 നിനക്ക് അതിന് ഒക്കെ ടൈം ഉണ്ടോ പുട്ട് അല്ലെ വിചാരം 🤣🏃🏻♀️
@famoment878011 күн бұрын
നിനക്ക് പിൻ എഴുതാൻ ടൈം ഉണ്ടോ. പുട്ട് അല്ലെ എന്നും മനസ്സിൽ 🏃🏻♀️
@nilavumnjanum44112 күн бұрын
മാഷല്ലാഹ് അടിപൊളി ആയിട്ടുണ്ട് മക്കളെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു 🥰🥰😍
@nadiyameerworld12 күн бұрын
Nilave thankyouu😍😍💖
@sarath344412 күн бұрын
ഏതൊരു മക്കൾക്കും അവരുടെ ഗിഫ്റ്റ് എന്ന് പറയുന്നത് മാതാപിതാക്കൾ ആണ് ഒരു നേരം കാണാതെ ഇരുന്നാൽ തന്നെ വിഷമം തോന്നും 😢😢 ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ നമ്മൾ എല്ലാരും പ്രതിഷിക്കുന്നെ അവിടത്തെ ചോക്ലേറ്റ്, ഇന്ത പഴം, ബദം 😂😂😂😂 ഇത് കിട്ടുന്നത് വരെ ഒരു സമാധാനം ഇല്ല ഇത്രയും നാൾ കാണാതെ ഇരുന്നിട്ട് പിള്ളേരുടെ സന്തോഷം കണ്ടപ്പോൾ നമുക്കും അതിലേറിയ സന്തോഷം ഹൗസ് വാർമിംഗ് വേഗം തുടങ്ങട്ടെ എല്ലാവിധ ആശംസകൾ നേരുന്നു ഈ വർഷം ഒരു സന്തോഷവും സമാധാനവും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..... 🥰🥰🥰🥰❤️❤️❤️❤️ പൂച്ച കുട്ടിയെ മറക്കരുത് കേട്ടോ അവരെയും നന്നായി നോക്കുക 😂😂😂😂
@nadiyameerworld11 күн бұрын
thank you sarath🥰😍ade varshathil orikalalle kutikalk ingane oru santhosham undvauka 🥰haa pochakale vittu oru kaliyumilla😍😂
@JamalCp-sg3nf12 күн бұрын
Nice video ❤❤❤❤..മക്കൾക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉപ്പാനെ കണ്ടപ്പോൾ..,😍😍😍😍
@nadiyameerworld12 күн бұрын
@@JamalCp-sg3nf 😍😍
@SHAHARBANKAMARUBK10 күн бұрын
കണ്ടപ്പോൾ സന്തോഷം തോന്നി. പ്രവാസികളുടെ വരുമ്പോ ഉള്ള സന്തോഷം ഒന്ന് വേറെ ആണ്. ഞാനും ഒരു പ്രവാസിയുടെ വൈഫ് ആണ്
@nadiyameerworld10 күн бұрын
ade dear nammalk itoke alle oru santhosham alle🥰🥰❤️
@affanlukman165511 күн бұрын
മക്കളെ സന്തോഷം ❤️ma sha അല്ലാഹ് ❤️
@nadiyameerworld11 күн бұрын
ade😍🥰❤️
@Unais8612 күн бұрын
Masha allha 🤩നാട്ടിലേക്ക് ഉള്ള യാത്ര അത് വല്ലാത്തൊരു അനുഭൂതി 🤩ഇക്ക നിങ്ങളോട് പറഞ്ഞിട്ട് surprize ആയിട്ട് വന്നത് അല്ലെ
@nadiyameerworld11 күн бұрын
Thankyou unais😍njn arinjinu. Varunnath😂
@sahadkottayam972310 күн бұрын
അൽഹംദുലില്ലാഹ് കുടുബത്തിൽ മക്കൾ ൽ ബർകതും അനുഗ്രഹിക്കട്ടെ
@nadiyameerworld10 күн бұрын
@@sahadkottayam9723 ameeen❤️🤲🏻
@rayeeska145711 күн бұрын
Masha Allah ❤❤❤
@nadiyameerworld11 күн бұрын
@@rayeeska1457 😍😍❤️
@RecipesFathimaz11 күн бұрын
Masha allah 🎉🎉ഹാപ്പി ആയില്ലേ 😊
@nadiyameerworld11 күн бұрын
haa happy kuttikalk ithoke alle oru santhosham🥰❤️
@ShafeenasWorld11 күн бұрын
❤❤mashaallah
@nadiyameerworld11 күн бұрын
😍❤️
@lalamattannur745111 күн бұрын
Mashaallah🥰🥰🥰🥰
@nadiyameerworld11 күн бұрын
@@lalamattannur7451 😍😍❤️
@Subairsubair3248812 күн бұрын
Santhosham❤❤😍😍🎉
@nadiyameerworld11 күн бұрын
😍😍
@nadirsha86936 күн бұрын
😍😍😍
@nadiyameerworld6 күн бұрын
@@nadirsha8693 😍😍👍
@userfathima817812 күн бұрын
masha allha 😍
@nadiyameerworld11 күн бұрын
😍😍❤️
@sahadsahad12483 күн бұрын
എന്റെ മക്കളും ഇതേ പ്രായം ആണ് ഇന്നലെയും ചോദിച്ചു ഉപ്പ വരുന്നില്ലേ എന്ന്
@nadiyameerworld3 күн бұрын
aano🥹❤️
@wildblume_ahana12 күн бұрын
😍
@nadiyameerworld11 күн бұрын
Ahaana dear😍❤️
@SakkariyaSakkariya-pl3ou8 күн бұрын
Kannur evideya njanum kannur aanu.first time aanu ningalud vedeo kaanunnath
@nadiyameerworld8 күн бұрын
Aano🥰njn mattanuur anu tudarnnu support cheyyane😍👍
@ambreenambreen715912 күн бұрын
❤️🥰🥰🥰🥰🥰
@nadiyameerworld12 күн бұрын
Thankyou😍💖
@PardesizZone12 күн бұрын
👍👍👍❤️
@nadiyameerworld11 күн бұрын
Thank You 😍
@ramsheedadavari580812 күн бұрын
❤❤
@nadiyameerworld12 күн бұрын
@@ramsheedadavari5808 thankyouu karluss😍
@ayshacjolayi802711 күн бұрын
❤
@nadiyameerworld11 күн бұрын
😍
@nasreenanasnu1107 күн бұрын
Hi first time ah nn video kanunnadh . ante karnore ahnn n.i.s.l.p school le HM naseer
@nadiyameerworld7 күн бұрын
@@nasreenanasnu110 aano dear😍😍school vararundoo
@nasreenanasnu1107 күн бұрын
@@nadiyameerworld Ella naan muscat l ah nn
@nadiyameerworld7 күн бұрын
@ adayoo🥰insha allha kanam❤️
@nasreenanasnu1107 күн бұрын
@@nadiyameerworld inshallah👍
@sahadsahad12483 күн бұрын
ഞാൻ നാട്ടിൽ പോകുമ്പോൾ മക്കളോട് പറയാതെ പോകാറില്ല
@nadiyameerworld3 күн бұрын
@@sahadsahad1248 ഇടയ്ക്ക് ഒന്ന് orupavishyamenekilum angane poyinoku🥰
@BabuBabu-d8t6y9 күн бұрын
വീട്ടിൽ വേറെ ആരും ല്ലേ
@Chathol111 күн бұрын
നമ്മുടെ പുഴ പറ്റിയാണല്ലോ പറയുന്നത് 👍
@nadiyameerworld11 күн бұрын
adipoliyaanu 😍😍enikshatyinu
@Nasih.T12310 күн бұрын
Evidya
@SillyFaizz-n2s11 күн бұрын
Natilevideya👍🏻
@nadiyameerworld10 күн бұрын
kannur 🥰mattanur
@seenathpv25886 күн бұрын
കണ്ണൂർ. മട്ടന്നൂർ ആണോ
@nadiyameerworld6 күн бұрын
@@seenathpv2588 ade🥰👍
@shamilazan853011 күн бұрын
Hai naji ariyaamo
@nadiyameerworld11 күн бұрын
hii🥰ara manasilayilla
@rasnivahidx11 күн бұрын
🤍🤍🤍
@nadiyameerworld11 күн бұрын
@@rasnivahidx thankyou muthe😍❤️
@ShifansSalajSalajudeen11 күн бұрын
Mylanchi eatha
@nadiyameerworld11 күн бұрын
insta page henna by noor enna page ind adhil ninnu vangiyadaato🥰