കൊല്ലത്തു ഇങ്ങനാണ് ചെറുക്കനും പെണ്ണിനും ബന്ധുക്കൾ വിരുന്നു വിളിക്കുമ്പോൾ അവർ പെണ്ണിന് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കും
@rayanrayu22724 күн бұрын
Athea und
@shanibapu213524 күн бұрын
ആചാരം അല്ല, ഒരു സന്തോഷം അത്രേ ഉള്ളു.. ഓരോ നാട്ടിൽ ഓരോ രീതികൾ അല്ലേ 😍വിരുന്നിനു വിളിക്കുമ്പോൾ ഗോൾഡ്, ഡ്രസ്സ് എല്ലാം തരും. എനിക്കും ഒത്തിരി കിട്ടിയിട്ടുണ്ട്,
@Era-fb2cg24 күн бұрын
ഉണ്ട് എനിക്കും കിട്ടിയിട്ടുണ്ട് എന്റെ വീട് മലപ്പുറത്താണ് എന്നെ കല്യാണം കഴിച്ചിരിക്കുന്നത് കൊല്ലത്ത്