'അങ്ങനെ ഒരു ഓഫർ വന്നിട്ടില്ല, ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്ത'

  Рет қаралды 5,856

asianetnews

asianetnews

Күн бұрын

Пікірлер: 16
@savadmk9914
@savadmk9914 2 сағат бұрын
100 കോടിക്ക് ഉണ്ടോ ഒരു ഫുൾ ബോട്ടിൽ മതിയായിരിക്കും😅
@vikkymikky1
@vikkymikky1 2 сағат бұрын
ഹെന്തിന്… ഒരു ക്വാർട്ടർ മതിയാകും… അതിനുള്ള മൊതലേ ulloo
@remmijij8922
@remmijij8922 3 сағат бұрын
ADM ന്റെ മരണത്തിന്റെ വാർത്ത മറയ്ക്കാനുള്ള ബുദ്ധി PR ഏജൻസിയുടേതാകും....
@vikkymikky1
@vikkymikky1 2 сағат бұрын
നവീൻ ബാബു സാറിന്റെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പിആർ വർക്ക്. ഈ രണ്ട് മുതലുകൾ എവിടെപ്പോയാൽ ആർക്കെന്തു ചേതം. കേരളത്തിലെ എൽഡിഎഫ് സർക്കാർ താഴെ പോകുമോ… അതൊ കേന്ദ്ര സർക്കാർ താഴെ വീഴുമോ ..
@KL-9000
@KL-9000 Сағат бұрын
സംഭവം അറിഞ്ഞിട്ട് രണ്ടാഴ്ച ആയിട്ട് കേസ് എടുക്കാതെ മിണ്ടാതെ ഇരുന്ന മുഖ്യന്റെ കരുതൽ ഹോ സമ്മതിക്കണം😂
@malayalitalk8507
@malayalitalk8507 3 сағат бұрын
ഉവ്വ് ഉവ്വ്😅... ഇത്ര പെട്ടന്ന് മാധ്യങ്ങളുടെ മുന്നിൽ വന്നു പറഞ്ഞാല് എല്ലാം ആയി😅 പച്ചയായ മനുഷ്യൻ എന്ന തുറന്നു പറച്ചിൽ 😂
@ShukkoorPsy
@ShukkoorPsy 2 сағат бұрын
പാവം 😢😢😢 ശരിക്കും ഉള്ളളിൽ നിന്ന് ഉള്ള വാക്ക് ❤❤❤
@vikkymikky1
@vikkymikky1 2 сағат бұрын
ഈ രണ്ടു സാധനങ്ങൾ രാജി വെച്ചു പോയാൽ ഞാൻ അഞ്ഞൂറു കോടി കൊടുക്കാം
@ratheesh5069
@ratheesh5069 3 сағат бұрын
ഇത് സത്യമായാലും മിഥ്യയായാലും മാസങ്ങൾക്ക് മുമ്പ് ആഭ്യന്തരവകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ കോഴക്കാര്യം അറിഞ്ഞിട്ടും ഇതുവരെ ഒരു അന്വേഷണം നടത്താതെ ADM ൻ്റെ മരണത്തിൻ്റെ വാർത്തകൾ മുഖ്യമന്ത്രിയേയും പാർട്ടിയേയും സമ്മർദ്ദത്തിൽ ആക്കുമ്പോൾ ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണോ ഇപ്പോൾ പുറത്ത് വിടുന്നത് എന്ന സംശയമുണ്ട്.. ഇതിന് മുമ്പും ഇതുപോലെ പല വാത്തകളേയും ഇങ്ങനെ മായ്ച്ച് കളഞ്ഞിട്ടുണ്ട് (AGP , പി ശശി, പൂരം Etc) . ADM ൻ്റെ മരണത്തിൽ ഒരു ഉപതിരഞ്ഞെടുപ്പ് കാലമായതുകൊണ്ടും, പാർട്ടി കുടുംബമായതു കൊണ്ടും ഗത്യന്തരമില്ലാതെ സർക്കാർ കണ്ണിൽ പൊടിയിടാൻ ഒന്ന് അനങ്ങി എന്നാല്ലാതെ അധികം ഒന്നും പ്രതീക്ഷിക്കുന്നില്ല. പൊതുവേ പിണറായിയും അദ്ദേഹത്തിന് പ്രീയപ്പെട്ട പാർട്ടി നേതാക്കളേയും മറ്റുള്ളവരേയും പ്രതിസ്ഥാനത്ത് സംശയിക്കുന്ന കേസുകളിൽ, അനീതി ആചാരമാക്കിയവരെ പോലെ പ്രവർത്തിക്കുന്ന സർക്കാരിൽ നിന്നും പോലീസിൽ നിന്നും ആർക്ക് എന്ത് നീതി കിട്ടാനാണ് .
@JacobO-y9m
@JacobO-y9m Сағат бұрын
NO POLITICAL VALUE JETTY RAJU ,KOVOOR ETC 😂NAMASTE TO MASAPADY GOVT 😂😂FUEL PRICE RS.15 LESS IN MAHI 😂🎉😢😢
@JacobO-y9m
@JacobO-y9m Сағат бұрын
JUST DIVERTING ADM & PP DIVYA ETC CRIMINALS 😂🎉😢😮
@ASHARAF-bz8sb
@ASHARAF-bz8sb 2 сағат бұрын
പതിവ് ഡയലോഗ്,,😂
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН