അങ്ങനെ പപ്പാ ഞങ്ങളെ തനിച്ചാക്കി ബഹ്‌റൈനിലേക്ക് 😭😭മിസ്സ്‌ യു പപ്പാ 🥺❤️vlog/408❤️

  Рет қаралды 458,089

Unnivava Vlogs

Unnivava Vlogs

2 жыл бұрын

Follow on Instagram: neethukrishna_04
geethukrishna_05
_minikrishna_84

Пікірлер: 569
@sunilkap149
@sunilkap149 2 жыл бұрын
ഏറ്റവും കൂടുതൽ...വിഷമം...😊😊 പുറത്ത് കാണിക്കാതെ....അകത്ത് "കരയുന്ന"😊☺️💐💐ആ മനുഷ്യനാവും....😍♥️😊😊👍👍
@shajinaansar20
@shajinaansar20 2 жыл бұрын
അവർ പോകുന്ന സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല അനുഭവിച്ചവർക്കേ അറിയൂ. ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയതാ 😢ഇപ്പോൾ കുറച്ച് വർഷങ്ങൾ ആയി ഒരുമിച്ചാണ് അടുത്ത മാസം നാട്ടിലേക്ക് ഞങ്ങൾ വരും ❣️
@rameesarafeeq7555
@rameesarafeeq7555 2 жыл бұрын
Njnum😭ippo dubayil aano?😍
@sudheeshaashvin1779
@sudheeshaashvin1779 2 жыл бұрын
സത്യം
@shajinaansar20
@shajinaansar20 2 жыл бұрын
@@rameesarafeeq7555 അബുദാബിയിൽ ആണ്
@rajmohan6442
@rajmohan6442 2 жыл бұрын
sathyam njanum ente papane miss cheyunnu
@mariasredroseblossoms7984
@mariasredroseblossoms7984 2 жыл бұрын
Correct
@lubzvlog2594
@lubzvlog2594 2 жыл бұрын
വീട്ടിലുള്ളവരുടെ കാളും സങ്കടം പോകുന്നവർക്ക് ആയിരിക്കും അവരുടെ മനസ്സിൽ അടക്കിപ്പിടിച്ച് വിഷമം പുറത്തു കാണിക്കില്ല😭😭😭😭
@sfr2860
@sfr2860 2 жыл бұрын
അവർക് അവിടെ ചെന്നാൽ പിന്നെ ജോലി വേറെ ചുറ്റുപാട് .... ഇവിടെ ഉള്ളവർക്കു ആണ് ബുദ്ധിമുട്ട് ചേച്ചി പറഞ്ഞത് പോലെ അവർ അഴിച്ചിട്ട ഡ്രെസ്സ് വീട് റൂം എല്ലാം വേദനിപ്പിക്കും നാട്ടിലുള്ളവരെ.... 😢
@ruksananoushad5823
@ruksananoushad5823 2 жыл бұрын
പോവുന്നവക്ക് endu വേദന. ഫ്ലൈറ്റ് ൽ kerunnatode അവർ ok. 😂😂 നമ്മൾ 🥺🥺🥺. ഒരു വർഷം ആയി പോയിട്ട് പറഞ്ഞാൽ അവർ പറയും എത്ര പെട്ടന്ന് എന്. But എനിക്ക് അത് 10 വർഷം പോലെ
@hakeemainikkal4576
@hakeemainikkal4576 2 жыл бұрын
സത്യം പ്രവാസിമാരുടെ കുടുംബക്കാർ അറിയൂ പോകുമ്പോൾ ഉള്ള സങ്കടം 😭😭😭😭😭😭😭
@mariasredroseblossoms7984
@mariasredroseblossoms7984 2 жыл бұрын
Correct
@vyshna123
@vyshna123 Жыл бұрын
Sathyam
@muthu3314
@muthu3314 2 жыл бұрын
ചങ്ക് തകർന്നു പോയി ഓരോ പൊക്കിലും ഞാനും മക്കളും അനുഭവിക്കുന്നതാ 😭😭
@febinavm673
@febinavm673 2 жыл бұрын
Njnnum
@shinask8486
@shinask8486 2 жыл бұрын
ഞാനും അറിയാതെ കണ്ണ് നിറഞ്ഞൊഴുകി എന്റെ ഇക്കയും പോകാനായി. 😢
@thakkudu9209
@thakkudu9209 2 жыл бұрын
ഞാനും മോളും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നത് ഓർക്കുന്നു. സങ്കടം വന്നു വീഡിയോ കണ്ടപ്പോൾ.
@nichurichu2573
@nichurichu2573 2 жыл бұрын
ഞങ്ങളും
@spicysweetyrecipes1917
@spicysweetyrecipes1917 2 жыл бұрын
Gulf karudy avastha ethanu enthu cheyayyana
@Geethudhanesh1998
@Geethudhanesh1998 2 жыл бұрын
വരുന്ന ദിവസം കാത്തിരിക്കുന്ന ത്രില്ല് പോവുമ്പോൾ കിട്ടില്ല. ഉള്ളിലൊരു വിങ്ങലാവും. എന്റെ ഏട്ടനും പ്രവാസിയാണ്. സങ്കടം അനുഭവിച്ച് അറിഞ്ഞതാണ് 😔
@rameesarafeeq7555
@rameesarafeeq7555 2 жыл бұрын
Njanum😭😭😭
@ayshakenza6670
@ayshakenza6670 2 жыл бұрын
എന്റെ ഉപ്പ പോയിട്ട് 3 വർഷം ആയിരുന്നു. നിങ്ങളെ പപ്പ വരുന്ന വീഡിയോ കണ്ടിട്ട് ഞാൻ എന്റെ ഉപ്പാനെ വിളിച്ചു കരഞ്ഞു. അപ്പൊ ഉപ്പാക്ക് സങ്കടം വന്നു😔. ഉണ്ണി പപ്പയെ കണ്ട സന്തോഷത്തിൽ കരഞ്ഞില്ലേ അത് കണ്ടു ഞാനും കരഞ്ഞു😔. എന്നിട്ട് എന്റെ ഉപ്പ വന്നു 3 വർഷത്തിന് ശേഷം 😊
@murukadasks9328
@murukadasks9328 2 жыл бұрын
വീഡിയോ കണ്ടപ്പോൾ സങ്കടം വന്നൂട്ടോ... പപ്പാ miss you 😔😔😔😔പിന്നെ വാവക്കുട്ടിയെ കണ്ടപ്പോൾ സന്തോഷം ആയി 🥰🥰🥰🥰🥰
@ammuschannel4594
@ammuschannel4594 2 жыл бұрын
Hi
@timehouse7186
@timehouse7186 2 жыл бұрын
Njan karajoo 😭😭😭
@aavanyaallu8072
@aavanyaallu8072 2 жыл бұрын
Hi
@jinshavp293
@jinshavp293 2 жыл бұрын
പപ്പ പോവുന്നത് കണ്ടപ്പോ എന്റെ ഏട്ടൻ പോവുന്നത് ആണ് ഓർമ വരുന്നത്...... ആലോചിക്കുമ്പോൾ തന്നെ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നു...
@nichurichu2573
@nichurichu2573 2 жыл бұрын
എനിക്കും 😔😔
@drisyaparu2057
@drisyaparu2057 2 жыл бұрын
Enik ente lvr povunnathaa oorma vanne ah missinginte pain😭
@jinshavp293
@jinshavp293 2 жыл бұрын
@@drisyaparu2057 😜
@darkdevil6347
@darkdevil6347 11 ай бұрын
ഇവരോട് പപ്പക്കുള്ള സ്നേഹം കാണുമ്പോ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 🥺♥️
@deepusworldparus
@deepusworldparus 2 жыл бұрын
ഈ സങ്കടം ഞാനും അനുഭവിച്ചതാണ് ഇപ്പോഴും ആ സിറ്റുവേഷനിലൂടെ കടന്നു പോകുന്നു 🥲അനുഭവിച്ചവർക്കേ ഈ ഒരു സങ്കടം മനസ്സിലാവൂ 🥲പോയി കഴിഞ്ഞ് ആ റൂമിലേക്ക്‌ കേറുമ്പോ നെഞ്ച് പൊട്ടുമ്പോലെ തോന്നും 😓ഇതിൽ മമ്മി പറഞ്ഞത് പോലെ ഞാനും എന്റെ ചേട്ടൻ പോണ അന്ന് ഇട്ട ഷർട്ട്‌ എടുത്തു വെച്ചിട്ടുണ്ട് അത് കാണുമ്പോ വല്ലാത്ത ഒരു ഫീലിംഗ് ആണ് miss you eatta😞
@jamsheenasainudheen4236
@jamsheenasainudheen4236 2 жыл бұрын
അനുഭവിച്ചവർക്കറിയാം ഇതിന്റെ വേദന..
@busthanashirin2536
@busthanashirin2536 2 жыл бұрын
💯
@shahrinck8893
@shahrinck8893 2 жыл бұрын
Crct😒😒
@channel-od2kz
@channel-od2kz 2 жыл бұрын
😭yes
@dreamworld5614
@dreamworld5614 2 жыл бұрын
ശെരിക്കും കണ്ണു നിറഞ്ഞു 😭😭😭
@nazarep6140
@nazarep6140 2 жыл бұрын
വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി എന്റെ ഇക്കയും പോവാനായിരിക്കുന്നു 😰😰😰😰
@devilsangel6167
@devilsangel6167 2 жыл бұрын
Njn karanju poyi ath kond video motham kandilla😢
@bijisunil4641
@bijisunil4641 2 жыл бұрын
Njanum karanjupoyi
@anitathomas3899
@anitathomas3899 2 жыл бұрын
atheeee 😭😭
@hizaworld8212
@hizaworld8212 2 жыл бұрын
എന്റെ ഇക്ക പോയിട്ട് 20 days ആയി
@rameesarafeeq7555
@rameesarafeeq7555 2 жыл бұрын
@@dreamgirlknr4560 ente ikka poitt one month aayi
@akkusreekumar128
@akkusreekumar128 2 жыл бұрын
7 മാസം മുമ്പ് ഈ അവസ്ഥയിൽ തന്നെ ആയിരുന്നു ഞാനും മോനും . ഈ അവസ്ഥയിൽ കൂടി കടന്നുപോയവർക്ക് മാത്രമേ അതിന്റെ വിഷമം മനസ്സിലാകൂ.
@nichurichu2573
@nichurichu2573 2 жыл бұрын
അതെ. ഞാനും
@Nadhir000
@Nadhir000 2 жыл бұрын
പെട്ടി കെട്ടു ബോൾ ഉള്ള വീട്ടു കാരുടെ അവസ്ഥ പ്രവാസി ഭാര്യ മാർക്കേ ആ സങ്കടം അറിയൂ😢
@deepusworldparus
@deepusworldparus 2 жыл бұрын
സത്യം 😭
@foodcreation9873
@foodcreation9873 2 жыл бұрын
💯
@ajithathomas7383
@ajithathomas7383 2 жыл бұрын
😔
@dadqueen2323
@dadqueen2323 2 жыл бұрын
സത്യം പറയാല്ലോ ഉണ്ണി ഫസ്റ്റ് കരഞ്ഞത് മുതൽ ഞാൻ കരഞ്ഞു , അനുഭവിച്ചവർക്കേ മനസിലാവുള്ളു ഈ ഒരു മൊമെന്റ് 😌😪😪
@rameesarafeeq7555
@rameesarafeeq7555 2 жыл бұрын
Athenme😭
@sudheeshaashvin1779
@sudheeshaashvin1779 2 жыл бұрын
സത്യം
@sahadck111ck6
@sahadck111ck6 2 жыл бұрын
Jjnm
@dadqueen2323
@dadqueen2323 2 жыл бұрын
@robin PROVERBS Oooo ennittu 🤨
@chandrikasoman3013
@chandrikasoman3013 2 жыл бұрын
സത്യം പറഞ്ഞ ഉണ്ണി കരയാൻ തുടങ്ങിയപ്പോ മുതൽ ഞാനും കരയുവായിരുന്നു. ഇപ്പോ എനിക്ക് തലവേദന തുടങ്ങി. 😔😔
@abhijithsasidharan1625
@abhijithsasidharan1625 2 жыл бұрын
3 വർഷത്തിന് ശേഷം നാട്ടിലേക്കു പോകാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന ഞാൻ. പക്ഷെ വീഡിയോ കണ്ടപ്പോൾ തിരിച്ചു വരുന്ന കാര്യം ആലോചിച്ചപ്പോൾ മനസിലൊരു വിങ്ങൽ 😩
@faseelafameesh7778
@faseelafameesh7778 2 жыл бұрын
തുടക്കം തൊട്ടേ ശെരിക്കും കണ്ണ് നിറഞ്ഞു 😔😔പാവം പപ്പ... ശെരിക്കും nte കുടുംബത്തിൽ നിന്ന് പോയ പോലെയാ എന്റെ കരച്ചിൽ 😔
@anjanaanjana4250
@anjanaanjana4250 2 жыл бұрын
എന്തെന്നറിയില്ല നിങ്ങളുടെ സങ്കടം കണ്ടിട്ട് അറിയാതെ കരഞ്ഞു പോയി 😢
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
വരുമ്പോൾ പെട്ടി പൊട്ടിക്കുന്ന സന്തോഷവും💓. പോകുമ്പോൾ പെട്ടി പൂട്ടുന്ന സങ്കടവും പറഞ്ഞറിയിക്കാൻ പറ്റില്ല. 😑😑😑
@esathannickal6830
@esathannickal6830 2 жыл бұрын
Sathyam
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
സത്യം ഇതൊരു വല്ലാത്ത വിങ്ങലാണ്...പോയി കഴിഞ്ഞ് ആ റൂമിലേക്ക് കേറുമ്പോ അയ്യോ ഓർക്കാനേ വയ്യാ..എല്ലാരുടേം കൂടെ ചിരിച്ച് നിന്ന് രാത്രി ആരും കാണാതെ പൊട്ടി കരയുക അപ്പോ ഒരു സമാധാനം...ഞാനും അനുഭവിച്ചതാണ്...ആ കാത്തിരിപ്പ് താങ്ങാൻ വയ്യാത്തോണ്ട് ഞാൻ hus ന്റെ അടുത്തേക്ക് വന്നു ✈️😍😍😍
@mypathsmylife1296
@mypathsmylife1296 2 жыл бұрын
Yes...poyi kazhinjaal roomil kerunnathaanu ettavum sangadam
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
@@mypathsmylife1296 😒
@mypathsmylife1296
@mypathsmylife1296 2 жыл бұрын
@@SreeSree-uu2nq njanum hus koode vannu..dubai
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
@@mypathsmylife1296 ഞാനും ഇപ്പോ 7 months aayi
@deepusworldparus
@deepusworldparus Жыл бұрын
ഞാനും പോയി കഴിഞ്ഞ നവംബർ 4ന് പോയി വിസിറ്റിംഗിന് 3 മാസം കൂടെ നിക്കാൻ ദൈവം അനുഗ്രഹിച്ചു ആദ്യായിട്ട് അത്രേം നാള് ഒരുമിച്ചു നിന്നത് 2022 feb 1 ന് തിരിച്ചു വന്നു 😞
@jibirajeevrajeev2311
@jibirajeevrajeev2311 2 жыл бұрын
Miss u pappa happy journey
@lubzvlog2594
@lubzvlog2594 2 жыл бұрын
ഈ ഒരു അവസ്ഥ അനുഭവിച്ചവർക്ക് നന്നായിട്ട് മനസ്സിലാവും 😔😔😭😭😭
@sisirashibu8540
@sisirashibu8540 2 жыл бұрын
വീഡിയോ കണ്ടു ഞാനും കരഞ്ഞു ☹️😭
@_sreelekshmi.ms_
@_sreelekshmi.ms_ 2 жыл бұрын
ഞങ്ങൾക്കും നല്ല വിഷമമം ആയി മിസ്സ്‌ ഉ പപ്പാ 😭😭😭😭😭😭😭😭
@hemasujeesh4379
@hemasujeesh4379 2 жыл бұрын
All the best Vava chechi
@hasnasalim5072
@hasnasalim5072 2 жыл бұрын
സത്യം പറഞ്ഞ ലാസ്റ്റ് മൊമെന്റ് കണ്ണ് നിറഞ്ഞു. സാരമില്ല ഇനി വേഗം വന്നോളും
@Thasniyashafeeque
@Thasniyashafeeque 2 жыл бұрын
എനിക്കും സങ്കടം വന്നു എന്റെ ഉപ്പ ഈ അടുത്താണ് ഗൾഫിൽ പോയത് എനിക്ക് അത് ഓർമ വന്നു 😰😰😰
@sreelekhavs7932
@sreelekhavs7932 2 жыл бұрын
ഞാനും ഈ അവസ്ഥ 13 കൊല്ലം കൊണ്ട് അനുഭവിക്കുന്നു. സാരമില്ല മക്കളെ പപ്പാ പോയിട്ട് വരട്ടെ. ഉള്ള ആരോഗ്യ ത്തിൽ എന്തെങ്കിലും ഉണ്ടാകട്ടെ.
@mohammadkabeerm3222
@mohammadkabeerm3222 2 жыл бұрын
Thande kudumbatte vesapp matanayii thande jeevidam mottam videsath kaziyunna pravadigalk prathikkuga... Happy safe journey krisnetta (pappa)
@zuwaibaiqbal8893
@zuwaibaiqbal8893 2 жыл бұрын
ഇത്രയും സ്നേഹം ഉള്ള മക്കളെ കിട്ടാൻ ഭാഗ്യം വേണം ❤
@miniabraham7391
@miniabraham7391 2 жыл бұрын
Missyou pappa❤️ എത്ര പെട്ടന്ന് ദിവസങ്ങൾ പോയി അല്ലേ 😔😔
@rasheedraihan1514
@rasheedraihan1514 2 жыл бұрын
Pappane ini muthal miss cheyyolo😔
@zayushorts3027
@zayushorts3027 2 жыл бұрын
Sherikum vallathoru vishamamanu Entyalum sughamayi ethiyallo mashallah
@sreejaashok9936
@sreejaashok9936 2 жыл бұрын
വിഡീയോ കണ്ട ഞങ്ങളുടെ കാര്യം വല്ലാതെ വിഷമിച്ചു പിന്നെ നിങ്ങളുടെ പറയേണ്ടതില്ലല്ലോ ❤️❤️രണ്ടു മാസം എത്ര പെട്ടേന്നു പോയി ❤️❤️വീട് ഉറങ്ങിയതുപോലെ ഉണ്ടാകും ❤️❤️
@hanisar8188
@hanisar8188 2 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ന്തായാലും ചേട്ടൻ സുഖം മായി അവിടെ എത്തട്ടെ 😒😒
@raveenaarun795
@raveenaarun795 2 жыл бұрын
Happy journey
@ramyavinod7930
@ramyavinod7930 2 жыл бұрын
വീഡിയോ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി 😭: പപ്പയുടെ സങ്കടം ഉള്ളിലൊതുക്കുകയാണ് പാവം പപ്പ🥰🥰
@rameesarafeeq7555
@rameesarafeeq7555 2 жыл бұрын
Njanum karannu poi
@rajikanakan46
@rajikanakan46 2 жыл бұрын
Happy journey etta
@sindhuracv7032
@sindhuracv7032 2 жыл бұрын
Pappa Pogunathil Vishamam Und 😔 Pavam Unni Kutty Vava Kutty Mummy 😔 Love You both ❤️❤️❤️❤️
@shajinaansar20
@shajinaansar20 2 жыл бұрын
വെളിച്ചെണ്ണ ഫ്രിസറിൽ വെച്ചിട്ട് കൊണ്ടുപോയാൽ ലീക്ക് ആകില്ല. പിന്നെ പോകുമ്പോൾ കൂടെ പോകാതിരിക്കുന്നതാണ് നല്ലത്.
@shivanyabeneesh2367
@shivanyabeneesh2367 2 жыл бұрын
Unni and vava chechi.. അത് അങ്ങനെയാ പ്രവാസികൾ പോകുമ്പോൾ വല്ലാത്ത വിഷമം ആയിരിക്കും..
@kannanvlogs9344
@kannanvlogs9344 2 жыл бұрын
എന്‍റെ കണ്ണും നിറഞ്ഞുപോയി feel
@rameesarafeeq7555
@rameesarafeeq7555 2 жыл бұрын
😞😞😞
@AngelThomas12
@AngelThomas12 2 жыл бұрын
Bahrain ennu kandappol nokiya video first time ma kandathu ee chanel . Baharain erunnukonde ❤️❤️bahrain erunnu kanumpul happy evide aayondu njangal nadu miss cheyunnu valare .orupad vishamathode ethupole kazhicha divasangal oorthu. By God's grace njangal family aayi evide aayirikkunnu. ningalum ellarum engotte varan God sahayikkatte😍
@aishumol4279
@aishumol4279 2 жыл бұрын
Saaramilla okke shariyaavum nalla nilayil avide ethatte..happy jerny
@aaad242
@aaad242 2 жыл бұрын
ഇപ്പോളൊക്കെ വീഡിയോ കാളിൽ കാണാലോ.. അതിനു മുന്നത്തെ കാലത്തൊക്കെ പോയാൽ പിന്നെ വരുമ്പോളല്ലേ കാണത്തൊള്ളൂ .. so proud of our technology 👏👏
@archanasredharansreedharan4239
@archanasredharansreedharan4239 2 жыл бұрын
Pappa ulla videos kanan adipoli ayirunnuto
@nesmilafathima3713
@nesmilafathima3713 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോ ശെരിക്കിലും എന്റെ കണ്ണ് നിറഞ്ഞു പോയി. എന്റെ dadayum ഗൾഫിലാണ് പെട്ടെന്ന് സങ്കടം വന്നു. Poli video
@abhinavvlogs5772
@abhinavvlogs5772 2 жыл бұрын
ഈ 2 മാസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി, ഇന്ന് മുതൽ നിങ്ങളുടെ കോമഡിയും മമ്മിയും പപ്പയും കോമ്പോയും ഞങ്ങൾ മിസ് ചെയ്യുന്നു 🥺🥺🥺🥺. പപ്പാ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, പരീക്ഷയ്ക്ക് ആശംസകൾ വാവക്കുട്ടി ❤❤❤.
@mayakwt3432
@mayakwt3432 2 жыл бұрын
ഈ ഒരു ഫീൽ അറിഞ്ഞവർക്കു ഒന്നു പറയാൻ കാണില്ല 😭😭😍😘
@AmmuAmmu-oc7pn
@AmmuAmmu-oc7pn 2 жыл бұрын
Miss u പപ്പ
@minnuzzz2006
@minnuzzz2006 2 жыл бұрын
എന്റെ അച്ഛനും ഒരു പ്രവാസി ആണ്. ഉണ്ണിയുടെയും വാവയുടെ വിഷമം ഞാൻ കുറെ അനുഭവിച്ചിട്ടുള്ളതാണ്. അവർ കരയുന്നത് കാണുബോൾ കണ്ണ് നിറഞ്ഞു പോയി 🥺.l miss my dad🥺
@rinurinu9859
@rinurinu9859 2 жыл бұрын
Papa varan veddi waiting ayyinu ...vannappo...2 mnth pettanu kayyinu poyyi....enni NXT leave nu veddi waiting....we miss u papaaa
@ayachuayachumon3874
@ayachuayachumon3874 2 жыл бұрын
വീഡിയോ കണ്ടപ്പോൾ ഞങ്ങൾക്കും സങ്കടം വന്നു miss you പപ്പാ
@nimishac1509
@nimishac1509 2 жыл бұрын
Video kandappo enikkum karachil vannu.....Ente achane kondu poyi akkan povarilla ....Vishamam aavum...Kondu varan povum....Ente achan nattil vannitt 5yrs kazhinju 😣😣😣😣😣😣
@anagham2679
@anagham2679 2 жыл бұрын
Njaan unninte oppatto eppo Pluss two kazhinju ellarem orupadishtatto vishamikandatto😍💖💖
@adhiadhidev9702
@adhiadhidev9702 2 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി.. 😔 love you family ❤️❤️
@unknownperson3763
@unknownperson3763 2 жыл бұрын
സത്യം പറഞ്ഞ കണ്ടിരിക്കുന്നവരുടെ കൂടെ കണ്ണ് നിറയുന്നു 😞😞
@shayan_shidu6917
@shayan_shidu6917 2 жыл бұрын
എന്റെ അനുഭവം 😭. ഇപ്പോൾ ഞാൻ ഹാപ്പി. ഇക്ക പ്രവാസം ഒഴിവാക്കി നാട്ടിൽ വന്നിട്ട് 4വർഷം ❤️❤️
@shifana4245
@shifana4245 2 жыл бұрын
ഈ വിഡിയോ വേണ്ട രന്ന് ഒരു പാട് ഒരു പാട് സങ്കടമായി ഇതിൽ കൂടെ പോയത് കൊണ്ടാണ്😭😭😭
@mumthass9729
@mumthass9729 2 жыл бұрын
Njan nigala vedio ippazhanu kandu thudagiyath. 👍👍
@gangaammu836
@gangaammu836 2 жыл бұрын
ഇതു കണ്ടേപ്പോൾ ന്റെ അമ്മ പോയെ ഓർമ വന്നു 🥺🥺
@mypathsmylife1296
@mypathsmylife1296 2 жыл бұрын
Yessss..anubhavichavarke manasilaakullu
@funtime3531
@funtime3531 Жыл бұрын
അനുഭവിച്ചവർക്കേ അറിയൂ 🙂.. അടുത്ത വരവിനായുള്ള കാത്തിരിപ്പ് 🙂
@remyaprasad
@remyaprasad 2 жыл бұрын
ഇനി വീഡിയോയിൽ വല്ലാതെ മിസ് ചെയ്യും
@zuhrariyas8644
@zuhrariyas8644 2 жыл бұрын
നല്ലോണം മനസ്സിലാവും.ഞാനും വർഷത്തിൽ ഒന്നോ രണ്ടോ വട്ടം അനുഭവിക്കുന്നതാ.ഓക്കേ ശരിയാവും
@anjalipakavath2496
@anjalipakavath2496 2 жыл бұрын
അനുഭവിച്ചുകൊണ്ടിരിക്കുന്നു
@njattuvelakilikal
@njattuvelakilikal 2 жыл бұрын
ആ വിഷമം അനുഭവിച്ചവ൪ക്ക് അറിയാ൦, ഉള്ള കഞ്ഞി ഒരുമിച്ച് കുടിക്കാ൦ എന്ന് പറഞ്ഞ് നാട്ടിൽ നിർത്തി , ഇപ്പോൾ കൃഷി ചെയ്യുന്നു🥰🥰
@mubiash6548
@mubiash6548 2 жыл бұрын
Same aanu ...naattil nirthi ikkane .vayya vedanichu theeraan
@mayakwt3432
@mayakwt3432 2 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് മക്കളെ, അമ്മ, അച്ഛൻ ഒക്കെ വിട്ട വരുമ്പോൾ ഉള്ള സങ്കടം 🙏
@amruthakk9750
@amruthakk9750 2 жыл бұрын
Pappa vannappol Happy pettenu poyappol down ayi elle
@jeenarahul9322
@jeenarahul9322 2 жыл бұрын
Sherikum karanju poyittoo
@nandhananandhuz9158
@nandhananandhuz9158 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഒരുപാട് കരഞ്ഞു 🥺🥺🥺🥺എനിക്ക് ഈ അവസ്ഥ മനസിലാവും..... എന്റെ പപ്പച്ചിനെ ഇത് കണ്ടേപ്പോ മിസ്സ്‌ ചെയുന്നു 🥺🥺🥺
@anamika8955
@anamika8955 2 жыл бұрын
Njangalku inganathey situation ind.bt ithu oru acting poley.feel aavunnu.
@faseelabather6016
@faseelabather6016 2 жыл бұрын
Happy journey pappa 😢😢😢
@sudhinavyavp4038
@sudhinavyavp4038 2 жыл бұрын
Ayyooo...sankadam vannu tto Pinnei oru karyam chodhichotte mummyee,kore kaalayille pappa gulfil Ini vere pblm onnum illenkil naatil set aayikoode Ippo tanne kando after 2 yrs only 2 months leave Life onnalle ullu ,atukond paranjatha tto Negative aayi edukkalle Enikk ariyam ee situation,ente pappa 25 kollam aayi dubaila,njanghalum rand penmakkala,enikkippo 25 yrs aayi Pappayum othulla family life korche undayitullu, orumich jeevikenda etra varsham poyi
@kadeejakadeeja.p4268
@kadeejakadeeja.p4268 2 жыл бұрын
വല്ലാത്ത. Oru avastha.
@r.nazneen6650
@r.nazneen6650 2 жыл бұрын
വരുമ്പോ നല്ല സന്തോഷം... പോകുമ്പോ അതിന്റെ നാലിരട്ടി വിഷമം..... ഒരുപാട് അനുഭവിച്ചു ഈ അവസ്ഥ.... 😢
@niyaniyamariyam1483
@niyaniyamariyam1483 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര വിഷമം 😭😭😭
@Nadhir000
@Nadhir000 2 жыл бұрын
ആ സങ്കടം അനുഭവി ചവർ കെഅറിയൂ😢
@sebiputhoore1993
@sebiputhoore1993 2 жыл бұрын
Bye pappa
@raheenashifil1249
@raheenashifil1249 2 жыл бұрын
ഇനി നിങ്ങൾ മൂന്നു പേരും കൂടി പപ്പയുടെ അടുത്തേക്ക് സർപ്രൈസ് ആയി പോകണം👍
@sharadakumarg7768
@sharadakumarg7768 2 жыл бұрын
nadanathum😂
@hirandev7368
@hirandev7368 2 жыл бұрын
Pappa poyappol sherikum സങ്കടം വന്നു
@melody-lw4yz
@melody-lw4yz 2 жыл бұрын
Ee avasthayil kadannu ponnavarkke athinthe vishamam ariyu nthe mummy nale pokum🥺nalla vishamam und😥🥺love u mummy🥺😣😘
@aflaridha.ppullooni4168
@aflaridha.ppullooni4168 2 жыл бұрын
Enik manassilavum ninghalude vishamam ethra undann anubavichavarkkale adhinte vedhana manasillavu
@anjanaanju6381
@anjanaanju6381 2 жыл бұрын
Subha aane unnimole njan tudangiyappo mutal karangukaranngu oru paruvamayi njanum ee vedana anufavicha aalane
@jayangolden5820
@jayangolden5820 2 жыл бұрын
ഇതാണ് ഗൾഫ് കാരുടേ ജീവിതം
@greenchillies293
@greenchillies293 2 жыл бұрын
ആ പാവത്തിന്റെ നെഞ്ച് പിടയുന്നത് നമ്മൾ പ്രവാസികൾക് മനസിലാകൂ. അത് ഒരു അനുഭവം ആണ്
@ajusvlog2908
@ajusvlog2908 2 жыл бұрын
അറിയാതെ കണ്ണുനീർ വാനുപോയി, പാവം പോവുന്ന അവർക്ക് എത്ര വിഷമം ഉണ്ടാകും, യാതൊരു ബുദ്ധിമുട്ടുമില്ലാതെ ജോലി സ്ഥലത്ത് എത്തട്ടെ ആമീൻ, അല്ലഹുവേനോട് ദുഹാ ചെയാം.
@roomilapavithran2591
@roomilapavithran2591 2 жыл бұрын
karanjupoyi,,kure anubhavichathanu
@parusworld4237
@parusworld4237 2 жыл бұрын
Vallathoru feeling anu.parangarayikkan pattilla.pappa ullileyk kayarumbol kannu thudaykunnath Kandapol orupad vishamam.
@fathimanishana2877
@fathimanishana2877 2 жыл бұрын
Ammak oru umma kodukayirunu
@snehark09
@snehark09 2 жыл бұрын
Kann neranj poyii kandtt🥺❤️
@arathiponnuzarathiponnuz743
@arathiponnuzarathiponnuz743 2 жыл бұрын
Sathyam parayalo kannuniranjupoyi 😭😭......ennayalum ponallo pettann varum angane vicharikku 🥰
@Sifna223
@Sifna223 3 ай бұрын
Unni chechi karayunnath kand sherikkum karanju❤
@devilsangel6167
@devilsangel6167 2 жыл бұрын
Iyyo pokuvano pappa
@user-zb8bw9vn4b
@user-zb8bw9vn4b 2 жыл бұрын
Velichenna fridgeil vechu kattayakki kodndupoyal safe aanutto. Njan 10 liter ellam konduvararund angane.
@murshidkaringanad9322
@murshidkaringanad9322 2 жыл бұрын
പപ്പയുടെ അടുത്ത ക് പോക്കാൻ സാധിക്കട്ടെ പെട്ടന്ന് ഞങ്ങൾ ഇത് പോലെ അനുഭവിച്ചവർ പറഞ്ഞു ശരി അവർ ഇട്ട് ഡ്രസ്സ്‌ കാണുബോൾ വിഷമം യാണ് ഇപ്പോൾ ഇക്കയുടെ അടുത്ത യായി സലാല യിൽ
@farsanapanakkal1929
@farsanapanakkal1929 2 жыл бұрын
Entho pole ei video kandappo,kure karenju ,nammalu ei vishamam anubavikunnavar an🥲😢🥹🥹
@lakshmipbinesh1893
@lakshmipbinesh1893 2 жыл бұрын
Pappa kk endha job Bahrain il🥰
@shaneema.vshaneema.v1598
@shaneema.vshaneema.v1598 2 жыл бұрын
സത്യം നിങ്ങളുടെ സങ്കടം കാണുമ്പോൾ ഞാനും കരഞ്ഞു പോയി.... ഞാനും ഒരു പ്രവാസി ഭാര്യ ആ 😞😞😞
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 7 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 922 М.
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 7 МЛН