Next video marketill povunathann ellavarum kananam👍🫶😮
@seethetravel3291Ай бұрын
Ok adutha video idam
@akhilp.t2212Ай бұрын
Waiting
@user-nh7rl5fm2iАй бұрын
എപ്പോ വരും ബ്രോ Waiting
@SubairKp-vc3ccАй бұрын
ഏതാണ് Bro താങ്കളുടെ ജില്ല
@seethetravel3291Ай бұрын
@@SubairKp-vc3cc Kottayam
@comrade7490Ай бұрын
വളരെ ഇഷ്ടപ്പെട്ടു.❤❤ കൊറേ നാളുകളായി ഈ ചാനൽ ഫോളോ ചെയ്യുന്നു.. എന്നും വീഡിയോ കാണാറുണ്ട്. എത്ര കണ്ടാലും ഒരു മടുപ്പ് തോന്നാറില്ല.. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. (ഇടയ്ക്ക് വീഡിയോയിൽ മുപ്പല്ലിക്ക് പിടി മാറ്റിയിരുന്നു.. ഇനി മഴയും ഇടിയും ഒക്കെ വരുന്നുണ്ട് .. careful) അടുത്ത വീഡിയോ വരുന്നത് പ്രതീക്ഷിച്ചു കൊണ്ട്..... #ഒരു പാവം സബ്സ്ക്രൈബർ 🙂🙂
@seethetravel3291Ай бұрын
Thank you 🥰❤️❤️ നിങ്ങളെ പോലുള്ളവരുടെ സപ്പോർട് ആണ് എനിക്ക് എന്നും സന്തോഷം തരുന്നത് 👍🏿🥰
@suraqathckm3346Ай бұрын
എന്റെ വീടിന്റ അടുത്തും തോട് ഉണ്ട്... മഴക്കാലം ആയാൽ ഞാനും ഉപ്പയും ഇക്കാക്കയും രാത്രി പിടിക്കാൻ പോകലുണ്ട് 👌👌 ഇപ്പൊ കുറെ കാലമായി പിടിച്ചിട്ട്... നിങ്ങളെ വീഡിയോ കാണുമ്പോൾ അത് ഓർമ വരുന്നു 👌👌🥰