പ്രിയ സഖാവ് നാസർ കൊളായിക്ക് സ്നേഹപൂർവ്വം , ചുവ ചുവപ്പൻ ആ അഭിവാദ്യങ്ങൾ.
@JudeThadevuspullickal Жыл бұрын
എല്ലാ രക്ത സാക്ഷി കൾക്കും എന്റെ രക്‌തം നിറഞ്ഞ ചങ്കിൽ നിന്നും സങ്കടത്തോടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു സഖാവിന്റെ പ്രസംഗത്തിൽ അറിയാം എത്ര സങ്കടം ഉള്ളിലുണ്ടെന്ന്. കേരളം അറിയുന്നുണ്ട് എല്ലാം കേൾക്കുന്നുണ്ട്. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയും അതോടെ കോൺഗ്രസ് ഇവിടെ ഇല്ലാതാകും.....🎉🎉🎉🎉🎉ലാൽസലാം സഖാവേ.... 💪💪💪💪💪💪💪💪💪💪💪💪
@unnikrishnnanunnu91233 жыл бұрын
പ്രിയ സഖാവെ : നാസർ . കണ്ണുനീർ നിറഞ്ഞു തൂവിപ്പോയി ഹൃദയം പൊട്ടിപ്പോകുന്ന സത്യങ്ങൾ . വേദനയോടെ കേട്ടിരുന്നപ്പോൾ . ലാൽ സലാം സഖാ വെ.
മരിക്കാത്ത ഓർമ്മകളിൽ ധീരജ്,🙏🏼🚩✊️ എന്റെ നാട്ടുകാരൻ😭❤🔥💪🏼
@krishkrish7 Жыл бұрын
😊 I'll
@Rajank.k-sw2gi11 ай бұрын
𝒜𝓁𝓁𝓊 𝒜@@krishkrish7
@musthafaaboobacker62343 жыл бұрын
കോൺഗ്രസ് കാപാലികർ കൊലപ്പെടുത്തിയ സഖാവ് ധീരജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ♥️♥️♥️
@muhammadessa55013 жыл бұрын
ധീരജ് മോനെ മരിക്കില്ല നീ ലക്ഷ ക്കണക്കിന് സഘാക്കളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു, ലാൽസലാം,
@syedmohammed74843 жыл бұрын
നഷ്ടപെട്ടത് എത്ര സഖാക്കളുടെ ജീവനുകളാണ് എന്നിട്ടും അവർ നാണമില്ലാതെ പറയുന്നു. കമ്മൂണിസ്റ്റ് ക്കാരാണ് കൊലയാളികളെന്ന് ❤️❤️ ഇത് എല്ലാ കാലത്തും ഇങ്ങിനെ സഹിക്കണോ ?💪💪💪💪💪💪💪
@muhammadsalim13343 жыл бұрын
സഖാക്കളെല്ലാം മാലാഖമാരാണ്. അവർ ആരെയും കൊന്നിട്ടില്ല. തൂ.....
മായില്ല മണ്ണിൽ നിന്നൊരു നാളും നിൻ മുഖം.... മറക്കില്ല ഞങ്ങളീ കാപാല ക്രൂരത.... ഇനിയൊരു ധീരജും വീഴാതിരിക്കാൻ പൊരുതേണം നാമെല്ലാം ഒരു കൊടിക്കീഴിൽ...... പ്രിയ സഖാവ് ധീരജിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി........
@jalajaan17913 жыл бұрын
👍👍👍👍👍👍🚩💪💪💪💪🚩
@kunjumonmani74742 жыл бұрын
g📺
@kunjumonmani74742 жыл бұрын
M
@jansharshareefpa88723 жыл бұрын
അഭിവാദ്യങ്ങൾ സഖാവെ 💪💪💪💪💪💪💪💪💪
@sethusuresh19923 жыл бұрын
ഈ chuvana കൊടി പിടിക്കാൻ ഞാനും 13vayasulla ente കൊച്ചും ഉണ്ട്
@sheethal16993 жыл бұрын
പറയുന്നത് നേരാണ്നേരുതന്നെ
@rajanbeby16372 жыл бұрын
അഭിവാദ്യങ്ങൾ സഖാവേ
@infocountry163 жыл бұрын
Wah! Sakhave a Big Red Salute. Njangale karayippicchu dear Sakhave
@anithundiyil43893 жыл бұрын
സഖാവ് പറഞ്ഞത് സത്യം... ഓരോ രക്തസാക്ഷികളുടെയും ഭവന സന്ദർശനം ഞങ്ങൾക്ക് തീർത്ഥാടനം പോലെ തന്നെ ആണ് 🚩🚩🚩
@mohananb47923 жыл бұрын
Njn
@gopalvasudev89933 жыл бұрын
ലാൽ സലാം
@sajithkumar40183 жыл бұрын
ലാൽസലാം സഖാവേ 💪
@AbdulAzeez-tq1fl9 ай бұрын
സഗാവുകൊളായി ❤️❤️❤️❤️❤️❤️❤️
@sidhanandanpg89243 жыл бұрын
Dear comred വിപ്ലവാശംസകൾ
@anilkv66813 жыл бұрын
ലാൽ സലാo സഖാവെ💪💪💪
@nawabmadinahnawabmadinah92263 жыл бұрын
Red salute commreades 🚩🚩✊✊
@santhoshkumar-lg5br3 жыл бұрын
ലാൽ സലാം സഖാവെ
@babukg9303 жыл бұрын
സഖാവേ എന്നെയും കരയിപ്പിച്ചല്ലോ
@sindhu84773 жыл бұрын
Lalsalam
@hamzack75123 жыл бұрын
ലാൽസലാം സഖാവേ
@rajeevkeeppalli69263 жыл бұрын
കൊലയാളിക്ക് അഹർഹമായ ശിക്ഷ വാങ്ങി കൊടുക്കുക
@jishanambadi77903 жыл бұрын
💪💪❤️💯
@sharfassharfas50182 жыл бұрын
❤️❤️🚩🚩ലാൽസലാം 🚩🚩🚩🚩❤️❤️
@rajeevraajeev53692 жыл бұрын
ചീമേനി മറക്കില്ല ഞങ്ങൾ ഇന്ന് കയ്യൂർ ചീമേനി യിൽ കോൺഗ്രസ്സില്ല only സി പി എം
@neelakandantp93543 жыл бұрын
സഖാവിന്റെ ഓരോ പ്രസംഗവും കണ്ണു നിറക്കുന്നു ഗൽഗദം കൊണ്ടു പ്രസംഗം ഫോളോ ചെയ്യാൻ കഴിയുന്നില്ല.. ലാൽസലാം
@rameshtrinity19962 жыл бұрын
Nasarkka proud of you lalsalm
@musthafaaboobacker62343 жыл бұрын
കൊലയാളി സുധാകരൻ കേരളത്തിന് അപമാനം.
@kareemkareem56742 жыл бұрын
സുഹൃത്തേ പിണു കൊന്ന വിവരം ഒന്ന് പറയുന്നത് നല്ലതാ
@ashokanashokan-d8g3 ай бұрын
ലാൽസലാം സഖാവെ❤❤❤❤❤
@ringo10353 жыл бұрын
നിങ്ങൾ ക്ക് എല്ലാവരേയും kollame
@junujunu44093 жыл бұрын
ആ കൊന്നതിന്റെ കണക്ക് ഒന്ന് പറയാമോ
@ajith76korambath723 жыл бұрын
രാഹുൽ മക്കുട്ടത്തിന് ഭാവിയിൽ 3 സെന്റിമീറ്റർ മണ്ണ് ആവിശ്യം വരും അതു അന്നു പോരാ എന്ന് ആരെങ്കിലും പറയുമ്പോൾ അന്നു തിരിച്ചു മറുപടികൊടുക്കും 💪🏻💪🏻💪🏻💪🏻
@mahadevasiva79893 жыл бұрын
Rahul makoottamalla .rahul makutty yanu aa neejante Peru
@VishnuSMohan-vt1cy3 жыл бұрын
Comrade Nazar kolayi well said. Brave words never before. Started with calm to burning issues then to power full explotion then to again burst out to the real unbearable stories. Nobody told these stories this much.. Horrible situations revealed , enough enough dear, tears rolling down eyes are reddish with anger, shivering with revenge and speechless. Let the party gain endless unmatchable strength and power to question these rowdies. Laalsalam laalsalam laalsalam redsalute to great martyrs.
@saleemnanath86473 жыл бұрын
Sagave Supper Speeach
@rajin.p.krajin.p.k32763 жыл бұрын
പഴയ കണ്ണൂർ രാഷ്ട്രീയം തന്നെയാണ് ശരി - .. തിരിച്ചടി മാത്രമാണ് പ്രതിവിധി ..
@riyuriya12463 жыл бұрын
💪💪💪💪
@hariharik49192 жыл бұрын
1000ലാൽസലാം സഖാവേ
@mohammedsafeer78093 жыл бұрын
വെറുതെ അല്ല പറഞ്ഞത്... കണലൊരു തരി മതി....ലാൽ സലാം സകാവേ......
@sreejanv60322 жыл бұрын
സഖാവേ ഒന്ന് കാണണം എവിടെവച്ച്
@hardcoresecularists36303 жыл бұрын
സ്ഥലം? 💪💪
@AbdulMajeed-mx3yo3 жыл бұрын
ഒരാൾ കൊലചെയ്യപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല...നിങ്ങളിൽ നിന്ന് ഒന്നു നഷ്ടപ്പെട്ടപ്പോൾ നിങ്ങൾക്ക് ഇത്ര സനകടമുണ്ടെങ്കിൽ...ശുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും ടിപിയുടെയും മരണത്തിൽ എത്ര യുണ്ടാവും.....ചിന്തക്കൂ....അക്രമ രാഷ്ട്രീയം വെടിയൂ....
@muhammedsameelsameel3304 Жыл бұрын
രക്തസാക്ഷികളല്ലേ സഖാവേ പാ൪ട്ടിയുടെ വള൦
@MujeebRahman-ue7tj2 жыл бұрын
എല്ലവർക്കും ഉണ്ട് അമ്മയും അച്ഛനും കുടുംബവും. മരിച്ച സഖാക്കൾക്ക് മാത്രമല്ല
@sreejanv60322 жыл бұрын
സഖാവേ ഞാൻ പാട്യം സ്വദേശി ഒന്ന് കാണണം സഖാവേ
@musthafakaimalassery Жыл бұрын
Your contact number?
@babukg9303 жыл бұрын
🌹🌹🌹🌹🌹🌹🙏
@unnikrishnan47303 жыл бұрын
സഖവെ.ഏലാ ജീവനും വിലയൂണ്ട്
@truethingers20783 жыл бұрын
💪💪💪💪💪👍👍👍👍👍
@richuriyas3653 жыл бұрын
Deeraj❤
@indiraputtattu34793 жыл бұрын
👍👌
@comradecbs74983 жыл бұрын
🌹😭👍
@jeanamma71383 жыл бұрын
സഖാവ് കൊളായി ലാൽ സലാം
@vijayankrishnan24443 жыл бұрын
Lalsalam sakhave nasarkolai.
@REAL_SONG-d1q3 жыл бұрын
കേരളത്തിൽ ഓരോ രാഷ്ട്രീയ കൊലപാതകങ്ങൾ കാണുമ്പോഴും ഈ സങ്കടം വേണം നാസർ ജീ. ഓരോ കാമ്പസിലും നിങ്ങളുടെ വിദ്യാർത്ഥി സംഘടന മറ്റുള്ളവരെ അടിച്ചൊതുക്കി മുന്നോട്ട് പോകുന്നു. രക്തസാക്ഷികളെ നിങ്ങൾക്ക് കിട്ടി എന്നത് പാർട്ടിക്ക് ഒരാവശ്യമാണല്ലോ.എന്നാൽ ജീവിച്ചിരിക്കുന്ന എത്രയോ രക്തസാക്ഷികൾ നാട്ടിലുണ്ട്. കാണാതെ പോകരുത്. നിങ്ങൾക്ക് പറ്റിയ ആളാണ് സുധാകരൻ.മുപ്പരെ മനോരമ വലിയ ആളായി തെരഞ്ഞെടുത്തിട്ടുണ്ട്. പിന്നെ ഓരോ തുള്ളി ചോരക്കും..... മുദ്രാവാക്യം നിറുത്തിക്കളയരുത് സഖാവേ
@narayananarayanan.m52142 жыл бұрын
🚩🚩🚩🚩🚩🚩🚩🚩💪
@sajiag65133 жыл бұрын
💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gireeshks14523 жыл бұрын
😥🙏❤️
@musthafaaboobacker62343 жыл бұрын
ഗുണ്ടാ നേതാവ് സുധാകരൻ, തെരുവിൽ കൈകാര്യം ചെയ്യണം.
@MujeebRahman-ue7tj2 жыл бұрын
താൻ അങ്ങ് വാ കൈകാര്യം ചെയ്യാൻ.
@adroyikallayi293 жыл бұрын
💪💪💪💪👏👏🚩🚩🚩
@sujukumaran40903 жыл бұрын
Lalsalam saghave
@ebrahimkutty34053 жыл бұрын
ഒന്നിന്നും ഒട്ടും കുറവല്ല മാർകിസ്സറ്റുകാർ
@monnenmini3 жыл бұрын
🚩🚩🚩🚩
@sameerpmajeed60943 жыл бұрын
കെ സദാകുരനും. പെണ്ണ് പിടിയൻ തെറിഷനും ചേർന്ന് കോൺഗ്രസ് മുടിച്ച് മുച്ചുടുകയാണ്.... കേരളത്തിലും കോൺഗ്രസ് വട്ടപ്പൂജ്യമാവുകയാണ്
അരിയിൽ ശുകൂറിനെ പാർട്ടി കോടതി ഇഞ്ചി ഇഞ്ചായി കൊന്ന കണ്ണൂർ കാലന്റെ അനുയായി മാപ്ല ചഗാവ് മോങ്ങുന്നു വല്ലാത്ത ജാതി കൊലയാളി പാർട്ടി...
@musthafaaboobacker62343 жыл бұрын
കൊലയാളി നിഖിൽപൈലി കോൺഗ്രസ് നേതാവ് സുധാകരന്റെ അടുത്ത അനുയായി.ഗുന്ടാ നേതാവ് സുധാകരന്റെ അടുത്ത അനുയായി..
@aliadam36753 жыл бұрын
ഇരട്ടത്താപ്പിന്റെ നേരെപിടിച്ച കണ്ണാടിയിൽ തെളിയുന്നത് സി പി എമ്മിന്റെ മുഖമാണ്. കേരളത്തിൽ ഓരോ വീട്ടിലും ഒരു കോവിഡ് രോഗി എന്നതാണ് എൽ ഡി എഫ് സർക്കാരിൻറെ ഇപ്പോഴത്തെ പ്രഖ്യാപിത ലക്ഷ്യമെന്ന് തോന്നിപ്പിക്കും വിധമാണ് ഈ മൂന്നാം തരംഗകാലത്തെ സർക്കാരിന്റെ നിയന്ത്രണങ്ങൾ. നിയന്ത്രണമെന്നു പറയുമ്പോൾ അത്,രണ്ടാം തരക്കാരായ സാധാരക്കാർക്കു വേണ്ടിയുള്ളതാണ്. അതായത് കേരളത്തിൽ ഇപ്പോഴുള്ളത് രണ്ടു തരം പൗരന്മാരാണ്. സി പി എമ്മുകാരും അവരുടെ കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ഒന്നാം നിരക്കാർ. ബാക്കിയൊക്കെ രണ്ടാം തരം. ഈ രണ്ടാം തരക്കാർക്കു വേണ്ടിയുള്ളതാണ് നിയമങ്ങളും ചട്ടങ്ങളുമൊക്കെ. ഒന്നാമത്തെ വിഭാഗങ്ങൾക്ക് ഇതൊന്നും ബാധകമല്ല. കഴിഞ്ഞ ദിവസം കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത് നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചു എന്നാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണമെന്നും പൊതുയോഗങ്ങൾ ഒഴിവാക്കണമെന്നുമാണ് ഔദ്യോഗിക നിർദേശങ്ങൾ. പക്ഷെ ഇത് സംബന്ധിച്ചു പുറപ്പെടുവിച്ച ഉത്തരവിൽ ഒരു ബ്രാക്കറ്റ് ചേർക്കുന്നതിൽ സർക്കാരിന് പിഴച്ചു. സി പി എമ്മിനെ ഈ മാർഗനിർദേശങ്ങളിൽ നിന്നും ഒഴിവാക്കി എന്നത് ചേർത്തില്ല. മറന്നു പോയതാവാം. പക്ഷെ ഫലത്തിൽ സംഭവിക്കുന്നത് അതാണ്. പാവങ്ങളുടെ കല്യാണത്തിനും മരണത്തിനുമൊക്കെ ഉത്തരവാദിത്തപ്പെട്ട പൗരന്മാരെന്ന നിലക്ക് സാധാരണ ജനങ്ങൾ രോഗപ്പേടിയിൽ നിയന്ത്രണങ്ങൾ അനുസരിക്കുമ്പോൾ മാർക്സിസ്റ് പാർട്ടിയുടെ സമ്മേളന മതിലിനു പുറത്തു വന്നു എത്തിനോക്കാൻ പോലും ഒമിക്രോൺ ധൈര്യപ്പെടില്ല. അതുകൊണ്ട് പാർട്ടി സമ്മേളങ്ങൾ കൃത്യമായി നടക്കും നടന്നിരിക്കും. സംസ്ഥാനത്തു കോവിഡ് മരണങ്ങൾ അമ്പതിനായിരവും പ്രതിദിന രോഗബാധിതരുടെ എണ്ണം പന്ത്രണ്ടായിരവും കടന്ന സ്ഥിതിക്ക് വ്യാപന തീവ്രത കുറയ്ക്കാനായി തിരുവാതിര പോലെയുള്ള കലാപരിപാടികൾക്ക് സി പി എം തുടക്കം കുറിച്ചിട്ടുണ്ട്. അതീവ ജാഗ്രതയില്ലെങ്കിൽ ആപത്തെന്ന് ആരോഗ്യ മന്ത്രി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. (ഭരണകക്ഷി ആയതിനാൽ സി പി എമ്മുകാർക്ക് ഇത് ബാധകമല്ല). പക്ഷെ സി പി എം ജില്ലാ സമ്മേളങ്ങളും അതു കഴിഞ്ഞു സംസ്ഥാന സമ്മേളനവും കഴിഞ്ഞു ഒരു നിയന്ത്രണം വരും. അതാണ് യഥാർത്ഥ നിയന്ത്രണം. അത് എല്ലാവരും പാലിക്കണം. അതുവരെ കാണുന്നതെല്ലാം വെറും ട്രെയ്‌ലർ മാത്രം. KCV
@adarshmanoj63102 жыл бұрын
Artwork
@nishadnishadpk27862 жыл бұрын
ഞങ്ങൾ സഖാക്കൾ ഒരു ദിവസം ആയുധമെടുക്കും.... അന്ന് മാത്രമേ സമാധാനം പുലരൂ എന്നുണ്ടങ്കിൽ ... സുരകളെയും സുധാ കാരൻമാരേയും കുളിപ്പിച്ച് പൊതപ്പിച്ച് കിടത്തീട്ടെ പിന്നെ ഈ കളി നിർത്തൂ ... നിർബ ന്ധിക്കരുത് ..
@mohammedashraf57252 жыл бұрын
മഹാവെറുപ്പിക്കൽസ് കാമം നീസ്റ്
@kandankutty812 жыл бұрын
Kandankutty. Mavoor.
@manafmanaf8732 жыл бұрын
എല്ലാവരും കൊലയാളികൾ
@navasnavas57532 жыл бұрын
Nasarkkade partti manim mara Kallamaraa
@ramakrishnanka77973 жыл бұрын
CPM കാർ തുനിഞിറങ്ങിയാൽ നിങ്ങൾ ധരിച്ചിരിക്കുന്ന ഖദർ ചുവന്ന നിറമുള്ളതാക്കാൻ അധികനേരം വേണ്ട
@rafeeqv21913 жыл бұрын
കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും നശിപ്പിക്കകയായിരുന്നു സൂർത്തുക്കളെ
@sreedharanvsvs36592 жыл бұрын
Laal Salam sakave
@kkkuriako3892 Жыл бұрын
Lalsalam..COM..
@thekkedanaliakbar18883 жыл бұрын
Lalslam sagave thekkedan aliakbar
@sadan5413 жыл бұрын
അടിയന്തരാവസ്ഥ 1975ൽ ആയിരുന്നു.
@majeedck53683 жыл бұрын
Balaraman. R. S. S. Tte. Valatty
@jafarp7616 Жыл бұрын
Jane Paragadine. Marupady parau. Sagave
@rasheed45682 жыл бұрын
Lalsalam. Sakav
@reshivas49742 жыл бұрын
പരുമല കോളേജിൽ എ. ബി വി പി ക്കാരെ കൊന്നത് പച്ച പൈ അല്ലെ കൊ ളാ യി 🤣🤣🤣🤣
@abbas67203 жыл бұрын
Pavangal kola cheyya pedunnu, athil ninnum ningal muthaledukkunnu.
@bennyaa58393 жыл бұрын
ട്ടൊ ........
@mpmuhammadalikannurrajulasmaya3 жыл бұрын
തിരുവാതിര പ്രസംഗിക്കുമ്പോൾ മറക്കല്ലേ?
@jafarp7616 Жыл бұрын
Bahumanapetta sagave. Oru thettum cheyatha shukoor enthunane 1000 sagakkalum chuttum nine kolapeduthyad. endinane. Parau sagave
@reshivas49742 жыл бұрын
വിഡ്ഢിത്തം പറയല്ല കൊളായി 🤣🤣😄😄
@akbarppktp16113 жыл бұрын
വേശ്യയുടെ ചാരിത്ര്യ പ്രസംഗം ഇതിനേക്കാൾ ഭേതമായി രിക്കും