അറഫയുടെ ഈ പുണ്യരാവില്‍ 200 തവണ സൂറത്തുല്‍ ഇഖ്‌ലാസ് ഉസ്‌താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം.!

  Рет қаралды 27,674

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

പവിത്രമായ ദുല്‍ഹിജ്ജയുടെ ആദ്യ ദിനങ്ങളില്‍ 200 തവണ ചൊല്ലേണ്ട സൂറത്തുല്‍ ഇഖ്‌ലാസ്
ഉസ്‌താദിനൊപ്പം വളരെ എളുപ്പം ചൊല്ലി ദുആ ചെയ്യാം.!
surah ikhlas
surah ihlas
surah iklas
surah iqlas
kulhuvallahu ahad

Пікірлер: 100
@thwaibamoll6849
@thwaibamoll6849 Жыл бұрын
അൽഹംദുലില്ലാഹ്❤ ഉസ്താദിൻറെ വിലപ്പെട്ട ദുഹായിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണേ🤲🤲🤲😭😭😭
@shabnashabnam6635
@shabnashabnam6635 Жыл бұрын
ഉസ്താദിന്റെ പ്രാർത്ഥന യിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ.,... 🤲🏻
@najeebnaju3866
@najeebnaju3866 Жыл бұрын
Ustatinta. Duhayil ulpaduttanam
@nihala-mm4ww
@nihala-mm4ww Жыл бұрын
Usthadinte duhayil ulpaduttanam🤲🤲🤲
@alikhansajitha1083
@alikhansajitha1083 Жыл бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ. സ്വന്തം ആയി ഒരു വീടിനു വേണ്ടി മക്കളിൽ ബറക്കത്തിന്. ഉംറക്ക് ആഗ്രഹം ഉണ്ട്. ഒക്കെയും ഉൾപ്പെടുത്തണെ ആമീൻ ആമീൻ ആമീൻ🕋🕋🕋🕋🕋🕋🌿🕋🌿🕋🌿🕋🌿🕋
@shihabak3252
@shihabak3252 Жыл бұрын
ഞങ്ങളുടെ ഇബാ തത്ത് സ്വീകരികണേ അള.... അഹങ്കാരം ഇല്ലാത്ത മനസക്കി തരണേ അളള...'''😭😭😭😭🤲🤲🤲😊
@nasarhameed8008
@nasarhameed8008 Жыл бұрын
Aameen ya rabbal aalameen
@jameelashaji5673
@jameelashaji5673 Жыл бұрын
ഉസ്തദോ എന്റെ ഉമ്മയും വാപ്പയും സഹോദരനും മരണപ്പെട്ടുപോയി അവരുടെ കബർ സ്വർഗം കിട്ടാൻ ദുആ ചെയ്യണം😭🤲
@banijamkutty9748
@banijamkutty9748 Жыл бұрын
അൽഹംദുലില്ലാഹ് ഇന്നത്തെ ദുആകളിൽ ഉൾപെടുത്തണേ ഉസ്താദ് 💙നമ്മുടെ ദുആകളെ ഖബൂലക്കണേ 💙
@jameelashaji5673
@jameelashaji5673 Жыл бұрын
ദുൽഹജ്ജിന്റെ ബർക്കത്ത് കൊണ്ട് എന്റെ മകനും മകൾക്കും പഠിക്കുന്ന പാഠങ്ങൾ തലമണ്ടയിൽ കയറാനും പഠിക്കാനുള്ള മനസ്സ് നൽകാനും ദുആ ചെയ്യണം😢
@abdullap4596
@abdullap4596 Жыл бұрын
മാഷാ അല്ലാഹ് അൽ ഹംദുലില്ലാഹ്
@sharmilaaa5662
@sharmilaaa5662 Жыл бұрын
അൽഹംദുലില്ലാഹ് 🤲ഉസ്താദേ 🤲🤲എന്നെയും കുടുംബത്തിനെയും ഉൾപെടുത്തണെ 🤲🤲❤️
@sabeenasabi3
@sabeenasabi3 Жыл бұрын
ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🤲🏻മരുമോന്റെ വിസ എത്രയുംപെട്ടന്ന് അടിച്ചു കിട്ടുവാൻ 🤲🏻
@sabeenasiraj7102
@sabeenasiraj7102 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ കബൂലകണേ റബ്ബേ ആമീൻ ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്‌ ആമീൻ
@raseenap7807
@raseenap7807 Жыл бұрын
കിട്ടാനുള്ള ഹക്ക് കിട്ടാൻ ദുആ ചെയ്യണേ അള്ളാഹു സ്വീകരിച്ചു സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ
@KM_sulthan
@KM_sulthan Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഫ മാർറ
@abdullapk5546
@abdullapk5546 Жыл бұрын
ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണേ 😢🤲🤲 ഉസ്താദേ
@havvaumma4564
@havvaumma4564 Жыл бұрын
അൽഹംദുലില്ലാ എനിക്കും എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദേ കുടുംബത്തിലായി സ്നേഹവും ഐക്യവും ഉണ്ടാവാനോ ഐശ്വര്യം ഉണ്ടാവാനും ജോലികളിൽ ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ
@ShareefPp-cb6yw
@ShareefPp-cb6yw 8 ай бұрын
എല്ലാം മുറാദുകളും ആശിഹാ ഉസ്താദ് ഒരുപാട് കടങ്ങളുണ്ട്
@sajithafaizal5609
@sajithafaizal5609 Жыл бұрын
Pareekshayil unnatha vijayam nedan duaa cheyyane usthade 🤲🤲🤲💚💚💚💚💚
@sulaip1482
@sulaip1482 Жыл бұрын
അള്ളാ ഞങൾ ചൊല്ലിയദിനെ സ്വീകരിക്കണേ rabe😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@salimameni4533
@salimameni4533 Ай бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@fousiya590
@fousiya590 Жыл бұрын
അൽഹംദുലില്ലാഹ് 🤲സ്വീകരിക്കണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲
@fehmi4387
@fehmi4387 Жыл бұрын
Duayil ഉൾപ്പെടുത്തേനേ ഉസ്താദ്‌ 🤲🏻🤲🏻🤲🏻
@rayanabooty5582
@rayanabooty5582 Жыл бұрын
അൽഹംദുലില്ലാഹ്, അല്ലാഹ് സ്വീകരിക്കണേ. എല്ലാ muradukalum ഹാസിലാക്കണം അല്ലാഹ്. ആക്കിമ്പത് നന്നാക്കണം അല്ലാഹ്, ആമീൻ 🤲🏻🤲🏻🤲🏻😢😢😢🕋🕋🕋🕋🕋🕋🥰🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢
@seenathms4232
@seenathms4232 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. വൈകി ആന്നെകിലും. പങ്കെടുക്കാൻ സാധിച്ചതിൽ അൽഹംദുലില്ലാഹ്
@nihalnihadh2541
@nihalnihadh2541 Жыл бұрын
Allah Alhamdulillah Alhamdulillah 🤲
@gaming444dls4
@gaming444dls4 Жыл бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ
@sajithafaizal5609
@sajithafaizal5609 Жыл бұрын
Duaayil cherkkane usthade 🤲🤲💚🤲💚🤲🤲
@RamlaAbdulla-jx6fc
@RamlaAbdulla-jx6fc Жыл бұрын
അൽഹംദുലില്ലാഹ്
@nabeesanabeesa6650
@nabeesanabeesa6650 Жыл бұрын
Alhamdullilah ameen 🤲🤲🤲
@arifaa119
@arifaa119 Жыл бұрын
ഒരുപാട് കടങ്ങളുണ്ട് എല്ല o ചെട്ടെന്ന് തന്നെ വീട്ടിക്കിട്ടാൻ ദുആ ചെയ്യണേ
@fatimahiba-ny9yl
@fatimahiba-ny9yl Жыл бұрын
Mol budhiyum aarogyavum aafiyathum deergayussulla swalihathaya kuttiyavan dua cheyyane 😊
@salamnk6240
@salamnk6240 Жыл бұрын
Alhamdhulillah 🤲🏻 alhamdhulillah 🤲🏻 alhamdhulillah 🤲🏻
@muhammedvaputty3165
@muhammedvaputty3165 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🕋🕋
@haleemagafoor3936
@haleemagafoor3936 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@Nase-p9m
@Nase-p9m Жыл бұрын
ആമീൻ ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲🌹🌹🌹
@safirairshad3170
@safirairshad3170 Жыл бұрын
Barthavinde joliyil bàrkkathundavanum makkal nalla makkayi valaruvanum dua chyyane usthade
@Jamalswadik
@Jamalswadik Жыл бұрын
Alhamdulilla
@naseemashamsudeen5878
@naseemashamsudeen5878 Жыл бұрын
Alhamdulillah Alhamdulillah
@shamil142
@shamil142 Жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@saibukareem1501
@saibukareem1501 Жыл бұрын
എന്റെ വാപ്പാപ മരണപെട്ടു. വാപ്പാപയുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണം....
@rayanabooty5582
@rayanabooty5582 Жыл бұрын
അൽഹംദുലില്ലാഹ് 🌹👍🥰🥰🤲🏻🤲🏻😢😢😢
@rahmathvrahmath-sl4of
@rahmathvrahmath-sl4of Жыл бұрын
Assalamualaikum aameen aameen aameen yarabbalalameen
@nihala-mm4ww
@nihala-mm4ww Жыл бұрын
Alhumdulillah Masha allah 🤲🤲🤲🤲
@ramlasainudheen6508
@ramlasainudheen6508 Жыл бұрын
Usthade duayil ulpeduthanee
@rayanabooty5582
@rayanabooty5582 Жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰🌹👍🤲🏻🤲🏻😢😢🕋🕋🕋🕋
@rukiyaiimansoor5947
@rukiyaiimansoor5947 Жыл бұрын
ഉസ്താദേ ദുഹാഹ് ചെയ്യണം
@rukiyaiimansoor5947
@rukiyaiimansoor5947 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shylashihab602
@shylashihab602 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@attabipandari1675
@attabipandari1675 Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ
@shakirmuhammed5163
@shakirmuhammed5163 Жыл бұрын
Alhamdulillah 🤲🤲🤲
@shaheerasalim2340
@shaheerasalim2340 Ай бұрын
അൽഹംദുലില്ലാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@KeisukebajiTR
@KeisukebajiTR Жыл бұрын
Vishamangal maran duha cheyyanam usthade🤲🤲🤲🤲🤲🤲
@shaharish288
@shaharish288 Жыл бұрын
Barthavinte joli barkkath undavan dua cheyyanm usthadhe 🤲
@saleenachungath2526
@saleenachungath2526 Ай бұрын
Duayil ulpeduthanyy
@nasarnasi4780
@nasarnasi4780 Ай бұрын
Ameen
@ramlasainudheen6508
@ramlasainudheen6508 Жыл бұрын
Usthade dua cheyyanee
@sherin476
@sherin476 Жыл бұрын
ദുഹായിൽ ഉള്പെടുതാൻഎം
@AliayaanAli-kp7ns
@AliayaanAli-kp7ns Жыл бұрын
Duaayil charkana Usthad
@asmak9163
@asmak9163 Жыл бұрын
Ameen🤲🌙
@rukiyaiimansoor5947
@rukiyaiimansoor5947 Жыл бұрын
ഇന്നത്തെ ഇഖ്‌ലാസ് സൂറത്ത് ഞങ്ങളിൽ നിന്നും കബൂൽ ചെയ്യണേ നാഥാ me ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😂😂😂😂😂😂😂😂😂😂
@mnihal3820
@mnihal3820 Жыл бұрын
Agalayude kaliyanam seriyavan dua cheyyanam ustade valare vishamathilan
@RIZWAN-n3m
@RIZWAN-n3m Жыл бұрын
Aameen. Duakal seekarikana ameen....
@suharabipoovattil9943
@suharabipoovattil9943 3 ай бұрын
Usthathinte.... Duayilulppeduthanam
@fahmidak8589
@fahmidak8589 Жыл бұрын
Duaayil enneyum ente kudumbatheyum ulppedthane
@nadeerabasheer4062
@nadeerabasheer4062 Жыл бұрын
Alhamdulillah 🤲🤲
@vaheedajamal9189
@vaheedajamal9189 Жыл бұрын
സുബ്ഹാനല്ലാഹി വൽ ഹംദുലില്ലാഹി ലാഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ. ലാ ഹൗല വലാ ഖുവത്ത് ഇല്ലാ ബില്ലാഹി
@fathimaatk5711
@fathimaatk5711 Жыл бұрын
ഉസ്താദേദുആയിൽഉൾപെടുതണെഎ൬േകുടു൦ബതേതയു൦😟😟😦😦😟😲🌹🌹🌷
@munthazkhan8987
@munthazkhan8987 Жыл бұрын
Alhamdulillah Aameen yarabbal Aalameen
@rayanabooty5582
@rayanabooty5582 Жыл бұрын
ആമീൻ 🤲🏻🤲🏻😢😢😢😢
@asurasalim2617
@asurasalim2617 Жыл бұрын
Asthagfirullahilalleem Alhamdhulillah Alhamdhulillah
@suhana5303
@suhana5303 Жыл бұрын
Duail ulpeduthane
@ummer3740
@ummer3740 Жыл бұрын
Muradukal hasilakan duacheyyanam
@muhammedhabeebulla5253
@muhammedhabeebulla5253 Жыл бұрын
Alhamdulillah....
@rayanabooty5582
@rayanabooty5582 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢😢😢
@shaharish288
@shaharish288 Жыл бұрын
Njangale kudumbathin hiyrum barkkath undavan dua cheyyanm usthadhe 🤲
@hafsathabu6073
@hafsathabu6073 Жыл бұрын
Ammeen
@kadeejack4254
@kadeejack4254 Жыл бұрын
Duhayilpaduthanausthad
@jubeenajubi511
@jubeenajubi511 Жыл бұрын
Duaayil ulpedthanea ustaadea
@hashim3719
@hashim3719 Жыл бұрын
تقبل الله
@hashim3719
@hashim3719 Жыл бұрын
اوصیکم باالدعاء
@ajmalah8478
@ajmalah8478 Жыл бұрын
Usthathinte.prarthanayilenneyum.ente.kudumbatheyum.cherkkane
@ramlahassan4158
@ramlahassan4158 Жыл бұрын
DuayilUlppeduthaneUsthade
@muhammedaflah9437
@muhammedaflah9437 Жыл бұрын
Marichu poya valliyuppakkum valliyummakkum vedi prarthikkane
@AsiyaAsiya-lz9sq
@AsiyaAsiya-lz9sq Жыл бұрын
Alhamdulila
@ShareefPp-cb6yw
@ShareefPp-cb6yw 3 ай бұрын
🤲🤲🤲🤲
@jaseenajasi-gq2nz
@jaseenajasi-gq2nz Жыл бұрын
മുറാദ് hasilavan ദുആ cheyyanam
@nahalazehrin4397
@nahalazehrin4397 Жыл бұрын
Duachayane
@afnaafsal772
@afnaafsal772 Жыл бұрын
Njanglude.kudumbathil.dua.ulppeduthene.
@ZeenathZeena-jc5dd
@ZeenathZeena-jc5dd 2 ай бұрын
Moo,golikkvandi,wisittigpoy,shriyavan,dua
@Therbloxazim_blox
@Therbloxazim_blox 10 күн бұрын
😮
@Therbloxazim_blox
@Therbloxazim_blox 10 күн бұрын
Hi 8:56
@user-sc1nf2ze1g
@user-sc1nf2ze1g Жыл бұрын
🤲🛖🤲😭
@user-mw3tg8mc2z
@user-mw3tg8mc2z 4 ай бұрын
😭.ആമീൻ😪🤲🏻🤲🏻🤲🏻🤍
@Sayyidazanna
@Sayyidazanna Жыл бұрын
Alhamdulillah alhamdulillah
@vaheedajamal9189
@vaheedajamal9189 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🕋🕋🤲🏻🤲🏻
@ramlaabdulkader7523
@ramlaabdulkader7523 Жыл бұрын
Duayil ulpeduthane usthade
@ShareefPp-cb6yw
@ShareefPp-cb6yw 4 ай бұрын
🤲🤲🤲
Real Or Cake For $10,000
00:37
MrBeast
Рет қаралды 59 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН