'ചെലോൽത് ശര്യാവും, ചെലോൽത് ശര്യാവൂല" , അത്രയേ ഉള്ളൂ കാര്യം.. മുന്തിരിക്ക് ചാടിയ കുറുക്കന്റെ കഥ ഓർമ്മ വന്നു.. എന്തായാലും, ആ ' ചമ്മലിന്' നൂറു മാർക്ക്.. ശര്യായാലും, ഇല്ലെങ്കിലും, ആനിയമ്മയ്ക്ക് കട്ട സപ്പോർട്ട്.., അല്ല പിന്നെ..😂😃😁❤️😍💪💪
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤❤❤❤❤❤ അടുത്തത് ശരിയാക്കാം 🤣
@sruthiv53082 жыл бұрын
പൊരി അല്ലേ ഉണ്ടാക്കാൻ ശ്രമിച്ചത്... 😂😂... മലര് നെല്ല് വറുത്തല്ലേ ഉണ്ടാക്കുക... അവിൽ നെല്ല് പകുതി പുഴുങ്ങി ഇടിച്ചാണ് എന്ന് കേൾക്കുന്നു... മറ്റൊരു ചാനലിൽ പൊരി ഉപ്പിൽ വറുത്തെടുത്തത് കണ്ട് ഒന്നൂടെ പഠിക്കാൻ വന്നതാ ഇവിടെ 😂😂... നമുക്ക് തിറ സ്ഥലത്ത് നിന്നും വാങ്ങാട്ടോ... മാമൻ ശബരിമല പ്രസാദം തന്നപ്പോൾ കൂടെ കൊറേ പൊരിയും കൊണ്ടുവന്നു അതും ചായയും കുടിക്കുമ്പോൾ ചെറിയ ബുദ്ധി തോന്നി യൂട്യൂബിൽ തിരയാൻ വന്നതാ ഞാൻ... 😊😊😊
@aleyammacherian10772 жыл бұрын
Adivaram puzhayile manal anno?
@filufilu5452 жыл бұрын
ഇത് പൊരിയാകും എന്ന് വിചാരിച്ചു ചെയ്തതാണ് .ലാസ്റ്റ് അരി varuthathayappam...ബ ..ബ ..അടിയും ..കോമഡി supar
@MoideenAtoz19 күн бұрын
ബ്രോ സംഭവം നടന്നത് പോലെ കംപ്ലീറ്റ് ആയി അതിൽതന്നെ അവർ പറയുന്നുണ്ട് അതിനിടയിൽ ബബബ ആക്കേണ്ട ആവശ്യമൊന്നുമില്ല അറിയാതെ സംഭവിച്ചതൊന്നും അല്ല അതായത് ലൈവ് വീഡിയോ അല്ല വീഡിയോ പോസ്റ്റ് ചെയ്യാനും ചെയ്യാതിരിക്കാനും ഓപ്ഷനുണ്ട് മറ്റുള്ളവർ മനസ്സിലാക്കട്ടെ എന്ന് അതിലൊരു പാഠം കൂടി ഉണ്ട്
@sanjay.csanchu38382 жыл бұрын
ചിരിച്ചു മടുത്തു ഞാനും ഉണ്ടാക്കി നോക്കി എനിക്കും ഇങ്ങനെ ആണ് കിട്ടിയത് 😄😄😄😄😄ചേച്ചി പൊട്ടത്തി ആയപ്പോലെ ഞാനും ആയി
യൂട്യൂബ് കണ്ട് ഞാനും പൊരി ഉണ്ടാക്കി നോക്കി താങ്കൾക്ക് വന്ന അതേ അവസ്ഥയാണ് എനിക്കും റിസൾട്ട് കിട്ടിയത്
@welcomeMYKITCHEN50989 күн бұрын
കിട്ടില്ല ഇതിൽ എന്തോ കെമിക്കൽ ad ചെയുന്നുണ്ട്...😢 5:34
@babithabalachandran97152 жыл бұрын
Sathyam paranja njan chirich chirich oru vidhamayii...😅😅😅enik chechi paranja oroo dialogue kettitta chirivanne..ennirunnallum chechik kittiya result athupole paranjallo..athinu irikkatte ente vaka kuthira Pavan😇🤣
@LeafyKerala2 жыл бұрын
😅😜😄
@chandrabose230725 күн бұрын
ഇത് പച്ചരിയാണോ, പുഴുക്കലരിയോ?
@gayathrisudevan622 жыл бұрын
😄 ente Anikkochea Saramilla ellavarkkum inganeyokke pattum
@LeafyKerala2 жыл бұрын
😅😜😄🙆
@dhanyagijimon20562 жыл бұрын
സാരല്യ - - ഏത് ആനിയമമ്മയ്ക്കും ഒരു അബധമൊക്കെപറ്റും. പക്ഷേ നമ്മളോടും കൂടെ അത് പങ്കുവെക്കാൻ കണിച്ച ആനിയമ്മേടെ മനസ്സിന് സലാം🌷 ആനിയമ്മേ - - - - അടുത്ത വീഡിയൊ നമുക്ക് പൊളിച്ചടക്കാം💓
@LeafyKerala2 жыл бұрын
അല്ല പിന്നെ 😅😄😜🙆
@daisyaugustin87752 жыл бұрын
അനിയമ്മേ മലർ ശരിയായില്ലെങ്കിലും സംസാരം കേൾക്കാൻ നല്ല രസമാണ്
@sandhyarenju14992 жыл бұрын
ഞാനും try ചെയ്ത് ചമ്മിയത.. ഉപ്പ് പൊടിയില വറുത്ത ത്
ഞാനും ഉണ്ടാക്കാൻ പ്ലാൻ ഇട്ടിരുന്നു. ആനിയമ്മേ ഇനിയും ഇതുപോലുള്ള തട്ടിപ്പുകൾ പുറത്തുകൊണ്ടുവരണം. നിങ്ങളുടെ ചാനൽ എപ്പോഴും കാണാറുണ്ട്. നന്ദി നമസ്കാരം. 🙏🙏🙏🙏🙏🙏
@ThasniyaThasni-u3iАй бұрын
എവിടെ ആണ് വീഡിയോ ഇടലില്ല എന്താ പ്രശ്നം 🤔🤔🤔
@rajamnair83372 жыл бұрын
ആനി കുട്ടി, പൊരി ഉണ്ടാക്കാൻ പുറപ്പെട്ടു അരി വറുത്തു കോരി ഇനിയും അതിനെ പൊടിച്ചു 4 മണി പലഹാരം ഉണ്ടാക്കി കഴിക്കൂ. ചെറു പയർ ഇങ്ങനെ ഉണ്ടാക്കി ഫ്ലോപ്പ് ആയതു കണ്ടിട്ടുണ്ട്.അത് ചോളം വറുത്തു പോപ്‌കോൺ ആയതിന്റെ copy ആയിരുന്നു.... Its. Ok ആനി.. Better. Lluck nxt tym👍
@LeafyKerala2 жыл бұрын
😅😜😄🙆
@20-anandhukrishnan352 жыл бұрын
6:20 എന്തോ അർത്ഥം വച്ചു പറഞ്ഞത് പോലെ ആനിയമ്മേ 🤣
@arunlibinacheriyan92262 жыл бұрын
സാരമില്ലന്നെ അടുത്തപ്രാവശ്യം പൊളിക്കും 🌹❤
@parvathy.s97282 жыл бұрын
ചോറ് ഉണക്കിയെടുത്ത അരി പോലെ ആകും അത് വറുത്താൽ പൊരി കിട്ടും 🥰❤️👍🏻
@sanjuparackalraja2 жыл бұрын
5:15. “”Enik pranthum koode varunnu”””” chirikkanond … nice ella videos um full kanu skip adikathe
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@Thankamani_pv25 күн бұрын
ചിരിച്ചു മടുത്തു എന്തൊരു കോമഡി ❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂
@Malappuramrecipie22 жыл бұрын
ഹലോ ചേച്ചി എൻറെ ഹസ്ബൻഡ് കൂടെ ജോലി ചെയ്യുന്ന ബംഗാളികൾ നാട്ടിൽ പോയി വരുമ്പോൾ അവന് പറയാറുണ്ട് റേഷനരി കൊണ്ട് അവരെ ഇതുപോലെ വീട്ടിൽ ഉണ്ടാക്കുന്നത് അത് നല്ല പോലെ തന്നെ ആവാറുണ്ട്
@LeafyKerala2 жыл бұрын
👍👍👍
@shameemakunjol41762 жыл бұрын
ഞാൻ ഒരുപാട് ട്രൈ ചെയ്തതാ but ഇതുപോലെ ആണ് കിട്ടിയത് പിന്നെ എനിക്ക് തോന്നി ഉണ്ടാക്കാൻ അറിയാത്തതാണ് എന്ന്. യുട്യൂബിൽ നോക്കി എല്ലാം ഉണ്ടാക്കാറുണ്ട് ഇത് പറ്റിയില്ല 😌😂😂
@reenavarghese89662 жыл бұрын
ക്ലൈമാക്സ്👍 സൂപ്പർ ആയി ഇപ്പൊൾ മലർ കിട്ടും എന്ന് നോക്കിയപ്പോൾ അരി വറുത്തത് 😭😭😭😭
@LeafyKerala2 жыл бұрын
😅😄😜🙆
@littlekingdom96242 жыл бұрын
@@LeafyKerala ചേച്ചി അരി കുതിർക്കണ്ട അതാകും നേരെയാകാത്തത് . നേരെ ചൂടായഉപ്പിൽ ഒരു പിടി അരിയിട്ട് ഞാൻ പൊരിയുണ്ടാക്കിയിട്ടുണ്ട്
ഒരു 5 സെക്കന്റ കൊണ്ട് അരി എങ്ങനെ വറുക്കാം എന്ന് ഞാൻ പറയാം😅
@LeafyKerala2 жыл бұрын
😅😄😜
@alensajanskariah82472 жыл бұрын
@@LeafyKerala പേട മറന്നിട്ടില്ല ചേച്ചി..😂😀
@khadeejaka10642 жыл бұрын
Poreyanankil. Arye. Mathe
@sunithasreeraj6313 Жыл бұрын
Enikkum engana kittye
@nisham9483 Жыл бұрын
അതേ അവലടിക്കാൻ നെല്ലുകുത്തുമ്പോ പൊട്ടിമലേരുവരുന്നേതുകണ്ടില്ലേ നെല്ലിൽനിന്നാണ് ഉണ്ടാക്കുന്നത്
@hisham94882 жыл бұрын
ഞാനും ഉണ്ടാക്കി എങ്ങനെന്നെയാ കിട്ടിയത്
@LeafyKerala2 жыл бұрын
😅😄😜👍
@ishamehrin86992 жыл бұрын
നിങ്ങടെ ശൈലി ഭയങ്കര ഇഷ്ട്ടണുട്ടോ
@RiyaZKallampara2 жыл бұрын
ചേച്ചി ഞാൻ ഇതുപോലെ വീഡിയോ ഇട്ടിട്ടുണ്ട്... ഞാൻ ഉണ്ടാക്കിയത് ഫ്ലോപ്പ് ആയിപ്പോയി... ഞാൻ നിങ്ങളുടെ തമ്പ് നെയിൽ കണ്ടപ്പോൾ നിങ്ങളുടെ ശരിയായി തോന്നി... ഞാൻ ഉപ്പു കൊണ്ടാണ് ഉണ്ടാക്കിയത് അതും ശരിയായില്ല.... 🤣😄😄😄😄
@LeafyKerala2 жыл бұрын
സെയിം പിച്ച് 😅😄😜🙆🙆👍
@ganeshanlalu2422 жыл бұрын
സത്യ സന്ധമായ വീഡിയോ 🙋♀️
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@daisyanro74122 жыл бұрын
അരി വറുത്തു വരും... പൊരി വേറെ വാങ്ങി തിന്നേണ്ടിവരും