ഒരു കുറ്റബോധം പോലും ഇല്ലാത്ത സ്ത്രീ,ഒരു മനുഷ്യന്റെ ജീവൻ എടുത്തിട്ട് അവരുടെ മുഖം കുനിയുന്നില്ല
@MohananMg-we1bk3 ай бұрын
Eval cpim inte paravedianu.eval
@mindspace85333 ай бұрын
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ച പോലെ ചിരിച്ചാണ് പോക്ക്
@JinoThomas-zc2md3 ай бұрын
Reference, Akhil Marar,
@JinoThomas-zc2md3 ай бұрын
Kerala Police, it's the first time they deal with a virtual killer whose hands didn't kill physically at the same time digitally recorded the act and the impact"physical death" of an innocent helpless government personnel.
@JinoThomas-zc2md3 ай бұрын
Mr.Abilash, there is no point for the ultimate court order since we the people saw or closely watching the happenings.
@Anil-zg9jw3 ай бұрын
കൊലച്ചിരി കണ്ടോ
@rajeevangangadharan33573 ай бұрын
ഇടതു സഹായർത്ഥിക... കൊള്ളാം. എടോ തനിക്കു ഈ ഡോക്ടറേറ്റ് തന്നവന് നമോവാകം 😂
@sunipmathews24513 ай бұрын
Kalla certificate airikkum
@SEBASTIANCHIRAMAL-h8q3 ай бұрын
Ullyguntakaran varatte
@SEBASTIANCHIRAMAL-h8q3 ай бұрын
Mongi chooralmala.,.. Mbicho
@K.MOHANAN-n1z3 ай бұрын
NOCOMMENTS
@rajukr50493 ай бұрын
കഷായം ഗ്രീഷ്മ : കൂടത്തായി ജോളി : പെട്രോൾ പമ്പ് ദിവ്യ
@sahapadi70173 ай бұрын
ജയിലിൽ AC റൂം ശരിയാക്കി വെച്ചിട്ടുണ്ടാകും.. അവൾ ഇനി പുറലോകം കാണരുത്....
@MoidheenKunji-w3j3 ай бұрын
25:33
@Mohammedbabucoach3 ай бұрын
ജയരാജ് എന്താ പറയുന്നേ... എങ്ങിനെയാ ഈ ഡോക്ടറെറ്റ് കിട്ടിയേ? ഒരു സാധാരണക്കാരന്റെ അടിമത്തത്തിന്റെ പതിന്മടങ്... വല്ലാത്ത ജ്‌ജാതി ന്യായീകരണം
@shirlyjacob32433 ай бұрын
അങ്ങേരെ കാണുന്നതുതന്നെ എനിക്ക് അലർജി ആണ്.. ഇങ്ങനേയും വന്നിരുന്നു ന്യായീകരിക്കാൻ അന്തം കമ്മി അടിമകൾക്ക് മാത്രമേ കഴിയൂ🤭🤫😜
@sushilkumar-cp7wt3 ай бұрын
കണ്ണൂർ കളക്ടറേയും പ്രശാന്തനെയും ഈ കേസിൽ പ്രതി ചേർക്കണം.. അവർക്കും പങ്കുണ്ട്... കൈക്കൂലി കൊടുത്തു എന്ന് പൊതുമധ്യത്തിൽ പറഞ്ഞിട്ട് ഇത് വരെ കേസ് എടുത്തിട്ടില്ല... കേരള പോലീസ് ഈ കേസ് അന്വേഷിച്ചാൽ സത്യാവസ്ഥ ഒന്നും പുറത്തു വരില്ല.. നവീൻ ബാബുവിന്റെ കുടുംബം എത്രയും പെട്ടന്ന് തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെടണം..
@gangadharan-l6o3 ай бұрын
കോടതി ഇല്ലെങ്കിൽ പാവപ്പെട്ടവന് നീതിയില്ല.
@indigenouscuisines14463 ай бұрын
നല്ല സ്ക്രിപ്റ്റ് 😊
@AnilkumarMg-yv3fd3 ай бұрын
എണിറ്റ് പോടാ ഊള കമ്മി
@AnilkumarMg-yv3fd3 ай бұрын
ശവം തീനികന്മികൾ
@Sureshkumar-u8b6r3 ай бұрын
ജയരാജ് ഈ പൊട്ടനെ ചർച്ചക്ക് വിളിച്ചാൽ ജാനൽ. കാണുന്നത് നിർത്തേടിവരും
@saidusaidu28883 ай бұрын
കേരള പോലീസിന്റെ കരുതലും വാത്സല്യവും ഈ ക്രിമിനലിനോട് എത്രത്തോളമുണ്ടെന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്..
@SANTHOSHKUMAR-kg5jh3 ай бұрын
Pp ദിവ്യ അർജുന്റെ ലോറിയുടെ അടിയിൽ ആയിരുന്നു ഇന്നാണ് പൊക്കി എടുത്തത്.... Thakns kerala police 🙏
@shirlyjacob32433 ай бұрын
😂😂😂
@saleemsali44663 ай бұрын
ullajayrajan
@pillairc94283 ай бұрын
സിപിഎം എന്തു കൊണ്ടു റെജി ലൂക്കോസിനെയോ, അനിൽകുമാറിനെയോ വിളിക്കാമായിരുന്നു. ഈ ജയരാജിന് എന്തിന്റെ ഡോക്ടറേറ്റ് ആണു, എന്നു കൂടി പറഞ്ഞാൽ നല്ലതായിരുന്നു. പോലീസ് അല്ല പുല്ലിസ്.
@rajeshkuttan94663 ай бұрын
ഈ ഇടതന്നെ എന്തിനാണ് ഇവിടെ അവതരിപ്പിക്കുന്നത്.
@sankuprasad86623 ай бұрын
അഭിലാഷ് പോളിയാണ്🎉🎉🎉🎉🎉 29:55
@MichiMallu3 ай бұрын
പുറത്ത് ഉള്ളതിനേക്കാൾ സൗകര്യത്തോടെ അകത്ത്! നിങ്ങൾക്കൊന്നും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല
@mathewmj37353 ай бұрын
😅uhh😅toothbrush😅😅7😅😊7úu😊7😊7😊u😊ú😅uuu😅😅?u😅
@mathewmj37353 ай бұрын
7😊7😊uu😅u😅😊😅uu😊u😊u😊😅7
@pbiju73713 ай бұрын
ഈ ഇടത് നിരീക്ഷകന് ഡോക്ടറേറ്റ് കൊടുത്തവനെ ഒന്ന് മധ്യമത്തിനു മുൻപിൽ കൊണ്ടുവരണം. ജനങ്ങൾക്ക് ഒന്ന് കാണാൻ വേണ്ടിയാണ്. ഇയാളെ പോലുള്ള വിവര ദോഷികളായ അടിമകളാണ് ഈ പ്രസ്ഥാനത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത് 🙄🙄🙄 ഇയാളൊക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതി എന്താവും 🙄🙄🙄
@SunilKumar-zf1mr3 ай бұрын
സൂപ്പർ നാടകം
@Vishannan3 ай бұрын
പ്രതിക്ക് ഇഷ്ടമാണെങ്കിൽ അറസ്റ്റ് ചെയ്യും എന്നാണോ.
@Mohammedbabucoach3 ай бұрын
വടികൊടുത്തു അടിവാങ്ങാനായി വന്നവൻ ജയരാജ് 🤣🤣
@koyattye44133 ай бұрын
കയ്യൂർ രക്തരക്ഷസ്സ്
@prasannamenon36463 ай бұрын
ദിവ്യ പൊലീസിന് നൽകിയ മുൻകൂർ ജാമ്യം അവസാനിച്ചു. പോലീസിനെക്കൊണ്ട് നിർബന്ധിച്ചു അറസ്റ്റ് ചെയ്യിപ്പിച്ചു. പള്ളിക്കുന്ന് ജയിൽ മനോഹരമായി അലങ്കരിച്ചു 14-ദിവസം ഉത്സവം ആക്കാൻ പോലീസ് തീരുമാനിച്ചു. 🎉
@praveenkumarpraveen19373 ай бұрын
രക്ത രക്ഷസിനെ തളക്കണം...
@Kunjimon-c5h3 ай бұрын
പതിമൂന്നാം തീയതി വോട്ട് പെട്ടിയിൽ ആയിട്ട് കാണാം സിപിഎമ്മിന്റെ യഥാർത്ഥ മുഖം😂
@gangadharan-l6o3 ай бұрын
നവകേരള നവോത്ഥാന പോരാട്ടം 😀😀😀😀. ഇരക്കുവേണ്ടി പ്രസ്താവനകൾ വേട്ടക്കാരിക്ക് സംരക്ഷണം 😀😀😀നാടകമേ ഉലകം 😀😀😀.
@gafoorkottilil70893 ай бұрын
മോനെ ദിനേശാ അവൾക്ക് നഷ്ടപ്പെടാൻ കിടക്കുന്നതെ ഉള്ളു
@shafeequeshfeeq59323 ай бұрын
പ്രകാശ് ബാബു ❤... നന്നായി പറഞ്ഞു.....brm ഇന്ന് വീകായിരുന്നു ... സ്ട്രോങ്ങ് പോര
@harikrishnank.s73883 ай бұрын
ഈയിടെയായി തീരെ പോരാ
@ShafiShafi-s9p3 ай бұрын
😂😂അല്ല ആ കുട്ടി ബിപ്പീ 😭😭😂😂കുടി എന്ന് കേട്ടു ലെ നമ്മൾ 😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏
@കൂമൻ3 ай бұрын
പോലീസിന്റെ സ്നേഹം കണ്ടോ?
@muralidharan96253 ай бұрын
ജയിൽ ഞങ്ങൾക്ക് പുതുമയല്ല : ഇന്നോവയില്ല എന്നു മാത്രമല്ലെയുള്ളു. ഇതൊക്കെ സഹിക്കാനുള്ള സഹനശക്തി ഞങ്ങൾക്കുണ്ട്. ലാൽ സലാം.ദൈവ്യനീതി
@നവനീതം-ഛ5ബ3 ай бұрын
ഉൽക്ക മഴ പെയ്തു...തമ്പുരാട്ടിയുടെ..തല..പിളർക്കാത്ത...ദൈവമേ..നിന്നയും...വെറുക്കുന്നു...കാലമേ 🙏🏻
@Users18153 ай бұрын
എടോ സഹയാത്രിക താൻ ഇന്ന് ഉറങ്ങത്തില്ലല്ലോ ഇങ്ങനെ ആണെങ്കിൽ. ദിവ്യയെ കുറിച്ച് ഓർത്ത് ഇങ്ങേരുടെ ഉറക്കം നഷ്ടപ്പെടും
@shirlyjacob32433 ай бұрын
😂😂😂
@Viswanathanptptv3 ай бұрын
രണ്ടു പോലീസ് അടിമകൾ ഇളിക്കുന്നു. പ്രൊമോഷൻ ഉറപ്പിക്കാം. അടുത്ത ഭരണത്തിൽ പണി യും പോയി വീട്ടിലിരിക്കാം
@pradeepkk55323 ай бұрын
കോടതിയുടെ ഉത്തരവോടെ സിബിഐ അന്വേഷണം നടന്നാൽ കുടുംബത്തിന് നീതി കിട്ടും തെളിവുകൾ എല്ലാം നശിപ്പിച്ചിട്ടല്ല എങ്കിൽ, ഇല്ലങ്കിൽ നിതി 0/0.
@manojvn3763 ай бұрын
CPM നെ ന്യായികരിച്ച് കുറച്ച് നാറിയ Post ഇടുന്ന ഒരുത്തനെയും കണ്ടില്ല.
@luxman.a20803 ай бұрын
എല്ലാവരും ബാത്റൂമിലാ 😂
@SunilKumar-zf1mr3 ай бұрын
പോലീസ് വളരെ മോശം
@kingstrange53753 ай бұрын
രണ്ടുമൂന്നുദിവസം ജയിലിൽ കിടക്കും സംവിധാനം ഒരു തെളിവ് നശിപ്പിക്കും ജാമ്യം കിട്ടി എന്ന് പറഞ്ഞിട്ട് ആഘോഷിച്ചു ഇറങ്ങും അത്ര പ്രതീക്ഷിക്കുന്ന ആരാലോ
@srs72203 ай бұрын
അവളെ വെട്ടയടുക അല്ല ചെയ്യേണ്ടത് കല്ലെറിയണം അതാണു അല്ലാതെ എന്ത് വേട്ട 😮😅
@abdulmalikthangal.k.p29623 ай бұрын
ഇനി കുറച്ചു കാലം സുഖവാസം..
@girishkumarkr713 ай бұрын
Nale ravile kaanam ethokke oru nadakam narikal
@abdulrazakrazak34913 ай бұрын
ദിവ്യ. മുഖ്യന്റെ കസേരയുടെ ഉള്ളിലായിരുന്നു ഇതിനാണ് പറയുക ഇരട്ടത്താപ്പ് എന്ന്.
@ABDULSALAM-u6i3 ай бұрын
ദിവ്യക്കുവേണ്ടി വാദിക്കുന്ന cpm സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ് കുറ്റവാളിയെല്ല എന്നു തെളിയിക്കാനാണോ
@timepassvloger37793 ай бұрын
എല്ലാ ക്രിമിനൽ കള്‍ ക്കും ഒളിത്താവളം ഒരുക്കി നമ്മുടെ സർക്കാർ മുന്നോട്ട് 😊😊
@nisanthnipu37113 ай бұрын
ഇതാണ് കുല സ്ത്രീ ഏത് കുല എന്ന് ചോദിക്കരുത്
@dhankgr3 ай бұрын
അവസാനം പീപ്പി ദിവ്യയുടെ മുന്നിൽ പോലീസ് കീഴടങ്ങി 😂🤣
@minisebastian4823 ай бұрын
ഇയാൾ ഏത് ഡോക്ടറാണ് ദയവ് ചെയ്ത് ഇത്തരം നീചൻമാരെ ചർച്ചയ്ക്ക് വിളിക്കരുത്. Pls.
@antonyvarghese46983 ай бұрын
ഇവൻ്റെയൊക്കെ ഡോക്ടറേറ്റ് പരിശോധിക്കണം..
@Renjithbabu-h1z3 ай бұрын
mg college lecture 😀😀😀
@shirlyjacob32433 ай бұрын
Ho...😂😂😂😂😂
@mathewkl90113 ай бұрын
വിവരക്കേട് മാത്രം പറയാൻ എന്നും എവിടെയും ഒരു അടിമകമ്മി ജയരാജ് 😂😂😂
@sunilj12953 ай бұрын
ഇതൊക്കെ ഒരു നാടകമല്ലേ സാധാരണക്കാരെ പറ്റിക്കാൻ
@misabmuaad20243 ай бұрын
പത്തനംതിട്ട സിപിഎം ന് കണ്ണൂർ പാർട്ടിയുടെ നമോവാകം 😃😃😃😃
@abdullaqdy6913 ай бұрын
ജനങ്ങളെ പൊട്ടൻമാരാക്കി നാടകത്തിൻ്റെ ഒരു ബാഗം പൂർത്തിയാക്കി
@ebenezernobledavid14213 ай бұрын
ഇതെല്ലാം വെറും പ്രഹസനം മാത്രമോ? വെറും നാടകം.
@SurprisedAbyssinianCat-tn9eo3 ай бұрын
സൂപ്പർഅവതരണം. 👍👍👍👍👍👍👍👍👍👍👍👍👍👍
@harikrishnank.s73883 ай бұрын
താങ്കളെ ശരിയായി മനസ്സിലാക്കു ന്നതിൽ എനിക്ക് തെറ്റ് പറ്റി എന്നദ്ദേഹം പറഞ്ഞു കാണും
@bijutvm-oe7nf3 ай бұрын
ദിവ്യയല്ല കീഴടങ്ങിയത്, ദിവ്യയുടെ മുന്നിൽ കേരള പോലീസ് കീഴടങ്ങി.
@VijayanTharish-ps8km3 ай бұрын
അഭിലാഷ് സാധാരണക്കാർ ആണെങ്കിൽ നിങ്ങൾ ഈ പത്രക്കാർ അവിടെ എത്തുമായിരുന്നു
@jaisoncdavis5783 ай бұрын
ആത്മവിശ്വാസം കാണുമ്പോൾ, ഇത് ഒരു തെളിവില്ലാത്ത കൊലപാതകമായിത്തീരാതിരുന്നാൽ മതിയായിരുന്നു. ചുരുക്കം, എല്ലാവരും സുരക്ഷിതർ.....
@SunFlower-md7ho3 ай бұрын
നവി൯ ബാബു വിനെ അധിക്ഷേപിക്കുന്ന സമയത്ത് അവൾ കാമറയുടെ മുന്നിൽ വന്നു മലർന്നിരുന്നപ്പോൾ കമമികൾക് കുഴപ്പമില്ലായിരുണലോ
@anilBbalan3 ай бұрын
അടിമ എന്നും അടിമ തന്നെ
@ShamsuPayaningal3 ай бұрын
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്നെ ന്യായീകരിക്കാൻ പാർട്ടിക്ക് ഔദ്യോഗിക് ന്യായീകരണ തൊഴിലാളികളെ വാർത്ത ചാനലിലേക്ക് ചർച്ചക്ക് അയച്ചു നാണം കെടാൻ സിപിഎം തയ്യാർ അല്ല.
@shirlyjacob32433 ай бұрын
അതിനെന്താ, ചുവപ്പ് ഷർട്ടുമിട്ടു ഒരു അന്തം കമ്മി അടിമ വന്നിരിപ്പുണ്ടല്ലോ...യാതൊരു ഉളുപ്പുമില്ലാതെ അവളെ ന്യായീകരിക്കാൻ..കഷ്ടം😩😡😡😡😡😡
@jayakumarchethithara15753 ай бұрын
SI ,അവർ (പതിയാണ് . കഷ്ട്ടം
@SainafaisalSainafaisal3 ай бұрын
നാളെ ജാമ്യം കിട്ടും എന്ന് ഒറപ്പ് കൊടുത്തിട്ടുണ്ടാവും
@annammajulia92053 ай бұрын
KP prakash Babu നിങ്ങൾ B RM ഷെരീഫ് ന്റെ സൗണ്ട് അതെ ശൈലി. സത്യം മുറുകെ പിടിക്കുക 🔥🔥🔥🔥🔥🔥🔥
@sufinsudhi67723 ай бұрын
സത്യസന്ധത എന്നതിന്റെ വില ഈ പാർട്ടിക്കറിയാമോ എങ്കിൽ ഇങ്ങനെ ന്യായീകരിക്കാൻ പറ്റുമോ സ്വന്തം പാർട്ടിക്കാരൻ അല്ലേ. അതോ ഇതാണോ അഭിനവ കമ്മ്യൂണിസം. കമ്മ്യൂണിസം vs അഭിനവ കമ്മ്യൂണിസം
@kingstrange53753 ай бұрын
എല്ലാ രാഷ്ട്രീയക്കാരും ഇതൊക്കെ തന്നെ പറയാം കുറച്ചു ദിവസം കഴിഞ്ഞ കേസിനെ പറ്റി ഒരു വിവരവും ഉണ്ടാവില്ല രണ്ടുദിവസം കഴിഞ്ഞ് ഇറങ്ങും
@Viswanathanptptv3 ай бұрын
ഇവൻ എങ്ങിനെ ഡോക്കറ്റർ ആയി 😅
@shirlyjacob32433 ай бұрын
😆😅😂🤣
@bpradeepkr3 ай бұрын
ഈ പ്രതിക്ക് വേണ്ടി എത്ര പോലീസ് ആണ് വട്ടം ഇട്ടു നിക്കുന്നത്?
@shirlyjacob32433 ай бұрын
പക്ഷേ എത്ര വട്ടം എട്ടുനിന്നിട്ടും അവളുടെ തലപ്പിക്കം കാരണം എവിടെ നിന്നിട്ടും കാണാം..പോരാത്തതിന് പാർട്ടിയുടെ ചുവപ്പൻ ബ്ലൗസ് ഇട്ടല്ലേ എഴുന്നള്ളത്തിന് വന്നത്🤭🤫😜
@kingstrange53753 ай бұрын
ബി ജയരാജ സമൂഹത്തിലെ എല്ലാത്തിനും ന്യായീകരിച്ചു ഞാൻ ചെയ്തിട്ടില്ല എല്ലാം തെറ്റ്. അതിനുള്ള ന്യായീകരിച്ച ജനങ്ങളുടെ കാണുന്നുണ്ട്
@mathewvarkey36533 ай бұрын
ഇപ്പോൾ കിട്ടിയ വാർത്ത... ജയിലിലെ ടോയ്‌ലറ്റ് അത്ര പോരാ എന്ന് യമറാണി പരാതിപ്പെട്ടു... ബാംഗ്ലൂരിൽ നിന്ന് നവീന സൗകര്യങ്ങൾ ഉള്ള ടോയ്‌ലറ്റ് കൊണ്ടു വരാൻ നടപടി സ്വീകരിക്കും
@kingstrange53753 ай бұрын
ഇതെല്ലാം ദിവ്യയ്ക്ക് പ്രമോഷൻ ഉള്ള ഒരു കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മാറ്റാൻ അതിനു ഉന്നതിയിലേക്ക് എത്താനുള്ള ഒരു സാഹചര്യം
@annammajulia92053 ай бұрын
Dr B ജയരാജ് നിങ്ങൾ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചോ? ഇപ്പൊ ഈ ചെയ്തത് എന്ത് കോപ്പാ
@abbyabraham3 ай бұрын
Where is that shameless Collector?
@MohammedAdulnasar3 ай бұрын
നായികരണം കൊള്ളാം saga
@hamsakm73743 ай бұрын
പോലീസല്ലേ. അവളോട്.കൊഞ്ചുന്ന്.കാണുന്നില്ലേ
@akhilibrahim3 ай бұрын
😢
@SurprisedAbyssinianCat-tn9eo3 ай бұрын
ഇതിനെല്ലാം. മറുപടി. ഉപാതിരഞ്ഞാടിപ്പിൽ.കാണാം. പാർട്ടിയുടെ. അടിവീറിളകും.😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sulaimanqa18483 ай бұрын
ഏതാ ജയരാജൻ വിവരം കെട്ടവൻ
@shirlyjacob32433 ай бұрын
😂😂😂
@shirlyjacob32433 ай бұрын
ഡോക്ടറും സൈക്കോളജിസ്റ്റ് മനശാത്രജ്ഞൻ അങ്ങനെ ബഹുമുഖ പ്രതിഭ എന്നവകാശപ്പെടുന്ന അടിമ അന്തം കമ്മിയായാണേ 🤭🤫😜
@Hindusangamam-c2u3 ай бұрын
സഖാവ് അഭിലാഷ് വിഷമം ഉള്ളിലൊതുക്കി നെഞ്ച് നീറി ഉറക്കെ വിളിച്ചു പറഞ്ഞു..... സഖാവ് ദിവ്യ അറസ്റ്റിൽ 😅
@shirlyjacob32433 ай бұрын
😂😂😂
@babobabo44673 ай бұрын
അഭിലാഷ് അവതാരകന്റെ ജോലിയെടുക്കുക. കൂടുതൽ നൊടിച്ചാൽ ഇങ്ങോട്ട് വേണ്ട.
@SunilKumar-zf1mr3 ай бұрын
സത്യം
@rajupyleepalatty3 ай бұрын
ദിവ്യ സ്വയം പോയി കുരുക്കിൽപെട്ടതിനാൽ സ്വന്തം രാഷ്ട്രീയം നശിപ്പിച്ചതിനാൽ അവരെ സംരംക്ഷിക്കേണ്ട കാര്യമില്ല. വിളിക്കാത്ത യോഗത്തിന് പോയി നവീൻ ബാബുവിനെ വിമർശിച്ചതുകൊണ്ട് ഒരു ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യില്ല പ്രത്യേകിച്ചും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടി പോകുമ്പോൾ. ഇത്രയും നാൾ കൊണ്ടു നടന്ന ഇമേജ് സമൂഹത്തിൽ തകരാൻ പോകുന്നു എന്ന എന്തോ ഒന്ന് അവിടെ നടന്നിട്ടുണ്ട്. ആ വൈകാരികദയമാകാം അയാളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. തനിക്കും ആ വിവരം അറിയാമെന്ന് ദിവ്യകാണിക്കാനാണ് യാത്രയപ്പു വേദിയിൽ അവരെത്തി സാഹസം കാട്ടിയത്. സ്വന്തം രാഷ്ട്രീയം സ്വയം തകർത്ത ദിവ്യയെ ഇതി പാർട്ടിയും പാർട്ടികാരും അംഗികരിക്കില്ല. ഒരു കോടതി ജ്യാമം നിഷേധിച്ചതു കൊണ്ട് ഒരാളും ശിക്ഷിക്കപുമെന്ന് ഉറപ്പില്ല വിചാരണ വേളയിലല്ലേ കൂടുതൽ തെളിവ് വരിക.
@shirlyjacob32433 ай бұрын
എന്നിട്ടാണോ ഒരു ചുവപ്പൻ അടിമകമ്മി വന്നിരുന്നു ന്യായീകരിച്ച് മെഴുകുന്നത്🤭🤫😜
@easwarannambudiryeaswaran88553 ай бұрын
മുൻപു നടന്ന കൊലകളിൽ കുടുംബങ്ങൾക്കുലഭിച്ച നീതി ഇവിടെയും ലഭിക്കുമെന്നു കരുതാം
@kingstrange53753 ай бұрын
ഈ വിജയരാജിന് മറ്റേ ഇവളെ മനുഷ്യാവകാശത്തിനെ പറ്റി അറിഞ്ഞു
@sunilj12953 ай бұрын
ഇവൾ മനുഷ്യ രൂപമുള്ള പിശാചാണ്
@princemathew79253 ай бұрын
കേരള പോലീസ് 🔥🔥🔥🔥🔥🔥
@adarshk.m81763 ай бұрын
👍
@arifabhas18453 ай бұрын
ചങ്കില്ലാത്തവൻ ദിവ്യയെ സംരക്ഷിച്ചു പോലീസ് കാർ അടിമകൾ
@saidalvie27832 ай бұрын
ഹൈവ അടിപ്പൊളി
@VijeshVs-x5n3 ай бұрын
സാറിന് നന്ദി ഉണ്ട് അനിൽ p
@srs72203 ай бұрын
Indian നിയമം ആണ് പറയാത്തത് കുറ്റക്കാരി അല്ല എന്ന് തെളിവുകൾ അവള് തന്നേ ആണ് കൊന്നത് ഉറപ്പല്ലേ നടന്ന കാര്യങ്ങള് കേട്ടത് കണ്ടതും വച്ചു നോക്കിയാൽ ഇന്ത്യയിലെ നിയമമനുസരിച്ച് ഇങ്ങനെ വാദിച്ച വാദിച്ച കോടതികൾ മാറിമാറി കയറിപ്പോയി അവസാനം ഒന്നുമില്ലാതെ ആകും ജനങ്ങൾക്ക് എല്ലാം മനസ്സിലായി😅
@kpkutty55653 ай бұрын
പി പി വിദ്യയുടെ അവസ്ഥ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും അവസ്ഥ യായിരുന്നു. ഒരു കൈക്കൂലി കേസ് അറിഞ്ഞാൽ ഉണ്ടാകുന്ന പ്രതികരണം മാത്രം. കൈക്കൂലി കൊടുത്തവനോ, ആ വിഷയം പരസ്യമാക്കിയവരോ അറിയുന്നി ല്ലല്ലോ കക്ഷി നാളെ പുലർച്ചെ ആത്മഹത്യ ചെയുമെന്ന്.
@ShafiShafi-s9p3 ай бұрын
😂😂ഇൻ്റെ ചോത്യം ഇതാണ് ഏതാണ് സഹ ടീം ഞാൻ ഓർ,....ട്ടി അപ്പൊ ഞാൻ അല്ലേ ആ കുട്ടിയെ ഏറ്റു ഇടിക്കണ്ടത് 😂😂അല്ലാതെ എത്ര ദിവസം ആയി സാഹു ഇടതു 😂😂🙏🙏എന്തിനാ ചെങ്ങായി മാരെ പിണു 6മാസം കഴിഞ്ഞു ഇപ്പൊ പുറം അലോൺകൊളം ആയില്ല 🙏🙏❤️ ❤️❤️ഇനി അവനുള്ളത് മുഴുവൻ നേടി കഴിഞ്ഞു 🙏🙏😂😂😂😂🙏🙏🙏
@LloydDcruz-s5w3 ай бұрын
👍👌
@abdulrazakrazak34913 ай бұрын
കാലൻ. ദിവ്യയോട് കണക്ക് ചോദിക്കും.ജനങ്ങൾ മറുപടി പറയിപ്പിക്കും. ഉറപ്പാണ്
@speakguru13203 ай бұрын
കേരള പോലീസ് ബംഗാളികൾ, ബിഹാരികൾ, നേപ്പാളികൾ എന്നിവരെ 24 മണിക്കൂറിനുള്ളിൽ ലോകത്തിന്റെ എവിടെയായാലും പിടികൂടുമെന്ന് അവകാശപ്പെടുന്നു. എന്നാൽ ദിവ്യ മാഡത്തിന്റെ കാര്യത്തിൽ, അവർക്കൊരു വിവരവുമില്ലെന്ന് തോന്നുന്നു! എന്റെ ചോദ്യം ഇതാണ്: കേരള പോലീസിന്റെ അവകാശങ്ങളെയും ട്രാക്ക് റെക്കോഡിനെയും നാം വിശ്വസിക്കാനാകുമോ? അവരാണ് യഥാർത്ഥ കുറ്റവാളികളെ പിടികൂടുന്നതോ?
@M.CRajan-q3h3 ай бұрын
ദിവ്യക്ക് പരമാവധി ശിക്ഷ കൊടുക്കണം
@Hindusangamam-c2u3 ай бұрын
സഖാവ് അഭിലാഷും സഖാക്കന്മാരായ മറ്റെല്ലാ മാപ്രകളും വിഷമം ഉള്ളിലൊതുക്കി നെഞ്ച് നീറി ഉറക്കെ വിളിച്ചു പറഞ്ഞു..... സഖാവ് ദിവ്യ അറസ്റ്റിൽ 😅
@shirlyjacob32433 ай бұрын
😂😂😂
@AbdulLatheef-t5q3 ай бұрын
ഈ മാധ്യമങ്ങളുടെ.. ഒരു അവസ്ഥ നോക്കണേ... ജീവിച്ചു പോകാൻ.. സ്വന്തം കുടുംബം നോക്കാൻ ശമ്പളം കിട്ടണമെങ്കിൽ... സിപിഎമ്മിനെ നാലു.. തെറിയെങ്കിലും പറയണം ഇവിടെ വലതുപക്ഷത്ത്.... കൊല്ലുമെന്ന് പറയുന്നു.. തട്ടുമെന്ന് പറയുന്നു.. തമ്പുരാൻ മുഖത്ത് നോക്കി പോടാ എന്നുപോലും പറയുന്നു.. ആർക്കും ഒരു പ്രശ്നവുമില്ല..
@sofiyavijayan60903 ай бұрын
She have full support from everybody she is smileing
@TechnikKollam3 ай бұрын
കെ പി പ്രകാശ് ബാബു ബിഗ് സല്യൂട്ട്
@chandranmp8323 ай бұрын
ഇവരുടെ ഹൃദയം ജർമനിയിൽ നിർമിക്കുന്നു
@IBRAHIko3 ай бұрын
നാളെ കാണിച്ചു തരാം അതിനെ പറ്റിയുള്ള കാരൃം എന്താണ് ചർച്ചകൾ ഇല്ലാത്തത്
@kiranpali33523 ай бұрын
PP ദിവ്യ ആത്മഹത്യ ചെയ്താൽ അതിൻ്റെ ഉത്തരവാദിത്വം മാപ്രകൾഏറ്റെടുക്കുമോ