വീട് പാലക്കാട് ആണ് . വളർത്തുന്നത് നാടൻ കോഴി ആണെങ്കിൽ, അതിൻ്റെ പരിചരണം എന്നുപറയുന്നത് കാലത്ത് കോഴിക്കൂട് തുറന്നു വിട്ടാൽ വൈകീട്ട് കോഴികൾ കയറുമ്പാൾ അടച്ചിടും. അതാണ് പ്രധാന പണി. തീറ്റ ഒട്ടും കൊടുക്കാറില്ല . പറമ്പിൽ ചിനക്കിത്തിന്നും. പിടക്കോഴികൾ മുട്ടയിടുകയാണെങ്കിൽ ചിലർ എടുത്തു വയ്ക്കാറുണ്ട്. മുട്ടകൾ എടുത്തുവെയ്ക്കാതിരുന്നാൽ ചിലപ്പോൾ മുട്ടയിട്ട അതേ സ്ഥലത്തുതന്നെ വിരിഞ്ഞിറങ്ങും. മിക്കവാറും എല്ലാം വിരിയാറാണ് പതിവ്. വേനൽക്കാലത്തു മുഖത്ത് തടിപ്പ് പോലുള്ള അസുഖം വരുകയാണെങ്കിൽ മഞ്ഞളും വേപ്പിലയും അരച്ചു തേക്കും. വെള്ളപോലും പാത്രങ്ങളിൽ വെച്ചുകൊടുക്കാറില്ല. ഇങ്ങനെയൊക്കെ ത്തന്നെയാണ് നാട്ടിലുള്ളവരുടെ കോഴി വളർത്തൽ . കോഴികൾ അതിൻ്റെ ഇഷ്ടത്തിന് തിന്ന് വളരും. ഇങ്ങനെ വളർത്തിയിട്ടും 25_50കോഴികൾ ഉള്ളവർ പാലക്കാട് ഭാഗത്ത് കാണാറുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലും ഉള്ള ഓരോ വീഡിയോകൾ കണ്ടാൽ ഒരു പത്തുകോഴികളെ വളർത്തണമെങ്കിൽ ഒരാൾ മറ്റു പണികൾക്ക് ഒന്നും പോകാതെ ഈ കോഴികളെ മാത്രം നോക്കി ഇരിക്കേണ്ടിവരും എന്നരീതിയിലാണ് . അത്രക്കുണ്ട് പരിചരണങ്ങളും തീറ്റകളുടെ കാര്യങ്ങളും. നാടൻ രീതിയിൽ വീട്ടിൽ വളർത്തുന്ന ഒരു നാടൻകോഴിക്ക് നമ്മുടെ വലിയ ശ്രദ്ധയുടെ ആവശ്യമില്ല. മുട്ടയിട്ട് വിരിഞ്ഞ് കുഞ്ഞുങ്ങളെ നോക്കി വലുതാക്കി അവയുടെ ജീവിത ചക്രം പൂർത്തീകരിക്കാനുള്ള കഴിവ് ഇങ്ങനെ യുള്ള നാടൻകോഴികൾക്കുണ്ട്..അതിനിടക്ക് നമ്മുടെ അനാവശ്യമായി അധികം കൈകടത്തലുകൾ ആവശ്യമില്ല. മറ്റ് വിദേശ സങ്കരയിനങ്ങൾക്ക് ചിലപ്പോൾ കുറച്ച് അധികം നമ്മുടെ പരിചരണം വേണ്ടി വന്നേക്കാം.
@AVIYALMediabyDasPakkat4 жыл бұрын
👍
@manunm90384 жыл бұрын
Sathyam
@thanveercp31454 жыл бұрын
👍🏼👍🏼👍🏼
@thanveercp31454 жыл бұрын
കോഴിയെ ശ്രദ്ധിച്ചിട്ടില്ലെങ്കിൽ അതിനെ പട്ടി പിടിക്കും പിന്നെ മുട്ട എടുത്ത് വെച്ചിട്ടില്ലെങ്കിൽ പാമ്പ് തിന്നും
chetta njn oru porindi kozhiye ada vachu .enn 8 days aayi enn nokiyapo oru mutta cheriya oru pottal pole kanunnu appo athinte akath ulla kunjinn antegilum pershnam patto cheriya scarth pole yaa ulle plz rply chetta
അഞ്ചു ദിവസം ആകുമ്പോൾ വ്യക്തമാവാൻ സാധ്യതയില്ല. ഏഴു ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ നോക്കാം.
@shajushaju61763 жыл бұрын
എന്റെ വീട്ടിൽ ഞാൻ ഇങ്ങനെ അടവെച്ചു നോക്കിട്ടുണ്ട് കുഞ്ഞുങ്ങൾ വിരിയുകയുo ചെയ്യ്തു 🐣🐣🐣🐣🐥🐥
@ragithac94411 ай бұрын
Ada vakkunnathinu munne manassilakkan kazhiyumo. Viriyunnathano ennu
@AVIYALMediabyDasPakkat11 ай бұрын
കേടുവന്നതാണോ എന്ന് മനസ്സിലാക്കാം. നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട്.
@sahadsaji31784 жыл бұрын
അട വെച്ച് ഒരു ആഴ്ച കഴിഞ്ഞു.മുട്ട ഇപ്പോൾ കനം കുറഞ്ഞ് പൊട്ടി പോകുന്നു. ഒരു paper nte weight ullu...kaaranam enthanu ariyo?
@kochuarivu69214 жыл бұрын
Kochu arivu youtube channel support Cheyan paryumo
@AVIYALMediabyDasPakkat4 жыл бұрын
ഈ ചാനലിൽ കയറി നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ.
@alanajaxcreationz4 жыл бұрын
Uncle njan kozhine 28 days ada vechu .... Pakshe kunju virinilla... So inni athe kozhiye thane vendum mutta vechu adayiruthan patto???
@AVIYALMediabyDasPakkat4 жыл бұрын
ഇനി ഇരുത്തണ്ട. അത് കോഴിക്ക് ദോഷം ചെയ്യും.
@riyas201014 жыл бұрын
പണ്ട് എന്റെ ഉമ്മ പറയുമായിരുന്നു കോഴി അട ഇരന്നതിന് ശേഷം വിരിയാത്ത നല്ല മുട്ട മാത്രമേ കഴിക്കാൻ പറ്റുമെന്ന്... അത് കോഴി നമുമുക് ഇഷ്ടത്തോടെ തരുന്നതാണ്.. അടവെക്കുന്നതിന് മുമ്പ് മുട്ട എടുത്ത് കഴിക്കുന്നത് കോഴിക്ക് ഇഷ്ടമില്ല എന്ന്. .
@AVIYALMediabyDasPakkat4 жыл бұрын
👍
@FIN_X_GAMING_3 жыл бұрын
Ada vecha muttayil mathramano broonam ilakunnath kanuka?
@faseelkannur96474 жыл бұрын
നല്ല അറിവ് ❣️❣️
@AVIYALMediabyDasPakkat4 жыл бұрын
👍
@faseelkannur96474 жыл бұрын
@@AVIYALMediabyDasPakkat ദാസേട്ടാ അടവെച്ച കോഴിയെ രണ്ടു ദിവസം കൂടുമ്പോൾ വെളിയിൽ ഇറക്കാറുണ്ട് കുറച്ചു ടൈം മേഞ്ഞിട്ട് അത് കേറും അത് പ്രശ്നം ഇല്ലല്ലോ
@AVIYALMediabyDasPakkat4 жыл бұрын
രണ്ടു ദിവസം കൂടുമ്പോൾ അല്ല, എല്ലാ ദിവസവും ഇറക്കി തീറ്റ കൊടുക്കൂ..
@faseelkannur96474 жыл бұрын
@@AVIYALMediabyDasPakkat ഒക്കെ ദാസേട്ടാ
@huaeihonda19173 жыл бұрын
Ingane cheytha aa muttakkenthengilum kuzhappam pattumo pls reply
@binojfrancis-hv8gt Жыл бұрын
ദാസ് കോഴി പൊരുന്നെയായാൽ ആ കോഴി മുട്ട ഇടുന്ന സ്ഥലത്ത് നിന്ന് മാറ്റി വേറെ സ്ഥലത്ത് കൊണ്ടുപോയി അട വെക്കാൻ പറ്റുമോ അങ്ങനെ ഇരിക്കുമോ കോഴി എന്താണ് ദാസിന്റ് അഭിപ്രായം
@binojfrancis-hv8gt Жыл бұрын
പ്ലീസ് റിപ്ലേ ദാസ്
@cosmicplot68334 жыл бұрын
Chetta ,incubatoril 20 mutta vecharnnu.innale 12:30 am current poyi .Eekadesham 18 hours aayi poyitt .innekk 3 day aan.Eni oru chance undo ath hatching aavan. Plz parayyyuuu.....
@AVIYALMediabyDasPakkat4 жыл бұрын
ചാൻസ് കുറവാണ്
@cosmicplot68334 жыл бұрын
Enganeya manasilaka
@cosmicplot68334 жыл бұрын
Para broooo
@cosmicplot68334 жыл бұрын
Urgent an
@AVIYALMediabyDasPakkat4 жыл бұрын
18 മണിക്കൂർ കരണ്ട് ഇല്ലാതിരുന്നാൽ വിരിയില്ല. അതാണ് ആദ്യം മറുപടി തന്നത്.
@anilkumarm1464 жыл бұрын
ഞാൻ അടവെച്ച ചട്ടിയിൽ മഴവെള്ളം കയറി 2'3 ദിവസം അടവെച്ച മുട്ടയും കോഴിയും ആ വെള്ളത്തിൽ തന്നെ കിടപ്പായിരുന്നു.. കോഴി പുറത്തോട്ട് ഇറങ്ങിയപ്പോഴാണ് ഈ സംഭവം കണ്ടത്.. അപ്പോ തന്നെ മുട്ടകൾ തുടച് വേറൊരു ചട്ടിയിൽ ആക്കി വച്ചുകൊടുത്തു.. അടവെച്ചു 15 ദിവസം കഴിഞ്ഞാണ് ഇങ്ങനെ സംഭവച്ചത്... ഈ മുട്ടകൾ ഇനി വിരിയുമോ???
Njanum ada vachu 3 day kazhinjapol kozhi muttayittu😃
@manzooraekmanzooraek304 жыл бұрын
Athil broonam und
@eoeoy30044 жыл бұрын
ദാസേട്ടാ കോഴി.അടവെച്ചു കോഴിക് നല്ല ഭാരം ഉണ്ടായിരുന്നു അത് കൊണ്ട് പകുതി മൂട്ട പൊട്ടി പോയി
@AVIYALMediabyDasPakkat4 жыл бұрын
😥
@thuglifeofmunna63374 жыл бұрын
😲😂
@sruthisunil58254 жыл бұрын
Eattaa 21 day kazhinn mutta virinnillaa ini test cheyan pattoo
@AVIYALMediabyDasPakkat4 жыл бұрын
ഇനി പറ്റില്ല
@thwalhathmohammed2334 жыл бұрын
കോഴിമുട്ട ഇൻക്യൂബേറ്ററിൽ വെച്ച് 4ദിവസമായി ഇന്ന് രാവിലെ 9മണിക്ക് കറന്റ് പോയി ഇനി 5മണിക്കെ വരു മുട്ട കേടാവാതിരിക്കാൻ എന്തേലും ചെയ്യാൻ കഴിയുമോ plz rply 🙏
@thwalhathmohammed2334 жыл бұрын
60 മുട്ട ഉണ്ട്
@AVIYALMediabyDasPakkat4 жыл бұрын
ഞാൻ പരീക്ഷിച്ചു വിജയിച്ച, 80% സക്സസ് ആയിട്ടുള്ള ഒരു മാർഗ്ഗമുണ്ട്. വീഡിയോ വിശദമായി ചെയ്തിട്ടുണ്ട്. നോക്കുക
@Ajin1004 жыл бұрын
Oru kuzhappavum undavilla
@usmanusam87564 жыл бұрын
മൂന്ന് മണിക്കൂറിൽ കൂടുതൽ കരണ്ട് പോയാൽ ചെറിയ ചൂടുവെള്ളം 50 60 ഡിഗ്രി തിളപ്പിച്ച വെള്ളം നിലവിൽ ഇൻകുബേറ്ററിൽ ഉള്ള വെള്ളം മാറ്റി പകരം ഈ ചൂടുവെള്ളം ഒഴിക്കുക . ഇങ്ങനെ ചെയ്താൽ ടെമ്പറേച്ചർ ഉം കൂട്ടാൻ സാധിക്കും അതുകൊണ്ട് മൂന്നു നാലു മണിക്കൂർ കരണ്ട് ഇല്ലെങ്കിലും ഒരു പ്രശ്നമേ അല്ല.
@movivideos63034 жыл бұрын
ദാസേട്ടാ ഞാൻ കോഴിയേ Incubator ൽ അടവെച്ചു 15 ദിവസമായപ്പോൾ കരണ്ട് 7 മണിക്കൂർ കട്ടായി ഇനി വിരിയുമോ?
@Ajin1004 жыл бұрын
No prblm
@AVIYALMediabyDasPakkat4 жыл бұрын
കോഴിയെ ഇൻക്യുബേറ്ററിൽ അടവച്ചോ?
@sunilr10062 жыл бұрын
Thank you
@muhsinaharis1433 жыл бұрын
ഇത് എത്ര dys ആയ മുട്ട ആണ്
@almamlook51204 жыл бұрын
കറണ്ട് പോയാൽ കത്തുന്ന ബൾബ് ഇങ്കുബേറ്ററിൽ വെക്കാൻ പറ്റോ. കറന്റ് പോകുമ്പോൾ മാത്രm
@Chinnu2480 Жыл бұрын
8ദിവസം കഴിഞ്ഞാൽ അതിൽ കുഞ്ഞു കാണുമോ
@omermalabar76503 жыл бұрын
ഞാൻ ഇങ്കുബാറ്ററിൽ മുട്ട വിരീക്കാൻ വെച്ച് 7 ദിവസം കഴിഞ്ഞു വിരിയുന്നതാണോ അല്ലയോ എന്ന് നോക്കി വിരിയില്ല എന്ന് മനസ്സിലായപ്പോൾ ഞാനത് ഓംപ്ലേറ്റ് ആക്കി കഴിച്ചു ഒരു കുഴപ്പവും ഇല്ല....
@VishnuVishnu-uy8du4 жыл бұрын
Njan epozhum 10 day kazhinju nokkum apo pettennu ariyan pattum
@AVIYALMediabyDasPakkat4 жыл бұрын
👍
@saneerashafeek15704 жыл бұрын
Enne pole kozhi kurich athikam ariyathavark oru help anu Dhasettante KZbin channel..
@usmannallamarunnetankyo35883 жыл бұрын
Yattare.dewasamaya.mottayan
@binojfrancis-hv8gt Жыл бұрын
ദാസ് ഇങ്ങനെ നോക്കുമ്പോൾ രാത്രി നോക്കണോ
@binojfrancis-hv8gt Жыл бұрын
രാത്രി ടൈമിൽ നോക്കിയാൽ ശരിക്ക് അറിയാം അല്ലേ
@binojfrancis-hv8gt Жыл бұрын
ഞാൻ ഇങ്ങനെ മുട്ടയുടെ ഒരു കോർണറിൽ നിന്ന് ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ഒരു റൗണ്ട് കണ്ടു ഇങ്ങനെ കാണുന്ന മുട്ട കൊള്ളാമോ
@AVIYALMediabyDasPakkat Жыл бұрын
രാത്രി ആണെങ്കിൽ ഒന്നുകൂടെ നല്ലതാണ്
@binojfrancis-hv8gt Жыл бұрын
ഇങ്ങനെ റൗണ്ട് കണ്ടത് എന്താണ് കുഴപ്പമില്ല
@msm31364 жыл бұрын
ഈ രണ്ട് കോഴിയും വിരിഞ 21 മത്തെ ദിവസത്തെ വീഡീയോ ചെയ്യണേ..pls
@AVIYALMediabyDasPakkat4 жыл бұрын
👍
@statuscreatorns51723 жыл бұрын
❤️
@almamlook51204 жыл бұрын
ഞാൻ ഇങ്കുബേറ്ററിൽ മുട്ട വെച്ചിട്ടുണ്ട്. ഇന്ന് ഒരു 8 മണിക്കൂർ കറന്റ് പോയി കുഴാപ്പം ഉണ്ടോ
@AVIYALMediabyDasPakkat4 жыл бұрын
പ്രശ്നമാണ്. കരണ്ട് പോയ സമയത്ത് തുറന്നു നോക്കിയിട്ടില്ലല്ലോ?
@almamlook51204 жыл бұрын
@@AVIYALMediabyDasPakkatഇല്ല
@vinodev11974 жыл бұрын
ഹലോ നമ്മൾ ഇൻകുബേറററിൽ 2 ബൾബ് സെറ്റ് ചെയ്യുമ്പോൾ 2 പാത്രത്തിൽ വെള്ളം വയ്ക്കണോ
@AVIYALMediabyDasPakkat4 жыл бұрын
എത്ര പാത്രം എന്നുള്ളതല്ല ഹ്യുമിഡിറ്റി കറക്റ്റ് ആണോ എന്നുള്ളതാണ് നോക്കേണ്ടത്.
@steevanpaul81924 жыл бұрын
ചേട്ടാ ചെവൽ ഉള്ള മുട്ട എങ്ങനെ തിരിച്ചറിയാം.. എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...
@AVIYALMediabyDasPakkat4 жыл бұрын
കൊത്തുമുട്ടയെ കുറിച്ചാണെങ്കിൽ എനിക്ക് വലിയ പിടിയില്ല
@steevanpaul81924 жыл бұрын
Mm
@josmisinto32934 жыл бұрын
Good information
@AVIYALMediabyDasPakkat4 жыл бұрын
👍
@jineeshbalussery9414 жыл бұрын
സൂപ്പർ
@AVIYALMediabyDasPakkat4 жыл бұрын
👍
@nikunjands2424 жыл бұрын
കോഴികൾ തുമുനുണ്ട് നാടൻ മരുന്ന് വലതും പറയുമോ
@AVIYALMediabyDasPakkat4 жыл бұрын
രണ്ടുദിവസം മുമ്പ് ചെയ്ത ആടലോടകത്തിൻറെ വീഡിയോ കാണുക. കഫക്കെട്ട് ആണെങ്കിൽ മാറും
@@AVIYALMediabyDasPakkat മുട്ടയ്ക് ചെറിയ ലീക്ക് ഉണ്ടായിരുന്നു.. ഇന്ന് കറന്റ് പോയപ്പോൾ temperature മാറി അപ്പോഴാ സംഭവം.. നല്ല സ്മെൽ ഉണ്ട്.. പിന്നെ മീൻ കറി പോലെ എന്തോ സാധനം മാത്രമേ ഉള്ളിൽ ഉള്ളൂ
@gopalakrishnannair40444 жыл бұрын
Super 👊👌
@f4nu2554 жыл бұрын
🤗👍👍
@AVIYALMediabyDasPakkat4 жыл бұрын
👍
@imbichikoyathangalthangal9938 Жыл бұрын
Assalamualaikum
@Jeevaas.....channelАй бұрын
Assalayi njanum alakkum
@mebinniravel85974 жыл бұрын
Contest എന്തായി നറുക്കെടുപ്പ് എന്നാണ്...?
@krishnapriya84883 жыл бұрын
Dasetta inbreeding and cross breeding video cheyyumo
@SinansanhaNIHAL4 жыл бұрын
കോഴി ടെ പൊരുന്നൽ മാറാൻ എന്താ cheya
@AVIYALMediabyDasPakkat4 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@josetk47433 жыл бұрын
10 താറാവിൻ്റെ മുട്ട കോഴിക്ക് അടവച്ചാൽ എത്രയെണ്ണം വിരിയാൻ സാധ്യത ഉണ്ട് എത്ര ദിവസം വേണം വിരിയാൻ
@AVIYALMediabyDasPakkat3 жыл бұрын
എത്രയെണ്ണം വിരിയും എന്ന് പറയാൻ കഴിയില്ല.
@josetk47433 жыл бұрын
ചിലർ പറയുന്നു' താറാവിൻ്റ് മുട്ട അടവച്ചാ തീരെ കുറച്ച് എണ്ണമേ വിരിയൂ എന്ന് അതാണ് ചോദിച്ചത് പിന്നെ കോഴിക്ക് അടവച്ചാൽ എത്ര ദിവസം വേണം വിരിയാൻ എന്ന് പറഞ്ഞില്ലല്ലോ