അടവി അതൊരു അനുഭൂതി തന്നെയാണ്..... സാരമില്ല അടുത്ത തവണ 👍👍. വേരുകളാൽ പ്രണയിച്ചു നിൽക്കുന്ന പാറക്കൂട്ടങ്ങൾ എപ്പോളും ആകർഷണീയമാണ്.. മണ്ണീറയുടെ ആ കാഴ്ച വളരെ മനോഹരം തന്നെ.. വേനൽകാലത്തു തീരെ വെള്ളം കുറവാണ്
@jithinhridayaragam3 жыл бұрын
വേനൽക്കാലത്തു വെള്ളം തീരെ കുറവാണോ. ആരോ പറഞ്ഞു വേനലിലും കാര്യമായി വെള്ളമുണ്ടാവും എന്ന്
@aswathyravindrannair20973 жыл бұрын
@@jithinhridayaragam ഞങ്ങൾ ഒരിക്കൽ പോയിരുന്നു അന്നൊട്ടും വെള്ളം ഇല്ലായിരുന്നു...
@justincr69003 жыл бұрын
"ഉള്ളത് കൊണ്ട് ഓണം പോലെ "ചെറിയ വെള്ളച്ചാട്ടാത്തെ വിവരണം കൊണ്ട് വലിയ സംഭവം ആക്കി മാറ്റി ✌️👍 അടുത്ത വിഡിയോക്കായി വെയിറ്റ് ചെയ്യുന്നു 👍✌️
@jithinhridayaragam3 жыл бұрын
😀 ചെറുതാണെങ്കിലും നല്ലൊരു വെള്ളച്ചാട്ടമാണ് മണ്ണീറ
@ratheeshr68583 жыл бұрын
Haii chettaa spr poli poli video👍👍
@jithinhridayaragam3 жыл бұрын
🌹
@akshithamanu1963 жыл бұрын
Ella videosum kanarundu.. nalla avatharanam.. 🥰🥰🥰
@jithinhridayaragam3 жыл бұрын
🌹Akshitha
@christiblemthomas44933 жыл бұрын
എനിക്ക് ഇതൊരു പുതിയ അറിവാണ് ഇ വെള്ളച്ചാട്ടം. അടിപൊളി..... പിന്നെ എപ്പോളും ഒരുപോലെ ആയിരിക്കില്ലല്ലോ. So.... മടുത്ത് പോകാതെ മറ്റൊരു കിടിലൻ വീഡിയോയുമായി വീണ്ടും വരണം ഞങ്ങൾ കാത്തിരിക്കും... 🌹🌹
@jithinhridayaragam3 жыл бұрын
വ്യൂ ഇല്ലാത്തതല്ല നമ്മുടെ പ്രശ്നം
@shabeermohammed26763 жыл бұрын
മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരം 👌👌👌 പച്ചപ്പിന്റെ കുളിർമ കണ്ണും മനസ്സും നിറയ്ക്കും. പ്രകൃതിയെ പ്രണയിക്കുന്നവർക്ക് ഒരനിഭൂതി തന്നെയായിരിക്കും ഈ കായ്ച്ചകൾ.. താങ്ക്സ് ബ്രോ. 😘 പ്രവാസി 😍
@jithinhridayaragam3 жыл бұрын
Thank You❤Shabeer Mohammed
@ancybiju44813 жыл бұрын
വീണ്ടും പത്തനംതിട്ടക്ക് വന്നതിൽ നന്ദി പ്രകൃതി നമുക്കായി ഒരുക്കി വച്ചതൊന്നും charuthalla ബ്രോ ഈ വെള്ളച്ചാട്ടം എത്ര സുന്ദരമാണ് ആ മരം മുടി അഴി ച്ചിട്ടു ഈറനണിഞ്ഞു നിൽക്കുന്നണ്ടല്ലോ അത് പോരെ ബ്രോ നമുക്ക് എല്ലാം പെർഫെക്ട് ok ആണ് ok 👍👍👍👍👍👍👍👍👍👍
Notification vannal udan video njan kanum videos ellam superana love you chetta 😍😍😍
@jithinhridayaragam3 жыл бұрын
Thank You❤🥰🥰🥰😍😍😍
@Vishnu.m.p3 жыл бұрын
Poli
@cutzhari3593 жыл бұрын
Polichu 🔥🔥🔥jithin chetta
@neheedashanuneheedashanush18573 жыл бұрын
SUPER JITHN BRO EE PRAVASIYAYA NAN JITHIN BROYUDEA VEDIOS KANUMBHOL NAMMUDEA NADU VALLATHEA MISS CHEYYUNNU ORUPADU THANKS 😊 BRO
@jithinhridayaragam3 жыл бұрын
പത്തനംതിട്ട ആണോ നാട്
@neheedashanuneheedashanush18573 жыл бұрын
No bro Alappuzha
@jithinhridayaragam3 жыл бұрын
പ്രവാസി ആണല്ലേ 🥰 അതാ ഇത്ര മിസ്സിംഗ് 😀
@neheedashanuneheedashanush18573 жыл бұрын
Adutha vedioyil onnu parayanea ente name shanavas alappuzha
@nandhananandhu17353 жыл бұрын
Adipoli super 😍 chetta
@tijojoseph98943 жыл бұрын
Adipoli...😘
@abinraj65093 жыл бұрын
അടിപൊളി വെള്ളചാട്ടം സൂപ്പർ ❤❤❤❤❤❤❤
@jithinhridayaragam3 жыл бұрын
Thank You❤Abin
@anantharam46953 жыл бұрын
chetta Angamozhi kotta vanji & Gavi exploration video cheyyuooo
@jithinhridayaragam3 жыл бұрын
ഗവി ട്രിപ്പ് പണ്ടേ പ്ലാൻ ചെയ്ത് ഇരിക്കുന്നതാണ്. കൊറോണ ഒതുങ്ങാൻ കാത്തിരിക്കുന്നു
@sanudivakaran51943 жыл бұрын
പരാജയമൊന്നുമല്ല, കണ്ണിനു കുളിർമ നൽകുന്ന നല്ല ദൃശ്യങ്ങളായിരുന്നു. നന്നായിരുന്നു ജിതിൻചേട്ടാ 👍👍👍🥰
@jithinhridayaragam3 жыл бұрын
സനു ദിവാകരൻ ❤
@akhilmr96693 жыл бұрын
അടവി കുട്ടവഞ്ചി സവാരി condaiment zone നു ശേഷം വീണ്ടും പുനരാരംഭിച്ചു എന്നു ഇന്നത്തെ പത്രത്തിൽ(15/9/2021) ൽ വാർത്ത കണ്ടിരുന്നു (മനോരമ പത്തനംതിട്ട എഡിഷൻ ൽ)
@jithinhridayaragam3 жыл бұрын
ആണോ 🌹Akhil
@akhilmr96693 жыл бұрын
@@jithinhridayaragam അതേ ♥️
@sojacsadan3 жыл бұрын
New place kanan sadichu... Ethum oru experience aanallo... Very good effort 💞
@jithinhridayaragam3 жыл бұрын
🌹
@gejogeorge89873 жыл бұрын
മുകളിലോട്ട് പോവാതിരുന്നത് നഷ്ടമായി പോയി. കുറച്ചു കൂടി പോകാൻ പറ്റുമായിരുന്നു. നല്ല വ്യൂ ആയിരുന്നു അവിടെ. പക്ഷെ നല്ല വഴുക്കൽ ആണ്. സൂക്ഷിച്ചേ കയറാൻ പറ്റൂ.
@jithinhridayaragam3 жыл бұрын
കേറി പോകാൻ ഒരു രക്ഷയും ഇല്ലായിരുന്നു. മഴ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ 😥
@neverstopexploringinkerla74203 жыл бұрын
Ennum kude undavum😍😍😍
@sujishamukesh73153 жыл бұрын
ഹായ്, video nannairunnu 👏👏👏👏🌹, sugano jithin?
@jithinhridayaragam3 жыл бұрын
സുഖമാണ് സുജിഷ ചേച്ചി 😀
@sujishamukesh73153 жыл бұрын
@@jithinhridayaragam 👍
@vineethps67773 жыл бұрын
അടിപൊളി 👌👌👌👌
@akhiljoseph56523 жыл бұрын
അടിപൊളി ✌🏻🎉🎊
@jithinhridayaragam3 жыл бұрын
ഞണ്ടിറുക്കി പോയില്ലല്ലോ അഖിൽ
@akhiljoseph56523 жыл бұрын
ജിതിൻ ചേട്ടൻ പറഞ്ഞോ എന്ന് വേണേലും പോകാം
@najmala.h1873 жыл бұрын
Good vedio 👍👍👍👍
@aswinphilip14843 жыл бұрын
ഞാനും എൻറെ കൂട്ടുകാരും 2 ദിവസം മുമ്പ് അവിടെ പോയിരുന്നു നല്ല വെള്ളം ഉണ്ടായിരുന്നു..... മുകളിൽ കയറി ഞങ്ങളൊന്നും മുങ്ങി കുളിക്കുകയും ചെയ്തു😌😌❤❤
@jithinhridayaragam3 жыл бұрын
Thank You ♥️Aswin
@vivek.v63323 жыл бұрын
ആശനേ സൂപ്പർ
@greenleafs6263 жыл бұрын
Wow 😍💖👌
@Mahesh-bp7nk3 жыл бұрын
ജിതിൻ ബ്രോ 👌👌👌👌
@joysonthomas49993 жыл бұрын
Short and sweet vlog!
@jithinhridayaragam3 жыл бұрын
🌹Joyson
@gopangs36683 жыл бұрын
ചേട്ടാ നന്നായിട്ടുണ്ട് വെള്ളത്തിൽ കൂടെ ഇറങ്ങി പോകുമ്പോൾ സൂക്ഷിക്കണം
@jithinhridayaragam3 жыл бұрын
🤗Goapn 🥰🌹❤
@MMMTraveller3 жыл бұрын
മണ്ണിയറ കൊള്ളാല്ലോ ❤️❤️
@jithinhridayaragam3 жыл бұрын
🌹
@dileepboss68373 жыл бұрын
Nalla video
@shafeershay59432 жыл бұрын
Pathanamthittayil Ee masam(Feb) povan pattiya adipoli hills evideyokkeya Bros..sunrise um kodamanjum koodi undenkil polichu ..aarenkilum onn paranj tharamo??
@jithinhridayaragam2 жыл бұрын
കോട്ടപ്പാറ & ചുട്ടിപ്പാറ 👍👍👍
@sivadasc28303 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഇതൊക്കെ നേരിൽ കാണാൻ എന്നാണാവോ സാധിക്കുക
@jithinhridayaragam3 жыл бұрын
നാളെ തന്നെ പോകണം മിസ്റ്റർ 😀
@spiavenger48583 жыл бұрын
Ente veedintte adutha annan varuvennu arinjal inajn annane kaanan vannene
@jithinhridayaragam3 жыл бұрын
🥰 Thank You ♥️
@preejithk33623 жыл бұрын
😘😘Your videos are cool bro 🥰❤️
@jithinhridayaragam3 жыл бұрын
Thank You❤Preejith
@manilams2593 жыл бұрын
Hridayaraagam ki jai...🦋🍁🦋🍁
@jithinhridayaragam3 жыл бұрын
Jai വിളി അടുത്ത വിഡിയോ ക്ക് മതി
@shyamprakash84573 жыл бұрын
👍👍👍👍
@jithinhridayaragam3 жыл бұрын
🌹shyam
@nidhinraji55713 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് താങ്കളുടെ വീഡിയോ...... Notification വന്നാൽ ഉടനെ തന്നെ ഞാൻ എത്തും... വീണ്ടും ഞങ്ങളുടെ പത്തനംതിട്ടയുടെ സൗന്ദര്യം നമ്മൾക്ക് മുന്നിൽ എത്തിക്കാൻ കാണിച മനസിന് നന്ദി..... ഇനിയും എത്തി ഇന്ന് നഷ്ടപ്പെട്ട ഭാഗ്യം ലഭിക്കട്ടെ.... ഇന്നത്തെ വീഡിയോയ്ക്ക് എന്തു പറ്റി...... മറ്റു വീഡിയോ പോലെ Zoom ചെയ്യാതെ എടുത്തതുപോലെ...
@jithinhridayaragam3 жыл бұрын
ഇനി നന്നായി എടുക്കാമേ 😊 Thank You❤Raji
@santhoshng18033 жыл бұрын
Very.very good
@RenjithPBalan3 жыл бұрын
💓💓
@arunpj61213 жыл бұрын
എല്ലാം ദിവസവും ഒരുപോലെ ആവില്ല ബ്രോ. ❤❤❤👍👍👍
@jithinhridayaragam3 жыл бұрын
🤗അരുൺ
@VISHNU...3 жыл бұрын
Sup👌
@jithinhridayaragam3 жыл бұрын
Thank You❤Appus
@byjuydas33573 жыл бұрын
സൂപ്പർ വീഡിയോ.. ഞാൻ monday പോകാൻ പോകുന്നു. പക്ഷെ കുട്ടവഞ്ചി ഉണ്ടാകുമോ
@jithinhridayaragam3 жыл бұрын
ഇപ്പോൾ ഉണ്ട്
@stainsjohn95503 жыл бұрын
❤️👍
@snehanathkl6723 жыл бұрын
ഹൃദയരാഗം ❤
@jithinhridayaragam3 жыл бұрын
Thank You❤
@jobkuriakose57533 жыл бұрын
Chetta paniyeli poru onu cheyamo
@jithinhridayaragam3 жыл бұрын
എവിടോ കേട്ടിട്ടുണ്ട് 😀 ശ്രമിക്കാം ❤Job
@spkvlogs76013 жыл бұрын
Broooo👌👌👌👌👌👌
@jithinhridayaragam3 жыл бұрын
Spk🥰
@SanthoshVLR3 жыл бұрын
Super 🌹
@jithinhridayaragam3 жыл бұрын
Thank You❤
@-._._._.-3 жыл бұрын
ഞാനും അടവി കുറച്ചു വർഷങ്ങൾക്ക് മുൻപ് പോയിരുന്നു,,പക്ഷെ നിങ്ങൾക്ക് കയറാൻ കഴിയാതെ പോയത് പോലെ എനിക്ക് കയറാനും കഴിഞ്ഞില്ല,,കാരണം ഇത് വരെ കാണാത്ത മഴയും ഇടിയും,മിന്നലും,,, അന്ന് ആണ് 2016 ഇലെ മഹാപ്രളയം
@jithinhridayaragam3 жыл бұрын
എന്തേ വീണ്ടും പോകാത്തത്. വലിയ പ്രകൃതിസ്നേഹി അല്ലേ 😀
@-._._._.-3 жыл бұрын
സത്യത്തിൽ മിന്നലും മഴയും ഉണ്ടായിരുന്നു,,കോട്ട വഞ്ചിയിൽ അത് കാരണം ആണ് സഞ്ചാരികളെ കയാട്ടതിരുന്നത്...പിന്നെ അടവി പോകുന്ന വഴിയിൽ മനോഹരമായ കാട്ടിൽ കൂടെയുള്ള റോഡ് ആണ്👌
@elgarejin53773 жыл бұрын
Sidil vazhi und keran safe vazhiya nalla view und melil pinne iranganum pattum 😄
@jithinhridayaragam3 жыл бұрын
🌹elga Super name 👌
@elgarejin53773 жыл бұрын
@@jithinhridayaragam 🥰🥰 ammede per ah
@jithinhridayaragam3 жыл бұрын
😀👍👍👍
@sindhuprabhakaran11963 жыл бұрын
😀😀👌
@jithinhridayaragam3 жыл бұрын
❤🌹
@moneymagic-x9r3 жыл бұрын
Beautiful
@jithinhridayaragam3 жыл бұрын
Thank You❤
@dreamlifetech27863 жыл бұрын
നല്ല കായ്ച
@jithinhridayaragam3 жыл бұрын
Thank You❤
@paulachanmechal3 жыл бұрын
പുതിയ സെൽഫി സ്റ്റിക്ക്
@jithinhridayaragam3 жыл бұрын
ബോറാണോ
@paulachanmechal3 жыл бұрын
@@jithinhridayaragam അല്ല പിന്നെ കുഴപ്പമില്ല. പഴയത് ആയിരുന്നു നല്ലത് എന്ന് തോന്നി
@jithinhridayaragam3 жыл бұрын
Ok
@jamesgeorge77373 жыл бұрын
It is good not bad because it is natural
@jithinhridayaragam3 жыл бұрын
Thank You❤James George
@JobyVithayathilVlogs3 жыл бұрын
😄😄😄😄😄പൊളി
@jithinhridayaragam3 жыл бұрын
🌹
@nikkus453 жыл бұрын
New video ndha delete chyitha?
@neverstopexploringinkerla74203 жыл бұрын
😍😍
@jithinhridayaragam3 жыл бұрын
🌹
@NostalgiaTraveling3 жыл бұрын
Super
@travelwithfrancis24353 жыл бұрын
Every morning is a new beginning ⛅️keep going Until you reach your life Success 💕
@jithinhridayaragam3 жыл бұрын
Thank You❤Mr. Francis
@vineeshvas57473 жыл бұрын
👍👍
@sabupj173 жыл бұрын
ഞാൻ.സാബു.കോഴിക്കോട്
@jithinhridayaragam3 жыл бұрын
ഞാൻ സാബു. അതു മതി 😀
@nikkus453 жыл бұрын
🥰💕
@jithinhridayaragam3 жыл бұрын
❤
@tomypc81223 жыл бұрын
👍
@anurajkr96973 жыл бұрын
ഇതിനേക്കാലും വലിയ വെള്ളച്ചാട്ടം തൊടുപുഴ കാരിക്കോട് വഴി പന്നിമറ്റം- പൂമാല "ഞണ്ട് ഇറുക്കി " അടിപൊളി വെള്ളച്ചാട്ടം. ബസ്സ്സർവീസ് റൂട്ടിലാണ്
@jithinhridayaragam3 жыл бұрын
ഞണ്ടിറുക്കി പോകാൻ ആയിട്ട് കുറെ നാളായി പ്ലാൻ ചെയ്യുന്നത്. നടന്നിട്ടില്ല
എൻറെ നാട്. താങ്കൾ ഇവിടെ വന്നിട്ടും നേരിട്ട് കാണാൻ പറ്റാത്തതിൽ പരിഭവമുണ്ട്. ഇനിയും വരുമ്പോൾ കാണാമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചധികം ഒളിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുണ്ട് ഈ ഭാഗത്ത് . വേനൽക്കാലമായാൽ മണ്ണീറ വെള്ളച്ചാട്ടം ഇല്ലാതാവുകയും മഴക്കാലത്ത് പുനരാരംഭിക്കുകയും ചെയ്യും . അവിടെ പുല്ലു നട്ടുവളർത്തി ഇരിക്കുകയാണ് ഫോറസ്റ്റ് കാരുടെ നേതൃത്വത്തിൽ കോന്നിയിലെ ആനത്താവളത്തിലെ ആനകൾക്ക് ഭക്ഷണം ആയി പോകുന്നത് ഈ പുല്ല് ആണ് . ഒരുപക്ഷേ താങ്കൾ വന്ന സമയത്ത് മണ്ണീറ പ്രദേശം കണ്ടോൺമെൻറ് സോൺ ആണ് എന്ന് തോന്നുന്നു അതുകൊണ്ടാണ് കുട്ടവഞ്ചി ഇല്ലാഞ്ഞത് . അടുത്ത യാത്രയിൽ അടവി കുട്ടവഞ്ചി കാണാൻ സാധിക്കട്ടെ
@jithinhridayaragam3 жыл бұрын
വേനൽക്കാലത്ത് മന്നീറയിൽ വെള്ളം ഉണ്ടാവില്ല അല്ലേ.. ഒരിക്കൽ കാണാം ബ്രോ 🥰
@arun__peter3 жыл бұрын
ഈ കപ്പളാ തോട്ടി മാറ്റി ഒരു ട്രൈപോഡ് വാങ്ങീകൂടെ 😁
@jithinhridayaragam3 жыл бұрын
😂
@udayakumar83583 жыл бұрын
ഹായ് ചേട്ടാ ഞാ ഉദയൻ ഒരുമാസമായിട്ട് ഞാൻ ഹൃദയരാഗം ചാനൽ കാണുന്നില്ല ഇവിടെ നെറ്റ് കവറേജ് ഇല്ല ഒരുപാട് വീഡിയോകാണാനുണ്ട് ഇന്ന് ഠൗൺ വരെ വന്നു അപ്പോ നോക്കിയതാ എന്തായാലും നാട്ടിലെത്തിയിട്ട് എല്ലാം കാണം
@jithinhridayaragam3 жыл бұрын
എവിടാ ബ്രോ യുടെ നാട്? ഞാൻ നേരത്തെ ചോദിച്ചിട്ട് ഉണ്ടാവും. ഒന്നൂടെ പറഞ്ഞോളൂ മറന്നുപോയി 😀
@udayakumar83583 жыл бұрын
@@jithinhridayaragam തിരുവനന്തപുരം നെടുമങ്ങാട്
@jithinhridayaragam3 жыл бұрын
🌹
@krishnaprasad2213 жыл бұрын
ചേട്ടാ ഏതാ ക്യാമറ??
@jithinhridayaragam3 жыл бұрын
Gopro 8 + panasonic handi (old)
@abhi_mamalakandam3 жыл бұрын
Machanne
@deepuk50223 жыл бұрын
കടമറ്റത്ത് പള്ളിയിലെ കുറിച്ചുള്ള ചെയ്യുന്നു
@jithinhridayaragam3 жыл бұрын
ചെയ്യണം
@RijoyAdimalyvlog3 жыл бұрын
🙄🙄🙄🙄
@jithinhridayaragam3 жыл бұрын
🤔
@RijoyAdimalyvlog3 жыл бұрын
1:34😄
@NehaSharmaa302 жыл бұрын
Kotta vanchil keran rate ethra?
@jithinhridayaragam2 жыл бұрын
😥😥😥
@NehaSharmaa302 жыл бұрын
@@jithinhridayaragam what?
@biobeautyvisuals8313 жыл бұрын
കോവിഡ് കാലം മുതലേ ഇവിടം ക്ലോസ്ഡ് ആണ്. നേരത്തെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇങ്ങനെ ആയിരുന്നല്ലോ.
@jithinhridayaragam3 жыл бұрын
Thank You❤Bio Beauty
@arunthomas35103 жыл бұрын
Car kuzhapem ilathe chelumeloo aleee
@jithinhridayaragam3 жыл бұрын
Sure 👍
@akbcreations5035 Жыл бұрын
കരിക്കിലെ ജോർജിന്റെ സൗണ്ട് പോലെ 😂😂
@jithinhridayaragam Жыл бұрын
🤣🤣🙏
@antonyjude26973 жыл бұрын
Waiting for dam video
@jithinhridayaragam3 жыл бұрын
😀
@arunvirad3 жыл бұрын
ഞായറാഴ്ച അവധി വച്ചേക്കുന്ന ടൂറിസം പ്ളേസ് .. ചുമ്മാതല്ല ഒന്നും ഗുണം പിടിക്കാത്തത്...
@jithinhridayaragam3 жыл бұрын
😂😂😂😂
@anoopm40223 жыл бұрын
Pathanamthitta & Kottayam jillayile ulla best tourist place ethellamennu paranju tharavo bro