അല്ലാഹുവേ, അറിവ് പറഞ്ഞു തരുന്ന ഉസ്താദ് മാർക്ക് ആഫിയത്തും ആരോഗ്യവും ഉള്ള ദീർഗായുസ് പ്രദാനം ചെയ്യണേ. 🤲
@MusthafaChalil-gh9if Жыл бұрын
Mashaalla
@ShahalaThaju-ud7bg Жыл бұрын
Aameen 🤲
@pathaick8716 Жыл бұрын
🤲🤲🤲🤲🤲🤲🤲
@alfiyaalfiya7590 Жыл бұрын
ആമീൻ
@mohammedavt32 Жыл бұрын
Aameen
@sulaikhapp9139 Жыл бұрын
ഉസ്താതെ.. അൽഹംദുലില്ലാഹ്.. ഒരുപാട് ഉസ്താദുമാര് മരുമക്കൾക്ക് ഉമ്മമാരെ കുറ്റം പറഞ്ഞു കൊടുക്കാറുണ്ട്.. നിങ്ങളുടെ ഈ പ്രഭാഷണം എല്ലാ മരുമക്കൾക്കും വല്ലാത്ത ഒരു അറിവാണ് ഉസ്താതെ... 😰😰😰
@cattt8769 Жыл бұрын
Because lot of women are in pain because of their mother in law! Because lot of mother in laws are abusing their daughter in law! They are torturing her for no reason, maybe because of jealousy! Islam didn't teach us even stay with in laws.
@JameelaShaji-i5i Жыл бұрын
എന്റെ ഉമ്മയും വപ്പയും മരണപ്പെട്ടു സഹോദരനും അവരുടെ കബർ സ്വർഗം നൽകണേ നാഥാ ആമീൻ😭😭🤲🤲
@fathimasahla56734 ай бұрын
Ameen
@abdullapv8552 ай бұрын
ആമീൻ.
@hananawas132421 күн бұрын
ഉസ്താദ് എനിക്കും കുട്ടികൾക്കും കുട്ടികളുടെ ഉപ്പാക്കും വേണ്ടി ദുആ ചെയ്യണം
@amnuu-ansee6897 Жыл бұрын
എന്റെ മക്കൾക്കു നല്ല ദീനും ബുദ്ധിയും ഓർമ ശക്തിയും പഠിപ്പും നൽകാൻ പ്രാർത്ഥിക്കണം 🤲🏻🤲🏻🤲🏻❤❤
@Aleema-c9v19 күн бұрын
Ok
@MuhammedC-cx4um5 ай бұрын
ഉപ്പയും ഖബറിലാണ് ഉസ്താദ് എന്റെ പൊന്നുമോൾ ഭർത്താവിന്റെ ഉമ്മ ഉപ്പ അറിവ് പഠിപ്പിച്ച ഉസ്താദുമാർ ഖബറിലാണ് അവരുടെ കബർ സ്വർഗ്ഗ പൂങ്കാവനം ആകാൻ ദുആ ചെയ്യണം ഉസ്താദ് ബുഷ്‌റ 🤲
@MuhammedC-cx4um5 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം ഹൈറായ ജോലി ഉണ്ടാവാനും ഭർത്താവിന്റെ ശരീരവേദന മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ബുഷ്‌റ
എന്റെ മക്കൾ സൊലീഹത്തായ മക്കളാകാൻ ദുആ ചെയ്യണം ഉസ്താദേ. എന്റെ മോൻക്ക് പൊതുപരീക്ഷ ക്ക് ഫുൾ മാർക്ക് കിട്ടാൻ ദുആ ചെയ്യണം
@FathimaRushdha-r5h Жыл бұрын
എന്റെ ഇക്ക യുടെ ഉമ്മ മരിച്ചു ഇന്നേക്ക് 18ദിവസം ആയി ഉസ്താദ് ദുഹാ ചെയ്യണം ഉമ്മയുടെ കബറിടം വെളിച്ച മാക്കാൻ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭
@fathimasaidhalavi80818 ай бұрын
Thattathala ivide aduthan ente nadinte🙌
@Rufi843 Жыл бұрын
ഉസ്താദേ, എന്റെ ഭർത്താവിന്റെ ഉമ്മയുടെ സ്വഭാവം നന്നാവാൻ വേണ്ടി ദുആ ചെയ്യണേ..... 😢😢😢 ഭർത്താവിന്റെ ഉമ്മയുടെ നിർബന്ധത്തിന് വേണ്ടി എന്റെ ഭർത്താവ് എന്നെ ത്വലാഖ് ചൊല്ലുകയാണ്. 😢😢😢സങ്കടം സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ.....😢😢😢😢 എന്റെ ഇക്കയെ തിരിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ......
@HaseenaK-s8n Жыл бұрын
എന്തുപറ്റീ ഇത്ത ഇങ്ങേനെയും ആളുകളുണ്ടോ ഇപ്പോഴും 21 ദിവസം ഫത്തഹ് sooreth ഓതി നോക്കൂ ഞാനും പ്രാർത്ഥിക്കാം ഇന്ഷാ അല്ലാഹ് 🤲🤲🤲😔😔
@HaseenaK-s8n Жыл бұрын
ഞാൻ haseena എനിക്ക് നിങ്ങെളോട് സംസാരിക്കാൻ തോനുന്നു നമ്പർ കിട്ടാൻ എന്താ വഴി 😔
*It applies to men as well, not only women. Men should recite Qur'an and wake early. It's not just for women*
@ismathk708 Жыл бұрын
Mashaallah ❤️
@mtech81504 ай бұрын
ദാമ്പത്യത്തിലും കുടുംബ ജീവിതത്തിലും ബറകത്തുണ്ടാവാൻ ദുആ ചെയ്യണ
@sajeelaafsal3406 Жыл бұрын
മാഷാഅല്ലാഹ്
@diyadiu-gl7vf Жыл бұрын
Nalla arivayirunnu enikk ee duswabam undayirunnu ee nimisham mural Jan mari enta eemaan vardipikkaan dua cheyyanaa salhitaya kudibini ayi jeevikkaan dua cheyyanaa
ഉസ്താദ് ദ്ദആ പെട്ടും പണം കിട്ടണം എന്നാലെ അള്ളാഹു സ്വീകരിക്കൂ
@saleenasulaiman2423 Жыл бұрын
صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚
ഇങ്ങനെ ഈ 'കിരികിരി' കേട്ടു ക്ഷമിച്ചു മാത്രം ജീവിക്കാൻ ആണെങ്കിൽ പിന്നെന്തിനാണ് ഈ ദാമ്പത്യ ജീവിതം😢 കല്യാണം കഴിഞ്ഞാൽ ഉമ്മയെ പോലെ ഭാര്യയ്ക്കും ഇല്ലേ പ്രാധാന്യം😢 ഭാര്യന്റെ ഒപ്പം മകൻ ജീവിക്കേണ്ടെങ്കിൽ പിന്നെന്തിന് മകനെ കല്യാണം കഴിപ്പിക്കുന്നു😢 എപ്പളും മകനെ കെട്ടിപിടിച് അവിടെ ഇരുന്നാപോരെ😖വെറുതെ ഒരു പെണ്ണിന്റെ ജീവിതം തുലക്കാൻ😤(വെറുതെ നാട്ടുകാർക്ക് കാണിക്കാൻ വേണ്ടി കല്യാണം കഴിപ്പിക്കുന്നു/ വീട്ടിൽ ഒരു പണിക്കാരിയെ കൂടി കിട്ടുമല്ലോ 😡)