ആമീൻ ആമീൻ 🤲..... 😮😮😮... റബ്ബേ നീ ഞങ്ങളെ എല്ലാ അപകടത്തെ തൊട്ട് കാക്കണേ യാ അല്ലാഹ് 🤲🤲🤲
@jameelasulthan704716 сағат бұрын
ആമീൻ 🤲
@shamnathaha598115 сағат бұрын
Aameen 🤲
@abdulkaderm974014 сағат бұрын
Aameen
@rajilaanvar792312 сағат бұрын
Ya. Allahh 😥 എത്രയോ കുഞ്ഞുങ്ങളെയാണ്.. കാരുണ്യത്തിന്റെ പൊടി പോലുമില്ലാതെ. കൊന്നുകളഞ്ഞത് 😭 ഗാസയിലെ ജനങ്ങളെ നിന്റെ കരുണ കൊണ്ട് പൊതിയണെ അള്ളാ 💗😭
@AbbasPulliseeri11 сағат бұрын
ഉസ്താദിന്ന് ഒരായിരമായി രം അഭിനന്ദനങ്ങൾ പഠനാർ മായതും ചിന്തിക്കാൻ ഉതകുന്നതുമായ ഇത്തരം പ്രഭാഷണം സൂപ്റായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള പ്രഭാഷണങ്ങളുമായി വരുമല്ലോ
@RamlathBeevi-rg7qn4 сағат бұрын
അല്ലാഹുവേ എല്ലാം നിന്റെ കയ്യിലാണ് റബ്ബേ എല്ലാം റബ്ബ് തന്നതാണ് നമ്മൾ ഒന്നും കൊണ്ട് വന്നതല്ല അല്ലാഹുവേ നീ കാക്കണേ അല്ലാഹ് നീയല്ലാതെ ആരുമില്ല റബ്ബേ നീ തന്നെ എല്ലാം ആമീൻ.
@NazreenJalal4 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@SakeenaK-r8o10 сағат бұрын
Ameen. നല്ല ഒരു msg. ഇനിയും ദാരാളം അറിവുകൾകേൾക്കാൻ ആഗ്രഹിക്കുന്നു. അറിവുകൾ നൽകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 😅
@SulaikaSulaika-lx1eh14 сағат бұрын
അള്ളാഹുവേ അക്രമികളിൽ നിന്ന് ശത്രു ക്കളിൽ നിന്നും നല്ല വരായ ജനങ്ങളെയുംനിന്റെ കാവൽ നൽകണെ അനുഗ്രഹിക്കണെ അള്ളാ 🤲🤲🤲അള്ളാ നീ യല്ലാതെ ഞങ്ങൾ ക്ക് തുണ യില്ല റബ്ബേ 🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@MufilaUmmer12 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
എന്റെ കുഞ്ഞിന് വയ്യ ഉസ്താദേ... പനി തുടങ്ങീട്ട് ഒന്നര മാസത്തോളം ആയി... ഇക്കാക് ആണെങ്കിൽ പണിയും മോശം... ഹോസ്പിറ്റലിൽ പല വട്ടം പോയി.. ക്യാഷും വേണ്ടേ.. എന്നിട്ടും അസുഖം പൂർണമായി മാറുന്നില്ല... ദുആ ചെയ്യണേ
@User.1.2.3648 сағат бұрын
Allahu pettenn shifa nalgate...aameen.
@havvasudheer39367 сағат бұрын
അള്ളാഹു ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Afsal-h9o34 минут бұрын
അല്ലാഹുവിനോട് മാത്രം പ്രാർത്ഥന നടത്തുക അബ്ബി യാ ക്കള്ളോടോ അവൗ ലി യാക്കൊള്ളോട് പ്രാർത്ഥന നടത്തരുത് ദിവസവും വീട്ടിൽ ഖുർആൻ പാരായണം നടത്തുക ഹോസ്പിറ്റലിൽ പോവുക അല്ലാഹു എല്ലാം ശരിയാകും 🕋☝️🤲
@afiachu82127 минут бұрын
@Afsal-h9o എല്ലാ ദുആയും അല്ലാഹുവിനോട് മാത്രം ആണ്... തവക്കുൽ റബ്ബിന്, തവസ്സുൽ അള്ളാഹു മഹത്വം നൽകിയതിലേക്ക്
ഉസ്താദ് അമേരിക്ക അതിനെയെല്ലാം അതിജീവിച്ച് കടന്നുവരും.... അത് ദൈവ കോപമാണ് എന്ന് പറയരുത്.... ദൈവത്തിന് അങ്ങനെയാണ് ഇഷ്ടം തോന്നിയാൽ... ഈ ഭൂമി തന്നെ നശിപ്പിച്ചു കളയില്ലേ.... ആദ്യം നാം ആഴമുള്ള കിണറ്റിൽ നിന്നും കരയ്ക്ക് കയറുക..... അപ്പോൾ നമ്മൾക്ക് കിണറ്റിന് പുറത്ത് ഒരു ലോകം ഉണ്ടെന്ന് മനസ്സിലാകും.... സർവ്വത്തിന്റെയും സൃഷ്ടാവായ.... സർവ്വ ജ്ഞാനിയായ... ദൈവം... ഏതെങ്കിലും മതത്തിന് സ്വന്തമാകുമോ ... അങ്ങനെയാണെങ്കിൽ അത് ദൈവമാണോ..... ദൈവം തീ കത്തിക്കുമെന്ന് തോന്നുന്നുണ്ടോ..... ദൈവത്തിന് അത്ഭുതംകാണിക്കണമെങ്കിൽ തീ കത്തിക്കേണ്ട കാര്യമുണ്ടോ.... ആശാൻ ഒന്ന് പിഴച്ചാൽ 56 പിഴയ്ക്കും ശിഷ്യർ..... ഒന്നാമത് അന്ധവിശ്വാസം ശരീരം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു ജനതയെയാണ്.... വീണ്ടും അങ്ങ് കോക്കയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നത്....
@AmeerShakk5 сағат бұрын
ആമീൻ ആമീൻ 🤲🤲
@ashikna-cx3hd5 сағат бұрын
Ameen ya rabbal alameen 🤲🤲🤲
@raseena901113 сағат бұрын
الحمد لله
@ayeshaebrahim794916 сағат бұрын
Ameen summa ameen
@safiyaputhanparambath873715 сағат бұрын
Ameen
@muhammedafsal660210 сағат бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@Hiba_sanha99128 сағат бұрын
🤲
@RahmattRasheed16 сағат бұрын
يارب اعلمين 😢😢😢
@FarsanaThaju-g2x16 сағат бұрын
Aameen,yarabalaalmeen
@SainabaSainaba-c4y54 минут бұрын
❤️🤲👍
@brokengaming258716 сағат бұрын
Ameenameenameen
@adnanzeena133312 сағат бұрын
Alhamdulillahi rabbal alameen
@diyadiu-gl7vf11 сағат бұрын
Allahu akbar
@afiachu82110 сағат бұрын
കോവിടും ഒരു പാഠം ആണ്....
@shilashila162411 сағат бұрын
❤
@Aminakv-u9i16 сағат бұрын
Alihivasllm
@abdulazeezmuhammed89827 сағат бұрын
യൂട്യൂബിലെ ഉസ്താദുമാർക്ക് ലോട്ടറി അടിച്ചു. ഇനി ഖുർആനും സമാധാനം ഉണ്ടാവില്ല. ഹദീസിനും സമാധാനം ഉണ്ടാവില്ല. ഉസ്താദുമാർക്ക് സമാധാനമാണ്. അവർക്ക് പൈസ പൈസ പൈസ പൈസ പൈസ
@hindusthan1205 сағат бұрын
നീ ഇങ്ങനെ ഉള്ള അറിവുകൾ ഉണ്ടല്ലോ അദ് കേട്ടു പടിക്കു 👍👍
@sunnyporattukkara986511 сағат бұрын
നശിപ്പിക്കാൻ വേണ്ടി അള്ളാഹു എന്തിനാ കാത്തെറിക്കുന്നെ അതിനു മുബ് തടഞ്ഞുടെ
@Fcranger11 сағат бұрын
കൊള്ളാം സണ്ണി തലയിൽ ബുദ്ധി പണയം വെച്ചോ
@hooorulheaven49908 сағат бұрын
അത് മനസ്സിലാക്കൻ ഉള്ള ബുദ്ധി നിനക്കുണ്ടോ
@nazeerajmal24957 сағат бұрын
Allah ellarm ariyunavananu pareekanam tharum.
@ismailka17276 сағат бұрын
ഖുർആനിലെ മുന്നറിയിപ്പ് പ്രകാരം ആണെങ്കിൽ പ്രപഞ്ചസൃഷ്ടാവായ ദൈവം ഒരു നിശ്ചിത കാലത്തേക്കുള്ള ഈ ലോകത്ത് തെറ്റ് ചെയ്യുന്നവർക്ക് പരലോകത്താണ് ശിക്ഷ. എന്നാൽ സൃഷ്ടാവ് ഒരുക്കിത്തന്നിട്ടുള്ള പ്രഞ്ച വ്യവസ്തിയിൽ മനുഷ്യൻ്റെ കൈകടത്തൽ മൂലമുണ്ടാകുന്ന കുഴപ്പങ്ങൾക്ക് ഇവിടെത്തന്നെ അനുഭവിക്കേണ്ടതായും വരും. അതാണ് ഈ ലോകപ്രപഞ്ചത്തിൻ്റെ സംവിധാനം. അതല്ലാതെ ഖുർആനിലെ വചനങ്ങൾ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുമ്പോഴാണ്. അല്ലാഹുവിൻ്റെ ശിക്ഷയെന്നൊക്കെ ചില ദുരന്തങ്ങളെ ചൂണ്ടി പറയേണ്ടി വരിക.