അണയാത്ത അഗ്നിജ്വാല:ആഫ്രിക്കൻ മിഷനറി റെയ്നാർഡ് ബോങ്കേയുടെ ജീവിതത്തിൽ നിന്ന്| Reinhard Bonnke

  Рет қаралды 10,625

Shekinah News

Shekinah News

Күн бұрын

കടൽത്തീരത്തെ മണൽ തരികൾ പോലെ ആഫ്രിക്കൻ ജനതയെ ക്രിസ്തുവിലേക്ക് അടുപ്പിച്ച മിഷനറിയും, നരകത്തെ ശൂന്യമാക്കി സ്വർഗ്ഗത്തെ നിറക്കുക എന്ന ലക്ഷ്യത്തോടെ ജീവിതം മുഴുവൻ പ്രവർത്തിച്ച സുവിശേഷകനും ആയ റെയ്നാർഡ് ബോങ്കേയുടെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക പരിപാടി. അണയാത്ത അഗ്നിജ്വാല
#shekinahtelevision #reinhardbonnke #evangilist #paster
നിത്യസമ്മാനത്തിനായി യാത്രയായ ലോകപ്രശസ്ത സുവിശേഷ പ്രഘോഷകന്‍ റെയ്നാര്‍ഡ് ബോങ്കേയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഷെക്കെയ്ന ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രോഗ്രാംഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
/ shekinahtelevision
/ shekinahtelevision
/ shekinahchannel
/ shekinahchannel

Пікірлер: 33
@shinyshinyjoseph7143
@shinyshinyjoseph7143 Жыл бұрын
സത്യത്തിന്വേണ്ടി നിൽക്കുന്ന ത് കാണുമ്പോൾ സന്തോഷം ഉണ്ട് 💞💞 GOD BLESS YOU brother 🙏 അഭിപ്രായം നന്നായിരുന്നു ❤❤❤❤
@sussammamathew7050
@sussammamathew7050 16 күн бұрын
Welcome to your preachings,via youtube,Iam appreciate to you and your meaningful words from the Bible
@marymorris1933
@marymorris1933 4 жыл бұрын
Such a dynamic Preacher. He fought a good battle to win the souls for Jesus. All glory to Jesus.
@സിംഹം-ര3ണ
@സിംഹം-ര3ണ 4 жыл бұрын
Human 🔥 flame of Heavenly Holy father and in the name of Jesus Christ through Holy spirit..Amen....
@praveenkanjamala2810
@praveenkanjamala2810 4 жыл бұрын
Praise the lord
@Angelicbeing007
@Angelicbeing007 10 ай бұрын
Thank you sheikenah channel for this tribute video for the kingdom of God ❤
@littleflower8482
@littleflower8482 5 күн бұрын
ആമേൻ
@danymanoj4592
@danymanoj4592 4 жыл бұрын
Proud to be a Pentecostal
@susanjobyjoe5790
@susanjobyjoe5790 4 жыл бұрын
Hallelujah Praise the Lord
@simisamsonsimi5626
@simisamsonsimi5626 4 жыл бұрын
God bless you
@jomonblessiya5269
@jomonblessiya5269 4 жыл бұрын
Hallelujah.....
@susanjobyjoe5790
@susanjobyjoe5790 4 жыл бұрын
Praise the.Lord .
@Angelicbeing007
@Angelicbeing007 10 ай бұрын
The Real Man of GOD❤
@entizejohn457
@entizejohn457 4 жыл бұрын
He raise one person from death,
@martinpantony4922
@martinpantony4922 28 күн бұрын
കത്തോലിക്കാ സഭയുടെ മഹത്വം ഗ്രഹിക്കണമെങ്കിൽ പ്രത്യേകകൃപ തന്നെ വേണം യേശുനാമത്തിൻ്റെ ശക്തിൽ ചിലപ്പോൾ മരിച്ചവരെ വരേയും ഉയർപ്പിക്കാൻ പറ്റിയേക്കും പക്ഷേ പരിശുദ്ധ കുർബാനയേയും കുമ്പസാരത്തേയും ഗ്രഹിക്കണമെങ്കിൽ ദൈവത്തിൻ്റെ പ്രത്യേക തന്നെ ലഭിക്കണം
@vineeththomas2231
@vineeththomas2231 2 ай бұрын
പരിശുദ്ധത്ത്മാവ് ഉള്ളവർ നെരിട്ടു യേശുവിനെ കാണിച്ചുകൊടുക്കും, ഇല്ലാത്തവർ കൃപാസനം വഴി കാട്ടികൊടുക്കും😂😂
@SoldierofJesus1
@SoldierofJesus1 4 жыл бұрын
ഈ പ്രോഗ്രാo കാണുബോൾ തോന്നും ഇദ്ദേഹം ദൈവത്തിന്റെ ഇഷ്ടം പൂർണ്ണമായും നിറവേറ്റിയെന്ന് ഇത്രയും കാര്യങ്ങൾ ചെയ്ത ഇദ്ദേഹത്തിന് പരി. സഭയെയും സഭയുടെ കാഴ്ചപാടുകളെയും സ്നേഹിക്കാൻ പറ്റാതെ പോയി ഞാൻ ഡീവൈനിൽ ആയിരുന്ന കാലത്ത് ഇദ്ദേഹം ഇന്ത്യയിൽ വന്നു അപ്പോൾ ധ്യാന സ്ഥലത്തെ മെയിൽസ്റ്റേജിൻ കയറാൻ മടി കാണിച്ചു കാരണം അവിടുത്തെ ക്രൂശിത രുപം മാറ്റിയാലെ കയറു എന്നു നിർബന്ധം പിടിച്ചു ഇത്രയും അത് മാവിനാൽ നയിക്കപ്പെട്ട മനുഷ്യ ന് യേശുവിനാൽ നയിക്കപ്പെടുന്ന സഭയെ മനസ്സിലാക്കാൻ സാധിക്കാതെ പോയി .സുജിത് ബ്രദർ പറയന്നതുപോലെ സഭയ്ക്ക് വിധേയപ്പെടാതെ പോയി.അതു കോണ്ടു തന്നെ ഇദ്ദേഹത്തെ ഇങ്ങനെ പുകഴ്ത്തേണ്ട ആവശ്യമുണ്ടോ
@jomonthomas7627
@jomonthomas7627 4 жыл бұрын
2 Corinthians 4,:4 Pray and Come out soldier
@jomonthomas7627
@jomonthomas7627 4 жыл бұрын
Yes
@shelja3993
@shelja3993 4 жыл бұрын
Now i believe that truely he was a man of Holyspirit!!
@soultouch6203
@soultouch6203 2 жыл бұрын
സഭക്ക് അല്ല ക്രിസ്തുവിന് വിധേയപ്പെടുക. ക്രിസ്തുവിന് വിധേയപെടുന്നവൻ യഥാർത്ഥ ക്രിസ്തുവിന്റെ മണവാട്ടിയായ സഭ. ഓരോ വ്യക്തിയും സഭയാണ്. എന്താണ് സഭ എന്നത് അറിവില്ലായിമയാണ് സഭയുടെ പ്രശ്നം.
@jibymathai1031
@jibymathai1031 Жыл бұрын
Praise to lord Jesus who is risen and still living... Yes he was crucified but for washing out our sins and he defeated the world and death and is our living God. Love you Jesus. Respect to the disciples of Jesus Christ.... 🙏😇
@radhakollam8972
@radhakollam8972 4 жыл бұрын
Praise the lord
@sunnythomas1273
@sunnythomas1273 4 жыл бұрын
Praise the Lord
@sonuanniekoshy8112
@sonuanniekoshy8112 Жыл бұрын
Praise the Lord
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
Faith and Fire - Jesus Culture
1:38:57
Jesus Culture
Рет қаралды 6 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН