A beautiful day in kallikadu!ഒരു നല്ല ദിവസം കളിക്കാട് വീട്ടിൽ🥰വേദ തോട്ടിലൊക്കെ ഇറങ്ങി

  Рет қаралды 34,266

Sree Kutty

Sree Kutty

Күн бұрын

Пікірлер: 130
@sumisiddique9997
@sumisiddique9997 4 ай бұрын
Mirungi Ila thoran mathramalla Ila thoran okke valiyishtamanu. Idakide videos nokkum upload aayittundonnu. Nigalude voice kelkkan thanne nalla rasamanu.😊
@SDSChanal
@SDSChanal 4 ай бұрын
വേദ മോളെ മോൾ പരത്തിയ ഇലയട ആണ് നന്നായിട്ട് എനിക് തോന്നിയത് കുറച്ചു കട്ടി വേണം പരത്തുമ്പോൾ. വീടും പരിസരം അമ്മ എല്ലാം സൂപ്പർ. നല്ല ഒരു വീഡിയോ ആയിരുന്നു 🥰🥰
@Reejasreesree
@Reejasreesree 4 ай бұрын
മുരിങ്ങ ഇല തോരൻ ഇഷ്ടം ❤️
@soumyanair749
@soumyanair749 4 ай бұрын
Amma super Anu . because she is very active .orupad snehathode Bangalore ninnum .pinne ammaye anweshichathayi parayanam ketto.
@lakshmilachu3958
@lakshmilachu3958 4 ай бұрын
കഴിക്കു ചേച്ചി നമ്മൾ ഇഷ്ടം ഉള്ളത് എല്ലാം കഴിക്കണം ഞാൻ അങ്ങനെയാ തടിയും വടിയും ഞാൻ നോക്കില്ല സത്യം 😆😆 മധുരം ചോക്ലേറ്റ് പോലുള്ള കഴിക്കും ❤
@preetha-z4m
@preetha-z4m 4 ай бұрын
വേദയുടെ അച്ഛമ്മ സൂപ്പർ ആണല്ലോ 🥰🥰ആ വെള്ളത്തിലൂടെ ഇറങ്ങി വന്നത് കണ്ടു wonder ആയി ❤മുരിങ്ങയില തോരൻ കൂടെ ഒരു പൊരിച്ച മീനും ചോറും 😅😅ആഹാ സൂപ്പർ ആണ് ❤ എല്ലാ ദിവസവും ശ്രീയുടെ വീഡിയോസ് കാണാറുണ്ട് ❤ ചുമ്മാ കണ്ടിരിക്കാൻ രസമാ ❤😅❤❤
@nimmyshibu987
@nimmyshibu987 4 ай бұрын
മുരിങ്ങയില തോരൻ സൂപ്പർ അല്ലേ.... മറയൂർ വന്നപ്പോൾ ഞാൻ കണ്ടിരുന്നു.... സംസാരിക്കാൻ പറ്റിയില്ല... ഞങ്ങളുടെ നാടാണ് കാന്തല്ലൂർ 🥰🥰🥰
@lradora6428
@lradora6428 4 ай бұрын
Eniku ennalaa kazhichu vomiting diarrhoea ayi Chilarku allargy ah Best ah iron ellathavarku Ennodu doctor soup akki kazhikkan paranjittundu. Eshtama muranga Ela But pbms unadakkum kazhikkumbo
@aswathya7269
@aswathya7269 4 ай бұрын
ഇന്നലത്തെ വീഡിയോ കണ്ടില്ല.. ഇപ്പോ മുരിങ്ങയില നുള്ളാൻ വന്നിരുന്നപ്പോ ഏതു വീഡിയോ കാണണം എന്ന് നോക്കി.. ഇത് കാണാമെന്നു വച്ചു... അപ്പോ de ഇവിടെയും murigayila😜ente favourite favorite 😋thorananu eniku ishtam❤
@shylavelther2211
@shylavelther2211 4 ай бұрын
വേദകുട്ടിയുടെ കളിയും ചിരിയും കുറുമ്പി തരവും കാണുമ്പോൾ എന്റെ പേരക്കുട്ടിയെയാണ് ഞാനോർത്തത് ഇതേ കളിതന്നെ അവൾ നാട്ടിലില്ല !❤️❤️❤️❤️❤️❤️❤️
@Krishna11241
@Krishna11241 4 ай бұрын
Nalla atmosphere ❤ Chettnte amme kaanan oru prethyka aiswaryam ❤️❤️❤️
@harekrishnad
@harekrishnad 4 ай бұрын
Chechiyudeyum chettantem old photos undel edamo
@devuchakku-jq6cj
@devuchakku-jq6cj 4 ай бұрын
ചേച്ചിക്ക് നല്ല അമ്മ യെ കിട്ടി എന്റെ അമ്മായി ഒന്നും ഇങ്ങനെ ഒന്നും ചെയ്തു തരില്ല 😘നല്ല സന്തോഷം ആണ് ചേച്ചി vdos കാണാൻ നമുക്ക് ഉണ്ടാകുന്ന വിഷമം ഒകെ ഈ vdo കാണുമ്പോ കുറയും ചേച്ചി ഭയങ്കര റിലീഫ് ആണ്.... 😍
@MadhuMadhuram-n8v
@MadhuMadhuram-n8v 4 ай бұрын
Vedhakku Mudi vettiyathu kurachunal kazhiyumpol cherum eppozum kuzhappam onnum ella eni mattatha valarumpol vetting edanam
@HappyMythicalBird-vf6kr
@HappyMythicalBird-vf6kr 4 ай бұрын
Video kollam enikkum kallikad veed estapettu
@Athulya91
@Athulya91 4 ай бұрын
ആ പഴയ chair nostu അടിക്കുന്നു ❤ ഞാൻ മുരിങ്ങ ഇല്ല തോരൻ fan ആണ് same as കറിവെച്ചാലും നല്ലതാ . ചക്കക്കുരു ഇട്ട് കറി വെച്ചാലും നല്ലതാ
@amalkichu4546
@amalkichu4546 4 ай бұрын
ചേച്ചി ഏറ്റവും ട്ടേസ്റ്റ് വയണ ഇല യിലെ വയണപ്പം ആണ് ഒരു പ്രതേക മണം ആണ് ഉണ്ടാക്കാൻ മടിച്ചു ഞാൻ ബേക്കറിയിൽ പോയി വയണപ്പം വാങ്ങി കഴിക്കും
@athirarageeth4131
@athirarageeth4131 4 ай бұрын
Muringayila muttayum cherte Thenga arachu vekkumm nala tastaaa
@ABINSIBY90
@ABINSIBY90 4 ай бұрын
ഫൈവ് ഫിംഗേഴ്‌സ് ഇൻ റെഡ് ഹൌസ് എപിസോഡ്സ് കാണുവാ ഇപ്പോൾ.. അതിൽ നിങ്ങൾ പോകുന്ന ആ red house benglawu ഏതാ? I mean location..
@DeeshmattThayyilthazha
@DeeshmattThayyilthazha 4 ай бұрын
Ningal kalyanam kayinj thamasichath ivideyano allengil puthiyaveetilo . Ningle vdos kanarund ishtamanu
@RemyaGirija
@RemyaGirija 4 ай бұрын
Sree pavam ammayokke nannayi job cheyyunnu, ammakk aayusum arogyavum undakatte, ❤❤
@ra3home343
@ra3home343 4 ай бұрын
എനിക്കും ഒരുപാട് ഇഷ്ടം ആണ് മുരിങ്ങ ഇല ❤️ചോറ് കഴിക്കാൻ അത് മാത്രം മതി 👍👍
@rincesuneesh3540
@rincesuneesh3540 4 ай бұрын
ചക്കക്കുരു മുരിങ്ങയില കറി സൂപ്പർ ആണ്
@riyasuraj2320
@riyasuraj2320 4 ай бұрын
Yes..
@AswaniDipi
@AswaniDipi 6 күн бұрын
Enak ishtta muringayilayum chakkakuru kari
@jinujacob1430
@jinujacob1430 4 ай бұрын
Chechi kallikadu evideya veedu
@അജിത-ത4ല
@അജിത-ത4ല 4 ай бұрын
മുരിങ്ങ ഇലയു പയറു കൂടി ഉള്ള തോരൻ ഇഷ്ടം ആണ് അല്ലെങ്കിൽ മുരിങ്ങ ഇല മുട്ട തോരൻ. വീഡിയോ കൊള്ളാം 👍❤️❤️ വേദ മോൾക്ക് നന്നായിട്ട് ഉണ്ട് മുടി വെട്ടിയത് 👍👌❤️
@athiraas8713
@athiraas8713 4 ай бұрын
Chechi ath chutte thalliya kazhikkunne paragandi
@krishnapriya451
@krishnapriya451 4 ай бұрын
മുരിങ്ങ ഇല പരിപ്പ് ഇട്ട് വച്ചാൽ സൂപ്പർ ആണ് ❤
@suchithrasuchi5772
@suchithrasuchi5772 4 ай бұрын
ഹായ് കള്ളിക്കാട് എവിടെയാ വീട് എന്റെ വീട് കള്ളിക്കാടാണ് ഞാനും താമസിക്കുന്നത്
@DiyaDayan
@DiyaDayan 4 ай бұрын
Chettanu ipo camera shy kuranj kuranj varunnund le chechiiiiii😂😂😂aalk mnslyi ivalod nthu prnjittum krym ilannu... 😄
@RajeshPonnu-hp5bj
@RajeshPonnu-hp5bj 4 ай бұрын
ഇവിടെ പാലക്കാട് പ്ലാച്ചിയിലായിലാണ് ഇലയട ഉണ്ടാക്കുന്നത്. മുരിങ്ങയില ഇഷ്ട്ടം
@Aswathyn3
@Aswathyn3 4 ай бұрын
Vedhakuttyk video eduth kodukathath nthane chechi pavam vazhakittalo. Your videos are nice ntho oru posetivity und❤
@sanapp6724
@sanapp6724 4 ай бұрын
Autograh serialine kurich samsarikooo..annathe visheshaghaloke parayoo
@shamlushaji1454
@shamlushaji1454 4 ай бұрын
Cute molu vedhakuttyy❤️❤️❤️ente molku njn ennale engene vetti chechi ❤️❤️
@madhuriganesh6957
@madhuriganesh6957 4 ай бұрын
Enikkum orupaar ishttam aanu pinne parippu itta curriyum ishttam aanu
@sarinkumarkk3510
@sarinkumarkk3510 4 ай бұрын
Muringa ila thoranil mutta koodi adichu cherthal super aayirikkum.muringa ila maathramalla poovum ingane mutta cherthu thoran vekkum super aayirikkum
@rejithar.v3527
@rejithar.v3527 4 ай бұрын
Hi.sree.kallikad veed visheshm Kanan kuduthal ishtm
@kanmani439
@kanmani439 4 ай бұрын
മുരിങ്ങയില ഒത്തിരി ഇഷ്ടം ❤❤❤
@smilinggirl3202
@smilinggirl3202 4 ай бұрын
Chechi ningalde love story onne parayamo??
@adhwikamol
@adhwikamol 4 ай бұрын
തേങ്ങ അരച്ചിട്ട് മുരിങ്ങയില കറിവെക്കും അതും നല്ലതാ
@MalayaliMomLifestyle
@MalayaliMomLifestyle 4 ай бұрын
മുരിങ്ങയിലവച്ച് കറിയും ഉണ്ടാക്കാം ശ്രീ ❤❤
@neethususanthomas5211
@neethususanthomas5211 4 ай бұрын
Murigha ellla eshtam analo sreekutty 😍😍👍🏼👍🏼
@ArunB-wm8dk
@ArunB-wm8dk 3 ай бұрын
🐕🐕paavathine avoid cheyyalle sneham kooduthal aanu ivattakalkku.....
@nithyasharath9891
@nithyasharath9891 4 ай бұрын
എനിക്കും ഇഷ്ട്ടമാ
@karthika334
@karthika334 4 ай бұрын
മുരിങ്ങയില തോരൻ ചൂര മീൻ കറി...wow 😋
@NimmyHeby-mz9nx
@NimmyHeby-mz9nx 4 ай бұрын
പാവം അമ്മ❤ അമ്മ ചെരിപ്പ് ഇടില്ലേ കാല് മുറിയില്ലേ കാട്ടിൽ പോകുമ്പോ എന്തെകിലും കാലിൽ കയറില്ലേ
@varshavenu8961
@varshavenu8961 4 ай бұрын
മുരിങ്ങ ഇല തോരൻ ഇഷ്ടം ആണ് പക്ഷെ നുള്ളി എടുക്കാൻ ആണ് പാട്😅😅😅
@Anisha-f1p
@Anisha-f1p 4 ай бұрын
അരി ഞ്ഞിട്ട്ൽ മതി
@MhdHafiz-ug3tw
@MhdHafiz-ug3tw 4 ай бұрын
Ivide kittanillatha sadanam
@sugithavasanthvasanth2819
@sugithavasanthvasanth2819 4 ай бұрын
Da അമ്മാടെ ചൂര കറി റെസിപ്പി ഇടണേ ഇനി വരുമ്പോൾ
@kuttoosworld6951
@kuttoosworld6951 2 ай бұрын
Ente veedum ulayankonam anu
@athirarinurinu3003
@athirarinurinu3003 4 ай бұрын
എന്റെ ഫെവേറേറ്റ് മുരിങ്ങയില ❤❤❤
@SwapnaV-xf2op
@SwapnaV-xf2op 4 ай бұрын
Kappakku suppara thoran murichavicha kappakku
@kannanathira2272
@kannanathira2272 4 ай бұрын
Kallikadathe vishesham Kanan othiri ishttamanu❤
@adhidevbiju4263
@adhidevbiju4263 4 ай бұрын
Nalla oru amma super video sreekutty ❤❤❤❤
@IndhuPraveen-nt1zf
@IndhuPraveen-nt1zf 4 ай бұрын
Murigayila തോരൻ eshtam
@RaseenaShaji-v3p
@RaseenaShaji-v3p 4 ай бұрын
Nigalekalum super aayi mol paratthi
@krishna13738
@krishna13738 4 ай бұрын
മുരിങ്ങ ഇല ഇഷ്ടമാ
@libybiju6810
@libybiju6810 4 ай бұрын
Murigha Ela kary vakkum
@amalkichu4546
@amalkichu4546 4 ай бұрын
എനിക്ക് ഇഷ്ട്ടഇല്ല മുരങ്ങായിലാ കയ്പ്പ് ആണ് കഴിക്കുമ്പോൾ
@gopikagopuzz3752
@gopikagopuzz3752 4 ай бұрын
Muringa puvu egg thoran super anu
@amalkichu4546
@amalkichu4546 4 ай бұрын
ചേച്ചി കളിക്കാട് ഡാമിന്റെ അവിടെ ആണോ വീട്
@soumyasanthosh5285
@soumyasanthosh5285 4 ай бұрын
Cute family❤❤❤❤nalle videoil nikki oru hii parayymooo🙂
@sreekutty
@sreekutty 4 ай бұрын
Hi
@soumyasanthosh5285
@soumyasanthosh5285 4 ай бұрын
@@sreekutty🥰🥰
@നീതുന്
@നീതുന് 4 ай бұрын
കള്ളിക്കാട് വി ടി യോ : സുപ്പർ
@athirarageeth4131
@athirarageeth4131 4 ай бұрын
Kallikaade manoharamm❤❤
@harifharif9826
@harifharif9826 4 ай бұрын
Id hus home aano
@sarinkumarkk3510
@sarinkumarkk3510 4 ай бұрын
Kallikkad videos super ❤❤❤
@SanjithSanjai-c1j
@SanjithSanjai-c1j 4 ай бұрын
Hi sree kutty ❤love you veda kutty❤🥰
@sreelakshmi9925
@sreelakshmi9925 4 ай бұрын
Muringa Ila othiri eshtaa❤
@deepthirajehdeepthirajes
@deepthirajehdeepthirajes 4 ай бұрын
Pavam ammmaaa❤❤
@Vibrantvision24
@Vibrantvision24 4 ай бұрын
Haii super🎉🎉❤
@Suni-cd1vm
@Suni-cd1vm 4 ай бұрын
❤❤sreekutty viedyo policu
@rajianilkumar5773
@rajianilkumar5773 4 ай бұрын
Nice video
@sarijaabhilash1882
@sarijaabhilash1882 4 ай бұрын
@anuvineesh5215
@anuvineesh5215 4 ай бұрын
Nalla oru amma🥰🥰
@ponnuponnuzzzzz689
@ponnuponnuzzzzz689 4 ай бұрын
Chechi poliya 😍🥰
@Vibrantvision24
@Vibrantvision24 4 ай бұрын
❤ super
@AmiZam517
@AmiZam517 4 ай бұрын
Vedhakkutty adipoli ❤❤😘😘😘😍
@lovemovieyousaf1123
@lovemovieyousaf1123 4 ай бұрын
Muringayila ishtam
@reejareejareejareeja9364
@reejareejareejareeja9364 4 ай бұрын
Hiii sreekuttii❤❤. First🎉🎉
@aswathisanthosh2845
@aswathisanthosh2845 4 ай бұрын
Actually real ശർക്കരക്ക് മധുരം കുറവാണ്.. ഒട്ടും മായം ചേരാത്തത് അങ്ങനെ ആണ്
@S0umyashibuSoumya
@S0umyashibuSoumya 4 ай бұрын
Hai
@dhanyajairaj9791
@dhanyajairaj9791 4 ай бұрын
Amma supr aanalloo🥰
@mehrinsworld2733
@mehrinsworld2733 4 ай бұрын
Pavam ammaa..
@RasnaShyju-e6q
@RasnaShyju-e6q 4 ай бұрын
Hi sree❤❤❤
@S0umyashibuSoumya
@S0umyashibuSoumya 4 ай бұрын
Hai. Sree. Ente. Veedum. Kallikadanu..
@sreejaip11
@sreejaip11 4 ай бұрын
Hai sreekutty
@Akkutta
@Akkutta 4 ай бұрын
Hair style super
@malavikakv4706
@malavikakv4706 4 ай бұрын
Vlog ishttayi👍
@lakshmylachu
@lakshmylachu 4 ай бұрын
Muringayila faan njaan
@manthoda
@manthoda 4 ай бұрын
Nicetttaaa
@ShahanaNajeeb-w3u
@ShahanaNajeeb-w3u 4 ай бұрын
Kallikade vedio ellam superaa
@Sree-vx3xz
@Sree-vx3xz 4 ай бұрын
Hi chechi video super❤❤❤❤
@sarathbalakrishnan8613
@sarathbalakrishnan8613 4 ай бұрын
😊😊😊
@remuse1232
@remuse1232 4 ай бұрын
വിവാഹ ജീവിതത്തിൽ നല്ല ഭർത്താവിനെ മാത്രം കിട്ടിയിട്ട് കാര്യമില്ല നല്ല ഭർതൃ വീട്ടുകാരെയും കിട്ടണം. ആ കാര്യത്തിൽ ശ്രീക്കുട്ടി ഭാഗ്യം ഉള്ളവൾ ആണ്. എനിക്കും ഉണ്ട് ഒരു അമ്മായി അമ്മ. എങ്ങനെ ഒക്കെ നമ്മളെ ദ്രോഹിക്കാം എന്നതിൽ phd എടുക്കാൻ നടക്കുവാ 😄
@ShinekumarKrishnasree
@ShinekumarKrishnasree 4 ай бұрын
Good
@anjalims8506
@anjalims8506 4 ай бұрын
Nice ❤
@harifharif9826
@harifharif9826 4 ай бұрын
Enda evidey nikkathu
@preethappreethap4177
@preethappreethap4177 4 ай бұрын
Hi
@Honey-tk1jn
@Honey-tk1jn 4 ай бұрын
❤❤❤❤❤❤❤
@RemyaMohan-m1m
@RemyaMohan-m1m 4 ай бұрын
Hiii🥰❤️
@Akkutta
@Akkutta 4 ай бұрын
Sreekkutty enikku enthoru ishtamanennariyumo, ee channel nalla descend aanu pakshe fast reach kittunnila, ellavarum subscribe cheyyu
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН