രാത്രിമഴ വായിക്കാൻ പറ്റിയില്ല. എങ്ങനെയോ recording. delete ആയിപോയി..
@VijoMathew-r7n11 ай бұрын
Medam asuran kaval madam enni novels adikam.let agathe vaykene
@SanthoshKumar-ti8qo11 ай бұрын
അടുത്തത് സ്ത്രീ ഹൃദയം വായിക്കുമോ ? എത്ര നാളായി ചോദിക്കുന്നു
@ramsiyaramsiya72311 ай бұрын
രാത്രി മഴ പ്രതീക്ഷിചാണ് വന്നത് 😞 ബട്ട് ഇതിപ്പോ വെജ്ബിരിയാണി പ്രതീക്ഷിച്ചു ചെന്നപ്പോൾ ചിക്കൻ ബിരിയാണി കിട്ടിയ സന്തോഷം...താങ്ക്യൂ സൊ മച് ചേച്ചി 💙❤️ Most awaited ❤
@SanthoshKumar-ti8qo11 ай бұрын
അടുത്തത് സ്ത്രീഹൃദയം വായിക്കുമോ പ്ലീസ് . കുറേ നാളായി സാവസാനം വായിക്കാം സാവധാനം വായിക്കാം എന്ന് പറയുന്നു. ഇത് കഴിഞ്ഞാൽ വായിക്കുമോ ?
@nazerpaan260611 ай бұрын
രാത്രി മഴ പിന്നെ മതി. ഇതുതന്നെ ധാരാളം. സകല പാർട്ടും ഒന്നിച്ചിട്ടോളൂ. കാത്തിരിക്കാൻ വയ്യ 😅
@tibingopitibingopi587911 ай бұрын
മുന്തിരി പാടത്തിന്റെ മറ്റൊരു വേർഷൻ ആദ്യം വന്നത് ഇതാണ്, സംഭവം കിടുവാണ്.
@aseeseessa971111 ай бұрын
പൊളിച്ചു.... ഓറഞ്ച് കുറെ കാലമായി ആഗ്രഹിച്ചിരുന്ന നോവൽ
@labeenathmas992411 ай бұрын
Adipoli❤❤
@nazerpaan260611 ай бұрын
പല തവണ റിക്വസ്റ്റ് ചെയ്ത നോവൽ. ഇപ്പോൾ ഹാപ്പിയായി. 😁 ഓറഞ്ച് അതിമധുര മായി അവതരിപ്പിച്ചു തന്ന റൂബിക്കും നോവലിസ്റ്റിനും നന്ദി നന്ദി നന്ദി!
@AprilGoodStories11 ай бұрын
🙏
@ratheeshk94411 ай бұрын
ഇത് ഞാൻ kure തവണ കേൾക്കും 👌👌👌
@sindhukp52011 ай бұрын
ഓറഞ്ച് സൂപ്പർ നോവൽ ആയിരുന്നു ❤
@manasishiva724711 ай бұрын
ഈശ്വരാ...കാത്തിരുന്ന നോവൽ 💃🏻💃🏻💃🏻 ഇത് ഞാൻ തകർക്കും...❤❤❤❤ thanks റൂബി❤
@AprilGoodStories11 ай бұрын
🙏
@adarshps322111 ай бұрын
കാത്തിരുന്ന നോവൽ ❤❤
@ratheeshk94411 ай бұрын
ഇത് കിടു നോവൽ ആണ്
@SheejuKs-kq4ze11 ай бұрын
വായിച്ചിട്ടുടോ
@ratheeshk94411 ай бұрын
@@SheejuKs-kq4ze യെസ്
@radhikasatheesan214911 ай бұрын
2 part ഒന്നിച്ചിട്ടോ..I am happy.
@mariyamwct302911 ай бұрын
❤ ഇട്ടിരുന്നു. Delete ചെയ്തു
@mariyamwct302911 ай бұрын
👍 super
@rahulvm258211 ай бұрын
Good presentation 👍 (ഇതു വായിക്കാത്ത നോവൽ ആണ് )
@AprilGoodStories11 ай бұрын
Thank you!
@devapriyab391011 ай бұрын
Thank you so much....
@sreesree168611 ай бұрын
Hehe ❤.... ഇതാണ് നോവൽ പ്രവീൺ ചിരിപ്പിച്ചു കൊല്ലും
@IrfanIbrahim-oz1rj3 ай бұрын
കാവൽ മാടം മനസാക്ഷി കോടതി ഇതൊക്കെ പ്രതീക്ഷിക്കുന്നു പ്ലീസ് 😊
@SreejaM-pf6lg11 ай бұрын
എത്രയോ പ്രാവിശ്യത്തെ റിക്വസ്റ്റ് ആണ് സന്തോഷം
@bindhuk182411 ай бұрын
Najn vayichittillennu thonnunnu orm varunnilla
@vijaymadhav453111 ай бұрын
GOOD
@zeenathnoushad656611 ай бұрын
വായിക്കാത്ത നോവൽ ആണിത്. സന്തോഷം.
@mrvlogs218611 ай бұрын
Thank you
@S_a_n_s11 ай бұрын
❤
@roby-v5o11 ай бұрын
🎉🎉🎉
@alfiyanasinanasinaalfiya250511 ай бұрын
💗💗💗💗💗💗
@usmanp138611 ай бұрын
♥️♥️
@mercypaul221711 ай бұрын
Sudhakar mangalodayathinte eeran nilav idamo
@AprilGoodStories11 ай бұрын
Book illa.
@Ajitha-p5w11 ай бұрын
Morning family story mathiyayirunnu
@traveltime117311 ай бұрын
Eni 2 3 part josy vagamattam kV Anil novels vaikanne
@@AprilGoodStories Old novel Rotti, Malayoram, Kanneerattile Thoni... Ithoke kittumo? For my mom
@sajeevkumarnr706111 ай бұрын
Eeran nilavu vayikkamo
@archanajineshvijitha41157 ай бұрын
ഇതിന്റെ ഒക്കെ ബുക്ക് കിട്ടാൻ വല്ല വഴിയും ഉണ്ടോ?
@rajeenasulfy11 ай бұрын
കമന്റ് കണ്ടിട്ട് സൂപ്പർ നോവൽ ആണെന്ന് തോന്നുന്നല്ലോ ❤
@AprilGoodStories11 ай бұрын
Athe.
@tibingopitibingopi587911 ай бұрын
അതെ
@ultra.instinct123411 ай бұрын
Chirippichu kollum😂😂😂😂😂😂
@parammukku4 ай бұрын
Joyci yum josi vagamattom oralano
@Vermeeliyan18 күн бұрын
ജോയ്സി, ജോസി വാഗമറ്റം, ജേസി ജൂനിയർ, സി വി നിർമല - എല്ലാം ഒരാൾ ആണ് 😌
@ratheeshk94411 ай бұрын
Scond part ഡിലീറ്റ് ആക്കി 😭
@traveltime117311 ай бұрын
E novalinu 2 part ondo
@AprilGoodStories11 ай бұрын
ഉണ്ട്, തുഷാരം
@traveltime117311 ай бұрын
@@AprilGoodStories vaikumennu prethishikunnu pls
@ramsiyaramsiya72311 ай бұрын
@@traveltime1173ചേച്ചി 2nd പാർട്ട് കിട്ടിയത് കൊണ്ടാവും ഫസ്റ്റ് പാർട്ട് വായിക്കുന്നത് തന്നെ...sinciarity de കാര്യത്തിൽ റൂബി ചേച്ചി ക്ക് 100/100 മാർക്ക് ആണ് ❤️💙
@bennyjoseph852811 ай бұрын
ഇത് മംഗളത്തിൽ പ്രസിദ്ധീകരിച്ച പ്പോൾ നോവലിസ്റ്റിന്റെ പേര് മറ്റൊന്നായിരുന്നു
@AbdulSalamcp-ye4uv11 ай бұрын
മംഗളത്തിൽ എന്തായിരുന്നു പേര്
@rajalakshmymv629211 ай бұрын
ജോസി വാഗമറ്റം ,ജെസി ജൂനിയർ,സി.വി നിർമല ,ജോയ്സി ഇതെല്ലാം ഒരാൾ തന്നെ 😊
@sreesree168611 ай бұрын
ബെർളി തോമസ് 😂
@roby-v5o11 ай бұрын
സാലി തോമസ്... ജോയ്സി സാറിന്റെ ഭാര്യയുടെ പേര്.. രണ്ടാം ഭാഗം തുഷാരം ജോസി വാഗമറ്റം പേരിലാണ് എഴുതിയത്...