ഭയവും ആശങ്കയും അല്ല വേണ്ടത്.. വേണ്ടത് കടുത്ത ജാഗ്രത..സല്യൂട്ട് ദുരന്ത നിവാരണ സേന, പോലീസ്, ഫയര്ഫോഴ്സ് 🇮🇳
@indiantrader58426 жыл бұрын
remya kochi superb
@rashidceevees20706 жыл бұрын
remya kochi nee ellayidathum undallo
@loveislife.50696 жыл бұрын
remya kochi മനുഷ്യരിലെ പിടിക്കാണും
@nowfalkodakkattakath18726 жыл бұрын
@remya kochi അതാണു
@babi418916 жыл бұрын
ഗവണ്മെന്റ് ശമ്പളം കൊടുക്കുന്നത് അവരുടെ ഉത്തരവാദിത്തം നിറവേറ്റാൻ ആണ്. അല്ലാതെ അവരെ പൊക്കി തലയിൽ വെക്കാൻ അല്ല. ദുരന്തം വരുമ്പോൾ ജനങ്ങളും രക്ഷാ പ്രവർത്തനം നടത്താറുണ്ട്. അവർക്ക് ആരും സല്യൂട്ട് കൊടുക്കുന്നത് കാണാറില്ല.
@mk-wp4wh6 жыл бұрын
എല്ലാവരും മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുക ..... എല്ലാം നമ്മുടെ സഹോദരൻ മാർ ആണ്
@takecareallofus13516 жыл бұрын
ഇടുക്കി ഡാം ന്റെ പരിസര ഭാഗങ്ങളിൽ മഴ തുടർച്ചയായി പെയ്യുന്നതായി പല പത്ര മധ്യമങ്ങളിൽ നിന്നും നാം എല്ലാവരും കണ്ടതാണ്, അതേ പോലെ ഇനിയുള്ള ദിവസങ്ങളിലും മഴ ശക്ത മാകും എന്നും അറിഞ്ഞു. എന്തുകൊണ്ട് ഈ വിപത്ത് മുൻ കൂട്ടി കണ്ട് ഡാം ന്റെ ഒരു ഷട്ടർ എങ്കിലും ചെറുതായ് തുറന്ന് വെള്ളം വിട്ടിരുന്നെങ്കിൽ ഇത്ര വലിയ നെഞ്ചിടിപ്പിൽ ജനങ്ങൾക്ക് നിൽക്കേണ്ടി വരില്ലായിരുന്നു. അപ്പൊ ഇതിൽ നിന്നും നമ്മൾ എല്ലാവരും എന്താണ് മനസ്സിലാക്കേണ്ടത്. സർവ്വ ശക്തനായ ദൈവത്തിന്റെ സംരക്ഷണം ഒന്നുകൊണ്ട് മാത്രമാണ് ഇതിലും വലിയ വിപത്ത് വരാതിരുന്നത് ' ഇത്രയും താമസിപ്പിച്ചത് തന്നെ മഹാ മണ്ടത്തരം എന്ന് ഡാം നിറഞ്ഞു തുളുമ്പുന്നത് കാണാൻ കൊതിക്കുന്നവരോടും ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണാധികാരികൾക്ക് ഇനിയെങ്കിലും മനസ്സിലാകുമോ.. സർവ്വശക്തനായ ദൈവമേ ഞങ്ങളെ എല്ലാവരെയും സംരക്ഷിക്കണേ...
@alxbsl966 жыл бұрын
takecare allofus daminte ullilek ulla neerozhuk oru shutter thurrannal ulla vellathinekkal kooduthal aayirunnu.. angane vannaal dam naranj van dhurandham ondayane..athkond engane aanelum ithrayum vellam thanne purathek ozhukkendi vannanne....
@nasirapcnasira26376 жыл бұрын
Masha allah
@malluarjun99276 жыл бұрын
മനോരമയുടെ റൂട്ട് മാപ്പ് വഴിതന്നെയാണോ വെള്ളം ഒഴുകുന്നത്
സര്‍ക്കാര്‍ ജാഗ്രതക്കുറവു കാട്ടി...ഡാമില്‍ ഇത്രയധികം വെള്ളം വന്നു നിറയും മുന്‍പേ തുറന്നുവിട്ടിരുന്നു എങ്കില്‍ ഇത്രയധികം നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലായിരുന്നു....
@robingeorge42406 жыл бұрын
നാട്ടുകാര്‍ ദുരിതത്തില്‍... തിരുവനന്തപുരത്തു മന്ത്രിസഭാ വികസന ചര്‍ച്ചയും വകുപ്പ് വിഭജനവും...
@vipinvipi13666 жыл бұрын
ഓട് മൈരേ കണ്ടം വഴി 😏
@sathanxavier19726 жыл бұрын
robin george എപ്പോ ഓപ്പൺ ആക്കിയാലും ഇതെ ഫോർസിൽ വെള്ളം വരൂലേ...പിന്നെ മാക്സിമം തുറക്കാതിരിക്കാനല്ലേ നോക്കുള്ളൂ....തുറന്നേ പറ്റൂ ന്ന അവസ്ഥ വന്നപ്പൊ തുറന്നു
@shamnadhwwe7036 жыл бұрын
robin george... Sarkkar janathinu eathu villayyanu nnalluka janagalla vajeekuya chiyyunath
@nashvanasar84646 жыл бұрын
ഒരു ഷട്ടർ ആദ്യമേ ചെറിയ തോതിൽ തുറന്നു വിട്ടാൽ നിയന്ത്രിച്ചു കൊണ്ടു പോകാമായിരുന്നു
@suthakar50656 жыл бұрын
Am from Tamil Nadu , I pray for Kerala 😥😥👍👍
@favoritesafc58933 жыл бұрын
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ കൈതപ്പാറ മനയതടം എന്ന ഗ്രാമത്തിലെ ആളുകൾ അവിടെ താമസിക്കാൻ തുടങ്ങയിട്ടു കാലങ്ങൾ ഏറെ ആയി. ഇവിടെ ഗതാഗത സൗകര്യാമോ സ്കൂൾ, ഹോസ്പിറ്റൽ എന്ന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ ഇവിടെ ഇല്ല.ഓൺലൈൻ പഠനം ആരംഭിച്ചതോടെ ആവശ്യമായ മൊബൈൽ നെറ്റ്വർക്കോ ഇന്റർനെറ്റ് ഫെസിലിറ്റിയോ ഇല്ലാത്തതിനാൽ കുട്ടികൾ ഏറെ കഷ്ടപെടുന്നു.രണ്ടരവർഷം മാത്രമേ ആയുള്ളൂ ഇവിടെ വൈദുതി ലഭിച്ചിട്ടു.കിലോമീറ്റർ താണ്ടിയാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്.30 ഓളം കുട്ടികൾ ആണ് ഇവിടെ നിന്നും പഠിക്കുന്നത്.സർ സിപി യുടെ കാലത്തു ഭക്ഷ്യഷാമം പരിഹരിക്കുന്നതിനു വേണ്ടി കുടിയിരുത്തപ്പെട്ട പാവപെട്ട കർഷകരാണ് ഇവിടെ താമസിക്കുന്നത്.അത്യാവശ്യം മരുന്ന് വാങ്ങണമെങ്കിൽ പോലും കിലോമീറ്ററുകൾ താണ്ടി 500/- രൂപയോളം ജീപ്പ് കൂലി കൊടുത്തുവേണം ഉടുമ്പന്നൂരിൽ എത്താൻ. നിത്യഉപയോഗ സാധനങ്ങൾ പോലും ഉടുമ്പന്നൂരിൽ വന്നു വാങ്ങണം . ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള കിറ്റ് പോലും 500/- രൂപ മുടക്കി ജീപ്പ് വിളിച്ചു വന്നു മേടിക്കേണ്ട ഗതികേടാണ് ഇവിടുത്തെ ജനങൾക്ക് ഉള്ളത്. ഈ ജനങ്ങളെ നേതൃത്വം കണ്ടില്ലെന്നു നടിക്കരുത്.രാഷ്ട്രിയ നേതൃത്വം മാറിമാറി വരുബോഴും ആരും പ്രതേകിച്ചു ഒന്നും ഈ നാടിനുവേണ്ടി ചെയ്യുന്നില്ല.18 കിലോമീറ്റർ ഉള്ള റോഡിൽ 5 കിലോമീറ്റർ റോഷി ഓഗസ്റ്റിൻ MLA ആയിരുന്നപ്പോൾ കോൺക്രീറ്റ് ചെയ്തു തന്നു. നിലവിൽ ഉള്ള ബാക്കി റോഡ് കോൺക്രീറ്റ് ചെയ്യാൻ വനം വകുപ്പ് തടസം നിൽക്കുന്നത് ഇവിടുള്ള ജനങ്ങളെ പ്രതിസന്ധി യിൽ ആക്കുന്നു.വെള്ളൂർ പുഴ കടന്നു വേണം ഇവിടെ ഉള്ള ജനങൾക്ക് പുറം ലോകവുമായി ബന്ധപെടാൻ ഇത് മഴക്കാലത്തു ഏറെ ബുദ്ധിമുട്ടാണ്.ഉള്ള പാലം വെള്ളത്തിനടിയിലാകും. സിഎം ഐ സഭ വക ഒരു പള്ളിയും ഇവിടെ ഉണ്ട്.തൊടുപുഴയിൽ നിന്നും ഇടുക്കി മെഡിക്കൽ കോളേജിൽ എത്താൻ ഏറ്റവും ദൂരം കുറഞ്ഞ റോഡ് ആണ് ഇത്. ഇടുക്കിയിൽ എത്താൻ മറ്റു റോഡുകൾ വരുന്നതിനു മുൻപ് ഉണ്ടായിരുന്ന ഒരേയൊരു റോഡ് ഇതായിരുന്നു. SH 43 ആക്കാൻ അളന്നു പോയ റോഡിനു ഇത് വരെ ഒരു അനുകൂല തീരുമാനവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ദുരിതത്തിൽ കഴിയുന്ന ഇവിടുള്ള മനുഷ്യരെ കാണാതെ പോകരുത്.ദയവായി ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ ഇക്കാര്യങ്ങൾ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും വനം വകുപ്പ് മന്ത്രിയുടെയും റോഷി ആഗസ്റ്റിൻ സാറിന്റെയും ശ്രദ്ധയിൽ പെടുത്തണം എന്ന് അപേക്ഷിക്കുന്നു. 🙏🙏
@sudhapillai11286 жыл бұрын
Ente bhagavane njangalude naadine Rakshikkane
@coronachinesevirus88086 жыл бұрын
Sudha pillai ennitt rakshicho?
@basithali63336 жыл бұрын
لا حول ولاقوة إلا بالله
@rex_schd6 жыл бұрын
Malayali engil malayalam ezithikude .?
@basithali63336 жыл бұрын
Sorry for the inconvenience
@rex_schd6 жыл бұрын
Malayali padikum Arabi , Arabi Padikumo nigalku ku vendi Malayalam
@basithali63336 жыл бұрын
ഹലോ ഇത് ഞങ്ങളുടെ ഒരു പ്രാർത്ഥനയാണ്
@Jaleeeel6 жыл бұрын
Basith Ali ellavarkkum manassilavunna vidhathil ezhuthikkoode
@സാറമാത്യു6 жыл бұрын
Please take a minute to pray for the people who suffers from flood and natural calamities in our kerala LETS PRAY "ശിഷ്യന്‍മാര്‍ അടുത്തുചെന്ന് അവനെ ഉണര്‍ത്തി അപേക്ഷിച്ചു: കര്‍ത്താവേ, രക്ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു. അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി.(മത്തായി 8:25-26). കടലിനെയും, കാറ്റിനെയും ശാന്തമാക്കുക വഴി ശിഷ്യന്മാരെ സഹായിച്ച കര്‍ത്താവെ, കാലവര്‍ഷ കെടുതിയാല്‍ വലയുന്ന കേരളത്തെ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. പിതാവേ അവിടുത്തെ ദാനമാണല്ലോ മഴ. നാഥാ, ദുരന്തങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ. എല്ലാം അവിടുന്ന് നന്മയക്കായി രൂപപെടുത്തിയിരിക്കുന്നുവല്ലോ. മഴ കെടുതി അനുഭവിക്കുന്ന ദേശങ്ങളെ സമര്‍പ്പിക്കുന്നു. യാത്ര മുടങ്ങിയവര്‍, രാത്രി ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥ വന്നു ചേര്‍ന്നവര്‍, തൊഴില്‍ നഷ്ടപെട്ടവര്‍, ഭവനം തകര്‍ന്നു പോയവര്‍, വിളവുകള്‍ നശിച്ചു പോയ മക്കള്‍ എല്ലാവരുടെയും കണ്ണ് നീര്‍ അങ്ങ് കാണുന്നല്ലോ. കര്‍ത്താവെ അവര്‍ക്ക് അഭയം ആയിരിക്കണമേ. മനുഷ്യ ജീവിതത്തില്‍ കടന്നു വരുന്ന എല്ലാ ദുരിതങ്ങളും അങ്ങയില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ വലിയ അനുഗ്രഹം ആക്കി മാറ്റണമേ. കർത്താവെ , കടലിന്‍റെ മക്കളെ സമര്‍പ്പിക്കുന്നു. കാലാവസ്ഥയുടെ പ്രശനങ്ങള്‍ കാരണം അവരുടെ തൊഴില്‍ നഷ്ടപെട്ട അവസ്ഥകളുണ്ട്, കടലാക്രമണം ഭയന്നു കഴിയേണ്ട അവസ്ഥകള്‍ ഉണ്ട്. കര്‍ത്താവെ അവരെ കരുണയോടെ പരിപാലിക്കണമേ. ഉരുള്‍ പൊട്ടല്‍ ഭയന്നു കഴിയുന്ന മലയോര മേഖലയില്‍ ഉള്ള മക്കളെ സംരക്ഷിക്കണമേ. വെള്ളത്താല്‍ ചുറ്റപെട്ട പ്രദേശങ്ങളില്‍ ഉള്ളവരെ രോഗ പീഡകളില്‍ നിന്നും കാത്തു പരിപാലിക്കണമേ. ഉപജീവന മാര്‍ഗ്ഗം നഷ്ടപെട്ട മക്കള്‍ക്ക് ദൈവമേ നിന്റെ സംരക്ഷണം നല്‍കി അനുഗ്രഹിക്കണമേ. ആമേൻ ...
@vidhyathangavel20886 жыл бұрын
സാറ മാത്യു Kandipa....
@coronachinesevirus88086 жыл бұрын
സാറ മാത്യു Mary virgin thanneyano, atho ninneyokke pattichathano? 😂😂😂😂😂
@സാറമാത്യു6 жыл бұрын
Mr Gregory ക്രിസ്ത്യൻ name ഉം വെച്ചു ക്രിസ്ത്യാനികൾക് അപമാനമായി ഇത് പറയാൻ ദൈവം ഇപ്പോഴും ജീവനും ഇത് type ചെയ്യാൻ കയ്യും തന്ന കൊണ്ടാണെന്നുള്ള കാര്യം വിസ്മരികരുതെ.. പിന്നെ താങ്കളുടെ സംശയത്തിനുള്ള മറുപടിക്കായി രാവിലെയും വൈകുന്നേരവും ഒരു 30 മിനിറ്റ് ബൈബിൾ വായിച്ചാൽ മതിയാവും..ഒരു 3 months തുടർച്ചയായി try ചെയ്തു നോക്കു..എന്നിട്ടും മാറിയില്ലെങ്കിൽ ഒരു 3 മാസം കൂടെ വായിച്ചാൽ മതിയാവും അല്ലെങ്കിൽ ഇതു പോലെയുള്ള വിവരമില്ലായ്മ post ചെയ്തു സ്വയം അഭ ഹാസ്യൻ അവമെന്നെ ഉള്ളു, അല്ലാതെ അതു കൊണ്ട് ഒരു കാര്യവുമില്ല, സഹോദരനെ ദൈവം സമൃതിയായി അനുഗ്രഹിക്കട്ടെ..
@pgn4nostrum6 жыл бұрын
മതേതരമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത ഫ്യൂഡൽ ചിന്താഗതി വെച്ചുപുലർത്തുന്ന പ്രകൃതി ഉടൻ രാജി വെക്കണം.
@godwinvinod34946 жыл бұрын
Be careful
@ambadia80496 жыл бұрын
എല്ലാരേം കാത്തോളണേ ദൈവമേ. ..
@gijogeorge37096 жыл бұрын
Hats off Police, Fire force and disaster management system.
@goldenlyrics23686 жыл бұрын
Big salute
@leninbabukoorkenchery46196 жыл бұрын
ദൈവം രക്ഷിക്കട്ടെ
@zoom2santhosh6 жыл бұрын
ചെറുതോണി ടൗൺ വെള്ളത്തിനടിയിൽ ചെറുതോണി ടൗൺ മുങ്ങുന്നു... മാധ്യമ തള്ള് മാത്രം കാണുന്ന ജീവിതത്തിൽ ഇന്നേ വരെ ചെറുതോണി ടൗൺ കണ്ടിട്ടില്ലാത്ത മറ്റ് ജില്ലക്കാർക്ക് വേണ്ടിയാണ് ഈ കുറിപ്പ്... വല്ലാത്ത തെറ്റിദ്ധാരണകളാണ് മാധ്യമങ്ങൾ ഉണ്ടാക്കുന്നത്... ചെറുതോണിയിലെ ഏറ്റവും താഴ്ന്ന ഭാഗത്താണ് പാലവും ബസ്സ് സ്റ്റാൻഡും ഉള്ളത്... അവിടെ മാത്രമാണ് നിലവിൽ വെള്ളം കയറിയിരിക്കുന്നത്... വർഷങ്ങൾക്ക് മുമ്പുള്ള പുഴയിലേക്ക് കൈയ്യേറി നിർമ്മിച്ച നിർമ്മാണങ്ങളിലും കൃഷിയിടങ്ങളിലുമാണ് വെള്ളം കയറിയിരിക്കുന്നത്... 26 വർഷത്തോളമായി ഡാം തുറക്കാത്തതിനാൽ ബസ് സ്റ്റാൻഡടക്കം പഴയ പുഴയിലേക്ക് കയറിപണി തിരുന്നു... ( ഇതിനെ കുറ്റപ്പെടുത്തേണ്ടതില്ല..വേറൊരിടത്ത് സ്റ്റാൻഡ് പണിയെണമെങ്കിൽ വലിയ തോതിൽ മണ്ണ് ഇടിക്കേണ്ടി വരും.. ഇത് 26 വർഷം കൂടി ഉണ്ടായ പ്രതിസന്ധിയാണ്)ഡാം പണിയുന്നതിന് മുമ്പ് പാലത്തിന് മുകളിലൂടെ മഴക്കാലത്ത് ജലം ഒഴികിയിക്കുന്നു... കപട പരിസ്ഥിതിവാദികളായ ഡാം വിരുദ്ധർ മനസിലാക്കേണ്ടത് ഈ ഡാമുകൾ ഉള്ളതുകൊണ്ടാണ് ഈ വലിയ പ്രളയത്തേ ഇത്രയെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നത്.. നിലവിൽ ഇടുക്കിയിലേക്ക് ഒഴികിവരുന്ന മുഴുവൻ ജലവും ഈ വഴിയേ തന്നെയാണ് മുമ്പ് ഒഴികിയിരുന്നത്.. അതിപ്പോൾ രണ്ടായി വിഭജിക്കപ്പെടുന്നു. കുളമാവിൽ നിന്ന് ടണൽ വഴി ലക്ഷക്കണക്കിന് ലിറ്റർ ജലം മൂലമറ്റത്ത് എത്തിച്ച് കോടികൾ മൂല്യമുള്ള വൈദ്യുതി ഉണ്ടാക്കുന്നു... അത് ഒഴികി ഞങ്ങളുടെ നാട്ടിലുള്ള മലങ്കര അണകെട്ടിൽ എത്തുന്നു.. അത് സമീപ പട്ടണങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതോടൊപ്പം അവിടെയും വൈദ്യുതി ഉല്പാദിപ്പിക്കുന്നു... വേനൽകാലത്ത് വറ്റിവരളുമായിരുന്ന പല കിണറുകളും റീചാർജ് ചെയ്യപ്പെടുന്നു.. അത് തൊടുപുഴയാറായി ഒഴുകുന്നു.. അതായത്.. ഡാം പണിയും മുമ്പ് ഇത് മഴക്കാലത്തെ സ്ഥിരം പ്രതിഭാസം മാത്രമായിരുന്നു... ക്രിത്യമായ മുന്നറിയിപ്പ് ഉള്ളതിനാൽ ഇപ്പോൾ ആളുകൾക്ക് ഈ ചാലിൽ നിന്ന് മാറി നിൽക്കാൻ സാധിക്കും... മുൻപ് ഓർക്കാപ്പുറത്തായിരുന്നു മലവെള്ളപാച്ചിൽ.. ഇന്നത്തെ അത്ര മാധ്യമങ്ങൾ ഇല്ലായിരുന്ന കാലത്ത് ഹൈറേഞ്ചിലേക്ക് പോയി പാലം കടക്കാനാവാതെ ചെറുതോണിയിൽ രാത്രി കുടുങ്ങി പോയിട്ടുള്ള കഥ എന്റെ പിതാവ് അടക്കം ഓർത്തെടുക്കുന്നു.... ഇടുക്കിയിലെ ജനങ്ങളെ ഭീതിയിൽ ആക്കുന്നത് ഉരുൾപൊട്ടൽ ഭീക്ഷണി മാത്രമാണ്.. അത് എവിടെ എപ്പോൾ എന്ന് ആർക്കറിയാം.. ഇന്ന് ഉള്ളവർ നാളെ ഉണ്ടാകുമെന്ന് ആർക്കും പറയാനാവില്ല... എത്ര പ്രിയപ്പെട്ടവരെ ഇങ്ങനെ നഷ്ടപ്പെട്ടിരിക്കുന്നു... ആശങ്ക വേണ്ട... സർക്കാർ ഒപ്പമുണ്ട്..
ithreyum naalum vilichittu entha save cheyyathathu lol
@shafikerala98556 жыл бұрын
@@Karthika266 ...ikdnow Ur meaning..but njan oru viswasiyanu...prayer cheyam God bless cheyate including U😍😍😍
@Karthika2666 жыл бұрын
cheytholu. but prayers work cheyyilla kutti.
@shafikerala98556 жыл бұрын
@@Karthika266 ...Ok ur wishawasm ninku nalathuvarate...njan oru pravasyanu..natile karyam kandappul vesham thoni e..Please not think negative 😍
@nappu886 жыл бұрын
പ്രാർത്ഥിച്ചാൽ വിളി കേൾക്കില്ല എന്ന് തനിക്കു അറിയാലോ karthu.pinne എന്തിനാ താൻ അമ്പലത്തിൽ പോകുന്നത്
@arunkumartk17346 жыл бұрын
Save ....
@abiayishaabi80836 жыл бұрын
മുല്ലപെരിയാർ ഡാം എന്തായി അതിലെ വെള്ളം വറ്റിയോ
@ஹனிபாஅஸ்ரார்என்தமிழ்-ய7ண6 жыл бұрын
இறைவா அங்கே வசிக்கும் மக்களுக்கு பாதுகாப்பதற்கு நீயே போதுமானவன் God is enough for you to protect the people living there ☝️☝️☝️
@shikaammuuzz32826 жыл бұрын
മുല്ലപെരിയാറിനെ കുറിച്ച് ആരും ഒന്നും ശ്രദ്ധിക്കുന്നില്ലെ ?
@wavesandwaves68346 жыл бұрын
Munnar ne effect cheyyumo?
@MUZICTEMPLE6 жыл бұрын
habeer peringanoor ഇല്ല അത് ഇപ്പോൾ ചർച്ച ആക്കില്ല... അതിന്റെ സമയം ശബരിമല സീസൺ ആണ്
@sreees62856 жыл бұрын
@Music temple. Why sabarimala season...? 🤔
@sathanxavier19726 жыл бұрын
habeer peringanoor മുല്ലപ്പെരിയാർ ജലസേചനത്തിന് അല്ലേ....ഇത് പോലെ അല്ലല്ലോ....അതിൽ വെള്ളം കേറുമ്പോ ഓട്ടോമാറ്റിക് ആയിട്ട് കനാലുകളിലേക്ക് പോകുമല്ലോ....ഇത് വൈദ്യുതി ക്ക് ഉള്ളതല്ലേ....അതോണ്ട് മുല്ലപ്പെരിയാർ ഇപ്പോ വിഷയം ആകില്ല... എന്നാണ് എന്റൊരു അറിവ്...
@gijogeorge37096 жыл бұрын
Sathan Xavier correct
@yousufyousuf3936 жыл бұрын
prarthikkuka ellavarum
@shamnadhwwe7036 жыл бұрын
Ya allha save people Ya allha Ya rabbe
@jameelahamed13806 жыл бұрын
Anankilum palam
@sakkeersakkeer30366 жыл бұрын
നിങ്ങൾ മനോരമയുടെ ഭീഷണിപ്പെടുത്തലിൽ പേടിക്കുന്നവരല്ല കേരള ജനങ്ങൾ
@manudqz95666 жыл бұрын
OMG enthanu ith😨😨
@abrahamkoshy15986 жыл бұрын
Mulla periyar new Dam very urgent Govt take nessary action kerala with Govt
Please save my people god.... Taught them which is good bt don't punish them.... Pls....
@jameelahamed13806 жыл бұрын
Avidane nilkuni
@praveenn11066 жыл бұрын
Tamil nadu people ask us to take our dam water a little to save their rice grounds and wheat but our Kerala government reject it . Now see wt happens loss is fr us so many people died in vein because of our governments negligence
@sureshnair96776 жыл бұрын
Prakruthy ye nashipikyumbol orkanam
@sreedevi98036 жыл бұрын
Landslides have become this much dangerous due to the unlimited deforestation .....
@harih2536 жыл бұрын
ചെറുതോണി ഡാമിന് താഴെയുള്ള ഇടുക്കി ഗോൾഡ് ഫെയിം സ്കൂൾ - kzbin.info/www/bejne/jWe2n5WKnLOhgMk
LORD GOD JESUS LIVING GOD ,PLEASE SEND YOUR COVENANT RAIN BOW TO THE SKY OF KERALA AND PLEASE STOP THE RAINS IN KERALA .HALLELUJAH ! HALLELUJAH ! HALLELUJAH FOR EVER AMEN ALL GLORY TO YOU LORD JESUS CHRIST AMEN
YA ALLAH 5 SHUTTER THURANNU VITTAPPOL EPPOL THANNE ELLAM VELLATHINADIYIL.MULLAPPERIYAR ADAKKAM ELLA ANAKKETTUKALUM PRESHNAMILLADHIRIKKATTE ENNU DUA CHEYYAM.
Nevada Lasvegas ഞാൻ വിവരക്കേട് പറഞ്ഞില്ല അവർ: വാർത്തയെ വലിച്ചു നീട്ടിയതു കൊണ്ടു പറഞ്ഞതാണ് ഇവിടെ രണ്ട് പനയാണോ വിഷയം
@nevadalasvegas61196 жыл бұрын
Nashva Nasar ,shall be check ur iq, they are explain the quantity of conseqenses of the water bomb
@nashvanasar84646 жыл бұрын
Nevada Lasvegas നിങ്ങൾ മലയാളിയാണോ?
@vipinvipi13666 жыл бұрын
ശക്തരായ എല്ലാ ദൈവങ്ങളും വെള്ളത്തിനടിയിലാണ് അപ്പഴും മനുഷ്യൻ കടന്നമറുന്നു ദൈവമേ രക്ഷിക്കണേ എന്ന് 😂😂😂
@akhilps35716 жыл бұрын
Vipin Vipi ഇതിനെല്ലാം കാരണം ഒരർഥത്തിൽ മനുഷ്യർ തന്നെയാണ് ബ്രോ ....ദൈവഭയമില്ലാണ്ടുള്ള ജീവിതം അവന്റെ ആവശ്യം നിറവേറാൻ ദൈവത്തെ വിളിക്കുന്നു....മരങ്ങളെ വെട്ടി നശിപ്പിക്കുന്നു അന്യായം ആയ ഭൂമി കയ്യേറ്റം എല്ലാം തെറ്റല്ലേ...പക്ഷെ എന്തുണ്ടായാലും ദൈവം കൈവിടില്ല മനുഷ്യനെ..... പോലീസ്...ദുരന്ത നിവാരണ സേന ....ഫയർഫോഴ്സ്... നിങ്ങളാണ് ഇവിടുത്തെ ദൈവമാകാൻ നിയോഗിക്കപ്പെട്ടവർ
@todayvideos31206 жыл бұрын
Vipin Vipi ചിരിക്കാൻ ഉള്ള തല്ലാ ഇ സമയം.
@nisamudeennisamudeens8426 жыл бұрын
ഉപയോഗമുള്ള ദൈവം.മുകളിലാണ്. പുള്ളിക്കാരൻ എല്ലാം ശരിയാക്കി തരും മേളിലോട് നോക്കി വിളിച്ചോ
@BurninPhoenix6 жыл бұрын
Vellam adiyil aakiya theerunna shakthi aano daivathinte?. Vallam alla ini theemazha vannalum aa shakthi unarnnu pravarthikkum. Athukondu thanneya nee okke ippazhum ee comment adikkan jeevichu irikkane.
@coronachinesevirus88086 жыл бұрын
Nisamudeen Nisamudeens Athavum mukalimpnnu crane poricheduth adichu 100+ ennathine konnath, alle. 😂😂😂😂😂 Entha oru daivam,, 🐷🐷🐷🐷
@nisamudeennisamudeens8426 жыл бұрын
മനോരമ പറഞ്ഞ അതെ വഴി യിലൂടെ യാണോ വെള്ളം പോകുന്നത്... ??????????കഷ്ട്ടം ഇനിയും മതിയാക്കരയൊല്ലേ പറ്റിപ്പ്