'അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലിം ആയ കമ്മ്യൂണിസ്റ്റ് ആയതാണോ എന്റെ തെറ്റ് ?' | PV Anvar

  Рет қаралды 77,932

REPORTER LIVE

REPORTER LIVE

Күн бұрын

'അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലിം ആയ കമ്മ്യൂണിസ്റ്റ് ആയതാണോ എന്റെ തെറ്റ്. മതേതരത്വത്തിന് വേണ്ടി ഇനിയും പോരാടും; പി വി അൻവർ
#pvanvar #adgpmrajithkumar #cpim #pinarayivijayan #mvgovindan
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 802
@ബുദ്ധിമാൻ-ഞ2ഠ
@ബുദ്ധിമാൻ-ഞ2ഠ 6 сағат бұрын
അഞ്ചുനേരം നിസ്കാരം ചെയ്യുകയും എല്ലാ നോമ്പ് എടുക്കുകയും പള്ളിയിൽ കൃത്യമായി പോകുകയും സത്യമാർഗത്തിലൂടെ ധനം സമ്പാദിക്കുകയും സ്വന്തം സമുദായത്തിൽ നിന്നും വിവാഹം കഴിക്കുകയും മറ്റു മതസ്ഥരെ സഹോദര്യത്തോടെ കാണുകയും ചെയ്യുന്ന യഥാർത്ഥ മുസ്ലിം ആണ് ശരിക്കുള്ള മുസ്ലിം 🙏🙏 🙏 ഞാൻ പറഞ്ഞതിൽ ശരി ഉണ്ടെങ്കിൽ ലൈക് അടിക്കു 👍
@nikhilchandra4351
@nikhilchandra4351 5 сағат бұрын
അങ്ങനെ ആരേലും ഉണ്ടോ
@azhartanur
@azhartanur 5 сағат бұрын
ഞാൻ അങ്ങനെയാണ് ബ്രോ...
@KL.11.
@KL.11. 5 сағат бұрын
​@@azhartanur അപ്പോ താൻ നല്ല ഒരു മനുഷ്യൻ ആണ്......പക്ഷെ നല്ലൊരു മുസ്ലിം അല്ല.......
@shamima2946
@shamima2946 4 сағат бұрын
​​@@nikhilchandra4351*അത്തരം ധാരാളം ആൾക്കാർ ഉണ്ട് ❤❤.*
@believersfreedom2869
@believersfreedom2869 4 сағат бұрын
ഖുർആൻ മറ്റു മതസ്ഥരെ സ്നേഹിക്കാൻ പഠിപ്പിക്കുന്നില്ല!
@shakirt548
@shakirt548 7 сағат бұрын
അൺ കുട്ടി❤❤❤❤😢
@samseertirur9010
@samseertirur9010 2 сағат бұрын
🚩❣️❣️❣️❣️
@noushadpc9091
@noushadpc9091 7 сағат бұрын
നമസ്കാരം സൽക്കർമ്മങ്ങളും സഹായങ്ങളും. ആണ് നമുക്ക് രക്ഷയായി വരുക അന്ത്യനാളിൽ.... ✌️ കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കാം സത്യവിശ്വാസിക്ക് കഴിയില്ല.. യഥാർത്ഥ.
@shajakhanm5271
@shajakhanm5271 3 сағат бұрын
ഇസ്‌ലാം ശരിയായ രീതിയിൽ ജീവിതത്തിൽ പകർത്തി ധൈര്യപൂർവ്വം മുന്നോട്ട് പോകാൻ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ. ❤
@abdullatheefkm9633
@abdullatheefkm9633 8 сағат бұрын
താങ്കൾ നമസ്കരിക്കാറുണ്ട് തിരൂർക്കാട് പള്ളിയിൽ വരുന്നത് ഞാൻ കാണാറുണ്ട്
@mujthaba.k5340
@mujthaba.k5340 7 сағат бұрын
എല്ലാ മുസ്ലിംകളും നിസ്‌കരിക്കണം.അത് ഇസ്‌ലാമിൽ നിർബന്ധമാണ്. എന്നാൽ നാമ മാത്രമായ മുസ്‌ലിംകളാണ് നിസ്കാരം ഉപേക്ഷിക്കുന്നത്.
@jissmonjose7635
@jissmonjose7635 6 сағат бұрын
നിങ്ങൾ കണ്ടു അല്ല നിങ്ങക്ക് പുണ്യം കിട്ടും
@ganeshr483
@ganeshr483 6 сағат бұрын
നമസ്കാരം അല്ല നിസ്കാര എന്നാണ് ആ പ്രവർത്തിക്കു പറയുക. നമസ്കാരം എന്നത് ബ്രഹ്മണർ സന്ധ്യാ വേളയിൽ സുര്യനെ നമസ്കരിക്കുന്ന ക്രിയയാണ്
@sijinc8973
@sijinc8973 6 сағат бұрын
​@@ganeshr483 അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത് നമസ്കാരം ആണ് നിസ്കാരം ആയതു. ജീവിതം ഒന്ന് മാത്രം ആയതുകൊണ്ട് മാക്സിമം എൻജോയ് cheyy പക്ഷെ അക്കൗണ്ടിൽ ക്യാഷ് ഉണ്ടോന്ന് നോക്കണം അത് ഉണ്ടാക്കാൻ അദ്വാനിക്കണം കഷ്ടപ്പെടണം മുമ്പ് ഉണ്ടാക്കിയവന് സുഗമായി പോകാം
@dailyviews2843
@dailyviews2843 6 сағат бұрын
ഇദ്ദേഹം അനാവശ്യമായി മതം എടുത്ത് കളിക്കുന്നു അന്യമതസ്ഥരുടെ ആരാധനാലയം കാണുമ്പോൾ നെറ്റിചുളിച്ച് നോക്കരുത് എന്നൊക്കെ ഇസ്ലാമിൽ എവിടെയാണ് പറഞ്ഞേക്കുന്നതു???
@Zain9347-g5t
@Zain9347-g5t 8 сағат бұрын
ഇതാവണം മനുഷ്യൻ.എല്ലാ മതക്കാരും സ്നേഹിക്കുന്ന ആർജ്ജവമുള്ള പാർട്ടികാരൻ
@nidhinkrishna265
@nidhinkrishna265 7 сағат бұрын
ഭൂരിപക്ഷം ആകുന്നത് വരെ മാത്രം😂
@Zain9347-g5t
@Zain9347-g5t 7 сағат бұрын
@@nidhinkrishna265 നീ അങ്ങനെ..ചിന്തിക്കുന്നു.,എത് നിൻ്റെ ഉള്ളിലുള്ള ചിന്താകതിയുടെ കുഴപ്പം..
@samadkalad6097
@samadkalad6097 7 сағат бұрын
Pv, ❤️❤️
@nidhinkrishna265
@nidhinkrishna265 7 сағат бұрын
@@Zain9347-g5t . സഹോദര എല്ലാവർക്കും മുസ്ലീമിനെ മനസ്സിലായിരിക്കുന്നു , 75% മുസ്ലിം കേരളത്തിൽ അന്യമത വിദ്ദേശമുള്ളവരാണ്,ബാക്കിയുള്ളവർ , ഹിന്ദു, ക്രിസ്ത്യൻ സുമായുള്ള സംഭർഗം കൊണ്ട് ലിബറൽ ആയി ജീവിക്കുന്നു, അവരും മുസ്ലിം സംഭാർഗം മാത്രമാണെങ്കിൽ മുസ്ലിം ഫണ്ടമെന്റൽസ് ആകും,
@ubaidkv9350
@ubaidkv9350 7 сағат бұрын
@@nidhinkrishna265വിഷം ആണോ നി
@muhammedalimattummelmuhamm9862
@muhammedalimattummelmuhamm9862 8 сағат бұрын
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🙏
@yaseenabdulla6709
@yaseenabdulla6709 7 сағат бұрын
Aameen
@AbdulSalam-pk1xj
@AbdulSalam-pk1xj 6 сағат бұрын
Ameen
@dailyviews2843
@dailyviews2843 6 сағат бұрын
ഇദ്ദേഹം അനാവശ്യമായി മതം എടുത്ത് കളിക്കുന്നു അന്യമതസ്ഥരുടെ ആരാധനാലയം കാണുമ്പോൾ നെറ്റിചുളിച്ച് നോക്കരുത് എന്നൊക്കെ ഇസ്ലാമിൽ എവിടെയാണ് പറഞ്ഞേക്കുന്നതു???
@majeed.majeed.891
@majeed.majeed.891 6 сағат бұрын
@@dailyviews2843 ചുമ്മാ തട്ടി വിടുകയാണ് ഇനി പൊട്ടമ്മാരല്ലേ കൂട്ടാവേണ്ടത് അവരെ തൃപ്തിപ്പെടുത്തണ്ടെ
@showkanathmajeed2055
@showkanathmajeed2055 3 сағат бұрын
Aameen
@salmantechmk431
@salmantechmk431 7 сағат бұрын
സൂപർ അൻവറിക്ക ❤❤❤❤❤
@sreerag3354
@sreerag3354 8 сағат бұрын
വിശ്വാസിയായ കമ്യൂണിസ്റ് എന്ന് കേട്ടിട്ടുണ്ട് ഇത് മുസൽമാൻ ആയ കമ്യൂണിസ്റ്😅😅😅
@JayanChacko-j4t
@JayanChacko-j4t 8 сағат бұрын
ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന മുസ്ലിം. എന്തു വിരോധാഭാസം
@hindumuslimcristhyan
@hindumuslimcristhyan 8 сағат бұрын
Athu thanneyalle vishvasi (hindu +muslim +cristian+etc
@subairk4022
@subairk4022 8 сағат бұрын
So
@leftright8571
@leftright8571 7 сағат бұрын
കേൾവി സഹായി ഉപയോഗിക്കുന്നതിന് മുമ്പുള്ള കാര്യങ്ങൾ എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ പോരെ..
@mahamoodvc8439
@mahamoodvc8439 7 сағат бұрын
കമ്മ്യൂണിസ്റ്റ് വിശ്വാസം എന്നാല് പാർട്ടിയോ വ്യക്തിയോ😂
@muzammil1284
@muzammil1284 8 сағат бұрын
സർക്കാരിനെയും പിണറായിയേയും വിമർശിച്ച അൻവറിനെ കയ്യും കാലും വെട്ടി ചാലിയാറിൽ ഏറിയും എന്ന് സ്ത്രീകൾ അടങ്ങുന്ന സീ പി എം പ്രവർത്തകർ. എനിക്ക് കേരളത്തിൽ ജീവിക്കാൻ പേടിയാവുന്നു. ഞാനും വിമര്ശകരിൽ ഒരാളാണ്. ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം/മതം കമ്മ്യൂണിസമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ കൊന്ന രാഷ്ട്രീയ/മത സംഘടന സീ പി എമ്മാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി അറിയാതെ ജില്ലയിൽ ഒരു പാർട്ടി കൊലപാതകവും നടക്കില്ല. ആ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പിന്നീട് സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമാവുന്നത്. മൂവായിരം കിലോമീറ്റർ ദൂരെ കിടക്കുന്ന അഫ്‌ഗാനിൽ താലിബാൻ അധികാരത്തിൽ വരുമ്പോൾ പേടിയാവുന്നെങ്കിൽ നാം ജീവിക്കുന്ന കേരളം ഭരിക്കുന്ന സീ പി എമ്മിനെയും പേടിക്കേണ്ടേ? കടപ്പാട്
@sree4820
@sree4820 7 сағат бұрын
പ്രവാചകനെ വിമർശിച്ചു എന്ന് പറഞ്ഞ് അധ്യാപകൻ്റെ കൈവെട്ടിയതും ഇതേ കേരളത്തിലല്ലേ...അന്ന് താങ്കൾ ഞെട്ടിയില്ലേ
@muzammil1284
@muzammil1284 7 сағат бұрын
@@sree4820അടിമയായിരുന്നോ സംഘാവ്
@sree4820
@sree4820 7 сағат бұрын
@@muzammil1284 എന്തായാലും മതത്തിൻ്റെ പേരിൽ ആളുകളുടെ കയ്യും കാലും വെട്ടുന്ന വർഗീയവാദി അല്ല
@History----
@History---- 6 сағат бұрын
കാസർകോട് 5 വയസ്സുള്ള ഫഹദ് എന്ന പൊന്നു മോനെ Rss ഭീകര വാദി കഴുത്ത് അറുത്ത് കൊന്നപ്പോൾ താങ്കൾ നെട്ടിയില്ലേ ​@@sree4820
@ShanavasCi
@ShanavasCi 2 сағат бұрын
​​@@sree4820പിണറായിയെ വിമര്‍ശിച്ചതിന് ഷുക്കൂറിനെ വെട്ടി പീസാക്കിയ നാട്ടില്‍ പ്രവാചകനെ തെറി പറഞ്ഞവന് ലക്ഷങ്ങള് കൊടുത്ത പാര്‍ട്ടിയാണ് CPM
@AbdulRahoof-is2it
@AbdulRahoof-is2it 5 сағат бұрын
അൻവർക്കാ നിങ്ങൾക്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ
@opinionfearless
@opinionfearless 8 сағат бұрын
ഹദീസും തക്കിയയും അൻവർ പടിച്ചിട്ടുണ്ട് .
@mohammedaboobacker2020
@mohammedaboobacker2020 8 сағат бұрын
എന്താണ് ഈ തക്കിയ ?
@jameelsvlog2986
@jameelsvlog2986 7 сағат бұрын
വിവരമില്ലാത്ത ഒരു ഷൂ പോളിഷർ
@Oruvan620
@Oruvan620 7 сағат бұрын
@@opinionfearless അദ്ദേഹം പഠിച്ചിട്ടുണ്ടാവും അതുകൊണ്ട് കൂടിയായിരിക്കും എന്തൊക്കെ കുറവുകൾ അദ്ദേഹത്തിനുണ്ടെങ്കിൽപ്പോലും ഇപ്പോൾ കാണിക്കുന്ന ഈ ധീരത ഈ ഭയമില്ലായ്മ എല്ലാ ഭവിഷ്യത്തുകളും പ്രതീക്ഷിച്ചിട്ടും അതൊന്നും കാര്യമാക്കാതെ ഒരു ഭരണകൂട ഭീകരതയെ ഒറ്റക്ക് തുറന്നുകാട്ടുന്ന ആർജവം ഏറ്റവും മഹത്തായ ഒരു ജിഹാദ് തന്നെ
@shamima2946
@shamima2946 4 сағат бұрын
​@@mohammedaboobacker2020അതെ എന്താണ് *"തക്കിയ"*
@Unknown007-zp9xu
@Unknown007-zp9xu 3 сағат бұрын
അൻപറിക്ക 18ാമത്തെ അടവ് പുറത്തെടുത്തു..., മതത്തെ കൂട്ട് പിടിക്കുക....🤭🤣😂😂😂
@OneTruthway
@OneTruthway 8 сағат бұрын
എല്ലാ മതങ്ങളോടും ബഹുമാനം കാത്തുസൂക്ഷിക്കുന്ന ഒരുമുസ്ലീം ആയ താങ്കളുടെ പുതിയ പാര്‍ട്ടിയില്‍ ഞാനും ഉണ്ടാകും!!!
@SwissSarcasm7761
@SwissSarcasm7761 8 сағат бұрын
അങ്ങനെ ഇസ്ലാം പറയുന്നില്ല,ബഹു ധൈവ ആരാധാനയോട് ബഹുമാനം കൊടുക്കാൻ ഇസ്ലാം എവിടയാണ് പറയുന്നത്😂😂
@l_Jayk_l
@l_Jayk_l 8 сағат бұрын
മറ്റ് മതം എല്ലാം കള്ളമാണ് എന്ന് 5 നേരം പറയുന്ന മത്തേതരൻ 😅
@sree4820
@sree4820 7 сағат бұрын
അല്ലാഹു മാത്രമാണ് സത്യം മറ്റു മതങ്ങൾ എല്ലാം കള്ളം....വിഗ്രഹാരാധന പാപം എന്നൊക്കെ പഠിപ്പിക്കുന്നവർ എങ്ങനെ ആണ് മറ്റു വിശ്വാസങ്ങളെ ബഹുമാനിക്കുന്നത്
@ubaidkv9350
@ubaidkv9350 7 сағат бұрын
പോയി പടിക്ക് ചെങ്ങായി വർഗീയ വിഷമേ
@yunus4752
@yunus4752 7 сағат бұрын
​@@SwissSarcasm7761 മനുഷ്യൻ മാരെ സ്നേഹിച്ചൂടെ,
@muhammadalimmanikkoth6866
@muhammadalimmanikkoth6866 8 сағат бұрын
അതെങ്ങനെയാണാവോ കമ്യൂൺ മുസ്ലിം
@Existence-of-Gods
@Existence-of-Gods 6 сағат бұрын
അഞ്ചുനേരം നിസ്കരിക്കുന്നത് തെറ്റല്ല അൻവറേ പക്ഷേ അത് ലീഗിലോ കോൺഗ്രസിലോ ആണെങ്കിൽ പക്ഷേ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഒരു ആദർശം ഉണ്ട്, അതിന് ഈയിടെയായി കുറച്ച് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഒരു പരിപൂർണ ദൈവവിശ്വസിക്ക് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ്‌ ആവാൻ കഴിയില്ല. 💯💯💯
@malluthugcorner9070
@malluthugcorner9070 4 сағат бұрын
എന്തു പിടിച്ചു തിന്നോ
@sahadevanp8120
@sahadevanp8120 3 сағат бұрын
മുസ്ലിമിന്ന് മതേതരനാവാനും കഴിയില്ല
@Existence-of-Gods
@Existence-of-Gods 2 сағат бұрын
@@malluthugcorner9070 തമാശ പറഞ്ഞതാണോ ആണേൽ പറ ചിരിക്കാനാ 😂😂
@Dravidan1971
@Dravidan1971 7 сағат бұрын
നട്ടെല്ലുള്ള മനുഷ്യൻ. അടിമകൾ ചോദിക്കാൻ മടിച്ചു നിൽക്കുന്ന ചോദ്യങ്ങൾ ചോദിച്ച നട്ടെല്ലുള്ള നേതാവ്.
@madhusudhanan5287
@madhusudhanan5287 7 сағат бұрын
ഇതുപോലെ ഏതെങ്കിലും ഒരു ഹിന്ദു എം എൽ എ യോ ക്രിസ്ഥാനി എം ൽ എ യോ (സി പി എം സി പി ഐ )പറയുമോ ശബരിമലക്കു പോകാൻ മാലയിട്ടത്തിന് ക്ഷമ ചോദിച്ചില്ലേ
@ranjith.v.s
@ranjith.v.s 7 сағат бұрын
എന്റെ വേഷം ആണോ നിങ്ങളുടെ പ്രശ്‌നം..ഈ line ആണല്ലോ ഇപ്പൊ. PV Anvar became a mouth piece of SDPI somewhat similar to PC George for other extemists. ഇതെല്ലാം സമുദായത്തെ ഉദ്ധരിക്കാൻ ആണെന്ന് ആരും തെറ്റി ധരിക്കണ്ട..only സ്വാർത താല്‍പ്പര്യം.
@muzammi037
@muzammi037 Сағат бұрын
ഇന്നലെ ഒരു പാർട്ടിക്കാരൻ പറഞ്ഞതിനുള്ള മറുപടി ആണ്..
@shafeeqbappu2522
@shafeeqbappu2522 7 сағат бұрын
ജൂനിയർ അബ്ദുല്ല കുട്ടി ഇനി ഉമറയ്ക്ക് പോകാൻ പറ്റിയില്ല.ഹജ്ജിന് പോകാൻ പറ്റിയില്ല.എന്നൊക്കെ തള്ളും
@balaramanbalaraman7290
@balaramanbalaraman7290 6 сағат бұрын
പാക്കിസ്ഥാനിൽ മതേതരത്വം ഉണ്ടോ
@Shihabudheenali
@Shihabudheenali 6 сағат бұрын
ഉണ്ട്
@aboobackervv
@aboobackervv 5 сағат бұрын
അവിടെപ്പോയി അന്വേഷിക്കു.
@dhdn3515
@dhdn3515 4 сағат бұрын
നിൻറെ വിചാരം പാക്കിസ്ഥാൻ മാത്രമാണ് മുസ്ലിം രാജ്യം എന്നാണോ വേറെ 53 ഓളം രാജ്യങ്ങളുണ്ട്😂 അതൊന്നും അറിയില്ല അല്ലേ
@MufsirHasan-h6d
@MufsirHasan-h6d 3 сағат бұрын
ഇല്ല, അല്ലെങ്കിൽ അവിടെ കുറച്ചു പേർക്ക് മാത്രമേ ഉള്ളൂ എന്നാണ് എന്റെ വിശ്വാസം...... അതെ വഴിയിലേക്ക് എന്റെ ഇന്ത്യയും എത്തിക്കൊണ്ടിരിക്കുന്നു.
@sahadevanp8120
@sahadevanp8120 3 сағат бұрын
​@@Shihabudheenaliമതേതരത്വം ഇസ്ലാം വിരുദ്ധമാണ്
@Hari-vw6mx
@Hari-vw6mx 6 сағат бұрын
അവസാനം മതം എടുത്തിട്ട്..അസൽ sudu 😂😂😂
@sainulabid.k.p.m7691
@sainulabid.k.p.m7691 2 сағат бұрын
മതം പുറത്തെടുക്കുമ്പോൾ മാനവികത മങ്ങുന്നു
@mskokkur
@mskokkur Сағат бұрын
അങ്ങിനെ നിന്റെ വർഗീയതയും പുറത്തു വന്നു
@abuzahra5924
@abuzahra5924 Сағат бұрын
​@@sainulabid.k.p.m7691 അദ്ദേഹം പറഞ്ഞത് അമാന വികമായ വല്ലതുമാണോ
@amnaak6241
@amnaak6241 21 минут бұрын
മത വിരുദ്ധരേക്കാൾ മത വിശ്വാസിക്കാണ് ഏറ്റവും വലിയ മാനവിനാകാൻ കഴിയുക
@Hari-vw6mx
@Hari-vw6mx 13 минут бұрын
@@amnaak6241 പിന്നീട്..പ്രത്യേകിച്ച് സുഡുകൾക്ക്🤭🤭🤭
@Charlie..8055
@Charlie..8055 8 сағат бұрын
Anvar❤
@msmarath5174
@msmarath5174 6 сағат бұрын
പുതിയ അബ്ദുള്ളക്കുട്ടി പിറന്നു. അബ്ദുള്ളക്കുട്ടിയും പറഞ്ഞത് പാർട്ടി നിസ്ക്കരിക്കാൻ സമ്മതിക്കുന്നില്ല എന്നായിരുന്നു. ബി ജെ പിയുടെ അഖിലേന്ത്യാ നേതാവാണിപ്പോൾ അബ്ദുള്ളക്കുട്ടി.😂
@AbdulHameed-fu3mz
@AbdulHameed-fu3mz 3 сағат бұрын
അൻവർക്ക ഞാൻ ഒരു ആർ ജെ ഡി പ്രവർത്തനാണ് എന്നാൽ താങ്കൾ പറഞ്ഞതിനോട് ഞാൻ 100 ശതമാനവും യോജിക്കുന്നു
@manilalp2610
@manilalp2610 7 сағат бұрын
എന്താണ് അൻവർ മദ്രസ്സയിൽ പഠിപ്പിക്കുന്നത്
@Oruvan620
@Oruvan620 7 сағат бұрын
@@manilalp2610 ദൈവം ഏകനാണെന്ന് അവനെ മാത്രമേ ആരാധിക്കാവൂവെന്ന് അവൻ മാത്രമാണ് പ്രപഞ്ചസൃഷ്ടാവാണെന്ന് സകല മനുഷ്യരുടേയും ആദിമാതാപിതാക്കൾ ഒന്ന് തന്നെയാണെന്ന് ഈ ലോകം കൂടാതെ വരാൻ പോകുന്ന ഒരു പരലോകവുമുണ്ടെന്ന് അവിടെ വെച്ചാണ് അന്തിമമായ ഫലം ശിക്ഷയോ രക്ഷയോ മനുഷ്യർക്ക് ലഭിക്കുകയെന്ന് എല്ലാ പ്രവാചകൻമാരുടേയും ജീവിതദൗത്യം ഈ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ വന്നവരാണെന്ന് ......... ഇതൊക്കെ തന്നെയാണ് സുഹൃത്തെ മദ്രസ്സകളിൽ പഠിപ്പിക്കുന്നത്
@kasimvettikkattu3875
@kasimvettikkattu3875 7 сағат бұрын
Bookstalil വാങ്ങാൻ kittum
@riyaz1830
@riyaz1830 2 сағат бұрын
പോയ്‌ കേൾക്കു സുഹൃത്തേ
@m.smalabarbox8982
@m.smalabarbox8982 Сағат бұрын
ഒരു ദിവസം മദ്രസയിൽ പോയിരുന്നു കേൾക്കൂആരും ഒന്നും പറയില്ല.മദ്രസയിൽഅറിയാൻ വന്നതെന്ന് പറഞ്ഞാൽ മതി
@rightview7493
@rightview7493 48 минут бұрын
ബ്രാഹ്മവിനെ മാത്രം മേ മുസ്ലിം കൾ ആരാധിക്കുകയുള്ളൂ.. ആദം മുതൽ എബ്രഹാം, ഈസ, മുഹമ്മദ് (s)തുടങ്ങിയ ഒരുപാട് പ്രവാചകൻ മാർ ആ സത്യം അറിയിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടതാണ്..
@Ashraf_549
@Ashraf_549 5 сағат бұрын
ഇസ്ലാമിനെ വിമർശിക്കുന്നവർ ഉള്ള മറുപടിയാണിത്
@Sam-Ryan
@Sam-Ryan Сағат бұрын
തക്കിയ അതാണ് മെയിൻ
@premanandank8825
@premanandank8825 8 сағат бұрын
താൻ ഖുറാൻ തന്റെ മാതൃഭാഷയിൽ വായിക്കുന്നത് നന്നായിരിക്കും...
@kerala624
@kerala624 7 сағат бұрын
എന്നിട്ട്, എന്നിട്ട്....
@Oruvan620
@Oruvan620 7 сағат бұрын
@@premanandank8825 അങ്ങിനെ ഖുർആൻ പഠിച്ച നിഷ്ക്കളങ്കരായ അനേകായിരങ്ങൾ ഇസ്ലാമിൽ അഭയം തേടിയിട്ടുണ്ട് ലോകമറിയുന്ന സെലിബ്രിറ്റികളടക്കം ആ പരിവർത്തനം ആവർത്തിക്കുക തന്നെ ചെയ്യും കാരണം ദൈവത്താൽ നൽകപ്പെട്ട ജീവിതാദർശമാണ് ഇസ്ലാം !
@thankachanthomas6988
@thankachanthomas6988 7 сағат бұрын
ഇപ്പോൾ മനസ്സിലായി കമ്മികൾ കൂടെ നിൽക്കില്ല , നമ്മുടെ ആളുകളെ ഞമ്മൻ്റെ കൂടെയുള്ളുവെന്ന്😂
@Hello-il1xk
@Hello-il1xk 6 сағат бұрын
Chanakam
@AmeenAl-d9l
@AmeenAl-d9l 4 сағат бұрын
എന്താടാ മത ഭ്രാന്ത 😀😀😀
@abdulsathar367
@abdulsathar367 Сағат бұрын
​@@AmeenAl-d9lകൃസംഘിയാ
@zainudheenzainudheen6246
@zainudheenzainudheen6246 7 сағат бұрын
Anver സഖാവ് ബുദ്ധിക്ക് കളിക്കുന്നു 👌👌👌💯💯💯
@jinukrishnan3579
@jinukrishnan3579 7 сағат бұрын
Ne ഇനി ഉസ്താദ്
@rejichacko8591
@rejichacko8591 7 сағат бұрын
വിഷയങ്ങൾ എങ്ങോട്ടാണ് പോകുന്നത്......???
@agnosticman7592
@agnosticman7592 6 сағат бұрын
പറയുന്നത് സത്യമാണ് കാസർഗോഡ് മൗലവി കേസിൽ RSS കാരെ മൊത്തം പിണറായി പോലീസ് രക്ഷിച്ചില്ലേ
@sureshparadise6294
@sureshparadise6294 7 сағат бұрын
ചെമ്പ് തെളിഞ്ഞു....😊
@SebastianPuthen
@SebastianPuthen 8 сағат бұрын
ആശിച്ചത് കിട്ടാത്തതിന്റെ നിരാശ....😂
@musthafamundakkal716
@musthafamundakkal716 8 сағат бұрын
വർഗീയ വിഷം ചീറ്റുന്നവർ ശവം തിന്നാനും മടിക്കില്ല
@NoorudeenKallikkal
@NoorudeenKallikkal 7 сағат бұрын
ഫണ്ഡിതൻ 😂
@GigiDas
@GigiDas 5 сағат бұрын
ഇങ്ങടെ നിസ്ക്കാരത്തയമ്പ് കണ്ടിട്ട് പോലും ആർക്കും മനസ്സിലാവുന്നില്ലല്ലോ പുള്ളേ 5 നേരം നിസ്കരിക്കുമെന്ന്
@jaffvettom
@jaffvettom 6 сағат бұрын
താങ്കൾ വലiയതോൽവിയാണ് മതമേലഗി അണിഞ്ഞ് സംരക്ഷണ വളയും തീർക്കാൻ ശ്രമിക്കുന്നു താങ്കളുടെ ചില വാദങ്ങളെല്ലാം പ്രസക്തമായിരുന്നു പക്ഷേ അതിനെയെല്ലാം അപ്രസക്തമാക്കുന്നതായി പോയി താങ്കളുടെ ഇപ്പോഴത്തെ പരാക്രമം
@Kps_Company
@Kps_Company 6 сағат бұрын
കമ്മ്യൂണിസത്തിൽ ദൈവവിശ്വാസം ഇല്ല എന്നുള്ളത് അറിയില്ലേ
@sahadevanp8120
@sahadevanp8120 3 сағат бұрын
ഇസ്ലാമിൽ മതേതരത്വവുമില്ല
@shafeeq568
@shafeeq568 Сағат бұрын
@@sahadevanp8120അത് ഹിന്ദു മതത്തിൽ
@shinasn7502
@shinasn7502 2 сағат бұрын
അൻവറേ ഞാനും മുസ്ലിം ആണ് പക്ഷെ മതം പറഞ്ഞു രാഷ്ട്രീയം നടത്തരുത്.
@MusthafaValappil-i4u
@MusthafaValappil-i4u 2 сағат бұрын
ഇതിൽ മതം ഇടരുത് അൻവർ രാഷ്ട്രീയം രാഷ്ട്രീയം മായി പറയുക
@madhuspillaib
@madhuspillaib 6 сағат бұрын
സ്മുങ്ങ്ലിംഗ് നടത്താൻ പറ്റുന്നില്ല.. പങ്കു നടക്കുന്നില്ല. നടുനനക്കാൻ ആണേ..
@dadeepak1
@dadeepak1 8 сағат бұрын
കമ്മ്യൂണിസ്റ് പച്ച....
@abdullatheef9411
@abdullatheef9411 8 сағат бұрын
അതുകൊണ്ടല്ലേ യുഎഇയിൽ വലിയ അമ്പലം നിർമ്മിക്കുന്നു ഇന്ത്യയിലുള്ളവർ പള്ളി പൊളിക്കുന്നു അറബനാട്ടിൽ അമ്പലങ്ങൾ നിർമ്മിച്ചു കൊടുക്കുന്ന
@SwissSarcasm7761
@SwissSarcasm7761 8 сағат бұрын
ഒരെണ്ണം പണിതു യുഎഇ യില് അതിനാണ്,ഇവിടെ ലക്ഷ കണക്കിന് പള്ളി ഉണ്ടഡോ😂😂
@graphics4ever
@graphics4ever 8 сағат бұрын
അതാണ് business ☺️
@NGKannur
@NGKannur 7 сағат бұрын
UAE യിൽ അമ്പലം വന്നത് അവിടത്തെ ഹിന്ദുക്കൾ പണം ചിലവാക്കി അവിടത്തെ ഭരണാധികാരിയുടെ അനുവാദം വാങ്ങിച്ചാണ്. ഇന്ത്യയിലെ പുരാതനമായ പല പള്ളികളും മുഖളന്മാർ ആക്രമിച്ചു ഹിന്ദു ക്ഷേത്രം മുസ്ലിം പള്ളി ആക്കിയതാണ്. പുതുതായി നിർമ്മിച്ച പല പള്ളികളും ഹിന്ദു ക്ഷേത്രങ്ങൾ കൊള്ള അടിച്ചും പല രാജ്യങ്ങളും കൊള്ളയടിച്ചും ഉണ്ടാക്കിയതാണ്. UAE യുടെ കാര്യം പറയുമ്പോൾ തൊട്ടടുത്തുള്ള പാകിസ്താനിലെയും, അഫ്‌ഘാനിസ്താനിലെയും, ഇറാനിലെയും, ബംഗ്ലാദേശിലെയും ഹിന്ദു ബുദ്ധ ക്ഷേത്രങ്ങളെയും കുറിച്ച് പറയണം 👍🏻 ഇനി UAE ഇൽ 2024 ഇൽ ആകെ 10 അമ്പലങ്ങൾ പോലും ഇല്ല. ഇന്ത്യയിൽ ലക്ഷകണക്കിന് പള്ളികൾ ഉണ്ട് 👍🏻
@AhammedKk-o5z
@AhammedKk-o5z 7 сағат бұрын
ആരാ അവിടെ ഒന്നാണ് എന്ന് പറഞ്ഞു?​@@SwissSarcasm7761
@vivekbalan3384
@vivekbalan3384 7 сағат бұрын
ithu vare ambalam church polikatha islam??
@nishadramachandran6
@nishadramachandran6 7 сағат бұрын
ഇപ്പോഴാണ് അൻവർ ശെരിക്കും ട്രാക്കിൽ എത്തിയത് 😂
@zainudheenzainudheen6246
@zainudheenzainudheen6246 7 сағат бұрын
Anver സഖാവ് പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ലേ ❤❤❤
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 7 сағат бұрын
മാമൻ എങ്ങോട്ട് ആണ് പോകുന്നത് എന്ന് മനസ്സിൽ ആയി ഞമ്മൻ്റെ ആർക്കാ രെ CPM ലിൽ നിന്നും അകറ്റാൻ മലപ്പുറത്ത് ഇനി CPMന് വരാൻ കഴിയില്ലാ എന്നാണ് മാമൻ പറഞ്ഞു വരുന്നത് കാള വാല് പൊക്കിയപ്പോൾ മനസ്സിൽ ആയി കളി തുടരുക ഇനി ഒരാൾ കൂടി വരും അടുത്ത മാസം 2 ന് നോക്കാം ഇപ്പം മനസ്സിൽ ആയി കളി ഒരു വിഭാഗത്തിനെ പാർട്ടിയിൽ നിന്നും അകറ്റിയാൽ സംഘികൾക്ക് സീറ്റ് കിട്ടും കേരളത്തിൽ ഏൽക്കില്ലാ
@muziclab69
@muziclab69 6 сағат бұрын
പറഞ്ഞ വിഷയങ്ങൾ എല്ലാം മാറി ഇപ്പോ മൂരി ലൈൻ ആയി മാറില്ലോ സഖാവേ
@arshadpkarshadpalli5215
@arshadpkarshadpalli5215 8 сағат бұрын
അൻവെർക്ക ❤❤❤
@MuhammedAjmal-gq5td
@MuhammedAjmal-gq5td 8 сағат бұрын
Anwar ❤
@shahulhameedasharaf3992
@shahulhameedasharaf3992 5 сағат бұрын
ഇപ്പോൾ എങ്ങോട്ട്ആണ് പൊകുന്നത് അൻവറേ നമ്മൾഎല്ലം പ്രതീക്ഷഒണ്ടായിരുന്നു അത് എല്ലംതകർത്തു
@muralidharan7637
@muralidharan7637 2 сағат бұрын
ഇസ്ലാം എന്താണെന്നു കുറച്ചു കാലമായി സോഷ്യൽ മീഡിയ വന്നപ്പോൾ മനസ്സിലായി..
@muzammi037
@muzammi037 Сағат бұрын
Social മീഡിയയെ നമ്പാതെ... എത്രയോ IT സെല്ലുകൾ ഉള്ള autotype ഉള്ള മേഖല ആണ് സോഷ്യൽ മീഡിയ.
@saleemktrsaleemas2796
@saleemktrsaleemas2796 7 сағат бұрын
പിണറായിയുടെ തന്ത്രമാണ് നിന്നെക്കൊണ്ട് മതവും ജാതിയും പറയിപ്പിക്കുക എന്നുള്ളത് ആ വലയിൽ പോയി നീ കുടുങ്ങരുത് മതവും ജാതിയും ഒരു സ്ഥലത്തും നീ പറയരുത്
@joselidhias
@joselidhias 7 сағат бұрын
True.
@Jineshdamodaran
@Jineshdamodaran 7 сағат бұрын
Hindustanil ningalku onnum cheyyan patila 80% hindukalulla hindukal barikunna hindustan ivide muslingal ellam oralku vote cheythitum karyamila
@agnosticman7592
@agnosticman7592 6 сағат бұрын
​@@Jineshdamodaranഹിന്ദുസ്ഥാൻ എന്ന് വെച്ചാൽ ബ്രാഹ്മണർ , ക്ഷത്രിയർ , ശൂദ്രർ , ദളി തർ , ബുദ്ധ്ധ ജൈന മതക്കാർ , എല്ലാവരും ചേർന്നതാണ് ഹിന്ദു എന്നത് മതമല്ല പേർഷ്യൻ വാക്കാണ് അത് ഇന്ത്യയിൽ ഒരൊറ്റ ജാതിയും പരസ്പരം ഐക്യം ഇല്ല ഇവിടെ വർഗീയ വാദികൾ മാത്രം അല്ല ഉള്ളത് എങ്കിൽ BJP മൊത്തം സീറ്റും നേടണ്ടേ പിന്നെ ന്യൂന പക്ഷങ്ങൾ ഒക്കെ ഇവിടെ എണ്ണം നന്നായി കൂടുന്നുണ്ട് . ഒപ്പം ന്യൂജൻ മൊത്തം മതം ഇല്ലാത്തവരും ആകുന്നു പിന്നെ മണിപ്പൂരിലെ കളി ഇവിടെ ഇറക്കാൻ ആരും നിൽക്കണ്ട അവിടത്തെ അവസ്ഥ കണ്ടല്ലോ എണ്ണം അല്ല ചിലപ്പോൾ ശക്തി ' അടങ്ങി ഒതുങ്ങി ജീവിച്ചാൽ എല്ലാ മതക്കാർക്കും കൊള്ളാം
@arifalmalaibari4021
@arifalmalaibari4021 4 сағат бұрын
​@@Jineshdamodaran😂😂😂onn podo hei😂😂
@rajank.p
@rajank.p 7 сағат бұрын
കമ്മ്യൂണിസ്റ്റ്‌ കാർക്ക് ക്ലാസ്സ്‌ എടുക്കുന്ന വർഗീയ വാദി?? 🤔🤔🤔😊
@Oruvan620
@Oruvan620 7 сағат бұрын
എന്ന് സമൂഹത്തെ തന്നെ വർഗ്ഗങ്ങളായി തിരിച്ച് തൊഴിലാളി വർഗ്ഗവും മുതലാളി വർഗ്ഗവും എന്നൊക്കെ തത്വം പറഞ്ഞ് വൈരുദ്ധ്യാത്മിക ഭൗതികവാദ അന്തർധാര വർഗ്ഗ സംഘട്ടനങ്ങൾക്ക് പ്രത്യയശാസ്ത്രം ചമയുന്നവർ !
@theawkwardcurrypot9556
@theawkwardcurrypot9556 6 сағат бұрын
കമ്മ്യൂണിസം=വർഗ്ഗീയ ഫാസിസം
@salu7404
@salu7404 7 сағат бұрын
അതുശരി ഇപ്പോൾ അടവ് മാറ്റിയോ മതം പറഞ്ഞ് ആളെ കൂട്ടാൻ ശ്രമിക്കുന്നത് അത്ര ശരിയല്ല.
@-qu8kb
@-qu8kb 6 сағат бұрын
ഇരവാദം തുടങ്ങി
@iqbalk6606
@iqbalk6606 4 сағат бұрын
ഒരു വിഭാഗത്തെ ഇരയാക്കിയിട്ടു അതിനെതിരെ പറയുമ്പോൾ സംഘിക്കും ക്രിസംഘിക്കും അത് ഇരവാദo ഇത് ജൂതൻ ആഗോള തലത്തിൽ പ്രയോഗിക്കുന്ന തന്ത്രം ഇനി അതു നടക്കില്ല
@manuashi1135
@manuashi1135 7 сағат бұрын
അതിനു ഇയാൾ എപ്പോ കമ്മ്യൂണിസ്റ്റ്‌ ആയത് 😂
@nujoomh
@nujoomh 36 минут бұрын
രാഷ്ട്രീയ നിലനിൽപിന് വേണ്ടി അവസാന അടവ്...... മതത്തെ കൂട്ടുപിടിക്കുന്നു....,.
@zainisha3054
@zainisha3054 8 сағат бұрын
അൻവർ ♥️♥️♥️
@ShamsiShamsii
@ShamsiShamsii 7 сағат бұрын
Full support
@sasipallakat8548
@sasipallakat8548 8 сағат бұрын
എന്തെ ഇത്ര വൈകിയത് നിങ്ങൾ നിസ്കാര തഴമ്പിന്റെ കണക്കു പറയാൻ
@SA-yp8dc
@SA-yp8dc 7 сағат бұрын
CHAAPPA adichu kittiyalalle parayaan pattoo SASI
@aban.p1212
@aban.p1212 7 сағат бұрын
പറയിപ്പിച്ചു appol പറഞ്ഞു
@Jineshdamodaran
@Jineshdamodaran 7 сағат бұрын
Hindustanil hindukalodu othukondu kalikan pattumo
@muhammedmmuhammedd
@muhammedmmuhammedd 6 сағат бұрын
Yandhey puurum kalakkyathu? Rss-communist?
@Oruvan620
@Oruvan620 5 сағат бұрын
അൻവർ ഇതു വരെ പറഞ്ഞില്ലായിരുന്നല്ലോ ആദ്യം അദ്ദേഹത്തെ മതരാഷ്ട്ര വാദി എന്ന് ചാപ്പ കുത്തിയ നേതൃത്വത്തിനെതിരേ എന്തേ മിണ്ടാത്തത് അതു കേട്ടപ്പോൾ അദ്ദേഹം തൻ്റെ മതവും വ്യക്തമാക്കി അത്ര തന്നെ
@believersfreedom2869
@believersfreedom2869 4 сағат бұрын
മറ്റു മതസ്ഥരെ സ്നേഹിക്കണമെന്നോ,ആദരിക്കണമെന്നോ ഖുർആൻ ഒരിടത്തും പറയുന്നില്ല! ഇതിനു വിപരീതമായി പറയുന്ന നിരവധി ആയത് കൾ ഉണ്ട് താനും! അൻവർ കള്ളം പറയുന്നു!
@shafeeq568
@shafeeq568 Сағат бұрын
സഹിച്ചാളെ
@sainudeenkoya49
@sainudeenkoya49 Сағат бұрын
അങ്ങനെയും ഒരു ഖുർആൻ താങ്കൾ രചിച്ചോ? മിടുക്കൻ.
@jayadev33
@jayadev33 4 сағат бұрын
അപ്പോ നിങ്ങളാണ് അല്ലേ കൊടിയേരി സഖാവിനെ കൂപ്പറിൽ കേറ്റിയത് അല്ലേ....😀
@ArunArunkuku-jl9yo
@ArunArunkuku-jl9yo 8 сағат бұрын
Anvar kakka😂😂
@Tasteofgoodness
@Tasteofgoodness 8 сағат бұрын
Anvar 🔥🔥🔥🔥🔥🔥🔥🔥🔥🔥
@SarathLalu-u5n
@SarathLalu-u5n 3 сағат бұрын
പാർട്ടിയുടെ ഒരു ഘടകത്തിലും താങ്കൾക്ക് മെമ്പർഷിപ്പില്ല. പിന്നെന്തിനാണ് സാർ താങ്കൾ കളവ് പറയുന്നത്
@azeezkoya5848
@azeezkoya5848 2 сағат бұрын
അൻവർ പറഞ്ഞ ചില കാര്യങ്ങളിൽ യോജിപ്പ് ഉണ്ട് പക്ഷെ പിന്തുണ കിട്ടാൻ വേണ്ടി മതത്തെ കൂട്ട് പിടിക്കുന്നതിനോട് യോജിപ്പ് ഇല്ല
@haneefamudikkode4436
@haneefamudikkode4436 5 сағат бұрын
ഇതൊക്കെ 8 കൊല്ലം കഴിഞ്ഞോപ്പോ മാത്രം ആണോ manassilayath
@gopalkrishna5384
@gopalkrishna5384 5 сағат бұрын
Nigeria 🇳🇬, Israel 🇮🇱, Azerbaijan 🇦🇿, lebanon 🇱🇧, iraq 🇮🇶, Europe, Bangladesh 🇧🇩 more, more countries elam njangal manasilakkunnunde enthanenn
@farhantpahmad
@farhantpahmad 4 сағат бұрын
May God grant you the strength to bravely combat the injustices perpetrated by this Pinarayi government.
@ordinaryroyal8414
@ordinaryroyal8414 7 сағат бұрын
ഹിന്ദു സഖാക്കൾക്ക് മനസിലാവുന്നുണ്ടല്ലോ അല്ലെ 😂😂😂
@SwissSarcasm7761
@SwissSarcasm7761 7 сағат бұрын
ഇത് കൊണ്ടൊന്നും മനസിലാവില്ല, എല്ലാവരും ഒരു നാൾ അനുഭവിക്കും ഉറപ്പു
@atruthseeker4554
@atruthseeker4554 7 сағат бұрын
പൂരം കലക്കിയ rss ഹിന്ദു ആണോ അതോ ടെററിസ്റ്റ് ഗ്രൂപ്പ് ആണോ എന്ന് ജനങ്ങള്‍ തീരുമാനിക്കുക
@Thillai37
@Thillai37 7 сағат бұрын
Mathammm annu ivanu ulliruppu 😊
@muhammedmmuhammedd
@muhammedmmuhammedd 6 сағат бұрын
Puurumkalakky 😂
@Shihabudheenali
@Shihabudheenali 6 сағат бұрын
അവർക്ക് മനസ്സിലാവില്ല കമ്മികളാന്ന്
@jayaschandran384
@jayaschandran384 6 сағат бұрын
എങ്ങനിരിക്കണ്. വെറുതെ ശങ്കരൻ വക്കീലിനെ സംശയിച്ചു. കുറെ കേട്ടു കേട്ട് വന്നപ്പോൾ PC ജോർജിന്റെ ശബ്ദം പോലെ തോന്നുന്നു
@RenjithPV-qc4mp
@RenjithPV-qc4mp 8 сағат бұрын
അൻവറിൻ്റെ നമ്പർ ഓരോന്നായി വന്ന് തുടങ്ങി😂😂😂
@Msater-l7r
@Msater-l7r 8 сағат бұрын
എന്തു നാടകം പറഞ്ഞത് ശരിയാണ്
@Msater-l7r
@Msater-l7r 8 сағат бұрын
ഹിന്ദുക്കൾ hindu ആചാരം ചെയുന്നു
@UPCalmStrongLoveSecRT
@UPCalmStrongLoveSecRT 7 сағат бұрын
Kammi sanghikal capsulum aayi vannu allo
@Msater-l7r
@Msater-l7r 7 сағат бұрын
@@UPCalmStrongLoveSecRT എടാ real അന്ധകമ്മിയെ നിനക്ക് എന്താ മുസ്ലിങ്ങളുടെ കാര്യം പറയുമ്പോ കുരുപൊട്ടുന്നത് 🤣
@Unknown007-zp9xu
@Unknown007-zp9xu 3 сағат бұрын
അൻപറിക്ക 18ാമത്തെ അടവ് പുറത്തെടുത്തു..., മതത്തെ കൂട്ട് പിടിക്കുക....🤭🤣😂😂😂
@majeed.majeed.891
@majeed.majeed.891 6 сағат бұрын
ഹൈദരാബാദീന്ന് ഉവൈസിയേയു൦ കൂട്ടികോ അപ്പോ ക്ലിയർ.
@sakeerthazhathveedan8824
@sakeerthazhathveedan8824 2 сағат бұрын
പേര് കണ്ടാൽ മുസ്ലിം ആണെന്ന് തോന്നും
@mframe2331
@mframe2331 7 сағат бұрын
MR അൻവർ നിങ്ങളോടുള്ള ബഹുമാനം നിലനിർത്തി പറയട്ടെ.ഇത് ചീപ്പാണ്.അവസാനത്തെ അടവാണ് മതത്തിനെ കൂട്ടുപിടിച്ചുള്ള കളി😮
@Jineshdamodaran
@Jineshdamodaran 7 сағат бұрын
athum hindustanil hindukalodu kalichitu karyamilla
@mframe2331
@mframe2331 6 сағат бұрын
@@Jineshdamodaran വന്നല്ലോ മറ്റൊരു മതവാദി😶
@ramsheedalpha8452
@ramsheedalpha8452 36 минут бұрын
അവസാനത്തെ ഐഡിയ മതം പറയുക 😅
@sreek3002
@sreek3002 7 сағат бұрын
ഗജ ഫ്രോഡ് 😂😂
@agnosticman7592
@agnosticman7592 6 сағат бұрын
അപ്പോ പിണറായിയോ
@babyvk9646
@babyvk9646 4 сағат бұрын
Podaa my....
@Unknown007-zp9xu
@Unknown007-zp9xu 3 сағат бұрын
അൻപറിക്ക 18ാമത്തെ അടവ് പുറത്തെടുത്തു..., മതത്തെ കൂട്ട് പിടിക്കുക....🤭🤣😂😂😂
@firoskp
@firoskp 6 сағат бұрын
ലീഗിന്റെ നേതാക്കളെ പറ്റി താങ്കൾ പറഞ്ഞല്ലോ അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ ഗോപുര വാതിൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ കത്തിച്ചപ്പോൾ അവിടെ ഓടിയത് ലീഗിന്റെ നേതാക്കളായിരുന്നു ആ ക്ഷേത്രത്തിന്റെ വാതിലിൽ ലീഗിന്റെ നേതാവിന്റെ ഫോട്ടോ മരത്തിൽ കൊത്തി വെച്ചിട്ടുണ്ട് അൻവറിന്റെ സംശയമുണ്ടെങ്കിൽ അങ്ങാടിപ്പുറം വരെ ഒന്ന് പോയാൽ മതി സംശയവും തീർന്നു കിട്ടും ലീഗ് എങ്ങനെയാണെന്ന് ജനങ്ങൾക്ക് നന്നായിട്ടറിയാം അൻവറിന്റെ സപ്പോർട്ട് വേണ്ട
@rajuk5228
@rajuk5228 8 сағат бұрын
അവസാനം പതിനേട്ടാമത്തെ അടവും പയറ്റി അല്ലെ 😂😂
@SwissSarcasm7761
@SwissSarcasm7761 8 сағат бұрын
ഒന്ന് പോടാ,പാർട്ടിക്ക് മുകളിൽ ആണ് എതൊരു മുസ്ലിമിനും സമുദായം❤
@jerinantony106
@jerinantony106 7 сағат бұрын
​@@SwissSarcasm7761 ath ithu Hindustanil venda Pakistanil akkam
@muhammedmmuhammedd
@muhammedmmuhammedd 6 сағат бұрын
​@@jerinantony106labanonil kanunnundu chrysangy 😂,Aaraanu pager pottichathennu
@sajikrishna9514
@sajikrishna9514 6 сағат бұрын
അബ്ദുള്ള കുട്ടിയുടെ ഡയലോഗ് കടം എടുത്തു 😆😆😆😆😆അൻവർ ഒന്നും അല്ല എന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു 😄😄
@josephedayadi7976
@josephedayadi7976 6 сағат бұрын
സത്യം
@Inicio0770
@Inicio0770 8 сағат бұрын
Ok sir,nale muthal വീണ്ടും പഠിക്കാം 😂
@Abcdhk-s6z
@Abcdhk-s6z 6 сағат бұрын
കാക്കക്ക് പേടി ഉണ്ട്
@kamarukamaru5587
@kamarukamaru5587 6 сағат бұрын
ഇത് കര വേറെയാണ് 👹malappuram 💥
@GygjGgf
@GygjGgf 5 сағат бұрын
ethu tp alla original islam thottal keralathil marxist illa
@multytech5529
@multytech5529 5 сағат бұрын
നീ ഏതെങ്കിലും ഒന്ന് ഉറച്ചു നില്‍ക്കു
@vinodk1995
@vinodk1995 8 сағат бұрын
Maru mon varum allam sariyagum 😂😂😂
@jayannair5975
@jayannair5975 7 сағат бұрын
Now understand he is a pakka rationalist
@PhpneHi
@PhpneHi Сағат бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍🙏🙏🙏👍👍👍🙏🙏👍👍🙏👍👍👍🙏👍👍🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏
@AbdulHameed-fu3mz
@AbdulHameed-fu3mz 3 сағат бұрын
കമ്മ്യൂണിസ്റ്റ് ഹിന്ദുനേതാക്കളിൽ പകുതിയും ബിജെപിക്കാരെക്കാൾ വ്വലിയ സന്ഘികളാകുന്നു
@Truthbehind-m3z
@Truthbehind-m3z 4 сағат бұрын
എന്തെ ഇത്ര വൈകിയതു... ഇപ്പോ ഉള്ളിലിട്ടിപ്പ് കിട്ടി.. ഇനി കുഴപ്പമില്ല.. ചാട്ടം എങ്ങോട്ടാണെന് കിട്ടി..
@kakkakakkatpc1842
@kakkakakkatpc1842 9 минут бұрын
എന്നാലും നീരാഹുൽ ഗാന്ധിയെഡിഎൻഎ ടെസ്റ്റ്ചോദിച്ചുനിനക്ക് എന്താ അവകാശംഉള്ളത്നെഹ്റു കുടുംബത്തിലെവ്യക്തിപരമായിവിമർശിക്കാൻരാഹുൽഗാന്ധിനിന്നോട്എന്ത് തെറ്റ് ചെയ്തത്അതിൻറെ ശാപമാണ്നിനക്ക് ?
@CP6377
@CP6377 2 сағат бұрын
രണ്ടും പറ്റൂല്ല..... ഒന്നക്കെങ്കിൽ അഞ്ചു നേരം നിസ്കരിച്ചു നല്ലയൊരു മുസ്ലിം ആയി ജീവിക്കുക...... അല്ലെങ്കിൽ സാദാരണ കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ജാതിയും മതവും ഇല്ലാത്ത കമ്മ്യൂണിസ്റ്റ്‌ ആവുക..... ഇത് ebg
@muzammi037
@muzammi037 Сағат бұрын
കമ്മ്യൂണിസം എന്നാൽ വർഗം അല്ലെ..മതം അല്ലല്ലോ.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 4 сағат бұрын
ശരിക്കും പ്രശ്നം ഹിന്ദു സഖാക്കളും മുസ്ളിം സഖാക്കളും തമ്മിലാണോ, അതോ മുസ്ലിം സഖാക്കളും അമുസ്ലിം സഖാക്കളും തമ്മിലാണോ😂😂😂
@seyyadbasheer2508
@seyyadbasheer2508 6 сағат бұрын
അഞ്ചു നേരം നിസ്കരിച്ചാൽ മുസ്ലിം ആണെന്ന് നിന്നോട് ആരാ പറഞ്ഞെ. ആദ്യം ഈ മാൻ ഉണ്ടാക്കടോ എന്നിട് ജാതി പറഞ്ഞു ദുനിയാവിന്റെ നേട്ടം ഉണ്ടാക്കാം
@arifalmalaibari4021
@arifalmalaibari4021 4 сағат бұрын
Imaan alakunna machine undo ninte kayyil...???
@sainudeenkoya49
@sainudeenkoya49 Сағат бұрын
അല്ലെന്ന് ആരാ പറഞ്ഞത്!തെളിവു തരിക
@SabthoshS-cw1uj
@SabthoshS-cw1uj 5 сағат бұрын
കമ്യൂണിസ്റ്.. ഒരിക്കലും മുതലാളി ആവില്ല, മിനിയാന്ന് എന്താ പറഞ്ഞെ... അവര്ടെ പറ
@abdullatheef5378
@abdullatheef5378 7 сағат бұрын
Muslinkal pottammaralla Cheep political drama Muslingslkk naanakked
@treeboo6621
@treeboo6621 3 сағат бұрын
ഒന്നുകിൽ മുസൽമാൻ അല്ലേൽ കമ്മ്യൂണിസ്റ്റ് രണ്ടും കൂടെ നടക്കില്ല😂
@noormuhammed1481
@noormuhammed1481 5 сағат бұрын
പാർട്ടിയിൽ അംഗമല്ലാത്ത ഇയാൾ എങ്ങിനെയാ പാർട്ടി മീറ്റിംഗിൽ പങ്കെടുക്കുക?പോയി പോയി ഇയാൾ മൊയ്‌ല്യാർ ആയി മാറുമോ?!ആകെ കിളിപോയ അവസ്ഥ!!
@Premodpa
@Premodpa 2 сағат бұрын
ശരിയാണ് അൻവർ കശ്മീരിലെ പണ്ഡിറ്റുകളെ വേട്ട ആടിയത് ആരാണ്
@sainudeenkoya49
@sainudeenkoya49 Сағат бұрын
കാശ്മീരി പണ്ഡിറ്റുകളെ പുറത്താക്കിയത് ബി.ജെ.പിക്കാരനായ ഗവർണർ ജഗ് മോഹനാണ്. സൈനിക നടപടി സ്വീകരിക്കുമ്പോൾ മുസ്ലിംകൾക്കിടയിൽ ജീവിക്കുന്ന പണ്ഡിറ്റുകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്നാണ് മുഖ്യ കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്. പണ്ഡിറ്റുകളുടെ പലായനവും കാശ്മീർ പ്രശ്നവും വിശദീകരിക്കുന്ന 'സംഘർഷങ്ങളുടെ താഴ് വരയിലൂടെ ' എന്ന ലേഖന പരമ്പര നോക്കുക. (മാതൃഭൂമി ദിനപ്പത്രം 20/5/1990 To 30/5/1990 By എൻ.അശോകൻ, ഡൽഹി ലേഖകൻ) അതിലദ്ദേഹം പറയുന്നു: റംസാൻ കാലത്ത് ബന്ദ് നടത്തിയ പ്രക്ഷോഭകർ , ശിവരാത്രിക്കു രണ്ടു ദിവസം മുമ്പേ ബന്ദവ സാനിപ്പിച്ചു. കടകൾ തുറപ്പിച്ചു. തങ്ങളുടെ ഹിന്ദു സഹോദരങ്ങൾക്ക് ശിവരാത്രി ആഘോഷിക്കാനായി. അതിനായി രാജസ്ഥാനിൽ നിന്നും ആട്ടിറച്ചി വരെ തീവ്രവാദ പ്രവർത്തനം നടത്തുന്നവർ എത്തിച്ചു കൊടുത്തു. സസ്യഭുക്കുകൾ പോലും സസ്യേതര ഭക്ഷണം കഴിക്കേണ്ട പുണ്യദിനമാണ് കാശ്മീരികൾക്ക് ശിവരാത്രി . ഒന്നു രണ്ട് വെടിവെപ്പുകളിൽ കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അവർ ഒഴിച്ചു പോക്ക് തുടങ്ങിയത്. Jklf ൻ്റെ പല പ്രകടനങ്ങളിലും നേരത്തെ പല പണ്ഡിറ്റ് യുവാക്കളും പങ്കെടുത്തിരുന്നു. പണ്ഡിറ്റുകളുടെ ഒഴിച്ചു പോക്ക് തുടങ്ങിയപ്പോൾ പലേടത്തും തീവ്രവാദ പ്രവർത്തകരടക്കമുള്ള മുസ്ലിംകൾ ട്രക്കുകളുടെ മുമ്പിൽ നിന്ന്, പോകരുത് എന്ന് പണ്ഡിറ്റുകളോട് കേണപേക്ഷിച്ചു. 'പണ്ഡിറ്റുകൾ കാശ്മീർ വിടരുത്, പോയവർ തിരിച്ചു വരണം, അവർക്ക് ഒരപകടവും വരില്ല' എന്ന് തീവ്രവാദ സംഘടനാ നേതാക്കൾ പത്രത്തിലൂടെ അഭ്യർത്ഥിച്ചു. ഒഴിഞ്ഞു പോയ പണ്ഡിറ്റുകൾ പലരും അവരുടെ വീടും ഭൂമിയും അയൽക്കാരായ മുസ് ലിംകളെ ഏൽപിച്ചിട്ടാണ് പോയത്. പഞ്ചാബിലെ തീവ്രവാദികളെപ്പോലെ ഹിന്ദുക്കൾക്കെതിരെ കേന്ദ്രീകരിച്ച ആക്രമണങ്ങൾ ഒട്ടും ഉണ്ടായിട്ടില്ല. പലരും കൊല്ലപ്പെട്ടതിനിടയിൽ ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്നു മാത്രം. പണ്ഡിറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയിട്ടും കുറേപ്പേർ ഇപ്പോഴും താഴ്വരയിൽ ഉണ്ട്. അവർക്ക് യാതൊരു കുഴപ്പവുമില്ല. എ.ടി.യു.സി.ജനറൽ സെക്രട്ടറി എച്ച്.എൻ.വാഞ്ചു പറയുന്നു: എനിക്ക് രണ്ട് പെൺമക്കളുണ്ട്. അവർ ജമ്മുവിലേക്കാൾ ശ്രീനഗറിലാണ് സുരക്ഷിതർ. അവിടെ ആരും അവരെ ബലാൽസംഗം ചെയ്യില്ല. ജമ്മുവിലോ, ദില്ലിയിലോ എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല. എന്നിട്ടും പണ്ഡിറ്റുകൾ പോകാൻ കാരണം, രാഷ്ടീയ മുതലെടുപ്പിനു വേണ്ടിയുള്ള ബി.ജെ.പി.യുടെ കുതന്ത്രമാണോ? വലിയ ദുരിതാശ്വാസവും വൻ തൊഴിൽ വാഗ്ദാനവും നൽകിയാണ് പണ്ഡിറ്റുകളെ കൊണ്ടുപോയതെന്നാണ് മുസ്ലിംകൾ പറയുന്നത്. (ലേഖനം നമ്പർ 6 ൽ നിന്ന്)
@siddiquekollam329
@siddiquekollam329 7 сағат бұрын
അക്രമം നടത്താത്ത വിശുദ്ധന്മാരുടെ പാർട്ടിയൊന്നും ഇവിടെ ഇല്ല. പക്ഷേ കൂടെ നിർത്തി നക്കിക്കൊല്ലുന്ന പാർട്ടി ഒന്നേയുള്ളു.
@Haievery
@Haievery 7 сағат бұрын
ആൺകുട്ടി
@sainulabid.k.p.m7691
@sainulabid.k.p.m7691 2 сағат бұрын
ഒരു പുത്തൻ ഉദയമായി രംഗ പ്രവേശം നടത്തുമ്പോൾ ഇസ്ലാമും മുസ്ലിമും തലവാചകമായി വരുന്നത് ശരിയല്ല… ഭക്തി വിളിച്ചു പറയേണ്ട ഒന്നല്ല : സൽപ്രവൃത്തിയിലൂടെ കാണിക്കുകയാണ് വേണ്ടത്
@goldenpearls5241
@goldenpearls5241 6 сағат бұрын
പി ശശി +അർജുൻ ആയങ്കി +ആകാശ് തില്ലങ്കേരി +ADGP + കസ്റ്റംസ് =സ്വർണ്ണം പൊട്ടിക്കൽ ❤️
@AbdulHameed-fu3mz
@AbdulHameed-fu3mz 3 сағат бұрын
ആദ്യം ബംഗാൾ പിന്നെ ത്രി പുര ഇപ്പോൾ കേരളവും
@Dravidan1971
@Dravidan1971 7 сағат бұрын
പുതിയ സെക്കുലർ സോഷ്യലിസ്റ്റ് ഡെമോക്രറ്റിക് പാർട്ടി തുടങ്ങുക ❤