നികൃഷ്ട ജീവികൾ... ഇത്ര നാളും ഇവന്മാർ സുഖിച്ചു ജീവിച്ചു.... ഇനി ഇവന്മാർ പുറത്ത് ഇറങ്ങരുത്
@orurasathinu506425 күн бұрын
ചിരിപ്പിക്കല്ലേ നമ്മുടെ നിയമം
@hyderalipullisseri455525 күн бұрын
എന്ത് ചെയ്യാനാ...? ഇന്നാട്ടിലെ നിയമം😢
@unniettan145025 күн бұрын
പുറത്തു ഒരു ആഴ്ച്ചകൊണ്ട് ഇറങ്ങും 🙏.നമ്മളെ നോക്കി ചിരിക്കും 🙏
@Johnthottathhil25 күн бұрын
ഇനി പുത്തതിനേക്കാളം സുഖ ജീവിതം അകത്ത്😮
@sreedeviamma863125 күн бұрын
ഇവനൊക്കെയുള്ള ശിക്ഷ ദൈവം കരുതി വച്ചിട്ടുണ്ട് puzhuthu ചാവും ദുഷ്ടന്മാർ
@ട്രാവലിംഗ്25 күн бұрын
ഒരു കുട്ടിക്ക് ഗർഭം ഉണ്ടാക്കി അവളെയും അതിൽ ഉണ്ടായ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊന്നു ആ മരിച്ച പെൺകുട്ടിയുടെ അമ്മയുടെ കരച്ചിൽ ഇന്നും എനിക്ക് ഓർമ്മയുണ്ട് ഇവൻറെ തള്ള ഇവനെ ന്യായീകരിച്ചു പറയുന്നതും എനിക്ക് ഓർമ്മയുണ്ട്
@ancyancy62523 күн бұрын
ഇവന്റെ, മാതാ പിതക്കൾ, എത്ര, ദുഷ്ടരായിരിക്കും
@sumeshs823917 күн бұрын
ഈ കൊലക്കു കാരണം ഇന്ത്യയിലെ കടുത്ത നിയമങ്ങളാണ്. അവൻ അവൾക്കു ഗർബമുണ്ടായപ്പോൾ മുങ്ങാൻ നോക്കി. ഇവിടുത്തെ നിയമം അവനെ നിർബന്ധിച്ചു കല്യാണം കഴിപ്പിക്കും,ഇല്ലെങ്കിൽ ബലാത്സംഘകാസിൽ അകത്താക്കു
@rajeshr464325 күн бұрын
Great work CBI.. ഓർമയിൽ ഉണ്ടായിരുന്നു ഒരിക്കലും മറക്കുവാൻ പറ്റാത്ത ഒരു ക്രൈം ആയിരുന്നു അത്.ഇത്രയും വർഷം കഴിഞ്ഞും പിടിച്ചല്ലോ... 🙏
@jithingeorge816319 күн бұрын
സത്യം...എനിക്കും ഓർമയുള്ള കേസ് ആണ്. ഒരു സൈനികൻ പ്രതിയായ ക്രൂര കൊലപാതകം. സമാനമായ കേസ് കൾ ന്യൂസിൽ വരുമ്പോ ഈ കേസ് ഓർമ വരാറുണ്ടായിരുന്നു.
@rajeevant.k.937525 күн бұрын
സ്നേഹത്തോടെയും, ബഹുമാനത്തോടെയും കോടതിയോട് ഒരപേക്ഷയുണ്ട് 🙏ഈ രണ്ടു പേരെയും ഇനി പുറം ലോകം കാണിക്കരുത്.. Please......
ദ്രോഹികൾ 😢😢😢17 ദിവസം മാത്രം പ്രായം ഉള്ള പിഞ്ചു കുഞ്ഞുങ്ങളെ ഏങ്ങനെ കൊല്ലാൻ തോന്നി 😢😢
@varool9725 күн бұрын
ഇന്നവർ ഉണ്ടായിരുന്നെങ്കിൽ 19 വയസ്സ് അവർക്കു ഇണ്ടായറിന്നേനെ.......
@mammu544925 күн бұрын
Kuttikale engane kollan thonni 😡
@SulaimanMadambra25 күн бұрын
😢😢😢
@sand723225 күн бұрын
അതെ.. എന്തൊരു സന്തോഷം ഉണ്ടാവും ഒരു സാധാരണ മനുഷ്യന്.. ഇരട്ടകുട്ടികൾ ജനിക്കുമ്പോൾ.. ഇവൻ കൊടും ക്രൂരൻ.. അതും സ്വന്തം മക്കളെ കഴുത്തറുത്ത്... 17 ദിവസം മാത്രംപ്രായം.. ഒന്ന് തൊടുമ്പോൾ പോലും വേദനിക്കുമോ എന്ന് ചിന്തി ക്കുന്ന നമ്മൾ....
@gireeshnair699425 күн бұрын
Athum swantham kunjungal😢
@Sushudinu25 күн бұрын
മരിച്ച ആ സഹോദരിക്ക്,ആ പിഞ്ചുകുഞ്ഞുങ്ങൾക്കും നീതികിട്ടട്ടെ...
@shanuxeroxperumbakkam573524 күн бұрын
മരിച്ച സഹോദരിക്കും കുട്ടികൾക്കും നീതി കിട്ടണമെങ്കിൽ അവർക്ക് ജീവൻ തിരിച്ചു കിട്ടണം..., പ്രതികൾക് ഒരു ജീവ പര്യന്തം.... അത്രയേ ഉണ്ടാകു..., ഒരു ആശ്വാസം മാത്രം നാട്ടുകാർക്കും കുടുംബത്തിനും
@dream_traveller77725 күн бұрын
ആ കുഞ്ഞുങ്ങൾ ഇന്ന് ജീവിച്ചിരുന്നെങ്കിൽ 19 വയസ്സ് ഉണ്ടാകുമായിരുന്നു....😢😢😢😢😢😢
@susyvarghese843625 күн бұрын
പെൺ കുട്ടികൾക്ക് വിവാഹം കഴിച്ചിട്ട് പോരെയോ ഇതൊക്കെ
@91skid25 күн бұрын
@@susyvarghese8436അതല്ലല്ലോ ഇപ്പോ പ്രശ്നം.
@ShihabShihab-v8k25 күн бұрын
Apo ankuttikalkk vivahathi munne pattuo entjonnedey
Was the great Mariamma was married? Kripasanam Mariamma.
@SaidaBeevi-q5h25 күн бұрын
പൊന്നു കുഞ്ഞുങ്ങൾ എങ്ങനെ തോന്നി😢😢
@remyapr3025 күн бұрын
ഇതിൽ ഏറ്റവും കഷ്ടം ജീവിച്ചിരിക്കുന്ന ഇവരുടെ ഭാര്യയും കുട്ടികളും ആണ് അവർ എന്ത് അറിഞ്ഞു,കുഞ്ഞുങ്ങളെ പോലും ഇല്ലാതക്കിയിട്ട് ഇവർ എങ്ങനെ മനസമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞു 😢
@dp503024 күн бұрын
Correct..
@midhunlal613624 күн бұрын
മനുഷ്യത്വം ഇല്ലാത്തവന്മാർക്ക് എന്തു മനസ്സമാധാനം
@Akhil-p7e25 күн бұрын
ഇതുപോലെ എത്ര കേസുകൾ ഉണ്ടാവും 😢
@tcltv-ei2eu25 күн бұрын
indiayalle oru pathu kodi kaanum
@shimla295825 күн бұрын
ഇനി പുറംലോകം കാണരുത് ഇവർ
@abeestrueworld632625 күн бұрын
ആരുടെയെങ്കിലും കണ്ണുനീർ വീണിട്ടൂടെങ്കിൽ എപ്പോഴായാലും അവർക്കു കിട്ടും തിരിച്ചു 🙏🏻🙏🏻🙏🏻🙏🏻 ദൈവം und
@sureshkalyany25 күн бұрын
ബെസ്റ്റ് ദൈവം
@Shroomshunter25 күн бұрын
Kollumbol nokki ninna daivam
@sureshkalyany25 күн бұрын
@Shroomshunter അതേ 🙏
@sebastianpp608725 күн бұрын
ആദ്യം പറഞ്ഞത് ഓക്കേ പക്ഷെ രണ്ടാമത്തെ 😂😂
@Govinda-Mamukoya25 күн бұрын
ഈതായോളി കളെ തീർക്കണം
@anithasasikuamar833325 күн бұрын
സൈനികർ ക്ക് നാണക്കേട് ഉണ്ടാക്കാൻ ആയിട്ട്. ഇവന്മാരൊക്കെ എങ്ങനെ സൈന്യത്തിൽ എത്തി ആവോ
@KRP-y7y25 күн бұрын
Kollam alle 💀
@misty.rizzer25 күн бұрын
Pode@@KRP-y7y
@സർക്കാരി_ഗുണ്ട25 күн бұрын
Oruthan kannoor karana@@KRP-y7y
@ansals120 күн бұрын
@@KRP-y7y കണ്ണൂർ കാർ ആണ് പ്രതികൾ😂
@KL-ug2eu25 күн бұрын
2 പെൺകുട്ടികൾ അതും ആരും കാണാൻ കൊതിക്കുന്ന ഇരട്ടകൾ....അതിനെയും ഭാര്യയെയും കൊലപ്പെടുത്തി....എന്നിട്ട് അയാള് ഒളിവിൽ പോയി..അവിടെ ഒരു പെണ്ണിനെ തന്നെ വിവാഹം ചെയ്യുന്നു..അതിലും 2 പെൺകുഞ്ഞുങ്ങൾ.... എന്താ പിന്നേ അയാൾക്ക് ഇതിൽ എന്തു നേട്ടമാണ് ലഭിച്ചത്😢😢...ജോലിയും...പോയി 3 പേരുടെ ജീവനും കളഞ്ഞു😢
@JibinJohns-q2l22 күн бұрын
3+3= 6 പേർ ഇവൻ കാരണം നശിച്ചു
@kanmanivn147512 күн бұрын
First one not married
@SarathshibuSharthshibu25 күн бұрын
ബിഗ്സല്യൂട്ട് CHENNAI CBI 👍👍👍👍👍👍👍👍👍👍👍👍👍👍👍
@DewallVlog-ee9ji25 күн бұрын
18 വർഷം സുഖമായി താമസിച്ചു
@sabarinathsabarinath445725 күн бұрын
17 ദിവസം പ്രായമായ 2 കുഞ്ഞുങ്ങളെ ഇവർ കൊന്നുണ്ടു ങ്കിൽ ഞാൻ ഹ്യദയത്തിൽ നിന്ന് പറയുകയാ ഇവരെ വെറുതെ വിടരുതെ ഇന്ത്യൻ നിതിന്യായ വ്യവസ്ഥിതകളെ ഇവർക്ക് തക്കതായ ശിക്ഷ നൽകണം ഇല്ലെങ്കിൽ ഈ ഭൂമിയിൽ നിങ്ങളെ... എനിക്ക് അറിയില്ല അനുഭി വി ക്കു ആ വേദന എല്ലാവരു
@sand723225 күн бұрын
മിക്കവാറും നിരാശപെടേണ്ടി വരും... കോടതി ഇവരുടെ ദുഃഖവും ജീവിത ഭാരവും കാണും.. എന്നിട്ട് ജാമ്യം.. ഇളവ്.. കുറച്ചുകൊല്ലം തടവ്..😢അത്രേന്നെ..
@vishnug0225 күн бұрын
CBI ഇപ്പോൾ മാസ്സ് ആണല്ലോ 🔥
@Deepak-0077725 күн бұрын
അതാണ് കേസ് സിബിഐ ക്ക് വിടാൻ പിണറായിക്ക് പേടി...😢😅😅
@NobodY-180325 күн бұрын
@@Deepak-00777 2008ൽ അന്വേഷണം ആരംഭിച്ചതാണ് 😅
@Rolex616225 күн бұрын
ദൈവം ഉണ്ട് ❤
@anoldsoul687825 күн бұрын
ith pole Balabhaskar case theliyane daivame 😢
@ijazm25 күн бұрын
Illa
@sindhudilip17425 күн бұрын
ഒരു പെണ്ണിനേയും ഒരു പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നപ്പോൾ കൈയും കെട്ടി നോക്കി നിന്നെ ദൈവം അല്ലേ 😂😂😂😂😂😂ഉണ്ട് ഉണ്ട്
@sureshkalyany25 күн бұрын
😂😂😂😂😂😂ബെസ്റ്റ് ദൈവം
@sebastianpp608725 күн бұрын
ചിരിപ്പിച്ചു കൊല്ലാതെ പോയേ 😂
@alanp22725 күн бұрын
ഇനി കോടതി ജാമ്യം കൊടുത്ത് കേസ് വലിച്ചു നീട്ടി അവസാനം വർഷങ്ങൾ കഴിഞ്ഞ് പ്രതികളുടെ വാർധക്യം, കൊച്ചുമക്കൾ ഒക്കെ കണക്കിൽ എടുത്ത് ശിക്ഷയിൽ ഇളവ് കൊടുക്കും
@prathapkrishnan628325 күн бұрын
Yes... അത് തന്നെ
@preshilapreshila644425 күн бұрын
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട് 😢
@abrahamjinish24 күн бұрын
വധശിക്ഷ വിധിക്കാൻ പ്രാർത്ഥിക്കുന്നു.
@foodpanda617425 күн бұрын
ആ പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലാൻ എങ്ങനെ തോന്നി ദൈവമേ 😞😞😞😞
@saraswathishaji472625 күн бұрын
ഈശ്വരന്റെ കണ്ണ് മറയ്ക്കാൻ പറ്റുമോ.ദുഷ്ടൻമാർ
@MiniAnilkumar-gu4yw25 күн бұрын
എപ്പോഴും മനസ്സിൽ നീറ്റലായി കിടന്ന കേസ് കുഞ്ഞു മക്കൾ
@sebinpkpk518325 күн бұрын
കൊലപാതകം ചെയ്തു ഒളിവിൽ പോയി രക്ഷപെട്ടു എന്ന് ആരും കരുതേണ്ട നിങ്ങളുടെ കയ്യിൽ പണം ഉണ്ടായാലും ആൾ ബലം ഉണ്ടായാലും അതൊന്നും കാലങ്ങളോളം നില നിൽകില്ല ഒരിക്കൽ പിടി വീഴും ഉറപ്പാണ് അത് കൊണ്ടു ഇത്രയും നീച്ചമായ കൊലപാതകം പ്രവർത്തനം ആരും ചെയ്യരുത്
@SandhyasSandhya-b9t25 күн бұрын
ആ പിഞ്ചു കുഞ്ഞുങ്ങളുടെ ആആത്മാവിന് ഇനി ശാന്തി കിട്ടട്ടെ 🙏🙏🙏 ദുഷ്ടൻ മാർ 😔😔
@estellelis922719 күн бұрын
ഇപ്പോഴെങ്കിലും ആ കൊല്ലപ്പെട്ട പാവം സഹോദരിക്കും പിഞ്ചുകുഞ്ഞുങ്ങൾക്കും നീതി കിട്ടിയതിൽ സന്തോഷം..🙏🏻 ഈ ദുഷ്ടന്മാരെ ഒരിക്കലും വെറുതെ വിടരുത്.. ചെയ്ത ക്രൂരകൃത്യത്തിന് ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം..
@zakiyathzainabi540325 күн бұрын
എങ്ങനെ തോന്നി 🥹എന്നിട്ടും ഈ കാലമാത്രയും അവർക്ക് ഒരു കുറ്റബോധവും തോന്നിയില്ലാലോ 😮😢
@TheAjivarghese25 күн бұрын
സിബിഐയിൽ അഭിമാനിക്കുന്നു. ഒരേയൊരു. ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണ ഏജൻസി തങ്ങളാണെന്ന് സിബിഐ തെളിയിച്ചു. സല്യൂട്ട്. അത് ദൈവത്തിൻ്റെ മദ്ധ്യസ്ഥതയാണ്. എല്ലാ കുറ്റവാളികളും ഒരു ദിവസം ശാശ്വത വിധികർത്താവായ ദൈവം ശിക്ഷിക്കപ്പെടും, ചിലപ്പോൾ ഇതിന് വളരെയധികം സമയമെടുക്കും.
@latheefcto25 күн бұрын
Very good reporting
@hamsa012325 күн бұрын
സൈനീകരിൽ ഇതേപോലെ കുടിൽസൃത മനസ്സുള്ള ക്രിമിനൽകർ സൈനീകറുമുണ്ട്. ഇവരെ ഇത്രയും കാലം പിടിക്കാൻ കഴിയാതിരുന്നത് കഴിവുകേട്
@albinaugustine687523 күн бұрын
ഒരു കാലത്ത് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ പട്ടാളം നടത്തിയ പീഡനങ്ങൾ വെച്ച് നോക്കിയാൽ ഇപ്പോ കുറഞ്ഞ് എന്ന് വേണം
@nazarudeenabdulhakkim108625 күн бұрын
വധ ശിക്ഷക്ക് വിധികണം
@sandeepkumaras228125 күн бұрын
2006il cctv കുറവ് പ്രതികൾക്ക് ഗുണം ചെയ്ഡ് കാണും
@AbdulAzeez-yy6dz19 күн бұрын
പിശാച് നാണിച്ചു പോകും..... ‼️‼️‼️
@swabeehcacheruliyil93625 күн бұрын
കർമ്മ 🔥🔥
@Seenaseenaaaaa24 күн бұрын
നിയമം ഒന്നും ചെയ്യില്ലെന്ന ധൈര്യം ആണ് ഇവന്മാരൊക്കെ ഓരോന്ന് കാട്ടികൂട്ടുന്നത് 😢
@sanalgnair590025 күн бұрын
ഇവർക്ക് ഇനി പട്ടാളം വഴിയുള്ള പണിഷ്മെൻറ് കാണുമായിരിക്കും
@shameemhistar25 күн бұрын
ഇന്ന് ആ കുഞ്ഞുങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ 19 വയസ്സ്😢😢❤
@kurianmamalapurayidathil752125 күн бұрын
Good reporting by Joshi.
@RadhamaniNk-dq4qg25 күн бұрын
ഇതുപോലെ നവീൻ ബാബു കേസിലും സിബിഐ വന്നെങ്കിൽ നന്നായിരുന്നു
@ShanilRaman-m7x25 күн бұрын
Thankyou CBI 🙏🌹
@amrutha708223 күн бұрын
🥺🥺 ആ പിഞ്ചു കുഞ്ഞുങ്ങളെ എങ്ങനെ കൊല്ലാൻ തോന്നി 🥺🥺🥺മൃഗം ആണ്
@albysputhookattil00725 күн бұрын
കേരള പൊലീസ് ആണ് പ്രതികളെ ഡിറ്റക്ട് ചെയ്ത് സിബിഐ നെ അറിയിച്ചത്.❤
@Beehles1225 күн бұрын
Capsule 😂
@Nid-f4c25 күн бұрын
@@Beehles12കേരള പോലീസ് തന്നെ ആകും അല്ലാതെ ചേന്നൈ സിബിഐ അത് ഒരിക്കയലും ആകില്ല ഈ കേസ് ഇപ്പോ സിബിഐ യുടെ കയ്യിൽ ആകും അതാകും അവരെ അറിയിച്ചത്
@sudheepm.v386125 күн бұрын
ആധാർകാർഡ് ചാളകൊടുക്കുന്നത് പോലെയാണ് കൊടുക്കുന്നത്...
@johnsondaniel806225 күн бұрын
നികൃഷ്ടജീവികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടു വന്ന CBI യ്ക്ക് അഭിനന്ദനങ്ങൾ❤
@makarakad231925 күн бұрын
Kollanam evaneokke...😢 😡
@abinfiroz421020 күн бұрын
CBI🔥🔥🔥🔥❤❤
@RajiNair-u6x25 күн бұрын
അതാണ് സത്യം ഒരിക്കൽ തെളിയും
@salimk269020 күн бұрын
എത്ര ക്രൂരകൃത്യങ്ങൾ ചെയ്തവർ ആയാലും. എത്ര വർഷം കഴിഞ്ഞാലും നമ്മുടെ അന്വേഷണ ഉദ്യോഗസ്ഥന്മാർ. ഇത്തരം ആളുകളെ പിടികൂടുക തന്നെ ചെയ്യും.🙏 ഇനി എല്ലാ വരുടെയും പ്രതീക്ഷയും വിശ്വാസവും കോടതിയാണ്. 🙏
@sujatchacko239025 күн бұрын
തെറ്റ് ചെയ്യുന്നവർ ഇന്ന് അല്ലങ്കിൽ നാളെ പിടിക്കപ്പെടും സത്യം ജയിക്കും ദൈവം ഉണ്ട്
Very happy news.justice prevails. God's hands are everywhere
@alikhalidperumpally487725 күн бұрын
ഇത് വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ഗംഭീരം ആയിരിക്കും
@NishadPtn-r2k25 күн бұрын
18 വർഷം വല്ലാത്ത അന്നെഷണം
@rajeshmolus974625 күн бұрын
വധശിക്ഷയിൽ കുറഞ്ഞതിൽ ഒന്നും ഇവർ അർഹിക്കുന്നില്ല എത്രയും പെട്ടന്ന് ബഹുമാനപ്പെട്ട കോടതി ശിക്ഷ നടപ്പിലാക്കട്ടെ 🙏
@jacksonjose448925 күн бұрын
CBI 🔥💪💪
@Shylaja-ly3ti21 күн бұрын
ഇനി പുറം ലോകം കാണരുത്.. പ്ലീസ് അപേക്ഷയാണ്
@jabirve70324 күн бұрын
ഈ കേസ് മറന്നിട്ടില്ലായിരുന്നു..
@dinamanikesavan875625 күн бұрын
അഭിനന്ദനങ്ങൾ
@arunbabu82624 күн бұрын
Wonder 18 kollam.. Aarum ariyathe.. Adhar card.. Election id card... How our governing system is working
@SreeanandSree25 күн бұрын
നരഥമൻമാർ 😢😢, കഷ്ട്ടം
@Beehles1225 күн бұрын
ആർക്കും എന്തും ചെയ്തു മുങ്ങി അഥറും എടുത്ത് കല്യാണം കഴിച്ചു ജീവികം എന്ത് സുരക്ഷ ആണ് എവിടെ ചന്ദ്രനിൽ റോക്കറ്റ് ഓക്കേ വിട്ടാലും ഈ വിധം പല കാര്യങ്ങളിലും എന്നും ഇന്ത്യ വളരെ പിന്നിൽ ആണ്
@saarahm63425 күн бұрын
Adhaar engane kitti
@shainitp439225 күн бұрын
ഈ വാർത്ത വായിച്ചത് ഓർക്കുന്നു.
@BindhuSomanpillai25 күн бұрын
Respect to the CBI investigation officers to give justice to departed souls..
@joypg952825 күн бұрын
നന്ദി ദൈവമേ 🙏
@bekind-o8l24 күн бұрын
True that.There is never a perfect crime.The criminals will surely be caught someday! Let the judiciary give proper punishment to these cruel criminals and bring justice to the deceased 🙏
@VijayanCB-p5z25 күн бұрын
കോടതിയിൽ ഗുമസ്ഥ ആയിരുന്നു രഞ്ജനി രണ്ടു പേരും നായർ ജാതി
@bindhus416425 күн бұрын
Athinu?
@oruthalaraavanan25 күн бұрын
അതുകൊണ്ട് 🤔
@sivadhathsiva832525 күн бұрын
ഇയാൾ തന്നെ മുകളിൽ കമന്റ് ഇട്ടിരുന്നല്ലോ ഒരേ ജാതി നായർ എന്ന്. ഇവിടെ ഇപ്പൊ ആരേലും കല്യാണം ആലോചിച്ചോ.
@NoufiyaNoufi-w3z25 күн бұрын
താങ്കൾ നായർ അല്ല , fc alla
@ad844725 күн бұрын
@@oruthalaraavananappo community mariyath kond alla avan kettanjath. He really hated her.
@AmrithaB-ol7fv24 күн бұрын
എൻ്റെ മൂത്ത മകളുടെ പ്രായം 😢😢
@CHARVAGAN23 күн бұрын
എത്ര ലളിതമായിട്ടാണ് അവതാരകൻ പറയുന്നത്. വെറും 18 വർഷം അല്ലേ വൈകിയുളൂ. അന്വേഷണ ഉദ്യോഗസ്ഥർ, സിബിഐ ഇവരുടെ കഴിവിലായിമ
ഇനിയും അങ്ങനെതന്നെ. ജയിലിലും സുഖജീവിതമാണല്ലോ. ഇത്തരക്കാരെ കൂടിയാൽ ഒരു മാസം കൊണ്ട് വധശിക്ഷക്ക് വിധിച്ചു വിധി നടപ്പിലാക്കണം. എന്നാലേ ആ പിഞ്ചുകുഞ്ഞുങ്ങൾക്ക് നീതി ലഭിക്കൂ.
@nynubee40224 күн бұрын
മക്കൾക് ഇപ്പോൾ 18 വയസ് ആയേനേ. .ഈശ്വര..എന്തോരു മനുഷ്യർ
@Svssree24 күн бұрын
Master braininte oru episode ayt e case expect cheyunnu
ഒരു സുഹൃത്തിന് വേണ്ടി ഇത്ര ക്രൂരത ചെയ്ത് സ്വന്തം ജീവിതം തുലച്ചവൻ .. കഷ്ടം
@razakkottakaran138725 күн бұрын
Cbi🙏
@piclight303125 күн бұрын
CBI ക്ക് ബിഗ് സ്വലൂട്ട്
@dayanajacob968125 күн бұрын
Congratulations CBI ..... Amazing Job....🎉🎉🎉🎉
@jesse-p4r25 күн бұрын
അറസ്റ്റു ചെയ്തവർ അപ്പോള്‍ തന്നെ ജാമ്യത്തിൽ പുറത്തുപോകും. ഇനിയും കോടതികളുടെ പണിയും AI യുടെ കീഴിലാക്കുക എന്നതാണ് നല്ലത്, കാരണം യന്ത്രത്തിന് മുഖം നോക്കേണ്ട ആവശ്യമില്ല.
@SunShine-wu1eo24 күн бұрын
So sad kastam .
@rinurajan365725 күн бұрын
Eni ee case inte vidhi varumbol oru 10 varsham kuranjathu 28 varsham suka jeevitham.. Appozhum pressure, sugar attack, cancer, anthankilum varum.. Vidhi Varumbhol aalhu kaanila
@jeweljose873710 күн бұрын
Hats off to CBI.. 🎉🎉🎉. Now the officials should take initiative to grant them jail
@RidhusVlogschannel22 күн бұрын
👍👍👏👏
@SiniJoseph-e6v20 күн бұрын
വധ ശിക്ഷയിൽ കുറഞ്ഞത് കിട്ടരുത്
@EscanorLionsinpride-bf3bc24 күн бұрын
This is the most complicated story, i ever heard, I had myself some questions regarding it. Why his friend done this heinous crime with him? Because his friend is a soldier and he also lost his family and job by doing it. This is why life is stranger than fiction?
@prijicherian818821 күн бұрын
👏👏👏👏🙏
@SurprisedBeachChairs-dt7nu24 күн бұрын
Congratulations CBI🎉 👏👏
@BijoyP-s6q23 күн бұрын
🎉CBI❤❤
@akhila076225 күн бұрын
Pala naal kallan oru naal pidiyil...
@satheeshsk426425 күн бұрын
CBI👍👍
@lilymj235825 күн бұрын
നാല് കുടുംബം തുരിതത്തിൽ ആയി. ആധാറും ഇലക്ഷൻ i d yum duplicate kittunnu. Kure case kal ഉണ്ടാവാം.Action എടുക്കണം.
@pradeepputhanalakkal898825 күн бұрын
ഇത് നല്ലൊരു സിനിമയാക്കാൻ പറ്റും
@g.srajeevkumar506125 күн бұрын
Exactly
@Selvaraju-j3t21 күн бұрын
❤❤❤
@babyfrancis96825 күн бұрын
O my God Jesus not sleeping
@Ajinjp725 күн бұрын
എന്റെ പൊന്നണ്ണാ പത്തൻകോട്ട് regiment എന്ന് ഒന്നില്ല അറിഞ്ഞുട എങ്കിൽ പറയാതെ
@LittleThingsByEzzah25 күн бұрын
R u sure.?
@സുന്ദരി25 күн бұрын
Which army regiment is in Pathankot? 15 Armoured Regiment was raised on 1 March 1985 at Mamun Cantonment, Pathankot. It has an all-India all-class composition, drawing troops from various castes and religions. തനിക്ക് അറിയാൻ പാടില്ലേ താൻ ഗൂഗിൾ നോട് ചോദിക്ക് താൻ ആരാണെന്നും പത്താൻകോട്ട് എവിടെ ആണെന്നും 😂😂😂