"ഓണം: ആചരണവും യുക്തിയും " - Saritha Iyer | Onam Special | 29 August 2023 | Subharambham | Surya TV

  Рет қаралды 3,708

Surya TV

Surya TV

Күн бұрын

Пікірлер: 33
@muralidharan5696
@muralidharan5696 3 ай бұрын
അതി ഗഭീരമായ വർണ്ണന ..എങ്ങിനെ ഓർക്കാൻ കഴിയുന്നു ഇത്ര പേരുകൾ..അമ്മേ സരസ്വതീ
@geethadevi6400
@geethadevi6400 Ай бұрын
വളരെ നല്ല വിവരണം സരിത ടീച്ചർ, 🙏🙏
@sobhanasaji2220
@sobhanasaji2220 Жыл бұрын
സരിതാജി വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം ❤🙏🙏🙏🙏
@nandakumars1209
@nandakumars1209 3 ай бұрын
വളരെ മഹത്തരമായ അറിവുകൾ പകർന്നുതന്ന സരിതാമാമിന് ഒരായിരം അഭിനന്ദനങ്ങൾ.... ആ ജന്മ നിയോഗം അനസ്യൂതം തുടരട്ടേ.... ആശംസകൾ 🙏
@saralanarayanan541
@saralanarayanan541 3 ай бұрын
അതിമനോഹരം സരിതേ ❤❤
@suryanair6454
@suryanair6454 Жыл бұрын
വളരെ വിലപ്പെട്ട അറിവ് 😍❤🙏🙏🙏
@saijajadevi9728
@saijajadevi9728 Жыл бұрын
Vamana avatharavum onakhoshavun oke ithrayum Clear ayi paranju thanna sarithajiku 🎉❤ namaskaram
@valsamenon6142
@valsamenon6142 3 ай бұрын
Ariyathirunna orupadu karyangal Sarithayiloode arinju tto. Nannayi.
@shyjak7414
@shyjak7414 3 ай бұрын
ഒരു പാട് കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞുതന്നു. പുരാണങ്ങൾ വായിച്ചു തീർത്ത പോലുള്ള ഒരു നല്ല അനുഭവമാണ് തോന്നിയത്.
@sarasammadevakaran1032
@sarasammadevakaran1032 3 ай бұрын
സായി രാം 🙏 നല്ല വിവരണം നന്ദി
@nandusnair7326
@nandusnair7326 Жыл бұрын
Saritha ma'am.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@venup1736
@venup1736 3 ай бұрын
പ്രഭാഷണങ്ങൾ സുലളിതമായി പ്രതിപാദിക്കുന്നു....... വേണു പരമേശ്വരൻ.
@vanajak563
@vanajak563 3 ай бұрын
വളരെ നല്ല പ്രഭാഷണം....
@venup1736
@venup1736 Жыл бұрын
ഓണവിശേഷങ്ങൾ മഹത്വത്തിന്റെ ലക്ഷണം ആണ്.......... വേണു പരമേശ്വരൻ ം
@sudhasaji9570
@sudhasaji9570 3 ай бұрын
Excellent presentation skill with divine choreography
@karthikamanojkumardeepa3330
@karthikamanojkumardeepa3330 Жыл бұрын
Excellent one aunty ❤❤❤ thank you
@ptsuma5053
@ptsuma5053 3 ай бұрын
❤❤❤❤
@vinaysai2752
@vinaysai2752 Жыл бұрын
Thank you for sharing the real significance.. 😇🙏
@neelakantaiyerkrishnamoort4820
@neelakantaiyerkrishnamoort4820 3 ай бұрын
Namaskaram Madam, Onam nallukalkidayil ithonnu kelkan sadhichathu valare bhagyamayi karuthunnu. Innale vaikunneram njanum kudumbavum Sri Vamana Moorthy Kshethrathil poyirunnu. Video kandappol oru santhosham thonni. Namaste.
@sureshezhuthachan7938
@sureshezhuthachan7938 Жыл бұрын
Wow......what an informative narration of your goodself's this one is,Dr.Saritha Iyer,Madam🙏about the observance of the Onam festival and the chief reasons for how this Onam festival came into being and the significant roles played by the God Sree Vaamanamurthy and also the Mahabali,whenever anyone thinks about the Onam festival. Although,I have been celebrating the Onam festival like the millions of the Keralaites living across the globe,all these years,I have not been abreast of the deeper information or rather the mythology involved for celebrating the Onam festival,until I have listened to the deeper and the elaborative narration about the observance of the Onam festival and the chief reasons for observing the festival of Onam,the way, how all the Keralaites are celebrating it until now,Saritha,Madam🙏 I am simply amazed beyond the words at knowing about the expertise and the deeper knowledge of your goodself's in the mythological topics that are unknown fully or completely to the Keralaites who may not have taken the trouble to read vastly about the mythological topics of our nation's,in the real sense of the term. This one is an extraordinarily brilliant narration of the mythological topic of the observance of the Onam festival and the chief reasons behind in observing the Onam festival,the way,the Keralaites,have been doing it until now,explained so thoroughly,by your goodself,Saritha,Madam🙏🙏🙏 I feel so blessed to have got the opportunity to listen to this most deeper narration of your goodself's about the Onam festival and its observance and also the chief reasons behind the observance of it.
@deepamanoj3058
@deepamanoj3058 Жыл бұрын
Divine 🙏🌺🌸🌺🌸🌺🙏
@vishnurajesh9519
@vishnurajesh9519 Жыл бұрын
Supper
@jishashineart6522
@jishashineart6522 Жыл бұрын
🙏🏻🙏🏻🙏🏻
@vaidheeswaranb9101
@vaidheeswaranb9101 3 ай бұрын
Very informative madam
@saineerajab5775
@saineerajab5775 3 ай бұрын
❤️❤️❤️🙏🏼🙏🏼🙏🏼
@baansuri9966
@baansuri9966 3 ай бұрын
The ease with which you transport us to the era when all these events took place, that is really soooo amaazzzing... The thorough research , the depth of understanding and the exact remembrance of facts, all these combine to give us viewers a wonderful narration..Thankyou soo much..Madathinnu ennum Nanmagal nerrunnu🙏💐👌🙏
@sheenasuresh8020
@sheenasuresh8020 3 ай бұрын
🙏❤
@deepamanoj3058
@deepamanoj3058 3 ай бұрын
🌟🌟🌟🌟❤️❤️❤️
@manjupnair219
@manjupnair219 3 ай бұрын
🙏🙏🙏🪷🪷
@mssyam4940
@mssyam4940 Жыл бұрын
നമസ്തെ🙏 കേരളം ഭരിച്ചിരുന്ന ചക്രവർത്തിയാണ് മഹാബലി എന്നു പറയാനുള്ള കാരണം അപ്പോൾ എന്താണ് ?
@saahithikbs
@saahithikbs Жыл бұрын
മഹാബലിയെയും വാമനനെയും ആരാധിക്കുന്ന സമ്പ്രദായം കേരളത്തിൽ മാത്രമല്ല. ഭാരതമെമ്പാടുമുണ്ട്. ചില ആചരണങ്ങളും ആഘോഷങ്ങളും ചിലയിടങ്ങളിൽ പ്രാധാന്യം കൂടുതൽ കൈവന്നതിന് ചരിത്രപരമായി പല കാലഘട്ടങ്ങളിലെ ഭരണാധികാരികളുടെ ഇംഗിതാനുസരണമായ കാരണങ്ങളുമുണ്ടാവാം. മഹാബലിയുടെ മുത്തച്ഛനായ പ്രഹ്ളാദനും പിതാവായ വിരോചനനും തപസ്സിനായി തെരെഞ്ഞെടുത്ത ഭൂമികയാണ് കേരളമെന്നും വിശ്വാസമുണ്ട്. പ്രഹ്ളാദന്റെ ആശ്രമം നിലകൊണ്ടതിന് സമീപമാണ് മഹാബലി തന്റെ കൊട്ടാരം പണിതീർത്ത് രാജഭരണം നിർവ്വഹിച്ചത്. മഹാബലി സുതലത്തിലേക്ക് പ്രവേശിച്ച് ഏറെക്കഴിയും മുമ്പേ, കടലെടുത്തുപോയ മഹാബലിപുരമെന്ന ആ പ്രഹ്ളാദഭൂമികയാണ് പിന്നീട് ഭാർഗ്ഗവരാമൻ വീണ്ടെടുത്ത പ്രദേശമെന്ന് കേരളമാഹാത്മ്യം പറയുന്നു. ഇവിടെ വിഷ്ണുഭക്തനായ മഹാബലി തന്നെയാണ് വിഷ്ണുക്ഷേത്രവും ശിവഭക്തയായ പത്നി വിന്ധ്യാവലിക്കുവേണ്ടി ശിവക്ഷേത്രവും പണികഴിപ്പിച്ചത്. പിന്നീട് വീണ്ടെടുത്തത് പൂജകൾ പുനരാരംഭിച്ചത് ഭാർഗ്ഗവരാമനെന്നും വിഷ്ണുപുരാണം.
@mssyam4940
@mssyam4940 Жыл бұрын
@@saahithikbs സർ, എന്റെ സംശയം പുരാണങ്ങളിൽ പറയപ്പെടുന്ന വാമന - മഹാബലി കഥ തന്നെയാണോ ഓണം എന്ന നമ്മുടെ ദേശീയോത്സവത്തിന്റെ പ്രതിപാദ്യ കഥ എന്നുറപ്പിക്കാനാണ്. കാരണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെ യുമെല്ലാം സന്ദേശം വിളിച്ചോതുന്ന ഓണത്തിന് പ്രബലമായ വാമന - മഹാബലി കഥയ്ക്കുള്ള സാംഗത്യം എന്തോ അത്രകണ്ട് വ്യക്തതയില്ലാത്തതായി അനുഭവപ്പെടുന്നു. ഇനി മറ്റേതോ മാവേലി എന്ന ചക്രവർത്തിയുടെ കഥ കാലാന്തരത്തിൽ ഭാഗവത - വാമന - വിഷ്ണുപുരാണങ്ങളിലെ വാമന മഹാബലി കഥയുമായി കൂടിപ്പിണഞ്ഞതാണോ എന്ന സംശയമാണ് എന്നിലുണ്ടായത്.
Guruvāyūr - Weekend Trip to Kerala
6:24
Arpana’s Cosmos 🌎🎶
Рет қаралды 494
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 58 МЛН
Athmeeya Kadhakal | 28 August 2023 | Subharambham | Surya TV
13:57