I proudly say that Mr. P. M. Paily Pillai is my dear father.
@SadikhP4 жыл бұрын
😍👍👍
@riyasriyaspallikkal13034 жыл бұрын
നിങ്ങൾ ഭാഗ്യവതിയാണ്... അച്ഛനെ ഇപ്പോഴും ഓർക്കപെടുന്നത് അതും ഒരു തുല്യതയില്ലാത്ത നിർമിതിയുടെ പേരിൽ 👍👍👍👍👍
@idukkivlogs87184 жыл бұрын
വൗ
@ajeeshvava824 жыл бұрын
💐💐💐🥰
@nishadpn23714 жыл бұрын
😍😍
@MohammedAshraf6804 жыл бұрын
ആഡംബര റിസോർട്ടുകളിലെ താമസമില്ല, വെറുപ്പിക്കൽ ഇല്ല, കോപ്രായം കാണിക്കൽ ഇല്ല തനി ഗ്രാമീണ കാഴ്ചകളും, പ്രകൃതിയുടെ സൗന്ദര്യവും ഒക്കെ നമ്മളിലേക്ക് എത്തിക്കുന്ന നല്ലൊരു ചാനൽ 👍👌 Rout Records✌️
@shareenasalim94 жыл бұрын
Correct
@Subairpp054 жыл бұрын
Sathyam❤❤
@Ansaakka4 жыл бұрын
വളരെ ശരിയാണ്
@subbusuburamani10764 жыл бұрын
Adhukkum mela
@ebyybe1254 жыл бұрын
Exactly. "Pilgrim" nte channel njan kanal nirthi. Ashraf you are a very humble person.
@ksa70104 жыл бұрын
ഇക്കായുടെ ചാനലിൻറെ മെയിൻ ഹൈലൈറ്റ് പ്രകൃതി ഭംഗി തന്നെയാണ് കാണുന്ന ഞങ്ങൾക്ക് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്നുണ്ട് 👌
@ihsan61354 жыл бұрын
അവതരണം ആണ്
@adventurist_feed8644 жыл бұрын
Corona kazhiyumbazhum ee vazhikku kaanumo suhurthe
@ksa70104 жыл бұрын
@@ihsan6135 yes 👍
@munsavlogs4 жыл бұрын
@@ashrafexcel അല്ല. അങ്ങനെ കുറെ ചാനൽ ഉണ്ട്.നിങ്ങളെ വ്യത്യസ്തനാക്കുന്നത്:-അവതരണം, editing, പിന്നെ ആ സൂപ്പർ ശബ്ദത്തിലുള്ള background voice. Same സഞ്ചാരം കാണുന്ന ഫീലിംഗ് ആയിരുന്നു. പക്ഷേ ഇപ്പോൽ😡😡😀😀😍❤️
ഇക്കായ്ക്ക് പറ്റിയ കമ്പനിയാണ് ബിബിൻ ബ്രോ ഇങ്ങേര് പൊളിയാ
@afsalki36214 жыл бұрын
ശരിയാണ് bro👌👌
@afsalki36214 жыл бұрын
👌👌
@shanu70434 жыл бұрын
ബിബിൻ ബായിക്ക് ലൈക്ക് ഉണ്ടോ
@idukkivlogs87184 жыл бұрын
ഉണ്ടേ, അദ്ദേഹത്തിനാണ് ഇടുക്കി എപ്പിസോഡിൽ മുഴുവൻ ലൈക്കും
@twowheels0024 жыл бұрын
ആ കാലത്ത് ഇത്രയും കഷ്ടപ്പെട്ട് ഇതു നിർമിച്ച പൈലി പിള്ളക്കും അതിന്റ അറിവ് മനോഹരമായി നമ്മളിൽ എത്തിച്ച അഷ്റഫ്ക്കാകും എന്റെ ലൈക് 😍👍
@riyadpp59384 жыл бұрын
മുല്ലപെരിയാർ ഡാം നിർമ്മിച്ചതാണ് എറ്റവും വലി അൽഭുതം 1885 ഒരു Fecilites ഇല്ലാത്ത യുഗം
@Klcy_boy4 жыл бұрын
Paily pillayude natilninnum👍🏻
@muhammedshahid5374 жыл бұрын
Vipin 💝broi ക്കും
@twowheels0024 жыл бұрын
@@Klcy_boy 😍👍
@amainathulla4 жыл бұрын
ദിവസവും വീഡിയോ വേണമെന്ന് അഭിപ്രായം ഉള്ളവർക്ക് ലൈക് അടിക്കാം
@m.rafeeq71704 жыл бұрын
Thivasum video iittal e quality orikalum kittila . editing chumm mobile jeyithe noke bro apol ariyam athinte puthimud
@m.rafeeq71704 жыл бұрын
@Shihab taadikaaran bro video Kannan allavrukum thalpriyam unde pakshe quality 10paisake undakila
@amainathulla4 жыл бұрын
രണ്ടു ദിവസം കൂടുമ്പോൾ ഒരു വീഡിയോ എങ്കിലും വന്നാൽ മതി, കാത്തിരിക്കുന്നു
@m.rafeeq71704 жыл бұрын
@@amainathulla ee parajathe point 😂🥰👍 weekly 2video ittal mathiyairinnu
@munsavlogs4 жыл бұрын
അഷ്റഫ് ഭായിയുടെ കുറച്ചു മുമ്പുള്ള വീഡിയോസ് കണ്ടാൽ നിങ്ങൾ ഇത് പറയില്ല.മുമ്പൊക്കെ സൂപ്പർ editing ആയിരുന്നു.same സഞ്ചാരം കാണുന്ന ഫീലിംഗ് ആയിരുന്നു.പക്ഷേ ഇപ്പോൾ 😥😥. എന്തു പറ്റി ആവോ..
@arunbalan........70634 жыл бұрын
ബിബിൻ ബ്രോ പോലെ ഒരു ഫ്രണ്ട് നെ കിട്ടിയ ബ്രോ ഒരു ലക്കി man ആണ് 😎
@salampkathavanad86734 жыл бұрын
ഇത് വരെ കാണാത്ത ഇടുക്കി കാഴ്ച്ചകൾ സമ്മാനിച്ച അഷ്‌റഫ് ഇക്കക്കും ബിബിൻ ബ്രോ ക്കും മൊട്ട റിയാസിനും ഒരായിരം അഭിനന്ദനങ്ങൾ
@Ansaakka4 жыл бұрын
ഒരു പരിചയമില്ലാത്ത വീടുകളിലും അടുക്കളയിൽ വരെ ഇടിച്ച് കേറുന്ന അസർപ്പ്.. ഇങ്ങളാണ് യഥാർത്ഥ u ടുബർ..
@shameerareekkal4 жыл бұрын
പാവം റിയാസ് ബായ് അവൻ ഒരു തമാശ പറഞ്ഞതല്ലേ നിങ്ങൾ അതു കാര്യമാക്കി റിയാസ് ബ്രോക്കൊപ്പം
@riyaseeeee4 жыл бұрын
സാരല്ല. മുടിയല്ലേ അത് വളർന്നോളും😎
@jabeerjalalmvr36244 жыл бұрын
😀
@badarubadarudheen76264 жыл бұрын
Bet is bet
@shameerareekkal4 жыл бұрын
@@riyaseeeee bro pls your contact number 😍
@meldypaul39234 жыл бұрын
അശ്രഫിക്കയുടെ വീഡിയോ കാണുമ്പൊൾ കാണുന്ന കാഴ്ചകളെപ്പറ്റി ഒരുവിധം എല്ലാ വിവരങ്ങളും പറഞ്ഞു തരുന്നു.അത് പലർക്കും പുതിയ അറിവുകളായിരിക്കും അതും ഒരു കഴിവാണ് വീഡിയോ ക്വാളിറ്റി പിന്നെ പറയേണ്ടല്ലോ സൂപ്പർ ബ്രോ .. 👍👍
@rahmannaduvilothi95604 жыл бұрын
ഇടുക്കിയുടെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞു അഷ്‌റഫ്, ബിബിൻ ബ്രോ, നന്ദി ഇടുക്കിയുടെ പ്രകൃതി ഭംഗി കാണിച്ച തന്നതിന് 🙏🙏
@nishadroshan11594 жыл бұрын
സന്തോഷം!!..... ഫ്രയിമുകളിലും, വോയ്സ് ഓവരിലും അഷ്റഫ് touch തിരികെ വന്നു കൊണ്ടിരിക്കുന്നു...... പിന്നെ, ഗ്രാമീണ നന്മകളും മനുഷ്യരും.....
@pombatta77214 жыл бұрын
പാവം റിയാസ്സ് വേണ്ടായിരുന്നു നല്ല മുടി വെറുതെ മുറിച്ചു കളഞ്ഞല്ലോ പിന്നെ എന്നെ കുറെ വര്‍ഷത്തിനു പിറകിലേക്കു കൊണ്ടു പോയി വളരെ സന്തോഷം കാരണം എന്‍റെ വിവാഹം കഴിഞ്ഞിട്ട് എന്നെ ആദ്യം കൊണ്ടു പോയ സ്ഥലം ആണ് അഞ്ജുരുളി ആദ്യ മായി യാത്ര പോയ ആ അനുഭവം ഓര്‍മിപ്പിച്ചതിന് വളരെ നന്ദി വീഡിയോ സൂപ്പര്‍ 🌹🌹
@riyaseeeee4 жыл бұрын
🙂😍
@shihabmpm61514 жыл бұрын
ഇടുക്കിയിലെ മനോഹര കാഴ്ചകൾ കാണാൻ അവസരം നൽകിയ ബിബിൻ മച്ചാനും അതുപോലെ അത് പകർത്തി നമ്മളിലേക്ക് എത്തിക്കുന്ന അഷ്റഫിക്കാക്കും പിന്നെ ബെറ്റ് വെച്ച് ഉറങ്ങിപ്പോയി മൊട്ടയടിച്ച റിയാസ് ബായിക്കും...എന്റെയും AKCTA യുടെയും അഭിനന്ദനങ്ങൾ...🌹 Akcta-(All kerala comment thozhilali assiciation)
@AbduRahman4774 жыл бұрын
അഷ്റഫ്ക്കാൻ്റെ വീഡിയോ കാണുമ്പോൾ പിന്നെ ചുറ്റൂള്ളതൊന്നും കാണൂല മക്കളേ!! നമ്മൾ അതിൽ അലിഞ്ഞ് പോകും🧡
@jabeerjalalmvr36244 жыл бұрын
Satyam
@anvarstr68494 жыл бұрын
പഴനിൽ കൊണ്ടോയി മൊട്ട അടിക്കുന്ന് കേട്ടിട്ടുണ്ട് ഇടുക്കി കൊണ്ടോയി മൊട്ട അടിക്കാണത് ആദ്യയ്ട്ട് കാണുവാ 😆... എന്തായാലും പ്വോളി 💚✔️
@ronehameed48724 жыл бұрын
അള്ളാഹുവിൻ്റെ ഭൂമി സുന്ദരമായ നിഗൂഡങ്കതകൾ നിറഞ്ഞ ഭൂമി Subhanallah
@riyasriyaspallikkal13034 жыл бұрын
അഷ്‌റഫ് ഭായിയുടെ അവതരണം നല്ല ഫീൽ കിട്ടുന്ന രീതിയിൽ ആണ് 👍👍👍👍👍
@prasanthvk11054 жыл бұрын
Hai Ashraf. നല്ല അവതരണ ശൈലിയാണ് താങ്കളുടെ ഏറ്റവും നല്ല പ്രത്യേകത. ഇനി അങ്ങോട്ട് ഇതിലും മനോഹരമായ കാഴ്ചകൾ നമുക്ക് നല്കണം'
@shojisivaraman35544 жыл бұрын
ഇടുക്കിയിലെ ,അതായത് ഞങ്ങളുടെ ജില്ലയിൽ വന്നു ,അവിടത്തെ കുറിച്ച് ഓരോ ചെറിയ കാര്യങ്ങൾ വരെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഭംഗിയുള്ള അവതരണരീതി .ഈ വീഡിയോ വളരെ അധികം ഇഷ്ടമായി .പിന്നെ ബിബിൻ ബ്രോയോട് ,ഞാൻ ഒരു വണ്ണപ്പുറം കാരനാണ് 👍👍👍👍
@shibuvarkky4 жыл бұрын
PailyPilla was a Legend contractor from Kolenchery...He was the ex Panchayath president of Poothikka,manager of St:Peters College,School,VHSC..Bed college,TTC...etc..Man of Kolenchery..💪Thanks for reminding about him🙏👍
@rafikottiyamshehinarafi81934 жыл бұрын
ഇത്രയും നല്ല രീതിയിൽ ഓരോ വീഡിയോ യുടെടെയും കാഴ്ചകൾ കാണിക്കുകയും നല്ല രീതിയിൽ വിശകലനം ചെയുകയും ചെയുന്ന ബ്രോ സൂപ്പർ
@anasvariyam34294 жыл бұрын
ഇങ്ങളെ എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട് ബട്ട് ആദ്യമായിട്ട കമെന്റ് ഇടുന്നത് Only full likes മാത്രം
@babeeshchathoth65394 жыл бұрын
കമന്റ് ഇടണം ഇക്ക ക്ക് ഒരു പ്രോത്സാഹനം ആകും
@anasvariyam34294 жыл бұрын
Mm
@aash7_19904 жыл бұрын
അതിമനോഹരം ... ഒരു സിനിമ കാണുന്ന പോലെയാണ് അഷ്‌റഫ്ബ്രോയുടെ എല്ലാ വീഡിയോസും .. ക്യാമറ , വിഷ്വൽസ് , വിവരണങ്ങൾ ..എല്ലാം ഉയർന്ന നിലവാരമുള്ളത് റിയാസ് ബ്രോയുടെ ബെറ്റ് വല്ലാത്തൊരു ബെറ്റായിപ്പോയി 😁 ബിബിൻ ബ്രോ , 🥰❤️ ഇടുക്കി പോലെ മനോഹരമാണ് ഇടുക്കിയിലെ മനുഷ്യരും ❤️🥰
@gireeshgopalan27954 жыл бұрын
റിയാസ് ബ്രോ.. നമ്മുടെ അഭിമാനത്തിന് കോട്ടം തട്ടുന്ന ഒന്നും പിന്നെത്തേക്ക് വെക്കരുത്.... കലക്കി... അഷ്‌റഫ് ഭായ് എന്നാലും.. കൊടും ചതി ആയി പോയിട്ടാ...
@riyaseeeee4 жыл бұрын
😎
@azmalnizam70654 жыл бұрын
"Welcome to route records" ad parayuna kelkumbo kittuna sugamundallooo...ufff.... romanjification...
@anishmelukavu27284 жыл бұрын
ഇടുക്കി നമ്മുടെ ജീവിതം പോലെ ആണ് കയറ്റവും ഇറക്കവും . ഇടുക്കിയിൽ ജീവിച്ചവർക്ക് അവരുടെ ജീവിതത്തിൽ വരുന്ന പ്രതിസന്ദികളെ നിസാരമായി നേരിടാൻ കഴിയുന്നവരാണ്🤩🤩🤩🤩🤩
@sunithk72184 жыл бұрын
ഇങ്ങള് പൊളിയാണ് ഇക്ക .. മുക്കത്തുകാരുടെ സ്നേഹം ഇവിടെ ചേർക്കുന്നു ...
@abdulhameed32954 жыл бұрын
ഇടുക്കിയിൽ പോവാൻ ആഗ്രഹിച്ചിട്ട് കാലം ഏറെയായി,ലീവിന് വരുമ്പോൾ സമയം അനുവധിക്കാറുമില്ല ഏതായാലും വീഡിയോ കണ്ടശേഷം ഇടുക്കി സന്ദർശിച്ചത് പോലെ തോന്നി. നന്ദി .👏
@VAWAYVavachan4 жыл бұрын
ഈ വീഡിയോ ഒത്തിരി ഇഷ്ട്ടായി bro.. sss... മായം കലർത്താത്ത വിസ്മയ കാഴ്ചകൾ..
@bibeeshsouparnika6774 жыл бұрын
തള്ളെ നിങ്ങള്‍ പൊളി ആണ്... എന്നാലും പാവത്തിനെ മൊട്ട അടി അത്..ഇക്കാ ഇത്ര ക്രൂരമായ കൃത്യം വേണ്ടി രു നില.... വിപിന്‍ bro തൊപ്പി മാറ്റി കണ്ടു 🎈🎈🎈🎈🎈🎈🎈🙏🙏🙏❤️❤️
@kolethuranny4 жыл бұрын
ഒത്തിരി ഒത്തിരി പ്രകൃതിയുടെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇടുക്കിയിൽകൂടി ബിബിൻ ബ്രോയോടൊപ്പം അഷറഫ് ബ്രോയുടെ സഞ്ചാരം അടിപൊളി.
@thwayyibmk37144 жыл бұрын
എന്റെ സ്വന്തം നാട് കാണിച്ചു തന്നതിൽ സന്തോഷം എന്റെ പഞ്ചായത്ത് ആണ് കഞ്ഞിക്കുഴി ഞാൻ 2കൊല്ലം ആയി നാട്ടീന്നു പോന്നിട്ട്
@dreamskerala85304 жыл бұрын
ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...⚽⚽⚽
@iyyob51244 жыл бұрын
@@dreamskerala8530 ok kunne
@arshaquemuhammedkp73974 жыл бұрын
സാധാരണക്കാരന്റെ യാത്ര എന്ന സ്വപ്നം അതാണ് route records
@kl58keralaexpressshijinvad734 жыл бұрын
എന്നാലും നമ്മുടെ റിയാസ് ബ്രൊ യെ മൊട്ട അടിപ്പിക്കാൻ എങ്ങനെ തോന്നി... സാരമില്ല റിയാസ് ബ്രൊ ആൺപിള്ളേർക്ക് വാക്ക് ആണ് വലുത്...
സൂപ്പർ മച്ചാനെ ഒന്നും പറയാനില്ല... ആഹാ എന്തര് മനോഹരമായ കാഴ്ച
@muhammedfayiz64124 жыл бұрын
എനിക്ക് ആദ്യമായി കിട്ടിയ അറിവാണ് ഈ തുരങ്കത്തെ കുറിച്ചുള്ളത് .. thnx mr അഷ്‌റഫ് എക്സൽ ..
@rajeshnr47754 жыл бұрын
അഷ്റഫ് ഭായി പൊളി വീഡിയോ സാധാരണ യൂടൂബേഴ്സ് ചെയ്യുന്നത് പോലെ ഇടുക്കിയിലെ ഏതെങ്കിലും റിസോർട്ട്കളിൽ പോയി താമസിച്ച് അവരുടെ പ്രൊമോഷൻ വീഡിയോ ചെയ്ത് കാശും വാങ്ങി പോക്കറ്റിലിട്ട് പോരുന്ന പരിപാടിയല്ല ..... ഇങ്ങനെയാണ് വീഡിയോ ചയ്യേണ്ടത് ഇടുക്കിയുടെ സൗന്ദര്യം കൃത്യമായി ഒപ്പിയെടുത്ത് ഞങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേകം നന്ദി
@wouldviewview1564 жыл бұрын
Hi ഞാൻ shameem അജ്മാനിൽ നിന്ന് വീഡിയോ കാണാറുണ്ട് സൂപ്പർ അഞ്ചുരുളി വന്നിട്ടുണ്ട്.. മൂന്നു തവണ എനിക്ക് ഇടുക്കിയിൽ ഇഷ്ടപെട്ട സ്ഥലം രാമക്കല്മേട് സൂപ്പർ ആണ് അവിടെ പോവുക.. By
@yellowtradelinks25454 жыл бұрын
Ashrafka.. പുതിയ വീഡിയോക് വേണ്ടി കാത്തിരിക്കുകയാണ്. ഒരു രക്ഷയും ഇല്ല
@shajigeorge90594 жыл бұрын
ഞാൻ ഇടുക്കി കഞ്ഞിക്കുഴികാരനാണ് കഞ്ഞിക്കുഴിയിൽ ഇനിയും കാണാൻ ധാരാളം പ്രദേശങ്ങൾ ഉണ്ട്
@Linsonmathews4 жыл бұрын
മിടുക്കിയായ ഇടുക്കിയുടെ വശ്യ സുന്ദരമായ കാഴ്ചകൾ 🤩👍❣️
@riyasriyaspallikkal13034 жыл бұрын
വിബിൻ ഭായി നല്ലയൊരു ആതിഥേയനായി 👍♥️
@suhailv87094 жыл бұрын
Bibin bro, such a simple man... അഷ്റഫ്ക്ക ലക്കി ആണ്.. കിട്ടുന്ന സഹയാത്രികരെല്ലാം സൂപ്പർ... മൻസൂർ , റഷീദ്ക്ക് partner റിയാസ് bro... Video super...ഒപ്പം യാത്രചെയ്ത ഒരു Feel...ഉഷാറായിക്ക് ...
@anjithlalarangil2464 жыл бұрын
അഷ്റഫ് ഭായ് വീഡിയോ സൂപ്പർ ആകുന്നുണ്ട്.. ഇടയിൽ ഫിലിം കട്ടിങ് കൊള്ളിച്ചത്പൊളിച്ചു. തനി നാടൻ സ്റ്റൈലിലുള്ള വീഡിയോ.
👌👌..ബെറ്റടിച്ച് വാക്ക് പാലിച്ച ഒരാളെ ജീവിതത്തിൽ ആദ്യമായി കണ്ടു. റിയാസ് നീയാണ് മോനേ ................. 👍👍
@usamakallan4 жыл бұрын
ഇതാണ് മറ്റുള്ള travel vloggersnte idayil ninn ashraf broye vethyesthanaakkunnath. ഒരുപാട് ഇഷ്ടമായി. ഇടുക്കിയുടെ ഗ്രാമീണ ഭംഗി ശെരിക്കും aaswodikkaan pattunnund💯🖤🌈🌞
@Tonypeterdzz4 жыл бұрын
ഈ കൊറോണക്കാലത്ത് ഞങ്ങൾക്ക് ഈ വീഡിയോ കാണിച്ചു തന്ന ഇക്ക ഒരുപാട് നന്ദിയുണ്ട് ഇടുക്കി ജില്ല ഇഷ്ടമുള്ളവർ ലൈക് ചെയ്യുക plz
@vineshv80154 жыл бұрын
Enthu rasama avidathe sthalangal oppum root recordsil kananumbo athilaeare bangi undu spl thanks vibin bro pinnea kattapa kalakki vaku palichu bet vekkanankil ingane bet vekkanam enthayalum poli video
@riyaseeeee4 жыл бұрын
😎
@nidhinc62044 жыл бұрын
അസർപ്പെ...... ഇജ് പൊളി ആണ്........😍
@shihabrasheed7864 жыл бұрын
അഷ്റഫ്,bibin, റിയാസ് എല്ലാവരും കൂടി അടിപൊളി ആക്കി... Subscribers-നെ കൂട്ടണം അതിനു വേണ്ടി നമ്മുടെ ഒരോരുത്തരുടേയും സുഹൃത്തുക്കളുടെ അടുത്ത് പറഞ്ഞാൽ നടക്കും
@arunmankada40724 жыл бұрын
ഇടുക്കി എത്ര സുന്ദരമാണ് 👌
@happybehappy284 жыл бұрын
അറിവും കാഴ്ച്ചകളും എല്ലാം എല്ലാം കിട്ടും ഇക്കാന്റെ വീഡിയോ യിൽ നിന്ന്
@daffodilsholidays.by.shams86744 жыл бұрын
കൊള്ളാം അപടിപൊളി അഞ്ചുരുളി മാത്രമല്ലആ ചുറ്റുവട്ടത്തെ ഒത്തിരി കാഴ്ചകളുണ്ട് 30കിലോമീറ്റർ ചുറ്റളവിൽ കണ്ടു തീരാൻ ദിവസങ്ങൾ വേണം
@Anas-apm4 жыл бұрын
സൗദിയിലെ മലമുകളിൽ നിന്നും നാട്ടിലെ മലമുകളിലെ മനോഹരമായ കാഴ്ച കാണുന്ന ലെ ഞാൻ (ഈ സ്ഥലവും സമുദ്ര നിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിലാണ് ) പൊളി കാലാവസ്ഥ
@jsdenterm4u614 жыл бұрын
വാക്കിന് വിലയുള്ളവനാണ് റിയാസ് ബ്രോ ആണ് ത്തിന്റെ മറ്റൊരു മുഖം 👍 വെല്ലുവിളി ആണുങ്ങൾക്ക് പറഞ്ഞതാണ് അത് പാലിച്ചേ റിയാസിനെ ബിഗ് സല്യൂട്ട്
@vipinezn4 жыл бұрын
വിഷ്വൽ ബ്യൂട്ടി ആണ് സാറേ ഇവന്റെ മെയിൻ🤩🤩🤩
@beenamathew6604 жыл бұрын
Just beautiful. No words. These videos are really worth to see. Thank you.
@Arunlilymathew30114 жыл бұрын
മച്ചാനെ പൊളിച്ചു.... കലക്കി തിമിർത്തു കിടുക്കി... ഒരൊന്നൊന്നര വീഡിയോ.. ചക്കര ഉമ്മ😘 ഐ ലവ് യു ബ്രോ❤️
@azharkefc17354 жыл бұрын
വിപിൻ ബ്രോ നല്ല മനസ്സിന് ഉടമയാണ്
@devanarayanan87034 жыл бұрын
ഇടുക്കി ഒരു രക്ഷയും ഇല്ല ഒപ്പം വിപിൻ ബ്രോയും
@farhanayasar94804 жыл бұрын
Kazinja decemberil anu njangal poyath.... annum athyavashyam vellam undayirunu... suprb sthalam anu..