സത്യത്തിൽ..ഈ ഗായകനെ കുറിച്ച് അറിയില്ലായിരുന്നു..ശാന്തിവിള ദിനേശൻ സാറിന്റെ ഒരു യൂട്യൂബ് ചാനലിൽ..യേശുദാസ്. സാറിന്റെ മകനെ കുറിച്ചുള്ള.. പരാമർശത്തിൽ.. താങ്കളുടെ പേർ എടുത്തു പറഞ്ഞിരുന്നു.. അപ്പോഴാണ്. യൂട്യൂബിൽ തിരഞ്ഞത്... വളരെ നല്ല ശബ്ദത്തിനുടമ..വ്യത്യസ്തമായ ആലാപനശൈലി..വളരെ ഇഷ്ടപ്പെട്ടു.. എല്ലാവിധ ഭാവുകങ്ങളും ആത്മാർഥമായി നേരുന്നു..
@bijimol94153 жыл бұрын
💝💝💝💝💝💝
@pramodp35802 жыл бұрын
Super singing.
@nandhukrishna3278 Жыл бұрын
1:04
@nandhukrishna3278 Жыл бұрын
1:46 mvx
@nandhukrishna3278 Жыл бұрын
2:46
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി എത്ര മനോഹരം ആലാപനം സൂപ്പർ സൂപ്പർ 👌👌👌👌💞💞💞💞💞💞♥️🌹
@varkeyjaccob30462 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട ഗാനം... കേട്ടാലും കേട്ടാലും മതിവരില്ല... തങ്ങൾ അതിമനോഹര്മായി ആലപിച്ചു..
@Basheer-kz4rr3 жыл бұрын
മനോഹരമായ ആലാപനത്തിന് മികവ് കൂട്ടുന്ന ചിരി.... SUPER... Basheer VADAKARA
@siniv.r8775 Жыл бұрын
Ancch An husaranghalum🌙👍👍👍👍👍👍👍👍👍👍
@sivanandanm-il5ro2 жыл бұрын
ഇവിടെ പലരും പാടുമ്പോൾ കൈ കൊണ്ടും, കാലുകൊണ്ടും ആവശ്യമില്ലാത്ത ഗോഷ്ടികൾ കാണിക്കുമ്പോൾ വല്ലാത്തൊരു അലർജി തോന്നും താങ്കൾ മനോഹരമായ പുഞ്ചിരിയോട് കൂടി പാടുന്നു കേൾക്കാനും, കാണനും നല്ലൊരു അനുഭൂതി
@nithamariya9710 Жыл бұрын
പാട്ട് നേരത്തെ റെക്കോർഡ് ചെയ്തിട്ട് ഇങ്ങനെ ലിപ് കൊടുക്കുമ്പോൾ കയ്യും കാലും ഒന്നും ഇള ക്കേണ്ട ആവശ്യം വരുന്നില്ല... അത് താങ്കൾക്ക് അറിയാൻ പാടില്ലെന്ന് മനസ്സിലായി
@sivanandanm-il5ro Жыл бұрын
@@nithamariya9710 കുറച്ചുവർഷങ്ങ്ൾകുമുൻപ് കലാഭവൻ പോലുള്ള ടിം ന്റെ സ്റ്റേജ് പ്രോഗ്രാം ഞാൻ കണ്ടിട്ടുണ്ട് അപ്പോഴൊന്നും ഇത്തരംഗോഷ്ടികൾ കണ്ടിട്ടില്ലായിരുന്നു
@krishnakumarkumar54813 жыл бұрын
മനോഹരമായി പാടി ഭാവാ അഭിനയത്തോടെ നല്ല ശബ്ദം Great dear
@krishnakumarik33343 жыл бұрын
സ്നേഹത്തോടെയുള്ള ആലാപനം അതീവ ഹൃദ്യം ആശംസകൾ നേരുന്നു
@seenas40573 жыл бұрын
അതീവഹൃദ്യം ആലാപനം... അതിമനോഹരം ഭാവം ...
@bijimol94153 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം . ഹൃദയത്തിൽ എന്നും സ്നേഹത്തോടെ സൂക്ഷിക്കുന്ന അതിമനോഹരമായ...ഹൃദയഹാരിയായ...മാഷിന്റെ ആലാപനം .
@pakroos-90233 жыл бұрын
ദാസേട്ടൻ കഴിഞ്ഞാൽ എല്ലാ ദിവസവും പാട്ടുകൾ കേൾക്കാൻ ഇഷ്ടമുള്ളതു നമ്മുടെ മാഷിന്റെ തന്നെ 😊
@harikrishna.s65933 жыл бұрын
chachiiii padileee
@abbasvp78832 жыл бұрын
യൂസഫലി സാറിന്റെ പാട്ടിന് ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നു അതുപോലെ ദാസേട്ടന്റെ പാട്ട് മാത്രം പാടുന്നതാണ് മാഷിന് ഏറ്റവും യോജിക്കുന്നത് എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് സൂപ്പർ
@KishorKumar-rd2bj2 жыл бұрын
എത്ര മനോഹരമായി താങ്കൾ പാടി.... കേൾക്കാൻ നല്ല സുഖം ❤️❤️❤️❤️❤️
@kalakumar57944 ай бұрын
ശരിക്കും അനുഗ്രഹീതനായ ഗായകൻ തന്നെ, വശ്യമായ നാദം, സുന്ദരമായ ആലാപനം 👍👍👍
@c.unnikannan62073 жыл бұрын
അതിമനോഹരം മാഷേ.... വിശേഷിപ്പിക്കാൻ വേറെ വാക്കുകൾ കിട്ടുന്നില്ല.... 👌👌👌👍👍👍🙏🙏🙏🌹🌹🌹 ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ... 🙏🙏🙏
@shajikumarshajikumar2712 Жыл бұрын
Sajesheetta ningalude ആലാപന ശൈലി എനിക്ക് നല്ല ഇഷ്ട്ടം ആണ്, ഞാനും അത്യാവശ്യം മൂളുന്നവനാണ്, എന്നാലും ഇത്രയും പെർഫെക്ഷൻ കിട്ടില്ല, 💕💕💕💕💕💕💕🙏🙏🙏🙏🙏👍👍👍👍സൂപ്പർ ചേട്ടന്റെ എല്ലാ സോങ്‌സ് ഞാൻ കേൾക്കാറുണ്ട് 🙏🙏🙏🙏👍👍👍
@chithraindustries903 жыл бұрын
എന്റെ ആയിരം ഇഷ്ടഗാനങ്ങളിലെ ഒരു ഗാനം അതിമനോഹരമായി പാടി.... 👍👍👍🙏🙏🙏🌹🌻🌸🌷💐
@philipvarkey16673 жыл бұрын
ശാന്തിവിള ദിനേശൻ സാറിൽ നിന്നാണ് ഇത്രയും കഴിവുള്ള കലാകാരനെ കുറിച്ച് അറിഞ്ഞത് , ഇങ്ങനെ പലരെയും സിനിമക്കാർ തഴഞ്ഞു കാണും . എന്നിട്ട് ഒന്നിനും കൊള്ളാത്ത പലരെയും ഉയർത്തി കാണിക്കും
@bijimol94153 жыл бұрын
💝💝💝💝💝💝
@sheejapr59213 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച ഗാനം സുന്ദരം
@vijayammagopidas85143 жыл бұрын
വരികളെ ലാളിച്ചുകൊണ്ടുള്ള ആലാപനം 👌👌👌
@sreelathasreelatha84592 жыл бұрын
Very beautiful song
@jacobputhiyedath95352 жыл бұрын
Varnnana aparam
@satheeshkk95693 жыл бұрын
എന്റെ കൗമാരത്തിലെ ഏറ്റവും മനോഹര ഗാനം , താങ്കൾ അതി മനോഹരമായി പാടിയിരിക്കുന്നു
@pappachanauntony42463 жыл бұрын
Super Kottayam pappachan
@remadeviraghavan13822 жыл бұрын
Replaytharu
@geetamonson90782 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണിത്.മനോഹരമായി പാടി.ഒറിജിനൽപോലെതന്നെ.
@NandakumarJNair323 жыл бұрын
🙏 വളരെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്. അതി മനോഹരമായ ആലാപനം. 🆃🅷🅰🅽🅺 🆈🅾🆄
@rera80602 жыл бұрын
ഇതിനകം താങ്കളുടെ ഈ പാട്ട് എത്രയോ തവണ കേട്ട് ആസ്വദിച്ചെങ്കിലും അഭിപ്രായം പറഞ്ഞില്ല. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന, എത്രകേട്ടാലും മതി വരാത്ത ഈ ഗാനം സജേഷ് ഇതിനെ ഉദാത്തമാക്കിയിരിക്കുന്നു. നിങ്ങളുടെ മാസ്മരിക ശബ്ദംകൊണ്ട്.
@c.m.thomasaluva14402 жыл бұрын
സുഹ്രുത്തേ അഭിനന്ദനങ്ങൾ.. വളരെ വളരെ നന്നായി പാടി with good feelings
@dlieepkumaraayilya2 жыл бұрын
polichu mashe
@raichaldas2392 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം ആയി മാഷേട്ടാ കലക്കി എത്ര കേട്ടാലും മതി വരാത്തഒരു ഫീൽ കൊള്ളാം സൂപ്പർ സോങ് 👌👍🙏🙏🙏🙏
@sujasuresh3571Ай бұрын
മനോഹരം മനോഹരം ഈ ആലാപനം ദൈവം അനുഗ്രഹിക്കട്ടെ 👌👌👌✨✨✨🙏🙏🙏🙏❤️❤️❤️❤️
@jollymathew27063 жыл бұрын
👍👍. ..... Super 👍👍👍👍 singing very well...... 👍
@progamer70783 жыл бұрын
കേട്ടതെല്ലാം മനോഹരം. കേൾക്കാനുള്ളത് അതി മനോഹരം ആവട്ടെ എന്നാശിക്കുന്നു. രാമ രാമ ജാനകി ജാനേ.... എന്ന പാട്ട് താങ്കളുടെ സുന്ദരസ്വര മധുരിയിൽ കേൾക്കാൻ മോഹം. പ്രതീക്ഷിക്കുന്നു.
@pramodp35802 жыл бұрын
Ninchiri saayakamakki nin thenmozhi saadhakamaakki.maashay Naan namikkunnu.
Re-post ആണെങ്കിൽ കൂടിയും മാഷിന്റെ ഒരു പാട്ട് post ചെയ്തു എന്നറിയുമ്പോൾ മനസ്സിന് ഒരു വല്ലാത്ത കുളിർമയാണ്. A music therapy in all aspects. Good singing മാഷെ. Keep going. May God bless you and all the best. 🙏🙏🙏👌👌👍👍🌹🌹
@cmnazar33923 жыл бұрын
അനുഗ്രഹീത കലാകാരനാണ് താങ്കൾ
@sunithaer6291 Жыл бұрын
@@cmnazar3392 👌👌❤️🥰🥰
@josethomas186918693 жыл бұрын
Wow.. Super singing. Oro വരികളും സ്നേഹിച്ചും കൊഞ്ചിച്ചും പാടുന്നത് കേൾക്കാൻ നല്ല രസമാണ്
@nile40432 жыл бұрын
വളരെ ശരിയാണ് .പാടുമ്പോൾ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നില്ല അത്രക്കു നല്ല ഫീൽ ആണ്
@subairkm734610 ай бұрын
എത്ര നന്നായി പാടി നല്ലൊരു ഗായകനാണ് എല്ലാ പാട്ടും ഞാൻ കേൾക്കാറുണ്ട്
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏 Thanks A Lot For This Heavenly Singing! 🙏
@anoopr29913 жыл бұрын
യുസഫലി കേച്ചേരി, രവി ബോംബെ കൂട്ടുകെട്ട് . ഈ സിനിമയിലെ മറ്റൊരു ഗാനം സാമാജ സഞ്ചാരിണി സംസ്കൃതത്തിൽ
@kaleshkarun36083 жыл бұрын
Mwshe🙏🙏🙏 Athimanoharam❤️❤️❤️❤️ Manasinu valare sandhosham God bless you 🙏🙏🙏🙏🙏
@vineeshcv85523 жыл бұрын
Super ayittundu njan oru thavana kettu... Chetta aaa tholu pokkiyulla 😊 song... Njanum singer annu nalla bhavam und aaa feel koduthu padunnu athanu ennikyu ishtam aayathu.. Athil layichu padunnu... 😘
@radhakujikuttan95072 жыл бұрын
Moñuttanta.super.no.words.to.sày.
@arjunabhishek79465 ай бұрын
ഞാൻ തകഴിയിൽ ഉള്ളതാണ് എല്ലോറ പക്ഷേ ഇതുവരെ സാറിനെ കണ്ടിട്ടില്ല പാട്ട് മുഴുവനും കേൾക്കാറുണ്ട് സൂപ്പർ ❤❤❤❤❤❤❤❤❤❤
@ajikumar59702 жыл бұрын
Wow super 💓 Athimanogaramayi padi enthoru feelanu sajesh brother very nice hatsoff.
@binunk78133 жыл бұрын
Legendary voice...bhavam..... excellent 👌👌
@koshythomas28583 жыл бұрын
സൂപ്പർ.... വാക്കുകളില്ല... 👏👏👏
@aneeshc7038 Жыл бұрын
സൂപ്പർ ചേട്ടാ
@moenjfmr Жыл бұрын
Beautiful singing and voice brother...
@satheedavi61 Жыл бұрын
നല്ല ഗായകൻ 😍❤️🙏
@jayachandranrr48873 жыл бұрын
നല്ല അക്ഷരസ്ഫുടത വളരെ നന്നായി പാടി
@bijubijun32193 жыл бұрын
കഴിവുള്ള ഗായകൻ ത൬െ സൂപ്പർ
@ajthaaji17823 жыл бұрын
മഹാരാജാസ് കോളേജിന്റെ farewell ഡേയ്ക്ക് ചേച്ചിയോടൊപ്പം പോയപ്പോളാണ് അന്നവിടെ ഗാനമേളയ്ക്ക് ഈ ഗാനം ആദ്യമായി ശ്രെദ്ധിച്ചത്...പിന്നീട് എപ്പോൾ കേട്ടാലും ആ ഓഡിറ്റോറിയവും എന്റെ കലാലയ ജീവിതവും ഓർമ വരും... മനസ് ഒരുപാട് പുറകോട്ട് പോയി...സന്തോഷം തോന്നുന്ന ഗാനം.. മാഷ് മനോഹരമായി ആലപിച്ചു ❤❤❤
@Dr.jayalatha.m.j3 жыл бұрын
എത്ര മനോഹരം👍👍👍 Wow
@athiraa19072 жыл бұрын
ഈ പാട്ടും ചേട്ടന്റ ചിരിയും 2 മനോഹരം...
@JP-bd6tb3 жыл бұрын
ഞാൻ ഇതുവരെ അങ്ങയുടെ പാട്ടുകൾ ഇങ്ങനെ പിന്തുടർന്ന് ആസ്വദിച്ചിട്ടില്ല...!! ശരിക്കും പറഞ്ഞാൽ ഇന്നലെ മുതലാണ് എനിക്ക് ഒരു ത്രില്ല് തോന്നിയത്...! നിങ്ങളുടെ ഇതുവരെയുള്ള വീഡിയോസോംഗ്സ് തിരഞ്ഞുപിടിച്ച് ആ ഗാനവീഥിയിലൂടെ ഞാൻ അൽപ ദൂരം സഞ്ചരിച്ചു... നെഗറ്റീവ് കമന്റ് ഒന്നും തന്നെ പറയാനില്ല എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ..! സത്യം പറഞ്ഞാൽ ഇപ്പൊ ഞാനും അങ്ങയുടെ പാട്ടിന്റെ ഒരു പെരിയ രസികൻ ആയിരുക്ക്.... ഇനിയും ധാരാളമാ പാടുങ്കെ... ഉങ്ക രസികർകൾ എല്ലാമേ എൻജോയ് പണ്ണി രസിക്കട്ടും... വാഴ്ത്തുക്കൾ.....🙏 By...ജയപ്രകാശ് താമരശ്ശേരി
@basheervadakkethil33633 жыл бұрын
All the ways too romatic..,
@daydreamer87143 жыл бұрын
വളരെ നന്നായിരിക്കുന്നു.
@subhaharish6073 жыл бұрын
Super song👍
@pakroos-90233 жыл бұрын
സജേഷ് ബ്രോ.. അടിപൊളി എന്നല്ലാതെ എന്ത് പറയാൻ.. 🔥😃
@gangadharandharan Жыл бұрын
I am recently hearing your songs and very much like to listen as you got a good melodious voice and the improvation and modul- ation matching the original stands SUPERB. I think you are missing stages . You have a very good future in the upcoming Music groups. No doubt you will overcome the singers .My all good wishes to you.👌👌🌷🌷
@sreekalasarojam51333 жыл бұрын
Madhuratharam.....ee...Aalapanam 👍👍
@meeraraj44543 жыл бұрын
അതിമനോഹരം 🌹🌹🌹🌹
@sujathanair55072 жыл бұрын
ഈ ചിരിയും ഒരു സായകമാണ്... 👌
@BabyPk-yl1ym Жыл бұрын
അതിമനോഹരമായ. Gambeeram🙏
@yedunathanv99663 жыл бұрын
സ്രോതവുമായി ആഴത്തിലൊരു ആത്മബന്ധം നേടുന്ന മനോഹരമായ ഭാവവും ആലാപനവും.
@JP-bd6tb3 жыл бұрын
സത്യം തന്നെ സുഹൃത്തേ... കിടിലൻ കമന്റ്...👍
@Dinesh-v7e6 ай бұрын
Ende Sajesh mon great Singer anu ❤Arkum kanan sadichilla ellavarum Sajeshine nalloru bhavi undakanam please❤🙏✌👍Amma Hyd
@indhuganesh78273 жыл бұрын
സൂപ്പർ 👍👍👍🙏🙏🙏
@GENERALKNOWLEDGE-ug4rf3 жыл бұрын
സൂപ്പർ singing
@pennammaonachan39903 жыл бұрын
ഗാനമേള യിൽ പാടുന്ന ആളാണോ ഞാൻ ആദ്യ മായി ആണ് ഈ ചാനൽ കാണുന്നത് ഇനി എന്നും കാണും 👍എന്റെ ചേട്ടനെ വല്യ ഇ ഴ്ടം ആയി 👌👌
@shajijohn39213 жыл бұрын
Awesome singing
@muhammedhaneefa36553 жыл бұрын
Superb അടിപൊളി 👍🌹🌹
@remadevibiju72173 жыл бұрын
എത്ര മനോഹരമായി പാടി
@vismayavichu92592 жыл бұрын
വർണ്ണനകൾക്ക് അതീതം.. Very super👌👌👌
@kirshnamak-pr5oc Жыл бұрын
ഏട്ടാ മനോഹരമായിരുന്നു ആലപ്നം ഒരു പാട് സ്നേഹം വളരെ സന്തോഷം 😘❤️