അർദ്ധരാത്രിയിൽ ഇങ്ങനെ പ്രാർത്ഥിച്ചാൽ അടുത്ത ദിവസം അത്ഭുതം കാണും | PR DEEPU KRISHNA

  Рет қаралды 95,933

Pr Deepu Krishna

Pr Deepu Krishna

4 ай бұрын

#prdeepukrishna #malayalamchristiandevotionalsongs
അർദ്ധരാത്രിയിൽ ഇങ്ങനെ പ്രാർത്ഥിച്ചാൽ അടുത്ത ദിവസം അത്ഭുതം കാണും | PR DEEPU KRISHNA
Pr Deepu Krishna Trivandrum
Prayer Line / Prayer Cell:
----------------------------------------
WhatsApp +919446872721
പ്രാർത്ഥനക്ക് വിളിക്കുക
📞+919446872721
നിങ്ങൾക്ക് ഞങ്ങളുടെ പ്രവർത്തനങ്ങളെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹമുണ്ടോ ?
Account Details:
Deepu Krishna
SBI
Branch : Ambalamukku
Account Number : 67025803729
IFSC : SBIN0070923
GOOGLE PAY : +919446872721

Пікірлер: 571
@shylajaudhyan7308
@shylajaudhyan7308 3 ай бұрын
എനിക്ക് കടബാധ്യതയിൽ മുങ്ങിയിരിക്കുന്ന കർത്താവേ ഈ പ്രതിസന്ധിയിൽ നിന്ന് എന്നെ കരകയറ്റണമേ ആമേൻ
@ajithag2993
@ajithag2993 Ай бұрын
ഞാൻ കടബാധ്യതയിൽ ആണ് പ്രാർത്ഥിക്കണേ പാസ്റ്റർ
@beenarani1007
@beenarani1007 4 ай бұрын
പ്രതിസന്ധികൾ തരണം ചെയ്യുവാനും കടബാധ്യതകൾ മാറുവാനും കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@user-ke2lj9hs6p
@user-ke2lj9hs6p 3 ай бұрын
കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കണമേ ആമീൻ 🙏🙏🙏
@ponnuponnu3658
@ponnuponnu3658 4 ай бұрын
ഞങ്ങളുടെ കടബാധ്യതകൾക്കുവേണ്ടി പ്രാർത്ഥിക്കണേ നന്ദിയോട് സ്തുതിക്കുന്ന കർത്താവേ സ്തോത്രം🙏
@beenadaniel800
@beenadaniel800 4 ай бұрын
ജോലി നഷ്ടപെട്ട ഒരു കുടുംബനാഥനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എത്രെയും വേഗം ഒരു ജോലി കണ്ടെത്തി തന്ന് സഹായിക്കണമേ
@rakeshedachery3899
@rakeshedachery3899 4 ай бұрын
അഭിഷേകത്തിന്റെ ഉറപ്പ് ആണ് കോട്ടകളെ ഇടിക്കാൻ ഉള്ള ധൈര്യം.👌
@sruthilal5316
@sruthilal5316 2 ай бұрын
എന്റെ മകളുടെ കാഴ്ചാ തിരിച്ചു kittaname
@user-ym9qp6sd7u
@user-ym9qp6sd7u 2 ай бұрын
🙏🙏🙏🙏
@user-yo2xi4uk1n
@user-yo2xi4uk1n 26 күн бұрын
യേശുവിൻ്റെ നാമത്തിൽ നിങ്ങളുടെ മകളുടെ കാഴ്ച തിരിച്ച് കിട്ടട്ടെ.....
@SmithaPM-dc1em
@SmithaPM-dc1em 4 ай бұрын
എന്റെ മകൻ പെന്തക്കോസ്തിൽ മടങ്ങി വരണം, ഞങ്ങളുടെ സ്ഥലം വിൽക്കണം plz pray. Tanks.
@jenimoljoy525
@jenimoljoy525 3 ай бұрын
സാമ്പത്തിക കടങ്ങൾ വീട്ടാൻ സഹായിക്കണമേ
@nirmalathomas8813
@nirmalathomas8813 4 ай бұрын
ദൈവത്തിന്റെ കൃപയും പരിപാലനവും അടിയങ്ങളിൽ എപ്പോഴും ഉണ്ടാവണമേ എന്നു പ്രാർത്ഥിക്കുന്നു. Amen🙏🙏💞🌹
@Miniantony2503
@Miniantony2503 2 ай бұрын
ഈശോയെ ഈശോയെ amen
@geethab4608
@geethab4608 4 ай бұрын
അപ്പാ ആത്മശക്തിയിൽ ആരാധിക്കാനുള്ള കൃപയാൽ അനുഗ്രഹിക്കേണമേ.പ്രാർത്ഥനയിൽ ഏകാഗ്രത തന്ന് അനുഗ്രഹിക്കേണമേ. എന്റെ കടബാധ്യത തീർക്കുന്നതിന് സ്ഥിര വരുമാനമുള്ള ജോലി തന്ന് അനുഗ്രഹിക്കേണമേ.
@ejniclavose1897
@ejniclavose1897 4 ай бұрын
Sure will pray for you 🙏
@susammaraju8055
@susammaraju8055 3 ай бұрын
ദൈവേ എന്റെ മക്കൾ ദൈവ സ്റ്റോഹത്തിൽ ജീവിക്കൻ മനസ്സ് കൊടുക്കണം അമ്മ നന്ദി നന്ദി
@jaya5033
@jaya5033 3 ай бұрын
എന്റെ കുടുംബത്തെ കാത്തു രക്ഷിക്കേണ് 🙏 എന്റെ സുകൃതിന് ബാധിച്ചിരിക്കുന്ന ദുഷ്ട്ടശക്തികളെയും. ശത്രുകളെയും ഒഴിവാക്കി താരെണമേ 🙏കർത്താവെ ഞങ്ങളളുടെ പഴയ സ്‌നേഹം തിരിച്ചു തരണമേ 🙏🙏
@lalysamuel5587
@lalysamuel5587 4 ай бұрын
എന്റെ പേരിൽ ലാലി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം അവൾ ഗർഭിണിയാണൾ രണ്ടുമാസമായി ഇതുവരെയും ഹാർട്ട് ബീറ്റ് ആയിട്ടില്ല പത്ത് ദിവസം കൂടി നോക്കാമെന്നു പറഞ്ഞു 10 ദിവസത്തിനകം ആയിട്ടില്ലെങ്കിൽ ആ കുഞ്ഞിനെ കളയണം എന്ന് പറഞ്ഞു പ്രാർത്ഥിക്കണം ദൈവത്തിന്റെ കരുണയ്ക്കായി മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം🙏
@anithomas321
@anithomas321 4 ай бұрын
In the mighty name of Jesus, your baby will live.
@marygreety8696
@marygreety8696 2 ай бұрын
Don't do that. Deivam pravarthikkukkum. Pray n believe in Jesus
@rose-tg3og
@rose-tg3og 4 ай бұрын
ബ്രദറിനെ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 ബ്ലെസ്സഡ് മെസ്സേജ് 🙏🏻 ഇപ്പോൾ നല്ല ഒരു ഉറപ്പും ധൈര്യവും കിട്ടിയത് പോലെ. God Bless U Pastr🙏🏻🙏🏻🙏🏻
@veenaambrose9789
@veenaambrose9789 4 ай бұрын
God bless you ❤❤❤
@ammanichandran6587
@ammanichandran6587 4 ай бұрын
എന്റെ മനസ്സ് ഒത്തിരി വേദനിച്ചിരുന്നപ്പോഴാണ് ഞാനീ വചനം കേട്ടത്. നന്ദി ബ്രദർ. മനസ്സിന് വളരെയധികം സമാധാനം കിട്ടി.🙏🙏🙏🙏🙏🙏👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️
@sajureal5796
@sajureal5796 3 ай бұрын
കർത്താവ് അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏
@BijiBaby-vo3ix
@BijiBaby-vo3ix 2 ай бұрын
Daivame koode undakane
@BijiBaby-vo3ix
@BijiBaby-vo3ix 2 ай бұрын
👍👍
@shashidharandharan
@shashidharandharan Ай бұрын
Ente thudavude masilinte piduthammattitharename.amen.amen
@choirofgrace4335
@choirofgrace4335 Ай бұрын
I received your word oh lord. Thank you Jesus
@maniyammadamodharan723
@maniyammadamodharan723 2 ай бұрын
എനിയ്ക് അഭിഷേകം തരേണമേ കർത്താവെ
@rakeshedachery3899
@rakeshedachery3899 4 ай бұрын
യേശു കർത്താവേ.., അങ്ങ് ആഗ്രഹിക്കുന്ന ജ്ഞാനം എനിക്ക് വെളിപ്പെടുത്തി തരണമേ.🙏
@rohith8923
@rohith8923 4 ай бұрын
അർദ്ധരാത്രി എഴുന്നേറ്റ് പ്രാർത്ഥിക്കാനുള്ള കൃപ തരേണ്ടി പ്രാർത്ഥിക്കണമേ
@IndiraVijayan-ip8xp
@IndiraVijayan-ip8xp 2 ай бұрын
Amen.Amen.Halleluya.Sthothram.Appaa.Halleluya.Sthothram
@maryjoseph5689
@maryjoseph5689 2 ай бұрын
എന്റെ മകന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണെ 🙏🙏🙏
@kumarisreekala7154
@kumarisreekala7154 26 күн бұрын
Vidyadharan Nair amen amen hallelujah praise the Lord
@bindu5158
@bindu5158 2 ай бұрын
എന്റെ കർത്താവെ 10/4/24 രാത്രി തന്നെ എനിക്ക് കടബാത്യത യിൽ നിന്ന് രക്ഷികണേ
@user-cx5qd8ol8z
@user-cx5qd8ol8z Ай бұрын
യേശുവേ എന്റെ മകന്റെ വിവാഹം നടക്കാൻ സഹായിക്കേണമേ 🙏🙏👌
@kumarisreekala7154
@kumarisreekala7154 26 күн бұрын
Anoop amen amen hallelujah praise the Lord
@tevinterence651
@tevinterence651 4 ай бұрын
ഞങ്ങളുടെ മോൻ ടെർവിൻ ടെറൻസിന് പരിശുദ്ദത്മാവിന്റെ അഭിഷേകത്താൽ അനുഗ്രഹിക്കപ്പെട്ട് കാനഡയിൽ PR നൽകിയും കാനഡയിൽ നല്ലൊരു govt ജോലിയും നൽകി അനുഗ്രഹിച്ചു ഉയർത്തി ഉറപ്പിക്കേണമേ അപ്പാ 🙏🏻🙏🏻എല്ലാ തിന്മയുടെ കോട്ടകളെ ഇടിച്ചു കളഞ്ഞു അനുഗ്രഹത്തിന്റെ വാതിലുകൾ ടെർവിന്റെ ജീവിതത്തിൽ തുറക്കേണമേ ഈശോയെ 🙏🏻🙏🏻ദൈവനാമം മഹത്വപ്പെടട്ടെ 🙏🏻🙏🏻🙏🏻
@33.shalmatreesashalmatrees41
@33.shalmatreesashalmatrees41 4 ай бұрын
എന്റെ കുടുംബത്തിന്റെ കടഭാരം ഏറ്റെടുക്കണേ ഈശോയെ 🙏ജപ്തി ഒഴിവാക്കി തരണേ ഈശോയെ 🙏🙏🙏
@sruthilal5316
@sruthilal5316 2 ай бұрын
എന്റെ അച്ഛന്റെ എല്ലാ അസുഖവും maruvan വേണ്ടി പ്രാർത്ഥിക്കണമേ
@nalinisamuel1880
@nalinisamuel1880 15 күн бұрын
Amen
@shebeenashebeena8353
@shebeenashebeena8353 3 ай бұрын
എന്റെ മോന് വേണ്ടി പ്രാർത്ഥിക്കുന്നു.. അവനു എത്രയും പെട്ടന്ന് fsj ചെയ്യുന്നതിന് ജർമനിക്ക് പോകാൻ വഴിയൊരുക്കണേ.. കർത്താവെ
@SanthammaAbraham-lq8ku
@SanthammaAbraham-lq8ku Ай бұрын
സ്തോസത്രാം. നഷ്ടം. തിരിച്ചു. തരും. കടം. വാങ്ങി. കൊടുത്തു. തിരിച്ചു. കൊടുക്കക്ക്‌ തത്. ഇരിക്കുന്നു. പ്രാർത്ഥന. വാണം. ബ്രദർ എം
@PrDeepuKrishna
@PrDeepuKrishna Ай бұрын
പ്രാർത്ഥിക്കാം
@sudheeshgopi1415
@sudheeshgopi1415 4 ай бұрын
എന്റെ മകൻ മഹേഷ്‌ ഗോപിക്ക് വിദേശത്തു നല്ലൊരു വിശക്കായി പ്രാർത്ഥിക്കുന്നു ദൈവമേ അങ് പ്രവർത്തിക്കണമേ ആമേൻ
@DevadasVK
@DevadasVK 4 ай бұрын
എൻ്റെ കുടുംബം കടഭാരത്തിൽ ആണ് അവിടെ നിന്നും കരകയറ്റേണമ്മേ ആമേൻ
@lizyjames1805
@lizyjames1805 3 ай бұрын
കടബാധ്യതയാൽ വിഷമിക്കുന്ന ഞങ്ങൾക്ക് എത്രയും പെട്ടെന്ന് അതിൽ രക്ഷ നേടി. സമാധാനത്തോട് കൂടി ഇരിക്കുവാൻ ഞങ്ങൾ ക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ കടംതന്ന വർ പൈസ ചോദിച്ച് ബഹളം വെക്കുമ്പോൾ ജീവിതം തന്നെ വേണ്ടെന്ന് തോന്നുന്ന അവസ്ഥയാണ് എന്റെ മക്കൾക്ക് രണ്ടു പേർക്കും നല്ല ജോലിലഭിക്കുവാൻ കൂടി പ്രാർത്ഥിക്കണമേ
@tevinterence651
@tevinterence651 4 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ മോൻ ടെവിൻ ടെറൻസിന് പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ അനുഗ്രഹിക്കേണമേ 🙏🏻ടെവിന് ഇന്റർവ്യൂ പാസ്സ് ആക്കി ദുബായിൽ നല്ലൊരു കെമിസ്റ്റ് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻ദൈവനാമം മഹത്വപ്പെടട്ടെ 🙏🏻🙏🏻
@lalysamuel5587
@lalysamuel5587 4 ай бұрын
എന്റെ മകളുടെ കുഞ്ഞി നു വേണ്ടി പ്രാർത്ഥിക്കണമേ
@beenarajan6529
@beenarajan6529 22 күн бұрын
ആമേൻ
@bindusunil8272
@bindusunil8272 Ай бұрын
Amen karthave thakarchayil ninnum viduthal tharename 🙏🙏
@sumarajan4114
@sumarajan4114 3 ай бұрын
Amen 👍Deepam Katttikkum Amen👍💐🙏
@dhanyaanu4127
@dhanyaanu4127 3 ай бұрын
ലോൺ അടക്കാനുള്ള വഴി അതിനുള്ള പൈസ തന്നെ സഹായിക്കണം കേസിൽ കിടക്കുന്ന വസ്തു നല്ല വിളയോട് വിട്ട് കിട്ടി കടങ്ങൾ വീട്ടാൻ sahayikkunnu
@athira8721
@athira8721 2 ай бұрын
എന്റെ മകളുടെ നടുവേദന മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@lisysunil
@lisysunil 2 ай бұрын
നല്ല ഈശോയെ എന്റെ മൂന്നു മക്കളെയും കാത്തുകൊള്ളണേ ഭാഗ്യം ഉള്ള മക്കൾ ആക്കി തരണേ തമ്പുരാന്റെ കൃപ എന്റെ മക്കളിൽ ഉണ്ടാകണേ ആമേൻ🙏
@sruthilal5316
@sruthilal5316 2 ай бұрын
എന്റെ വയറിലെ എല്ലാ അസുഖവും maruvan വേണ്ടി പ്രാർത്ഥിക്കണമേ
@ShirlySamson
@ShirlySamson 4 ай бұрын
🙏🙏🙏🌹🙏🌹🌹🌹ബ്രദറെ എന്റെ കുടുംബത്തിലെ ചില പ്രശ്നങ്ങൾ കാരണം ഞാൻ മാറി താമസിക്കുകയാണ് ഞങ്ങൾ ഒന്നാകാൻ വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🌹🌹🙏🙏
@sajureal5796
@sajureal5796 3 ай бұрын
പ്രാർത്ഥിക്കുന്നു....🙏🙏🙏
@user-rb1im7mx6p
@user-rb1im7mx6p 2 ай бұрын
ഞ്ജനത്തിൽ വളരാൻ സഹായ്ക്കണേ. ആമേൻ
@karthiyaniraju3584
@karthiyaniraju3584 Ай бұрын
എന്റെ മകന്റെ സാമ്പത്തിക പ്രശനംകർത്താവെ അങ്ങ് ഇടപെട്ടു തീർത്തു തന്ന കൃപക്കായ് സ്തുതിക്കുന്നു ആമേൻ 🙏🙏
@sandhiyapv623
@sandhiyapv623 Ай бұрын
ആമേൻ 🙏
@rosepaul7749
@rosepaul7749 2 ай бұрын
ആമ്മേൻ❤🎉
@meryvip774
@meryvip774 2 ай бұрын
ente kadafaranglthirkkuvan prathikkemame❤❤❤❤
@felsittamuthamma2443
@felsittamuthamma2443 Ай бұрын
Thank you Jesus for this wonderful message.
@bindhubindhu3867
@bindhubindhu3867 2 ай бұрын
മകന്റെ രോഗം മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കുമാ ടീച്ചറെ നാമം കർത്താവേ മകനെ പ്രാർത്ഥിക്കുന്ന കർത്താവേ
@ancyjohn3716
@ancyjohn3716 Ай бұрын
Amen, praise the Lord
@karthiyaniraju3584
@karthiyaniraju3584 Ай бұрын
സ്തോത്രം സ്തോത്രം 🙏🙏🙏
@mercychandran1557
@mercychandran1557 3 ай бұрын
Ammen sthothram 🙏🙏
@karthiyaniraju3584
@karthiyaniraju3584 Ай бұрын
ആമേൻ 🙏🙏
@anjalis3096
@anjalis3096 4 ай бұрын
Ithu enik vendi karthavu thanna msg anu🙏🙌 Ennodu samsarikukayanu ee pastorloode.. 🙏🙏Amen .. hallelujah
@ranijosy5268
@ranijosy5268 4 ай бұрын
ക്രിസ്തുവിൽ പുതിയ സൃഷ്ടയാകേണ്ണമേ ആമേൻ
@pappachanthettayil7705
@pappachanthettayil7705 Ай бұрын
എന്റെ മകൾക്കു ശരിയായ ദിശാ ബോധവും മരുമകൾക്ക് സ്ഥിരമായ ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🌹🙏
@lathikadb2586
@lathikadb2586 4 ай бұрын
Hallelujah sthothram sthothram amen amen ❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤ ❤
@ambikaayyappan4667
@ambikaayyappan4667 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-xk6tc4yo6c
@user-xk6tc4yo6c 2 ай бұрын
Sathru aayittullavaroke mithramavane yesudeva
@remaraju8212
@remaraju8212 3 ай бұрын
കിട്ടാനുള്ള ഇൻഷുറൻസ് പൈസ കിട്ടാനും എന്റെ മോൾക്ക് ഒരു കുഞ്ഞ് ഉണ്ടാ കാനും ദയവുണ്ടാകണമേ ആമേൻ
@pradeepmohan4437
@pradeepmohan4437 2 ай бұрын
യേശുവേസ്തോത്രം ഹല്ലേലുയ എന്റെ മോന്റെ ഫീസ് അടയ്ക്കാൻ ഒരു വഴി കാണിച്ചു തരേണമേ കടബാധ്യതയിൽ നിന്നും രക്ഷിക്കേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏🙏
@user-ge5ix3gb9b
@user-ge5ix3gb9b 2 ай бұрын
Amen.amen.yeshuappa
@sruthilal5316
@sruthilal5316 2 ай бұрын
എന്റെ മകൾ ശ്രേയ ലാൽ 10 sstd പരീക്ഷ കഴിഞ്ഞു എല്ലാ വിഷയത്തിലും 80 മാർക്ക്‌ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@kunjukunjammaoommen7998
@kunjukunjammaoommen7998 Ай бұрын
അർദ്ധരാത്രയിൽ പ്രാർത്ഥിക്കാൻ കൃപ തരണേ കർത്താവേ
@radharamesh4693
@radharamesh4693 Ай бұрын
Amen...karhave njangalkku vendi kudi prardhikkename.onnum illa kart have...🙏🙏🙏.oru cent bhumi illa.oru bhava nam illa.husband marichu poyi.oru makal undu.padikkunnu.kadabadhythakal undu.athilninnum viduthal tharename.sampathikavazhikal thurannu tharename.arogya nila nallathakkitharename......Amen....🙏🙏🙏🙏
@rajiramachandran1049
@rajiramachandran1049 3 ай бұрын
ദൈവമേ എന്റെ മകന് Arjun മോന് എത്രയും വേഗം ആരോഗ്യവും ആയുസ്സും ഉള്ള കുഞ്ഞ് ജനിക്കണം കര്‍ത്താവേ
@mollybenny8477
@mollybenny8477 4 ай бұрын
Yeshu appa aardhsna sthothram appa sthothram sthothram appa nanni orikkalkoody angayude sannithiyil aayirippan ente dheivam thanna nalla samayathe orthu appa nanni amen amen amen 👏🙏❤️🙏❤️❤️🙏🙏🙏❤️🙏
@acvlog1040
@acvlog1040 4 ай бұрын
Yeshu appa nanni sthotram hallelujah hallelujah sthotram amen yehove appa ennode karunathonenme njanum ente kudumbavum njangal yahovaye sevikkum amen 🙏
@roshinanniemathew7634
@roshinanniemathew7634 2 ай бұрын
Praise the lord
@sosammaachenkunju1762
@sosammaachenkunju1762 2 ай бұрын
Praise the Lord .
@mollykurien5481
@mollykurien5481 2 ай бұрын
Please pray for my son to get a God fearing and a born again girl as his wife. Also pray for him to break the power of darkness. Praise the Lord. Thank you Jesus.
@ranixavier1396
@ranixavier1396 4 ай бұрын
Yesuve sthothram.. Sthothram.. Hallelujah.. Hallelujah.. Aaradhana.. Aaradhana.. Aradhana. Nanni.. Nanni.. Nanni Daivame.. Nanni Daivame...
@user-cl7wz5mj8d
@user-cl7wz5mj8d 2 ай бұрын
എന്റെ സഹോദരനുവേണ്ടി പ്രർത്ഥിക്കണം മദ്യപാനം മാറി നൻമയുള്ള നല്ല രു മ കനാക്കി മറ്റണമേ
@sosob5255
@sosob5255 3 ай бұрын
ബാംഗ്ലൂർ പോയിട്ടുള്ള വർക്ക്‌ നന്നായി ചെയ്യാൻ, സ്ഥിരം കിട്ടാൻ, കള്ള കൂട്ടത്തിൽ പെടാതിരിക്കാൻ കടബാധ്യത തീരാൻ, ഭാവനത്തിലുംmakanilum,സമാധാനം മകന് ഉത്തരവാദിത്തം ഉണ്ടാകാൻ, ശരീരം, മാനസികം ആയിട്ടുള്ള എല്ലാം തരണം ചെയ്യാൻ 🙏🙏🙏🙏🙏🙏🙏
@jeenamohan8476
@jeenamohan8476 4 ай бұрын
എന്റെ കുടുംബത്തിൽ രണ്ടു ശത്രുക്കൾ ജീവിതം തകർക്കാൻ നോക്കുന്നു എപ്പോഴും വഴക്കുയുണ്ടാക്കുന്നു അവരെ ജീവിതത്തിൽ മാറ്റിത്തായെ കർത്താവെ
@SarammaAlex-ty6ib
@SarammaAlex-ty6ib 2 ай бұрын
സ്തോത്രം എനിക്കു റോഡ് സൈഡ് ഒരു വീട് വേണം റോഡ് സൽപ്പം ഭൂമി ഉണ്ട് പ്രാത്ഥിച്ചലും ദൈവം alputham ചയ്യണം
@user-vi6ld2nn8p
@user-vi6ld2nn8p 4 ай бұрын
Amen. Yesave Ennai Sahaikkanama
@minimoljoy6789
@minimoljoy6789 4 ай бұрын
Amen yeshuvay kodanu kodi nanni
@marinahakim3265
@marinahakim3265 4 ай бұрын
Appa appa yesuve sthothram nanni
@suryasurya.s862
@suryasurya.s862 2 ай бұрын
എന്റെഫഹ്ർത്താവിന്റെ കുടി മാറ്റി തരേണ് അമ്മേ
@rajeesabu9125
@rajeesabu9125 Ай бұрын
എന്റെ മകന് നല്ല ഒരു ജോലി കിട്ടേണമേ 🙏🏻🙏🏻
@ribithajithesh8232
@ribithajithesh8232 2 ай бұрын
കർത്താവേ എന്റെ മകന്റെ പത്താം ക്ലാസിന്റെ റിസൾട്ട് നാളെ 11 മണിയുടെ ഉള്ളിൽ അറിയും എന്നാണ് പറഞ്ഞത് അവനെ ഫുൾ എ പ്ലസ് ഡിസ്റ്റിങ്ഷനും ഉണ്ടാവണം അതാണ് എന്റെ പ്രതീക്ഷ അതെനിക്ക് സാധിച്ചു തരണമേ
@SandhyaSoumya
@SandhyaSoumya 4 ай бұрын
Amen sthothram🙏🙏🙏🙏
@thomasjohn4053
@thomasjohn4053 Ай бұрын
Praise the lord 🙏
@suja6646
@suja6646 3 ай бұрын
Ameen
@SarammaVJ
@SarammaVJ 2 ай бұрын
ഞങ്ങടെ കടയിൽ നല്ല കച്ചവടം കിട്ടാൻ പ്രാർത്ഥിക്കണം
@actionsquad1196
@actionsquad1196 4 ай бұрын
Amen amen ദൈവകൃപ ❤
@susammachanda3933
@susammachanda3933 8 күн бұрын
Amen Amen Amen 🙏🙏🙏
@sreelathasamban2144
@sreelathasamban2144 4 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@pradeepaseena7165
@pradeepaseena7165 4 ай бұрын
Praise the Lord pastor thank you encourage for your message
@MaheswariMony
@MaheswariMony 2 ай бұрын
Amen Hallelujah 🙏
@padmaja6082
@padmaja6082 4 ай бұрын
Praise the Lord, Amen
@sreelathasamban2144
@sreelathasamban2144 4 ай бұрын
ആമേൻ ആമേൻ ആമേൻ
@marykuttymathew4113
@marykuttymathew4113 4 ай бұрын
Hallelujah 🙏 hallelujah 🙏 hallelujah 🙏 sthothram 🙏 sthothram 🙏 sthothram 🙏
@user-ch5mk4hf1n
@user-ch5mk4hf1n 2 ай бұрын
എന്റെ മക്കളെ കാത്തുകൊള്ളണമേ തമ്പുരാനെ
@meryvip774
@meryvip774 2 ай бұрын
anikum ente kudumpathinum vandi prathikkename pastar ammen ammen
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,8 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 34 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
അത്ഭുത വിടുതൽ പ്രാർത്ഥന| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN
32:35
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 52 М.
Exclusive Prophetical Message Malayalam | PR DEEPU KRISHNA
1:00:08
Pr Deepu Krishna
Рет қаралды 2,8 М.
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 47 МЛН
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 3,7 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 21 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 15 МЛН
Мальчик помог мужчине спастись 🤯
0:50
Фильмы I Сериалы
Рет қаралды 1,7 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 24 МЛН
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 5 МЛН