എത്ര വലിയ കുട്ടി ആയാലും 🥰🥰🥰അമ്മമ്മേടെ വീട്ടിൽ പോവുക എന്ന് പറയുന്നത് തന്നെ വല്ലാത്ത ഒരു feel ആണ് എത്ര കാലം കഴിഞ്ഞാലും വീണ്ടും വീണ്ടും വീര്യം കൂടുന്ന ഓർമ്മകൾ 🥰🥰🥰
@ansaranu49842 жыл бұрын
99999999
@anshadqnshad45822 жыл бұрын
PPp
@susmithashajan5847 Жыл бұрын
Correct
@susmithashajan5847 Жыл бұрын
👏
@kuriantx7015 Жыл бұрын
Hair. Paiest. Hair stail. Beautiful and very super. Hai ❤🎉
@varshanandhan55352 жыл бұрын
പോവാൻ ഒരിടം ഉണ്ടാവുക തന്നെ വലിയ ഭാഗ്യം ആണ് 😌
@pathus79192 жыл бұрын
Ys😻
@bindhulalson2 жыл бұрын
🥺അതെ
@shijina77042 жыл бұрын
😊 correct
@sabirap38882 жыл бұрын
Yes
@devswonderland58112 жыл бұрын
Yes
@ഭദ്രഭാവയാമി Жыл бұрын
മഹാ ഭാഗ്യം വേണം നല്ല തറവാട്ടിൽ പിറക്കാൻ അത്യാവശ്യം സാമ്പത്തികം വിദ്യാഭ്യാസം കൾച്ചർ പിന്നേ കുടുംബങ്ങൾ തമ്മിലുള്ള ചേർച്ച ഇതൊക്കെ മാറ്റർ ആണ് സ്വത്തിനും മുതലിനും വേണ്ടി അടി കൂടുന്ന ആളുകൾക്കിടയിൽ ദൈവം അനുഗ്രഹിച്ച ഒരു കുടുംബം ഈ സന്തോഷം എന്നും ഭഗവാൻ നിലനിർത്തി തരട്ടേ. മാളുവിനെ കാണുമ്പോൾ പാർവതിയുടെ ഫേസ് കട്ട്
@nishasuresh68942 жыл бұрын
മാളു..Day in life വളരെ ഇഷ്ടപ്പെട്ടു...ഇങ്ങനെയൊരു വീട്ടിൽ stay cheyyan കൊതിയാവുന്നു.വീടും കുളവും എന്തൊരു ഭംഗി😍 നിറയെ ബന്ധുക്കൾ. എന്തൊരു സന്തോഷം ആണ്. ഇത് എന്നും എന്നും നില നിൽക്കാൻ ദൈവം കുട്ടിയെ അനുഗ്രഹിക്കട്ടെ,🙏🙏
@aswathip81182 жыл бұрын
ഇതു പോലെ ഒരു അമ്മമ്മ യുടെ വീടും ബന്ധുക്കളും ഉണ്ടായിരുന്നു എങ്കിൽ എന്ന് കൊതി ആകുന്നു
@vijiev51742 жыл бұрын
Super video.. Malavika.. You're lucky to have such a family and ancestral house all throughout life.. Let this harmony be there always. ❤
@kabeerkabeer8152 жыл бұрын
L
@miss_nameless91652 жыл бұрын
ആ വീടും ചുറ്റുപാടും അതിമനോഹരം.... ഇതുപോലെ ഒരു വീടാണ് എന്റെയും😍😍😍
@fiya0082 жыл бұрын
ചേച്ചിടെ വിഡിയോ എഡിറ്റിംഗ് ഒക്കെ നല്ല നീറ്റ് ആണ്🤩🖤...... കാണുമ്പോൾ തന്നെ നല്ല FRESHNESS 🤍 ആണ് 🥂🖤.... അടിപൊളി....... 👑🖤
@midhunrajkannan71222 жыл бұрын
വീടും പരിസരവും അടിപൊളി❤️❤️❤️
@sangeethabinesh78302 жыл бұрын
Adipoli chechi👌😍 ആ വീടും പരിസരവും എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു😍😍❤️chechiടെ videos എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
@aswaniarun94572 жыл бұрын
എന്ത് രസം ഉള്ള life ആടോ തന്റെ... 🙌♥️
@sneha....2 жыл бұрын
Day in my life othiri ishttayiii 😘. Editing 👌👍🏻...മാളു ചേച്ചിടെ വീഡിയോ കാണാൻ പ്രത്യേക രസാ 💯💯.
@preethaharidas82832 жыл бұрын
അതിമനോഹരമായ ഒരു വീഡിയോ ആയിരുന്നു കുളം നീന്തൽ ഒക്കെ കണ്ടപ്പോൾ പഴയകാല ഓർമ്മകൾ തിരിച്ചു വന്നു തീർച്ചയായും 👍❤❤❤ പൂജുവിന്റെ മുഖം നല്ല ക്യൂട്ട് ആണ് munchstarsinger സാധികയുടെ ഒരു ഫേസ്ക്കട്ട് ഉണ്ട്.
@Anu-kw7do2 жыл бұрын
Nammal same age aan...Amrutha TV muthal maalune ishtam aanu❤️...Ottappalam thanneyaanu naad...love your videos❤️
@A17-s3d2 жыл бұрын
CSK 🔥⭐💛 Honestly the way you swing the Bat is cool. Most of the girls fail in cricket because swinging of bat.
@alfiyakb62202 жыл бұрын
Ammade vittil povunnathanu enniku esttam njn povarundu super video thank uu malluz uyir 💕💕❤️❤️🥰🥰
@rafnazehran45112 жыл бұрын
എനിക് മാളു നെ കാണുമ്പോൾ പഴയ നടി സീമ യുടെ ഒരു face cut പോലെ തോന്നും❤️👍
@raheemasulthana85712 жыл бұрын
Ellarum koodiyappo adipoly aayallo ennum ee sneham nilanilkatte😻
@sreejithc15142 жыл бұрын
Family is life ❤️❤️❤️❤️
@priyasujith97092 жыл бұрын
Modern dress collection cheyamo chechii 🙏
@nandinisuresh28902 жыл бұрын
ചേച്ചിയുടെ വീഡിയോ ഒരു പാട് ഇഷ്ടമാണ്❤️
@ponnuzzmonuzz21902 жыл бұрын
വീടും കുളവും വളരെ ഭംഗിയായിട്ടുണ്ട്❤️❤️❤️
@anilkumar-yu6hu2 жыл бұрын
മാളവിക വീഡിയോ എല്ലാം കണ്ടു കുടുംബത്തിലെ എല്ലാ ആൾക്കാരെയും കണ്ടതിൽ വളരെ സന്തോഷം ചിരിയും സന്തോഷവും എപ്പോഴും നിലനിൽക്കട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️😍😍❤️❤️👍🌷🌷🥀🥀🔥🔥🧚♂️🧚♂️💐💐🎉🎉
@appuz41602 жыл бұрын
Engane ulla oru tharavadu kathu suskhikyanm..❤️❤️❤️...
@snihass3012 жыл бұрын
This place was so beautiful ❤️❤️ 😘 love you Malu chechi ❤️❤️
@raghups89162 жыл бұрын
ഭാഗ്യവതി ഈ വീട്ടിൽ ജനിക്കാൻ പറ്റിയത് വല്ലിയ ഭാഗ്യം തന്നെയാണ്
@kunjattasworld99452 жыл бұрын
Nammude cousins nte koode ulla enjoyment ennu paranjaal athu varnnikkaan otta word il pattilla...athraykkum poli aanu.... video orupaadu ishtamaayi ... Super super ❤️❤️❤️.. Maalavika 🥰🥰🙌🙌
@nouffaahh2 жыл бұрын
Nalla feelings thonni video kandappo loved one 💘
@rameshgopi74532 жыл бұрын
മാളൂ. എന്തു നല്ല. ഫാമിലി. അടിപൊളി. Kolaam. സൂപ്പർ 😘😘
@AK-pl7ht2 жыл бұрын
ethra nalloru day in my life ethuvare kanditilla..... awesome maluze😍😍😍😍😍😍
@prasadprasad.m.p2268 ай бұрын
ഒരു ഹായ് തരുമോ എനിക്ക് വീഡിയോ ഒക്കെ ഇഷ്ട്ടം ആണ് പിന്നെ ഡാൻസും അടിപൊളി ❤❤❤👍🌹ഞാൻ ഒരു ഒറ്റപ്പാലം കാരൻ ആണ്
@abilashgs30392 жыл бұрын
Hi it's very nice I really liked your family and the cooperation between all. Proud 👍
@civilengineer123-q4f2 жыл бұрын
Ur talking is really attractive.. Pakka palakkadan
@Safvanmt102 жыл бұрын
Chechii super video adipoli aayittundhhh💫💫💫💫🙌🏻🙌🏻🙌🏻🙌🏻
@Vidhya_112 жыл бұрын
Chechide video kaanumpo oru positive vibe anu❤️
@footballjinceandallu1192 жыл бұрын
Chechi യുടെ vittile oru full day in my life cheyyamo please....
@saleemsali70862 жыл бұрын
Ende veed ottapalam varod ane 🥰chechine cherupathil njn kanditund🥰
@aishwarya__60392 жыл бұрын
Ottappalam ente naadum koode aanu❤️ Ottappalamkaar undo ivde?? 🤩
@Anu-kw7do2 жыл бұрын
Undallooo❤️
@shwetasasidharan48602 жыл бұрын
Indaloooo
@aleenageorge99472 жыл бұрын
Indalloo
@sanuscatsandvlogs2046 Жыл бұрын
തറവാട് കണ്ടപ്പോൾ തന്നെ എന്റെ നാടാണ് എന്ന് കരുതിയുറപ്പിച്ചു vedeo കണ്ട ഞാൻ, ഒറ്റപ്പാലം എന്നു കേട്ടപ്പോൾ സന്തോഷമായി 👍 ഞാൻ ഒറ്റപ്പാലം ഉണ്ണി മുകുന്ദന്റെയും ലാൽ ജോസിന്റെയും ഒക്കെ പരിസരത്തു 👍
@sujamatheww Жыл бұрын
മാളു ഒത്തിരി ഇഷ്ടപ്പെട്ടു
@anshibashinu79462 жыл бұрын
E video Friday night eduthadanallo.lakshmi theater avideyyulla short I'll nagallude car kannunde.lam so happy.but ethra aduthundayittum Kanan kazhinnilla. E video kandapozha manasillayath. Love you chechi
@yasmediaconnet Жыл бұрын
പാലക്കാടടിന്റെ എല്ലാ നന്മയും നിറഞ്ഞ ഒരു വീഡിയോ ഗ്രാമ ഭംഗി നാടൻ ആളുകൾ എല്ലാം കൊണ്ട് നല്ലത്
Maluse ur lucky.. So nice video dear ❤️Ennum etu pole tanne erikatte.. Othiri santhosham engnthe videos kanumbl
@aparnamanoj12112 жыл бұрын
മാളുവും CSK ഫാൻ ആണല്ലേ വിഷമിക്കണ്ട നമ്മൾ അടുത്ത സീസൺ പൂർവാധികം ശക്തിയോടെ വന്നു cup അടിക്കും 😉🥰💛💛
@ayoobmuhammed55012 жыл бұрын
നല്ല മനോഹരമായ സ്ഥലം ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@sreelakshmik85222 жыл бұрын
Hai maluty, othiri ishtayi video nala rasndayirunu kandukondirikan ..saffron shop kanichadil really thanku da thanku so much eneum ithupole nala videos expect cheunu love you chakkare ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@hashimgafoor7671 Жыл бұрын
Bowling action♥️ and last shot 🫶🔥
@Super-o3o4 ай бұрын
Wow super I like it 😍
@shahala_12302 жыл бұрын
Chechii covid n sheshamulla hair fall maraan nthelum prnjii tharamo🥺😢plzz