ക്ലീനിങ് liquid ഉണ്ടാക്കി. അത് പതഞ്ഞു പൊങ്ങി പോയ് കുറച്ചു. എനിക്ക് തന്റെ വീഡിയോ എനിക്ക് നല്ല ഇഷ്ടം. നല്ല റിലീഫ് ആണ്. ഇവിടെ ആരും മിണ്ടാൻ ഇല്ല. കുറച്ചു പൂച്ചയും ഒരു dog ഉള്ളു. ടെൻഷൻ കാരണം എപ്പോഴും വയ്യാതാവും. ഇപ്പോൾ എനിക്ക് നല്ല മാറ്റം ഉണ്ട് മനസ്സിൽ നല്ല സന്തോഷം തോന്നുണ്ട്. തല വേദനയും, പ്രഷർ ഇതൊക്ക കുറഞ്ഞു. നിങ്ങൾക്ക് എന്തോ ഒരു ശക്തി ഉണ്ട്. മറ്റുള്ളവർക്ക് ആശ്വാസം തരാൻ 💛🌹. God bless you.
@kaleelk1032 Жыл бұрын
Hai❤ super video
@fathimamahroofa3919 Жыл бұрын
എനിക്ക് ജംഷിതയുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഒരു പോസിറ്റീവ് energy ആണ് mashaallah
@jamshirecipes3500 Жыл бұрын
💝💝💝👍☺️Thank u
@shahjameel4400 Жыл бұрын
Thatha adipoli aayittundd nalla eshtayi masha allah
@SumainaSiraj-ex2vs Жыл бұрын
ഇത്ത സൂപ്പർ ചുരിദാർ, സത്യം പറഞ്ഞാൽ ഇത്രയും ചെടികൾ മൈന്റൈൻ ചെയ്യുന്നദ് കാണുമ്പോൾ ഒരുപാടു സന്ദോഷം എനിക്കും നല്ല ഒരു മോട്ടിവേറ്റർ ആണ് ഇത്തI ലൈക് you ഇത്ത
@jamshirecipes3500 Жыл бұрын
Thanks a lot☺️💝👍
@habeebashereef7464 Жыл бұрын
ബ്യൂട്ടിഫുൾ ❤ ragi pathiri😍 i will try☺️
@jamshirecipes3500 Жыл бұрын
Thank u💝👍
@jilsham6999 Жыл бұрын
Hi ithayude vedios kanumbol +ve energiya njanum ith pole cheyyan sremikkarund 😁
@ziladesigns____ Жыл бұрын
വീഡിയോ super 👍🏻👍🏻റാഗി പത്തിരി ഇഷ്ടായി.. എന്തായാലും ട്രൈ ചെയ്യും 😍
@jamshirecipes3500 Жыл бұрын
Thank u💝👍
@adnanmuhammed6408 Жыл бұрын
നല്ല അടിപൊളി വീഡിയോ ആയിരുന്നു ഇന്നത്തെ രാഗി പത്തിരിയുടെ റെസിപി ഞാൻ നോക്കി നടക്കുക ആയിരുന്നു 🥰, ഞങ്ങളുടെ മലപ്പുറം നാട്ടിൽ ഇറച്ചിയിൽ ഉലുവയിടും
@jamshirecipes3500 Жыл бұрын
Thank u☺️💝👍 Mmm yente umma idarund👍
@MohanDas-hp4fj Жыл бұрын
എനിക്ക് നിങ്ങളെ videos നല്ല ഇഷ്ടമാണ്❤️❤️
@jamshirecipes3500 Жыл бұрын
Thank u💝☺️👍
@ayshaaah8702 Жыл бұрын
Hii.. ❤ എത്രയും പെട്ടെന്ന് 100k ആവട്ടെ
@nihalmonunihalmonu287 Жыл бұрын
Ma Sha Allaah... Njan Sthiramaayi kaanunna video... 🥰🥰
@jamshirecipes3500 Жыл бұрын
Thank u💝💝💝👍
@mumthasnavas3761 Жыл бұрын
ഹായ് jamshitha സ്കിപ് ചെയ്യാതെ കാണുന്നത് ഇത്താന്റെ വീഡിയോ മാത്രമാണ്. 🥰👍🏻👍🏻
@jamshirecipes3500 Жыл бұрын
Thank u☺️💝💝👍
@Saifu459 Жыл бұрын
ജംഷി ragi പത്തിരി സൂപ്പർ ആണ് ട്ടോ ❤️❤️❤️മാഷാ അല്ലാഹ് 😍😍
@jamshirecipes3500 Жыл бұрын
💝💝💝👍Thank u
@amalajiss3372 Жыл бұрын
ഹായ് സുഖമായിരിക്കുന്നോ..ഇത്തയുടെ ബീഫ് കറിയും.റാഗി പത്തിരിയും സൂപ്പർ ആയിരുന്നു..വീടും ഗാർഡൻ മെയിന്റൈനിങ്ങും ഒരുപാട് നല്ലതാണ്..എനിക്ക് വളരെയധികം ഇഷ്ടമായി
@jamshirecipes3500 Жыл бұрын
Sughayirikkunnu 😍💝👍thank u👍👍
@molyrajan2733 Жыл бұрын
So beautiful vlog. Tasty raghy പത്തിരി. I try your fish കറി. So tasty😊
@jamshirecipes3500 Жыл бұрын
Thank u☺️💝🙏👍
@preethahari2325 Жыл бұрын
Super super super ❤
@shajahankk2207 Жыл бұрын
ഞാൻ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് 👍🏻👍🏻❤️
@jamshirecipes3500 Жыл бұрын
Thank u🙏💝👍
@muhammadshibil7087 Жыл бұрын
Mashaallha super 👌👌
@jamshirecipes3500 Жыл бұрын
💝💝💝👍Thank u👍
@user-sk5tb2ul2g Жыл бұрын
Super
@jamshirecipes3500 Жыл бұрын
Thank u💝👍
@user-hj4dl9yj7f Жыл бұрын
Masahaalla ❤
@jamshirecipes3500 Жыл бұрын
💝💝💝👍
@faseelarasheed1811 Жыл бұрын
Ithaa vidio noki irikkayirunnu.vidio ennum parayum pole thanne adipoliyaaa tto.masha allah🥰
@jamshirecipes3500 Жыл бұрын
Ok thank u dear💝💝☺️👍🙏
@lizzysebi5426 Жыл бұрын
Yaatrayil aayirunnathu kondu 2 videos nte notification vanna annu thanne kaanan pattiyilla. Ippol randum onnichu kandu theerthu. Ippozhanu onnu samadhanam aayathu. Video vanna annu thanne kandilenkil vallatha vishamam aanu. Enthayalum Jamshiyude videos ennatheyum pole super hit aayirunnu. Love you dear. 100k ethrayum pettannu ethatte ennu prarthikunnu.
@jamshirecipes3500 Жыл бұрын
Ok 💝💝☺️🙏thank u sooo much dear💝👍
@selmasulaiman6009 Жыл бұрын
രണ്ട് ദിവസമായിട്ടേ ള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് adipoli😊
Hi ജംഷി, ജംഷിയുടെ video ഒരുപാട് കാര്യങ്ങൾ കണ്ടുപഠിക്കാനും, ജീവിതത്തിൽ പകർത്താനും ഉള്ളതാണ്😍. അതുപോലെ ഓണത്തിന് ശർക്കരവരട്ടി, ഇഞ്ചി curry video ഇടുമല്ലോ...... ഇന്നു video ഉണ്ടായിരിക്കുമല്ലോ......
@jamshirecipes3500 Жыл бұрын
Thank u☺️💝🙏ok sure👍
@shahinca2815 Жыл бұрын
Hi ഇത്ത എന്റെ മോൾ എപ്പഴും ഇത്ത നെ കാണണം എന്ന് പറയും. എങ്ങോട്ട് പോവാൻ ഇറങ്ങിയാലും ചോദിക്കും നിങ്ങളെ വീട്ടിലേക്കാണോന്ന്😊