No video

A Day in our life // Morning vlog //AJU'S WORLD

  Рет қаралды 273,269

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

4 жыл бұрын

എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
E-Mail : ajithsivan1969@gmail.com
ബോണ്ട / ഉണ്ടംപൊരി
• ബോണ്ട // ഉണ്ടംപൊരി // ...
Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: Dell

Пікірлер: 1 300
@ajuslearningclass9069
@ajuslearningclass9069 4 жыл бұрын
Steel oil dispenser...👇👇 www.amazon.in/dp/B07VB8Z3LF?ref=ppx_pop_mob_ap_share Dish drainer rack 👇👇 www.amazon.in/dp/B077PK7SMJ?ref=ppx_pop_mob_ap_share
@sisicc4559
@sisicc4559 4 жыл бұрын
Hiiiiii
@ashokpap293
@ashokpap293 4 жыл бұрын
Thank u
@rksk6221
@rksk6221 4 жыл бұрын
ഇ ഭക്ഷണം നല്ല ഭക്ഷണം ആണ് എനിക്ക് ഏറ്റവു ഇഷ്ട്ടം
@shijyalex1
@shijyalex1 4 жыл бұрын
I ordered 18 dollars for 500ml
@bhageerathybhadra9884
@bhageerathybhadra9884 4 жыл бұрын
സരിതക്കും അജ്ജുനും നടക്കാൻ വീട്ടിൽ തന്നെ ഇഷ്ടംപോലെ സ്ഥലമുണ്ടല്ലോ നന്നായി റോഡിൽ പോകണ്ടല്ലോ യോഗ ചെയ്യുന്നത് നന്നെ
@vasudevvasudevan9669
@vasudevvasudevan9669 4 жыл бұрын
നല്ല അടുക്കും ചിട്ടയുമുള്ള കുടുംബം. രണ്ടുപേരും പരസ്പരം സഹകരിക്കുന്നതുകൊണ്ടാണ് ഇതെല്ലാം സാധിക്കുന്നത് നല്ലത് മാത്രം വരട്ടെ
@haridhasn1249
@haridhasn1249 4 жыл бұрын
Verygood
@shiginchembiparambil592
@shiginchembiparambil592 4 жыл бұрын
Yaa
@sunnylopez9818
@sunnylopez9818 4 жыл бұрын
kzbin.info/www/bejne/a4vRk4KhebmUm68 ,...
@ajileshaduvattil537
@ajileshaduvattil537 2 жыл бұрын
mikkavarum engn thanneya yoga onnum chayiylla ennu mathram😀
@shajahanbahrain8290
@shajahanbahrain8290 4 жыл бұрын
അജു ചേട്ടോ & സരിത ചേച്ചി ലോകത്തുള്ള എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കും എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😍♥️♥️♥️🌹
@saidalavikunjukutty9807
@saidalavikunjukutty9807 4 жыл бұрын
ഇതാണ് നിങ്ങടെ ആരോഗ്യരഹസ്യം നല്ല ശീലം നിലനിർത്തി തരട്ടെ ഈശ്വരൻ
@lathika6781
@lathika6781 3 жыл бұрын
Good family
@nintoanto2467
@nintoanto2467 4 жыл бұрын
നിങ്ങളുടെ ഒരു ദിവസം ഇപ്പോളത്തെ ജീവിതത്തിലെ ആളുകൾക്ക് ഒരു നല്ല മെസ്സേജ് ആണ്
@harshadhwani_
@harshadhwani_ 4 жыл бұрын
നിങ്ങൾ സൂപ്പർ ആണ് കഷ്ടപ്പെടാൻ ഒരു മടിയും ഇല്ലാത്ത കുടുംബം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ👌😍
@ambily4
@ambily4 4 жыл бұрын
ഈ വീഡിയോ കാണുന്ന ,എന്റെ കുട്ടിക്ക് മലയാളo സംസാരിക്കാന്‍ അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്നവർ, കണ്ടു മനസിലാക്കാന്‍...കുട്ടികള്‍ തനിയെ വളരുന്നില്ല , നമ്മള്‍ വളര്‍ക്കുകയാണ് .... അജുവേട്ടാ ,സരിതേചി ബിഗ് സല്യൂട്ട് 🙏🙏🥰😍👍 ജഗന്‍ 😘🤗
@bijuks3439
@bijuks3439 4 жыл бұрын
ഒരു പ്രവാസി ആയ ഞാൻ ഇത് കാണുമ്പോൾ അറിയാതെ ഉള്ളൊന്ന് പിടയുന്നു..... എന്റെയും എന്നെപോലെ ഉള്ളവരുടെയും സ്വപ്നം ആണ് നിങ്ങൾ കാണിച്ചു തന്നത്... ദൈവം നല്ലത് മാത്രം വരുത്തട്ടെ.. 🥰🙏
@thanimalayali3942
@thanimalayali3942 4 жыл бұрын
Sathyam
@junumohammed727
@junumohammed727 4 жыл бұрын
ശരിക്കും മിസ്സ്‌ ചെയ്യുന്നു ഫാമിലി അത് ഒരു അനുഗ്രഹം ആണ് നിങ്ങളെ ദൈവം ഇങ്ങനെ ഒരുമിച്ചു കുടുംബത്തോടൊപ്പം കഴിയാൻ അനുഗ്രഹിക്കട്ടെ ....... ആമീൻ 🙏
@shylaja2657
@shylaja2657 4 жыл бұрын
Sathyam. Avarkku nallathumathram varatte.
@afnasafnas676
@afnasafnas676 3 жыл бұрын
Saramillado ellam shariyam in sha allah al pravasy
@sarathsudhish2754
@sarathsudhish2754 4 жыл бұрын
സൂപ്പർ വീഡിയോ, ഒരു പ്രഭാതത്തിൽ ഇങ്ങനെയൊക്കെ നമുക്ക് ചെയ്യാം എന്ന ഒരു നല്ല മെസേജ് കാട്ടിതന്നതിനു നന്ദി!!
@sathydevi7282
@sathydevi7282 4 жыл бұрын
What a unity.i love to see your life without any egoes.never break it.live happily.you people remember me of my mothers family at IrrinjalKkuda.their accent is just like yours.ive a little of it since I'm from kochin
@unnisajeev3153
@unnisajeev3153 4 жыл бұрын
Ajuvetta.. ഇൗ വീഡിയോ നമ്മൾ രാവിലെ ഉണരുമ്പോൾ കണ്ടാൽ തന്നെ അന്നത്തെ ദിവസം കാണുന്നവർക്കും ഉന്മേഷം ആയികിട്ടും... .
@sunnylopez9818
@sunnylopez9818 4 жыл бұрын
kzbin.info/www/bejne/a4vRk4KhebmUm68 ....... 🙏🙏
@nijeeshap8048
@nijeeshap8048 4 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങുമ്പോൾ വിചാരിക്കും കുറച്ച് കണ്ടിട്ടു skip ചെയ്യാമെന്ന്..പക്ഷെ കണ്ടു തുടങ്ങിയാൽ skip ചെയ്യാൻ പറ്റുന്നില്ല
@Lucky_rose513
@Lucky_rose513 4 жыл бұрын
Sathyam
@junumohammed727
@junumohammed727 4 жыл бұрын
പരമാർത്ഥം എല്ലാ വീഡിയോ അടിച്ചു കാണുന്ന ഒരു ആളാണ്‌ നാൻ ബട്ട്‌ ഇങ്ങെരെ സംസാരം ചേച്ചിടെ സംസാരം ഒക്കെ കേൾക്കുമ്പോൾ നമ്മള് വീട്ടിൽ എന്ന പോലെ ഒരു ഫീൽ ആണ് അല്ലേ 😍😘
@soorajbabu6340
@soorajbabu6340 4 жыл бұрын
satyam
@manjujohnson3196
@manjujohnson3196 4 жыл бұрын
satham
@joycysubash7417
@joycysubash7417 4 жыл бұрын
Sathyam
@drkkk4915
@drkkk4915 4 жыл бұрын
നിങ്ങളുടെ വീട്ടിലെ ചായപാത്രത്തിന്റെ മാത്രമല്ല ഒട്ടുമിക്ക എല്ലാ വീട്ടിലേയും ചായപാത്രത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്,
@ancym9156
@ancym9156 4 жыл бұрын
മോനും കൂടെ സഹായിക്കുന്നല്ലോ ... ഇത്ര ചെറുപ്പത്തിലേ .. സന്തോഷം തോന്നി .. ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെ ചെയ്യുന്നത് വളരെ കുറവാണു .. God bless your ഫാമിലി ...നല്ല ശീലങ്ങൾ മാറ്റാതിരിക്കുക ... നിങ്ങളുടെ ഈ വീഡിയോ എല്ലാവര്ക്കും പ്രചോതനം ആകട്ടെ ...
@kks5403
@kks5403 4 жыл бұрын
ആരേലും കണ്ടാൽ പറയോ .aa മൊതലിന് അമ്പത് വയസ്സായി ന്ന്. ദൈവമേ ആയിസും ആരോഗ്യവും നീട്ടി കൊടുക്.
@pressykuruvilla5628
@pressykuruvilla5628 4 жыл бұрын
Enjoyed every bit of the video,this is called a real family life .
@vdramachandran6164
@vdramachandran6164 4 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു നിങ്ങളുടെ ജീവിതത്തിലെ അടുക്കും ചിട്ടയും ജഗുവും അത് പിന്തുടരുമെന്നുതന്നെ തോന്നുന്നു അത് വളരെ നല്ല കാര്യമാണ് ഈ കാലഘട്ടത്തിൽ കാണാൻ സാധിക്കാത്ത ശീലങ്ങളാണ് നിങ്ങളുടേത്. ഈശ്വരാനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ.
@sudhisudhi3302
@sudhisudhi3302 4 жыл бұрын
രാവിലെതന്നെ കോഴി കൂവുന്ന സൗണ്ട് എന്തൊരു മനസ്സുഖം 🐔🐔👌♥️👍
@bijukurup5671
@bijukurup5671 4 жыл бұрын
Atheyathe, pidichu karivechu 2adikkanam aha
@pkcm
@pkcm 4 жыл бұрын
2 koyiye valarthu.. aa sughamanubavikam
@junumohammed727
@junumohammed727 4 жыл бұрын
ബല്ലാത്ത ജാതി ഫീലിംഗ് 😍
@junumohammed727
@junumohammed727 4 жыл бұрын
മറ്റേ അമ്പലത്തിന് കേൾക്കുന്ന കൗസല്യ സുപ്രഭാതം കൂടെ ഉണ്ടേൽ വേറെ ലെവൽ ഫീൽ ആകും ഈ പാവം പ്രവാസികൾക്ക് 😍🥰✌️🙏
@ramsimuneer9210
@ramsimuneer9210 4 жыл бұрын
*നല്ല അടുക്കും ചിട്ടയുമുള്ള ജീവിതം. ചേട്ടായിക്ക് രാവിലെ നടക്കേണ്ട ആവശ്യം ഒന്നും ഇല്ല. പറമ്പിലെ പണി തന്നെ ഉണ്ടല്ലോ. നല്ല family. വളരെ നല്ല ശീലങ്ങൾ. Vedio കണ്ടുകൊണ്ടിരിക്കാൻ തന്നെ പ്രത്യേക സുഖം 😍😍*
@ROHITRAJ-yq2jy
@ROHITRAJ-yq2jy 4 жыл бұрын
Super
@susanphilip6272
@susanphilip6272 4 жыл бұрын
Truly a blessed family - - - I love the extended family bonding Saritha maintains Aju _you are lucky to have such a family oriented better half
@geethasanker9571
@geethasanker9571 4 жыл бұрын
അജു, സരിത & ജഗൻ നിങ്ങളുടെ ഫാമിലിയിൽ ഉള്ള ഒരു യൂണിറ്റി എനിക്കു ഭയങ്കര ഇഷ്ടമായി ഇന്നത്തെ കാലത്തു ഇങ്ങനെ സഹോദരങ്ങൾ ഒരുമിച്ചു ജീവിക്കുന്നത്
@shinyjohn1252
@shinyjohn1252 4 жыл бұрын
Really enjoyed this video ..an ideal morning routine... I really miss the monsoon in Kerala.. nangal Abu Dhabi yil ann.. I enjoy morning routine like this where we work so close to nature.. ividathe fast paced life il ( office and home) inganathe uru video kanunath nalla relaxing ann..and hearing both of your thrissur slang is soo soothing ... nanum thrissur ann..
@jaminijacob1633
@jaminijacob1633 4 жыл бұрын
നിങ്ങളുടെ e അടുക്കും ചിട്ടയും ഉള്ള life കാണുമ്പോളെ മനസ് നിറയും ഇതിനൊക്കെ കാരണം 2പേരും പരസ്പരം മനസിലാക്കി ജീവിക്കുന്നത് കൊണ്ടാണ് 😍ആരുടേം കണ്ണ് കിട്ടാതിരിക്കട്ടെ എന്നും എന്റെ ചേച്ചിയും ഏട്ടനും( അങ്ങനെ തോന്നും സ്വന്തം ചേട്ടനും ചേച്ചിയും ) സന്തോഷായിട്ട് ജീവിക്കണം ദൈവം അനുഗ്രഹിക്കട്ടെ love you പിന്നെ ജഗു മോനെ നല്ല അച്ചടക്കത്തിൽ ആണ് വളർത്തുന്നത് അവൻ എന്നും അങ്ങനെ തന്നെ ആവട്ടെ 😍😍😍😍
@santhoshkujumon7886
@santhoshkujumon7886 4 жыл бұрын
നന്നായി.... ഇതാ നിങ്ങളു രണ്ടാളും ശരീരം ഇങ്ങനെ ഇരിക്കുന്ന... കൊള്ളാം കെട്ടോ നല്ല സിമ്പിൾ വീഡിയോ 😍
@farooqomr7903
@farooqomr7903 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി 😍👌 നിങ്ങളുടെ നല്ല മനസ്സാണ് 💝🤗
@ninumohan9021
@ninumohan9021 4 жыл бұрын
Nigalude vlog kaanumpole oru possitive energiya....santhoshakaramaya family
@rajendrannair1783
@rajendrannair1783 4 жыл бұрын
പറയാൻ വാക്കുകളില്ല, ഈ വീഡിയോ കാണുന്ന കുറച്ചുപേരെങ്കിലും, നിങ്ങളുടെ പാത പിന്തുടരുമെന്ന് ഉറപ്പ്‌ അത്രക്ക് മനസ്സിൽ തട്ടിയ വീഡിയോ.. ദൈവം നല്ലത് വരുത്തട്ടെ എല്ലാപേർക്കും...
@ajmalasidheeque1582
@ajmalasidheeque1582 4 жыл бұрын
Aju eata ningal good.m .s ge thannju
@akbarkcpallisseri3617
@akbarkcpallisseri3617 4 жыл бұрын
നല്ലൊരു വീഡിയോ ലോകത്തുള്ള എല്ലാവർക്കും വേണ്ടി നിങ്ങളുടെ പ്രാർത്ഥന ഉണ്ടെന്ന് അറിഞ്ഞു. . . തിരിച്ചു നിങ്ങൾക്കും ഞങ്ങളുടെ പ്രാർത്ഥനകളും ഉണ്ടാവും
@slj8984
@slj8984 4 жыл бұрын
What a beautiful family. God bless you.
@rejirajan8541
@rejirajan8541 4 жыл бұрын
നിങ്ങളോട് അസൂയ തോന്നുന്നു( ചുമ്മ സ്നേഹം)...എന്ത് സന്തുഷ്ട ഫാമിലി..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😍😍😍
@rinshasworld16
@rinshasworld16 4 жыл бұрын
His ufj
@anupa1090
@anupa1090 4 жыл бұрын
Correct
@junumohammed727
@junumohammed727 4 жыл бұрын
അസൂയ വേണ്ട എന്നും ഇത് പോലെ നമ്മള്കു നല്ല വീഡിയോ കൊണ്ട് വരാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🙏
@divyapbr
@divyapbr 3 жыл бұрын
Touchwood
@jishnup9972
@jishnup9972 4 жыл бұрын
രാവിലെ എഴുനേൽക്കുമ്പോ ആ കോഴി കൂവുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും ☮️
@buddies8523
@buddies8523 3 жыл бұрын
Happy & beautiful family.,. Stay blessed chetra, chechi & jighu mon....
@adammohamed7235
@adammohamed7235 4 жыл бұрын
പല day in my life കണ്ടിട്ടുണ്ട്.. പക്ഷെ originality feel ചെയ്തത് ഇതാണ്.. നിങ്ങൾ മൂന്നാളും അടിപൊളി ആണ്. Food super ആണ്... Thanks
@krishnajay1255
@krishnajay1255 4 жыл бұрын
ഒരുമിച്ചു ഇരുന്നുള്ള ചായകുടി സൂപ്പർ... 😍😍😍😍
@gayathrimahadevan9164
@gayathrimahadevan9164 4 жыл бұрын
Different from other you tubers day in my life.very relaxing,very natural.May God bless your family
@sunnylopez9818
@sunnylopez9818 4 жыл бұрын
kzbin.info/www/bejne/a4vRk4KhebmUm68 ..... 😋😋
@simianas3963
@simianas3963 4 жыл бұрын
Aju chettandayum jaguada yum eshtathinu cook chydhu kodukunnu saritha chechi great. 👌👏👏👏👏adhanu ammamarudayim wifenda oru special
@vineethnarayan91
@vineethnarayan91 4 жыл бұрын
അജൂസ് world ൻ്റ സ്ഥിരം Viewer ആണ് ആദ്യായിട്ടാ കമൻറ് ഇടുന്നത് .ഇന്നത്തെ വിഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ട്ടോ.keep it up✔️👍 എല്ലാ ആശംസകളും
@jobyjose543
@jobyjose543 4 жыл бұрын
നിങ്ങൾടെ വീഡിയോകാണുമ്പോൾ ഒരു ബന്ധുവീട്ടിൽ പോയി വരുന്ന സുഖം ഉണ്ട്.
@user-cr7hv7fb4w
@user-cr7hv7fb4w 4 жыл бұрын
Aju chetaa... sarithechiee..njan ningalde great fan aanutto..oru chothyam chochotey..enganeyanu life itharyum enjoymentum manoharavum aayi kondu pokan sadhikunnath ? Asooya thoni pokunnu ningalod..😍😍
@shirlymathew4422
@shirlymathew4422 4 жыл бұрын
Randu nanmma marangal kothi thonnunnu life kanubol god bless you all lots of love What a simple. Life ❤️🙏👍👏👏
@vrindaprasanth1027
@vrindaprasanth1027 4 жыл бұрын
എന്തൊരു നിഷ്കളങ്കത ningalude അവതരണം യാതൊരു പൊങ്ങച്ചവും ഇല്ല സരിതയുടെ ചായപാത്രത്തിന്റെ വിവരണം പോലും super
@SameerAli-ug8pm
@SameerAli-ug8pm 4 жыл бұрын
നിങ്ങൾ രണ്ടാളും ഒരു പ്രസ്ഥാനം ആണ് സൂപ്പർ മരം ഒരു വരം
@nithinanandarajan2531
@nithinanandarajan2531 4 жыл бұрын
കാണുമ്പോൾ മനസ് നിറയുന്ന കാഴ്ചകൾ ആണ് എല്ലാ വീഡിയോയും
@minithomas137
@minithomas137 4 жыл бұрын
God bless you guys. It’s so nice that you are teaching Jagu all these jobs and values of our culture. I really appreciate you both. Love you both.
@Ecologic52
@Ecologic52 4 жыл бұрын
Ajuvetta chechi... nice 👍 aayittund, oru reality feel chythu. Oppam nammal ethra simple aayirikkanamennum kaanichu thannu...... thanks 🙏 Dears........ orupaad ishtam 😍😍😍😍 stay blessed...... jaggun special hai 😍
@sujas-wellness
@sujas-wellness 4 жыл бұрын
നമ്മുടെ വീടിലെ കാര്യങ്ങൾ പോലെ. പിന്നെ പരിപ്പും ചീരയും കൂടെ ഉണക്കമീൻ വറുത്തതും ആർക്കാ ഇഷ്ട്ടല്ലാതെ അല്ലെ. എനിക്ക് ഭയങ്കര ഇഷ്ട്ടായി വീഡിയോ
@bini_bharathan
@bini_bharathan 4 жыл бұрын
ഒരു നോർമൽ വീട്ടിലെ സാധാരണ day... ശരിക്കും സത്യസന്ധമായ അവതരണം.. ഞാൻ വിചാരിച്ചു day in my life ന്ന് പറയുമ്പോ സരിത കുപ്പിന്ന് വന്ന ഭൂതത്തിന്റെ പോലെ തീരുമ്പോ തീരുമ്പോ പണിയെടുക്കുന്നത് കാണിക്കുമെന്ന്.. 🤪. പിന്നെ നല്ല വൃത്തിയായി വീട് സൂക്ഷിക്കുന്ന നല്ലൊരു വീട്ടമ്മ ഒത്തിരി ഇഷ്ടായി... 😘😘😘
@ajuslearningclass9069
@ajuslearningclass9069 4 жыл бұрын
കുപ്പീന്ന് വന്ന ഭൂതമോ....??? 🤣🤣🤣🤣🤣🤣
@silverwood9625
@silverwood9625 4 жыл бұрын
Baki ellarum anagne anallo kanikaru..day in my life..ithanu day in my life..felt like I was there with u
@vishnuedk2589
@vishnuedk2589 4 жыл бұрын
Editing onnu kanikkanm 1 episode
@vishnuedk2589
@vishnuedk2589 4 жыл бұрын
Chettente contact number tharu
@chandrikaraj7362
@chandrikaraj7362 4 жыл бұрын
I really like your lifestyle. I am settled in Bangalore. But we follow almost the sameness of my village. Reminds me of my family. Thank you Saritha and AJU. God bless you
@nimmyfranklin3176
@nimmyfranklin3176 4 жыл бұрын
Aju, try mint tea. It's good. Njaanum milk powder aanu upayogikkunnath. . Paalinte manam enikkum ishtamalla..
@balujayasree
@balujayasree 4 жыл бұрын
Yoga anu arogya rahisyam alley.... That is why both of u look young.
@Krishna-jj7zf
@Krishna-jj7zf 4 жыл бұрын
എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യം പക്ഷെ ആരും ചെയ്യാറില്ല നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ☺️
@tharanair8230
@tharanair8230 2 жыл бұрын
Thank you chetta and chechi God bless 🙏
@Indchand
@Indchand 4 жыл бұрын
എന്ത് രസമാണ് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ!!! നിങ്ങൾ വളരെ hard working couple ആണ്
@chackovarghesevinodvarghes8192
@chackovarghesevinodvarghes8192 4 жыл бұрын
ഇപ്പോഴത്തെ തലമുറക്ക് നിങ്ങൾ ഒരു മാധ്രുകയാവട്ടെ നല്ല തുടക്കം
@snehalathanair1562
@snehalathanair1562 4 жыл бұрын
Very cute....you have done the video very frankly....both of you have good habits and are very disciplined.....garden looks beautiful in the morning....good both of you spend time together in the morning ......good both of ypu dont go out to work....you cant enjoy this time....there will be tension always ....this is ideal life.... Good habits for Jaggu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😍😍😍
@smithavarghese8793
@smithavarghese8793 3 жыл бұрын
I watched this video many times, I like this video the best among all your videos. Ningalude prakrithiyodu chernna Jeevitham valare ishtamanu. Love your clean kitchen, simple dishes like this healthy parippu cheera curry 👍🙏
@poornimaranjith1758
@poornimaranjith1758 4 жыл бұрын
Ajuetta, Saritha chechi kure perude 'Day in my life ' videos kanditund athinu vyathasthamaya video anu ningadethu skip cheyathe kandu. sharikum ishtamayi. Saritha chechi lucky anu ingane oru familiyilek vannukayaran pattiyathil... Luv U All,...this is called a real family life. ennum aarogyathodeyum santhoshathodeyum irikkan daivam ningale anugrahikkatte....💞💞💞💞💞💞💞💞💞
@sindhubinuraj
@sindhubinuraj 4 жыл бұрын
Healthy start. Healthy food.. this is the secret of ur good health 👌🏾Enjoy ur day..
@ashkuvlogkk1824
@ashkuvlogkk1824 4 жыл бұрын
🙏🙏🙏Very nice കാണുമ്പോൾ തന്നെ നമുക്കും ഇങ്ങനെയാവണം എന്ന്തോന്നും .എന്നും ഐഷ്വര്യത്തിന്റെ വിളക്ക് തെളിഞ്ഞു നിൽക്കട്ടെ, നിങ്ങൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കാം, എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിച്ചേക്കണേ...
@kaleshkumarradhakrishnan1852
@kaleshkumarradhakrishnan1852 4 жыл бұрын
Vilak Ravele ezhunalkumbol vaykunnath nallathanu Ravela 4 Manik ezhuneted veluppine 6Manik munp Deepam Thaleyekkunnayh Nallathanu
@namithadileep7761
@namithadileep7761 4 жыл бұрын
ചേച്ചി ചേട്ടൻ ജഗ്ഗുസ് ലവ് uuuuuu😘😘😘 എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് കറികൾ ഒക്കെ ഞാൻ try ചെയിതു നോക്കാറുണ്ട് super ആണ് ഇന്നത്തെ വീഡിയോ ഒരുപാടു ഇഷ്ടമായി
@sabitharasheedrasheed2075
@sabitharasheedrasheed2075 4 жыл бұрын
ചായ എനിക്ക് ഭയങ്കര ഇഷ്ട്ടമായി. അചായയിൽ ഒരു ചെറിയ പീസ് ഇഞ്ചിയും ഇട്ടാൽ നല്ല രസം ഉണ്ടാകും
@ajuslearningclass9069
@ajuslearningclass9069 4 жыл бұрын
എനിക്ക് വളരെ ഇഷ്ടാണ് ഇഞ്ചി ഇടുന്നത്.. പക്ഷെ chettanu ഇഷ്ടമല്ലാത്തത് കൊണ്ട് ഇടാറില്ല.... 🥰
@aaryag5315
@aaryag5315 4 жыл бұрын
ഒത്തിരി സന്തോഷം ചേട്ടാ - ചേച്ചി 🥰 ... യോഗ, പ്രാണായാമ , മിതമായ - പോഷകസമ്പുഷ്ടമായ ആഹാരം, അധ്വാനം ... ചിട്ടയായുള്ള ജീവിതശൈലി, പ്രാർഥന , രണ്ടു നേരം വിളക്ക് വെയ്ക്കുന്നത് നല്ലതാണ് .. പിന്നെ നിങ്ങടെ ഒരുമയും ... ഐശ്വര്യവും , സമാധാനവും നിലനിൽക്കാൻ ഇത്രയൊക്കെ തന്നെ ധാരാളം .. എന്നെന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ... 👍🙂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@diyanandha8882
@diyanandha8882 4 жыл бұрын
Valareyadhikam nalla messagukal ulkkollan sahayicha video, god bless ur beautiful family, love u all
@sajimt2002
@sajimt2002 4 жыл бұрын
Thank you for your prayers .This video was really inspiring .By watching your video it’s true that for every mans success there’s a women behind and vice versa .
@vipinvipin2989
@vipinvipin2989 4 жыл бұрын
Jagu Nalla active anallo..achane nannai help chunnundallo....god blessd
@junaidmohd9872
@junaidmohd9872 4 жыл бұрын
അജുവേട്ടാ മുടി സൂപ്പർ. വെറൈറ്റി ലുക്ക്‌ 😜😜😜
@geethageetha7164
@geethageetha7164 4 жыл бұрын
Great effort....I have learnt a lot from ur family ...Be good, see good, and do good ...this is the way to God
@anujestin1767
@anujestin1767 4 жыл бұрын
നല്ല കുടുംബം. ഈശ്വരൻ എല്ലാ വിധ ഐശ്വര്യവും നൽകട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.😍🙏👍
@subisubi6471
@subisubi6471 4 жыл бұрын
Kure Cashum, panavum undayitu karyam Ella, sneham, Santhosham, samadanam venam. Vere Onnum Ellengilum. Pattini kidanalum vishamam Ella, sneham, Santhosham undengil. Apo Pattini de vedana ariyila, sneham ulladthu. Evde Edhu ella. Endhino vendi Jeevichu therkunna Jeevidha matram aanu entedthu. Daivam thanna jeevan, daivam thanne thirichu adkum Vere jeevikanamallo nu karudhi matram jeevikunnu.
@sophiyajose4181
@sophiyajose4181 4 жыл бұрын
Ella veetilum engane pidipoya sauce pan undalle..😜😜... day in my life super ayi...
@anjalianju7145
@anjalianju7145 4 жыл бұрын
Good message.simple life😘😘❤❤i like it.orupaad santhosham chetta... chechii...
@sebastianulahannan5118
@sebastianulahannan5118 4 жыл бұрын
ഇന്നാണ് കണ്ടു തുടങ്ങിയത് രണ്ടു വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ തന്നെ ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനായി.... പ്രേതനമായും ഇഷ്ടപെടാനുള്ള കാരണം നിങ്ങളുടെ അവതരണം ആണ്...എല്ലാവിധ ആശംസകളും...
@52745666
@52745666 4 жыл бұрын
ലോകത്തുള്ള എല്ലാവർക്കും വേണ്ടി daily പ്രാർത്ഥിക്കുന്ന നിങ്ങൾക്കു എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 💞💞💞💞💞😍😍😍😍😍
@sunnylopez9818
@sunnylopez9818 4 жыл бұрын
kzbin.info/www/bejne/a4vRk4KhebmUm68 ....
@jameelathazhathethil5055
@jameelathazhathethil5055 4 жыл бұрын
Daily egg kureee kitylleeee
@jameelathazhathethil5055
@jameelathazhathethil5055 4 жыл бұрын
Adhu varathu kazhikarillee
@jaseerkkv7699
@jaseerkkv7699 4 жыл бұрын
👍👍
@samsheershahinasamsheersha4206
@samsheershahinasamsheersha4206 4 жыл бұрын
ഔരു ഫാമിലി സിനിമ കണ്ട ഫീലിംഗ് സൂപ്പർ
@raghunathraghunath7913
@raghunathraghunath7913 4 жыл бұрын
അജു ഭായ് .നിങ്ങൾ ജീവിത കാര്യങ്ങൾ നർമ്മത്തിൽ എത്ര രസമായി അവതരിപ്പിയ്കുന്നു.എന്നു ഒരു മാതൃക കുടുംബം.
@prakashank8270
@prakashank8270 4 жыл бұрын
കൊറോണ എല്ലാം മാറി എല്ലാവരും പഴയ പോലെ ആവട്ടെ എന്ന നിങ്ങളുടെ പ്രാർത്ഥന കേട്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി. നിങ്ങളുടെ ആത്മാർഥമായ പ്രാർത്ഥന എത്രയും വേഗം ഫലിക്കട്ടെ. ഒന്നോർത്താൽ കൊറോണയും പ്രളയവുമെല്ലാം പ്രകൃതി ശക്തിയുടെ പ്രഭാവം തന്നെയാണ്. പ്രകൃതി ശക്തി നമ്മളെ രക്ഷിക്കണമെന്ന് പറയാൻ നമുക്കെന്തു യോഗ്യതയാണുള്ളത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മളും നമുക്ക് ചുറ്റുമുള്ള എല്ലാ ആളുകളും എല്ലാ ജീവജാലങ്ങളും മണ്ണും മരങ്ങളും മലകളും പുഴകളും ഈശ്വരനായി കണ്ട് വണങ്ങുമ്പോഴേ പ്രകൃതി ശക്തി നമ്മളെ കാത്തു രക്ഷിക്കൂ.
@shyamilirajeshaashmi3813
@shyamilirajeshaashmi3813 4 жыл бұрын
നടക്കാൻ പോയപ്പോൾ ഞാൻ വിചാരിച്ചു രണ്ടാളും ഫോൺ ഇവിടെ വച്ചു shooteyunnath മറന്നിട്ടു അങ്ങിനെ povanu 🤓
@sushamasatheesan6196
@sushamasatheesan6196 4 жыл бұрын
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾ സൂപ്പർ ആണ്
@bindusudarshan33
@bindusudarshan33 4 жыл бұрын
Ningalude day in my life otiri ishtapettu nalla adukum chittayum healthy life style super atupole monum ningalude oppam ellam chayunnu super and lovely family ❤god bless all🙌
@abdullathachillathmohamed90
@abdullathachillathmohamed90 4 жыл бұрын
ഇത്രമാത്രം ചിട്ടയോടെ ജീവിക്കാൻ നിങ്ങൾക്ക് എങ്ങിനെ കഴിയുന്നു. കണ്ടിട്ട് അസൂയ തോന്നുന്നു. നമ്മുക്ക് ദൈവം കനിഞ്ഞു നൽകിയ ഈകുറഞ്ഞ കാല ജീവിതം എങ്ങിനെ, പരസ്പര ബഹുമാനത്തോടേയും,സ്നേഹത്തോടേയും,സന്തോഷകരമായി ആസ്വതിച്ച് ജീവിക്കാം എന്ന് നിങ്ങൾ കാണിച്ച് തന്നു.👏💐👌👍😍
@shihabudheenkizhattur2669
@shihabudheenkizhattur2669 4 жыл бұрын
Oru padu day inlife kandundenkilum, orginal aayi thonniyadhu aadhyam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@snkartha
@snkartha 4 жыл бұрын
Correct
@jaseerkkv7699
@jaseerkkv7699 4 жыл бұрын
Sathyam😊
@naveen.s.nampelil8989
@naveen.s.nampelil8989 4 жыл бұрын
Orupad ishtam..
@thankamthekkepat
@thankamthekkepat 4 жыл бұрын
നല്ല വീഡിയോ.... കണ്ടിരിക്കാൻ ബഹു രസം...!!!!👍👍👍
@vishagravindran4827
@vishagravindran4827 4 жыл бұрын
Good, Simple and Beautiful Lifestyle Ajuetta and Saritha Chechi. You are following very good healthy diet. Every one need to follow this diet more than fast food or non veg items daily 😍😍😍👌🏻
@SanojTArjunan
@SanojTArjunan 4 жыл бұрын
ലെളിതം സുന്ദരം.... നിങ്ങളുടെ പ്രഭാതം.....😍😍😍
@vijithvk1187
@vijithvk1187 4 жыл бұрын
അജു ഏട്ടാ ഇന്ന് എത്ര മരം നട്ടു.
@sunishmc2485
@sunishmc2485 4 жыл бұрын
Kozhi valarthum bol pambinte shalyam undakarundello.....athu indavayhirikan entha cheyandathu.....? Avde pambukal kozhiye pidikan vanitundo?
@jayaa9923
@jayaa9923 4 жыл бұрын
Compound wall could have been made one side and pillars on other side, so that u could have saved 5 pillars.Kattaarvaazha no need watering for first 2-3 days.From where did u learn yoga? Anyway nannaayittundu
@padoorsuresh3200
@padoorsuresh3200 4 жыл бұрын
Aju, Wow, you are a ideal couple, simplicity makes life easy,cleanership higher too.thanks for making good lessons for our community, and newcomers.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@merinsajith1403
@merinsajith1403 4 жыл бұрын
Simple life .God bless your family
@KunnathuvalappilAneesh
@KunnathuvalappilAneesh 4 жыл бұрын
അജേട്ടാ സരിതേച്ചി രാത്രി 1 മണി 2 മണി വരെ ഫോണിൽ കളിച്ചിരുന്ന് കാലത്ത് 11 മണി വരെ ശവാസനം ചെയ്യുന്ന ഞാൻ .... ഇതൊക്കെ കാണുമ്പോൾ ഒന്ന് നന്നാവാൻ തോന്നുന്നു.
@graceammapappachan2608
@graceammapappachan2608 4 жыл бұрын
An ideal family better to follow you, thank you
@soumyachandran5827
@soumyachandran5827 4 жыл бұрын
Mashaallah, നമ്മുടെ ഒക്കെ ജീവിതം എന്താണ് എന്ന് ആലോചിച്ചു പോകുന്നു, always ningalude life ഇങ്ങനെ ആകട്ടെ, ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ, മടി പിടിച്ചിരിക്കുന്ന ഒരു ഓഫ്‌ ദിവസം നിങ്ങളുടെ വീഡിയോ റിയലി ഒരു energiser ആണ്, താങ്ക് you അജു ചേട്ടാ ആൻഡ് ചേച്ചി avoid milk powder,
@reenareena8403
@reenareena8403 4 жыл бұрын
Saritha Dosa undaakumbol athilae water content onnu vattiyitt ghee purattiyaal mathi. Appo nalla taste and crispy aavum
@sisiraajith9522
@sisiraajith9522 4 жыл бұрын
Full day in my life cheyo.....
@anjaliav938
@anjaliav938 4 жыл бұрын
Perfect day in my life
@hasker916
@hasker916 4 жыл бұрын
നിങ്ങളുടെ രാവിലെയുള്ള കലാപരിപാടികൾ (യോഗ, നടത്തം) കണ്ടപ്പോൾ, ഞാൻ യൂട്യൂബ് തുടങ്ങാതിരുന്നതും ഫെയ്മസ് ആവാതിരുന്നതുമൊക്കെ നന്നായെന്നു തോന്നുന്നു..... രാവിലെ ഇങ്ങനെ കാണിക്കാൻ പറ്റിയ നല്ല ശീലങ്ങളൊന്നുമില്ലേ......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😄😄😄
@kannanprasobhkv5668
@kannanprasobhkv5668 4 жыл бұрын
കുറെ വീഡിയോകളിൽ കാണാൻ ഉണ്ട് ആ സിമന്റ് കൽ. അതോണ്ട് എന്തോ ഒരു വർക്ക്‌ വീട്ടിൽ ഉണ്ട് എന്ന് തോന്നി വീഡിയോ അടിപൊളി ആണ് ട്ടോ
@munna3142
@munna3142 4 жыл бұрын
Wow finally day in my life upload cheythallo... Breakfast nu chor kayikunath enik oru albhutham aayittu aanu thonniyathu.. Idly dosa putt idiyapam vellapam tripical malayalee style allalo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
മിക്കവാറും ദിവസം കഞ്ഞി ആണ് കുടിക്കുക, ഇന്ന് ചോറ് ആയി 👍😍
@jijopaul6996
@jijopaul6996 4 жыл бұрын
Cute family
@prasobhvarandarappilly6857
@prasobhvarandarappilly6857 4 жыл бұрын
നിങ്ങൾ അടിപൊളിയാട്ടോ... ഞാനൊക്കെ 20 വര്ഷമായിട്ട് സ്ഥിരം ഉറങ്ങുന്നതിനു മുൻപ് "നാളെ മുതൽ ചെയ്യണം എന്ന് വിചാരിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ചെയ്തു കാണിച്ചത് "😜 ഞാനിപ്പോഴും വിചാരിക്കാറുണ്ട്.. വിചാരികൽ മാത്രേ നടക്കുന്നുള്ളൂ 😆😆😆😆
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 165 МЛН
Delivery!! Part3 #shorts #トイキッズ
00:23
Toy Kids★トイキッズ
Рет қаралды 9 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
കുറ്റിമുല്ല കൃഷി
7:47
Root&Stories
Рет қаралды 25 М.
ഞങ്ങളുടെ വീട്//Home Tour // AJU'S WORLD
31:00
AJU'S WORLD - The Real Life Lab
Рет қаралды 774 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 165 МЛН