Ignore negativity💗💗.ഇത്രയും നല്ല കുടുംബത്തിൽ എത്തിയത് മാളുവിന്റെ മാതാപിതാക്കൾ ചെയ്ത പുണ്യമാണ്.ആരോഗ്യവതിയായിരിക്കുക.മാളുവിനെ പൊന്നു പോലെ നോക്കുന്ന തേജുവിന്റെ അമ്മയ്ക്കിരിക്കട്ടെ കുതിരപ്പവൻ ❤️❤️❤️താര ചേച്ചി ❤️ഭാനു ❤️അച്ഛൻ ❤️
10:14. തേജസേട്ടൻ ഇങ്ങനെ പറഞ്ഞതിനോട് ഒത്തിരി സന്തോഷമുണ്ട്. മാളുവിനെ മനസിലാക്കുന്ന ഹസ്ബൻഡ് തന്നെ. ഈ understanding എന്നും നിലനിൽക്കട്ടെ. നിങ്ങളുടെ വാവക്കുട്ടി വന്നുകഴിഞ്ഞും മാളുവിനെ പരിഗണിക്കണം. മാളു സന്തോഷം അനുഭവിക്കട്ടെ. കരയിക്കല്ലേ തേജസ്സേട്ടാ 🙏😇. തേജസ്സേട്ടന്റെ ഫാമിലി എങ്കിലും ആ ഒരു മാറ്റം കൊണ്ടുവരണം. 🙏. കാരണം പല ഹസ്ബൻഡ് ഫാമിലി പ്രസവം കഴിഞ്ഞ സ്ത്രീയെ പരിഗണിക്കാറില്ല. മാളുവിന് ഒരു താങ്ങായും തണലായും കൂടെ നിൽക്കാൻ തേജസ്സേട്ടന് സാധിക്കട്ടെ. കരയിക്കല്ലേ തേജസ്സേട്ടാ 🙏
@aleenae94494 ай бұрын
That "nokki eranganee"❤❤
@aishwaryakk55184 ай бұрын
😊
@myhome135794 ай бұрын
അവനവന്റെ മന്ത് മറച്ചു വെച്ച് അയല്പക്കത്തെക്ക് ഒളിഞ്ഞു നോക്കാൻ സന്മനസ്സ് കാണിക്കുന്ന കമന്റോളികൾക്ക് ചെവി കൊടുക്കാതെ അടിച്ചു പൊളിച്ചു ജീവിതം മുൻപോട്ട് കൊണ്ടുപോവുക.. ഇത്രയും നല്ല family യെ കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുക.. 🥰🥰🥰🥰❤❤❤
@Nn-il4xl3 ай бұрын
Maloonte naathooneyanu eniku ettavum ishttam.... Such a noble and elegant lady...
എന്ത് simple ആയിട്ടാണ് തേജസ് ആ point വ്യക്തമാകിട്ടുള്ളത് ❤❤ശരിയാണ് മരുമകൾ അല്ലെങ്കിൽ സ്ത്രീകൾ അടുക്കളയിൽ കയറണം എന്ന് ഒരു നിർബന്ധവും ഇല്ലന്നെ 😅 It’s a choice only ❤
@journeytohappiness16844 ай бұрын
Ella but cooking ariyanam athu epol manasilakailla elalm kalathum ellavarum kode kanillalo apol ellam arinjal nallathu , alalthe ladies mathram job alla . Prethekichu kujnu akubol kujnugalku ammamaru undkai kodukande ? Alalthe epazhum ammayiyamma yum Amma oke undkaintharum ennu orkan patumo
@@journeytohappiness1684 cooking അറിയണം അത് പഠിക്കാൻ ഈ generation എന്തൊക്കെ available ways ഉണ്ട്. so പതിയെ പഠിച്ചോളും. പിന്നെ എല്ലാ പെൺകുട്ടികൾ തന്നെ ചെയ്യണം എന്ന രീതിയൊക്കെ മാറണം..
@dhruvsworld34093 ай бұрын
ആദ്യമായിട്ടാണ് comment ഇന് ഇത്രേം ലൈക് 😂🥰🥰🥰🥰 Concepts are different from each And everyone. respect that. thats my policy. it may be accepted or rejected.
@Aishh_4 ай бұрын
Brthr sister bonding Adipoliii ❤❤
@lifeisbeautiful28814 ай бұрын
cute couples.....you guys are so blessed to have a beautiful family from both sides.Also for sure you will be blesed with a cute healthy baby
@MilkyWay-f7n4 ай бұрын
14:13Thejus ettan soft drink kudich adiyapam nayikanayakan thejusetan and venkichettan mathilukal ormavannu. Big fan of you both .❤❤❤ Lovely couples.
@AdnaBi-k5l4 ай бұрын
തേജുന്റെ അമ്മയുടെ അതെ മുഖ ചായ ആണ് താര ചേച്ചിക്കും ❤❤തേജുന്റെ മസ്സാജ് എക്സ്പ്രഷൻ 😂😂❤️❤️
@RajeevNair-vy6gl4 ай бұрын
Thara Chechi ente chechiye pole full vibe annu🥰🥰😘 ithe pole ellathinum koode nilkkum ❤❤❤❤❤❤
@Itsmyworld_6374 ай бұрын
Ithra nalla family ne kittiyath chechide baghyam aan❤ really lucky
@annakk53804 ай бұрын
Thejus paranja thoughts aanu correct. Angane olla thoughts ellavarkum ondayirunnel ellam veetilum happy aayi povan pattum. Allathe kalyanam kazhinj varunna penkuttye amma parayumpole ellam cheyyanam allel kitchen help matter pole olla kaaryangal paranj vedhanipikuka oru bad culture aanu. Husband amma kodukunna freedom and support pole irrikum family happy. Maalu valare lucky aanu. Ennum engane potte❤.
@swapnavishnu77074 ай бұрын
Yes lucky malu❤
@ilanzz64884 ай бұрын
Thejus പറഞ്ഞത് correct ആണ് അടുക്കള പണി മാത്രമല്ല ഒരു മരുമകൾ എന്ന് പറയുന്നത്. But പലരുടെയും mind 4 മണിക്ക് എണീച് അടുക്കള പണി തീർത്തിട്ട് ഒരു റസ്റ്റ് പോലും എടുക്കാതെ ന്ത് ങ്കിലും വീട്ടിലെ പണികൾ ചെയ്ത് കൊണ്ടിരിക്കുന്നവർ ആണ് real മരുമക്കൾ പിന്നെ ചില ആളുകൾ അടുക്കളയിൽ ഒന്നും cheyyan വല്ലാതെ സമ്മതിക്കും ഇല്ല... എന്നാൽ ചെയ്യുന്നില്ല പോലെ പെരുമാറും ചെയ്യും
@Noomuslogam5014 ай бұрын
Athan sathyam 😮😮
@Ammusammu0074 ай бұрын
Sathyam..njn panikal kainj onnu kidannal ivadathe achan enne epolum kutam parachil aanu...acahn kanji kudich kidakum..nammal kidannal penkutti alleenn paaryaum
@rev.sree074 ай бұрын
@@Ammusammu007aha anganate achan oke undo ipozhum … oru neram kazhiman varumpo onum kodukanda pine tane chinticholum
Ravile ezhunettu elam ready aaki 8 maniku irangum ethumbo 7-8 mani aavum, oru divasam cheyan patathe vannal kanaku nokki vilichu parayunavar.athu kondu njn undakiyilenkil fud kazhikila, kure tavana ee kanaku kelkunu... Ente marumakalku ee gathi varillaa
@ramyaramakrishnan13574 ай бұрын
13:20! A charm ! 🌟
@gayathrips_4 ай бұрын
Thejus chettante aa massage 😂
@aryapj98134 ай бұрын
ഈ utubers nu okke etra nalla in- laws aanu കിട്ടുന്നത്...നല്ലൊരു വീട്ടിലേക്ക് ആണ് കേറി ചെല്ലുന്നത്
@Afeesa-hp1gi4 ай бұрын
Nalle husband family ❤ baagyavathiya malu
@Ramshi57534 ай бұрын
Edu pole ulla family oroo penkuttugaludeyum sopnamanu your lucky girl 😊😊😊😊
@indian37693 ай бұрын
Yes…Enik nere opposite love marriage ..but bad decision…8yr love ayrnu
@Amruthaajay4 ай бұрын
Waiting aayirunnu vlogine vendi ❤really beautiful 😍 Thejusettante samsaram comedy oru rekshayum illa 😌😍
@marygreety86964 ай бұрын
Nalla oru family. Malu is blessed. ❤❤
@Quisqualis-yg6of4 ай бұрын
10:25 ath sherithannaya..evidaa ee comment box il ee type comment cheyunathm women thannayaa.. oru philosopher paranath nan orkunnu "sometimes women is against women ".. pinne malu veruthe vittil erikuna alum alla, dancer youtuber ellam ann..appol videos editing agana ulla orupad works kanum..so eppozum kitchen help onnum nadakilla...but evida vann comment cheyunavar ethonnum manasilakan try cheyunilla
You are really lucky. My husband who is an MTech graduate from VIT thinks that I shouldn't sit in the front seat of the car when his mother or sister in law is with us 😅
ഒരു മരുമോൾ ആയിട്ട് ആല്ല മാളൂ ആ അച്ഛനും അമ്മയും കാണുന്നത് സ്വന്തം മോൾ ആയിട്ട് ആണ് 🥰🥰. ഇവിടെ ഒക്കെ എന്തെങ്കിലും പണി അറിയാത്തത് ചോദിക്കാൻ പോലും പേടി ആയിരുന്നു ആദ്യം 😔. ഇപ്പോ അതൊക്കെ തീർന്നു നല്ലമനോധയര്യം 👍👍
@MeelaSony-re8mr4 ай бұрын
Wish you all thebest molu❤🎉
@Aminashameen1234 ай бұрын
10:33 💯correct ❤
@sojajose98862 ай бұрын
മക്കളെ നിങ്ങളെ ഒരുപാട് ഇഷ്ടം❤❤❤❤
@BilalBilal-pf4bv4 ай бұрын
വീഡിയോ തുടങ്ങുമ്പോൾ ഉള്ള തേജസ് ചേട്ടന്റ എക്സ്പ്രഷൻ ഇഷ്ടപ്പെട്ടവർ ആരൊക്ക
@geetavnair90114 ай бұрын
Ente nadanu.. mavelikara...kandiyoor shethram ❤❤
@athira-anu4 ай бұрын
Kandiyoorappan🙏🙏🙏
@akr98524 ай бұрын
😂😂
@vyshnavprakashan1561Ай бұрын
Njan chechi da valiya fan anne ❤❤
@YamuAwidinna2 ай бұрын
🎉🌻🎉️🎉️👌✌️ ජයවෙිවා දෙන්නටම ❤🎉
@AdEmS676384 ай бұрын
കണ്ടിയൂർ അമ്പലം ❤️
@renuprasanth4514 ай бұрын
തേജസിന്റെ ചേച്ചി ഒത്തിരി ഇഷ്ടം 🥰
@shaimahakbar30204 ай бұрын
Malu ninte bhangyam😊😊😊😊😊
@pournami32194 ай бұрын
Malu, You are blessed to get such care and love from family in laws.💛 Enjoy your present time with more selfcare and happiness, likewise this.🍃 Ignore all negative comments getting in social life and in real life as well.❤️🩹 Health is the most important part and enjoy being you with the lovable people around you!🪬 Wishing all the good things! ❤❤🫂🫂✨️✨️
@_hard_crude_67083 ай бұрын
Super Mallu ❤❤❤🎉
@keerthanarajeev80574 ай бұрын
Thejus chettante shirt nice aanuttoo❤
@sruthimohan72474 ай бұрын
ഇനി അങ്ങോട്ട് ആണ് മക്കളെ ജീവിതം ☺️ ആരൊക്കെ കൂടെ ഉണ്ടാകും ആരൊക്കെ നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്നു. Mood Swings എല്ലാം എല്ലാം വല്ലാത്ത അനുഭവം ആണ് 💕Take Care Dr God Bless U
@manjua67894 ай бұрын
Yes
@jaya38513 ай бұрын
എന്റെ നാട്ടിലെ അമ്പലങ്ങൾ ആണ് very powerful God bless you guys
@mohammedsuhail99964 ай бұрын
Love ur videos, ignore negative comments, stay happy. 🙂 Spread ✌️☮️
@Babu--Nair4 ай бұрын
Vry happy to see Kandiyoor temple,, very near to our house,, Thejus has come to our house during house warming , Murali Krishnan house,, when he was in Nayika Nayakan,, He might have forgotten It is in Mavelikara
@EasyTravelRecipes16104 ай бұрын
9:59 same situation ഞാനും hus and അമ്മ പുറത്തുപോയ ചോദിക്കും ഞാൻ മരുമോളണോന്ന് ഞാൻ പിന്നെ തിരുത്താനും പോവില്ല കുശുമ്പുണ്ടെങ്കിലും എനിക്കത് ഇഷ്ടമാണ് അവരുടെ bonding അങ്ങനെയാണ്
@noufiaibrahim48454 ай бұрын
Tejus nannaayi samsaarichu💯
@saltmangotree-kt6ll4 ай бұрын
Ningal poliyatto, parayunnavar parayattey,thejaschettan chechyod nalla sneham anutto ath ee vedioyil manasilayai ❤❤❤❤ so happy ayi irikk
@karthikasumesh2 ай бұрын
Sweet family, God bless you dr
@fathima84344 ай бұрын
Thejus ettan paranjathinood 💯💯💯 yojikkaamm❤❤
@deepamenon5674 ай бұрын
Malu nu aankutty aanennu thonnuunnu.. acahnde paatu ghambeeramayi.. take care.😊
എന്ന് വന്നു മാളു കണ്ടിയൂരും ചേട്ടികുളങ്ങരയിലും. ഞാൻ ഇന്ന് രണ്ടിടത്തും പോയിരുന്നു
@VeenaRajan-mw4xb4 ай бұрын
Thejus ettante sound super
@Aaro.74 ай бұрын
Nth loving ahn thejas ettande chechi❤
@anushrirajiv14753 ай бұрын
Very supportive and cute husband theju chetaaa . That massage for😅 hair .
@ChandrikaViswanathАй бұрын
Valakappu full video idu chechi
@soniaj55614 ай бұрын
Hi Thejus and Mallu, I have been following you since nayika nayakan times. Love your positivity and jokes. Now enjoying seeing you with Thejus family, uncle, auntie and Chechi. God bless you all 🙏🏼 From UK
@amjadroshan87424 ай бұрын
എല്ലാരും കൂടി ഉണ്ടാകുമ്പോൾ നല്ല രസമാ കാണാൻ ❤️😍👍
@RDK....3 ай бұрын
You are so lucky Malavika❤
@Anuz5984 ай бұрын
Thejus nalla thought.. women thanne anu womenine kuttam parayunne..
@Geethu950074 ай бұрын
Hi malu..nice vlog ❤
@Clementinezia4 ай бұрын
Ninghale neril kananamennu bygroo agrhom und ❤each other
@ushanair-u3i3 ай бұрын
God bless you both and your coming vava
@sobhamangayil34564 ай бұрын
ഒരു ദിവസം തൃപ്പൂണിത്തുറ പൂർണ്ണത്രയീശനേയും കൂടി തൊഴുതോളൂട്ടോ...........
@rilnaradhakrishnan82184 ай бұрын
Ente veedinte adutha🥰❤️ Nalla peaceful place aan
@deepthit15664 ай бұрын
അത് മരുമോൾ സ്വന്തം മോൾ എന്ന വേർതിരിവ് ആ അച്ഛനും അമ്മയ്ക്കും ഇല്ലാത്തോണ്ട് ആണ് മാളൂ 🥰🥰🥰. സ്വന്തം മോളോട് കാണിക്കുന്ന രീതി തന്നെ മാളൂനോടും കാണിക്കുന്നു 🥰🥰. എനിക്ക് ഒക്കെ എന്തെങ്കിലും അറിയില്ല ന്ന് പറഞ്ഞ ഒരു പുച്ഛം ത്തോടെ ഒരു സംസാരമം ayirunnu പിന്നെ പിന്നെ അതൊക്കെ എനിക്ക് കേട്ടാ സങ്കടം തോന്നാതായി 😔
Me too. Nayika nYakan kanda samayam thotte thejus was my favourite. Nalloru makan Aniyan husband pinne porathathinu oru nalla marumakan ❤ verenthu venam
@thecuisine12904 ай бұрын
Malu:ഓറഞ്ചു അലെർട്ട് ഉണ്ടോ.. തേജസ്സ് : pine apple അലെർട്ട് 😄😄😄😄😄തേജസ്സേട്ടന്റെ കോമഡി ഒരു രക്ഷയും ഇല്ല..
@Githa0264 ай бұрын
Need more videos 🤍 so relaxing!
@aswathi_9304 ай бұрын
Malu chechi yeyum thejas eattaneyum orupad istham aanu malu chechi ellarum care cheyyunnath kanumbo bayankara santhosham thonnunnu Enik orupad istham aanu malu chechi ye thejas eattan idakk malu chechi ye kali yakkannath kanan nalla rasam unnd pinne malu chechi nigale patti bad comant idunnavarod poyi pani nokkan para chechi yeyum eattaneyum nigale family yeyum istta pedunna enne pole othiri perunnd love you malu eachi thejas eatta t nanny vellam kudikkane malu eachi take care love you chechi kutti ente sontham koode pirapp ine poleya ath nayika nayakanil vannille appo muthal radaleyum orupad istham aanu sontham chechi yeyum eattaneyum poleye njan karuthiyittullu jeevana enik radupereyum love you chechi eatta😚😚