A day in our lives| കുറേ നാളുകൾക്കു ശേഷം ഞങ്ങളുടെ ഒരു ദിവസം|Sonu & Nikesh

  Рет қаралды 44,284

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

Пікірлер: 729
@ajithakd9336
@ajithakd9336 3 ай бұрын
നിങ്ങളുടെ സ്നേഹം സത്യമാണ്. അതുകൊണ്ടാണ് നിങ്ങളെ ഇത്രയധികം ആളുകൾ ഇഷ്ടപ്പെടുന്നത്.
@SonuNikeshVlog
@SonuNikeshVlog 3 ай бұрын
🙏🏻🙏🏻
@shemulticafe1581
@shemulticafe1581 4 ай бұрын
സോനു നികേഷ് ഞാൻ ഈയിടെയാണ് നിങ്ങളുടെ വീഡിയോ കണ്ടത്. കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളുടെ സ്നേഹവും സന്തോഷവും കാണുമ്പോൾ വളെരെ സന്തോഷം തോന്നുന്നു. എന്നും ഇതുപോലെ ആയിരിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Thank you 🙏🏻
@SatheeshKumar-en5nw
@SatheeshKumar-en5nw 4 ай бұрын
13:00 ❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@aswanisreejith9966
@aswanisreejith9966 4 ай бұрын
❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@vimalasvlog9596
@vimalasvlog9596 4 ай бұрын
എല്ലാ വേ൪പാടുകളും സങ്കടത്തോടെ നമുക്ക് കാണാന്‍ കഴിയൂ. സങ്കടത്തിലും സന്തോഷത്തിലും ഞങ്ങള്‍ ഉണ്ടല്ലോ
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️🙏🙏
@jo_john1917
@jo_john1917 4 ай бұрын
Tikkunu vilicho🤔
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Vilichu
@MayaMaya-ec8lc
@MayaMaya-ec8lc 4 ай бұрын
ദൈവം വിളിക്കുമ്പോൾ പോയല്ലേ പറ്റു.. എല്ലാം ദൈവ ഹിതം.. നമ്മൾ ജീവിച്ചേ പറ്റു.... രണ്ടുപേരും happy ആയി ഇരിക്കുക വീഡിയോ ഇടുക.. ഞാൻ ഓർത്തു നിങ്ങൾ എവിടെ എന്ന് അനുജന്മാര് ഇഷ്ടം ❤❤❤പുറത്തു നിന്നും വാങ്ങിയ മാങ്ങാ കുറേ time ഉപ്പും കുറച്ചു മഞ്ഞപ്പൊടിയും കലക്കിയ വെള്ളത്തിൽ ഇട്ടു വെച്ചിട്ട് ആണ് ഞാൻ യൂസ് ചെയ്യുന്നേ.
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🙏❤️❤️
@AshamolAshamolparu
@AshamolAshamolparu 4 ай бұрын
Ningalkku kuzhappam onnumillannu arinjappam oru valiya samadhanam❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@Albert57259
@Albert57259 4 ай бұрын
വെയ്റ്റിംഗ് ആയിരുന്നു വീഡിയോക് വേണ്ടി, പിന്നെ അമ്മച്ചിയേയും, അമ്മയെയും, ചേച്ചീനെ ഒക്കെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു, so' നെക്സ്റ്റ് വീഡിയോ എടുക്കുമ്പോ അവരെ കൂടെ ഉൾപെടുത്തു, പിന്നെ അവരോടൊക്കെ അന്വേഷണവും പറയു ❤️❤️
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@purushothamanpurushothaman9335
@purushothamanpurushothaman9335 4 ай бұрын
40:49 daivam nigalku ayusum arogyavum tharatte ❤❤❤ njan daivathodu prarthikam ente ayusu kudi nigalku tharatte ennu . Oru 100 varsham nigal orumichu egane jivikan sarveswaran anugrahikatte. ❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Thank you ❤️🙏🏻
@minipillai1934
@minipillai1934 4 ай бұрын
Ningale kandathil valare valare santhosham sonunre meen Kari vazha kuumpu thoran adipoli nikeshinte nalla snehamulla samsaaram ellam supper Nala video
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Thank you 🙏🏻
@VanajaRajesh-gh8cc
@VanajaRajesh-gh8cc 4 ай бұрын
ഇന്നാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്.... പോസിറ്റീവ് കമന്റ്സ് കണ്ടപ്പോൾ സന്തോഷം 🥰നല്ല സംസാരം... രണ്ടാളും എന്താ ജോബ്‌... സുഗമായിട്ട് ഇരിക്കുക
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@ubaidubaid1203
@ubaidubaid1203 4 ай бұрын
സോനു നികേഷ് നിങ്ങൾ രണ്ടുപേരും എവിടെയായിരുന്നു വളരെ വിഷമത്തിലായിരുന്നു നിങ്ങളെ രണ്ടുപേരെയും കാണാത്തതിൽ❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@praneetha3914
@praneetha3914 4 ай бұрын
എവിടെ ആയിരുന്നു നിങ്ങൾ.. എന്നും നോക്കും നിങ്ങളുടെ വീഡിയോ ഉണ്ടോ എന്ന്.. ഒരു പാട് മിസ്സ്‌ ചെയ്തു... ഇപ്പൊ കണ്ടല്ലോ സന്തോഷം
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@beenamoni5327
@beenamoni5327 4 ай бұрын
രണ്ടു പേരേയും ഒത്തിരി ഇഷ്ടമാണ്.❤️❤️
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@suminsnair389
@suminsnair389 4 ай бұрын
Ente father 2023 July il ithu pole oru kuzhappavum illlathe. Breathing prblm vannu maranapettu One year aaavan ponu
@MayaMaya-ec8lc
@MayaMaya-ec8lc 4 ай бұрын
കോറോണയ്ക്ക് ശേഷം ഇങ്ങനെ ഉള്ള മരണം കൂടുതൽ ആണ് 🙏
@Nishanisha-ci9sz
@Nishanisha-ci9sz 4 ай бұрын
Life angane anu..... unexpected ❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@mj5647
@mj5647 4 ай бұрын
Ningal randum enth pavam anu ..snehavum❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@rahulradhalayam
@rahulradhalayam 4 ай бұрын
Last sep aanu ente amma... atinte sankadam marunnenu munpe molk pollalettu 2 masam njanum kunjum hospital tane aarunnu... aarum illand vere oru rajyath angane oru avastelu.. ipozhum oru nadukamanu orkumbo. Ennalum oru phase angane undakum dukham sahich sahich ipo oru dhairyanu . Ella sankadangalum mari happy aayi irikan pattatte...
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@ramyasuresh8291
@ramyasuresh8291 2 ай бұрын
നിങ്ങളുടെ വീഡിയോ കാണുബോൾ ഭയങ്കര സന്തോഷം ആണ് മനസ്സിന് എപ്പോഴും ഇങ്ങനെ സന്തോഷത്തിൽആയിരിക്കട്ടെ 🥰🥰
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you, 🙏🏻
@sabareeshksks6026
@sabareeshksks6026 4 ай бұрын
God bless you Sonu nikesh
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@sunilkumarr5248
@sunilkumarr5248 4 ай бұрын
Randupereyum kandathil santhosham
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@sherlyjoseph8237
@sherlyjoseph8237 2 ай бұрын
Nikesh ethra snehathodeya sonune care cheyyunney❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@suminsnair389
@suminsnair389 4 ай бұрын
Brossssss vannnooooo Evidaaayirunnnu Ennum nokkum video vannno ennu Pinne kanda videos pinnum kaaanum 🥰🥰🥰 Pravasa jeevithathil oru aaashwasama ningalude visheshangal ariyumbo
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@sheejaraju9331
@sheejaraju9331 4 ай бұрын
ഞാൻ എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ പ്രതീക്ഷിചിരിക്കും... കാണാഞ്ഞപ്പോൾ വിഷമിച്ചു... love you so much dears❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@noufalebrahim9349
@noufalebrahim9349 4 ай бұрын
❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@AnithaKrishnankutty
@AnithaKrishnankutty 4 ай бұрын
ഇത് എവിടെയായിരുന്നു?🤔kaanaathaayappo vizhamichhu ❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@malinimalini6339
@malinimalini6339 4 ай бұрын
രണ്ടു പേരും നല്ലോണം മെലിഞ്ഞു
@sarammachacko8941
@sarammachacko8941 4 ай бұрын
Right
@PonnnuPranav
@PonnnuPranav 4 ай бұрын
നിങ്ങളുടെ വീഡിയോ kannuvan നല്ല ഫിൽ അന്ന്❤😊❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@leenaskariya128
@leenaskariya128 4 ай бұрын
Nikesh &Sonu 🥰🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@simiprakash3152
@simiprakash3152 4 ай бұрын
സോനുചേട്ടാ 😍നികേഷേട്ടാ 😍
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@bindumol287
@bindumol287 4 ай бұрын
എവിടെ ആയിരുന്നു രണ്ടുപേരും super👌👌👌♥️♥️♥️
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@arunimacm1878
@arunimacm1878 4 ай бұрын
Waiting for Ur more videos.....🥰
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@riyarahul362
@riyarahul362 4 ай бұрын
Hi Sonu Hlo Nikeshetta, very happy to see you 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@shailajaunni2751
@shailajaunni2751 4 ай бұрын
അതെ നമുക്ക് ഹാപ്പിയായിട്ടിരിക്കാം
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@BindhuPaul-lj3ro
@BindhuPaul-lj3ro 3 ай бұрын
Onnum podikkanda mathav Koodeyund ningakkuvendi eppozhum prarthikkunnund Vilikkuvanekil oru Prarthana ayachi tharam❤
@harisreeapp7616
@harisreeapp7616 4 ай бұрын
കഴിഞ്ഞ ചൊവ്വാഴ്ച (7 ആം തീയതി ) ഗുരുവായൂർ അമ്പലത്തിൽ വെച്ച് നികേഷ് ചേട്ടന്റെ അമ്മയെയും ചേച്ചിയെയും കണ്ടിരുന്നു.. സംസാരിക്കാൻ പറ്റിയില്ല.. അവര് തൊഴാൻ വേണ്ടിയുള്ള തിരക്കിലായിരുന്നു.. ഞാനും..
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
അതെയോ 😊
@vijithapv6702
@vijithapv6702 4 ай бұрын
Hiiiiii dears🥰🥰🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@drediz8833
@drediz8833 4 ай бұрын
Hi sonu chetta nikeshetta ...njn ningde bhayngre fan ahn..njn ningde aniyathi avanamen agrahikm vedio kanmbo ❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@SikhaMp
@SikhaMp 4 ай бұрын
ഒരുപാട് ഇഷ്ടം 😘😘😘😘
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🥰🥰
@Shajiswold
@Shajiswold 4 ай бұрын
ഇന്നലെയും നോക്കി നിങ്ങളെ വീഡിയോ കാണാൻ
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@jessyxavier5992
@jessyxavier5992 4 ай бұрын
God bless you both ❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Thank you
@RemyaRemya-xr8lb
@RemyaRemya-xr8lb 4 ай бұрын
Nice dears
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Thank you 🙏🏻
@archanavs3651
@archanavs3651 4 ай бұрын
എവിടാരുന്നു ചേട്ടായിസ് miss u lot🥰
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@sheebaac8122
@sheebaac8122 4 ай бұрын
Don't worry be happy ❤😢🎉🎉
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@GeethaS-vk1tu
@GeethaS-vk1tu 4 ай бұрын
നിങ്ങളെ കാണാൻ കാത്തിരിക്കുവായിരുന്നു നിങ്ങളുടെ ദുഃഖം കേട്ടപ്പോൾ കണ്ണ് നിറയുകയും സന്തോഷം കണ്ടപ്പോൾ ഞാൻ പൊട്ടി ചിരിക്കുകയും നിങ്ങൾ ഭക്ഷണം കഴിക്കുന്ന സമയം പറഞ്ഞ കാര്യങ്ങൾ കേട്ടു ഞാനും മനസ് തുറന്നു ചിരിച്ചു കാരണം ഞാൻ സിംഗിൾ പേരന്റാണ് ടെൻഷനും വിഷമങ്ങളും ഒറ്റപ്പെടലും ആണ് ഇതൊന്നു ഞാൻ പുറമെ കിട്ടാറില്ല ഞാൻ അങ്ങനെ കാണാറില്ല നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം അടുത്ത വീഡിയോക്കായി കാത്തിരിക്കും നിങ്ങൾ എനിക്ക് അത്രക്കും പ്രിയപെട്ടവരാന്നു തോന്നും 😍
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@sindhuramachandrannair2566
@sindhuramachandrannair2566 4 ай бұрын
Hi. Makkale
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@anithaalex4232
@anithaalex4232 Ай бұрын
ഒത്തിരി ഇഷ്ടം നിങ്ങളെ സ്നേഹത്തോടെ ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ ❤
@SonuNikeshVlog
@SonuNikeshVlog Ай бұрын
❤️❤️
@raseenalachu5526
@raseenalachu5526 4 ай бұрын
Love you guys😍
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🥰🥰
@sajusabu5139
@sajusabu5139 4 ай бұрын
❤❤❤❤🙏🙏 beautiful ഒത്തിരി ഇഷ്ടം ❤❤💕💕💕💕💞💞💞
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@dinesmadhavan5200
@dinesmadhavan5200 4 ай бұрын
Sonu nu cooking very interest anu alle..oru madiyumilla. Enikkalpam madiyokke undu. Bcos I am a bachelor. Partner arum illa. Agruhamundu.. . Randuperum ennum santhoshathode irikku. Njan thrissur karan anu tto. God bless u both...love u both.. ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 4 ай бұрын
നിങ്ങളെ പോലെ രണ്ട് മിടുക്കൻ മാർ അമ്മക്ക് ഉണ്ട്‌ കല്ലിയാണ പ്രായം 🙏എല്ലാം കഴിഞ്ഞു 👍മക്കളെ കാണുബോൾ എനിക്ക് സന്തോഷം ഉണ്ട്‌ ഒരാൾ പുറത്ത് ആണ് ഒരാൾ നാട്ടിൽ ഉണ്ട്‌ 🙋‍♀️🥰🐣🐣🍫🍫🍬🍬🌟🌟🌟
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@prasannababu4118
@prasannababu4118 4 ай бұрын
Udanae adutha vedio undavanae
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🙏
@Jo-lm8qr
@Jo-lm8qr 4 ай бұрын
❤❤❤❤❤❤vishamikanda kto...❤❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@reenaraju0143
@reenaraju0143 4 ай бұрын
Chettass വിഷമിക്കണ്ട കേട്ടോ 🫂 നിങ്ങളെ ഒരുപാട് miss cheyth കാണാതെ ഇരുന്നപ്പോൾ ❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@LiniJohn-l5e
@LiniJohn-l5e 4 ай бұрын
🎉🎉🎉🎉
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@MS-vl3xn
@MS-vl3xn 4 ай бұрын
Super... Neat home
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Thank you
@remanair7144
@remanair7144 4 ай бұрын
എപ്പോൾ നിങ്ങൾ വിഡിയോ ഇട്ടാലും അന്ന് തന്നെ ഞാൻ നിങളുടെ വിഡിയോ കാണാറുണ്ട് . പക്ഷെ ഇത്തവണ വൈകി പോയി .കാരണം നിങ്ങളെ പോലെ തന്നെ ഞാനും വളരെ വിഷമത്തിൽ ആയിരുന്നു .രണ്ടാഴ്ച മുൻപ് എന്റെ അമ്മയും പെട്ടന്ന് മരിച്ചു .ഇന്നിനിമിഷം വരെ എനിക്കത് ഉൾക്കൊള്ളുവാൻ പറ്റിയിട്ടില്ല .എന്തൊക്കെയോ എനിക്കു നഷ്ടപ്പെട്ട പോലെ .ജനിച്ചാൽ ഒരിക്കൽ മരിക്കും .പക്ഷേ അത് നമ്മൾക്കുണ്ടാകുന്ന വിഷമം എത്രത്തോളം ആണ്‌ എന്ന് ഈ momentilude കടന്നു പോകുന്ന എനിക്കു നന്നായി അറിയാം .എന്റെ അമ്മയായിരുന്നു എന്റെ ലോകം .നിങളുടെ അവസ്ഥ എനിക്കു മനസ്സിലാകും .എന്തു പറയാൻ ?
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും അത് നേരിട്ടല്ലേ നമുക്ക് ഓരോരുത്തർക്കും പറ്റൂ. എല്ലാം തരണം ചെയ്തു പോകാനുള്ള ശക്തി ഉണ്ടാവട്ടെ 🙂❤️
@vasanthabright4673
@vasanthabright4673 4 ай бұрын
മക്കളെ നിങ്ങളെ കാണാൻ നോക്കിയിരിക്കുകയായിരുന്നു അപ്പോഴാണ് ദുഖ വാർത്ത കിട്ടുന്നത് സോറി ഇനിയും നിങ്ങളുടെ വീഡിയോ കാണാൻ നോക്കിരിക്കുകയണ് 😂😂😂❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@SubaidaNazar-z6u
@SubaidaNazar-z6u 2 ай бұрын
Life long undavate e bonding ❤ loving ❤ careing❤❤ ellam god bless uúuu ❤❤ ammachiyem ammayem orupad ishtayitoo ennum koode undavatee 🙏🙏🙏
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@anjana.k.ganjana636
@anjana.k.ganjana636 Ай бұрын
Sonutta nikesh chetta നിങ്ങളെ കണ്ടപ്പോള്‍ സന്തോഷം ആയി
@SonuNikeshVlog
@SonuNikeshVlog Ай бұрын
❤️❤️
@aneessp4396
@aneessp4396 4 ай бұрын
😊
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@RenjinisunilRenjinisunil-oq1uu
@RenjinisunilRenjinisunil-oq1uu 4 ай бұрын
Hiii dears....
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@AnithaKrishnankutty
@AnithaKrishnankutty 4 ай бұрын
നികേഷ് അതുപറഞ്ഞപ്പോ സോനുവിൻ്റെമനസ്സിൽകണ്ണ് നിറഞ്ഞു..അങ്ങനെയൊന്നും പറയരുത്.എന്നും നിങ്ങൾക്ക് വേണ്ടി praarhiikkyaarundu.. .
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Thank you 🙏🏻
@sreejan8385
@sreejan8385 4 ай бұрын
Condolences 🙏🏻… randu pereyum kandathil santhosham🥰
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@PrarthanaRakesh
@PrarthanaRakesh 2 ай бұрын
നിങ്ങളെ ഒരുപാട് ഇഷ്ട്ടം ❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@amaranthshinge9717
@amaranthshinge9717 Ай бұрын
I don't understand ur language but you both looks very happy with each other, stay as you are, live great and healthy, You both are a very good example for others
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you
@Achayathys
@Achayathys 2 ай бұрын
Belated happy weeding anniversary ❤️bhagyam cheytha couple's aa ennum ithu polle erikan dhevam nigalle anugrhikattr
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@inspiredwithabhi7867
@inspiredwithabhi7867 4 ай бұрын
Haii Bros
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@BindhuPaul-lj3ro
@BindhuPaul-lj3ro 4 ай бұрын
Kittuvum kittuvum evide Oodi vayo ❤❤❤❤
@PonnnuPranav
@PonnnuPranav 4 ай бұрын
Hi
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@sunusukumaran2236
@sunusukumaran2236 4 ай бұрын
ബ്രോസ് 😔😔😔
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🙏
@vishnupriyaa5719
@vishnupriyaa5719 2 ай бұрын
Hi chettanmare.... loves to see you both
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@wierd561
@wierd561 4 ай бұрын
എന സോനു നിഗേ ഗഷ് ഒന്ന് കൊണ്ടു o പേടിക്കണ്ട ഒരു ലക്ഷം പേരുടെ പ്രാർത്ഥന ഉണ്ടല്ലോ നിങ്ങൾക്ക് പിന്നെ എന്തിനാണ് പേടി
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@ramzanramzanram
@ramzanramzanram 2 ай бұрын
ഞാനിപ്പോഴാണ് വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you
@ThasniMishhaal
@ThasniMishhaal 4 ай бұрын
Haiii chettayiiizzz❤️
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@ArjuKrishna-o4y
@ArjuKrishna-o4y Ай бұрын
രണ്ടുപേരെ ഒരുപാട് ഇഷ്ടമായി
@SonuNikeshVlog
@SonuNikeshVlog Ай бұрын
❤️❤️
@rejumc2031
@rejumc2031 4 ай бұрын
🥰🥰
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@jaypeesandhya
@jaypeesandhya 4 ай бұрын
Ningalde naad evideya
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
ഒരാൾ തൃശൂർ, പിന്നെ കൂത്താട്ടുകുളം
@parvathymgs
@parvathymgs 4 ай бұрын
❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@shaheeda1456
@shaheeda1456 4 ай бұрын
Hi
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@sureshputhenveettil3962
@sureshputhenveettil3962 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🥰🥰
@liyaranafamily
@liyaranafamily 4 ай бұрын
എവിടെ ആയിരുന്നു
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@sabeenasaadhu5944
@sabeenasaadhu5944 4 ай бұрын
Edak video okke edu
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@bindhubaby7781
@bindhubaby7781 4 ай бұрын
സോനു നികേഷ് ഇത്രയും നാളും എവിടെയായിരുന്നു
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
😊❤️
@princybabu2099
@princybabu2099 4 ай бұрын
ഒരുപാട് ആയാലോ. എവിടായിരുന്നു. ഇതു വരെ 😘😘😘
@unnimayabk2077
@unnimayabk2077 4 ай бұрын
Chettanmaare...❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@wierd561
@wierd561 4 ай бұрын
ഹായ് രണ്ട് പേരും നല്ലം മെലിഞ്ഞല്ലോ എന്താണത്
@manjusuresh8138
@manjusuresh8138 4 ай бұрын
Ayyo sankkadam anallo njan orthu ninjal yantiyanu
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@sumakr7516
@sumakr7516 4 ай бұрын
Evide aayirunnuuuu😢
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🥰🥰
@dhakshayasreejith3921
@dhakshayasreejith3921 4 ай бұрын
Ingane vallappzhum matram video ittal marannu pokume
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
😊🙏
@Achoose2
@Achoose2 4 ай бұрын
❤️❤️
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@shajimookambikaofficial
@shajimookambikaofficial 4 ай бұрын
സോനു ക്കുട്ടാ...... നികേഷ് ഏട്ടാ.....എന്റെ പേര് ഷാജി എന്നാണ്.. കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി എന്ന സ്ഥലത്താണ് വീട്... നിങ്ങളുടെ എല്ലാജീവിതവിജയങ്ങളും കാണാൻ ആഗ്രഹിക്കുന്ന സ്നേഹ മുള്ള ഒരു കൂടപ്പിറപ്പായി ഈ യുള്ളവനെ നിങ്ങൾക്ക് പരിഗണിക്കാം....... നിങ്ങളുടെ ഓരോ വീഡിയോ കളും ഞാൻ കാണുന്നു.... മനസ്സിന് വലിയ സന്തോഷവും അതിയായ സ്നേഹ വും എനിക്ക് നിങ്ങളോട് ഉണ്ട്.... നിങ്ങളെ പോലെ ഒരുമിച്ചു സ്നേഹിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ആർക്കും നിങ്ങൾ രണ്ടുപേരും ഗുരു തുല്യരാണ്.............. നിങ്ങൾ വഴികാട്ടികളാണ്..... എല്ലാ തടസ്സങ്ങളും അതിജീവിച്ചു ലക്ഷ്യം നേടിയെടുക്കാൻ നിങ്ങൾ കാണിച്ച ആയൊരു ദൃഢ നിശ്ചയത്തിനു ഒരായിരം അഭിവാദ്യങ്ങൾ......നിങ്ങളുടെ reply ക്കായി കാത്തിരിക്കുന്നു...... നിങ്ങളുടെ രണ്ടുപേരുടെയും ശബ്ദം കേൾക്കാൻ അതിയായി ആഗ്രഹിക്കുന്നു...... സ്വന്തം സഹോദരൻ ഷാജി മൂകാംബിക
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Thank you
@AkshayKumar-lf4cz
@AkshayKumar-lf4cz 16 күн бұрын
Ente vivahamanu novemberil Mookambika vech njanum vichu ettanum thammil ningalude anugraham venam njan gay anu ente vichuvettan ayit kalyanam
@ahalya38
@ahalya38 4 ай бұрын
❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@sarayuskitchen7006
@sarayuskitchen7006 4 ай бұрын
❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@PreethiBabu-k6o
@PreethiBabu-k6o 4 ай бұрын
എവിടെ ആയിരുന്നു കുറെ നാൾ അയലോ
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@indirarajan6645
@indirarajan6645 4 ай бұрын
❤❤❤
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@shihanashehan860
@shihanashehan860 4 ай бұрын
അനിയന്മാരെ നമ്മുടെ എല്ലാരുടെ ജീവിതത്തിലും സന്തോഷവും ദുഃഖവും വേർപാടും എല്ലാം സമ്മിശ്രമാണ് ജീവിതം എന്ന് പറയുന്നത് പ്ലീസ് മക്കളെ ആ പ്രതിസന്ധി എല്ലാം തരണം ചെയ്ത് മുന്നോട്ടു വരുക ഒക്കെ happy ആയി ഇരിക്കു മക്കളെ 😄😄😄😄👍🏻👍🏻
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@sheebaac8122
@sheebaac8122 4 ай бұрын
Good lunch beautiful moments god bless you.
@Saraphilip-mx9yu
@Saraphilip-mx9yu 4 ай бұрын
Sonu nikesh happy ayi irikku ningade sister ayi ennekkoodi koottumo
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@deepatg7958
@deepatg7958 4 ай бұрын
കുറേ ദിവസമായല്ലോ രണ്ടുപേരെ കണ്ടില്ലല്ലോ
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
@krishnalatha8119
@krishnalatha8119 4 ай бұрын
❤️❤️
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
❤️❤️
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 17 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 17 МЛН