ചേച്ചി ഫുഡ് കഴിക്കുന്ന അവിടെ നിന്ന് മുടി ചിവത്തെ ഇരിക്കാമോ
@anagha662 ай бұрын
Anjunu front and back kooduthl onum illla avarage aanu… veruthe diet cheythu pokanda.. anju melinjitu thaneya😢
@devikag15652 ай бұрын
ചേച്ചീടെ video കാണുമ്പോൾ ഒരു പ്രത്യേക vibe ആന്ന്. എപ്പോഴും എല്ലാവരും ഇങ്ങനെ ഒരുമിച്ചു തന്നെ മുൻപോട്ട് പോകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം ♥️♥️♥️
@Noojamansoor7862 ай бұрын
ഈ ചുരിദാർ എല്ലാഡ്രെസ്സിനെക്കാളും പൊളി
@jish123452 ай бұрын
Ethra sugar kazhichoned aano diat edukkunne
@shareenasmusicworld28802 ай бұрын
ഞങ്ങൾ കൊച്ചിക്കാർ ഇതിനെ ഓട്ടട എന്നാണ് ഇതിനെ പറയുന്നത് 👍🏻. എനിക്കും ഇത് തേങ്ങാപ്പാലും പഞ്ചസാരയും ഇട്ടു കഴിക്കാൻ ആണ് ഇഷ്ടം 🤤🤤🤤
@aswathivijayabhaskar73612 ай бұрын
Njangale malapurathum
@FaseelaFas2 ай бұрын
Njn ekm anu.. njga mottapathiri enn thanneya parayaar😅
@DevikaSyam-z6r2 ай бұрын
Chechii chechiyude videokku vendi waiting aarunnu❤ ❤️❤️.
@devadaya12342 ай бұрын
അരി തലേദിവസം വെള്ളത്തിലിട്ടു വച്ച്, അതിൽ കുറച്ച് ജീരകം. ചെറിയഉള്ളി രണ്ടെണ്ണം, oru മുട്ട, കുറച്ച് തേങ്ങ, one സ്പൂൺ ചോറ് ചേർത്ത് മിക്സിയിൽ അരച്ച് എടുത്തു അതിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി വച്ച്, ഇതുപോലത്തെ ചട്ടിയിൽ, ഇത് പോലെ undakkunnathanu ഞങ്ങൾ മലപ്പുറം കാരുടെ ഓട്ടട 😄. മൈദ വച്ച് ഉണ്ടാക്കുന്നതിലും healthy ആണ്. സോഫ്റ്റും ആണ്.
@superskings31702 ай бұрын
Bone weight aayirikkukaye ullu...thaan menjittanu..thadi illa..ini melinjal kollilla
@zahranaibak18682 ай бұрын
ഞങ്ങളെ ഇവിടെ ഉണ്ടാക്കാറുണ്ട് ഞങ്ങൾ ഓട്ടട എന്ന പറയാറ് പച്ചരി അരച്ചിട്ടാണ് ഇവിടെ ഉണ്ടാക്കാർ @ കാലിക്കറ്റ്
@rakhisankaran39802 ай бұрын
Anjukutty super aayittund sundari
@krishnalithin70082 ай бұрын
Eanta monta schoolilim class pta aarunnu.motivation classum odhaarunnu .❤❤❤❤❤
Ente veettilum njan ith indakkarind.mixiyanu eluppam
@itsme-pk1ed2 ай бұрын
ചേച്ചി കുഞ്ഞു വീട് കാണിക്കാമോ ഫുൾ. ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ല
@sudhisudhakar92702 ай бұрын
Pk couples il home tour unde😊
@ShaleshP2 ай бұрын
ഈ മുട്ട പത്തിരി ക്ക് ഞങ്ങൾ പറയുന്നത് കുത്തപ്പം, ഓട്ടട
@ramsheenaramshi1432 ай бұрын
Njangal pacha ari arachanu ithu undakunne ivide ootada enna paraya
@Saranyaunni-d8h2 ай бұрын
ചേച്ചി സൂപ്പർ dress എവിടുന്ന് വാങ്ങിയത്
@RevathyRaneesh2 ай бұрын
Dress ethu instayil ninnanu enn onnu parayane
@Praseena62442 ай бұрын
Chechi aa paalil panchasara cherthe elaki oyichudee athavumbo ath aliyum...ivade anganyaa paalil panchasara itt elakitta kayikaa
@anasachu27252 ай бұрын
Adipoli anntta
@anoodiya50282 ай бұрын
Nagalude naattil parayunnath maidade oottappam
@anvikamoluglobal59532 ай бұрын
Anju ath foundation anu use cheyunath.atha shade
@Ridhikha2 ай бұрын
Chechi nthellum prank vieod cheyyooo
@AnujaAnsar2 ай бұрын
Videokku vendi waitingil aayirunnu.❤❤❤❤❤.
@fathimajasmin83412 ай бұрын
Chechi... Nthan.... Ee kunju veed... Atginte ullokon kaniko
@Mariaasphin2 ай бұрын
Da oru karyam parayate than day in my life series cheythathu nalla karyam ayi da because angane ane njan ningade channel daily Kanan thudangi now waiting for your videos . Enne pole orupad peyar undavum so continue more vlogs
@twinstars45292 ай бұрын
Thnkuda mutheeee😍😍😍
@HarshaMachingal2 ай бұрын
Chechi saree drape video cheyyo plz..
@sribinbhaskaran95942 ай бұрын
കുഞ്ഞി വീട് കാണിക്ക് ചേച്ചി....വീഡിയോ എല്ലാതും ഇഷ്ട്ടമാണ്
Kunj veed entha kanikathe. Ellarum kure naal aayit chodikuna alle
@shahanariyas16962 ай бұрын
Modern dress okke dharichude chechikku
@edvlogs22852 ай бұрын
ഗോവക്ക എല്ലാ കോവയ്ക്ക
@ninuk.p86122 ай бұрын
അകത്തു നിന്ന് മുടി ഈരുമ്പോ വീടിന്റെ അകത്തു മുടി വീഴില്ലേ അത് പറന്നു നടക്കില്ലേ അകത്തു
@twinstars45292 ай бұрын
Athu apol tanne varikalnnjl mthidaa
@ninuk.p86122 ай бұрын
❤@@twinstars4529
@jincykj33932 ай бұрын
Anjuchchi sudhari ayittund💙 Adutha video ayitt vegam varane 😍💯
@abcd1233s2 ай бұрын
Chechi parayunnath Aara
@rimshinadir69212 ай бұрын
Chettan super ayiknallo🫶
@Nithin-s1c2 ай бұрын
ചേച്ചി ഈ ഡ്രസ്സ് എവിടെന്ന് ആണ് വാങ്ങിച്ചത് ഇന്ന് ചേച്ചി നെ നല്ല ഭoഗി ഉണ്ട് ട്ടോ 🥰🥰🥰🥰🥰
@mayoorachinju85452 ай бұрын
Eni melnjal kollilaa eth enth thadi ena parayune height vech nokkumbo ok anu eni melinjal mugham sheenikkum old picz nokk ath pole avum etha nallath vayar undkl kuracho
ഈ സത്യ സായ് ബാബ ശെരിക്കും ആരാ???🙄 ഒന്ന് പറഞ്ഞു തരോ
@jinshavp2932 ай бұрын
നല്ല ഐശ്വര്യം ആണ് അഞ്ചുവിന്റെ മുഖം.
@ശരണ്യ2 ай бұрын
😊😊😊
@liji46302 ай бұрын
Dress supper, nalla bangittuntto kannan ennu
@anithashaji67892 ай бұрын
Kasikk ethra vayassayi.
@kollamkarii15732 ай бұрын
Dress online ahnoo❤ anegil link tharane
@georgeroy95622 ай бұрын
𝒟𝒶𝓎 𝒾𝓃 𝓂𝓎 𝓁𝒾𝒻𝑒 𝒸𝒽𝑒𝓎𝒾𝑜𝑜𝑜
@gopika13202 ай бұрын
❤️
@Athulya_kalesh2 ай бұрын
Chechi dey real name anju en ano
@sruthys322 ай бұрын
Aneeshya
@peacer46772 ай бұрын
Ah kunju veed arudeya
@ellanjanjayikum90252 ай бұрын
Nice vedio
@vidyajayaprakash63732 ай бұрын
Anju sundariiiii❤
@ShobhaSatish-wj2vu2 ай бұрын
Anjusee.... .
@Rimsha-z9w7n2 ай бұрын
സൂപ്പർ. ഫാമിലി ആട്ടോ അഞ്ജുവിനെയും ചേട്ടനെയും എനിക്ക് ഒരുപാട് ഇഷ്ട്ടമാട്ടൊ ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് നിങ്ങളുടെ സ്ഥലം എവിടെയാ എന്റെ സ്ഥലം കഴിമ്പ്രം