A DAY WITH COUNTRYSIDE FAMILY / ഗ്രാമീണ കുടുംബത്തോടൊപ്പം ഒരു ദിവസം - PART 1

  Рет қаралды 236,592

Suneer Kandy

Suneer Kandy

Күн бұрын

Пікірлер: 2 300
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
സുജിത്ത് ഭക്തനും ബൈജു ചേട്ടനും നമുക്ക് തന്ന മൊറോക്കയിലെ മാണിക്യക്കല്ലാണ് സുനീര്‍ ഭായി
@CallMevipin
@CallMevipin 4 жыл бұрын
💯%✓
@jijishaiju5543
@jijishaiju5543 4 жыл бұрын
കറക്റ്റ്
@Sharathkumarrr
@Sharathkumarrr 4 жыл бұрын
Sathyam 💯
@anshadhashim9236
@anshadhashim9236 4 жыл бұрын
Nice name ഷോക്കടിച്ചു ചത്ത വവ്വാൽ 😂
@younesty1267
@younesty1267 4 жыл бұрын
😘😘😘
@vista4531
@vista4531 4 жыл бұрын
സുനീർ കാൻഡി എന്ന നല്ല ഒരു യൗറ്റുബെറിനെ മലയാളികൾക്കു സമ്മാനിച്ച ബൈജു ചേട്ടനും, സുജിത് ഭായിക്കും നന്ദി
@arjunlakshman266
@arjunlakshman266 4 жыл бұрын
💯✌🏼✌🏼🤩🔥🔥🔥
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 4 жыл бұрын
yes. മുത്ത് ആണ് മുത്ത് ബായ്‌ജു and സുജിത് സമ്മാനിച്ചത്.
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
മോൾ പ്രായമായ ഉമ്മാനെ കെട്ടിപിടിച്ചു ഉമ്മം വെച്ചത് കാണുമ്പോൾ എന്തുട്ട് സന്തോഷം തോന്നിപ്പോയി,😍 ബോറടികപ്പിക്കാത്ത അവതരണം,ബോറടിക്കാതെ കണ്ട് കൊണ്ടിരിക്കാൻ പറ്റുന്ന ചാനൽ ✌️😊
@BEAUTIFULCOORG
@BEAUTIFULCOORG 4 жыл бұрын
Paacha thoppi etthi🖐️
@jabirkottakkljabe1893
@jabirkottakkljabe1893 4 жыл бұрын
ഇവിടെയും എത്തിയോ🥰🥰🥰
@abdu8560
@abdu8560 4 жыл бұрын
പച്ച തൊപ്പി
@ayshaamna9141
@ayshaamna9141 4 жыл бұрын
@@abdu8560 kzbin.info/www/bejne/r4KnqamOmNR2qa8 watch&sub &support me
@sajidcalicut5046
@sajidcalicut5046 4 жыл бұрын
നമ്മുടെ സ്വന്തം പച്ച തൊപ്പി......
@ismailrahman6419
@ismailrahman6419 4 жыл бұрын
വ്ലോഗ് എന്നും പറഞ് ഭാര്യമാരെ കൂടെ കൂട്ടി കോപ്രായങ്ങൾ കാണിക്കുന്ന കുറേയെണ്ണമുണ്ട് യുട്യൂബിൽ ,അവരൊക്കെ ഇത് കാണണം ഇതൊക്കെയാണ് വ്ലോഗ് ,കണ്ടുപഠിക്കണം എല്ലാവരും
@passengertech646
@passengertech646 4 жыл бұрын
ആർക്കാണാവോ ഇത് കൊണ്ടത് ??
@ashrafmanakkadavan4607
@ashrafmanakkadavan4607 4 жыл бұрын
Yes
@jaleelpareed5320
@jaleelpareed5320 4 жыл бұрын
Ningalude view ulla favourite KZbinr aaraanaavo?
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
,./ "സാർ , റോഡ് വീഡിയോകൾ ഇഷ്ട...മാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "
@rafeeqklm4571
@rafeeqklm4571 3 жыл бұрын
കുറേ ഊളകളുണ്ട് . ഭാര്യമാരെ കൂട്ടി challange വീഡിയോസ് ചെയ്യുന്നവർ. അതിനെ സപ്പോർട് ചെയ്തു വെള്ളമിറക്കി ജീവിക്കുന്ന കുറേ മരപാഴ്‌ ഫോള്ളോവെഴ്‌സും
@johnynijin
@johnynijin 4 жыл бұрын
ഇന്നത്തെ താരം പ്രായമുള്ള ഉമ്മ..മോളു ഉമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊണ്ടുക്കുമ്പോൾ മനസ്സും കണ്ണും നിറഞ്ഞു..വേർതിരിവില്ലാതെ എല്ലാരേയും സ്നേഹിക്കാൻ കഴിയുന്ന സുനീർ ഇക്കയുടെ ആ വലിയ മനസിന്‌ ഹാറ്സ് ഓഫ്‌❤️❤️❤️
@nashmedia9454
@nashmedia9454 4 жыл бұрын
😍😍😍
@arunchacko9756
@arunchacko9756 4 жыл бұрын
Bro you are very true..i thought i was a strong minded person but when that small kid kisses that grandma my eyes was in tears..
@abdurahimanmc3004
@abdurahimanmc3004 4 жыл бұрын
ما احلاها
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
സുനീര്‍ ഭായി ഫാന്‍സ് ലൈക്ക് അടിച്ചോ ♥♥
@remyakrishnan9379
@remyakrishnan9379 4 жыл бұрын
Katta fan
@jijishaiju5543
@jijishaiju5543 4 жыл бұрын
സുനീർ ഇക്കയുടെ മനസ്സ് നല്ലത് ആയതുകൊണ്ടാണ് പടച്ചവൻ നിങ്ങൾക്ക് നല്ലത് മാത്രം വരുത്തുന്നത്. പാവങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങൾക്ക് അറിയാം. കുട്ടികളെയും അത് manassilakkikkodukkunnu good. പിന്നെ നമ്മുടെ മലയാളം പഠിപ്പിക്കാനും അത് പഠിക്കാനും അവർക്കുള്ള ഇന്റെർസ്റ് good. ഷൈമ താത്തയും malayalam നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് തോന്നുന്നു. ഇക്ക മലയാളത്തിൽ പറയുന്നതൊക്കെ പുള്ളിക്കാരിക്ക് മനസ്സിലാകുന്നുണ്ടല്ലോ. എന്തായാലും മൊറോക്കോ വിശേഷങ്ങൾ ഒക്കെ കാണിച്ചു തരുന്ന ഇക്കയ്ക്ക് കുറെ താങ്ക്‌സ്. ഇനി നെക്സ്റ്റ് എപ്പിസോഡ് നായി വെയിറ്റ് ചെയ്യുന്നു.. 😍😍😍
@littlemore9409
@littlemore9409 4 жыл бұрын
Jiji Shaiju well said.. Makkale malayalam padippikkkaanulla manass👏🏽👏🏽👏🏽👏🏽n shaima😍😍👌
@nashmedia9454
@nashmedia9454 4 жыл бұрын
ellaam positive aay kaanunna aalaanu suneercha😍
@Boss-mr8sr
@Boss-mr8sr 4 жыл бұрын
Hi
@mrshamseer6146
@mrshamseer6146 4 жыл бұрын
Supper dialogue
@TheraPaarainLondon
@TheraPaarainLondon 4 жыл бұрын
ലണ്ടനിൽ ഞാൻ കാണുന്ന കാഴ്ചകൾ കാണാൻ എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.
@techchanal6045
@techchanal6045 4 жыл бұрын
സുനീർ ഭായിയുടെ അടുത്ത വീഡിയോക്ക് വെയ്റ് ചെയ്ത് നിൽക്കുന്നവർ ഉണ്ടോ ഉണ്ടെഗിൽ അടി ലൈക്‌
@89rayz
@89rayz 4 жыл бұрын
Yes
@basheerka1
@basheerka1 4 жыл бұрын
Yes
@abduvayad
@abduvayad 4 жыл бұрын
ഇതൊക്കെ ആണ് കണ്ണൂർ കാരുടെ സ്നേഹം ലോകത്തെ കാണിച്ചു കൊടുത്ത സുനീർക്ക ഷൈമ ഫാമിലിക് എന്റെ ബിഗ് സല്യൂട്ട് കൂടെ മക്കൾക് ചക്കര ഉമ്മയും
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
ഇതിൽ ഏറ്റവും മനോഹരമായ രംഗം 2 മക്കളും ഉമ്മാമയെ ചുംബിക്കുന്ന രംഗം... കുട്ടികൾ എത്ര നിഷ്കളങ്കമായാണ് അവരെ ചുംബിക്കുന്നത്. ഇന്നത്തെ തലമുറയിൽ കാണാൻ കഴിയാത്ത ഒരു രംഗം.. 😓💖
@muhammedsadique9175
@muhammedsadique9175 4 жыл бұрын
കോഴിക്ക് നിങ്ങളെ കണ്ടപ്പോഴേ മനസ്സിലായി ഇത് chikandy മുതലാളി ആണ് ഇവിടെ നിന്നാ തടി കടവും എന്ന് അതാ ഓടിയത് 😅😜😍❤️
@AbdulHadi-eq5jq
@AbdulHadi-eq5jq 4 жыл бұрын
😅
@adiladam9337
@adiladam9337 4 жыл бұрын
😴😴😴😴
@manasirmanu
@manasirmanu 4 жыл бұрын
ആ രണ്ട് മക്കൾക്ക് ആ പ്രായമായ സ്ത്രീകളോടുള്ള സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു... നമ്മുടെ നാട്ടിലെ കുട്ടികൾക്ക് പ്രായമുള്ള ആരെങ്കിലും ചുംബനം കൊടുത്താൽ ചില കുട്ടികൾ കൈ കൊണ്ട് പതുക്കെ തുടക്കും....😂😂😂
@veerar8203
@veerar8203 4 жыл бұрын
Gud cult ure bad to kiss a stranger
@UK_World_News_Channel
@UK_World_News_Channel 4 жыл бұрын
Arelum 🙄
@malluvlogs
@malluvlogs 4 жыл бұрын
Veera R ✨onnu podo snehathinu endu culture 🤮
@manasirmanu
@manasirmanu 4 жыл бұрын
@@malluvlogs athe
@ammedia5613
@ammedia5613 4 жыл бұрын
@@veerar8203 ..best 🥴
@mohth3481
@mohth3481 4 жыл бұрын
പണക്കാർക്ക് പാവങ്ങളെ അറുപ്പാണ് വെറുപ്പാണ്. കുറച്ചു സുനീർക്കയെ പോലുള്ളവർ ഒഴികെ. ഇത് കണ്ടപ്പോൾ എനിക്കും പാവങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പ്രചോദനമായി. 🙌🏼🙌🏼🙌🏼
@rafeeqklm4571
@rafeeqklm4571 3 жыл бұрын
താങ്കൾ പണക്കാരൻ ആണോ ????
@salmanalukkal7744
@salmanalukkal7744 4 жыл бұрын
എവിടെയൊക്കെയോ വായിച്ച അറേബ്യന് കഥകളിലിലെ ഗ്രാമങ്ങൾ കാണുമ്പോൾ വളരെ സന്തോഷം
@younesdahan8347
@younesdahan8347 3 жыл бұрын
الهم وفق هذه العائلة في حياتها
@yasinac3743
@yasinac3743 4 жыл бұрын
ഇ ചാനെൽ എത്രയും പെട്ടന്നു one മില്യൺ ആവണം ♥️♥️♥️♥️
@hijasalihassan
@hijasalihassan 4 жыл бұрын
ആടിന്റ കുടൽ ഉണക്കി പാചകം ചെയ്യുന്നത് പുരാതന കാലം മുതൽക്കേ ഉള്ളതാണ് നല്ല ആരോഗ്യ ദായകമാണ് കഴിച്ചാൽ നല്ല ആരോഗ്യവും ശരീരത്തിന് നല്ലതാണ് ജീവിതത്തിൽ ഒരിക്കലും മൊറോക്കൊ എന്ന രാജ്യത്ത് പോകാൻ യാതൊരു സാധ്യതയോ അവസരമോ ഇല്ലാത്ത ഞങ്ങൾക്ക് അവിടുത്തെ സംസ്കാരം/ഭക്ഷണം/ജീവിതം/ഗ്രാമാന്തരീക്ഷം അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഈ മലയാള നാട്ടിലെ ഞങ്ങൾക്ക് കാണിച്ച് തരുന്ന സുനീർ ഇക്കായോട് ഞങ്ങൾക്ക് തീർത്താൽ തീരാത്ത കടപ്പാടും നന്ദിയുമുണ്ട് ഇനി ഞങ്ങൾ മതമൈത്രിയുടെ സംസ്കാരത്തിന്റെ നൻമയുടെ പൃകൃതിഭംഗിയുടെ ഈറ്റില്ലമായ നമ്മുടെ കൊച്ചു കേരളത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു........നിങ്ങൾ വരുമ്പോൾ എല്ലാ കാര്യങ്ങളും ഞങ്ങൾ തന്നിരിക്കും.............താങ്കൾക്കും കുടുംബത്തിനും ഭൂമിയിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ പടച്ചോൻ നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർഥിക്കുന്നു നന്ദി നമസ്കാരം അസ്സലാമു അലൈകും "ലോകാ സമസ്ത സുഖിനോഭവന്തു.......
@nashmedia9454
@nashmedia9454 4 жыл бұрын
😊😊😍
@musiclight6326
@musiclight6326 4 жыл бұрын
സുനീർ ഭായിടെ മക്കൾ നന്നായി മലയാളം സംസിക്കുന്നത് കാണാൻ ആഗ്രഹം ഉള്ളവർ like അടിക്കാനുള്ള സ്ഥലം..
@mathewvcvc9761
@mathewvcvc9761 4 жыл бұрын
ഇത്ര സുന്ദരമായ ഗ്രാമ ഭംഗി എങ്ങും കാണാൻ സാധിക്കില്ല അതുപോലെ സംസാരത്തിനിടെ മക്കളെ മലയാളം പഠിപ്പിക്കാൻ താങ്കൾ കാണിക്കുന്ന കഴിവ് പ്രശംസനീയം തന്നെ
@rafeekonly
@rafeekonly 4 жыл бұрын
സുനീർക്കാ കേരളത്തിന്റ നഷ്ട്ടം എന്ന് പറയാം , എന്നാലും മലയാളികൾക്ക് അഭിമാനിക്കാം . ഉയരങ്ങളിൽ നിൽക്കുമ്പോഴും താഴേക്ക് നോക്കാൻ മടിയില്ലാത്ത നല്ല അസ്സൽ മലയാളി.
@faruanjillath
@faruanjillath 4 жыл бұрын
മൂപ്പരോടു പറയടാ സബ്സ്ക്രൈബ് ചെയ്യാൻ 😀😀
@منالفضاء-غ4م
@منالفضاء-غ4م 4 жыл бұрын
എവിടെയോ കിടക്കുന്ന ഒരു പാവം ഫാമിലിക് ചെറുതായെങ്കിലും കുറച്ച് സന്തോഷം നൽകാൻ ഇങ്ങ് മലബാറിൽ നിന്നും ഒരു മലയാളി... ശോ ......രോമാഞ്ചം🤗🤗🤗🤗🤗 ഇവിടെയാണ് ശെരിക്കും പറയേണ്ടത് "മലയാളി പൊളിയാണ് ലേ" 😂✌️😘👍😘 ഇതൊക്കെ പണ്ട് മുതലേ നമ്മൾ ശീലിച്ച സംസ്കാരവും,മതബേധമില്ലതെ തമ്മിൽ തമ്മിൽ സ്നേഹിച്ച് സഹികരിച്ചത് കൊണ്ട് ഒക്കെ നമ്മളുടെ ബ്ലഡ്ഡിൽ അലിഞ്ഞ് ചേർന്ന ചില സംഭവങ്ങൾ ഒക്കെ കൊണ്ടാണ്👍👍 സുനീർ ഭായ് നിങ്ങളും നിങ്ങളുടെ ഫാമിലിയും അടിപൊളി ആണ് ട്ടോ 👍✌️👍മാഷാ അല്ലാഹ്💐💐💐💐💐
@nice.....9511
@nice.....9511 4 жыл бұрын
കുട്ടികൾ ആ വല്ലിമാനെ കേട്ടിപിടിച്ചത് കണ്ടപ്പോൾ..😍😍😘😘 എല്ലാം നല്ലതിന് വേണ്ടി എന്നുപറയുന്നത് വെറുതെയല്ല... സുജിത് and ബൈജു ചേട്ടൻസ് അവിടെ കുടുങ്ങിയില്ലെങ്കിൽ.... ഇതൊന്നും ഉണ്ടായിരുന്നില്ല.... താങ്ക്സ്.... സുനീർക്ക.... and family...
@ayshaamna9141
@ayshaamna9141 4 жыл бұрын
kzbin.info/www/bejne/r4KnqamOmNR2qa8 watch&sub my channel please
@mohammedjazzelkp6873
@mohammedjazzelkp6873 4 жыл бұрын
ഇവരെ husbund s എവിടെ
@nice.....9511
@nice.....9511 4 жыл бұрын
എന്തെങ്കിലും കാരണത്താൽ നഷ്ടപെട്ടവരായിരിക്കാം... but സുനീർ ബായ് help ചെയ്യുന്ന കുടുംബങ്ങൾ ആണ് അത് എന്നാണ് തോന്നുന്നത്....
@abdussalamsalam8632
@abdussalamsalam8632 4 жыл бұрын
When I watch the video, I came across Rajab Thayyib Erdogan ,one of the greatest rulers in the world, the president of Turkey, who is taking his family along with him whenever he visits the poor countries. Great keep it up May great Allah bless us
@goodvibe951
@goodvibe951 4 жыл бұрын
ഇവിടെ കേരളത്തിൽ വളർന്ന് വരുന്ന കുട്ടികൾക്ക് കോഴിയെ എല്ലാം പിടിക്കാൻ പേടിയാണ്...നിങ്ങളുടെ മക്കൾ അടിപൊളിയാണ്
@veerar8203
@veerar8203 4 жыл бұрын
Who said it they catches it in kochi in my friend house
@ayshamaryam3
@ayshamaryam3 4 жыл бұрын
@@veerar8203 rip english
@jaseeljp3432
@jaseeljp3432 4 жыл бұрын
Veera R ഉഫ്ഫ് വേറെ ലവൽ ഇങ്കളീച് 🤣
@reebok7505
@reebok7505 4 жыл бұрын
😃
@rashafathimarasha9256
@rashafathimarasha9256 4 жыл бұрын
Corect
@faisalkts3717
@faisalkts3717 4 жыл бұрын
പാവങ്ങളുടെ കൂടെ സമയം ചിലവഴിക്കാൻ കാണിച്ച മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... GOD bless you dear
@mansumansu8129
@mansumansu8129 4 жыл бұрын
സുനീർ ബായ് നല്ല സ്നേഹം ഉള്ള മക്കൾ നല്ല കുടുംബം ഒത്തിരി ഇഷ്ട്ടായി
@crakernkd
@crakernkd 4 жыл бұрын
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.. ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.. മനസ്സിന്റെ കൂട്ടിൽ പെട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നു... ജീവിതത്തിൽ ആരോടും നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല.. ഒരാളെയും സംശയക്കണ്ണോടെയല്ലാതെ നോക്കാൻ കഴിയുന്നില്ല.. ലോകം മുഴുവൻ എതിരായതു പോലെ.. പക്ഷെ നിങ്ങൾ ഒരു പ്രചോദനം തരുന്ന പോലെ.. കാരണം നിങ്ങൾ അത്രയും genuine ആണ്..
@rafeeqrafi634
@rafeeqrafi634 4 жыл бұрын
Mansoore entha itra valiya prblm ? Nee kadum kayyonnum cheyyalle pls
@herakat9315
@herakat9315 4 жыл бұрын
ജ് പറ പരിഹരിക്കാ....
@rainrainbow2048
@rainrainbow2048 4 жыл бұрын
Aayyyo....
@okayhelper6242
@okayhelper6242 4 жыл бұрын
തെറ്റു ചെയ്യാത്തവർ ആരുമില്ല, പ്രവാചകൻമാർ പോലും, പിന്നെ മൻസൂർ അലി യുടെ ജീവിതവും ആരോഗ്യവും എല്ലാം മറ്റ് പലരുടെയും സ്വപ്നമാണ്.ദുഖമുണ്ടായാലേ സന്തോഷം ആസ്വാദ്യമാവൂ.. തെറ്റും ശരിയും നമ്മുടെ വിലയിരുത്തലാണ്, ഒരാളെ തെറ്റ് നാഥന്റെ മുന്നിൽ ശരിയായേക്കും, എല്ലാ സൃഷ്ടികളിലും നന്മയും കഴിവുമുണ്ട്.. സന്തോഷവും ദു:ഖവുമുണ്ട്.. മറ്റുള്ളവരുടെ സന്തോഷവും ഐശ്വര്യവും നാം കാണുന്നു. അവരും നമ്മളും തുല്യ ദു.ഖിതരാണ്, കാരണങ്ങൾ വേറെ വേറെയാണ് എന്ന് മാത്രം.. എല്ലാം ശരിയാകും കാഴ്ചപ്പാട് ശരിയായാൽ... ജീവിതം സന്തോഷകരമാവട്ടെ. സന്തോഷം നമ്മിലാണ്, കാരണങ്ങൾ ഒരു പാട് ഉണ്ട് സന്തോഷിക്കാൻ, ഒന്നോ രണ്ടോ കാര്യങ്ങളിൽ ദു:ഖിക്കേണ്ടവരല്ല നാം..
@lifewaves2148
@lifewaves2148 4 жыл бұрын
@@okayhelper6242 👌👌👌😍
@AshiqCP
@AshiqCP 4 жыл бұрын
കേരളത്തിലേക്ക് അറബി വന്ന പോലെയാണ് മൊറോക്കയിൽ സുനീർ ഭായ്
@gk-forumkerala1421
@gk-forumkerala1421 4 жыл бұрын
സത്യം
@anasmarkasseri
@anasmarkasseri 4 жыл бұрын
ഇന്നത്തെ ലൈക് ആ പ്രായമായ ഉമ്മാക്ക് ഇരിക്കട്ടെ.....
@najiyasharafu177
@najiyasharafu177 4 жыл бұрын
140km സഞ്ചരിച് അവരുടെ അടുത്തെത്തി എങ്കിൽ അതിന് ഒരു കാരണം മാത്രം ... ബന്ധങ്ങൾക് കൂടുതൽ വില നൽകുന്നു ...hearts of u man ...
@vidyak4616
@vidyak4616 4 жыл бұрын
ഡ്രൈവ് ചെയ്തു പോകുന്ന സ്ഥലങ്ങളെപറ്റി കൂടി പറഞ്ഞിരുന്നേൽ കൂടുതൽ നന്നായിരുന്നു
@sharafudheensarafsharafudh4595
@sharafudheensarafsharafudh4595 4 жыл бұрын
മാഷാ അള്ളാ എന്നതേ ലൈക്ക് 110 വയസ്സുള്ള ഉമ്മാ മക് ഇരിക്കട്ടെ
@jlar2058
@jlar2058 4 жыл бұрын
സൂപ്പർ കാൻഡി 😍
@nashmedia9454
@nashmedia9454 4 жыл бұрын
😍😍😍
@sabeehmedia692
@sabeehmedia692 4 жыл бұрын
സുനീർ ഇക്ക. യൂട്യൂബിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ചാരിറ്റി പ്രവർത്തനത്തിന് മാറ്റി വെക്കുന്നത് മൊറോക്കോയിൽ ഇവരെ പോലെയുള്ളവർക്ക് കൊടുക്കണം. 😍😍😍
@muzamilmfgk2749
@muzamilmfgk2749 4 жыл бұрын
Of course suneer will do that
@sadhammp2529
@sadhammp2529 4 жыл бұрын
✌🏻
@ubaidabbas6933
@ubaidabbas6933 4 жыл бұрын
Avidy avarkum aa graamavaasigalkum munby suneer baai shaayangal cyyunnundaagum angany parichayamaairikkum avidy yellaam paavamgalaan
@shihabtharengal6217
@shihabtharengal6217 4 жыл бұрын
@Inspector Balram അതേ അവസാനം കേസും കൊടുക്കും 😃😃😃👍
@kuluschannel
@kuluschannel 4 жыл бұрын
👌
@abdulrahmanrahman6022
@abdulrahmanrahman6022 4 жыл бұрын
ആ ഗ്രാമത്തിൽ പോയി ആ പാവം കുടുംബത്തിന് ഇത്തിരി നേരം സന്തോഷം കൊടുത്ത്.. അത് അവരിൽ ഉണ്ടാക്കിയ സന്തോഷവും.. മാഷാ alla.. നിങ്ങളുടെ കുടുംബത്തിന് നല്ലതേ വരൂ.... 👍✌️
@jimmijo9298
@jimmijo9298 4 жыл бұрын
👍
@fasalvalakkundil
@fasalvalakkundil 4 жыл бұрын
👍👍
@babunutek6856
@babunutek6856 4 жыл бұрын
നഗരവീഥികളിൽ ചുറ്റിക്കറങ്ങി പഞ്ചനക്ഷത്ര വിശേഷങ്ങൾ പങ്കുവെക്കുന്ന സഞ്ചാരം തലക്കുപിടിച്ചവർ നല്കുന്ന യാത്രാവിവരണങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഗ്രാമീണ ജീവിത പരിശുദ്ധിയും ആതിഥ്യമര്യാദകളും ഭക്ഷണ രീതികളും പരിചയപെടുത്തിയ സുനീർ ഇ ക്കക്ക് ഒരായിരം നന്ദി.
@irshadpv1481
@irshadpv1481 4 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ കുടുംബ സ്നേഹം കൂടും ബായ് നല്ല ഫാമിലി
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
ആ വിട്ടും അവിടെ ഉള്ള ആൾകാർ എത്രെ സുന്ദരമാണ് നല്ല സ്നേഹം ഉള്ള ആളുകൾ ആ അമ്മ കുട്ടികളെ അടുത്ഇരുത്തി ഉമ്മവച്ചപ്പോ മനസിന്‌ ഒരു സന്തോഷം വീഡിയോ കണ്ടു സമയം പോയത് അറിഞ്ഞില്ല ഇക്ക ഇങ്ങൾ വല്ലാത്തഒരു മനുഷ്യന 🖤🖤🖤🖤🖤
@nashmedia9454
@nashmedia9454 4 жыл бұрын
😊😍
@arshu667
@arshu667 4 жыл бұрын
വീഡിയോ ഓവർ ബരൈറ്റ്നെസ്സയത് കൊണ്ട് ക്ലാരിറ്റിയില്ല അത് ഒന്ന് ശ്രദ്ദിക്കണം ഈ കമന്റ്‌ ഒരു പോസറ്റീവായി എടുക്കണം
@shibushihab850
@shibushihab850 4 жыл бұрын
അതെ
@رسالةرسولالله
@رسالةرسولالله 4 жыл бұрын
enik angane thonunnilla
@boneygeorge9774
@boneygeorge9774 4 жыл бұрын
Correct
@sahursahur2200
@sahursahur2200 4 жыл бұрын
അതെ
@ജോലി-പ7ട
@ജോലി-പ7ട 4 жыл бұрын
അതേ
@Shafi_Cholakkal
@Shafi_Cholakkal 4 жыл бұрын
അവരെയൊക്കെ ചെന്ന് കാണാനുള്ള മനസ്സിന് Big Salute.. കുട്ടികളൊക്കെ വയസ്സായ ആ ഉമ്മയോട് സ്നേഹം കാണിക്കുമ്പോൾ അവരുടെ മനസ്സ് എത്ര സന്തോഷിച്ചിട്ടുണ്ടാകും 😍😍😍
@storytellers4871
@storytellers4871 4 жыл бұрын
ഇത് പോലോത്ത ഗ്രാമ ജീവിതങ്ങൾ ഇനിയും പോരട്ടെ
@basheerka1
@basheerka1 4 жыл бұрын
ഞാൻ സുനീർ ഭായിയുടെ വീഡിയോ കാണുന്നത് നമ്മളൊരിക്കലും കാണാൻ സാധ്യതയില്ലാത്ത നാട്ടിൽ അവിടത്തെ മണ്ണിനേയും മനുഷ്യരേയും മലയാളം കേൾപ്പിക്കുന്ന നമ്മുടെ മലയാളത്തിന്റെ ambassador ആയിട്ടാണ്
@jabirpallikkalmuhammad459
@jabirpallikkalmuhammad459 4 жыл бұрын
ഈ കാലഘട്ടത്തിൽ വയസ്സായ മാതാപിതാകെള വീട്ടിൽ നിന്നും പുറത്താക്കുന്നവർക് മൊറോക്കോയിൽ നിന്നും ഒരു മാത്യക മലയാളികളുടെ മൊറോക്കൻ സുൽത്താന്...💪💪 നമ്മുടെ സുനീർ ഭായ്
@sainupattambi
@sainupattambi 4 жыл бұрын
നിങ്ങളുടെ ആ നല്ലമനസ്സ് നിങ്ങളുടെ വൈഫിനും കുട്ടികൾക്കും കൂടി ഉണ്ട് എന്നുള്ളത് ഈ വീഡിയോയിലൂടെ മനസ്സിലാവുന്നു... എത്ര നന്നായിട്ടാണ് അവരൊക്കെ ആ പാവപെട്ട ഫാമിലിയോട് പെരുമാറുന്നത്... സന്തോഷമായി കണ്ടിട്ട്..❤
@abuameen2602
@abuameen2602 4 жыл бұрын
സുനീർ ബായ് നിങ്ങളോട് ബഹുമാനവും സ്നേഹവും കൂടി വരുന്നു നിങ്ങളെ ഓരോ വീഡിയോ കാണുമ്പോഴും
@Harikrishnan-dn8zw
@Harikrishnan-dn8zw 4 жыл бұрын
നേരിൽ കാണണമെന്ന് ഉണ്ട്
@KannurDishes
@KannurDishes 4 жыл бұрын
ആ ഉമ്മയെ കണ്ടപ്പോൾ എന്റെ ഉമ്മയെ ഓർത്തു കണ്ണ് നിറഞ്ഞു പോയി ഇതു പോലെയുള്ള പ്രായമുള്ളവർ നമ്മുടെ വീട്ടിൽ ഉണ്ടാവണം. അവരാണ് നമ്മുടെ പ്രകാശം.. എന്റെ ഉമ്മ എന്നെ വിട്ട് പോയി 25 വർഷം കഴിഞ്ഞു 😢
@loveandloveonly9393
@loveandloveonly9393 4 жыл бұрын
♥️♥️
@epic_world7
@epic_world7 3 жыл бұрын
Allaha aa ummak ellam poruth kodukatte
@KannurDishes
@KannurDishes 3 жыл бұрын
@@epic_world7 ആമീൻ
@akshay5672
@akshay5672 4 жыл бұрын
സുനീർക നിങ്ങ വേറെ ലെവൽ.. മൊറോക്കൻ ഗ്രാമ കാഴ്ചകൾ അടിപൊളി...സ്നേഹമുള്ള കുടുംബം.. ആഥിത്യ മര്യാദ അതിനു ഉദാഹരണം...
@JisHad_aBduLLaH
@JisHad_aBduLLaH 4 жыл бұрын
സുനീർക്ക ഒരു GoPro വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട് ???
@sakeerkp8635
@sakeerkp8635 4 жыл бұрын
uffffff suneerkka😍 ഇവരെ എങ്ങനെയാണ് കണ്ടെത്തിയത് അതിന്റെ കഥകൂടി കേൾക്കാൻ ആഗ്രഹമുണ്ട്. മനുഷ്യ സ്നേഹം പറയാൻ വാക്കുകളില്ല .
@mnz-znm5414
@mnz-znm5414 4 жыл бұрын
സുനീർക്ക ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രദീക്ഷിക്കുന്നു 👌👌👌👍👍👍👍അടിപൊളി.....നമ്മക് എന്തായാലും അവിടെ വന്നു കാഴ്ചകൾ കാണാൻ പറ്റുവോ അറിയൂല.... ഇങ്ങനെ മൊറോക്കൻ... വില്ലജ് and വെറൈറ്റി വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു 😀😀❤️❤️❤️❤️❤️സുനീർ ക വീഡിയോ സ്ഥിരം viewers ലൈക്‌ here😊😊😊😊😊🤝🤝🤝🤝👍👍👍👍
@shabeenazakariya2995
@shabeenazakariya2995 4 жыл бұрын
Athenne enikum parayaanullad
@muneermoideen4115
@muneermoideen4115 4 жыл бұрын
Super👍👍👍
@alluswonder4661
@alluswonder4661 4 жыл бұрын
Eanikum nalla aagraham undd
@abdulrazak-fb2so
@abdulrazak-fb2so 4 жыл бұрын
മനുഷ്യനെ അറിയുന്ന മനസ്സിന് ഒരായിരം നന്മകൾ നേരുന്നു ❤️❤️❤️❤️
@ambadybaburaj1383
@ambadybaburaj1383 4 жыл бұрын
നിങ്ങൾ ഈശ്വരന്റെ പ്രതിപുരുഷൻ ആണ് നിങ്ങൾകും നിങ്ങളുടെ കുടുംബത്തിനും മുകളിൽ എന്നും എപ്പോളും ദൈവത്തിന്റെ ഒരു സുരക്ഷ കവചം ഉണ്ടാകും ❤️❤️❤️❤️
@rafeeqklm4571
@rafeeqklm4571 3 жыл бұрын
ദൈവത്തിന്റെ പ്രതിപുരുഷനോ 🧐😳🙄🙄 ഇങ്ങള് പറയുന്നത് കേട്ടാൽ തോന്നും സുനീർ ബായ് മാത്രമാണ് ഇങ്ങനെ ചെയ്യുന്നത് എന്ന്
@sajidsajidmt9400
@sajidsajidmt9400 4 жыл бұрын
അവർക് സുനീർ ബായി കൊടുത്ത സന്തോഷകരമായ ആ സമയം അദു വളരെ വിലപ്പെട്ടദാണ് تكبلله جزاك لله جير
@suhailpathukalan9443
@suhailpathukalan9443 4 жыл бұрын
ഇവരെ മൂന്നാളെയും നിങ്ങടെ വീട്ടിലേക്കും ഒന്ന് കൊണ്ടുപോകാൻ കഴിയുമെങ്കിൽ ചെയ്യണം അവരുടെ സന്തോഷം എത്രമാത്രം ആയിരിക്കും 💕 പ്ലീസ് ട്രൈ കേട്ട
@prafeenabeevi5940
@prafeenabeevi5940 4 жыл бұрын
സുജിത് ഏട്ടൻ ഇതു കണ്ടിട്ട് എന്തായാലും ഇവരെ കാണാൻ വരും.......
@arpnga
@arpnga 4 жыл бұрын
വല്ല്യമ്മ yodulla seerrnte സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നല്ല മക്കള്‍
@jineeshkj5693
@jineeshkj5693 4 жыл бұрын
Troll.... ഇന്ന് നീ ധനികനും ഞാൻ പിച്ചക്കാരൻ ആയി തീർന്നു നാളെ ഞാൻ നിന്നോളം സമൻ ആകില്ല എന്ന് ആര് കണ്ടു...... ധനം മാത്രം അല്ലല്ലോ ഒരാളെ ധനികൻ ആകുന്നത് .. good job 😍😍
@xaled3749
@xaled3749 4 жыл бұрын
ഇതുകണ്ടപ്പോൾ പഴയ മലയാള സിനിമയിലെ ഗ്രാമക്കാഴ്ച്ചയാണു ഓർമ്മവന്നത്‌.വേലിയും മരങ്ങളും ചുറ്റപെട്ട മനോഹരമായ കൊച്ചു വീട്‌.
@shamseershamseer7679
@shamseershamseer7679 4 жыл бұрын
ഇതാണ് ജീവിതം അസൂയ തോന്നുന്നു സുനീർ ബായ് സൂപ്പർ ലൈഫ്....
@akhilvishinu2883
@akhilvishinu2883 4 жыл бұрын
അസ്സലാമുഅലൈക്കും സുനീർ ഇക്ക വീഡിയോ സൂപ്പർ ഇതിൻറെ രണ്ടാം ഭാഗം വീഡിയോ പ്രതീക്ഷിക്കുന്നു ഇക്കയുടെ ഫാമിലിക്ക് എല്ലാവിധ അനുഗ്രഹങ്ങളും പടച്ചോൻ തരട്ടെ ❤❤❤❤❤❤
@firosbabu1185
@firosbabu1185 4 жыл бұрын
Aameen
@littlemore9409
@littlemore9409 4 жыл бұрын
Aameen
@mohammedrafeek9966
@mohammedrafeek9966 4 жыл бұрын
ആമീൻ
@fasnafahad7734
@fasnafahad7734 4 жыл бұрын
Moroccan culture, food,life style, villages ellam valare lalithamayi expalain cheitha suneer ikkakk big salute
@nizarnizar2840
@nizarnizar2840 4 жыл бұрын
ഒന്നും പറയാൻ ഇല്ല ഇക്കാ. ഇക്കയുടെ വലിയ മനസിന് ബിഗ് സല്യൂട്ട്
@ihyabooks4713
@ihyabooks4713 4 жыл бұрын
ചില സമയങ്ങളിൽ എന്റെ കണ്ണ് നിറഞ്ഞു പോയി. ആ രണ്ട് മക്കളുടെ സന്തോഷം കണ്ടോ 👌👌👌👌👌👌👌👌👌👌👌👌👌👌
@ummerkhan786
@ummerkhan786 4 жыл бұрын
ഒറ്റപ്പെട്ട് ജീവിക്കുന്ന ഈ മഹിരിബികൾക്ക് നിങ്ങൾ അവരിൽ ഒരാളായി അവരുടെ കൂടെ സമയം ചിലവയ്ച്ചപ്പോൾ അവരിൽ കണ്ട ആ സന്തോഷം അതാണ് ഞാൻ ശ്രദ്ധയോടെ നോക്കിയത് ആരാരും ഇല്ലാത്തവർക്ക് കുറഞ്ഞ സമയം സന്തോഷം കൊടുക്കാൻ പറ്റിയാൽ അതിനപ്പുറം വേറെ നമുക്ക് എന്താ വേണ്ടത്‌ ഇനിയും പ്രതീഷിക്കുന്നു ഇത്തരത്തിൽ ഉള്ള ഒത്തിരി കാഴ്ചകൾക്ക് ഇന്ഷാ അള്ളാഹ് ഒന്ന് നേരിൽ കണ്ട് മുട്ടാനും 🥰🥰🥰
@chinjujahan793
@chinjujahan793 4 жыл бұрын
😍😍😍😍🖒🖒🖒
@littlemore9409
@littlemore9409 4 жыл бұрын
👍😍
@gopikk6979
@gopikk6979 4 жыл бұрын
Valere nannayittunde village life, moroccans are really kindhearted people in and arround the world🙏🙏🙏👌👌👌👍👍👍
@littlemore9409
@littlemore9409 4 жыл бұрын
gopi kk satyam
@Juniksgd
@Juniksgd 4 жыл бұрын
ദുബായിൽ ജോലി കഴിഞ്ഞ് വന്ന് ഇങ്ങളെ സംസാരവും തമാശയും കേക്കുമ്പോൾ മനസിന് നല്ല കുളിർമയും നമ്മളെ നാട്ടിലെ ഫീലും സുനീർക്ക നിങ്ങള് പൊളി ബ്രോ. ഈ സന്തോഷം എന്നും നിലനിക്കട്ടെയെന്ന് ആശംസിക്കുന്നു ജുനൈദ് കാസറഗോഢ്
@SuneerKandy
@SuneerKandy 4 жыл бұрын
Thank you and love you
@Juniksgd
@Juniksgd 4 жыл бұрын
@@SuneerKandy love you like my karnoor always 😍😍
@noufalekuni6280
@noufalekuni6280 4 жыл бұрын
എല്ലാരും വിദേശങ്ങളിൽ എത്തിയാൽ മലയാളം മറക്കുന്ന സമയത്ത് നിങ്ങൾ കുടുംബത്തിനെ മലയാളം പഠിപ്പിക്കുന്നു. നിങ്ങൾ പൊളിയാണു ബ്രോ
@ajishnair1971
@ajishnair1971 4 жыл бұрын
സൂനീർ ഭായ്.. നിങ്ങളാണ് താരം..😍💐👍
@പേടിക്കണ്ടഓടിക്കോ
@പേടിക്കണ്ടഓടിക്കോ 4 жыл бұрын
കൂടുതൽ ഒന്നും പറയാൻ ഇല്ല കണ്ണും ചിമ്മി ഒറ്റ വാക്കിൽ 😍😍😍ഇങ്ങള് മുത്താണ് ഭായ് 😍😍😍
@shabinilgiri2409
@shabinilgiri2409 4 жыл бұрын
♥️മൊറോക്കോയിലെ നമ്മുടെ ബ്രാൻഡ്അമ്പാസിഡർ. നിങ്ങളുടെ മനസിന്റെ നന്മ ഒട്ടും കുറയാതെ ആ പൊന്ന് മക്കൾക്കും ഭാര്യക്കും സൃഷ്ടാവ് കൊടുത്തിട്ടുണ്ട്. നിങ്ങ പൊളിക്ക് ഭായ്. നുമ്മ കൂടെയുണ്ട്. കട്ട സപ്പോർട് 💪💪
@xxxK858
@xxxK858 4 жыл бұрын
Real thalasserikkaran... jada ottumillatha narmabodhamulla oru nalla munushyasnehi.... great
@santhoshkarikkottil9206
@santhoshkarikkottil9206 4 жыл бұрын
താങ്കളുടെ എല്ലാ ബ്ലോഗും ഞാൻ കാണാറുള്ളതാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ അവതരണശൈലി ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് കുറച്ചു നാളുകൾ ആയിട്ടുള്ളു ഞാൻ ഈ ബ്ലോഗ് കണ്ടു തുടങ്ങിയിട്ട് അതിനുശേഷം എല്ലാ ബ്ലോഗുകൾ ഞാൻ ഫോളോ ചെയ്തുവരുന്നു സൂപ്പറായിട്ടുണ്ട്
@Jayakumar-hz5fs
@Jayakumar-hz5fs 4 жыл бұрын
നാടൻ രീതികളും നാട്ടുപച്ചപ്പുമുള്ള മനോഹരമായ സ്ഥലം ഇതുപോലുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്തതിൽ അതിയായി സന്തോഷിക്കുന്നു. സുനീർ ഇക്ക😀
@shabeer5050
@shabeer5050 4 жыл бұрын
ഒരു മൊറോക്കൻ ഗ്രാമവും, അവിടെ ഉള്ള ജീവിതവും വളരെ ലളിതമായി കാണിച്ചു തന്ന സുനീർക്കാക്ക് വളരെ നന്ദി Thanks,
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
Masha Allah... കോടീശ്വരനായ സുജിത്ത് ഇപ്പോൾ luxury വീഡിയോസ് മാത്രമേ ചെയ്തു കാണുന്നുള്ളൂ... നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ ആണ്
@maneeshapraveen2582
@maneeshapraveen2582 4 жыл бұрын
Content is better than Sujith
@salusalu8368
@salusalu8368 4 жыл бұрын
Sujithinte Ella chanelileyum videos kanathe ingane parayaruth
@adwaithvs7556
@adwaithvs7556 4 жыл бұрын
Than entu kanditta parayane
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
@@adwaithvs7556 ellam kanditt
@raji5710
@raji5710 3 жыл бұрын
താങ്കളുടെ കൂടെ കുടി ഇതുപോലുള്ള മൊറോക്കൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാൻ കൊതിയാകുന്നു !!
@be4news
@be4news 4 жыл бұрын
നന്നായിട്ടുണ്ട്. അവതരണത്തിലെ ലാളിത്യം ...സുനീർ ഭായ് വളരെ മനോഹരം തന്നെ. നിഷ്കളങ്കരായ നന്മ നിറഞ്ഞ വല്ല്യുമ്മയ്ക്കും കുടുബത്തിനും സർവ്വൈശ്വര്യങ്ങളും ആരോഗ്യവും ദീർഘായുസുo ഭഗവാൻ അനുഗ്രഹിച്ച് നൽകട്ടെ. ഇതു പോലെ വെറൈറ്റി വീഡിയൊ ഇനിയും പ്രതീക്ഷിക്കുന്നു.
@tingoothomas3470
@tingoothomas3470 4 жыл бұрын
സുനീർ ഭായി കൂടി ,മഹീന്ദ്ര ഥാർ റിവ്യൂ ചെയ്താൽ ആ കാര്യത്തിൽ നമ്മൾ സമ്പൂർണ്ണ സാക്ഷരത കൈവരിയ്ക്കും...
@abdullatheef9829
@abdullatheef9829 4 жыл бұрын
കാഞ്ചന മൊയ്‌ദീൻ വേണ്ടി കാത് നിന്ന പോലെ 🥰🥰🥰 അടുത്ത വീഡിയോക് വേണ്ടി നമ്മൾ കാത് നില്കുന്നു 🧚🏻‍♂️🧚🏻‍♂️
@asokanraghavan5037
@asokanraghavan5037 4 жыл бұрын
ഗ്രാമങ്ങളിലാണ് ഒരു രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്. ആദ്യ ഭാഗം നന്നായി. കാത്തിരിക്കുന്നു.....
@salamy4577
@salamy4577 4 жыл бұрын
സുനീർ ഭായ് പറയാൻ വാക്കുകളില്ല..എല്ലാം വളരെ നൈസ്. രസകരമായ വിവരണം. എന്നും താങ്കള്യും കുടുംബത്തെയും ഓർക്കും
@shaheedabacker1605
@shaheedabacker1605 3 жыл бұрын
അൽഹംദുലില്ലാഹ് ..സർവ്വശക്തൻ എല്ലാവർക്കും ഇതുപൊലെ സന്തോഷത്തിലുള്ള കുടുംബം നൽകട്ടെ
@muhammedrafikhan3257
@muhammedrafikhan3257 4 жыл бұрын
മൊറോക്കൻ മരതക० ഈ കല്ലിന് വില നിർണ്ണയിക്കാൻ പറ്റില്ലാ,, കല്ലിന്റെ പേര് സുനീർക്ക
@DroneMasterAbdulshafeer
@DroneMasterAbdulshafeer 4 жыл бұрын
വെല്ലിമ്മാക്ക് പടച്ചറബ് ഇനിയും ദീർഗായുസ് നൽകട്ടെ (ആമീൻ ബിറഹ് മതികയാറബൽ ആലമീൻ)
@kkstorehandpost2810
@kkstorehandpost2810 4 жыл бұрын
സുനിർഭായി പൊളിച്ചു തിമിർത്തു തകർത്തു ഇങ്ങള് പോളിയാണ് , en ഇങ്ങളെ സാധാരണക്കാരോടുള്ള എളിമ , സ്നേഹം , എല്ലാം അഹങ്കാരികളായ പണക്കാർ കാണണം 💖💖💖
@basheerphst
@basheerphst 4 жыл бұрын
Masaha Allah... നല്ല സംതോഷം നിറഞ്ഞ കുടുംബം... എന്നും നില നിൽക്കട്ടെ....
@shuhaibshoib5374
@shuhaibshoib5374 4 жыл бұрын
ഒരു വലിയ ഗ്രാമ കഥ ഒരു കുഞ്ഞു പാത്രത്തില്‍ വിളമ്പി സൂൂൂപ്പര്‍
@renjithpr1198
@renjithpr1198 4 жыл бұрын
Video കണ്ടിട്ട് ഒരു like കൂടി കൊടുത്തിട്ടേ പോകാവൂ ഫ്രണ്ട്‌സ്. നമ്മുടെ സ്വന്തം സുനീർ ഭായ് അല്ലേ... I am waiting for our Suneer Bhai's videos on Trending#3
@afsalafsu905
@afsalafsu905 4 жыл бұрын
ഇനി ഞങ്ങൾ മലയാളികൾക്ക് മൊറോക്ക എന്ന് പറയുമ്പോൾ സുനീർ ഭായ് എന്ന മനുഷ്യനെ ആവും ആദ്യം ഓർമ്മ വരുക.. 🤩
@nadilnadil7652
@nadilnadil7652 4 жыл бұрын
ആ ന്നായിന്റെ നിർത്തം ശരിയല്ലട്ടോ.
@afsalafsu905
@afsalafsu905 4 жыл бұрын
@@nadilnadil7652 അവൻ ആള് ശരി അല്ല 😄
@mashoodbavuvalappil5803
@mashoodbavuvalappil5803 4 жыл бұрын
ഹൃദയപർശമായ വീഡിയോ. ഇഷ്ടപ്പെട്ടു ആ നിഷ്കളങ്കരായ മനുഷ്യരെ... ഇനിയും ഇത്രയും വീഡിയോ ചെയ്യുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ... ആമീൻ
@anwarsadiq1291
@anwarsadiq1291 4 жыл бұрын
മാഷാ അല്ലാഹ്... ഇതാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം.... ആ പാവങ്ങൾക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുക....
@noushadplachery6697
@noushadplachery6697 4 жыл бұрын
സുനീർ ഭായ് നിങ്ങൾ ചെയ്ത കാര്യം മനസിന് വളരെയതികം സന്തോഷം തോന്നി കുട്ടികളെ പ്രായമുള്ളവരെ സേനഹിക്കുന്നത് കണ്ടപ്പോൾ കൽബിൽ കുളിർമ കോരി wery good father &Mother ആകുടുംബത്തെ സാഹായികണെ അള്ളാഹു നിങ്ങളെ സാഹായിക്കും സുപ്പർ സ്ഥലമാടോ മോറോകോയിൽ ഇങ്ങനെയുള്ള സ്ഥലമുണ്ടോ
@ManojKumar-fb6in
@ManojKumar-fb6in 4 жыл бұрын
ഇതും വളരെ നല്ലതായി അവതരിപ്പിച്ചു. ഫുഡ്‌ ഐറ്റംസ് കുറച്ച് കൂടെ ഫോക്കസ് ചെയ്തു കാണിക്കാൻ ക്യാമെറാമാനോട് പറയുക. കുട്ടികൾ മലയാളം പഠിച്ചു വരുന്നു അല്ലെ. വളരെ ഇമ്പ്രോവെമെന്റ് കാണുന്നു. എല്ലാവരെയും മലയാളം സംസാരിക്കാൻ പഠിപ്പിച്ചോളു.
@shone9484
@shone9484 4 жыл бұрын
സുനീർ ബായിയും പ്രേക്ഷകരും Corona യോട് എന്നും കടപ്പെട്ടിരിക്കണം 🙏☺️❤️❤️❤️
@nasershamsudheen8709
@nasershamsudheen8709 4 жыл бұрын
അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ
@rarematerials9711
@rarematerials9711 4 жыл бұрын
ഹൃദയം പകർന്നുനൽകിയ വാക്കുകൾ എന്നതുപോലെ ഹൃദയത്തിൽനിന്നു വരുന്ന ദൃശ്യങ്ങൾ ഞങ്ങളുടെ ആകെയുള്ള അനുഭവങ്ങളെ സമ്പന്നമാക്കുന്നു. നിങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം പാവങ്ങൾക്ക് പങ്കിടും എന്ന അറിവ് ഞങ്ങൾക്ക് ആഹ്ലാദം നൽകുന്നു
@ismailpeetta28
@ismailpeetta28 4 жыл бұрын
ഗ്രാമീണ സൗന്ദര്യം അത് വേറെ ഒരു ലെവലാണ് bro😍 soopperrrrr
@zejifzejif3476
@zejifzejif3476 4 жыл бұрын
Suneer bai.... നിങ്ങൾ ഇതുപോലെയുള്ള ആൾക്കാരെ ഉൾക്കൊള്ളിച്ചു വീഡിയോ ചെയ്യണം എന്നാണ് എന്റെ ഒരു അഭിപ്രായം, അവരുടെ ആ സന്തോഷവും,എല്ലാം കാണുമ്പോൾ എന്റെ മനസ്സ് നിറഞ്ഞു....ഇങ്ങനെയുള്ള വീഡിയോ വീണ്ടും നിങ്ങളിലൂടെ നമ്മൾക്ക് കാണുവാൻ സാധിക്കട്ടെ..... ഒരുപാട് ഇഷ്ട്ടപ്പെട്ടു.... 👌👌👌👌👍👍👍😘😘😘
@Basilaliclt
@Basilaliclt 4 жыл бұрын
I like your amazing intraction with villegers,, 😍😍 വീഡിയോ ചെയ്യാൻ വേണ്ടി ജീവിക്കുകയല്ല, വിത്യസ്ഥമായ ജീവിതം വീഡിയോ ചെയ്യുന്ന അപൂർവ്വം വ്ലോഗർ, 👌🏻👌🏻
@rahmanakber
@rahmanakber 4 жыл бұрын
നിങ്ങൾ ഒരു ഒരു മഹാ സമ്മേളനം ആണ് സൂപ്പർ
@nichushalu
@nichushalu 4 жыл бұрын
എനിക്കിഷ്ടായി , heart touching , suneer bai Weldon
@muhammedrafi4169
@muhammedrafi4169 4 жыл бұрын
സുനീർക്ക നിങ്ങൾ മൊറോക്കയിലെ മമ്മുട്ടിയാണ്. വിഡിയോ ഒത്തിരി ഇഷ്ടപെട്ടു.ഈ പ്രവാസ ജീവിതത്തിൽ ഇത് പോലുളള വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം.By Rafi kuwait
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 65 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН
Solo Travel Changed My Life Upside Down! Part 1
19:04
Ancy Nusaifa
Рет қаралды 622 М.
OUR LOVE STORY
34:40
Suneer Kandy
Рет қаралды 313 М.
ഇന്ത്യാ VS മൊറോക്കോ l INDIA VS MOROCCO
24:05
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,3 МЛН