പ്രസാദേട്ടനെ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ്...❤..മക്കളെ കുടി ഉൾപ്പെടുത്തി ഒരു day കാണിക്കാമായിരുന്നു
@prassannavijayan284 Жыл бұрын
ഈ. മനുഷ്യൻ. ഇപ്പോൾ. എവിടെ. ആണെന്ന്. ചിന്തിക്കാറുണ്ട്. ഇപ്പോൾ കണ്ടു. എന്റെ അമ്മോ. വീട്. എന്താല്ലേ. സൂപ്പർ. കിട്ടുന്ന. കാശ്. സേവ് ചെയ്തതുകൊണ്ടല്ലേ. ഇതുപോലൊരു. വീട്. വച്ചു. കുട്ടികളെ പഠിപ്പിച്ചു. അവരുടെ. കല്യാണം. നടത്തി. എല്ലാം. കാര്യങ്ങളും. തീർത്തു. ഇപ്പോൾ. വിശ്രമം ജീവിതം. നയിക്കുന്ന. പ്രസാദിന്. ഒരു ബിഗ് സല്യൂട്ട്. ഞാൻ. വിചാരിച്ചിരുന്നത്. ദേവി ചന്ദന. വൈഫ്. ആണെന്നാണ്. പിന്നെ. ഇവരുടെ. പ്രോഗ്രാം. ഞങ്ങളുടെ. വീടിനടുത്തുള്ള. പള്ളിയിൽ. ഉണ്ടാരുന്നു. വര്ഷങ്ങള്ക്കു മുൻപ്. ദേവിയുടെ ഡാൻസ് ഉണ്ടാരുന്നു