ഷർട്ട് ധരിച്ചു അമ്പലത്തിൽ കയറാമോ I Wearing Shirts inside Temple

  Рет қаралды 7,511

Science & Heritage

Science & Heritage

Күн бұрын

Пікірлер: 19
@abhinavsaji7115
@abhinavsaji7115 Жыл бұрын
താങ്കൾ പറഞ്ഞത് 101%ശരിയാണ്. ഷർട്ട്‌ അഴിച്ചു ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അന്ധവിശ്വാസം തന്നെയാണ്
@Vinodkumar-z8v9m
@Vinodkumar-z8v9m 21 күн бұрын
ഏതെങ്കിലും തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഷർട്ട്‌ ധരിച്ചു കയറിക്കൂടാ എന്ന് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യം തന്നെ അബദ്ധം.. കാരണം ഷർട്ട്‌ പ്രചാരത്തിൽ വന്നിട്ട് അധികം നാളൊന്നുമായിട്ടില്ലല്ലോ.. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങൾ.. പിന്തുടരാൻ താല്പര്യം ഉള്ളവർ അങ്ങനെ ചെയ്യുക.. ചൊറി പകരും എന്ന് പേടിയുള്ളവർ അകത്തുകടക്കാതെ പുറത്ത് നിന്ന് തൊഴുക..
@raveendrank74
@raveendrank74 17 күн бұрын
Thankyou SriSri, Gopalakrishnansir and RealyWemiss toyuo Sir
@pratheeshyt6583
@pratheeshyt6583 2 жыл бұрын
Thank sir എന്റെ ഒരു വലിയാ വലിയ സംശയം ആയിരുന്നു ഇത് അത് തീർന്നു
@PERUMTHURUTHU
@PERUMTHURUTHU 2 жыл бұрын
You said well sir
@santhukyn
@santhukyn 5 ай бұрын
ഒരു കാലത്ത് മുന്നോക്കക്കാരായ ഹിന്ദുക്കൾക്ക് മാത്രമേ ക്ഷേത്രങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.... കയറുന്നവന്റെ പൂണൂൽ കാണാൻ മാത്രമാണ് ഇത്തരം അന്ധവിശ്വാസം ക്ഷേത്രങ്ങളിൽ അന്നത്തെ മേൽജാതിക്കാർ കൊണ്ടുവന്നത്...
@5minlifehack708
@5minlifehack708 3 жыл бұрын
🙏🙏🙏🙏curect sir
@lineeshap2881
@lineeshap2881 22 күн бұрын
ഈ ഒറ്റ കാരണത്താൽ അമ്പലത്തിനകത്തേക്ക് പ്രവേശിക്കാൻ മടിയുള്ള അനേകം പേരിൽ ഒരാൾ ഞാൻ
@KrishnaMoorthi-mv8ux
@KrishnaMoorthi-mv8ux 10 ай бұрын
Pranam
@diyashivakumar
@diyashivakumar 10 күн бұрын
അമ്പലത്തിൽ തന്നെ കയറാറില്ല 😂
@sajeeshpadmanabhan6124
@sajeeshpadmanabhan6124 10 ай бұрын
⭐⭐⭐⭐⭐
@ShaileshKumartk
@ShaileshKumartk 10 ай бұрын
@Sivadasannhamanghat
@Sivadasannhamanghat 14 күн бұрын
ആചാരവീരൻ..... പാവം....
@RealvisionBLOG
@RealvisionBLOG 19 күн бұрын
❤❤❤
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Mohanlal in Nere Chowe - Part 1 | Manorama News
21:48
Manorama News
Рет қаралды 529 М.
ഉമയമ്മ റാണിയും, ഇളയമ്മ തങ്കച്ചിയും
13:18
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,6 МЛН