Thazhe vechirikunna GAS kazhinjit one year ayi Athile oru tharathilum gas nte amsham Illa , so sorry for inconvenience Actually Athe Avde veruthe vechathane Pinne kunjine ethrem care cheyyunna njangalk ariyalo gas nte mukalil phone veckan padillannum, kali kutti ahne Paranjittum 😦 thank you 🙏
@lissydaniel2722 жыл бұрын
അറിയില്ല.... ആനുസിനെ western style ne kaal oru naadan styl il kaanan aanu Eniku കൂടുതൽ ഇഷ്ടം.
@soumyaratheesh25382 жыл бұрын
Sathyamm
@shanaz6463 Жыл бұрын
Dear mobile gas calendar il vekkalle very danger,, ellareyum orumich kandathil orupadu santhosham 🥰🥰🥰🥰
@sarvavyapi94392 жыл бұрын
ഇത്രയും പേർക്ക് കഴിക്കാൻ ഇത്രയേറെ വിഭവങ്ങൾ തയ്യാറാക്കിയ ആൻ ന് എന്റെ പ്രത്യേക സ്നേഹം 💕😍🥰.
@rosemary65392 жыл бұрын
എന്തിനു.. ഇതൊക്കെ ഉണ്ടാക്കി vedio എടുത്ത് യൂട്യൂബിൽ ഇട്ട് നമ്മളെ പോലെ കുറെ പൊട്ടന്മാർ കാണും. അവര്ക് അതിന്റെ പൈസയും കിട്ടും. എല്ലാരും ചെയ്യുന്ന കാര്യങ്ങൾ അല്ലെ ഇതൊക്കെ. ഇതിൽ പ്രത്യേകം സ്നേഹിക്കാൻ മാത്രം എന്ത് തേങ്ങയ ullath
@thejusr33922 жыл бұрын
Jangalum undakkarunde
@geetharajapradeep19142 жыл бұрын
Oru cheriya kuttiyeyum nokki ethrayum cheyunnathu valiya kariama.
@MN-so4qr2 жыл бұрын
അനൂസിന്റെ ഫെയ്സിൻ ചുരുലൻ മുടി യിലാന്ന് കൂടുതൽ ഭംഗി ട്ടോ ഇനി മൂടി സ്ട്ട്രൈറ്റ് ചെയ്യ ല്ലേ ഇഷ്ട്ടം കൊണ്ടാ പരയുന്നത്ത്
@sijiraman66792 жыл бұрын
അനു അടിപൊളി ഒറ്റക്ക് എല്ലാം വെച്ചു 🙏🙏🙏🙏👌👌👌👌👌
@subashremya93182 жыл бұрын
Aannu you are great ...... feeling proud of you dear .....kunjine vachittu ottaykku sadhya ഒരുക്കും..hats of you 🥳👌🏻.
@sarvavyapi94392 жыл бұрын
ഞാൻ ഇതുപോലെ ഒരു കമന്റ് ഇട്ടതിന് ചിലർ വന്ന് പൊങ്കാലയിടുന്നു. എന്തൊരു മനുഷ്യരാണപ്പാ 🤔 നല്ലത് പറയാനും പറ്റില്ല
@Nidhasworld3.2 жыл бұрын
ഞാനും ഇങ്ങനെ ആണ് . കുഞ്ഞിനെ വെച്ചോണ്ട് ആണ് എല്ലാ പണികളും ചെയുന്നത് .
@rejaniwilson6692 жыл бұрын
ഒരുപാട് സന്തോഷം. എല്ലാവരും സ്നേഹത്തോടെ കൂടെ വന്നല്ലോ ❤️
ഞങ്ങൾ പതുപന്ത്രണ്ട് ആളെ പുറമെന്നു വിളിക്കും. ഓണത്തിന് ഞങ്ങൾ സദ്യ ഉണ്ടാക്കാൻ 😂
@minimurali88942 жыл бұрын
Anuvine eshtamanu paavam kutty
@jessyammavlogs2 жыл бұрын
എന്റെ പൊന്നുമോളെ ഈ പരസ്യം ഒന്നും നീ കാണുന്നില്ലേ ഈ മൊബൈൽ ഗ്യാസ് കത്തിക്കൊണ്ടിരിക്കുമ്പോ അടുക്കളയിൽ ഉപയോഗിക്കരുത്. അതിന്റെ കൂടെ സിലിണ്ടറിന്റെ മുകളിൽ ഫോൺ. Pls അങ്ങനെ ചെയ്യരുത് കുഞ്ഞും കൂടൊള്ളതല്ലേ. സ്നേഹം കൊണ്ടു പറഞ്ഞതാ. പിന്നെ ഇത്രേം കറികളൊക്കെ ഒറ്റയ്ക്ക് 🤔👌🏼👌🏼👌🏼♥️♥️♥️
@sushamasurendran54482 жыл бұрын
അനു mobile Gas cylinder il Vakkalle. ബാക്കി എല്ലാം ഇഷ്ട പെട്ടു. Ingane venam Penkuttikal 😍😍
@deepthiharikumar29932 жыл бұрын
Hair style super Anu👍
@anshasvlog96412 жыл бұрын
Kripa kaanan pretheka oru aishoryam aanu... Cute ❤️
@shahzashamsushahzashamsu14362 жыл бұрын
Anu ne sammadhichu ithra cheriya mole vech sadhya yum veettile joliyum cheyyunnundallo enikkum idhe pole oru cheriya molund ende aduthnn nilathkk eranghillla nalla risk aan
@Rajkumarchmd2 жыл бұрын
Anu kunjus akhil😍😍😍😍😍
@semiappu55562 жыл бұрын
സ്നേഹം ഉള്ള നിങ്ങളുടെ കുടുംബത്തിന് ലൈക്👍
@Alto-cy7je2 жыл бұрын
Adipoli super 😂❤️
@saheeraroshan63892 жыл бұрын
Anusinte ulla kolam Matti kalanjath aa hair stylanu...
@shamlasaleem69792 жыл бұрын
Athe old ani nalle
@muhammad72152 жыл бұрын
അനു ഒരു മലയാളി കുട്ടി ആയി മാറിയാൽ നന്നാവും.... വേഷം.. ഹെയർ സ്റ്റൈൽ ഒന്ന് മാറ്റി യാൽ...
ഒരു യഥാർത്ഥ പെണ്ണ്... വീട്ടമ്മ... ഭാര്യ... എല്ലാം അനൂസ് ൻ അറിയാം... എനിക്ക് ഒരു പാട് ഇഷ്ടമാണ്.... നിങ്ങളുടെ കുഞ്ഞു ഫാമിലി....😘😘😘
@rishik17632 жыл бұрын
ഓണത്തിന് എല്ലാ പെണ്ണുങ്ങളും ചെയ്യുന്നതാണല്ലോ ഇതെല്ലാം
@passion4dance9652 жыл бұрын
Adukala pani efukunae ano yathartha penn😂😂😂
@ancyriju80882 жыл бұрын
ഒലക്കേടെ മൂഡ്. 😂😂 ഓണത്തിന് മറ്റൊളോരടെ വീട്ടിൽ പിന്നെന്താ ചമ്മന്തി ആണോ ഉണ്ടാക്കുന്നെ. എല്ലാ പെണ്ണങ്ങളും സദ്യ ഉണ്ടാക്കും. സെച്ചി ഫോണിൽ തന്നെ കുത്തി ഇരിക്കുന്നുണ്ട വേറെ ചുറ്റും നടക്കുന്നതൊന്നും കാണത്തെ
Anu ellamm nallada pakshe gas cylinder nde pokkath mobile vekyall
@abdulsamadrenila91392 жыл бұрын
Anu🥰🥰
@shameelamuzammil24582 жыл бұрын
Adipoli🥰🥰🥰
@smithagnair99402 жыл бұрын
Thooshanila leftilekkanu idandathu
@karthyayanipk11432 жыл бұрын
Happy onam
@praveenaponnu70142 жыл бұрын
അച്ഛനും അമ്മക്കും സത്യ ഉണ്ടാക്കി കൂടുതത്തിൽ എന്താണ് ഇത്രക്ക് അത്ഭുതപെടാൻ ഇരിക്കുന്നത്. ഈ കുട്ടി മാത്രമാണ്ണോ ലോകത്ത് ആത്യമായി സത്യ ഉണ്ടാകുന്നത്. വിവാഹം കഴിച്ചു കൊണ്ട് പോയി കഴിഞ്ഞാൽ പിന്നെ അവിട്ടിലെ കാര്യങ്ങൾ മൊത്തം എല്ലാപെൺ കുട്ടികളും ചെയുന്നതാണ് ഇയാൾ ഉണ്ടാക്കി സത്യക്ക് എന്താണ് ഇത്ര പ്രതേകത?
@sayanapraveeshsayanapravee78582 жыл бұрын
Oru kunjine vach ellam ottaku cheyyunnath oru valiya karyam thannney nallath paranjillekil kuttam parayathirunnude do
@sayanapraveeshsayanapravee78582 жыл бұрын
Anu nee poliya love you da chakkare
@praveenaponnu70142 жыл бұрын
ഞാൻ ഒരു കുഞ്ഞിറ്റെ അമ്മയാണ് മോന് 2വയസായി അവൻ നല്ല വികൃതിയാണ് ഞാനും മോനും ഹസ്ബൻറ്റും മാത്രമാണ് വിട്ടിൽ ഉള്ളത് ഈ തിരുവോണ്ണത്തിന് ഞങ്ങൾക്കും ഒരു പാട് ബന്തുകൾ വിട്ടിൽ വന്നു ഞാൻ ഒറ്റക്കാണ് അന്ന് സത്യഉണ്ടാക്കിയത് മോനെ നോക്കാൻ പോലും ആരുമില്ലാ. ഈ പറയുന്ന അനുവിന് മോളെ നോക്കാൻ ആളുണ്ട് അത് ആ കുട്ടിയുടെ ഹസ്ബൻഡ് തന്നെ ഈ വിഡിയോയിൽ പറയുന്നു. പിന്നെ എന്താണ് സത്യഉണ്ടാകുന്നതിൽ ഇത്രക്ക് അത്ഭുതം. പിന്നെ പബ്ലിക് ആയി വീഡിയോ പോസ്റ്റ് ചെയൂബോൾ.. ഈ ലോകം മൊത്തം ഈ വിഡിയോ കാണുന്നുണ്ട്. അതിൽ ഓരോരുത്തരുടെ അഭിപ്രായം അവർ കമറ്റായി ഇടും. ഇവർക്ക്മറ്റ് എന്തല്ലാം നല്ല വിഡിയോകൾ ചെയാം അതിന് പകരം. അനു ജിൻസ് ഇട്ടാൽ. അനു മുടി സ്മുത് ചെയ്താൽ അനു കക്കൂസിൽ പോയാൽ.. എന്ന് പറഞ്ഞുകൊണ്ട് ഓരോ വീഡിയോയും മായി വരും പയിസ ഉണ്ടാകാൻ. ഞാൻ എന്റെ അഭിപ്രായംമാണ് ഇവിടെ പറഞ്ഞത്
@richz39432 жыл бұрын
@@praveenaponnu7014 sathytathil ningade prblm ntha.ningalk intrest elle kaananda.njanum oru penn aan .for me entheleum special oke veetil ullork undakikodkumbo kitunna santhosham ath vere thanne aan.avar vloger aayath kond avar ath kaanikunn Ningalk thalparayam ellel kaananda
@meowmeow86402 жыл бұрын
Ph vecha stalam sheri alla abakadam aanu ini cheyyarudh.......
@happyfamily99832 жыл бұрын
Adu arude family ya? Anu chechindedano?
@rizamurshid76282 жыл бұрын
Alla akilnte
@hemalathathacharath37972 жыл бұрын
Cute
@jenijochu36872 жыл бұрын
Othiri ishtam❤️
@jancydavis89572 жыл бұрын
Super Annus
@sunithasunitha94352 жыл бұрын
Ningalkku ethrakku bodham elle kashtam aanu phone vechukodutha stalam kollam
@swapnapillai91742 жыл бұрын
Mob gas cylinder nte mukalil vakkaruthe plz.....
@indupramod54372 жыл бұрын
anu nadankuttiyaayirunnu ippo endaa ingane😥🤔
@abhinps27862 жыл бұрын
രണ്ടുപേർക്കും തീരെ ബുദ്ധിയില്ല രണ്ടുപേരും അധികം പഠിച്ചത് കൊണ്ടായിരിക്കും അല്ലേ സിലിണ്ടറിന് മേലെ മൊബൈൽ ഫോൺ വെക്കരുത് എന്ന് അറിയാത്തത്🤔 മൊബൈലിൽ ഉള്ള റേഡിയേഷൻ സിലിണ്ടർ ലേക്ക് പോകാൻ ചാൻസ് വളരെ കൂടുതലാണ് 😔
@helonalittleworld90492 жыл бұрын
Crct
@gazalcom0982 жыл бұрын
ആൻ കുറച്ചു ഉച്ചത്തിൽ സംസാരിക്കു. ഒന്നും വ്യക്തമാകുന്നില്ല
@priyasabu28512 жыл бұрын
Super family egane happy ayi pokatte
@bincy85092 жыл бұрын
Hair bun ittoode
@karthyayanipk11432 жыл бұрын
മോളെ മൊബൈൽ ഗ്യാസ് സിലണ്ടറിൽ വെക്കരുത്
@jayalakshmi48812 жыл бұрын
😍🤩🥰😍😍😍🤩🤩
@muhammednihan43102 жыл бұрын
Achan molooos
@RasnaSWorldInMalayalam2 жыл бұрын
Abhakadam vilichu varuthalle
@rajalakshmipv86922 жыл бұрын
കുഞ്ഞിനെ ഇപ്പോഴേ ഫോൺ കാണിക്കല്ലെ.അതിൻ്റെ ബ്രെയിൻ work ചെയ്യാനുള്ള കളി സാധനങ്ങൾ കൊടുക്ക്
@rajithrasreecreations26812 жыл бұрын
സിലണ്ടർ അടുത്ത് ഫോൺ വെക്കല്ലേട്ടോ
@achups36232 жыл бұрын
Kunjusinidu ningal epozhum samsarikane...love u kunjus ...
@vaidehisalva33012 жыл бұрын
Cheta mozhk screen kanikyalle...ippozh avazh kunjan..ippo nigalk nirtan pattum..korach koodi valudagumbo addict aayi povum..nammude normal communication koranj pogum..ee cartoon matram talayil print aagum kunjigalk...plz mobile kodukalle...nammal maximam kunjigalod vartamanam parayanam..edak edak tv vech kodutolu pakshe mobile kodukalle plz
മോൾ ലാസ്റ്റ് തുള്ളി കളിക്കുന്നു 🥰🥰🥰🥰എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി എല്ലാവരും വന്ന് പോയി അനുവിന് സന്തോഷം ആയി അല്ലെ കണ്ട എനിക്ക് ഭയങ്കര സന്തോഷം ആയി ഞാൻ നിങ്ങളുടെ കല്ലിയാണം കഴിഞ്ഞു അന്ന് മുതൽ ഇന്നുവരെ യുള്ള വിഡിയോ ഞാൻ മുടങ്ങാതെ കണ്ട ഒരാൾ ആണ് ഞാൻ അതുകൊണ്ട് എനിക്ക് എന്റെ ആരെക്കയോ ആണ് നിങ്ങൾ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങൾ ഫാമിലിയെ
@miracleBigfamily2 жыл бұрын
ഞങ്ങളും ഇവരുടെ ലൗ സ്റ്റോറി തൊട്ടാണ് കാണാൻ തുടങ്ങി ❤️❤️❤️
@eldababy1752 жыл бұрын
Adipoli Super ❤
@ratnavallykp4632 жыл бұрын
ഫോൺ സിലിണ്ടറിന്മേൽ വെക്കരുത്
@revu16122 жыл бұрын
Cylindernte mele phone vekkarudhu ..its very dangerous.pls don't do this again ma...
@shahanashanu27782 жыл бұрын
Gas kutiyil phne angne vech kodukalle abagadam vilich varuthallle🤦♀️
@shymashaiju98042 жыл бұрын
അഖിലിന്റെ അനിയത്തി അമ്മു വന്നില്ലേ 🥰🥰
@mushikadar63822 жыл бұрын
Athe kandilla
@entrepreneur75052 жыл бұрын
ശരീരഭാഗങ്ങളിലെ കറുപ്പ്,മുഖക്കുരു, സോറിയാസിസ്, കഴുത്തിനടിയിലെ കറുപ്പ്, കരുതപാടുകൾ ,എന്നിവ മാറ്റി ചർമം സുന്ദരം ആക്കുന്ന നല്ലൊരു സോപ്പ് ഉണ്ട്. കൂടുതൽ അറിയാൻ കമന്റ് plz
@harismubi1272 жыл бұрын
ഏതാ ആ sopp😄
@entrepreneur75052 жыл бұрын
@ViKrAaZ Media 299
@entrepreneur75052 жыл бұрын
@@harismubi127 black cumin soap. No side effect. 100% natural
@swapnapb90162 жыл бұрын
ഞാൻ first 😄😄 🙏🙏🙏
@harihari26322 жыл бұрын
Anoose...... Great...
@sindhubinum532 жыл бұрын
👍💜💜💜😍
@mivagirish1242 жыл бұрын
Hai
@miracleBigfamily2 жыл бұрын
മുടി നല്ല സ്ട്രെയിറ്റ് ആയിട്ടും സ്റ്റൈൽ ആയിട്ടും കിടപ്പുണ്ടല്ലോ ❤️❤️❤️