ആദ്യം തന്നെ MLT ACADEMY യോട് വലിയൊരു നന്ദിയും, കടപ്പാടും അറിയിക്കുന്നു. ഇന്ന് ഒന്നാം റാങ്കോട് കൂടി ഞാൻ നേടിയ ഈ വിജയത്തിന്റെ നല്ലൊരു പങ്ക് MLT ACADEMY ക്ക് കൂടി അവകാശപെട്ടതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കാരണം ഒരു notes പോലും എന്റെ കൈയിൽ ഇല്ലാണ്ടിരുന്ന സമയം,text nokki ഓരോ topic സിന്റെയും notes prepare ചെയ്യുന്ന സമയം, എന്നെ ശരിക്കും മടി പിടിപ്പിച്ചുകൊണ്ടിരുന്നു, അപ്പോഴാണ് MLT academy യെ കുറിച്ച് അറിയുന്നതും ക്ലാസുകൾ കേൾക്കുന്നതും, കേട്ട് തുടങ്ങിയപ്പോ ആരെയും പിടിച്ചിരുത്താൻ പറ്റുന്ന ശബ്ദത്തിലൂടെ നല്ല ഉഗ്രൻ ക്ലാസും, എഴുതി എടുക്കാൻ പറ്റുന്ന രീതിയിൽ ഉള്ള notes ഉം, അപ്പൊ പിന്നെ എന്തെന്നില്ലാത്ത ആശ്വാസം, കുറച്ചു എന്തെങ്കിലും പഠിച്ചു പോയി exam എഴുതണം എന്ന് വിചാരിച്ച എനിക്ക് പിന്നെ എല്ലാ topics ഉം നന്നായി പഠിക്കണം എന്ന വാശി ആയി, അങ്ങനെ syllabus എല്ലാം cover ചെയ്യാൻ പറ്റി,തിരക്ക് പിടിച്ച ജോലിക്കിടയിലും ക്ലാസ്സ് ഓൺ ചെയ്ത് ഞാൻ ഉൾപ്പെടെ എന്റെ കൂടെ ജോലി ചെയ്യുന്നവരും ഈ ചാനലിനെ വിശ്വസിച്ചു കേട്ടിരുന്നു. അത് ഞങ്ങളിൽ ഉണ്ടാക്കിയ മാറ്റം ഒന്ന് വേറെതന്നെ ആയിരുന്നു, ഒരുപാട് പുതിയ പുതിയ മാറ്റങ്ങളോടെ ഇനിയും നിരവധി പേർക്ക് ഉപകാരപെടുന്ന രീതിയിൽ ഈ അക്കാദമി വളരട്ടഎന്നാശംസിക്കുന്നു.എല്ലാ ഭാവുകങ്ങളും നേരുന്നു ❤️🙏
@medicallaboratorytechnolog24102 жыл бұрын
ഞാൻ അല്ലെ സുജ്ജെസ്റ് ചെയ്തത് 😜
@mltacademy84402 жыл бұрын
Hearty Congrats on your success. And all the best wishes and prayers for a bright future... ☺️
@SumeshpP-od1sf2 жыл бұрын
@@medicallaboratorytechnolog2410 yes, thks❤️
@AlfiyaAjmal972 жыл бұрын
Congratz.. ഇത് എപ്പോ നടന്ന examinte ആണ്?
@SumeshpP-od1sf2 жыл бұрын
@@AlfiyaAjmal97 januvariyil
@gaminghub2.0sr2 жыл бұрын
Good😍❤️
@ahmadisa96012 жыл бұрын
Very useful 👍👍
@shilpa9462 жыл бұрын
👍
@me-op5jf2 жыл бұрын
2022 jan ൽ നടന്ന laboratory tech grade 2ന്റെ result ആണോ 🤔🤔
@ashminamadathil93712 жыл бұрын
Nov 15psc exam date vannittund.laboratory technician grade2 animal husbandry. Ath based classes cheyyamo sir
@mamabird72692 жыл бұрын
When was this exam conducted ?
@saranyasukumaran8582 жыл бұрын
Dear team mlt academy... I am one of ur family members and used study with ur videos... Ur videos are taking me through the track of my dreams... Eagerly waiting for videos ..❤️
@mltacademy84402 жыл бұрын
❤
@LekshmiAmalchand2 жыл бұрын
@@mltacademy8440 lab assistant syllabus full cover aakki idamo
@muhammedsabeel.t34782 жыл бұрын
Hy sr Dmlt kayinjal ithinte backi indo Bsc mlt aakan pato plz riply sr