ഞാൻ ഇന്ന് പുറത്തുപോയി വരുന്നു വഴിക്ക് പണ്ട് ഞാൻ പഠിച്ച അംഗൻവാടി കണ്ടായിരുന്നു😊പണ്ടത്തെ കലാം ഒരുനിമിഷത്തേക്ക് ഓർത്തുപോയി 😍ഇതാ ഇപ്പോൾ അതെ content ആയി nooranad teams😍😍മീശയും താടിയും ഉള്ള അംഗൻവാടി പിള്ളേർ എന്തായാലും പൊളിച്ചു😌🤣😍
@gaming94012 жыл бұрын
💖
@vehicleworld-18112 жыл бұрын
225 sub aavan Sahayikumo
@majeedekka88112 жыл бұрын
ad kallaki 😂😂😂😁
@adak16622 жыл бұрын
😄😍
@thedevilminded462 жыл бұрын
അന്ന് അംഗനവാടിയിൽ പോകുന്നതിന് കരഞ്ഞു ഇപ്പോൾ അംഗൻവാടിയിൽ ഒക്കെ പോയി ഇരുന്നാൽ മതിയായിരുന്നു എന്ന് പറഞ്ഞു കരയുന്നു 💔❣️🥰
@LEMITMCGAMING2 жыл бұрын
Yes
@youtuberanandhu37962 жыл бұрын
ഇത് കണ്ടപ്പോൾ കുട്ടിക്കാലത്തേ ഓർമ്മകൾ ഒരുനിമിഷം ഓർത്തുപോയി 🥰
@Iamfetzoff2 жыл бұрын
ശരിയാ
@decruzvlog2 жыл бұрын
അനിയത്തി പോയിട്ട് വരുമ്പോൾ ഉപ്പുമാവ് എടുത്ത് തിന്നുന്ന ഞാൻ 😂😂😂😂😂😂
@LEMITMCGAMING2 жыл бұрын
🤣🤣
@haritrollen2 жыл бұрын
*Troll video kananayi ende ചാനെലിൽ വരോ 🙂*
@decruzvlog2 жыл бұрын
@@haritrollen full support bro ❤️❤️
@vinuaswin64882 жыл бұрын
ഞാനും 😄
@shanidvkd79022 жыл бұрын
താടിയുള്ള അംഗനവാടി സ്റ്റുടന്‍സ് 😂 sambavam poli 🔥❤️
@anumodjayaraj3672 жыл бұрын
അന്നത്തെ കുട്ടിക്കാലം അത് വേറെ ലെവൽ തന്നെയാണ്, അത് ഇപ്പോഴത്തെ കുട്ടികൾക്കൊന്നും അവരുടെ ഈ കാലം,നമ്മളെ പോലെ നന്നായി ആസ്വദിക്കാൻ സാധിക്കുകയെ ഇല്ല,ആ കാലം ഒരു സുവർണ കാലം തന്നെയായിരുന്നു ❤️
@haritrollen2 жыл бұрын
*Troll video kananayi ende ചാനെലിൽ വരോ 🌝*
@vehicleworld-18112 жыл бұрын
225 sub aavan Sahayikumo
@sinansinu71422 жыл бұрын
@@haritrollen 7u
@shylajas17602 жыл бұрын
അംഗനവാടി പൊളി ഒന്നും പറയാനില്ല 😃😃😃😃😃😃❤
@adhicreation45222 жыл бұрын
കരച്ചിൽ സൂപ്പർ 😅 ചിരിച്ചു ഒരു പരുവം ആയി 😅
@jishnupakru47102 жыл бұрын
ഒരാഴ്ച മുൻപ് SSLC പൊട്ടിയ വർ ഇന്നലെ PLUS TWO PASS ആയി ദേ ഇന്ന് നഴ്സറിയിൽ ഇരിക്കുന്നു 🤣🤣
@creativsenser97952 жыл бұрын
😂😂
@knkvlogsss58772 жыл бұрын
🤣😅
@ashidanasreen62242 жыл бұрын
😂
@zilaaaahhhhhhh2 жыл бұрын
😹😹😹
@aneenaoormila23042 жыл бұрын
ഈശ്വരാ എന്തൊരു നിഷ്കളങ്കമായ മുഖങ്ങൾ 🤣👍❤
@adonsabu40522 жыл бұрын
അങ്കണവാടിയിൽ പഠിക്കാൻ പറ്റിയ പ്രായം 🤣🤣🤣🤣🤣🤣
@WIKKYGAMING2 жыл бұрын
കൊച്ചു പൂമ്പാറ്റെ കൊച്ചു പൂമ്പാറ്റെ....... 🤣🤣🤣
@Abi_shorts222 жыл бұрын
അംഗനവാടിയിലെ കുട്ടികളാണെങ്കിലും ഞങ്ങൾ താടിയും മീശയും vadikkila penn ayalum ശരി കുട്ടികൾ ayalum ശരി😂😂😂
@adak16622 жыл бұрын
😂
@libinjoseph62912 жыл бұрын
Hytech Hytech
@shilpasivan-y9q2 жыл бұрын
ആ ജനലിൽ നിന്ന് തിരിഞ്ഞ് നോക്കുന്നത് 🤩🥰
@Naju-rd7wh2 жыл бұрын
ഞാൻ എന്റെ ബാല്യകാലം ഓർത്തു പോയ് 😭😭😭അപ്പോഴേക്കെ നേഴ്സറി എന്ന് കേട്ടാൽ തന്നെ കരച്ചിലാ 🤣🤣🤣🤣🤣 അഖിൽ ടീം പൊളിയാ ❤️❤️❤️❤️
@Ananya-h2y2 жыл бұрын
എന്റെ പൊന്നോ ഞാൻ എന്റെ പഴയ അഗൻവാടി കാലം ഓർത്തു പോയി.. 🤣🤣🤣🤣🤣🤣🤣🤣
@bosco85172 жыл бұрын
Normal people says : അങ്കണവാടി🙂 Legends says : അംഗൻവാടി😏😎
അംഗൻവാടി പിള്ളേരെക്കാളും വലിയ acting ആണ് akhil nrd team 👏👏👏🥰🥰🥰👍👍👍keep it up
@donstarff43882 жыл бұрын
ഉ
@remyaa.k45992 жыл бұрын
സ്ലേറ്റ് മതിയായിരുന്നു. 🤭 ബുക്ക് വേണ്ടായിരുന്നു. എന്നാലും സൂപ്പർ 😂
@reshmiraj12612 жыл бұрын
തകർത്തു സൂപ്പർ അടിപൊളി 😂😂👌🏾👌🏾👌🏾🥰🥰
@tipsywolf54662 жыл бұрын
നല്ല മുതുക്കൻ കുഞ്ഞു വാവകൾ.. 👶🏻
@arvideo2.0ed102 жыл бұрын
2:10 I laughed a lot🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😅😅😆 this crying part
@thecraftjar4162 жыл бұрын
Last കിളി പോയ scene polichu😅😅😅😅😅😂😂😂🤣🤣🤣😂🤣😂
@swathyss14692 жыл бұрын
Thadiyum mudiyum ulla aganvadi students ....😀😂akhil bro and team pollichu
@gayathrys93642 жыл бұрын
ഈ വീഡിയോ എത്ര കണ്ടാലും മടുക്കുന്നില്ല 😂😂🤣🤣🤣🤣 മൂന്നാമത്തെ പ്രാവിശ്യം കാണുനെ . അഖിലേട്ടന്റെ ആക്ടിംഗ് കാണാനാ വീണ്ടും കാണുനെ.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എല്ലാരും സൂപ്പർ ❤️
@binittbabu68292 жыл бұрын
എന്റെ പൊന്നോ പൊളി ....ചെട്ടയിമരെ ഇങ്ങനെ നോക്കി ഇരുന്നലെ ചിരി വരും ... അത്രയികും പൊളിച്ചു .....ലുക്ക് അടിപൊളി........ 🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅😅😘😘😘😘😘😘
@Ronaldo_6452 жыл бұрын
അഗൻവാടിയിലെ ചെറുപയർ കഞ്ഞി അത് കിട്ആണ് 😘
@haritrollen2 жыл бұрын
*Troll video kananayi ende ചാനെലിൽ വരോ 🙂*
@mhdnh30232 жыл бұрын
എന്റെ മോനെ നൊസ്റ്റു ഇളകി 😂😂😂😂😂🥰
@vinuthomas64952 жыл бұрын
എല്ലാരുടെയും Expressions😁😁😁
@shajahanshaju8392 жыл бұрын
എന്റെ പൊന്നോ 😍😍😍😍😍😍😍 കുട്ടിത്തം വാരി വിതറി 😘😘😘😘😘😘😘😘😘😘
@basithtp26802 жыл бұрын
Missing old days😥😥
@haritrollen2 жыл бұрын
*Troll video kananayi ende ചാനെലിൽ വരോ 🌝*
@IgHeyhariprasad2 жыл бұрын
🥺🥺
@rijasriju25592 жыл бұрын
Enna oru actinga ♥️💯
@anugrahmini2 жыл бұрын
Snapdragon processor pubg kalikam kolathilla😂😂😂😂
@pavithraparthiv4212 жыл бұрын
സത്യം അംഗനവാടിയിലെ teacher മാരെ എനിക്ക് ഇപ്പഴും ഓർമയുണ്ട് 😂🤣❤️☺️ എനിക്ക് ഉപ്പുമാവ് ഇഷ്ടമല്ലായിരുന്നു 😂😜
@y1952 жыл бұрын
10 ൽ എത്തീട്ടും ലീവ് ഉള്ള ദിവസം അവിടെ പോയി കഞ്ഞിയുംപയറും അടിക്കുന്ന ലെ ഞാൻ.... 😋😁😁😅
@haritrollen2 жыл бұрын
*Troll video kananayi ende ചാനെലിൽ വരോ 🙂*
@MERRYBIRD-k9j2 жыл бұрын
😍
@Tutumon_me Жыл бұрын
Bloopers kitya bhauankara upakaram ayiirunu😂❤
@babunathm89232 жыл бұрын
Anganvaadiyile padippi Mr.Akhil🔥🔥🔥
@KING_OF_DEMON.2 жыл бұрын
Ente ponnada uvve theer sadhanam 🤣😂🔥🔥
@arunimakumar37782 жыл бұрын
𝐔𝐩𝐩𝐮𝐦𝐚𝐚𝐯 𝐦𝐮𝐤𝐲𝐚𝐦 𝐛𝐢𝐠𝐢𝐥𝐚𝐚𝐚𝐚𝐚𝐚😅😅😅😅😅😅😅😅😅😅
@Strictfourgamers72152 жыл бұрын
8:20 very angry boy😂
@am.mriidhxl2 жыл бұрын
അങ്കൻവാടീൽ girls ഒന്നും ഇല്ലേ😁😜
@reshmaachu18552 жыл бұрын
Love you dearsss😍😍😍😍especially your hard working and content creating ❤❤❤❤❤❤❤❤
@sivavichu67142 жыл бұрын
എന്റെ മോൻ ഇത് കണ്ട് ചിരിയോ ചിരി 😍😍😍 മോൻ നഴ്സറിയിൽ ആണ് 😘😘😘😘
@swapnasanil54092 жыл бұрын
Akhil ചേട്ടൻ ,💥💥💥💥🔥🔥🔥
@shaheen6432 жыл бұрын
One of the fastest growing channel in Malayalam !! Good job Akhil and team
@abhiff64272 жыл бұрын
Content king in kerala✨✨✨✨💯
@haritrollen2 жыл бұрын
*Troll video kananayi ende ചാനെലിൽ വരോ 🌝*
@dancenmusic61232 жыл бұрын
Yellow Uniform Polichu !💥
@kittunni32432 жыл бұрын
Ente ponn annanmare ningalundallo ningal vere level teama.. Oru rekshayilla💙🔥🔥🔥🤣🤣
@__gladi.ator__2 жыл бұрын
Le koode irikkunna kochu apamanichu kazhinjengil njan poykkotte 😂
@H.j70332 жыл бұрын
1,2,3..kazhinaa🤣🤣🤣🤣😆
@vehicleworld-18112 жыл бұрын
225 sub aavan Sahayikumo
@unnikrishnankm47842 жыл бұрын
Climax 🤣🤣🤣🤣 Ejathy super 💥🎉
@nimishamathew24632 жыл бұрын
Ayyooo nth cute anno oru koch kunjinte Ella konjalum ond ❤️ polii orpad ostam big fan of yours 😽🌈 chettayimaruu adi poliya 😸❤️
@mathewissac7722 жыл бұрын
Satyam ❤️
@dmchs28412 жыл бұрын
അവസാനത്തെ Climax പൊളിച്ചു 🤣😂😁
@Shxmahhh2 жыл бұрын
എന്റെ അമ്മയും അംഗൻവാടി ടീച്ചർ ആണ് അമ്മക്ക് ഈ video കാണിച്ചുകൊടുത്തപ്പോൾ ഇതൊക്ക തന്നെയാണ് ശരിക്കും ഉണ്ടാവുക എന്ന് പറഞ്ഞു. 😂😂😂 എല്ലാം കറക്റ്റ് ആണ് 😄😄 അമ്മേടെ അംഗൻവാടിയിൽ പോയപ്പോൾ ഞാനും ഇതൊക്കെ കണ്ടിട്ടുണ്ട് അതൊക്കെ ഓർത്തുപോയി 🤣🤣😜😜
@shadowgirlsubi41002 жыл бұрын
കരി വരച്ചപ്പോൾ എല്ലാവർക്കും എന്താ look പൊളി... 😁
@ArunKumar-tb5yq2 жыл бұрын
Akhil chettan poli Real kunjuvava🤣🤣 ithintte part 2 venam
@kannanrsr8262 жыл бұрын
Super 👌🏻👌🏻👌🏻 nigallude best video kallil oru video annu ethu👌🏻👌🏻👌🏻🙏🙏🙏
@gauriprabha24072 жыл бұрын
😅😅😅😅....ready to laugh 😂
@haritrollen2 жыл бұрын
*Troll video kananayi ende ചാനെലിൽ വരോ 🌝*
@vaishnav.k.r14472 жыл бұрын
ആ കൊച്ച് അവർ എന്ത് ചെയ്യുന്നു എന്ന് നോക്കി ഇരിക്കുവാ 👶. പിന്നെ തക്കം കിട്ടിയപ്പോൾ biscuit 🍪 എല്ലാം അകത്താക്കി.🤭
@rohin8262 жыл бұрын
Poli ❤️❤️❤️ Akhil chettanum koottukaarum ❤️❤️💐💐🥰🥰🥰
@krishnaajikumar97812 жыл бұрын
Shiyas ikka koodi venayirunnu 😂poli👌
@Splender1232 жыл бұрын
അoഗനവാടിയിലെ ഉപ്പുമാവിന്റെ രുചി ഒന്നും വേറെ ഏത് ഉപ്പുമാവിനും കിട്ടൂല😋