അൽഹംദ്ലില്ലാഹ് അൽഹംദ്ലില്ലാഹ് ❤🤲 എതൃയും പെട്ടെന്ന് ശിഭയാക്കണേഅളളാ ആമീൻ
@tmalimulla8 күн бұрын
മലപ്പുറം അത് വേറെ ലവലാ❤️❤️ മലപ്പുറത്ത് ക്കാരെ സ്നേഹം അത് ഏത് നാട്ടിലുംok ആണ്👌🏻👌🏻👌🏻👌🏻🤓🤓🤓🤓
@MohdFarhank8 күн бұрын
Ni podi
@user-rx5xh9pd2k8 күн бұрын
മലപ്പുറം ഉള്ള ജനങ്ങളെ പോലെ ഉള്ള സ്നേഹം വേറെ ഒരു ജില്ലയിൽ നിന്നും കിട്ടില്ല
@SHABANAKA-ym6ys8 күн бұрын
@@user-rx5xh9pd2kഞാൻ തൃശ്ശൂർ ആണ് എന്നാലുഠ പറഞ്ഞത് ശരിയാണ് ട്ടോ യോജിക്കുന്നു ❤
@shareefanp61568 күн бұрын
😊😊😊😊😊
@BabySameera-ey5jo8 күн бұрын
Crrct😂
@aburabeehaburabeeh15718 күн бұрын
സാരമില്ലാ ടാ അസുഖം പ്പെട്ടന്ന് മാറട്ടെ 🤲🏻🤲🏻 വരാൻ കഴിഞ്ഞില്ലെങ്കിലും ദുആ ചെയ്യുന്നുണ്ട്
@shalubinu13508 күн бұрын
ഉപ്പാന്റെ അസുഖം ശിഫ. ആക്കട്ടെ. ആമീൻ
@SonuEdv8 күн бұрын
വിഡിയോ കാണലുണ്ട് കമന്റ്ഇടാറില്ല ഉപ്പാന്റെ അസുഗം വേഗം ഷിഫയാക്കട്ടെ 🤲🏻🤲🏻
@user-jn8eh3ob1m8 күн бұрын
ഉപ്പാനയും ഉമ്മനയും നോക്കുന്ന 😊നിങ്ങളെ അല്ലാഹു കൈവിടില്ല
@hai16688 күн бұрын
നൗഫൽ വിഷമിക്കേണ്ട എല്ലാം ശരിയാവും പടച്ച റബ്ബിനോട് നമുക്ക് പ്രാർത്ഥിക്കാം ഉപ്പാടെ അസുഖം ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲 വീടിൻറെ പണി എത്രയും പെട്ടെന്ന് തീർക്കാൻ നോക്ക് പഴയ വീട്ടിൽ പോകാൻ ഒക്കെ ബുദ്ധിമുട്ടല്ലേ അതുകൊണ്ട് പറഞ്ഞതാണ്
@rajinariyas46858 күн бұрын
Alhamdhulillaa
@shafeedha12348 күн бұрын
ഞാൻ എന്നും വീഡിയോ കാണലുണ്ട് പക്ഷെ കമന്റ് ഇടാ റി ല്ല നിങ്ങളെ ഫാ മിലിയെ ഭയങ്കര ഇഷ്ടമാണ് ഉപ്പാന്റെ അസുഖം വേഗ o സുഖമാവട്ടെ
@NightDreams-ky1lu8 күн бұрын
Same👍👍
@sabi.....40248 күн бұрын
പെട്ടന്ന് ശിഫ ആക്കി കൊടുക്ക് അല്ലാഹ് 🤲🤲🤲
@shemikadoor8 күн бұрын
TB യുടെ അസുഖം confirm ആയിട്ടുണ്ടെങ്കിൽ കുഞ്ഞിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത്...
@fathimah21768 күн бұрын
Noufal ഇക്ക കുട്ടിയുടെ atothekk പോകുന്നതിനു മുമ്പ് ഒന്ന്"" tb""test ചെയ്യിത്തിട്ട് പോകാൻ നോക്ക്
@SurayyaAk8 күн бұрын
വേഗം സുഖവട്ടെ 🤲🤲🤲🤲🤲❤❤❤❤
@footballlover48988 күн бұрын
Aameen🤲
@vineethasajeev51758 күн бұрын
വേഗം അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@fidhaashraf46178 күн бұрын
Alhamdhulillh 🤲🤲
@jimijimsiya35298 күн бұрын
ഉപ്പാടെ അസുഖം വേഗം ഷിഫായാക്കി തരട്ടെ
@nihlathannu93358 күн бұрын
ഇന്ഷാ അല്ലാഹ് 🤲🤲🤲
@user-up5or6oq3q8 күн бұрын
ദുആ ചെയ്യുന്നുണ്ട് പടച്ചോൻ കേൾക്കാതിരിക്കില്ല 😢
@user-hp2mo6hv7d8 күн бұрын
Alhamdulillah alhamdulillah
@asla_achuz83728 күн бұрын
Aameen. Aameen
@user-hn4cl3fj3q8 күн бұрын
Alhamdhulillah
@user-un8qo5qs3p8 күн бұрын
Alhamdulilh 🤲🤲
@saidalavicherada57498 күн бұрын
അല്ലാഹു എത്രയും പെട്ടെന്ന് ഭേദമാക്കി തരട്ടെ ആമീൻ
@thaslima52108 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്ഉപ്പാടെ അസുഖം എത്രയും പെട്ടെന്ന് ഷിഫാ ആക്കട്ടെ ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲🤲🤲
@sirajbinmoosasirajbinmoosa72478 күн бұрын
Allhahu എല്ലാ ബുദ്ധിമുട്ടും എളുപ്പത്തില് മാറ്റി തരട്ടെ...
@RamlaSainu-uw6zr8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@FathimaSuhara-gd8bx8 күн бұрын
Allahu shifataratte Aameen
@suhararahiman33558 күн бұрын
ഉപ്പാടെ അസുഖം ഷിഫാ ആക്കീ തരട്ടെ
@abdurahmangk52698 күн бұрын
🤲🤲👍
@abdurahmangk52698 күн бұрын
Alhamdulilla
@muhammedrefath43478 күн бұрын
Masha Allah 🎉
@rinuscreation86628 күн бұрын
Tb യുടെ അസുഖത്തിന് വയറ്റിൽ നിന്ന് നീര് കുത്തിയെടുക്കാറുണ്ട് എന്റെ മകൻ അങ്ങിനെ ഉണ്ടായിരുന്നു അള്ളാഹു ഷിഫയാക്കട്ടെ 🤲🏻🤲🏻🤲🏻
@Samaha-jv4yu8 күн бұрын
Mashaallah 🤲🏻 umma 😢😢🥰🥰
@ahras66108 күн бұрын
Aameen
@MunaviraMunavira-dt5vr8 күн бұрын
Alhamdulillah
@ashikusmanworld378 күн бұрын
അൽഹംദുലില്ലാ..
@SabiraAshraf-yn8xj8 күн бұрын
Allahu shifa nalkate🤲🤲🤲
@Nadhir0008 күн бұрын
എത്രയും പെട്ടെന്നു ഉപ്പാന്റെ അസുഖം ശിഫയാക്കണെ റബ്ബെ ഇന്നത്തെ ദിവസത്തിന്റെ ബർകത് കൊണ്ട് 🤲🤲🤲🤲aameen
@fanufinu56178 күн бұрын
🤲🏻
@Mymoonaashraf8 күн бұрын
Inshaallah
@ayshapk28858 күн бұрын
Alhamdulillah 🤲🤲
@abbasvk31728 күн бұрын
Alhamdulillha
@razizubair2478 күн бұрын
മാഷാ അള്ളാ ഫ്രണ്ട്സുകൾ എല്ലാം സൂപ്പർ ആണ് താഹിയു ഷാനും വന്നല്ലേ സന്തോഷം ബിലാൽ ബ്രോ എല്ലാവർക്കും സുഖം പെട്ടെന്ന് സുഖമാകട്ടെ അല്ലാഹുവിനോട് പ്രാർത്ഥിക്കാം🤲🏻🤲🏻🤲🏻 ഉപ്പാക്ക് സുഖമാകട്ടെ നമ്മൾക്ക് എല്ലാവർക്കും ദുആ ചെയ്യാം🤲🏻🤲🏻
@user-ij4ss8or1w8 күн бұрын
Mashallah
@shehzinc82308 күн бұрын
നിങ്ങളെ പോലെ ഒരു മോനെ കിട്ടിയത് ആ ഉപ്പാന്റെ ഭാഗ്യമാണ്.അൽഹംദുലില്ലാഹ്