No video

അൽഹംദുലില്ലഹ് ഉമ്മയും ഉപ്പയും സന്തോഷത്തോടെ ഒരുമിച്ചു കൂടിയ ആദ്യ ഈദ് പെരുന്നാൾ

  Рет қаралды 245,354

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 941
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
കടലിനക്കരെ നിന്നും പ്രിയപ്പെട്ടവർക്ക് ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ 😍😘❤😘😍
@sunusvlog618
@sunusvlog618 2 жыл бұрын
ഈദ് മുബാറക്
@nubikunjol9489
@nubikunjol9489 2 жыл бұрын
Eid mubarak
@arifaarifakv8144
@arifaarifakv8144 2 жыл бұрын
Eid mubarak ijaas bro
@fathimaziya5971
@fathimaziya5971 2 жыл бұрын
ഈദ് മുബാറക്
@mashahallah9798
@mashahallah9798 2 жыл бұрын
Ohhhhj
@aminamkv4012
@aminamkv4012 2 жыл бұрын
കഴിഞ്ഞ പെരുന്നാൾക് നൗഫൽ കരഞ്ഞപ്പോൾ സബ്സ്ക്രൈബ്ഴ്സിന്റെ ആത്മാർത്ഥമായ ദുആ ആണേ നൗഫലിന്റെ ഈ പെരുന്നാളിന്റെ സന്തോഷം അള്ളാഹു ആയുസ് ഉള്ള കാലം വരെ ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ പടച്ചോൻക് ഇത്രപണിയുള്ളു ഉമ്മാനേം കുടുംബത്തിനും സ്നേഹിക്കുന്നവർക്ക് അള്ളാഹു കാരുണ്യം ചെയ്യും എന്നുള്ളതിന് കൂടിയുള്ള തെളിവാണ്
@hazimrehan1a33
@hazimrehan1a33 2 жыл бұрын
ഈ കുടുംബത്തിലേക്ക് ചേരുന്ന ഒരു മരുമകളെ കൂടി കിട്ടട്ടെ ഉമ്മാക്ക് 🤲
@shuhaibashihab6449
@shuhaibashihab6449 2 жыл бұрын
ഇതുവരെ എന്തേലും നേടിയിട്ടുണ്ടെങ്കിൽ അത് ഇങ്ങനൊരു ദിവസമാണെന്ന് പറഞ്ഞ നൗഫലെ... കണ്ണ് നിറഞ്ഞു പോയി 🧚‍♀️🧚‍♀️🧚‍♀️🤲🏻🤲🏻🤲🏻🤲🏻
@swalihsali5737
@swalihsali5737 2 жыл бұрын
@shuhaiba shihab ഇങ്ങളെ കണ്ണ് നിറഞ്ഞത് കണ്ടിട്ട് എന്റെ കണ്ണും നിറഞ്ഞു ഒലിച്ചു.
@Oscar098gaming
@Oscar098gaming 2 жыл бұрын
അത് കണ്ടു ഇന്റെ കണ്ണും നിറഞ്ഞു 😭
@ishwajimshad2674
@ishwajimshad2674 2 жыл бұрын
@@swalihsali5737 😁
@swalihsali5737
@swalihsali5737 2 жыл бұрын
@@ishwajimshad2674 😂allathe🤩
@sebiak3683
@sebiak3683 2 жыл бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവുകയില്ല അൽഹംദുലില്ലാ
@shahalanasrin9915
@shahalanasrin9915 2 жыл бұрын
Mashaallaha എന്നും ഈ സന്തോഷം പടച്ചോൻ നിലനിർത്തട്ടെ 🤲 ഉമ്മാടെ വർത്താനം കേൾക്കാൻ തന്നെ രസ 😂
@saleemsheikhvp6759
@saleemsheikhvp6759 2 жыл бұрын
ഉപ്പാന്റെ ഡ്രസ്സ് സൂപ്പർ ചക്കരയും അടിപൊളി ഉമ്മന്റെ സന്ദോഷമാണ് കണ്മഷി ഇട്ടത് allahu മരണം വരെ ഈ സന്ദോഷം നിലനിർത്തിത്തരട്ടെ
@aseesnajum3241
@aseesnajum3241 2 жыл бұрын
Masha allah ഈ സന്തോഷം മരണം വരെ നിലനിൽക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@rukkiyarukku5353
@rukkiyarukku5353 2 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@sanerck4581
@sanerck4581 2 жыл бұрын
Alhamdulilla
@lubnanoushad559
@lubnanoushad559 2 жыл бұрын
അൽഹംദുലില്ലാഹ് എന്നും ഇതു പോലെ ഉണ്ടാവട്ടെ
@gamingwithfaizan2767
@gamingwithfaizan2767 2 жыл бұрын
ഉമ്മനല്ലസന്തോഷതിലാണ് 😊👍🏻ഈസന്തോഷം എന്നും നിലനിൽക്കട്ടെ 🤲
@sabirasabi183
@sabirasabi183 2 жыл бұрын
നിങ്ങളെ കുടുബത്തിന്ന് എന്റെ ചെറിയ പെരുന്നാൾ ആശംസകൾ
@hinditeachingclass4576
@hinditeachingclass4576 2 жыл бұрын
ഒരു രക്ഷയും ഇല്ല പെരുന്നാൾ പൊളിയാണെടാ...ഈദ് മുബാറക്
@fareethajeeson5951
@fareethajeeson5951 2 жыл бұрын
നൗഫലേ അൽഹംദുലില്ലാ. സന്തോഷമായി 'നിങ്ങളുടെ സന്തോഷത്തിൽ ഞാനും ചേരുന്നു.ഉമ്മാടെ സന്തോഷം. അതാണ്‌ മനസ്സ് നിറഞ്ഞത്. ഇൻ ഷാ അള്ളാ ഇതുപോലെ എന്നും സന്തോഷത്തോടെ ഇരിക്കാൻ പടച്ചോൻ തൗഫീക് ചെയ്യട്ടെ ആമീൻ
@rahmathrahma2590
@rahmathrahma2590 2 жыл бұрын
ഈ പെരുന്നാൾ മുതൽ ഇനി വരാൻ പോകുന്ന ഓരോ പെരുന്നാളിന് വലിയ ആഘോഷങ്ങൾ ഉണ്ടാകും 👍🏼👍🏼👍🏼 Happy Eid Mubarak
@user-zs4su3vz4f
@user-zs4su3vz4f 2 жыл бұрын
Masha അല്ലാഹ് എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@Azeez123vlogs
@Azeez123vlogs 2 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ഈദ് മുബാറക് وفقنا الله جميعا عمرا مديدا وصحيا لنعود بمثل هذه التحية من جديد
@hafsalabanu6983
@hafsalabanu6983 2 жыл бұрын
പ്രാത്ഥന എപ്പോഴും ഉണ്ട്... സോങ് എപ്പോഴും കാണുന്നു... ഉമ്മ പാടി കളിക്കുന്നത് അടിപൊളി 😃😃😃😃ഉമ്മയുടെ സന്തോഷം. കാണുമ്പോൾ ഹാപ്പി
@vaheedhamoosa1613
@vaheedhamoosa1613 2 жыл бұрын
Uppsdey shirt supar
@asla_achuz8372
@asla_achuz8372 2 жыл бұрын
അൽഹംദുലില്ലാ ഇനിയും ഇതേപോലെയുള്ള സന്തോഷങ്ങൾ ഉണ്ടാവട്ടെ 🤲🤲🤲
@risilsworld959
@risilsworld959 2 жыл бұрын
എന്നും ദുഹയിൽ ഉണ്ടാവും നിങ്ങളുടെ പ്രാത്ഥന ങ്ങളെ യും ഉൾപ്പെടെ തുക 🤲🤲
@abdullaswalihtt6908
@abdullaswalihtt6908 2 жыл бұрын
നൗഫലിനും കുടുംബത്തിനും ചെറിയ പെരുനാൾ ആശംസകൾ 😍😍😍😍സന്തോഷം ❤️❤️❤️❤️❤️❤️
@adhvik3074
@adhvik3074 2 жыл бұрын
പെരുന്നാൾ പൊളി ആണെടാ......... കാണുമ്പോൾ നമുക്കും സന്തോഷം 🥰
@chaachuuszz7506
@chaachuuszz7506 2 жыл бұрын
ഈ സന്തോഷം എന്നെന്നും നില നിൽക്കട്ടെ 😍😍😍😍😍😍😍😍😍😍
@riyask8647
@riyask8647 2 жыл бұрын
ഉമ്മ ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണല്ലോ എന്നും ഈ ചിരിയിലും കളിയിലും പോവാൻ നാഥൻ തൊഫീഖ് നൽകട്ടെ..... പെരുന്നാൾ പൊളിയാണട കളറാനാടാ 👍🏻👍🏻👍🏻🥰🥰🥰🥰
@faseelabather6016
@faseelabather6016 2 жыл бұрын
Allhamdullillha orupadu sandhosham Eid Mubarak
@farizfaizanfathima1305
@farizfaizanfathima1305 2 жыл бұрын
എന്നും സന്തോഷം നിറഞ്ഞ പെരുന്നാൾ ആക്കുമാറാകട്ടെ 🤲
@rasibinu6367
@rasibinu6367 2 жыл бұрын
അൽഹംദുലില്ലാഹ് മരിക്കും വരെ ഇങ്ങനെ തന്നെ ആവട്ടെ പടച്ചോൻ ഇല്ലെ മുത്തേ
@abidalatheef8963
@abidalatheef8963 2 жыл бұрын
👌👌👌👌😍😍😍😍😍
@undertk592
@undertk592 2 жыл бұрын
Ameen
@abdulla4256
@abdulla4256 2 жыл бұрын
Ameen
@sinurishad1262
@sinurishad1262 2 жыл бұрын
Aameen❤️
@shameeranasar7814
@shameeranasar7814 2 жыл бұрын
അൽഹംദുലില്ലാഹ് ഇനിയും ഇങ്ങനെ avette chakkarayude dress അടിപൊളി നൗഫൽ 🥰🥰
@monusvlog1934
@monusvlog1934 2 жыл бұрын
Ningade perunnal song poliyaa ethravattam kandu enn enikk polum areela 💖🏅
@zeenaassis480
@zeenaassis480 2 жыл бұрын
Masha allah .e santhosham ennum nilanikkate.aameen
@soufeenasakeer3327
@soufeenasakeer3327 2 жыл бұрын
Noufale Ummante കഷ്ടപ്പാട് കേട്ടിട്ട് കുറേ കരഞ്ഞു. അൽഹംദുലില്ലാഹ് ഉപ്പാക് നല്ല മനസ്സ് കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲
@najeebk.a383
@najeebk.a383 2 жыл бұрын
അൽഹംദുലില്ലാഹ് എന്നും ഈ സന്തോഷം അള്ളാഹു നിലനിർത്തട്ടെ ആമീൻ
@jaseelam2539
@jaseelam2539 2 жыл бұрын
Aameen
@jaseenafaisal7065
@jaseenafaisal7065 2 жыл бұрын
Aameen
@mixedvaritys3639
@mixedvaritys3639 2 жыл бұрын
Ma shaa Allah baraakallahu feekum
@rahmara4604
@rahmara4604 2 жыл бұрын
Masah allah
@divyasujeesh6773
@divyasujeesh6773 2 жыл бұрын
എല്ലാ പെരുന്നാളും ഇതുപോലെ ആഘോഷിക്കാൻ പറ്റട്ടെ അതുപോലെ ഈ സന്തോഷമെന്നും നിങ്ങൾക്ക് നിലനിർത്തി തരട്ടെ ദൈവം എന്നും പ്രാർത്ഥിക്കുന്നു
@sakeenae9247
@sakeenae9247 2 жыл бұрын
എന്നും ഈ സന്തോഷം അള്ളാഹു നില നിർത്തി തരട്ടെ. ഹാജറ. വാ അലൈകുമുസ്സലാം
@DF_BROTHERS
@DF_BROTHERS 2 жыл бұрын
😘😘🤲🤲
@rifa_rifu3679
@rifa_rifu3679 2 жыл бұрын
Maasha allah santhosham kond kannu nirannupoy noufale maranam vare ee santhosham nilanirthette enn prarthikkam🤲🏻🤲🏻🤲🏻🤲🏻
@rizvahaizan4169
@rizvahaizan4169 2 жыл бұрын
Alhamdulillah marikkum vare ith pole thanne santhoshathode samadhanathode kazhiyan allahu thoufeeq nalkatte
@shakkiyasha9831
@shakkiyasha9831 2 жыл бұрын
ഈ സന്തോഷമെന്നും റബ്ബ് നിലനിർത്തി തരട്ടെ🤲
@banurafeek7996
@banurafeek7996 2 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടമായി ❤ഉമ്മാടെമുഖത്ത് ഇപ്പോഴാണ് സന്തോഷം കാണുന്നത് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🥰ഡാൻസ് കണ്ട്ഒരുപാട് ചിരിച്ചു 🤣🤣
@muhammedsinan1863
@muhammedsinan1863 2 жыл бұрын
Super Masha allah
@abduljalil5005
@abduljalil5005 2 жыл бұрын
Oru paad santhoshamaayi
@suhailanasar6167
@suhailanasar6167 2 жыл бұрын
Masha allah valre shandhosham ee sandosham allahu ennum nilaniryhatte😍😍🌹🤲
@user-jj2vd2fc4n
@user-jj2vd2fc4n 2 жыл бұрын
നൗഫലിനും കുടുംബത്തിനും..ചെറിയ പെരുന്നാൾ ആശംസകൾ 😍😍💞💞💞
@swalikitchen3825
@swalikitchen3825 2 жыл бұрын
😍😍😍
@saidalavi7165
@saidalavi7165 2 жыл бұрын
You
@saidalavi7165
@saidalavi7165 2 жыл бұрын
You
@tahirakhan1805
@tahirakhan1805 2 жыл бұрын
കടലിനക്കരെ നിന്നും ഉമ്മക്കും കുടുബത്തിനും ചെറിയ പെരുന്നാൾ ആശംസകൾ കണ്ടപ്പോൾ നാട്ടിൽ വരാൻ തോന്നുന്നു നിങ്ങൾക് എല്ലാർക്കും ഈദ് മുബാറക്ക്
@nesinesi1956
@nesinesi1956 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സുമ്മ അൽഹംദുലില്ലാഹ്
@faseelafaseelarasheed9776
@faseelafaseelarasheed9776 2 жыл бұрын
എല്ലാവരുടെയും ഡ്രസ്സ്‌ പൊളിച്ചു red shirt super ഇ സ്നേഹം നിലനിർത്തി തരട്ടെ 🤲
@blinkarmy5220
@blinkarmy5220 2 жыл бұрын
ഉപ്പാനെ മകനെയും കണ്ടാൽ ജേഷ്ഠൻ അനിയൻ എന്ന് തോന്നും ♥️
@jaseelabushair4183
@jaseelabushair4183 2 жыл бұрын
കാണാൻ കുറച്ച് വൈകി .എന്നാലും ഒരുപാട് സന്തോഷമായി .എന്നും ഈ സന്തോഷം നിലനില്കട്ടെ ഞാനും പ്രാർത്ഥിക്കാം
@shazzzcreation1034
@shazzzcreation1034 2 жыл бұрын
Mashaallha noufale santhoshamai ummane ingane santhoshikne mon yaniulla perunnal idhinekaalum nalla ridhil kaiyatte yaniyum uyaragalil yattate ameen
@soudhasoudha9443
@soudhasoudha9443 2 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പ ഒരു മി ചെ ഭക്ഷണം കയ്ക്ക്ണ്ട കൺ പോൾ സന്തോഷം ആയി
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻 ഉപ്പ കൂടി ഉള്ളതോണ്ട് പെരുന്നാൾ ഒന്നും കൂടി ഉഷാറായില്ലേ bro എല്ലാവർക്കും എന്റേം കുടുംബത്തിന്റേം Eid 💕mubarak 💕💕
@ismailism5486
@ismailism5486 2 жыл бұрын
Alhamdulillah 👍 yenik now fall ummmayudea koodea whight dressil aduppil vann irunn song 👍nepoliya yendea ummayea miss chiyunnu prartikumallo Eid mubarak
@luluayisha4800
@luluayisha4800 2 жыл бұрын
Belated Eid mubarak🌙👍😍🤩 എല്ലാരെ ഡ്രെസ്സും👌🥰
@farsanamf1491
@farsanamf1491 2 жыл бұрын
Eid mubarak✨️✨️🥰🥰 ഇനിയുള്ള പെരുന്നാളും ഇത് പോലെ സന്തോഷിക്കാൻ കഴിയട്ടെ
@shafeequekunnummel338
@shafeequekunnummel338 2 жыл бұрын
അൽഹംദുലില്ലാഹ്. ഈദ് മുബാറക്ക്. സന്തോഷം ഉമ്മാന്റെ ഡാൻസ് പൊളി. ചക്കരന്റെ ഡ്രസ്സ്‌ സൂപ്പർ. എല്ലാരും പൊളിച്ചു. ഉപ്പയും കൂടി ഉണ്ടായപ്പോൾ.സന്തോഷം. പെരുന്നാൾ സോങ് പൊളി. കണ്ടിട്ടും. കണ്ടിട്ടും. മതി വരുന്നില്ല. ജിൽഷതിന്റെ. ചാനലിലും. ഷാനുന്റെ ചാനലിലും. ഒക്കെ മാറി. മാറി. കണ്ടു 👌
@chaachuuszz7506
@chaachuuszz7506 2 жыл бұрын
ഉപ്പ 😍✌️👍
@aslamaslu4002
@aslamaslu4002 2 жыл бұрын
Eid Mubarak 🌸🌸🌸Allahu annum ethpole santhoshavum samadanavum niranja divasangal tharatte........🤲🤲
@rinurifuridhu6175
@rinurifuridhu6175 2 жыл бұрын
അൽഹംദുലില്ലാഹ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
@suhara442
@suhara442 2 жыл бұрын
Aameen
@shahiiieditings752
@shahiiieditings752 2 жыл бұрын
Noufalkkaaa Perunnaal album Ushaar aayikunuttooo Ellaarum pwolich😍❤🔥👍
@sameera2087
@sameera2087 2 жыл бұрын
വളരെ സന്തോഷം തോന്നി ഇങ്ങളെ എല്ലാരേയും ഇത്രയും സന്തോഷത്തിൽ കണ്ടിട്ട്
@faisalkk9164
@faisalkk9164 2 жыл бұрын
Eid mubarak eee santhosham allahu maranam vare nilanirthatte aaameen
@balqeesavbq3664
@balqeesavbq3664 2 жыл бұрын
Chakkarante dress adipoli aayitundttaa😊😊😍😍
@sanuvlog6148
@sanuvlog6148 2 жыл бұрын
Masha allah✨️♥️. ഈദ് മുബാറക് 👍🏻♥️✨️✨️✨️
@fathimanv5650
@fathimanv5650 2 жыл бұрын
Njan adiyamayittaan kaanunne adipoli
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹു ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ 🤲🤲🤲ഈദ് മുബാറക്ക് ♥️♥️♥️♥️🥰🥰🥰🥰
@jaisonnadukani1267
@jaisonnadukani1267 2 жыл бұрын
മയിൽ കരയുന്ന Soundകേൾക്കുന്നു. ചെറിയ പെരുന്നാൾ ആശംസകൾ
@SR-wz4mn
@SR-wz4mn 2 жыл бұрын
ഈദ് മുബാറക്ക് ഉമ്മ and ഫാമിലി😍💖💖💖 അടുത്ത ഈദ് നു ഉമ്മാക്ക് ഒരു മരുമോളെ കിട്ടട്ടെ 😜
@rabeehk9661
@rabeehk9661 2 жыл бұрын
Aameeen
@BTSARMY-by7yn
@BTSARMY-by7yn 2 жыл бұрын
മരുമോളോ മരുമോൻ അല്ലേ.. 🤣
@user-yz6ig1gg7c
@user-yz6ig1gg7c 2 жыл бұрын
ᵃᵐᵉᵉⁿ
@biraanshorts
@biraanshorts 2 жыл бұрын
Aameen
@mushqurak8683
@mushqurak8683 2 жыл бұрын
ആമീൻ
@ARvlog-s
@ARvlog-s 2 жыл бұрын
Allah hu kudumba jeevidam sandoshathilakatte
@haseenaashraf7170
@haseenaashraf7170 2 жыл бұрын
Masallah 👍👍👍❤️❤️
@sanashan8935
@sanashan8935 2 жыл бұрын
എന്നും ഇത്‌ പോലെ സന്തോഷത്തോടെ കഴിയാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@suhara442
@suhara442 2 жыл бұрын
Aameen
@__nafeesathul__misriya
@__nafeesathul__misriya 2 жыл бұрын
നൗഫൽ ഇക്കാക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ✨️ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ...🤲🏻
@shazzzcreation1034
@shazzzcreation1034 2 жыл бұрын
Dress supur yallardhu umma super mashaallha sundhari aayit und
@jesnajesnashafi5843
@jesnajesnashafi5843 2 жыл бұрын
ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻
@ponnoosponnu569
@ponnoosponnu569 2 жыл бұрын
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്.
@hanankt3577
@hanankt3577 2 жыл бұрын
Masha അല്ലാഹ് 😍😍😍😍😃നൗഫൽക്കാക്കും കുടുംബത്തിനും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ
@vfamvlog5508
@vfamvlog5508 2 жыл бұрын
Asahlla
@remyasanil9082
@remyasanil9082 2 жыл бұрын
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഈദ് മുബാറക് എല്ലാവരുടെയും ഡ്രസ്സ്‌ സൂപ്പർ 🥰🥰🥰😍😍😍💞💞💞❤️❤️❤️
@nasargulfar8911
@nasargulfar8911 2 жыл бұрын
Masha allah❤️
@aboasjadasjad2808
@aboasjadasjad2808 2 жыл бұрын
പെരുന്നാള് പൊളിയായിട്ടോ 🥰😘👍🏻
@chaachuuszz7506
@chaachuuszz7506 2 жыл бұрын
Maasha allah ഒരുപാട് ഒരുപാട് സന്തോഷായിട്ടോ.... ഈ video kandappoo😍😍😍😍🥰🥰🥰🥰🥰👍👍👍👍✌️✌️✌️
@sinank5879
@sinank5879 2 жыл бұрын
Alhamdulillah വീഡിയോ ഒരു പാട് ഇഷ്ടമായി dance സൂപ്പർ ആയി 👍
@ansarpangil1745
@ansarpangil1745 2 жыл бұрын
Alhamdhulillah 😍
@sanax3.0
@sanax3.0 2 жыл бұрын
ഈ സന്തോഷം എന്നും നിലനിർത്തട്ടെ ആമീൻ പെരുന്നാൾ ഡ്രസ്സ്‌ അടിപൊളി മാഷാ അള്ളാ😍😍💖💖
@faisalk3696
@faisalk3696 2 жыл бұрын
അൽഹംദു ലില്ലാഹ് ഉപ്പ ചുള്ളൻ ആണ് എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ചക്കര ഡ്രസ്സ് അടിപൊളി എല്ലാവരും കലക്കി ഈ സന്തോഷവും സമാധാനവും സ്നേഹവും ഐശ്വര്യവും അള്ളാഹു നില നിൽക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 👍👍💚💚🌹🌹😘😘💞
@haseenahasi1341
@haseenahasi1341 2 жыл бұрын
പെരുന്നാൾ സോങ് പൊളിച്ചു
@MLP__PTM
@MLP__PTM 2 жыл бұрын
മാഷാ അള്ളാഹ്.....♥ പെരുന്നാള് ശരിക്കും കളറാക്കി അടിപൊളിച്ചു നൗഫലേ..... എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും....നിങ്ങളെ ഈ സന്തോഷവും പെരിത്തിഷ്ടായി... എല്ലാവരുടേയും ഡ്രസ്സും പൊളി..👍
@sunilnisha4843
@sunilnisha4843 2 жыл бұрын
മാഷാഅല്ലാഹ്‌ ✨️ഈദ് മുബാറക് ✨️ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🖤✨️ ഉമ്മക്കും ഉപ്പക്കും എന്റെ സലാം പറയണേ 🖤✨️
@bcleo7319
@bcleo7319 2 жыл бұрын
Hi
@naeemabbas8962
@naeemabbas8962 2 жыл бұрын
Masha Allah polichu 🥰
@roshanwibe2035
@roshanwibe2035 2 жыл бұрын
മാഷാഅല്ലാഹ്‌
@nidhanithuzzz8178
@nidhanithuzzz8178 2 жыл бұрын
Masha allah..ennum eee sandhosham nilanilkkatte... bayagara ishttaa igale familye 😘😘😘 love you all😍😍
@amiyaandaliyavlogs7208
@amiyaandaliyavlogs7208 2 жыл бұрын
അൽഹംദുലില്ലാഹ്🥰🥰🥰🥰
@thajnathanu6950
@thajnathanu6950 2 жыл бұрын
ചെറിയ പെരുന്നാൾ ആശംസകൾ
@physcology355
@physcology355 2 жыл бұрын
Masha Allah othiri santhosham ingalea onnich Kanan.
@ajmiabduajmiabdu4545
@ajmiabduajmiabdu4545 2 жыл бұрын
Ma Sha Allah ennum e happiness life long aaitt nila nilkatte aameen
@bushrarauf7720
@bushrarauf7720 2 жыл бұрын
ചക്കരന്റെ ഡ്രസ്സ് 👍🏻👍🏻സൂപ്പർ ചക്കര ഇന്ന് മൊഞ്ചത്തി ആയിരിക്കണു 😜
@ramlabeegam67
@ramlabeegam67 2 жыл бұрын
Adi poli 👌
@user-lg1td5wv4n
@user-lg1td5wv4n 2 жыл бұрын
Eid mubark..എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤️❤️🌙🌙
@shahidakamalshahi948
@shahidakamalshahi948 2 жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം ഇനിയും ഒരു പാട് പെരുന്നാൾ ഇതുപോലെ സന്തോഷത്തോടെ കൂടാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ❤️🥰🌹🌹🌹🌹
@angottoingotto7949
@angottoingotto7949 2 жыл бұрын
മാഷാ അള്ളാ ഇന്നേവരെ പെരുന്നാളാഘോഷം കിട്ടില്ല പറഞ്ഞപോഭയങ്കര സങ്കടം സാരമില്ല ഇതിനെല്ലാം നല്ല പ്രതിഫലം പടച്ചോൻ തരും 🤲🤲
@akbaru1902
@akbaru1902 2 жыл бұрын
ഞങ്ങടെ ഉപ്പ stara. മാഷാഅല്ലാഹ്‌ uppak ദീർഘായുസ് kodukatte
@hasnashaji8509
@hasnashaji8509 2 жыл бұрын
ആമീൻ
@neethuudayan634
@neethuudayan634 2 жыл бұрын
Eid mubarak..❤❤❤
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН