താരയ്ക്ക് ശബ്ദം തിരിച്ചു കിട്ടി സ്വീറ്റ് ശബ്ദം. ഭഗവാനോടു് നന്ദി പറയുന്നു.❤❤❤
@tharakalyan16 ай бұрын
Sssss❤❤❤❤❤❤❤
@JishaKR-v1h6 ай бұрын
എത്ര ദിവസമായി ഈ ശബ്ദം കേട്ടിട്ട് ഭഗവാനെ ഇനിയെന്നും ഇങ്ങനെ ഈ ശബ്ദം സന്തോഷത്തിൽ കേൾക്കാൻ കഴിയട്ടെ ❤️❤️❤️. ഒരു രണ്ടു വരി പാട്ട് ഞങ്ങൾക്ക് വേണ്ടി പാടാമോ 🥰😍
@tharakalyan16 ай бұрын
Can’t sing 😔thank you dear❤❤❤
@jayasreemadhusoodanan98596 ай бұрын
So nice
@JishaKR-v1h6 ай бұрын
@@tharakalyan1 dont be sad. Let us wait some more days. Convey our gratitude to your doctor. 🥰😍❤️
@anitababuraj94276 ай бұрын
So happy to hear your original sound❤
@sobharadhakrishnan59746 ай бұрын
ആദ്യമായി ശബ്ദം ശെരിയായതിൽ ഭാഗവാനോട് നന്ദി 🙏എല്ലാം ഒന്നിനൊന്നു മെച്ചം 👍👌ബ്യൂട്ടിഫുൾ ❤️
@tharakalyan16 ай бұрын
❤❤❤❤
@lekshmibindhu42956 ай бұрын
Madam sound okay aayathil valare happy aayi. Super dress and stitching is perfect ❤❤❤❤👍🥰
@radhikapraveen26956 ай бұрын
Hai
@sindhunairbs25336 ай бұрын
മുമ്പത്തെക്കാളും sweet voice
@tharakalyan16 ай бұрын
❤❤❤
@llakshmitv9766 ай бұрын
Athaanu 😅
@gishabinu58556 ай бұрын
Sound ok ayi alle thank God
@tharakalyan16 ай бұрын
❤❤❤
@sitharamahindra87016 ай бұрын
@@tharakalyan1🙏🏻Thank God,stay blessed,Amma2🙏🏻
@littishathankamp47486 ай бұрын
❤❤❤ happy to see uu❤❤@@tharakalyan1
@edrairasgranivlog.6 ай бұрын
Thara sound vannu alle...thank god
@lijinap49546 ай бұрын
👌👌👌👌👌👌👌👌💞💞💞💞💞💞💞💞🙋♀️🥰🥰🥰🥰🥰🤟🤟🤟
@Julie-pb7fe6 ай бұрын
Thank you Doctor for bringing Tharas voice back🙏🙏🙏 May God bless your hands to bless many more lives.
@tharakalyan16 ай бұрын
So nice of you❤️❤️❤️❤️❤️❤️
@jomonjose88996 ай бұрын
Thank God ഞാൻ ഈ വീഡിയോ കാണാൻ സ്റ്റാർട്ട് ചെയ്തത് ഒരു സംശയത്തോടെയാണ് താര മാഡത്തിന്റെ കാണുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഭയങ്കര ഒരു വേദനയായിരുന്നു മനസ്സിൽ ശ്വാസം പിടിച്ചു വെച്ചാണ് ഞാൻ വീഡിയോ കാണാറുള്ളത് അങ്ങനെയായിരിക്കുമോ എന്ന് ഓർത്താണ് വീഡിയോ കാണാൻ തുടങ്ങിയത് ഭയങ്കര ഭയങ്കര സന്തോഷം ❤ ദൈവത്തിനു നന്ദി ചികിത്സ ഡോക്ടേഴ്സ് നന്ദി എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ ഇന്ന് എന്നത്തേക്കാളും ഭയങ്കര സുന്ദരി ആയിട്ടുണ്ട് ❤❤❤❤❤❤❤
@swarnaviswan3496 ай бұрын
ഒത്തിരി സന്തോഷം താരാ ജി യുടെ ശബ്ദം തിരിച്ചു കിട്ടിയതിൽ ♥️♥️♥️♥️
@tharakalyan16 ай бұрын
❤❤❤❤❤
@rajithavimal66726 ай бұрын
ദൈവമേ ഒരുപാട് നന്ദി ശബ്ദം തിരിച്ചു തന്നതിന് ❤❤
@tharakalyan16 ай бұрын
❤❤❤❤
@rathnamraja26986 ай бұрын
ശബ്ദം നന്നായി വന്നുവല്ലോ സന്തോഷം. ♥️♥️
@tharakalyan16 ай бұрын
❤❤❤
@jalajashylesh8916 ай бұрын
താരാ ചേച്ചി ഒരുപാടു സന്തോഷം തോന്നി പ്പോയ നിമിഷം ശബ്ദം തിരിച്ചു കിട്ടിയല്ലോ ഒരുപാടു ഒരുപാടു സന്തോഷമായി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പഴയ താ രാ ചേച്ചിയെ കിട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ചേച്ചി sundariyalle💖 ഏതു ഡ്രെസ്സും ചേരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@sreedevisree61126 ай бұрын
എല്ലാം ഡ്രസ്സ് ഉം സൂപ്പർ നല്ല ചേരുന്നുണ്ട് ബ്യൂട്ടിഫുൾ 👍🏼
Haiiii good morning mam❤❤❤❤sugamale sound vannathil orupad santhosham❤❤❤❤❤god bless you
@valsalaa4546 ай бұрын
താരയുടെ ചുരിദാർ എല്ലാം അടിപൊളി
@Meenakshi_lal6 ай бұрын
Ma'am trivandrum evide aanu stitch cheiyiche?
@tharakalyan16 ай бұрын
❤❤❤❤❤❤❤
@tharakalyan16 ай бұрын
Cactus
@judijohn37496 ай бұрын
Thank god super sound stay blessed
@tharakalyan16 ай бұрын
❤❤❤
@Sunithasunny-o2g6 ай бұрын
എല്ലാം ഒന്നിനൊന്നു കേമം 👍🏻. നല്ല ഭംഗിയുണ്ട് 👌🏻. സൗണ്ട് കിട്ടിയതിൽ ദൈവത്തിനു നന്ദി പറയുന്നു 🙏🏻❤️
@anithabalan71996 ай бұрын
video kandappo orupadu santhosham ayi 😍🥳 Sound ok ayallo.E nimishathinu vendi kathirikkayayirunu....Happy face...So cute🥰 Super collections❤🧡
@HajiraAk-p8b6 ай бұрын
സൗണ്ട് കിട്ടി സന്തോഷം ആയി 🥰🥰🥰
@shailathaha1826 ай бұрын
ശബ്ദം തിരിച്ചു കിട്ടിയതിൽ വളരെ സന്തോഷം. ഇപ്പോൾ മുന്നത്തേക്കാൾ നല്ല ശബ്ദം. മാഷാ അല്ലാഹ്
@leenag35876 ай бұрын
Happy to note that you have recovered fully and regained your voice. Love u
@sethumadhavanleelahemlata3366 ай бұрын
Sweet voice 🙏 Praise the Lord 🙏
@hashimahadhi37206 ай бұрын
Thank God 🙏.... Auntyude sound kettepo bayegere sandhosham thonni😘😘... God bless u Amma😘
@anjaliajayan42516 ай бұрын
Thara amma othiri ishttam ethra nalayi sundari kutty sweet voice thirichu kitty thank God love youuuu ❤❤❤
@ranjusuresh28456 ай бұрын
Thanks god 🙏🙏അടുത്ത തവണ ഗുരുവായൂർ പോകുമ്പോൾ ചേച്ചിക്ക് വേണ്ടി ഞാൻ വെണ്ണ വഴിപാട് കഴിക്കും. ഞാൻ പ്രാർത്ഥിച്ചിരുന്നു ❤❤വളരെ സന്തോഷം കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@tharakalyan16 ай бұрын
Thank you so much kannaa ❤❤❤❤❤❤❤❤❤❤❤❤❤❤❤
@beenaajith49866 ай бұрын
Thara ശബ്ദം കേട്ടപ്പോൾ വല്യ സന്തോഷം ആയി , എല്ലാം ഒന്നിനൊന്നു മെച്ചം , എനിക്കും അതേ cotton ആണ് ഇഷ്ടം , all the best dear❤
@leenag35876 ай бұрын
Loved the way the description was done. Enjoy every moment. waiting for a dance video fm you.
@tharakalyan16 ай бұрын
Thank you so much 😄
@anilaanil78356 ай бұрын
Sound kettapppo bhyankara santhoshum ammma❤❤❤❤❤❤
@tharakalyan16 ай бұрын
❤❤❤❤❤❤❤❤❤
@elizabethissac83976 ай бұрын
Tara ,such a positive vibe video ❤❤❤
@tharakalyan16 ай бұрын
❤❤❤
@sujathab81656 ай бұрын
താരാ മാം ശബ്ദം തിരിച്ചു കിട്ടിയതിൽ ദൈവത്തിന് നന്ദി. എല്ലാ ഡ്രസ്സും സൂപ്പർ മാമിന് നല്ല പോലെ ചേരുന്നു 👍👍👌👌🙌♥️♥️🙌
@sidharthzworld1766 ай бұрын
Ammede clear sound kettappol orupaaad sandhooshaayii...once angin you have proven that you are the strongest woman in the world.......love you Amma..............
@sreelekhasmarar76526 ай бұрын
ശബ്ദം❤❤❤ സന്തോഷം, അമ്മ വയ്യാതെ ബുദ്ധിമുട്ടി സംസാരിക്കുമ്പോ കേൾക്കുമ്പോ നമുക്കും ആ വിഷമം ഉണ്ടായിരുന്നു. വാവു ഒന്നും വരുത്താതെ ഭഗവാൻ കാക്കട്ടെ🙏🏻
@rathnamraja26986 ай бұрын
നല്ല കളർ പച്ച ആണ്. എല്ലാം നല്ലത് തന്നെ.
@tharakalyan16 ай бұрын
Aano❤❤❤❤❤
@lathacv63336 ай бұрын
എല്ലാ ഡ്രെസ്സും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️
@tharakalyan16 ай бұрын
Aano❤❤❤❤❤
@krishnasajith6 ай бұрын
Teacher, this is your Student Krishna. Can’t express how happy I am to know that you got your voice back 🙏🙏🙏 Stay blessed always teacher❤
@jessymathew68846 ай бұрын
All colours are super,love it❤️
@sindhudinesh65926 ай бұрын
Sound ok aayappol thanne orupaad happy aayi.
@tharakalyan16 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@rahmathiqbal12726 ай бұрын
ശബ്ദം ശരിയായതിൽ ദൈവത്തിന് നന്ദി ചേച്ചി ഇങ്ങനെ സന്തോഷത്തോടെ സംസാരിക്കുന്നത് കാണുമ്പ തന്നെ മനം നിറഞ്ഞു❤❤
@sreejat-q4q6 ай бұрын
Tharamadam 🙏🏼 ഇതിൽ ഉള്ള എല്ലാ കളറും എനിക്കും ഇഷ്ടമാണ്. തയ്ച്ചതും നന്നായിട്ടുണ്ട്. എല്ലാ ഡ്രെസ്സും മാമിന് യോജിക്കുന്നു. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു. എല്ലാവരും സുഖമായിരിക്കട്ടെ 🙏🏼🙏🏼❤️
@ktpvlogs20006 ай бұрын
സൗണ്ട് തിരിച്ചുവന്നു ദൈവത്തോട് ഒരു നന്ദിയുണ്ട് ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു
@sreejasreeja74266 ай бұрын
Kidu molekkal young aayallo cheachi superb😍😍
@tharakalyan16 ай бұрын
❤😂❤😂❤😂❤😂❤
@raajijoseph52046 ай бұрын
Am so happy to hear.. soubhagya is happy she could hear her mom again Stay Blessed
@lovelygeoge74286 ай бұрын
താരയുടെ sound തിരിച്ചു വന്നതിൽ സന്തോഷം. Dress എല്ലാം കൊള്ളാം. ഞാനും താരയുടെ വഴിയിൽ ആണ്. നമുക്ക് നമ്മുടെ പ്രായത്തിനു ചേർന്ന dress ഇടുക. ഇപ്പോഴത്തെ കുട്ടികൾ ഇടുന്ന കണ്ടു അനുകരിക്കാൻ ശ്രമിക്കാതെ ഇരിക്കാൻ. God bless your sweet family ❣️
@remyaaneesh26916 ай бұрын
സുന്ദരി ആയി 🥰🥰🥰🥰🥰🥰🥰🥰 സൗണ്ട് തിരിച്ചു കിട്ടി thank god 🥰🥰🥰🥰
Super.dressess.nothing to say.every dress suits very much to you.good stiching too.this type aliya cut is good.to you.
@SushmaMK-j4s6 ай бұрын
Sound kettapole orupad santhosham aye. ❤❤❤
@neethaalex1676 ай бұрын
Ma’am, all your colours are soo beautiful and suits you and fits on very well. Loved all your kurti’s
@tharakalyan16 ай бұрын
Thank you so much 😊
@premakumarik37326 ай бұрын
Sound ok അയതില് sooo happy....God bless you 🙏
@tharakalyan16 ай бұрын
Thank you so much 🙂❤️❤️❤️❤️
@rejaniAdwaith-di5ki6 ай бұрын
എല്ലാ ടോപ്പും സൂപ്പർ 😍ശബ്ദം വന്നല്ലോ സന്തോഷം 💗💗💗
@jayashreesudhakaran78636 ай бұрын
Nannayi sound sheri aayi alle. good. Red colour nalla bhangiyund mam❤❤❤❤
@manithakv12276 ай бұрын
Oh my god.. now your sound is back with sweet as like you❤
@tharakalyan16 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@Julie-pb7fe6 ай бұрын
How can you loose your voice ?? Sudhapooo has to listen to so many - many stories from her grandma . Allae?? And you are a great singer and music composer too( you did a music composition with Sou last year I think ) So continue it 👍 Use your new God given voice . God bless
@tharakalyan16 ай бұрын
Thank you so much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@paruammaamma15056 ай бұрын
ചേച്ചി അതിയായി ഇഷ്ടപ്പെട്ട ആ ചുരിദാർ സൂപ്പർ.
@abcdefghabcdefgh6 ай бұрын
ശബ്ദം ശെരി അയലോ പടച്ചോൻ കാത്തു, മുന്നേ ചേച്ചി സംസാരിക്കുമ്പോൾ എനിക്ക് തോന്നും ബുദ്ധി മുട്ട് 🤲🏻🤲🏻🤲🏻
@itsmyview45696 ай бұрын
Very happy to hear your sound again, you are fully back with your original normal voice. Thanking Guruvayoorappan🙏🙏🙏.