ഡൽഹി മാർക്കറ്റിൽ നേരിട്ട് വരുന്നവരുടെ ശ്രദ്ധയ്ക്ക് 🔊 ഉൽപന്നങ്ങൾ എടുക്കാനോ മറ്റോ ഡൽഹിയിലെ മാർക്കറ്റിൽ വരുന്നവർ കയ്യിലെ പണം മൊബൈൽ ഇതൊക്കെയും ഡൽഹിയിൽ ഇറങ്ങിയതിന് ശേഷം പാൻ്റിൻ്റെ പോകറ്റിലോ പുറക് വശത്തുള്ള ബാഗിലോ ഇടരുത്. വിലപിടിപ്പുള്ള വസ്തുക്കൾ ഒരു ബാഗിൽ കരുതി ബാഗ് മുൻവശം മാത്രം ഇട്ടുകൊണ്ട് മാർകറ്റിലൂടെയും മറ്റും സഞ്ചരിക്കുക . കാരണം നല്ല രീതിയിൽ കളവുകൾ നടക്കുന്നതിനാൽ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ നാട്ടിൽ എത്തുന്നത് വരെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പാൻ്റിൻ്റെ പോക്കറ്റിലോ പുറകു വശത്തെ ബാഗിലോ കരുതാതിരിക്കുക. ഇത്തരം ഉൽപന്നങ്ങൾ കരുതാൻ മുൻവശത്ത് ഒരു ബാഗ് ഇട്ടുകൊണ്ട് മാത്രം യാത്ര ചെയ്യുക. ഇല്ലെങ്കിൽ 100% നഷ്ടപ്പെടും. ഈ കാര്യം സൂക്ഷിക്കുമെന്ന് കരുതുന്നു ❤
@bsalam10682 жыл бұрын
ബ്രോ... ഓരോ സംശയങ്ങൾ ചോദിക്കുമ്പോൾ ഇത്രയും വ്യക്തമായി അത് ക്ലിയർ ചെയ്ത് തരാനുള്ള നിങ്ങളുടെ നല്ല മനസ്സിന് ആദ്യം നന്ദി പറയട്ടെ... ❤️ പിന്നെ നെഗറ്റീവ് കമന്റ്‌സ് പറയുന്നവരോട് പോകാൻ പറ... താങ്കളുടെ വീഡിയോസ് ഉപകാരപ്പെടുന്ന, പുതിയ വിഡിയോസ് നു വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്... 😊😊👍
ആ സൈക്കിൾ രക്ഷയിൽ ഞാൻ ഇരുന്നു പോലും എനിക്ക് തോന്നി... ഞാനിതുവരെ ഡൽഹി കണ്ടിട്ടില്ല.... ആ ഇരുണ്ട വെളിച്ചത്തിൽ.. ഞാൻ ഒരുപാട് കാഴ്ചകൾ കണ്ടു... നിങ്ങളുടെ വീഡിയോ വളരെ ഭംഗിയായിട്ടുണ്ട്... അവതരണം അതുക്കും മേലെ... ഒരു വീഡിയോ ചെയ്യുമ്പോൾ ഇതുപോലെ ആയിരിക്കണം ഇതിനെക്കാൾ മികച്ചത് ആയിരിക്കണം.. ഒന്നിനൊന്ന് മെച്ചമായിരിക്കണം.. കാണുന്ന ബിസിനസ് ഒക്കെ ചെറിയതോതിൽ എനിക്ക് ചെയ്യണമെന്നുണ്ട്... ഇപ്പോൾ ഞാൻ ചെറിയ ബിസിനസ് ഇതുപോലെ ചെയ്യുന്നുണ്ട്.... ഏതായാലും ഇയാളുടെ ചാനലിന് ഞാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.... ഒരു കാര്യം അറിയാത്ത ഒരു ദുഃഖമുണ്ട്... എത്ര മണിയാണെന്ന് പറഞ്ഞില്ല... അവിടെയുള്ള തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കാര്യം ഒരു മറയും കൂടാതെ തുറന്നു പറയണം.... 🌹
@BusinessVidyarthi Жыл бұрын
പരിശ്രമം ഇഷ്ടമായി എന്ന് അറിയിച്ചതിൽ ഒരുപാട് നന്ദി അറിയിക്കുന്നു 🙏🏻 ഇനിയും ഒരുപാട് അറിവുകൾ എത്തിക്കാൻ ശ്രമിക്കുന്നതാണ് 😍
@muhammedali4897 Жыл бұрын
ആയിരങ്ങൾക്ക് ഉപജീവനമാർഗമാകുന്ന വളരെ പുണ്യമുള്ള കാര്യമാണ് താങ്കൾ ചെയ്ത് കൊണ്ടിരിക്കുന്നത്.!! ഞാൻ ഒരു പ്രവാസിയാണ്. ഞാനും ഒരു ബിസിനസ്സ് statap ചെയ്യാൻ താങ്കൾ പ്രചോതനമായി ........... God Bless you.
@Unnikrishnan-cs8zo Жыл бұрын
താങ്കൾ ഒരു നന്മയുള്ള മനുഷ്യനാണ് നല്ലത് വരട്ടെ
@BusinessVidyarthi Жыл бұрын
Thank you so much 😍🙏🏻
@MuhammedSinan-k4l2 ай бұрын
Thrift clothin market evida paranjhu tharuo bro
@dineshdivakaran96 Жыл бұрын
നല്ല ക്ഷമയുള്ള വ്യക്തിയാണ് ഇല്ലേ❤❤,,, നൈസ് explanation for helping new visitor's.
Njan cheriya reethiyil start up cheyithu toys and fancy annu cheyithe toys annu main evide nalla rate annu nammukk whole sale kittunne ee video waiting aayirunn . Njan life il oruppadu struggle cheyithittannu ee business thudangiye verum 2600 rupakk kochu kochu items eduthittu ippo nattil 10000 rupakk vere njan vangan thudangi , njan bro nte videos okke kanarunnodu you good hearted person 🤗🤗🤗
@BusinessVidyarthi Жыл бұрын
ഈ ലോകത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പാട് അനുഭവിച്ചവർ മാത്രമേ വലിയ രീതിയിൽ വിജയം കൈവരിച്ചിട്ടുള്ളത്.... സഹോദരന് ബിസിനസ്സിൽ ഭാവിയിൽ നല്ലരീതിയിൽ വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rcaudios2595 Жыл бұрын
@@BusinessVidyarthi അവിടെ സിംഗിൾ റൂം നോക്കെ എന്നാ റേറ്റ് വരും. താമസിക്കാൻ.
@basheerm425 Жыл бұрын
അതിന്റ ഒരു ഉദാഹരണം കൂടിയാണ് ബിസിനസ് വിദ്യാർത്ഥി. ഒരു തെങ്ങിൻ തൈ നട്ടാൽ അതിൽ നിന്ന് ഒരു കരിക്ക് പറിക്കേണമെങ്കിൽ എത്ര കാത്തുനിൽക്കണം.. അതുപോലെ തന്നെ നിങ്ങളുടെ ചാനലിൽ നിന്നും പെട്ടെന്ന് കരിക്ക് പറിക്കുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲.
@BusinessVidyarthi Жыл бұрын
@@rcaudios2595 Video ചെയ്തിട്ടുണ്ട് കാണുക
@BusinessVidyarthi Жыл бұрын
@@basheerm425 🤲🏻
@jobinkarett1438 Жыл бұрын
താങ്ക്സ് ബ്രോ.... 💕💕
@BusinessVidyarthi Жыл бұрын
😍🙏🏻
@zainulabid6346 Жыл бұрын
Electrical plambing itam vedio chayyanam pls
@BusinessVidyarthi Жыл бұрын
Ok , cheyyaam
@Bmanfashion9 ай бұрын
Bajsan കമ്പനിയുടെ ഒരു വീഡിയോ ചെയ്യുമോ
@basheerm425 Жыл бұрын
വളരെ നല്ല അറിവുകൾ. ❤
@BusinessVidyarthi Жыл бұрын
Thank you so much ❤️🔥
@thoufeerk Жыл бұрын
Nizamuddin railway nennum sadarbazarillakku metro undo