അള്ളാഹുവിനെ ധിക്കരിക്കുന്നവർക്കുള്ളകിട്ടുന്ന കഠിനമായ ശിക്ഷ | Navas Mannani

  Рет қаралды 139,766

MAJLIS MEDIA

MAJLIS MEDIA

Күн бұрын

Kummanam usthad speech
Kummanam usthad latest speech
Kummanam usthad popular speech
Sirajudheen Qasimi kannada new speech
Sirajudheen Qasimi speech 2024
Sirajudheen Qasimi islamic speech
sirajudheen al qasimi speech 2024
sirajudheen al qasimi new speech
kabeer baqavi new speech
ahmmed kabeer baqavi new
ep aboobacker qasimi
ep aboobacker qasimi new
qaleel hudavi speech
qaleel hudavi latest
simsarul haq hudavi new
simsarul haq hudavi 2024
#sirajudheen_al_qasimi
#sirajudheen_qasimi_new_speech
#sirajudheen_al_qasimi_dua
#sirajudheen_al_qasimi_2024
#kummanam_usthad
#kummanam_nizamudheen_azhari
#kummanam_usthad_speech
#kummanam_usthad_new_speech_2024
#ep_aboobacker_qasimi
#mathaperbashanam
#islamic_live_speech
#new_islamic_speech
#kabeer_baqavi_offical
#kabeer_baqavi_latest
#kabeer_baqavi_2024
#simsarulhaq_hudavi_speech
#qaleel_hudavi_speech
#qaleel_hudavi_new
This channel is totally working
under Islamic Media
For more information related to the channel
contact this number 9961374040
© Team Islamic Media

Пікірлер: 116
@Zmsn-w4
@Zmsn-w4 Күн бұрын
ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണേ ....
@KabeerKabeer-gg9ki
@KabeerKabeer-gg9ki 6 күн бұрын
മാഷാ അള്ളാ മാഷാ അള്ളാ ദുഅയിൽ ഉൾപ്പെടുത്തണം
@tomato7087
@tomato7087 5 күн бұрын
🤦🏼‍♂️ തനിക്കുവേണങ്കി താൻഉണ്ടകടോഊളെ
@yousefvm3238
@yousefvm3238 3 күн бұрын
ഉസ്താദേ എനിക്കും കുടുംബത്തിനും ബർകത്തിന് ദുആ ചെയ്യണേ
@fathimajabinFathimajabink
@fathimajabinFathimajabink 6 күн бұрын
Sathyam usthade allahu akbar
@shafivakkayil7088
@shafivakkayil7088 2 күн бұрын
ദുഹാ ജയനെ ഉസ്ദാദ് 👏🏾👏🏾👏🏾
@AbdulHameed-c8v
@AbdulHameed-c8v 3 күн бұрын
Usthadhe barakathinn Dua cheyyanam
@jasminnizar6670
@jasminnizar6670 6 күн бұрын
Alhamdulillah 🤲🕋Your words are absolutely correct We can recite surath feel 🕋🤲Subhanallah 🕋🤲
@ktmsonsktmsons9073
@ktmsonsktmsons9073 6 күн бұрын
ഉസ്താതെ ഇത് നേർച്ച സീസനാണ്.. ആനയെ കൊണ്ടുള്ള ഈ തോന്നിവാസത്തിന് അത് നടക്കുന്ന പള്ളി മഹല്ലുകൾക്ക് ആമഹാൻ മാർക്ക് വേണ്ടി അവിടുത്തെ ഉസ്താദ് മാർക്ക് നിരോധിച്ച് കൂടെ. നമ്മുടെ ഈ കേരളത്തിൽ ഈ സമുദായത്തിൽ ഒരുപാട് മഹാൻ മാരായ ഉസ്താദ് മാരുണ്ട്. എന്നിട്ടും ഈ സമുദായത്തിൽ നടക്കുന്ന ഈ ഹറാമിയത്തിന് ഒരു പരിഹാരം കാണാൻ കഴിയുന്നില്ലല്ലോ. നാളെ അല്ലാഹുവിന്റെ മുന്നിൽ ഇന്നിന്റെ പണ്ഡിതൻ മാരല്ലാം ഇതിൽ സമാദാനം പറയേണ്ടി വരില്ലേ. ഇനിയെങ്കിലും ഇതിനൊരു നടപടി ഉണ്ടാക്കിക്കൂടെ. 🤲🤲🤲🤲🤲
@moosankutty9091
@moosankutty9091 6 күн бұрын
ഇതിനെല്ലാം മറുപടി പറയേണ്ടത് വഹാബികൾ ആണ് വഹാബികൾ നിർത്തിയാൽ മതി അവരുടെ ബിസിനസ് ആണ് നടക്കുന്നത് ഉത്സവം
@muhammedrafi1948
@muhammedrafi1948 5 күн бұрын
ഒരു വഹാബി സലഫിസ്റ്റ് ഭീകര ജല്പനം. വഹാബി മൗലൂദ് കുത്തിത്തിരിപ്പാണ് വിമതന്മാരുടെ ആനപ്പട നേർച്ച
@anjuma1955
@anjuma1955 4 күн бұрын
നേർച്ചയും ഉറൂസ്കളും നടത്തുന്നത് വഹാബികളാണോ എന്നാലെന്ത് കൊണ്ടാന് അത് നിരോധിക്കാൻ നിങ്ങൾ ശബ്ദമുയർത്ഥത്തേത്? നിങ്ങളുടെ ഈ കള്ളക്കളി ആർക്കും മനസിലാകുന്നില്ല എന്ന് വിചാരിക്കുന്ന വിഡ്ഢിയാണ് താങ്കൾ
@Saleena-m9q
@Saleena-m9q 6 күн бұрын
അൽഹംദുലില്ലാഹ്
@kahirusouth8012
@kahirusouth8012 6 күн бұрын
Sathyam allhahu akbar
@HajiraHasee
@HajiraHasee 5 күн бұрын
Allhu akbar
@rajila8488
@rajila8488 6 күн бұрын
Alhamdulilla
@kms33k
@kms33k 2 күн бұрын
🎉mm ok yes
@ahammadkundladi3793
@ahammadkundladi3793 5 күн бұрын
ഇൗ കാട്ടുതീ അതുകൊണ്ടാണ് ഇതുകൊണ്ടാണ് അല്ലാഹുവിന്റെ ശിക്ഷയാണ് അതാണ് ഇതാണ് എന്നൊക്കെ വിലയിരുത്തുന്ന വര് അറിയാൻ ഇതിന്റെ ഒക്കെ രഹസ്യം അല്ലാഹുവിന് മാത്രം അറിയുന്ന കാര്യം ആണ് നമ്മളുടെ വിലയിരുത്തൽ ഒന്നും ശെരി ആകണമെന്നില്ല അതുകൊണ്ട് ആരും പൊട്ടത്തരം പറയരുത്
@fasilkottakkal155
@fasilkottakkal155 4 күн бұрын
എല്ലാ സമുതായത്തിലും കാണും വിഷം ചീറ്റുന്നവർ അങ്ങനെ ഉള്ളവർ എന്റെ സമുതായത്തിലും ഉണ്ട്‌ ഇസ്ലാം എന്താണ് എന്ന് അറിയാതെ തെറ്റിലേക്ക് പോകുന്നവർ, ഞാൻ പഠിച്ച ഞാൻ മനസ്സിലാക്കിയ ഖുര്ഹാനും മുഹമ്മദ്‌ നബി (സ ) കാണിച്ച ഇസ്ലാം എന്താണ് എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ തായേ കൊടുക്കുന്നു ( Chat GPT യിൽ നിന്ന് എടുത്തത്, നിങ്ങള്ക്ക് തന്നെ നോക്കാവുന്നതാണ് ) ഇസ്ലാമിൽ മനുഷ്യനെ മതത്തിന്റെ വ്യത്യാസമില്ലാതെ സ്നേഹിക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കുന്നതാണ്. മറ്റൊരു മതവിശ്വാസി ഒരു പ്രശ്നത്തിലോ ദുരന്തത്തിലോ ആയപ്പോൾ അവരെ സഹായിക്കുന്നതും മനുഷ്യത്വത്തോടെയും കരുണയോടെയും പ്രവർത്തിക്കുന്നതും ഒരു മതചാന്ദ്രികമായ കടമയാണെന്ന് ഇസ്ലാം പറയുന്നു. ഇതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടുന്നു: 1. മനുഷ്യജീവിതത്തിന്റെ വിശുദ്ധത കുര്‍ആൻ എല്ലാ മനുഷ്യജീവിതത്തെയും വിലപ്പെട്ടതാക്കുന്നു: "ആരെയും രക്ഷിക്കുന്നവൻ, ലോകമെമ്പാടും മനുഷ്യരെല്ലാവരെയും രക്ഷിക്കുന്നതുപോലെയാകും." (കുര്‍ആൻ 5:32) ഈ വാക്യം മതത്തിന്റെ അടിസ്ഥാനമില്ലാതെ എല്ലായിടത്തും പ്രയോഗിക്കാവുന്നതാണ്. 2. നീതി പുലർത്തുക മറ്റുള്ളവരെ മതത്തിനനുസരിച്ച് അല്ല, പക്ഷേ നീതിയും മാനവികതയും അടിസ്ഥാനമാക്കിയുള്ള ഉത്തമത്വത്തോടെ കാണണമെന്ന് ഇസ്ലാം പകർന്നുതരുന്നു: "നിങ്ങളോടു പോരാടാതെയും നിങ്ങളുടെ വീടുകളിൽ നിന്നും നിങ്ങൾക്ക് നീക്കം ചെയ്യാതെയും ഉള്ളവരെ നീതിയും ദയയോടെയും പരിപാലിക്കാൻ അല്ലാഹു വിലക്കിയിട്ടില്ല." (കുര്‍ആൻ 60:8) 3. പ്രവാചകന്റെ ഉദാഹരണം പ്രവാചകൻ മുഹമ്മദ് (സല്ലല്ലാഹു അലൈഹി വസല്ലം) ഓരോ മതവിശ്വാസികളോടും കരുണയും സ്നേഹവും പുലർത്തിയിരുന്നുവെന്നത് സുപ്രധാനമാണ്. ഒരു ജ്യൂതനായ അയൽവാസി അസുഖബാധിതനായപ്പോൾ അദ്ദേഹം സന്ദർശിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ, മതപരമായ വ്യത്യാസങ്ങളെ അവഗണിച്ച്‌ മാനവികമായ ദൗത്യമാണ് അദ്ദേഹം നിർവഹിച്ചത്. 4. സഹനവും സഹജീവനവും മനുഷ്യർ ഒരു കുടുംബത്തിന്റെ ഭാഗമാണെന്ന ആശയം ഇസ്ലാമിൽ ഏറെ പ്രാധാന്യം കൊടുക്കുന്നു: "ഞങ്ങൾ നിങ്ങളെ ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും സൃഷ്ടിച്ചു. ജനതകളായും ഗോത്രങ്ങളായും നിങ്ങളുടെ അതികൃത്യങ്ങൾ പാലിക്കാൻ തക്കവിധം നിക്ഷിപ്തമാക്കി." (കുര്‍ആൻ 49:13) 5. ദുരന്തകാലത്ത് സഹായം ദുരന്തമോ പ്രശ്നമോ നേരിടുന്നവരെ സഹായിക്കുന്നത് വലിയ സത്കർമ്മമായി കണക്കാക്കുന്നു. അത് മതപരമായോ മാനവികമായോ ഉള്ള കടമയാണെന്ന് ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. ഉപസംഹാരം: ഇസ്ലാമിന്റെ അധ്യായങ്ങൾ മനുഷ്യരാശിയോടുള്ള ദയയും കരുണയും സ്നേഹവും ആവിഷ്കരിക്കുന്നു. മറ്റൊരു മതവിശ്വാസിയായാലും, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് ഒരു മുസ്ലിമിന്റെ കടമയാണെന്ന് ഇസ്ലാം ഉറപ്പാക്കുന്നു.
@sajithakundankadavil1608
@sajithakundankadavil1608 6 күн бұрын
സതൃം ഉസ്താദ്
@ArifaArifa-fc9cm
@ArifaArifa-fc9cm 6 күн бұрын
🤲🏻🤲🏻🤲🏻❤️
@abdulkareemt9666
@abdulkareemt9666 3 күн бұрын
പ്രഭാഷണത്തിൽ വിമർശിക്കാതിരിക്കുക അല്ലാഹു കാരണങ്ങളെ കൊണ്ട് കാരണങ്ങളെ സൃഷ്ടിക്കുന്നവനാണ്
@RoshinRoshin-tp7nk
@RoshinRoshin-tp7nk 5 күн бұрын
❤❤❤
@sumeerasumi-rt5bf
@sumeerasumi-rt5bf 5 күн бұрын
الحمدلله الحمدلله الحمدلله
@AbiHrb
@AbiHrb 5 күн бұрын
Indian charithrangallum Mattu charithrangallum prabhaaashannangaaallil ulppeduthanneee usthaaadeee
@MujahidmMohammed
@MujahidmMohammed 5 күн бұрын
Mashallah
@hamzaabdulla6730
@hamzaabdulla6730 5 күн бұрын
എല്ലാവർഷവും ഉണ്ടാകുന്നത് എങ്കിൽ എന്തെ തീ അണ ക്കാൻ പറ്റാത്തത്.ഒരുമനുഷ്യനും മരിക്കാൻ പാടില്ല ദൈവം കാക്കട്ടെ.
@alipulikkal4962
@alipulikkal4962 3 күн бұрын
😢
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL Күн бұрын
✌️✌️✌️✌️✌️
@suharasuhara4872
@suharasuhara4872 6 күн бұрын
സത്യം പറയുമ്പോൾ ചിലർക്കൊക്കെപ്പോള്ളുന്നുണ്ടല്ലേ
@maheshwarypraj4150
@maheshwarypraj4150 4 күн бұрын
Imam Sumathi Vanno Usthathe?
@HaneefaUluvan
@HaneefaUluvan 4 күн бұрын
അള്ളാഹു അക്ബർ
@hassanek6825
@hassanek6825 6 күн бұрын
അല്ലയോ ഉസ്താദെ അബ്ദുൽ മുത്തലിബ് ഇബ്റാഹിം നബിയെ . ഇസ്മായിൽ നബിയെ വിളിച്ചില്ല ഔലിയാക്കളെ വിളിച്ചില്ല അല്ലാഹുവിനെ വിളിച്ചു പ്രാർഥിച്ചു ഇക്കാര്യം സുന്നികളെ പഠിപ്പിക്കൂ
@lulu7864
@lulu7864 6 күн бұрын
എന്താ ''... മോനെ. പ്രാർത്ഥന എന്ത് സഹായം എത് എന്ന് നി' ആദ്യം 'നിൻ്റെ 'സലഫി ആടുകളെ പഠിപ്പിക്കും - റസൂലുല്ലാ ഹിയോട് 'സ്വഹാബികൾ 'എന്തെല്ലാം: സഹായം ചോദിച്ച് വാങ്ങിയിട്ടുണ്ട്. അത് Cപാർത്ഥനയാണോ :ഖുൽഫികളെ😅
@natekallu
@natekallu 6 күн бұрын
Nee ninte pani nokk sunnikale padippikkan varanda athinn nee ayittilla ninnekkond onnum cheyyan kazhiyilla
@faseenaajju7757
@faseenaajju7757 6 күн бұрын
അതിന്റെ അള്ളാഹു ആയത് കൊണ്ടാണ് അങ്ങനെ പ്രാർത്ഥിച്ചത്... നമ്മൾ പള്ളി നിർമിക്കുന്നു അതിന്റെ അവകാശി പണിത ആളല്ല പകരം അത് അല്ലാഹുവിന്റെ ഭാവനമാണ്.... അതാണ് ഇവിടെ ഉദ്ദേശിച്ചത് പറഞ്ഞത്
@moideenkutty6518
@moideenkutty6518 6 күн бұрын
അബ്ദുൽമുത്തലിബ്നിസ്ക്കാരത്തിൽഇബ്റാഹീഠനബിയേവിളിച്ചിപ്രാർത്തിച്ചിട്ടുൺണ്ടോ നീനിസ്ക്കാരത്തിൽഇബ്റാഹീഠനബിയേവിളിച്ചിപ്രാർത്തിക്കാറില്ലേ
@ebrayipp1251
@ebrayipp1251 6 күн бұрын
Podaa vahabe
@YadhuNandhu-pd3ju
@YadhuNandhu-pd3ju 6 күн бұрын
അത് പുതിയ അറിവ് ആണ്
@pradeepankoolichalayil3419
@pradeepankoolichalayil3419 4 күн бұрын
അമേരിക്ക കത്തിക്കുന്നത് അള്ളാ ആണെങ്കിൽ ഗസ കത്തുന്നത് എന്ത് കൊണ്ട് നിർത്താൻ കഴിയുന്നില്ല
@mayinkt7275
@mayinkt7275 4 күн бұрын
ഇത്തരം പ്രതിസന്ധികൾ കൊടുത്തു കൊണ്ട് അല്ലാഹു വിശ്വാസം പരീക്ഷിക്കുന്നു. ഇത്രയൊക്കെയായിട്ടും അവർ അല്ലാഹുവിനെ വെറുക്കുന്നില്ല. അവരിൽ നിന്ന് പേർ പെട്ട് പോയവരെയോർത്ത് അവർ സന്തോഷത്തിലുമാണ്. അവർ വിചാരണ കൂടാതെ സ്വർഗത്തിലാണ്. ഈ വിശ്വാസത്തെ തോൽപിക്കാനാവില്ല. ധിക്കാരികളെയും അല്ലാഹു പരീക്ഷിക്കുകയാണ്. ചരിത്രത്തിലുടനീളം പ്രകൃതിദുരന്തങ്ങൾ ധിക്കാരികളെ പിടികൂടിയതായി കാണാം.
@AchuAchu-p8x
@AchuAchu-p8x 3 күн бұрын
സൂപ്പർ
@kunchithangal7939
@kunchithangal7939 5 күн бұрын
മുജപ്രവൃത്തകരെ സിർക്ക്ചിന്നിനോട് ചോദിച്ചത്വഹീദു ആവും. 😊
@jafarjafarch3852
@jafarjafarch3852 6 күн бұрын
ആദ്യം നമ്മുടെ നാട്ടിൽ നടക്കുന്ന ശിർക് നിർത്തണം ഇല്ലങ്കിൽ ഇതിനും വലുത് നമ്മുടെ നാട്ടിൽ അള്ളാഹു വിന്റെ ശിക്ഷ ഇറങ്ങുകയെന്നെ ചെയ്യും. ആദിയം നിങ്ങ്ൾ കുള്ള ശിക്ഷ പിന്നെ ഞങ്ങളെ പോലോത്ത പാവപ്പെട്ട ആവിശ്വസിച്ചവർക്കുള്ള ശിക്ഷ അതിനാൽ തിരുത്തേണ്ടത് നിങ്ങൾ തെന്നെയാണ് പൈസക്ക് വേണ്ടി എന്തും നീട്ടിപറഞ്ജനങ്ങളിൽ നിന്ന് പൈസ പിരിക്കുന്ന ശിർക് വിളമ്പി അതിൽ നിന്നും സുഖിക്കുന്ന മമുസില്ലിയാർ സൂക്ഷിച്ചുകൂളിൻ
@muhammedrafi1948
@muhammedrafi1948 5 күн бұрын
പടച്ച റബ്ബിന് അംഗവൈകല്യമുണ്ട് എന്ന് പ്രഖ്യാപിച്ച വഹാബി സലഫിസ്റ്റ് ഭീകര സൈനിസ്റ്റുകൾ നിലയ്ക്ക് നിർത്തുന്ന പ്രഖ്യാപനം നടത്തു ഉസ്താദ്
@MuhammadShafi-s2d
@MuhammadShafi-s2d Күн бұрын
അവിലിയാ ക്കളെ വിളിക്കൽ ശിർക്ക് അല്ല ടെ അള്ളാഹു സ്നേഹിച്ചവരെ നമ്മുക്ക് ഉഷാറായിന്നല്ല ഉച്ചത്തിൽ വിളിക്കാം യാഷെ ഖ് മുഹ് യിദ്ധീൻ ഇത് കെട്ട് പല രോഗങ്ങളും മാറി കിട്ടും ഒക്കേ
@mahmoodmk8134
@mahmoodmk8134 3 күн бұрын
Santhoshikkunno?
@muhammedrasheedpk9684
@muhammedrasheedpk9684 4 күн бұрын
വൈകാതെ ഇസ്രായേലിൽ ഒരു ഭൂകമ്പവും
@amirkhaleel
@amirkhaleel 2 күн бұрын
യൂട്യൂബ് റീച് കിട്ടാൻ വേണ്ടി ദയവ്‌ ചെയ്ത് ഇമ്മാതിരി മണ്ടത്തരം വിളിച് പറഞ്ഞു സ്വായവും മതത്തെയും വഷളാകാതെ 🙏
@jishnuvasudev5655
@jishnuvasudev5655 4 күн бұрын
സംഗീതം ഹറാം ആയവർ പാട്ട് പാടുന്നു എന്താല്ലേ
@saleemsalim7206
@saleemsalim7206 3 күн бұрын
Sangi rajaa alla varshavum undakunnd kondaanno eee varshan thee anakkann pattathad
@sudeer7060
@sudeer7060 5 күн бұрын
പോടൻ😂😂
@SulfeekSulfeek-hn3nz
@SulfeekSulfeek-hn3nz 4 күн бұрын
GASAYE ACRAMICHATHUKONDO ALLAHUVINTE SHISHAYO HI HI APOL ESRAELINU LABICHO. GULF RAJYANGHALKU LABICHO CHICHA. CHUMMA.
@rajeeshn5890
@rajeeshn5890 4 күн бұрын
Makkayil ka abayil crane thakarnnu orupaadu per marichirunnu
@mayinkt7275
@mayinkt7275 4 күн бұрын
മനുഷ്യ കരങ്ങൾ പ്രവർത്തിച്ചതിൻ്റെ ഫലമായി കടലിലും കരയിലും കുഴപ്പം സംഭവിക്കുന്നു. എന്ന് ഖുർആൻ (അല്ലാഹു) പറയുന്നു.
@rajeeshn5890
@rajeeshn5890 4 күн бұрын
Pottatharam parayarutu😂😂😂
@LatheefSha-r8j
@LatheefSha-r8j 6 күн бұрын
കുടിയേറ്റക്കാരെ പുറത്താക്കിയതിനുളള ശീകഷയാ
@rajeeshn5890
@rajeeshn5890 4 күн бұрын
😂😂😂Gaza kathiyathu kandilla😂😂😂
@RajanP.P.
@RajanP.P. 6 күн бұрын
അണ്ണാച്ചി, ഇത് എല്ലാ വർഷവും അവിടെ ഉണ്ടാകുന്നത കാട്ടുതീ.
@mumthumumthas6850
@mumthumumthas6850 6 күн бұрын
ആണൊകുട്ടി ത്തെവാങ്കെ 🤣... എന്നിട്ട്
@mumthumumthas6850
@mumthumumthas6850 6 күн бұрын
മർദ്ദിതന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമുണ്ട് മർദ്ദിതനും ദൈവവതിനും ഇടയിൽ ഒരു മറയുമില്ല...
@mumthumumthas6850
@mumthumumthas6850 6 күн бұрын
അക്രമികൾ പ്രവർത്തിക്കുന്നത് അല്ലാഹു കാണുന്നുണ്ട്
@muhammadnavaz2385
@muhammadnavaz2385 6 күн бұрын
America ella varshavum mattu rashtrangale upadravikkunnu
@faijasfaijas609
@faijasfaijas609 6 күн бұрын
നീയെതാടാ അണ്ണാച്ചി 🤔
@HiraHouse-rf9nn
@HiraHouse-rf9nn 2 күн бұрын
Alhamdulilla
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН