ശശി തരൂരോ രാജീവോ? തീരദേശ ജനത പ്രതികരിക്കുന്നു | Trivandrum Election Public Opinion

  Рет қаралды 39,102

Oneindia Malayalam

Oneindia Malayalam

Ай бұрын

Trivandrum Elections 2024: Public Opinion | ശശി തരൂരോ രാജീവോ? തീരദേശ ജനത പ്രതികരിക്കുന്നു | Trivandrum Election Public Opinion
#loksabhaelection2024 #trivandrum
~ED.190~PR.18~CA.184~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 144
@MidhunMathew5770
@MidhunMathew5770 Ай бұрын
തിരുവനന്തപുരത്തെ ബാഴ്സലോണ ആക്കിയ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് കൊണ്ടുവന്ന വിശ്വ കോഴിയെ ഞങ്ങൾ തിരുവനന്തപുരത്തുകാർ തോൽപ്പിക്കുക തന്നെ ചെയ്യും
@pvm4299
@pvm4299 Ай бұрын
ബിജെപി തോൽക്കും രാജ്യം ജയിക്കും ശശി തരൂർ തുടരും 🎉🎉🎉
@vishnuraj5157
@vishnuraj5157 Ай бұрын
ഇനിയും കോൺഗ്രസിന് കുത്തുന്നവർ അനുഭവിക്കുക തന്നെ ചെയ്യട്ടെ! RC ഒരു അവസരം നൽകാൻ ഉള്ള അവസാന കച്ചി തുരുമ്പ് ആണ് !
@harikerala123
@harikerala123 Ай бұрын
മതം നിങ്ങൾക്ക് ഭക്ഷണം തരില്ല .വോട്ട് വികസനത്തിന് വേണ്ടി
@thetruth9377
@thetruth9377 Ай бұрын
ജയിച്ചു കഴിഞ്ഞാൽ നാടുവിട്ടുപോകുന്ന തരൂർ മതി ചില വിവരദോഷികൾക്ക്
@AnanthaLekshmi-uq9qz
@AnanthaLekshmi-uq9qz Ай бұрын
നാട് വിട്ട് പോയതേ കമ്മിയാണ് കേട്ടോ കുഞ്ഞേ
@anjalikrishnausmarukil2502
@anjalikrishnausmarukil2502 Ай бұрын
As a trivian,sad to say these coastal poeple won't change they vote for congress event hough they know he is useless,based on church instructions and caste and congress manipulate these people by creating fear in people saying Manipur will be created in Kerala if they come into power😢
@SanSany-tw5ky
@SanSany-tw5ky Ай бұрын
@@anjalikrishnausmarukil2502j
@jeevankumar-yo1kx
@jeevankumar-yo1kx Ай бұрын
സുഹൃത്തേ അധികാരത്തിൽ വരുമെന്ന് ഉറപ്പുള്ളവന് വോട്ട് കൊടുക്കണം.... അവർ എന്തെങ്കിലും ഒക്കെ ചെയാൻ നോക്കും.... മതം നോക്കി വോട്ട് ചെയ്താൽ പിന്നെയും കരയാം.... വോട്ട് ഫോർ രാജീവ്‌...
@firstsecondchoice70
@firstsecondchoice70 Ай бұрын
രാജീവ് ചന്ദ്രശേഖർ
@ananthakrishnana4804
@ananthakrishnana4804 Ай бұрын
Full Support Rajiv Chandra Shekhar ji
@vijaypillai6187
@vijaypillai6187 Ай бұрын
Brothers, please vote for Mr.Rajeev Chandrasekhar for a better Trivandrum.
@user-ft3cb8xf3o
@user-ft3cb8xf3o Ай бұрын
Never will narikal vote. Shashi will win
@sumeeshns1
@sumeeshns1 Ай бұрын
Rc❤
@akhilv5564
@akhilv5564 Ай бұрын
Rajeev ettan 🔥🧡
@binilrajraj9003
@binilrajraj9003 Ай бұрын
വിശ്വ പൗരനെ തിരുവനന്തപുരത്തെ ജനങ്ങൾ എന്തുകാര്യത്തിൽ ആണ്‌ വിശ്വസിക്കേണ്ടത്ത്‌ 🙏🏼
@gopalanmk5961
@gopalanmk5961 Ай бұрын
Vedi veppinu😂😂😂
@user-jj7yk9mo1q
@user-jj7yk9mo1q Ай бұрын
ഗ്യാരണ്ടി ആണോ വിശ്വസിക്കേണ്ടത് അതു നമുക്കുവേണ്ടി സംസാരിക്കുന്ന തരൂരിനെ ആണോ വിശ്വസിക്കേണ്ടത്
@MidhunMathew5770
@MidhunMathew5770 Ай бұрын
​@@user-jj7yk9mo1q അതേ തിരുവനന്തപുരത്തെ ബാഴ്സലോണയാക്കിയ തിരുവനന്തപുരം ഹൈക്കോടതി ബെഞ്ച് കൊണ്ടുവന്ന വിശ്വ കോഴി അല്ലേ വിശ്വാസം 😂😂😂
@MidhunMathew5770
@MidhunMathew5770 Ай бұрын
പാർലമെന്റിൽ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞിട്ടോ പുസ്തകം എഴുതിയത് കൊണ്ടോ ജനങ്ങളുടെ പ്രശ്നങ്ങൾ മാറില്ല.
@gokulsekhar7022
@gokulsekhar7022 Ай бұрын
​@@user-jj7yk9mo1qtharoor is utter failure 15yrs wasted....only hope is RC❤
@ntntvk123
@ntntvk123 Ай бұрын
ജയിച്ചിട്ട് യൂറോപ്പിൽ പോയി ജീവിക്കുന്ന തരൂർ ഇതൊക്കെ എങ്ങനെ അറിയാനാ
@AnanthaLekshmi-uq9qz
@AnanthaLekshmi-uq9qz Ай бұрын
നിയണോ കൂട്ടിനു പോയത്
@dheerajdinesh4087
@dheerajdinesh4087 Ай бұрын
RC
@ananthakrishnan4246
@ananthakrishnan4246 Ай бұрын
ആദ്യം പറഞ്ഞു ഇവിടുത്തെ Mp കൊള്ളാം, എല്ലാം ചെയ്യുന്നുണ്ട് എന്നൊക്കെ ആരോ പറയുന്നു. പക്ഷെ നമുക്ക് ഒന്നും കിട്ടിയിട്ടില്ല. നമ്മൾ പട്ടിണിയിലും ദാരിദ്ര്യത്തിലും. പള്ളി വിളിച്ചു പറയുന്നു വോട്ട് ചെയ്യുന്നു. പാവം ജനങ്ങൾ. എല്ലാരേയും വഞ്ചിക്കുന്നു
@akhilmnair6253
@akhilmnair6253 Ай бұрын
രാജീവ്‌ സാർ സാധിച്ചു തരും 100% ഉറപ്പാണ് അയാൾ ആള് വേറെ ലെവൽ ആണ് 🙏🙏
@rajesh9892
@rajesh9892 Ай бұрын
Rc
@vimalasreedharan4455
@vimalasreedharan4455 Ай бұрын
വെറുതെ RC ye കുറ്റം പറയുന്നു. ഒന്നും പറയാന്‍ ഇല്ല. അപ്പോൾ സ്വത്തിന്റെ കാര്യം പറഞ്ഞു കുറ്റം പറയുന്നു. എന്തെങ്കിലും കുറ്റം പറയാന്‍ വേണ്ടി ഇപ്പോള്‍ സ്വത്തിന്റെ കാര്യം പറയുന്നു. നമുക്ക് വേണ്ടത് വികസനം അല്ലേ??ഇനി ഒരു മാറ്റം കേരളത്തില്‍ ആവശ്യമാണ്..
@lathadileep6703
@lathadileep6703 Ай бұрын
Jai b j p ❤❤
@user-wq9ct7sx3w
@user-wq9ct7sx3w Ай бұрын
രാജീവ്‌ കുമ്മനം പിടിച്ച വോട്ടിൽ നിന്നും 50000 വോട്ട് ആയി ഉയർത്തും അത്ര തന്നെ ജയിക്കുന്നത് തരൂർ
@sajeevkrishnan2870
@sajeevkrishnan2870 Ай бұрын
Christians community mostly vote for congress through out Kerala, they become congress party slaves, but they are not aware India is changed and last 10 years NDA is ruling India and again they will come with higher majority. congress become a regional party and get less than what they get seat last time in total. We must vote for development should not look party. Congress will not even get Kerala in election, forget centre. LDF and UDF are in alliance they show all drama separately here.
@SKMedicalinfo
@SKMedicalinfo Ай бұрын
മോഡിഭരണത്തിൽ ഇടതനും വലതനും വോട്ടു ചെയ്തിട്ട് എന്ത് കിട്ടാനാ??? വെറുതെ അവന്മാർ ഡൽഹി കണ്ടിട്ട് , കേന്ദ്ര അവഗണന എന്ന് പറഞ്ഞു മോങ്ങി നടക്കും. കേരളത്തിനും , നാട്ടുകാർക്കും എന്തെങ്കിലും പ്രയോജനം കിട്ടണമെങ്കിൽ മോദിയെ പിന്തുണക്കുന്നവർ ജയിക്കണം .
@ambareeshkrishna1328
@ambareeshkrishna1328 Ай бұрын
ഒരു സഹായവും ഇല്ല. എന്നാലും മരണം വരെ വോട്ട് രാഹുൽ ഗാന്ധി ക്ക് 😂😂😂😂
@Littleloveforeverytime
@Littleloveforeverytime Ай бұрын
😆😂😂അതൊക്കെ പ്രബുദ്ധതയുടെ ലക്ഷണം ആണ് 😂😂😂
@ananthakrishnana4804
@ananthakrishnana4804 Ай бұрын
Rajiv Chandra Shekhar ji 100 present Win
@anandanrs2666
@anandanrs2666 Ай бұрын
ഒന്നുടെ വോട്ട് ചെയ്തു ജയിപ്പിക്കു സിപിഎം and congress. ബിജെപി ക്കു വോട്ട് ചെയ്യല്ലേ കുറച്ചൂടെ അനുഭവിക്കു ലാസ്റ്റ് തന്നെ വോട്ട് ചെയ്തോളും
@sarathsrt
@sarathsrt Ай бұрын
ചേച്ചി അനുഭവിച്ചോ 15 വർഷം കിട്ടില്ലെ
@anulalanulal6146
@anulalanulal6146 Ай бұрын
👍👍👍
@sarathsrt
@sarathsrt Ай бұрын
പള്ളിക്കാര് പറഞ്ഞ് വോട്ടു കുത്തിയാൽ കരഞ്ഞു തീർക്കാം
@mahimahesh9627
@mahimahesh9627 Ай бұрын
അവസാനം പറഞ്ഞ... ചേട്ടൻ എന്ത് ഉള്ള ആണു... Ldf വന്നാൽ ശെരി ആകും എന്ന്... ഇ 8കൊല്ലം ആയി ldf അല്ലെ ഭരിക്കുന്നു
@Anilkumar-xj4er
@Anilkumar-xj4er Ай бұрын
Rajeev chandrasekar ❤❤❤
@user-yc1sb6nm6d
@user-yc1sb6nm6d Ай бұрын
പച്ചയായ സത്യം ശശി mind പോലും ചെയ്യാതെ പോകുന്നത്
@user-gr1jy1wb6m
@user-gr1jy1wb6m Ай бұрын
Rc ❤️❤️❤️
@sreeraman8009
@sreeraman8009 Ай бұрын
Rc👍🏻👍🏻
@user-ge9po1ig9l
@user-ge9po1ig9l Ай бұрын
പന്ന്യൻ❤
@ramaChandran-zj3zh
@ramaChandran-zj3zh Ай бұрын
Yes😊😊😊😊😊😊😊
@RKvision-sq5ft
@RKvision-sq5ft Ай бұрын
ആര് ജയിച്ചാലും അവർക്കും കുടുംബത്തിനും കൊള്ളാം
@komalamnairvly
@komalamnairvly Ай бұрын
അങിനെ ചിന്തിക്കരുത് bjp ക്കു വോട്ടു ചെയ്യണം നിങ്ങൾ അത് ചെയ്താൽ ഞങ്ങൾ കൂടെയുണ്ടാകും
@Filmynews0-tu3uc
@Filmynews0-tu3uc Ай бұрын
Onnum kittiyittilla ennalum tharoor jayikkumennu parayumbol chiri varunnu 😂😂😂 😊 pannyan ithilum nannayi work cheyyum 😅...adyam paranja chettan parayunnath nyayam
@dynamic8280
@dynamic8280 Ай бұрын
Iniyum chinthich cheythileghi nigalkk thanny anubhavikknnam
@RajanRajan-ew1pe
@RajanRajan-ew1pe Ай бұрын
മംഗലാപുരം അവിടെ ഉള്ള ബാങ്ക് കൂടെ പൂവിടുന്നേ ഊട്ടി പോയെന്ന് പൂട്ടി
@premkumarnayak1162
@premkumarnayak1162 Ай бұрын
Vikas vadiyom ka vikas, worldclass vikas,infra structure vikas, Defence ka majbootti, mahangayi par rok ,Bharatiya sanskriti ko worldwide value badhaanewaale kaarya Jaisa Assam ne Do do Guinness record haassil kii. Sabke saath sabka vikas ke saath mann se jodkar to dekhiye prospeity aur energy khud ka ghar tak pahunchta ya nahim?
@vkn3522
@vkn3522 Ай бұрын
എന്താരെടെ അപ്പി ശശിയണ്ണന് കൂടെ കൂടെ എണീക്കും എന്ന്‌ അനുഭവസ്ഥർ പറയുന്നു
@nasar865
@nasar865 Ай бұрын
ചേട്ടാ, c, pm,മനസ്സിൽ, ആയില്ലേ
@jayakrishnan1702
@jayakrishnan1702 Ай бұрын
ദാരിദ്രത്തിൽ മുങ്ങി കിടത്തിയവർക്ക് തന്നെ വീണ്ടും കുടപിടിക്കുന്നു 😂😂
@rakeshrajeevan3363
@rakeshrajeevan3363 Ай бұрын
Rajeev
@KERALABOY-lw8lg
@KERALABOY-lw8lg Ай бұрын
Rc🧡💚
@user-ug6sw2em6i
@user-ug6sw2em6i Ай бұрын
Pretheeshayillatha jana jeevitham😮
@chandhurnair6329
@chandhurnair6329 Ай бұрын
Rc 🧡
@SKDISCOVER
@SKDISCOVER Ай бұрын
Poothurakarkku butter ne mathi
@JacobOonnooni-qf9yk
@JacobOonnooni-qf9yk Ай бұрын
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O NAMASTE 😂😂😂😂😂😂
@muraleedharank8775
@muraleedharank8775 Ай бұрын
Expecting an oath talking ceremony of 20 20 cabinet !
@anirudhvenugopal1386
@anirudhvenugopal1386 Ай бұрын
Swantam veetil adyam kanji kudikan geti varathe...... Ennite pore manipur de pinnale pooval...... 😅
@vijayanaknanu996
@vijayanaknanu996 Ай бұрын
One india is pfi channel
@bijoujacob8506
@bijoujacob8506 Ай бұрын
😂 rajeevu aaraadey?
@lathadileep6703
@lathadileep6703 Ай бұрын
Neeokke athra kittiyalum padikkilla 😂😂
@user-ft3cb8xf3o
@user-ft3cb8xf3o Ай бұрын
Muslims Christians will unite. Their hatered for BJP India 😂😂
@SailendranSailendran-ff2eu
@SailendranSailendran-ff2eu 14 күн бұрын
തരൂർ ജയിക്കും
@sankarkripakaran3239
@sankarkripakaran3239 Ай бұрын
കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ കേരളത്തിൽ ldf udf... എന്ത് തേങ്ങ ചെയ്യാനാണ്...
@minisivadas769
@minisivadas769 Ай бұрын
മണിപ്പൂർ എന്താണെന്ന് ചോദിച്ചാൽ പൊട്ടന്മാർക്ക് അറിയില്ല
@sarathsrt
@sarathsrt Ай бұрын
നല്ല എം പി കണ്ടിട്ടില്ല
@manojkichu6893
@manojkichu6893 Ай бұрын
RC chetan
@bhupathis4525
@bhupathis4525 Ай бұрын
SAFA....NALE....THEERUMANIKKUM. ..KITTUNNATHU...... ..PALLIKKU..........VIKASANAM....PALLIKKU......NALLATHEERUMANAM.......... PALAM.....ANTANIRAJUVINU.....VEETTILIL...KONDUPOKAMALLO....BHRATHAR..........
@vipinkumarappu6132
@vipinkumarappu6132 Ай бұрын
രാജീവിനെ വിജയിപ്പിക്കുക 🥰❤️🙏
@user-ft3cb8xf3o
@user-ft3cb8xf3o Ай бұрын
Narikal will vote LDF UDF only
@jayalaxmyurath6727
@jayalaxmyurath6727 Ай бұрын
Please vote for bjp Please vote for rajeevji
@anonymouspersonbehind5354
@anonymouspersonbehind5354 24 күн бұрын
He doesn't pay tax dude
@ganganvijay4130
@ganganvijay4130 Ай бұрын
Tharoor ❤❤❤
@sujaofficial3190
@sujaofficial3190 Ай бұрын
Buddiyillatha voter mar vellathil kidakkatte...eniyum congrats vote cheyaatte
@BasilConseraSylvester
@BasilConseraSylvester Ай бұрын
പന്ന്യൻ രവീന്ദ്രൻ ഞങ്ങളുടെ പ്രതീക്ഷ. ശശി തരൂർ 15 വർഷം M P ആയിരുന്നിട്ടും ഒന്നും ചെയ്തില്ല.
@hknair10
@hknair10 Ай бұрын
ശശി തോൽക്കും
@bgtthomas889
@bgtthomas889 Ай бұрын
Blame cpm and bjp for lack of development.
@sreelathas1190
@sreelathas1190 28 күн бұрын
BJPye enthinu kuttappeduthunnu.Avarkku oru seat polum keralathil ninnum koduthittilla.
@Febin_muhammed
@Febin_muhammed Ай бұрын
രാജീവിന്റെ കഴിവ് കൂടിയിട്ടാണോ പുള്ളിനെ കർണാകടത്തിൽ നിന്നും ഓടിച്ചു വിട്ടത് 😅
@hareeshsnair4514
@hareeshsnair4514 Ай бұрын
Sudu kuru pottiyo
@Febin_muhammed
@Febin_muhammed Ай бұрын
@@hareeshsnair4514 നായരെ ചോദിച്ചതിന് മറുപടി താ
@hareeshsnair4514
@hareeshsnair4514 Ай бұрын
അയാൾ കർണാടകക്കാരൻ അല്ല മലയാളി ആണ് മുഹമ്മദ്‌... കുരു പൊട്ടിയിട്ടു കാര്യം ഇല്ല....
@jitheshpeter5790
@jitheshpeter5790 Ай бұрын
തിരുവനന്തപുരത്തിൻ്റെ വികസനത്തിന് രാജീവ് ചന്ദ്രശേഖർ ജയിക്കണം
@rajeevcherath5092
@rajeevcherath5092 Ай бұрын
Sudu,dont you know that he was a MP for Rajyasabha .
@ushababu62
@ushababu62 Ай бұрын
ചന്ദ്രൻ ഇപ്പോൾ വെട്ടം കാണിക്കും
@user-op7ld2qw2l
@user-op7ld2qw2l Ай бұрын
Ldf👌👌👌🎉🎉🎉🎉🎉❤❤
@user-jj7yk9mo1q
@user-jj7yk9mo1q Ай бұрын
അദ്ദേഹം ഒരു ബുക്ക് ഇറക്കിയിട്ടുണ്ട് അദ്ദേഹം ചെയ്ത വികസനങ്ങൾ അദ്ദേഹം ഉന്നയിച്ച വാദങ്ങൾ അതൊക്കെ ഒന്നു നല്ല രീതിയിൽ വായിക്കും എന്നിട്ട് വേണം ഈ മുതലാളിയെ വിജയിപ്പിക്കുന്ന കാര്യം ചിന്തിക്കാൻ നമുക്ക് വേണ്ടി സംസാരിക്കാൻ തരൂർ മാത്രമേ ഉള്ളൂ ഈ മുതലാളിക്ക് കുറച്ച് സ്ഥലം എവിടെയെങ്കിലും മേടിക്കണം എന്നിട്ട് കർണാടകയിലെ പോലെ ഒരു മാൾ പണിയണം ആഗ്രഹത്തിന് വേണ്ടിയിട്ടാണ് ലാപ്ടോപ്പും പ്രൊജക്ടർ ആയിട്ട് നടക്കുന്നത് അതിന് ഇവിടുത്തെ ജനങ്ങൾ മണ്ടന്മാരല്ല ഇതെല്ലാം വിശ്വസിക്കാൻ
@sarathsrt
@sarathsrt Ай бұрын
കരഞ്ഞു തീർക്കുക വീണ്ടും കോൺഗ്രസ്സിന് കുത്തുക
@user-gc7qk9pm7m
@user-gc7qk9pm7m Ай бұрын
ശശി തരൂർ 150000/വോട്ട് ന് വിജയം
@thegod9229
@thegod9229 Ай бұрын
Ennit nthu preyoganam
@sicilysicily7321
@sicilysicily7321 Ай бұрын
Shashi Tharoor is good, he will help you.
@jayankk6056
@jayankk6056 Ай бұрын
😂😂😂 15 kollam moonjipichu
@KCJoshi-ey4zl
@KCJoshi-ey4zl Ай бұрын
Vote for bjp for change
@ananthakrishnana4804
@ananthakrishnana4804 Ай бұрын
UDF LDF waste
@hareeshsnair4514
@hareeshsnair4514 Ай бұрын
RC🔥🔥🔥
@user-wq9ct7sx3w
@user-wq9ct7sx3w Ай бұрын
മണ്ടത്തരം പറയരുത് വോട്ട് കോൺഗ്രസ്സ് നു കൊടുക്കു
@dhiyacreations5866
@dhiyacreations5866 Ай бұрын
Rc♥️😊
@easytasty690
@easytasty690 Ай бұрын
കേരളം മണിപ്പൂരാകാതിരിക്കാൻ കോൺഗ്രസ്സ് ജയിക്കണം 🙏🏻
@sathyansathyarajan3949
@sathyansathyarajan3949 Ай бұрын
പറയണതൊക്കെ ശരി തന്നെ തിരഞ്ഞെടുപ്പ് വരുമ്പോൾ തിരുവനന്തപുരം തിരദേശ വാസികൾ വോട്ടുകൾ കോൺഗ്രസിനെ കൊടുക്ക്‌. ഈ ചാനൽ സംഘി പൈഡ് ചാനൽ ആണ് രാജീവന് വേണ്ടി ഇപ്പോൾ പറയും വോട്ടു കോൺഗ്രസിനെ ചെയ്യു. കടപ്പുറം അങ്ങിനെ ആണ്.
@prav4247
@prav4247 Ай бұрын
നന്നായി പോയി അനുഭവിച്ചോ മണിപ്പൂർ ഒക്കെ പറഞ്ഞു ഇനിയും ബിജെപിയെ മാറ്റിനിർത്തി ഇനിയും അനുഭവിച്ചോ അത്രതന്നെ
@pierbiii
@pierbiii Ай бұрын
RC ഒരു അവസരം കൊടുത്ത് നോക്ക് 14:43 ഇയാൾ ഒക്കെ ഏത് ലോകത്ത് ആണോ എന്തോ ജീവിക്കുന്നത്
@amalkrishna178
@amalkrishna178 Ай бұрын
Shashi Tharoor, Ananthapuri’s pride ❤️
@vishnus6546
@vishnus6546 Ай бұрын
Pride alla pari
@prasanthkumar6541
@prasanthkumar6541 Ай бұрын
Shameless supporter of a showpiece leader who is posing as an intellectual genius with zero delivery.
@vijaypillai6187
@vijaypillai6187 Ай бұрын
Sasi Tharoor is not proud but shame for Trivandrum.
@sreenathsree2671
@sreenathsree2671 Ай бұрын
ശശിയെ സ്വന്തം പാർട്ടിക്കാർകല്ലെറിഞ്ഞു ഓടിച്ചു
@AnanthaLekshmi-uq9qz
@AnanthaLekshmi-uq9qz Ай бұрын
​@@sreenathsree2671പിണുവിനെയല്ലേ ഓടിച്ചത് 😂😂
@alexabraham7968
@alexabraham7968 Ай бұрын
Rc❤
@SujiTuf
@SujiTuf Ай бұрын
RC
@abhilalu7722
@abhilalu7722 Ай бұрын
Rc
@SujiTuf
@SujiTuf Ай бұрын
RC
@jidhum465
@jidhum465 Ай бұрын
Rc❤
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 29 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 11 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 29 МЛН