ശശി തരൂരിനെ പുകഴ്ത്തിയതിൽ വിശദീകരണവുമായി ഒ രാജഗോപാൽ | Shashi Tharoor | O Rajagopal |

  Рет қаралды 25,930

Mathrubhumi News

Mathrubhumi News

Күн бұрын

ശശി തരൂരിനെ കുറിച്ച് പറഞ്ഞതിൽ വിശദീകരണവുമായി ഒ രാജഗോപാൽ
#ShashiTharoor #ORajagopal #BJP #Congress
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 145
@RAJ-lt9ut
@RAJ-lt9ut Жыл бұрын
രാഷ്ട്രീയത്തിൽ പഴക്കം ചെന്നാൽ പിന്നേ പാർട്ടിക്ക് പാര പണിയാൻ നോക്കുന്ന കിളവന്മാർ എല്ലാ പാർട്ടിയിലും ഉണ്ട്... അധികാര കസേരയുടെ സുഖം മാറാത്തവർ 😂
@thomasmv581
@thomasmv581 Жыл бұрын
ഞാൻ അല്ലാതെ മറ്റൊരു ബിജെപി എംഎൽഎ കേരളത്തിൽ ഉണ്ടാകാൻ പാടില്ല
@navazma7230
@navazma7230 Жыл бұрын
O രാജഗോപാൽ പറഞ്ഞത് സത്യ സന്ധ്യമായ കാര്യം തിരുത്തി പറഞ്ഞത് പാർട്ടി സമ്മർദ്ദം വന്നപ്പോൾ
@ManojUliyan
@ManojUliyan Жыл бұрын
എന്ത് സത്യമാണെങ്കിലും സ്വന്തം പാർട്ടി മൽസരിക്കുമ്പോൾ അങ്ങനെ പറയരുതല്ലൊ..
@Saaarish
@Saaarish Жыл бұрын
ഈ. ഗോപാലനെ ചികിത്സിക്കാനുള്ള സമയം വളരെ വൈകിപ്പോയില്ലെ
@reality1756
@reality1756 Жыл бұрын
ഒരു രാഷ്ട്രീയ പാർട്ടിയിൽ നിൽക്കാൻ ഉള്ള pakkutha അയാൾക്കു ഇല്ല. ഇവരൊക്കെ രാഷ്ട്രീയ നിരീക്ഷകർ ആവാൻ സാധിക്കും. പാർട്ടിക്കു നാണം കെടുത്തുന്ന ഇത്തരം swothathra ചിന്താഗതിക്കാരെ പിടിച്ചു വലിച്ചെറിയണം. പറ്റിയില്ലെങ്കിൽ പുറത്താക്കുക. അതെ ഇനി വഴിയുള്ളു.
@saleembms8730
@saleembms8730 Жыл бұрын
പേടിപ്പിച്ചു കാണും ❤❤
@didhypk
@didhypk Жыл бұрын
പടുകിളവനെ എടുത്ത് എറിയേണ്ട സമയംകഴിഞ്ഞു. കുറച്ചു നാളായി ഇയാൾ തുടങ്ങീട്ട്
@manon2wheels771
@manon2wheels771 Жыл бұрын
💯
@pavithranpavithra.m.r7336
@pavithranpavithra.m.r7336 Жыл бұрын
രാമനും കൃഷ്ണനും പേരിൽ ഉള്ളതു കൊണ്ട് LDF ന് സ്പീക്കർ തിരഞ്ഞെടുപ്പിൽ സഹായിച്ചതാ കേരളത്തിലെ നിയമസഭയിലെ ഒന്നാമത്തേയും അവസാനത്തെയും MLA - എന്ന ബഹുമതി കിട്ടണം - എനിക്ക് ശേഷംപ്രളയം എന്ന ചിന്ത അല്ലെങ്കിൽ ഭക്തി മൂത്ത് ഭ്രാന്തായിക്കാണും
@didhypk
@didhypk Жыл бұрын
രാജേട്ടൻ ഇങ്ങനെ കാണിക്കുന്നത് വെറും ചെറ്റത്തരം ആയിട്ടാ എനിക്ക് തോന്നുന്നത്
@RafeekMuhammed-f6k
@RafeekMuhammed-f6k Жыл бұрын
രാജേട്ടൻ പറഞ്ഞത് സത്യം
@sunil-cp1ih
@sunil-cp1ih Жыл бұрын
ഒരു തെറ്റുമല്ല... ശുദ്ധ വിവരക്കേട് 🙏
@madhusudananmanghat8451
@madhusudananmanghat8451 Жыл бұрын
ഇയാൾ ബിജെപി ക്ക് വലിയ ബാധ്യത ആയിരിക്കയാണ്. മൂലയ്ക്ക് ഇരുത്തിയാൽ ബിജെപി ക്ക് കൊള്ളാം 😩😩😩😩
@harikk1490
@harikk1490 Жыл бұрын
ഓർമ്മയും ബുദ്ധിയും ഒക്കെ അടിച്ചു പോയോ സഖാവേ
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
പറഞ്ഞത് ശരി തന്നെ 😄 തരൂർ തന്നെ വീണ്ടും ജയിക്കും 💙 ജയ് കോൺഗ്രസ്‌ ✋🇮🇳💪💙
@achuaslam1259
@achuaslam1259 Жыл бұрын
ഇത് മറ്റൊന്നുമല്ല വാർത്തയിൽ ശ്രദ്ധ കിട്ടാൻ ...
@mohananv3311
@mohananv3311 Жыл бұрын
വയസ്സ് കാലത്ത് ചില ബുദ്ധി ഭ്രമരം ഉണ്ടന്ന് പണ്ടേ തെളിയിച്ചതാണ് ആശാൻ.
@vinodks7033
@vinodks7033 Жыл бұрын
രാജഗോപാൽ തിരുത്തണ്ട രാജാ ഗോപാൽ ഇഷ്ടം ഉള്ള ആളെ പുകഴ്ത്തി പറയട്ടെ രാജഗോപാലിന്റെ ശെരിയായ സ്വഭാവം അതാണ് പറഞ്ഞത്
@venugopal9376
@venugopal9376 Жыл бұрын
രാജേട്ടൻ ആലങ്കാരികമായി, സ്നേഹ വാത്സല്യത്താൽ പറഞ്ഞുപോയതാണ്.
@pavithranpavithra.m.r7336
@pavithranpavithra.m.r7336 Жыл бұрын
രാജഗോപാൽ അല്ല പാരഗോപാൽ കുമ്മനത്തിനെതിരേയും ഇതു പോലെ പറഞ്ഞിരുന്നു.ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും
@mnmohanannair7799
@mnmohanannair7799 Жыл бұрын
ശുദ്ധനെന്നുമല്ല
@kurianmamalapurayidathil7521
@kurianmamalapurayidathil7521 Жыл бұрын
പിണറായിയെ പുകഴ്ത്തിയ ആളാണ് O R😂😂
@shibu4331
@shibu4331 Жыл бұрын
ഞാൻ ആദ്യം തെറ്റി ധരിച്ചു... എങ്ങനെ ചാണക കുഴിയിൽ കിടന്ന് കൊണ്ട് സത്യം പറയാൻ പറ്റി എന്ന് 🙄🙄.. ഇപ്പോൾ സംശയം മാറി 😂😂😂...
@harikk1490
@harikk1490 Жыл бұрын
എന്ന് മുസ്ലിം ലീഗിനോട് ചോദിച്ചിട്ട് എവിടെ പോകണം എന്ന് തീരുമാനിക്കുന്ന ദേശീയ പാർട്ടി
@balanchandran3274
@balanchandran3274 Жыл бұрын
എടാ പന്നി പുലയാടി മോനെ തീട്ടം പാർട്ടിക്കാരാ
@Saaarish
@Saaarish Жыл бұрын
നിന്റെ തള്ളയുടെ കുഴിയിൽ തീട്ടമാവും ഉള്ളത് .അല്ലേ.അതാണ് നാറ്റം വരുന്നത്
@rajesh-mr1lm
@rajesh-mr1lm Жыл бұрын
😂😅
@sreekumarsadasivan141
@sreekumarsadasivan141 Жыл бұрын
എന്ന് തീട്ടക്കുഴിയിൽ കിടന്ന് ഷിബു 4331
@sajayanmp6615
@sajayanmp6615 Жыл бұрын
പ്രായത്തെ ഓർത്ത് ഒന്നും പറയുന്നില്ല..... കിളി പോയതിനെ എല്ലാം പുറത്ത് കുന്നതാവും നല്ലത്ത്
@starbucksadmin7265
@starbucksadmin7265 Жыл бұрын
please leave him alone, Raja Gopal is already 90+ , give him peace and dont attack him
@SunilKumar-ch2ek
@SunilKumar-ch2ek Жыл бұрын
ഉള്ളത് പറഞ്ഞു
@bhaskarankochu8686
@bhaskarankochu8686 Жыл бұрын
Great
@sundargopalan5686
@sundargopalan5686 Жыл бұрын
ഇനി തിരുത്തിയിട്ട് കാര്യമില്ല ..ഒരു മുതിർന്ന നേതാവ് ഇങ്ങയൊക്കെ പ്രഡിക്ഷൻ ചെയ്യാമോ. .സ്വന്തം പ്രസ്ഥാനത്തിൽ തുടർന്ന് കൊണ്ട് സ്വന്തം പ്രസ്ഥാനത്തിനു ഇട്ടു താങ്ങുകയല്ലേ ..??
@nishanthjayan9756
@nishanthjayan9756 Жыл бұрын
ഇനി മാധ്യമങ്ങൾക്ക് ഇരിക്കട്ടെ. ഇയാൾ ശശിക്ക് വോട്ട് കുത്തും.
@nikhilnair4644
@nikhilnair4644 Жыл бұрын
Rajagopalne memory has somthing old age problem unde .
@afsalka9078
@afsalka9078 Жыл бұрын
ബിജെപി യിൽ ദീർഘ വീക്ഷണം ഉള്ള ഒരേ ഒര് നേതാവ്..... ഉള്ളത് ഉള്ളത് പോലെ പറഞ്ഞു എന്നതാണ് ഇപ്പോൾ അദ്ദേഹം ചെയ്തത് അല്ലാതെ 35 സീറ്റ്‌ കിട്ടും എന്നൊന്നും വിളിച്ചു തള്ളിയിട്ടില്ല..... എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ഒര് നേതാവ് വർഗീയത അദ്ദേഹം പറഞ്ഞത് ഇതു വരെ കേട്ടിട്ടില്ല..... നിങ്ങളെ പോലെ ഉള്ള നേതാവിനു ആ പാർട്ടിയിൽ സ്വീകാര്യത കിട്ടില്ല..... ഒറ്റപ്പെടുത്തുകയെ ഒള്ളു
@ramansomarajan
@ramansomarajan Жыл бұрын
No further explanation. Tharoor is an indisputable personality ever entered in lndian politics. Deserving candidate to be as PM.
@aadithyadev3723
@aadithyadev3723 Жыл бұрын
😂😂😂😂
@aadithyadev3723
@aadithyadev3723 Жыл бұрын
Not even good enough to be CM -Adv Jayashankar.
@vasuvlm6421
@vasuvlm6421 Жыл бұрын
കിളവനെ ഒഴിവാക്കേണ്ട സമയം കഴിഞ്ഞ്
@indiantttyy
@indiantttyy Жыл бұрын
രാജഗോപാൽ ദുരാഗ്രഹി ആണ്. താൻ മാത്രമേ കേരളത്തിൽ വിജയിക്കാൻ പാടുള്ളു. എന്റെ പാർട്ടിയിൽ നിന്നു വേറെ ഒരാളും ജയിക്കരുത് എന്ന് വാശി ഉണ്ട്..... പടു കിളവന് 😂
@premkumarb8421
@premkumarb8421 Жыл бұрын
സിപിഎം,,കോൺഗ്രസ് കാരെയും വിജയിപ്പിക്കാൻ വേണ്ടി ഇറങ്ങിയ നേതാവ്.
@mewe2287
@mewe2287 Жыл бұрын
Kendra thine vili vannu😂😂😂pulli paranga kaaryam pachayaaya sathyam
@prakashanp9706
@prakashanp9706 Жыл бұрын
അത്തും പുതിയുമായവർ വീട്ടിൽ ഇരുന്നാൽ പോരെ പെൻഷൻ കൊടുത്തു പാർട്ടി ഇയാളെ വീട്ടിൽ ഇരുത്തണം 🥴🥴🥴🥴🥴പാർട്ടിക്ക് തല വേദന
@dkbangalore6622
@dkbangalore6622 Жыл бұрын
ഒന്നുമല്ല ഇയാൾ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവക്കാരൻ ആണ് രാജഗോപാൽ ഇയാൾ ഇപ്പോൾ ബിജെപിക്ക് ഒരു ബാധ്യതയായിരിക്കുന്നു
@sreekumarg7376
@sreekumarg7376 Жыл бұрын
വല്ലാതെ പ്രായം ചെന്നാൽ രംഗത്ത് നിന്ന് പിന്മാറണം. ചിന്താശേഷി കുറയും.
@bharatmatha1877
@bharatmatha1877 Жыл бұрын
Raja gopal ji...veetil erikku....prayam ayille ...
@ashrafyousaf2404
@ashrafyousaf2404 Жыл бұрын
ഒരു ബിജെപി കാരന്റെ തലയിൽ എങ്കിലും വെളിച്ചം വന്നല്ലോ
@Abhhi-h2o
@Abhhi-h2o Жыл бұрын
Bjp ക്കരൗണ് വരെ ബോധം വന്നു എന്നിട്ടും സമസ്ത ഇപ്പോഴും 6 നൂറ്റാണ്ട്..😅😅
@ashrafyousaf2404
@ashrafyousaf2404 Жыл бұрын
@@Abhhi-h2o എന്ത് ആറാം നൂറ്റാൻഡിന്റെ കഥ പറയുന്നേ,,കുറെ കാലം ആയി പറയുന്നു,,, ഇന്ന് ലോകത്ത് ഏറ്റവും അപ്ഗ്രേഡ് ചെയ്ത് മതം ആണ് ഇസ്ലാം,, ബാക്കിയുള്ളതെല്ലാം അതിനു മുന്നേ ഉള്ളതാണ്,, പിന്നെ എന്തിനാ ഇസ്ലാമിന്റെ പുറത്തു കുതിര കേറണത്,,, ബിസി 5000 ത്തിനു മുകളിൽ പഴക്കം ചിലതിനുണ്ടല്ലോ
@Ak_724
@Ak_724 Жыл бұрын
​​@@Abhhi-h2obeyond 6 athkondan Ivide vellicham kanathath🤣
@sunilkumartharayil6469
@sunilkumartharayil6469 Жыл бұрын
ഈ..കിളി പോയ പാവം... പാർട്ടിക്ക് ബാധ്യത തന്നെ....😂
@RasheedAbc
@RasheedAbc Жыл бұрын
Mmmmmm
@MoonMoon-000
@MoonMoon-000 Жыл бұрын
രാജഗോപാലിന് മറ്റ് മാർഗം ഇല്ലല്ലോ.... പ്രസംഗം ഏതായാലും ജനം കേട്ടു, അത് സോഷ്യൽ മീഡിയയിൽ ഉണ്ടല്ലോ.... അപ്പൊൾ തിരുത്തിയാലും എന്ത്....
@raviravindran3905
@raviravindran3905 Жыл бұрын
പ്രബുദ്ധരെ കൊണ്ട് വലഞ്ഞു. പ്രബുദ്ധന് നേതാവ് ആകാനുളള ബുദ്ധി ഇല്ല.
@vaisakhsurendran6540
@vaisakhsurendran6540 Жыл бұрын
😂😂😂😂😂😂😂👍👍👍
@divakaranmd7543
@divakaranmd7543 Жыл бұрын
ശശിതരൂർ ജയിക്കുമായിരിക്കാം. പക്ഷെ എന്തു കാര്യം. കേറ്റി എഴുന്നള്ളിക്കാൻ പാകത്തിൽ തലയുയർത്തി നിൽക്കാമെന്നു മാത്രം. വേറെ പ്രയോജനമൊന്നുമുണ്ടാകില്ല.
@remeshkunnath7080
@remeshkunnath7080 Жыл бұрын
Age ayille😂
@nabeelpk3904
@nabeelpk3904 Жыл бұрын
Adheham sathyam paranju
@harikk1490
@harikk1490 Жыл бұрын
വയസ്സുകാലത്ത് പറയുന്ന പിച്ചും പേയും സർട്ടിഫിക്കറ്റ് ആയി കൊണ്ട് നടക്കേണ്ടി വരുന്ന ഒരു ദേശീയ പാർട്ടി
@nabeelpk3904
@nabeelpk3904 Жыл бұрын
@@harikk1490 nungalude deshiya nethavalle aha ithu kollamallo ningalkku ake undayirunna oru mla ini undakanum pokunnilla ayalanu paranjathu
@harikk1490
@harikk1490 Жыл бұрын
@@nabeelpk3904 എംഎൽഎ ആയിരുന്നതുകൊണ്ട് വയസ്സുകാലത്ത് ഓർമ്മയും ശ്രദ്ധയുമൊക്കെ നഷ്ടപ്പെടാൻ പാടില്ലേ
@nabeelpk3904
@nabeelpk3904 Жыл бұрын
@@harikk1490 ormayilathavarokkyaanu ningalude deshiyanethakal purathakknam pilechaa alla the pinne
@harikk1490
@harikk1490 Жыл бұрын
@@nabeelpk3904 പുറത്താക്കേണ്ട കാര്യമൊന്നുമില്ല വാർദ്ധക്യകാലപരിമിതികൾ ആരുടെയും കുറ്റമല്ല
@worldwide3403
@worldwide3403 Жыл бұрын
കോൺഗ്രസ്‌ വോട്ട് കിട്ടി mla ആയതല്ലേ അതിന്റെ കൂറ് കാണിക്കണ്ടേ ഇപ്പോഴെങ്കിലും 😂
@ismailkismail2378
@ismailkismail2378 Жыл бұрын
Thiruvandapurath beegravade bharanamvenda ad rajagopalin ariyaam 😂😂😂😂
@kmupeter7355
@kmupeter7355 Жыл бұрын
THIRUVANANTHAPURAM MATTHRAMALLA, KERALATTHILE ORU PARLIAMENT SEAT POLUM CHANAKANGALKKE KITTILLA😅😅😅
@MohandastMohandast
@MohandastMohandast Жыл бұрын
Old ayille ormapissekukannu
@yedukrishnan6888
@yedukrishnan6888 Жыл бұрын
Ethina okka party"yill ninnnum purathakkikudayoo
@erayipradeep5521
@erayipradeep5521 Жыл бұрын
Rajagopal malayalathil aanallo paranjathu.
@mcchacko1119
@mcchacko1119 Жыл бұрын
ഈ കടും വെട്ട് ബിജെപിക്ക് ശാപമാണ്
@sanals811
@sanals811 Жыл бұрын
ഇയാളെപോലുള്ളവരാണ് Kjp യുടെ ശാപം... അതുകൊണ്ട് ഇയാളെ totally ignore ചെയ്യുക.... അയാൾ കോൺഗ്രസിന് vote ചെയ്യട്ടെ...
@Amalgz6gl
@Amalgz6gl Жыл бұрын
എടാ മൊയന്തെ ആയാൾ ആരാണെന്ന് അറിയാമോ നിനക്ക്??? കേരളത്തിലെ ഒരേ ഒരു bjp MLA ആയ ആളാണ്😄😄😄ഇപ്പോഴും അയാൾക്ക് നല്ല ജന പിന്തുണ ഉണ്ട്. പാർട്ടിക്ക് അപ്പുറവും... ആകെ നാലാളാണ് ഉള്ളത് എന്നിട്ട് എല്ലാരും പോട്ടെ പോട്ടെ എന്ന്😂😂😂
@harikk1490
@harikk1490 Жыл бұрын
​@@Amalgz6glഅതിനേക്കാൾ പിന്തുണ പിണറായിക്കുണ്ട് അവൻ പറയുന്നതെല്ലാം സത്യമാണെന്ന് പറഞ്ഞ് അവന്റെ അടിമയായിക്കോ
@Amalgz6gl
@Amalgz6gl Жыл бұрын
@@harikk1490 മുഖ്യമന്ത്രി പിണറായി വിജയനെ പോലൊരു കമ്മ്യൂണിസ്റ് നേതാവിന് കേരളത്തിൽ വലിയ ജന പിന്തുണ ഉണ്ട് എന്ന് പറയുന്നത് ഒരു വലിയ കാര്യമല്ല.... എന്നാൽ ഒരു bjp നേതാവിന് കേരളത്തിൽ ജന പിന്തുണ ഉണ്ട് എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. ആ വലിയ കാര്യത്തെ യാഥാർത്ഥ്യമാക്കിയവനാണ് ഇദ്ദേഹം. അത്തരമൊരു ജന പ്രിയ നേതാവിനെ തള്ളി കളയാൻ അല്ല പിടിച്ച് നിർത്താനാണ് നോക്കേണ്ടത്. അല്ലെങ്കിൽ നഷ്ടം bjp ക്ക് മാത്രമാണ്. ചാഞ്ഞു നിൽക്കുന്ന ശാഖകളെയെല്ലാം പറിച്ച് കളയുമ്പോൾ ഓർക്കണം ഇതൊരു വൃക്ഷം അല്ലന്നും ഇപ്പോഴും ഒരു കുറ്റിച്ചെടി മാത്രമാണ് എന്നും....
@wowkids-i1z
@wowkids-i1z Жыл бұрын
Bla..... Bla....waste
@ismailkismail2378
@ismailkismail2378 Жыл бұрын
O rajagopal nallhamanushyanaan😂😂😂😂ayalkariyaam theevravaadegalaya bjp tholkum😂😂😂
@RajeshKumar-cg8mv
@RajeshKumar-cg8mv Жыл бұрын
പരനാറിയേയും പുകഴ്ത്തും ഈ കടൽ കിഴവൻ 😅
@anoopkv3548
@anoopkv3548 Жыл бұрын
തെറ്റായില്ലെങ്കിലും നോ problm ഇനിയും പുകഴ്ത്തികോ... ഗോപാലെ.... ബിജെപി ഇതുപോലുള്ള നായൻമാരെ മാറ്റി നിർത്തിയാൽ രക്ഷപെടും.. ഇംഗ്ലീഷ് കൊണ്ടല്ല ഗോപാല ജയിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻 കേരള ബിജെപി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കേരളത്തിൽ ഇനി അധികാരം കിട്ടിയാലും കാര്യമില്ല
@rajij9631
@rajij9631 Жыл бұрын
😂😂😂
@ravindranayyanchira7512
@ravindranayyanchira7512 Жыл бұрын
Vayasayal Rashtriyathilninnu mari nilkkanam., allathe thonniyathu vilchu parayarudh.. Enikku eshtapetta nedavu anu. Ningalokh nanaji desmukh ne kandu padikke ndathanu.
@jayasreepillai3792
@jayasreepillai3792 Жыл бұрын
വ്യങ്ങാർത്തം,,,
@santhoshkumar-mb4jl
@santhoshkumar-mb4jl Жыл бұрын
This old man will come one day to Thrissur and will say T N prathapan is great and so he cannot he defeated by any one...His wretched complex is that till his death no one from BJP must achieve success...He thinks he is unique.. but MODI is not minding him... aithinte oru amarshavum nirashayum undu ee pahayanu...paavam...
@dhiyalakshmi2054
@dhiyalakshmi2054 Жыл бұрын
Gopalan kooduthal visatheekarikkanda tharoorinte amedhyam thinnu jeevichalmathy.
@gamestechmalayalam8296
@gamestechmalayalam8296 Жыл бұрын
ഈ കിളവനെ പുറത്താക്കു സുരേന്ദ്രാ
@jayasreepillai3792
@jayasreepillai3792 Жыл бұрын
Thiruvananthupoyi,,, chilar,,, chilath,,, padichu,,, appol,,,, kaaanumbol,,, alla,, Mike,,, kaaanumbol,,, chilath,,, chilark,,,, palathum,,, thonnum,,, parayum,,, alle,, vishamikkanndatttttttto,,, prayam,,,
@sharoonk3212
@sharoonk3212 Жыл бұрын
G ennu vilicha naavukond maati vilipikaruth
@jayantito8520
@jayantito8520 Жыл бұрын
Ningal dayavaayi election's kazhiyunna vare aa thiru vaaa onn adakkaamo. Allenkil party vitt pokooo. Aake kittiya oru MLA, ath kulam thondi..
@rajalak2738
@rajalak2738 Жыл бұрын
He is a fool.
@KrishnaKumar-pl2fo
@KrishnaKumar-pl2fo Жыл бұрын
Avasara vathi
@jayasreepillai3792
@jayasreepillai3792 Жыл бұрын
Sudhan, , ചിലപ്പോൾ,,ദുഷ്ടൻ്റെ,,,ഫലം,,ചെയ്യും,,,എന്ന്,,,aro,,,paranjittund,,,ky,,, kal,,vannanm
@jyothynair2768
@jyothynair2768 Жыл бұрын
Podi kongi
@pillaivishnu6403
@pillaivishnu6403 Жыл бұрын
Eyalke vattane
@nishathrahim9428
@nishathrahim9428 Жыл бұрын
ഇയാൾ പണഞ്ഞില്ലങ്കിലും തിരുവനന്തപുരത്ത് ശശി തരൂർ തന്നെയാണ് ഇനിയും ജയിക്കുന്നത്.
When my son wants to eat KFC #shorts #trending
00:46
BANKII
Рет қаралды 27 МЛН