No video

അഴിഞ്ഞു പറിയുമ്പോഴും സൽപ്പേരു ഞങ്ങൾ വിട്ടു തരില്ല....! l Cpm

  Рет қаралды 17,503

On Air

On Air

Ай бұрын

കലികാല സഖാക്കളെ
ചുടലച്ചാരം ബെസ്റ്റാണ്....!
#cpm #kozhikode #kerala

Пікірлер: 50
@valsancp5634
@valsancp5634 Ай бұрын
വിപ്ളവം നാളത്തെ സ്വപ്നം പണം ഇന്നത്തെ രാഷ്ട്രീയം.എത്ര യാഥാർത്ഥ്യബോധത്തോടെ യുള്ള വിശകലനം..
@comment6567
@comment6567 Ай бұрын
" വിപ്ലവം നാളത്തെ സ്വപ്നവും പണം ഇന്നത്തെ യാഥാർത്ഥ്യവുമാകുന്നു " എന്നതാണ് പ്രായോഗിക രാഷ്ട്രീയം . സി പി എമ്മിനു പ്രത്യേകിച്ചു യോജിക്കുന്ന ഡയലോഗാണിത് .
@saseendrannair7652
@saseendrannair7652 Ай бұрын
അനന്തം, അഞ്ഞാതം, അവർണ്ണ നീയമി സൽപ്പേര്
@krishnankuttykrishnan9817
@krishnankuttykrishnan9817 Ай бұрын
നാൾക്കു നാൾ സൂപ്പറാകുന്നുണ്ട് 👍
@csatheesc1234
@csatheesc1234 Ай бұрын
അതെയതെ 🙏🏻🙏🏻🙏🏻🙏🏻വള്ളിക്കോടൻ ഒരു പുലിയാണെന്ന് അറിഞ്ഞിരുന്നില്ല
@johnai3434
@johnai3434 Ай бұрын
കോഴിക്കോടൻ കോട്ടൂളിയുടെ ചുവടു പിടിച് ആലപ്പുഴ, കണ്ണൂർ, തൃശൂർ, പാലക്കാട് ... നേതൃത്വങ്ങൾക്കും ചലിക്കാനുള്ള കരുത്തുണ്ടാകുമോ🤔
@user-qm4uh9qi8b
@user-qm4uh9qi8b Ай бұрын
വിപ്ലവം പിന്നീട് ആയാലും വരും എന്നാൽ ഈ പാർട്ടിയിൽ നിന്ന് ഉണ്ടാക്കാൻ കഴിയുന്ന വരുമാനം ഇനി 2 കൊല്ലം കൂടിയേ ലഭിക്കൂ..
@user-cw1lx7lc2j
@user-cw1lx7lc2j Ай бұрын
പിണറായി മരിക്കുന്നിടം വരെ ഈ പാർട്ടി ജീവിച്ചിരിക്കുമോ?.
@nimachandradas9360
@nimachandradas9360 Ай бұрын
പിണറായി മരിക്കില്ല.
@csatheesc1234
@csatheesc1234 Ай бұрын
അസാധ്യം🤣🤣🤣 പാർട്ടിയുടെ പൊഹ കണ്ടേ കാരക്കൂട്ടിൽ ദാസൻ അടങ്ങു ചെയ്തത് ഒക്കെ തിരിച്ചു് അനുഭവിക്കേണ്ടതല്ലേ
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
Mohanan is so cute, and his character is awesomely awesome 😅
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Masapadi=V 😊Myth 😊😊😊😊😊
@evdiwakar248
@evdiwakar248 Ай бұрын
WoW! What a Political Sattire!!!❤
@m.c.j3279
@m.c.j3279 Ай бұрын
👌👌👍
@acsuren4683
@acsuren4683 Ай бұрын
കോട്ടൂളി .... നെല്ലിക്കോട് .... കുതിരവട്ടം .... 😂😂😂
@surendranunnisurendranunni520
@surendranunnisurendranunni520 Ай бұрын
ഈ പി മോഹനൻ വീണെടുത്ത കിടന്നു ഉരുളുകയാണ്
@gillanjacob
@gillanjacob Ай бұрын
🎉🎉🎉🎉😂❤
@sureshm1808
@sureshm1808 Ай бұрын
😂😂😂😅😅സൽപ്പേര് കളഞ്ഞവരെയെല്ലാം പുറത്താക്കിയാൽ, ഇപ്പോൾ പാർട്ടിയിൽ ജീവിച്ചിരിക്കുന്ന ആരും കാണില്ല 😂😂😂.
@mammedpadikkal1856
@mammedpadikkal1856 Ай бұрын
കാഫിർ സ്ക്രീൻ ഷോർട് പടച്ചു വിട്ട വിത്തിന്റെ ഉടമയല്ലേ ഈ മണ്ണുണ്ണി മോഹൻ 😄😄😄ഉഗ്രൻ അവതരണം 😄😄😄
@dhaneeshsuryakiranam2705
@dhaneeshsuryakiranam2705 Ай бұрын
പവർഫുൾ words
@harinarayanan4962
@harinarayanan4962 Ай бұрын
മാനിഫെസ്റ്റോ ഒന്നുകൂടി പുനപ്രസിദ്ധീകരിക്കണം. തെറ്റില്ലാതെ വേണം, സൂക്ഷിക്കണം. "സൂക്ഷിച്ചു വേണം "
@sridevinair4058
@sridevinair4058 Ай бұрын
👌👌👌🤣🤣🤣
@wenlynnash2963
@wenlynnash2963 Ай бұрын
👍
@minithomas4036
@minithomas4036 Ай бұрын
Correct
@sreekantannairkg7863
@sreekantannairkg7863 Ай бұрын
😂😜🤔👌🏻👍🏻
@lakshmanan3596
@lakshmanan3596 Ай бұрын
Nari..naranakkallu..pidungi..Ennittum😂😂😂
@HARIKRISHNANHARI-d4v
@HARIKRISHNANHARI-d4v Ай бұрын
😂😂👍
@joyvk518
@joyvk518 Ай бұрын
ഈ കൈ ശുദ്ധമാണ് 😅😅😅
@raghunaththekkarakath8111
@raghunaththekkarakath8111 Ай бұрын
ഓരോന്നിൻറെ ചൊണണ കണ്ടാൽ........... വെള്ളം കിട്ടില്ല.കോഴ കൊടുത്തു, കൊടുത്തില്ല., കൊടുത്തു കൊടുത്തില്ല.പറയുനനത് ഇവർ തന്നെ പുറത്തു വിടുന്നതും ഇവർ. ജനങ്ങൾ എന്ത് പിഴച്ചു, കേപ്സൂൾ വന്നു........ എല്ലാം ശരിയാകും
@SukumaranK-hw1wm
@SukumaranK-hw1wm Ай бұрын
M j
@aswathyaswany3676
@aswathyaswany3676 Ай бұрын
❤❤❤🙏
@simonsonsimonson1874
@simonsonsimonson1874 Ай бұрын
Swarna kadathu muthal ingottu ethra ethra salperukal aanu , cpm undaky kondirikunnu ennu kanunnathalle ?
@catlov97
@catlov97 Ай бұрын
കോട്ടൂളി CITU നേതാവ് അല്ലെ. അനുഭവിക്കട്ടെ.
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
ഇപ്പൊ ഭയങ്കര സൽപ്പേര് ആണ്... മുൻപും ഭയങ്കര സൽപ്പേര് ആയിരുന്നു... ഇവർ എന്തണോ പറയുന്ന ത് നേർ വിപരീത മായിരിക്കും കാര്യങ്ങൾ അപ്പോൾ എല്ലാം ഉറപ്പായി..
@thomasts9161
@thomasts9161 Ай бұрын
ഉന്നത നേതാക്കൾ കുടുങ്ങുബോൾ ചെറിയ നേതാക്കളുടെ തലയിൽ ആക്കി രക്ഷ പെടുകയാണ് പതിവ്, കോട്ടുളികും അതാണു പറ്റിയത്
@ramdasram3549
@ramdasram3549 Ай бұрын
P.......... മക്കൾ
@user-kc2qi4iu7m
@user-kc2qi4iu7m Ай бұрын
കുറെ മുൻപ് ഒരു പെൺകൊച്ചു ചോദിച്ചു പണി എടുത്തു തിന്നുന്നവന്മാർ ആരെങ്കിലും ഈ പാർട്ടിയിൽ ഉണ്ടോടെ
@kumar.vajaya.v4545
@kumar.vajaya.v4545 Ай бұрын
SALPERE MOHANAN E PARTYYE NASHIPPICHU LALSALAM
@Somu-ev3wy
@Somu-ev3wy Ай бұрын
താങ്കൾ ഒരു കൊങ്ങി ആണല്ലേ
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН