അറിഞ്ഞു സംരക്ഷിക്കാം ഹൃദയാരോഗ്യത്തെ

  Рет қаралды 176

Caritas Hospital

20 күн бұрын

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണം ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തിന്റെ സംരക്ഷണം കൂടിയാണ്. ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്താൻ ഭക്ഷണ ക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? ഹൃദയാരോഗ്യത്തെ കൂടുതൽ മെച്ചപ്പെട്ടത് ആക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏത്? ശരീരഭാരം കൃത്യമായി നിലനിർത്തുന്നത് എങ്ങനെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും? തുടങ്ങിയവയെക്കുറിച്ച് സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനവുമായിബന്ധപ്പെട്ട് 'ഹൃദയസ്പർശം' ക്യാമ്പയിനിന്റെ പശ്ചാത്തലത്തിൽ കാരിത്താസ് ഹോസ്പിറ്റൽ HOD & കൺസൾട്ടന്റ് ക്ലിനിക്കൽ ന്യൂട്രിഷൻ ഡോ. രമ്യ പോൾ മുക്കത്ത് സംസാരിക്കുന്നു. ഹൃദയ സംബന്ധമായ സംശയങ്ങൾക്കും ചികിത്സയ്‌ക്കും 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН