അഭിനന്ദനങ്ങൾ അനിൽ സർ . അതുപോലെ അത്തയുടെ വാർത്ത കണ്ട് ആ അമ്മയെ ഏറെറടുത്ത ഹോസ്പിറ്റലിനും അതിന്റെ എം.ഡി - ക്കും മറ്റു സ്റ്റാഫുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💖💖💖💖💖💖💖💖💖💖💝💝💝💝💝💝💝
@muahammadirity41587 ай бұрын
Muhammed ❤❤❤❤❤
@kareemkareemparammalparamm54842 жыл бұрын
പുഴു അരിച്ചു ചീഞ്ഞളിഞ്ഞത് മാത്രം കൊത്തിത്തിന്ന് അതിന്റെ ആ ദുർഗന്ധം ആസ്വദിച്ചു അതിൽ ആനന്ദം കണ്ടെത്തുന്ന ശശശികല കാസ പോലുള്ളവരോട് ഉപദേശിക്കല്ലേ സാർ🙏
@VijayaKumari-hc9lc2 жыл бұрын
Correct
@chachuchachumaadx78082 жыл бұрын
അത് പുഴു വരിച്ചോ അല്ലേൽ വായിൽ കാൻസർ ബാധിച്ചോ. ശരീരം മൊത്തം കുഴഞ്ഞോ ആയിരിക്കും ഈ ലോകം വിട്ട് പോവാത്തൊള്ളൂ. ഇത് ഈശ്വര ൻ സാക്ഷി 💯💯അല്ലേൽ പിന്നെ നന്മക്ക് എന്താ പ്രസക്തി
@mohammedkunju18062 жыл бұрын
EMC ഹോസ്പിറ്റലിന്റെ നന്മക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ.
@salimkh22372 жыл бұрын
വെറുപ്പും വിദ്യേഷവും പറയാനും പ്രവർത്തിക്കാനും അവരും . സ്നേഹിക്കാനും സഹായിക്കാനും നമ്മളും.♥️♥️♥️👍👍👍👍
@abdulmanaf97822 жыл бұрын
അവരും നമ്മളും എന്നത് ശരിയല്ല നാമെല്ലാം ആദം നബിയുടെ മക്കൾ
@hameedthanath79022 жыл бұрын
Mr. Anil. അഭിനന്ദനങ്ങൾ 🌹🌹🌹👍🤝
@aboobackerpk44692 жыл бұрын
ഇതിനുള്ള പ്രതിഫലം അള്ളാഹു താങ്കൾക് നൽകട്ടെ ആമീൻ
@mohammedbasheer21332 жыл бұрын
ഇത് വളരെ മനോഹരമായി നടക്കും.. കാരണം ഏറ്റെടുക്കുന്നത് ഒരു കൂട്ടം ആളുകളാണ്.. എന്നാൽ ഒരുപാട് വീടുകളിൽ ഒരുപാട് മക്കൾ ഉണ്ടായിട്ടും ഏതെങ്കിലും ഒരു മകൻറെ അടുത്ത് അല്ലെങ്കിൽ ഒരു മകളെയെടുത്ത് അവശത കൊണ്ടും തളർച്ച കൊണ്ടും പ്രായാധിക്യം കൊണ്ടും അസുഖം കൊണ്ടും കഷ്ടപ്പെടുന്ന മാതാപിതാക്കൾ ഉണ്ട്.. ജീവിതത്തിലുള്ള സർവ്വ സുഖങ്ങളും മാറ്റിവെച്ച് ഈ മക്കൾ അവരെ പരിപാലിച്ചുകൊണ്ടിരിക്കുകയാണ്... ദൈവത്തിനോടുള്ള സ്നേഹ കൂടുതലാണ് ഇതിന് കാരണം... ഇത്തരം ആളുകളും ആ വീടും അനുഭവിക്കുന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രത്യേക അവസ്ഥയുണ്ട്... അത് അനുഭവിക്കുന്നവർക്ക് അറിയൂ.. അതുകൊണ്ട് നന്മയുള്ള പൊതുജനങ്ങൾ ഇത്തരം ആളുകളുടെ കാര്യത്തിലും ഇടയ്ക്കെങ്കിലും ഒരു പരിഗണങ്ങൾ കൊടുക്കണമെന്ന് എനിക്ക് തോന്നുന്നു...
@shajahanmohammed98352 жыл бұрын
ഇതിന് പറയാൻ വാക്കുകൾ ഇല്ല സാർ. ഗ്രേറ്റ് ..ദൈവം അനുഗ്രഹിക്കട്ടെ...
@raheeemkk102 жыл бұрын
സംഘികളെ കൃസന്ഘികളെ ഇതൊക്കെയാണ് ഞങൾ ഞങ്ങൾ മദ്രസയിൽ പോയി പഠിച്ചതിന്റെ ഗുണം.
@haseenaazeez94962 жыл бұрын
👍👍👍
@umaibaumayu13042 жыл бұрын
ഈ ഒരു ഉന്നമനത്തിന് മുന്നിട്ട് ഇറങ്ങിയ എല്ലാവർക്കും അല്ലാഹു സന്തോഷവും സൗഭാഗ്യവും നൽകട്ടെ..ഇനിയും സൽകർമ്മങ്ങൾ ചെയ്യാൻ ഏവർക്കും സന്മനസ്സ് ഉണ്ടാവട്ടെ.. 🥰🥰
@samueljoseph28212 жыл бұрын
May God bless you Dr. Anil for the great services to humanity 💕
@nizarrahim12942 жыл бұрын
മനസ്സിൽ ദുഷ്ടതയും ക്രൂരതയും നിറച്ചു നടക്കുന്നവർക്കിടയിൽ നന്മ വറ്റാത്ത കുറെ മനുഷ്യർ. ഇത്തരം മനുഷ്യരിലൂടെ ആവട്ടെ നവ കേരളത്തിന്റെ ഉദയം.
@saidsafar91292 жыл бұрын
അതുനടക്കൊന്നുതോന്നുന്നില്ല
@nizarrahim12942 жыл бұрын
@@saidsafar9129 അന്ത്യവിജയം എന്നും സത്യത്തിനും ധർമത്തിനും നീതിക്കും തന്നെയായിരിക്കും സുഹൃത്തെ. അതിലേക്കുള്ള വഴി വളരെ ദുർഘടമായിരിക്കും.
@saidsafar91292 жыл бұрын
@@nizarrahim1294 ദുർഗടമെന്നു തോന്നുന്ന വഴികൾ വർണിച്ചാതീരാത്ത കൌതുകം കൊണ്ടുനിറച്ച പൂം കവനങ്ങളാണെന്നു നാം തിരിച്ചറിഞ്ഞാൽ അതുവഴിയേ നമുക്കുനടന്നുനീങ്ങാൻപറ്റൂ പ്രകാശപൂരിതമായമാണല്തരികൾ നമ്മോട്ക ഥ പറയുന്നതുകേട്ടാൽ TIKE IT EASY BOY നടന്നു ലക്ഷ്യ ത്തിലേക്കു തന്നെ നീങ്ങും തടസം പാലുപോലെ സ്വീകരിക്കാൻ അള്ളാഹു സഹായിക്കട്ടെ
@nizarrahim12942 жыл бұрын
@@saidsafar9129 നന്നായി വായിക്കുക. വായിച്ചു വായിച്ചു മുന്നേറുക. സ്വപ്ന ജീവിയാകും എന്ന തോന്നാലുണ്ടായാൽ, വട്ടായി പോകും എന്ന നില വന്നാൽ കഥകളും കവിതകളും മാറ്റി വച്ച് ചരിത്ര സംഭവങ്ങളിലേക്കു വായന തിരിക്കുക. വിജയം ഉറപ്പ്. അല്ലെങ്കിൽ ജന്മം പാഴാവും.
@moideenmuhammed76552 жыл бұрын
ജനമനസ്സുകളിൽ നന്മ മാത്രം ചെയ്യുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ അല്ലാഹു ഹൈറും ബർക്കത്തും നൽകുമാറാകട്ടെ
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ ലോകത്തും പരലോകത്തും അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടെ ആമീൻ
@majithamaji30672 жыл бұрын
Aameen
@shajahanshajahan36242 жыл бұрын
സസികലയേ എന്തിനാ ടീച്ചർ എന്ന് വിളിച്ച് ബാക്കി ഉള്ള ടീച്ചർ മാർക്ക് നാണക്കേട് ആണ്.പിന്നെ ഏതെങ്കിലും തീട്ടങ്ങൾ എവിടെയെങ്കിലും കിടന്ന് എന്തെങ്കിലും പറയട്ടെ എനിക്ക് പറയാനുള്ളത് അങ്ങനെ ഉള്ളവരുടെ പേര് പരാമർശിക്കാതിരിക്കാൻ ശ്രമിക്കണം ഒപ്പം ടീച്ചർ എന്ന സംബോധന അത് അവർക്ക് ചേരില്ല അപ്പോൾ അതും വണ്ട നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പല നേതാക്കൾ ചില വ്യക്തികളെ കോട്ട് ചെയ്യുന്നത് ശ്രദ്ധിക്കണം ഉദാഹരണം സ്വരാജ് പിന്നെ പിണറായി വിജയൻ
@fathimaali12332 жыл бұрын
👍👍👍👍
@c.rgopalan28892 жыл бұрын
അവൾ ശശികലയല്ല ... വിഷകലയാണ്.
@azeezsulaiman53662 жыл бұрын
പേര് നല്ലതാ ഇവൾക്ക് ചേരില്ല
@cmbava2 жыл бұрын
വിഷ കല എന്ന് പറയുന്നതായിരിക്കും ശരി
@al_hidaya16992 жыл бұрын
ഒരുഭാഗത്ത് പേപിടിച്ച നായ്ക്കളെ മറുഭാഗത്താ പേപിടിച്ച ടീച്ചർ എന്ന ലാച്ചര്‍ തച്ചിക്കല ദൈവം തമ്പുരാൻ കാക്കട്ടെ
@JASMINE-c7w3r2 жыл бұрын
മാഷാഹ് അല്ലാഹ്...എന്നും നല്ലത് വരട്ടെ 👍👍❣️❣️
@hashimkv35262 жыл бұрын
അള്ളാഹുഅനുഗ്രഹിക്കട്ടെ
@rukkiyaca82592 жыл бұрын
God bless you Dr Anil Mohamed sir
@warriorofgooddeeds2 жыл бұрын
ടീച്ചർ വിളി വേണ്ട ശശികല മതി ഡെകാറേഷൻ അർഹിക്കുന്നില്ല
@farooq54962 жыл бұрын
God bless you brother...
@kpsnambiar832 жыл бұрын
ഇനിയും ഇതു പോലുള്ള നല്ല നല്ല പ്രവൃത്തി ചെയ്യാൻ സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ അനിൽ സർ.
@abdulkhadercp71182 жыл бұрын
സമൂത്തിലെ നികൃഷ്ട ജീവി മനസ്സുള്ളവർക്ക് അല്പെ മങ്കിലും ചിന്തിക്കാൻ അവസരം ഒരുക്കിയ താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും കാരുണ്യവാൻ അർഹിക്കും പ്രതിഫലം നൽകി അനുഗ്രഹിക്കെട്ടെ
@saidsafar91292 жыл бұрын
ആമീൻ
@saleemvijayawada96794 ай бұрын
❤
@abdulmajeed81062 жыл бұрын
Good....., നന്നായിരിക്കുന്നു
@jameelaabu25542 жыл бұрын
Big Salute to E M C hospital team for their greatness. 👍👍 Thank you Mr.Anil Mohammed for your allover support.May God bless you. ❤️❤️
@ഹണി-ല6ഭ2 жыл бұрын
പൈശാചിക ശക്തി മനുഷ്യന്റെ നാശം കാണാൻ ആഗ്രഹിക്കുന്നു,വിദ്ദേശം പരത്തുന്ന ഇവറ്റകൾ പിശാചുക്കൾ ആണ്. ഇവറ്റകൾക്ക് നാശം
@minnus71592 жыл бұрын
Dakiny can't be changed
@Carefully-p7i2 жыл бұрын
100% CORRECT.
@basheerubasheeru62202 жыл бұрын
എല്ലാത്തിലും നല്ലതും കെട്ടതും ഉണ്ടാകും. നല്ലതു തെരഞ്ഞെടുത്താൽ എല്ലാം നല്ലതായി ഉപകരിക്കും ഇത് ഒരു ഉപമ
@akbarm.a31002 жыл бұрын
സാർ. ബിഗ് സലൂട്ട്.
@razirazik83032 жыл бұрын
❤️👌. ഇതുകൊണ്ടുന്നും ബാദ ഓർഴിനുപോകുല ഒരറ്റ വഴിയേ ഉള്ളു. മണിച്ചിത്രതാഴിൽ മോഹൻലാൽ നാഗവല്ലിയെ പറ്റിചഡ് പോലെ ഒരു മുസ്ലിമിന്റെ ഡംമ്മി ഉണ്ടാക്കി കൊല്ലു ന്നദ് പോലെയാകുക എന്നാലേ ഇതിനു ഒരു പരിഹാരം ആകൂ ❤️😂. Thank u very much
@VijayaKumari-hc9lc2 жыл бұрын
Thank you anil sir
@cmbava2 жыл бұрын
നിങ്ങൾ എന്തിനാ teacher എന്ന് പറയുന്നദ്
@MuhammedAli-oo3xy2 жыл бұрын
സർക്കാസം 😂😂
@salihrahman83992 жыл бұрын
😂ഇതിനോട് യോജിക്കുന്നു ആ വിഷകൾ നല്ല വിഷം ഉള്ളതാ 😅ടീച്ചർ എന്ന അഭിഷേകം വേണ്ട 🙏🏻വിഷകല എന്നു മതി അവർക്കും അതാ ഇഷ്ട്ടം
@fathimasvibe90282 жыл бұрын
👍
@MUHAMMED-ALI.992 жыл бұрын
very good അനിൽ സാർ...💖 അഭിനന്ദനങ്ങൾ....👌
@trichurvoice2 жыл бұрын
Anilsir👍👍👍🌹🌹🌹
@nazeemmoosa28532 жыл бұрын
👌😔🤔👏 . SUPER . MONU . ALLAHU ANUGHRAHIKATE . Aameen
പറയാൻ വാക്കുകൾ കിട്ടുന്നില്ല....ഇതാണ് മനുഷ്യൻ...ഇതാണ് നമ്മൾ....
@musthafaumer80752 жыл бұрын
കുരക്കുന്നവർ കുരക്കട്ടെ നമുക്ക് നാം പഠിച്ച കാര്യങ്ങളുമായി മുന്നോട്ടു പോകാം
@mohammedkunhi5322 жыл бұрын
അല്ലാഹുവീന്റെഅനുഗ്രഹങ്ങൾനിങ്ങൾക്ക്കിട്ടട്ടെ ആമീൻ
@sajigafu45892 жыл бұрын
Visha kala
@ruralgadget2 жыл бұрын
ارحمو من في الارض فارحمكم من في السماء
@ruralgadget2 жыл бұрын
അറബി വചനങ്ങൾ കാണുമ്പൊഴേക്ക് തീവ്രവാദമായി മുദ്രകുത്തുന്നതിനു മുമ്പേ അതൊന്നു ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്തു നോക്കൂ അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും മലപ്പുറം എന്തുകൊണ്ട് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കടലായി തീരുന്നത് എന്ന്!
@sajigafu45892 жыл бұрын
Let humanity win
@abdulrasakrasak72222 жыл бұрын
👌👌👌
@AbdulLatheef-g5i2 ай бұрын
Good work
@k.p.abdulbasheer13712 жыл бұрын
ivide und
@PrejishPrejishАй бұрын
അനിൽ സാർ സുഖമാണോ
@ashrafksahib13472 жыл бұрын
Dr: അനിൽ മുഹമ്മദ് സർ അഷ്റഫ് പുളിക്കൽ ഒതായി എന്ന് കേൾക്കാനാ ഞങ്ങൾക്ക് ആഗ്രഹം
@abdulsathar25962 жыл бұрын
ശശി കല ചേച്ചിയുടെ കാര്യമായ ശ്രദ്ധ എനിയും തുടരും
@najiyaa56602 жыл бұрын
Great mohd Anil sir
@Mr.S9918 ай бұрын
വർഗ്ഗീയത തുലയട്ടെ,മനുഷ്യത്വം ജയിക്കട്ടെ.സശികലക്ക് ഒരു ഗവർണ്ണർ പദവി കൊടുക്കൂ മോഡിജീ.
AA AMMAYE NANNAYI PARIJARIKUKA. SRSHTAV SAHAYIKUM KARUNA KAANIKUNAVARE.
@usmankoyausmankoya41912 жыл бұрын
ശശികല അമ്മിണിയമ്മ സുഖം ആണ് കേട്ടോ
@AbdulSalam-yc6ej2 жыл бұрын
ഈ വീഡിയോ ശശി കല ടീച്ചർക്ക് സമർപ്പിക്കുക
@thetravellerindianway93902 жыл бұрын
Human has a duty to be done in earth. Director of the play is almighty. But people want more from the world.now many people just want to keep wealth and don't spend or give to needy
@fathimaali12332 жыл бұрын
ടീച്ചർ എന്ന സ്ഥാനം അതുല്യമാണ്. സാർ, അത് ചേരാത്തവർക്ക് കൊടുക്കരുത്. അവളെ അറുകൊലയെന്നു വിളിക്കുന്നതാണ് ഉചിതം.
@kunhalikutty.p.a86542 жыл бұрын
നമ്മുടെ മലപ്പുറം
@inziinzi74374 ай бұрын
Halo..k..neeyoke.endangilumnanma. chaidethundo
@janakeeyavartha7962 жыл бұрын
അതെ മലയാളി യിൽ മനുഷ്യത്വം ഇനിയും ബാക്കിയുണ്ട് അത് തകർക്കാൻ അനുവദിക്കരുത് നന്ദി എന്റെ ചാനലിനെയും സപ്പോർട്ട് ചെയ്യുക
@cocomaksindia38012 жыл бұрын
yes right
@musthafapnp86002 жыл бұрын
അനിൽ സാറേ ഇതിനെ കുരു പൊട്ടും അടുത്ത് തന്നെ ശശികല മേടം ആയിരിക്കും കഥാകൃത്ത് എന്നാണ് എന്റെ വിശ്വാസം അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ ദൈവം എന്നുകൂടി പ്രാർത്ഥിക്കട്ടെ
@abobakkarsidiqe27202 жыл бұрын
Dr. അനിൽ മുഹമ്മദിനും EMC ഹോസ്പിറ്റിലിനും അതുപോലെ അഷ്റഫ് പുളിക്കലിനും അഭിനന്ദനങ്ങൾ. തങ്ങളുടെ കാലിന്റെ ചുവട്ടിൽ നടക്കുന്ന കാര്യം അറിയാൻ അന്യ നാട്ടുക്കാരനായ Dr. അനിൽ മുഹമ്മദ് വേണ്ടി വന്നു എന്ന് പറയുന്നത് വളരെ മോശമായി എന്നാണ് എനിക്ക് തോനുന്നത്
@latheefklatheef67642 жыл бұрын
ശശി കല മാർക്ക് ഇങ്ങനെയുള്ള അവസരം വരുമ്പോൾ മാത്രമാണ് മനു ശ്യത്ത്വം എന്താണ് മനസിലാവുകയുള്ളു
@navasjasmine64212 жыл бұрын
ഈ കാസ കാസ എന്ന് പറഞ്ഞു നിങ്ങേൾ എന്തിനാ അവരെ ലോകം മുഴുവൻ നിങ്ങൾ അറിക്കുന്നു വേറെ എവിടെയും കേൾക്കുന്നില്ല
@rukkiyarukku5115 ай бұрын
നല്ല ത്വരടെട
@sulekharasheed64232 жыл бұрын
Ahaa makkalk ethil oru kedhavum udakillaa Etharakkar agane yyanu..
@SmilingHockey-ej2dy3 ай бұрын
സൂര്യൻ അള്ളാവിന്റെ സിംഹാസത്തിനടിയിൽ വിശ്രമിക്കുന്നു...... ഭൂമിയെക്കാൾ 13 ലക്ഷം മടങ്ങ് വലപ്പമുണ്ട്..... സൂര്യന് ...... അപ്പോ സിംഹാസനത്തിന്റെ വലിപ്പും ?? അല്ലാഹുവിന്റെ ചന്തി അത്രയും വലുതാണോ? ദിവസത്തിൽ ഈ സമയങ്ങളിൽ നമസ്ക്കരിക്കരുത് ? ഏത് സമയങളിൽ ? എന്തുകൊണ്ട്? ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഉത്തരം പറയുക......... :ഹാ...''ഹാ...... ഹാ.......
@saidsafar91292 жыл бұрын
ദയവായിശശികലയെ ശശികല ടീച്ചർ എ ന്നുവിളിച്ചു ലോകത്തെ ടീച്ചേർസ് നെ അപമാനിക്കരുത് അനിൽമോഹമേത് സർ
@ANIL-tt5hq2 жыл бұрын
ഞാൻ ആദ്യം വന്നേ
@georgeavallil9897 ай бұрын
താങ്കൾ ഉൾപ്പെടെയുള്ളയാൾക്കാർ ചെയ്യുന്ന കരുണ നല്ലതാണ്.. അവിടെയും താങ്കൾ വർഗ്ഗീയത കലർത്തുകയാണോ .....?
@sayedmuhammed77905 ай бұрын
വെളേളാപ്പള്ളിയുംഇത്കാണുന്നുണ്ടാകുംഇല്ലേ,,
@MohamedMohamed-rp7xp2 жыл бұрын
വിഷകല ഇതൊന്നും കാണില്ല. ഹിന്ദുക്കളെ ഉദ്ധരിക്കാൻവേണ്ടി നടക്കുന്ന വിഷമേ ഇതുപോലുള്ള ഹിന്ദുക്കളെ കൂടി ഉദ്ധരിക്കണം കേട്ടോ. ഭൂമിക്ക് ഭാരമായി ഇങ്ങനെ കിടക്കാതെ നിനക്ക് പോയി ചത്തൂടെ സംഗിണീ.