പ്രിയപ്പെട്ട കുഞ്ഞുമോൻ ചേട്ടൻ...... തൊഴിൽ ചെയ്യുന്ന ആനകളിൽ വർഷങ്ങളോളം തൊഴിലെടുത്ത് താമസിക്കുന്ന ആനക്കാരൻ ചെയ്യുന്ന തൊഴിലിനോട് 100 % നീതി പുലർത്തുന്ന വ്യക്തി എന്റെ കുട്ടിക്കാലം മുതലുള്ള ആത്മബന്ധം രാജശേഖരൻ എന്ന ആനയെ പോലും മദപ്പാടിൽ നിന്നും അഴിക്കുന്ന സമയത്ത്, അത്രയും ചെറുപ്രായത്തിൽ തന്നെ എന്നെ മുകളിൽ കയറ്റി ഇരിത്തും, കുഞ്ഞുമോൻ ചേട്ടന് ആയുരാരോഖ്യ സൗഖ്യം നേർന്നു കൊണ്ടു, വെളപ്പായമണി
@agkelephantgallery11803 жыл бұрын
🙏 Maniettan😍😍😍💓💓💓
@jijopalakkad36273 жыл бұрын
ഇതുപോലെയുള്ള നല്ല നല്ല ചട്ടക്കാരെ പരിചയപ്പെടുത്തുന്ന agk മാസ്സ് ആണ് 💥💥🔥🥰
@agkelephantgallery11803 жыл бұрын
🙏❤️
@കല്ലൂസൻ3 жыл бұрын
തൃശ്ശൂക്കാരുടെ ആ നർമ്മം നിറഞ്ഞ് നിൽക്കുന്ന ആശാന്റെ സംഭാഷണം ശൈലി കേട്ടിരുന്നു പോകും സൂപ്പർ😂👌👌
@agkelephantgallery11803 жыл бұрын
💯😍
@vpnraj893 жыл бұрын
നിഷ്കളങ്കനായ ഒരു ആന പണിക്കാരൻ. നല്ല ആയുരാരോഗ്യങ്ങൾ നേരുന്നു 😘😘
@agkelephantgallery11803 жыл бұрын
❤️❤️
@vishnuravindran3593 жыл бұрын
കടവൂരിനെ വായനക്കാൻ സമ്മതിച്ചില്ല ആശാൻ.വലിയ ബുദ്ധിമുട്ടില്ലാതെ ആശാൻ തന്നെ മുഴുവൻ അവതരിപ്പിച്ചു 🔥🔥🔥
@hareeshpg84013 жыл бұрын
ഗർജിച്ചാലും ഇല്ലേലും സിംഹം സിംഹം തന്നെ ആണ്
@manichan08123 жыл бұрын
ഒരു കാലത്ത് ആനകളിലെ സൂപ്പർസ്റ്റാർ ആയിരുന്ന ചീരോത്തു വലിയ രാജീവിനെ ഒരുപാടുകാലം കൊണ്ട് നടന്ന നല്ലൊരു ചട്ടക്കാരൻ... കുട്ടികാലത്തു ഒരുപാടു ഇവരുടെ പിന്നാലെ നടന്നിട്ടുണ്ട്
@vijeeshkannan79843 жыл бұрын
ചേട്ടന്റെ അവതരണം കേക്കുമ്പോ തന്നെ കണ്ടിരുന്നു പോവും 😘😘😘😘😍👌👌👌
@agkelephantgallery11803 жыл бұрын
❤️❤️
@vvmediacreations3 жыл бұрын
മനോഹരമായ അവതരണം 👌👌 ആശാൻ non stop ആയി രസകരമായി തന്നെ ആനപ്പണികളുടെ അനുഭവങ്ങൾ പങ്കു വെച്ചു. 💞💞
@sreelathamohanshivanimohan14463 жыл бұрын
ഒരുപാട് നല്ല മുഹൂർത്തങ്ങൾ . ഈ അഭിമുഖത്തിൽ ഉണ്ടായിരുന്നു ഒരുപാട് സന്തോഷം നന്ദി ധനേഷ്
@akashks84713 жыл бұрын
Notification കണ്ടതും ഇങ് പോന്നു ❤️🔥
@agkelephantgallery11803 жыл бұрын
😍🙏
@anandhucmanandhumuthu36943 жыл бұрын
കൊല്ലൻ രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോക്ക് വേണ്ടി കട്ട വെയ്ഗ്റ്റിംഗ് 😁
@agkelephantgallery11803 жыл бұрын
😁😁🔥
@robinpaul14133 жыл бұрын
kathirikkunu
@meghan72403 жыл бұрын
അതെ..
@anandhusuresh22683 жыл бұрын
ഇങ്ങനെ ആനകളിൽ തുടർച്ചയായി നിൽകുവനെങ്കിൽ , ആനകും , ആനകരനും നല്ലതാണ് , അതിനു നല്ലൊരു ഉദാഹരണം അണ് ഈ കുഞ്ഞുമോൻ ചേട്ടൻ ❤️
@sreerajjayakrishnansreeraj12083 жыл бұрын
എന്നും ഓർമയിൽ ഡേവിസ് ചേട്ടന് പ്രണാമം 🙏🏻💔😔
@hoplitegaming85223 жыл бұрын
ചേട്ടന് ചോദിക്കാൻ സമയം തരാതെ ആശാൻ എല്ലാം പറഞ്ഞു തന്നു ..🔥🥰 🔥
@agkelephantgallery11803 жыл бұрын
😁😁
@sreeninarayanan40073 жыл бұрын
ഇനി മുതൽ ഇങ്ങനെ തന്നെ പോകുന്നതായിരിക്കും നല്ലത് അടിപൊളി എപ്പിസോഡ് ആശാന്മാര് തന്നെ എങ്ങനെ സംസാരിക്കുമ്പോൾ കേൾക്കാൻ കുറച്ചുകൂടി രസം ഉണ്ട് 👌👌 അവതാരകൻ മോശം എന്നല്ലാട്ടോ 😜😜
@agkelephantgallery11803 жыл бұрын
💓💓💓
@vinodvipin8033 жыл бұрын
Agk🔥😍 ആശാൻ കേറിയ അനകളുടെ time line ആയി പേരും വർഷവും കൊടുത്തത് നന്നായിരുന്നു! അടിപൊളി എപ്പിസോഡ്
@agkelephantgallery11803 жыл бұрын
😍🙏
@biju-cheloor3 жыл бұрын
നാട്ടുകാരനായതിൽ അഭിമാനിക്കുന്നു... 💓👍
@jithinradhakrishnanmr32183 жыл бұрын
കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻെറ വീഡിയോ ചെയ്യോ..
@abhijithabhi58823 жыл бұрын
അദ്ദേഹത്തിന്റ സംസാരം കേൾക്കാൻ തന്നെ ഒരു അഴക് 😍
@minimini15463 жыл бұрын
ആനപണിയിലെ നല്ലതൊഴിൽ പുലി ആണ് ❤ അവതരണം അതും സൂപ്പർ 👍
@sreekumaranvengassery34903 жыл бұрын
Good video. Anchor did not ask anything. Everything he explained himself.
Meenadu vinayakan & renju chettan video chayamooo 🙏
@mithunashokashok40373 жыл бұрын
Davis chatta pranamam Miss you
@emptyy88803 жыл бұрын
തൊഴിലുകാരൻ 💯💗
@agkelephantgallery11803 жыл бұрын
❤️❤️
@sresa68083 жыл бұрын
Deaveesetten 👌👍
@ravikumarravi41213 жыл бұрын
നല്ല മനുഷ്യൻ 🙏🙏🙏🙏👍👍👍👍👍
@robinpaul14133 жыл бұрын
നമുക്ക് എല്ലാ ആനയും നടന്നു വഴിയയിട്ടുള്ളതാ🥰
@sreerajjayakrishnansreeraj12083 жыл бұрын
ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ് 💔
@agkelephantgallery11803 жыл бұрын
😍❤️
@anilaramakrishnan35633 жыл бұрын
തൊഴിലുക്കാരൻ 😍👌🏻
@jerinvarghese30023 жыл бұрын
Onnum agote chothikathe noval vayicha feel poli kadavoiran rest alle kunjumon chettan kollallo
@saneeshsothu98583 жыл бұрын
Etta adutha ഭാഗം വേണം 😍😍😍😍😍😍😍😍
@rajuav13353 жыл бұрын
Vaniyamkulam gopiyettante oru video cheyyanam
@gopeeshppillai47063 жыл бұрын
Kidu 👌😍
@manuayyappankavu49513 жыл бұрын
AGK 👌♥️
@rendeepradhakrishnan65063 жыл бұрын
ധനേഷ് അണ്ണൻ 💓💚
@sanjayjayaram29593 жыл бұрын
Kiddu video 👌👌👌 Waiting for next video
@akshayachu46123 жыл бұрын
പൊളി
@prasadkalarikkal92223 жыл бұрын
ഗുരുവായൂർ ദേവസ്വം ജോലി വരെ ഒഴിവാക്കി സ്വകാര്യ ഉടമകളെ സ്നേഹിചും വിശ്വസിച്ചും ജീവിച്ചവരായിരുന്നു പഴയ തലമുറയിലെ നല്ല ആനകാരൊക്കെ..ഇവരെയൊക്കെ ആ കുടുംബക്കാർ ഇപ്പോൾ ഓർക്കുന്നുണ്ടോ....?..
ഞാൻ തൃശൂർ ആണ് പക്ഷെ തിച്ചുർ എവട്യ 🤔.... പാറന്നൂർ ആനക്ക് kandinde പക്ഷെ ആശാന്റെ സ്ഥലം 🤔🤔🤔🤔
@sajeevkb50133 жыл бұрын
നെല്ലുവായ് കറുകപുത്തൂർ route
@gopikrishnan25493 жыл бұрын
ഇതുപോലെ AGK നിങ്ങൾക്ക് അമ്പലപ്പുഴ ചന്ദ്രൻ ചേട്ടന്റെ ഒരു എപ്പിസോഡ് ചെയ്തുടെ ചന്ദ്രൻ ചേട്ടനും കേറിയ ആനയിൽ 18 കൊല്ലത്തിനു മേളിൽ പണി എടുത്ത ആള് ആണ് അത് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു