താങ്ക്സ് ബ്രദർ, എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടി ആണ് ബൊലേറോ അതിനു പെട്രോൾ ഇല്ലല്ലോ അതാണ് ഡീസൽ എൻജിൻ മൈന്റെനൻസ് പറ്റി ചോദിച്ചത്. എല്ലാരും പറയും റെന്റിനു എടുത്താൽ പോരെ എന്ന്, ആഗ്രഹിച്ച വണ്ടി സ്വന്തമാക്കിയോടിക്കുമ്പോ കിട്ടുന്ന സംതൃപ്തി റെന്റിനു എടുക്കുമ്പോ കിട്ടില്ലല്ലോ. എന്റെ ചോദ്യത്തിന് വളരെ വ്യക്തമായി ഉത്തരം തന്ന ബ്രദറിന് താങ്ക്സ് 👍🏻👍🏻😊❤️
@aneeshkanil92839 ай бұрын
Go with your dreams bro.... We took an innova (8 yr old) even though we don't have any running
@MGATEXPLORE9 ай бұрын
Pinalaaaa...athe Ane...follow your dream's...athil kooduthal onnum illa...
@romeoroy79589 ай бұрын
Firsteyy good info❤❤❤❤
@SEBIN_AT_EXPLORE9 ай бұрын
😆😎 Same Which 😆
@MGATEXPLORE9 ай бұрын
Aha...🥰🥰
@SEBIN_AT_EXPLORE9 ай бұрын
First 🥇😃❤️🥰. Good Evening Bro ⭐💥
@GeekyMsN9 ай бұрын
Gud evening bro😃
@SEBIN_AT_EXPLORE9 ай бұрын
@@GeekyMsN Very Good Evening 😃😃😃
@JosephJohn-yl1bs9 ай бұрын
Good Evening Dear ❤❤
@MGATEXPLORE9 ай бұрын
Heloo
@SEBIN_AT_EXPLORE9 ай бұрын
@@MGATEXPLORE Hiiiiiiiiiii 😃👍
@GeekyMsN9 ай бұрын
Gud info bro 👍🏻🙂👍🏻
@MGATEXPLORE9 ай бұрын
Thanku 🥰
@thommyshelby48259 ай бұрын
Useful video chetta
@MGATEXPLORE4 ай бұрын
Thank you 😊
@josephthomas17989 ай бұрын
Hi , 2013 model dezire stereo complint , gutter chadumbam cut aakuva
@MGATEXPLORE9 ай бұрын
Loose contact akan Ane chance koduthal...
@mubashm4229 ай бұрын
Good topic ❤
@MGATEXPLORE9 ай бұрын
Thanku 🥰
@mubashm4229 ай бұрын
@@MGATEXPLORE chetta, Swift vdi 2017 model ethu engine oil grade use cheyyunath aanu nallath for better performance & mileage....pls reply
@santhoshpjohn9 ай бұрын
വണ്ടികളുടെ ഒരു nature ഓടികൊണ്ട് ഇരിക്കുക എന്ന് ആണ്
Toyota new model diesel engine engne ulla issues undo
@JomonThomas-up3dr9 ай бұрын
ഹലോ ചേട്ടാ എന്റെ ആൾട്ടോ 800 ac ഇട്ടോണ്ട് ഞാനിന്നൊരു നാല് കിലോമീറ്റർ ഓടിച്ചു പോയി വണ്ടി നിർത്തി സൂപ്പർ മാർക്കറ്റിൽ പോയിട്ട് സാധനം വാങ്ങി വന്നു തിരിച്ചു വീട്ടിലോട്ട് ഒരു നാല് കിലോമീറ്റർ ഉണ്ട് അങ്ങനെ ടോട്ടൽ 8 കിലോമീറ്റർ പക്ഷേ ഇതിനിടയ്ക്ക് എന്റെ ac യുടെ കംപ്രസ്സർ ഓട്ടോമാറ്റിക് കട്ട് ഓഫ് ആയില്ല ഫുള്ളും കംപ്രസ്സർ ഓടിക്കൊണ്ടിരിക്കുകയായിരുന്നു ഇവിടെ ഇപ്പോൾ ഭയങ്കര ചൂടാണ് കൊല്ലമാണ് എന്റെ സ്ഥലം ഇതൊരു കമ്പ്ലൈന്റ് ആണോ ഞാൻ ഷോറൂമിൽ വിളിച്ചു ചോദിച്ചു അപ്പോൾ അവരെ പറഞ്ഞു ഇപ്പോൾ ചൂടു കൂടുതലായി കൊണ്ട് കട്ട് ഓഫ് ആവാൻ കുറെ time എടുക്കുമെന്ന് ഞാൻ ac ഫാൻ സ്പീഡ് 2 ആണ് ഇട്ടിരുന്നത് നേരത്തെ പെട്ടെന്ന് പെട്ടെന്ന് കട്ട് ഓഫ് ആകുമായിരുന്നു
@navaf_k9 ай бұрын
No problem
@hari44069 ай бұрын
Cooling undel don't worry
@MGATEXPLORE9 ай бұрын
Orupade heat ullapol cabin thanukan nalla time adukum apol cut off akilla athe normal tane Ane pedikenda kariyam illa
@JomonThomas-up3dr9 ай бұрын
@@MGATEXPLORE ok
@mcamansoor20119 ай бұрын
Ac number onnil idaanakil cut off aakum
@SAGAVGAMING9 ай бұрын
Bike 20w 40 engine oil nu 20w 50 oyichal ethekilum problam varumo ?
@MGATEXPLORE9 ай бұрын
Padilla pani kitum cold start il oil circulation pade akan ulla chance unde
@vishnu_kb_9 ай бұрын
Manual gear ഉള്ള വാഹനം വീട്ടിൽ park ചെയുമ്പോൾ handbrake ഇട്ട് വെക്കാതെ gear-ഇൽ ഇടുന്നതാണ് നല്ലത്. എന്നറിയാം...പക്ഷെ AGS or AMT വാഹനങ്ങൾ വീട്ടിൽ park ചെയുമ്പോൾ P mode മാത്രം ഇട്ടാൽ മതിയോ.... അതോ P Mode ഇട്ട് handbrake കൂടി ഇട്ട് വെക്കണോ.....AGS or AMT വാഹനങ്ങളിൽ handbrake use ചെയുന്നത് നല്ലതാണോ.ഇതുപോലുള്ള വാഹനങ്ങൾ എങ്ങനെയാണ് ശരിക്കും വീട്ടിൽ പാർക്ക് ചെയ്യണ്ട രീതി....ഒരു video ചെയ്യാമോ
@tijuthomas39 ай бұрын
P എട്ടു വക്ക്
@MGATEXPLORE9 ай бұрын
Watch this kzbin.info/www/bejne/hIC2foiKibNlsMU
@Naj-hz2ko9 ай бұрын
എനിക്ക് 2019 മോഡൽ ബ്രെസ zdi+ ഉണ്ട് വർഷത്തിൽ ആറുമാസം ഓടും പിന്നെ ഗൾഫിലേക്ക് പോകുന്നതിനാൽ നിർത്തിയിടും ഇപ്പോൾ 39000 ഓടിയിട്ടുണ്ട് ആഴ്ചയിൽ അരമണിക്കൂർ സ്റ്റാർട്ടിങ്ങിൽ ഇടാറുണ്ട് ഈ പ്രാവിശ്യം നാട്ടിൽ വന്നു വണ്ടിയെടുത്തപ്പോൾ അരമണിക്കൂർ നേരത്തേക്ക് വെളുത്ത പുക വന്നിരുന്നു പിന്നെ കുഴപ്പമൊന്നും ഉണ്ടായില്ല ഇത് എന്തുകൊണ്ടാവാം ??????ഈയഴ്ച ഞാൻ തിരിച്ചു പോവുകയാണ് പോകും മുമ്പ് എന്തെങ്കിലും മുൻകരുതൽ എടുക്കണോ ???