No video

അഴിമതിയും കെടുകാര്യസ്ഥതയും, KSRTC നന്നാകുമോ? | Reporter Livathon | Kerala Government

  Рет қаралды 14,684

REPORTER LIVE

REPORTER LIVE

Күн бұрын

അഴിമതിയും കെടുകാര്യസ്ഥതയും, KSRTC നന്നാകുമോ? | Reporter Livathon | KSRTC Crisis | Kerala Government | KSRTC Bus Services | Minister KB Ganesh Kumar
#ksrtc #reporterlivathon #kbganeshkumar #ksrtcbus
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 70
@user-gt3dh3rc9s
@user-gt3dh3rc9s Ай бұрын
Reporter ചാനൽ സേനാപതിയായി മാറിയതിൽ Big Salute ഞങ്ങൾ നിങ്ങളോടൊപ്പം കട്ട സപ്പോർട്ട്❤❤❤
@akashsajimon4586
@akashsajimon4586 Ай бұрын
2 പെരുമ്പാവൂർ mla mp എന്നിവരെ കൂടി വിളിക്കൂ
@harihariharan2976
@harihariharan2976 Ай бұрын
യൂണിയൻ ആദ്യം അടിച്ചു ഓടിക്കുകഎല്ലാം ഓക്കേ ആകും ജോലി ചെയ്യാത്തവന്മാരെ എല്ലാം പറഞ്ഞു വിടുക, നികുതി പണം അടിച്ചു മാറ്റുന്ന എല്ലാത്തിനെയും നാട്ടുകാർ കേറി മേയുക,
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
പൊതു ഫണ്ട് എടുത്ത് സര്ക്കാര് ഇങ്ങനെ ജനങ്ങളെ സേവിക്കേണ്ടതില്ല .ഈ വെള്ളാന കോർപ്പറേഷൻ പിരിച്ചുവിടുക.ഇക്കാലത്ത് സ്വകാര്യ വ്യക്തികൾ/സഹകരണ സംഘങ്ങൾ ഇതൊക്കെ നന്നായി നോക്കി നടത്തും.😮
@jobin4897
@jobin4897 Ай бұрын
അഴിമതി at it's peak!!, ഇതൊക്കൊ നോക്കാൻ ഗണേഷ് കുമാറിന് എവിടെ സമയം, സഞ്ജു ടെക്‌യെ ശിക്ഷിക്കാനും തള്ള് അടിക്കാനും മാത്രമെ ഗണേഷ് അണ്ണന് സമയം ഒള്ളു
@abhilashdxbdxb
@abhilashdxbdxb Ай бұрын
@Ganesh Kumar...Sir...Kozhikode ഡിപ്പോയിൽ ഉള്ള KL - 15 - 1921 Super Deluxe Bus ഉടൻ തന്നെ Maintenance ചെയ്യണം. കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ എറണാകുളത്തു നിന്നു തൃശൂർ വരെ യാത്ര ചെയ്തു. ആ ബസ്സിന്റെ alignments, Brakes & Shock absorbers ഒന്നു ചെക്ക് ചെയ്യാൻ പറയുക അല്ലെങ്കിൽ വലിയ ഒരു അപകടം നമ്മൾ അഭിമുഖീകരിയ്ക്കേണ്ടി വരും...പിന്നെ നമ്മുടെ KSRTC യ്ക്ക് നല്ല Expert Drivers ഉള്ള കാരണം അവർ നന്നായി Handle ചെയ്യുന്നു...
@shajilkumar.s.v7020
@shajilkumar.s.v7020 Ай бұрын
KL - 15-1921 എന്ന നമ്പറിലുള്ള ബസ്സ് ആക്രിക്കാർക്ക് ലേലം ചെയ്തിട്ട് തന്നെ വളരെ വർഷങ്ങൾ ആയിട്ടുണ്ട് KL .15A 1921 ആയിരിക്കും യഥാർത്ഥ നമ്പർ
@subinuk8037
@subinuk8037 Ай бұрын
ഇതാണ് മാധ്യമം പ്രവർത്തനം ac റൂമിൽ നിന്നും ഇറങ്ങി ജനങ്ങളിലേക്ക് 👏👏ബിഗ് സല്യൂട്ട് റിപ്പോർട്ടർ ടീം 🙏🙏
@mansoorgodblessyou1309
@mansoorgodblessyou1309 Ай бұрын
Dr:അരുൺ കുമാർ good job ഇങ്ങനെ വേണം ജനങ്ങൾക്ക്‌ വേണ്ടി സംസാരിക്കാൻ തുടങ്ങിയാൽ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാവും കട്ട സപ്പോർട്ട്
@mohanannb8877
@mohanannb8877 Ай бұрын
നിങ്ങൾക്കു ക്ഷമഇല്ലാത്തതിൻ്റെ കുഴപ്പമാണ് . ഞങ്ങൾ എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞതല്ലേ ? ഇനിയും രണ്ടു വർഷം കൂടി ഇരുന്നാൽ അടുത്ത പുതിയ നമ്പറും ഫ്‌ളക്‌സും ആയി വരാം .
@binuanantharaman589
@binuanantharaman589 Ай бұрын
അഴിമതി ഇല്ലാത്ത അച്ഛന്റെ മകൻ???😂😂😂
@shibuvc4446
@shibuvc4446 Ай бұрын
നവ കേരളാ യാത്രാ നടക്കട്ടെ
@ultimatevideos8407
@ultimatevideos8407 Ай бұрын
Indian came back with the reporter channel. Full support
@user-gt3dh3rc9s
@user-gt3dh3rc9s Ай бұрын
മൂത്രപ്പുര നന്നാക്കിയിട്ട് മന്ത്രിക്ക് എന്ത് ലാഭം?
@anfasaboobacker4537
@anfasaboobacker4537 Ай бұрын
സർവീസ് ചാർജ് ഈടാക്കുന്നു എന്നിട്ടും വൃത്തി ഇല്ലാ
@PratheshPrathee-md2bv
@PratheshPrathee-md2bv Ай бұрын
Very good
@dilshadashraf7856
@dilshadashraf7856 Ай бұрын
Keep it up
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
നാഥനില്ലാക്കളരി കഷ്ടം😂
@rajeshkumarkumarkgkumarkg7741
@rajeshkumarkumarkgkumarkg7741 14 күн бұрын
ഗണേഷ് കുമാർ പഴയ ഗിമ്മിക്കുകൾ കാണിച്ച് മിടുക്കൻ ആകാo എന്ന് വിചാരിച്ച് വന്നതാണ്.
@justinraj5910
@justinraj5910 Ай бұрын
KSRTC യിൽ ആൾക്കാർകയറിയാലേ രക്ഷപ്പെടുകയുള്ളൂ സ്വന്തമായി വാഹനമുള്ളവർ ദീർഘദൂരയാത്രയ്ക്ക് മാത്രമേ KSRTC യെ ആശ്രയിക്കുകയുള്ളൂ.
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Ай бұрын
Ksrtc ലോക്കൽ ജില്ലാ പഞ്ചായത്ത്ഇനെ ഏല്പിക്കുക
@sajukr2685
@sajukr2685 Ай бұрын
powlichu
@sreenath767
@sreenath767 Ай бұрын
വീണ്ടും ആന്റണി രാജുവിനെ ഏൽപ്പിക്കുക ഗതാഗത വകുപ്പ് 😬😬😬
@anfasaboobacker4537
@anfasaboobacker4537 Ай бұрын
ഇതിന് ഉത്തരവാദിത്വം ഈ സർക്കാറിന് മാത്രം അല്ല കോൺഗ്രസുകാരും ഉത്തരവാതികൾ ആണ്. 😢😢😢😢😢 ഇതിനെ ഈ നാട്ടു കാൾ ഈ യാത്ര ചെയ്യേണ്ടത്. ഉത്തരവാദിത്വം ഉള്ള ഉദ്യോഗസ്ഥർ ഇല്ലാ. 😢 വൃത്തി ഉള്ള സൗകര്യം മാത്രമെ ജനങ്ങൾ ഉപയോഗിക്കൂ.
@aswanthch8545
@aswanthch8545 Ай бұрын
Reporter,❤❤❤❤
@shibuvc4446
@shibuvc4446 Ай бұрын
ട്രാഫിക്ക് നിയമം തെറ്റിച്ചാൽ ജനങ്ങൾക്ക് അറിയിക്കാം. ഇതു കൂടെ അറിയിക്കാൻ എതെങ്കിലും അപ്പ് ഉണ്ടോ
@lijopvlijo4223
@lijopvlijo4223 Ай бұрын
നിയമം തെറ്റിച്ചാൽ പൈസ കിട്ടും. ഇത് പൈസ പോകുന്ന പണിയല്ലേ
@Anilkumarpt7
@Anilkumarpt7 Ай бұрын
ഗേണേഷ്.. പിച്ചാരിച്ചാൽ.. KSRTC നന്നാവിില് കുടുംബം നന്നാവും
@user-gt3dh3rc9s
@user-gt3dh3rc9s Ай бұрын
അടുത്തത് ആശുപത്രികളിലേക്ക് ചാനൽ സംഘം നീങ്ങട്ടെ😮😮😮
@jacobm.v4717
@jacobm.v4717 Ай бұрын
Ernakulam, kayamkulam bus stand parisaram nokku, mathruka bus standikalanu. Ithupole vere engum undakilla.
@Optionade
@Optionade Ай бұрын
Basic 1.വണ്ടി കഴുകുക 2.നല്ല Toilet 3.എറണാകുളം സ്റ്റാന്റ് പോലെ ആക്കാതിരിക്കാൻ ശ്രമിക്കുക 😂
@josephkunjithommen5787
@josephkunjithommen5787 Ай бұрын
മുവാറ്റുപുഴ സ്റ്റാൻഡ് ഒന്ന് പൂർത്തി ആക്കിയാൽ മതി ബാക്കി പതുക്കെ മതി
@XboxTrivia
@XboxTrivia Ай бұрын
Ee stand lu bus paaanj keri aaan varuneee😮😮
@perincherigopinathan3586
@perincherigopinathan3586 Ай бұрын
Average employees per bus of KARNATAKA SRTC is 3.77, TAMILNADU SRTC 4.35, kERALA SRTC 13.54. Can anybody save KERALA SRTC? Why not disband?
@aravindsv5849
@aravindsv5849 Ай бұрын
Mayor chodhichallo tvm railwayil stp undo ennu. Ksrtc standil undo ithu samsthana sarkarintethalle.
@dharesh007
@dharesh007 Ай бұрын
Ithanu madhyama dharmam.
@jayachandranps1135
@jayachandranps1135 Ай бұрын
അങ്ങേര് പോലും നന്നാവില്ല...
@dineshmt3116
@dineshmt3116 Ай бұрын
യൂണിയൻ കാരോട് വൃത്തിയാക്കാൻ പറയൂ
@hashimhashi4852
@hashimhashi4852 Ай бұрын
എന്തിനാണ് ഒരു ആരോഗ്യമന്ത്രി. ശുചിത്വം പരിശോധിക്കുന്നില്ല. അസുഖങ്ങൾ കൂടുന്നു. ഗുണ്ടകൾക്ക് മാലയിടാനും മുദ്രാവാക്യം വിളിക്കാനും ഒരു ആരോഗ്യമന്ത്രി വേണോ. വിദേശത്തുനിന്നും ഓരോ ടൂറിസ്റ്റ് വരുമ്പോൾ അയാൾ അയാളുടെ നാട്ടിൽ എന്താണ് കേരളത്തെപ്പറ്റി പറഞ്ഞുകൊടുക്കുക
@vlogoftravancore7030
@vlogoftravancore7030 Ай бұрын
Fast passager nu stop anuvadhikkaan oru60 per sign cheyta nivedhanam navekarala saddhassil kodukkuka undaayii....varkkala... Ethuvare oru teerpp undaakkiyittilla....oru stop anuvadhikkaan etrayum paadulla karyamaano....nibedhanam CM NUM gatagatavakupp madrikkum koduttataanu.... Eppol status...paraatikkaaranubmarupadi nalki teerppaakki ennu.... Ennae vilich head office lott forward cheyyunnu file nn paranjatinu sesham aanu teerppaakki status aayathu.... Oru teerpp undaakkaate entho teerppaakki....stop anuvadhikkaan etrakkum enthaa paaddd.... Yatrakkaar undel allae KSRTC ulluu
@sajukr2685
@sajukr2685 Ай бұрын
arun sir ningal nava kerala bus il poyapo vijayan sir odu parayam ayirunnu lo endha chothikathe kai koduthu poyadhu
@user-si8sx8ey9h
@user-si8sx8ey9h Ай бұрын
Kaanan patunilla
@anoopthomas7766
@anoopthomas7766 Ай бұрын
ദൈവം സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നാലും Ksrtc രക്ഷപെടില്ല 4:19
@ninanke5272
@ninanke5272 Ай бұрын
Ottapetta sbavam alla pinna etha ha
@AjithKottarakkara
@AjithKottarakkara Ай бұрын
അത് എന്താടോ അരുണേ.. താൻ ഗണേഷ് മന്ത്രി ആയപ്പോഴാണോ ksrtc യെ കുറിച്ച് ഓർക്കുന്നത്? കഴിഞ്ഞ 20 വർഷമായി ഇതു തന്നെ ആണ് അവസ്ഥ.. അത് തനിക്കു അറിയില്ലേ ?ഗണേഷ് കുമാർ ksrtc എങ്ങനെയെങ്കിലും നന്നാക്കാൻ ശ്രമിക്കുമ്പോൾ നിന്നെപ്പോലെയുള്ള കുറെ എണ്ണം ഒരു പണിയും ഇല്ലാതെ ഇറങ്ങും.. ആന്റണി രാജു മന്ത്രി ആയിരുന്നപ്പോൾ താൻ ബസ് സ്റ്റാൻഡ് കണ്ടിട്ടില്ലേ??ഇത് പോലെ തനിക്കും ഈ വായിട്ട് ബ്ലാ ബ്ലാ പറയുന്ന റിപ്പോർട്ടർമാർക്കും നാളെ പൊതുമരാമത്തു വകുപ്പിന്റെ റസ്റ്റ്‌ ഹൌസ് നെക്കുറിച്ചും ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളെ കുറിച്ചും അതിന്റെ അവസ്ഥ, ടോയ്ലറ്റ്, രോഗം.. ഒന്ന് പറയാനു ള്ള ampere ഉണ്ടോ??? താൻ വിറയ്ക്കും അല്ലേ?? റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ ഈ അടിസ്ഥാന സൗകര്യങ്ങൾ ഒക്കെ ഉണ്ടോ???? സ്റ്റാഫിന് ഇരിക്കാൻ ഒരു നല്ല കസേര പോലും ഇല്ല എന്നാണ് റിപ്പോർട്ട്‌..!"
@midhunarya2581
@midhunarya2581 Ай бұрын
U made the content out of interview from Yadhu with Marunadan Malayalee
@KhaleelKhallu-x7o
@KhaleelKhallu-x7o Ай бұрын
Union nethakka nmaarude azhijjattam perumaattam shariyalla
@sayid7528
@sayid7528 Ай бұрын
Laksham commission vangi panitha bustand pkd 😢 big azhumathy
@anoopthomas7766
@anoopthomas7766 Ай бұрын
ദൈവം സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നാലും Ksrtc രക്ഷപെടില്ല
@haridasa.s9497
@haridasa.s9497 Ай бұрын
otta മൂലി ഉണ്ട് ചേട്ടാ.യൂണിയൻ ഇടപെടൽ വേണ്ട. ടോപ് മാനേജ്മെന്റ് വ്യവസായം ചെയ്യാൻ ariyavunnavare ഏല്പിക്കുക.uyarnna സാലറി ഉള്ളവരുടെ salary വീട്ടികുറക്കുക
@ShineMShaju
@ShineMShaju Ай бұрын
ജനകീയ പ്രശനങ്ങൾ അധികാരികയുടെ മുന്നിൽ എത്തിക്കുന്ന ഇതുപോലെ ഉള്ള ന്യൂസുകൾ റിപ്പോർട്ടർ ചാനൽ നെ മറ്റുചാനലുകളിൽ നിന്നും വ്യത്യസ്തമാക്കും... ദൈവത്തെ വിചാരിച്ചു നിർത്തരുത്
@ashrafchirakkal514
@ashrafchirakkal514 Ай бұрын
Ksrtc മാത്രമല്ല ഇന്ത്യൻ റെയിൽവേയുടെയും അവസ്ഥ ഇത് തന്നെയാണ്
@josephchoondiyanickal3366
@josephchoondiyanickal3366 Ай бұрын
Mr Genesh kumar very busy to teach the driving test improve it is easy to his pro work .very very shame .😢😂😊😮
@archananair6489
@archananair6489 Ай бұрын
ചേച്ചീ mask വെക്കോ പിന്നെ ഈ ശുചിമുറിയുടെ ജനലുകൾ നോക്കണം
@VISHNUPSVAS
@VISHNUPSVAS Ай бұрын
Eee keralam innovayil pokunna arya rajendranmarkk ullathanu..... Sadaranakkar ingane nariya ksrtc okke upayogich jeevichonam...
@VISHNUPSVAS
@VISHNUPSVAS Ай бұрын
Oru Mottathon sanghadippikkumo?
@jobypulikkottil8769
@jobypulikkottil8769 Ай бұрын
Pirichuvidanam E nariya department
@arroaming8888
@arroaming8888 Ай бұрын
Haripad bus stand ഉണ്ട്. വേണം എങ്കിൽ ഹരിപ്പാട് ഒരു ജയിൽ സ്ഥാപിക്കാം.
@anshadka6586
@anshadka6586 Ай бұрын
നന്നാക്കാൻ വന്നവരൊക്കെ നന്നായി
@user-ll6wb7ox3r
@user-ll6wb7ox3r Ай бұрын
💯💯😡😡
@naveenjude1341
@naveenjude1341 Ай бұрын
Bad transport minister ksrtc ldf government fine teams
@bijuck9888
@bijuck9888 Ай бұрын
സുരേഷ് ഗോപി ഇടപടണം
@navazma7230
@navazma7230 29 күн бұрын
UNDA 😂
@babujoseph3002
@babujoseph3002 Ай бұрын
Thallallamkale chanduvine kollathilla
@user-hd4ry9gu5l
@user-hd4ry9gu5l Ай бұрын
Kope onu podo
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,7 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Алексей Щербаков разнес ВДВшников
00:47
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 663 М.
കേസ് എടുക്കണ്ടേ? | MEET THE EDITORS
35:01
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,7 МЛН