സ്‌ഫടികം പോലെയുള്ള വിശദീകരണം, സഭ്യമായ ഭാഷ, മാനവീകതയോടുള്ള ആചഞ്ചലമായ കൂറ്, അഭിനന്ദനങ്ങൾ 🌹
@Rafeek-l7v26 күн бұрын
@ ലിയക്കത്ത് സൂപ്പർ ക്ലാസ്സ് 👍👍👍
@Grimarcher1727 күн бұрын
വിഷയത്തിൽ ഉള്ള അഭിപ്രായ വ്യത്യാസം മാറ്റി വച്ചാൽ ഇതുപോലെ സഭ്യമായി സംസാരിക്കാനും തൻ്റെ വാദത്തിനെ ലിയാക്കത്ത് യുക്തിഭദ്രമായ രീതിയിൽ തിരുത്തുമ്പോൾ ഇതുവരെ കണ്ട വിശ്വാസികളെ പോലെ വഴുതി മാറാതെ അംഗീകരിക്കുകയും ചെയ്തത് മാന്യത.
@Aone33327 күн бұрын
ഉരുണ്ട് പിരണ്ട് മെഴുകി തക്കിയ ചീത്ത ഇത് പറഞ് മിടുക്കരാകാൻ ആണ് മിക്കവരുടെയും ശ്രമം പക്ഷേ കേൾക്കുന്നവർ വിഡ്ഢികൾ അല്ല എന്ന് ബോധം ഉളളവർ അന്തസോടെ അവനവൻെറ വാദം ഇതുപോലെ പറയും അവരെ നമ്മൾ ബഹുമാനിക്കുകയും ചെയ്യുന്നു
@Rolexrolex569627 күн бұрын
അടിമയാവുന്നതിലും നല്ലത് മരിക്കുന്നതാണ്...
@abdullakoya783626 күн бұрын
Excellent Truth Reference 💯 Thanks for your response ❤
@habeebrahiman940427 күн бұрын
കുഴപ്പം ഇല്ല ആൾ അധികം താമസിയാതെ മതം വിട്ടോളും 😂
@vishnuprasad540727 күн бұрын
ഒരു ദൈവം മനുഷ്യരെ ഉണ്ടാക്കി ആ ദൈവം തന്നെ അടിമകളെയും സൃഷ്ടിച്ചു മാനവരിൽ മഹോന്നതൻ ഓടടപേപ്പർ.നബി
@നിഷ്പക്ഷൻ27 күн бұрын
അടിമത്തം ക്രൂരമാണ് അടിമ ഭോഗം അതിലും വലിയ ക്രൂരത ഇതു രണ്ടും അനുവദിച്ച ദൈവത്തിൽ എങ്ങനെ വിശ്വസിക്കും
@vmvm81927 күн бұрын
ലിയാക്കത്തിൻ്റെ ജ്ഞാനം അപാരം ഇതിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ഒരു ഇസ്ലാമിക പണ്ഡിതനും കഴിയുമെന്ന് തോന്നുന്നില്ല ലിയുടെ അറിവ് ഓരൊ മറുപടി കളിലും പുരോഗമിക്കുന്നു അഭിനന്ദനങ്ങൾ
@shoukathshaaz210326 күн бұрын
ഇവനിക്ക് ധാരാളം കാളുകൾ വരുന്നുണ്ട്.. അതിൽ ഇവന് അനുകൂലം ആകുന്നത് മാത്രം ആണ് ഇവൻ പബ്ലിക് ചെയ്യുന്നുള്ളൂ..
@Undertaker2426 күн бұрын
@@shoukathshaaz2103ആ വിളിക്കുന്നവർക്ക് അത് റെക്കോർഡ് ചെയ്ത് ലിയാക്കത്തിനെ മുട്ട് കുത്തിച്ചത് പബ്ലിഷ് ചെയ്യരുതോ.....
@akshaykumarthebig26 күн бұрын
@@shoukathshaaz2103 ath thanikengane ariyam? Thanano video edit cheyyunne
@vmvm81926 күн бұрын
@@shoukathshaaz2103 കാൾ ചെയ്യുന്ന എല്ലാ കാക്കാമാരുടേം വോയ്സ് പൊതു ജന സമക്ഷം കേൾപ്പിക്കാൻ പറ്റുന്നത് ആവില്ല നേരത്തെ ഒരു ബാഖവി ബിരുദധാരിയുടെ തെറി ഞങ്ങളൊക്കെ കേട്ടതാണ് മോനെ അതിൽ നിന്നും മനസിലായത് ആത്മജ്ഞാനം ഇല്ലാത്ത ആത്മീയ മതത്തിന്റെ സ്വഭാവം 🤪
1300 പേരെ കൊന്നിട്ടും 300 പേരെ കൊല്ലാതെ ബന്ധികളാക്കി വെച്ച ഹമാസിന്റെ മനുഷ്യത്വം അത് കാണാതെ പോകരുത് 😂😂
@ArunKumar-gx3dd27 күн бұрын
😂😂
@johnsoncanavil343026 күн бұрын
😅😅
@Cp-qg3uc26 күн бұрын
ഒറ്റയടിക്ക് തന്നെ കോയയെ അത് വച്ചു പൊളിക്കാം.. ലിയാകാത് അത് സമ്മതിച്ചു പിന്നെയും വലിച്ചു നീട്ടി
@SagaR-r7e3q26 күн бұрын
😂😂😂😂😂😂
@കാരക്കൂട്ടിൽദാസൻ-ശ5ണ24 күн бұрын
40,000 palestinians has lost their life in this latest episode of war. Are they not humans too or they don’t deserve to live because they live in an area which was controlled by a terrorist organization?
@Mithra-to1wc27 күн бұрын
നല്ല അടിപൊളി മറുപടി
@ashikalibismi27 күн бұрын
ലിയാക്കത്ത് താങ്കൾക് എസ്സെൻസുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാം പക്ഷെ അടുത്ത ലിറ്റ്മസിൽ എങ്കിലും താങ്കളുടെ ഒരു പ്രസന്റേഷൻ ഉണ്ടെങ്കിൽ നല്ലതായിരിക്കും.
@stefythomas505227 күн бұрын
എല്ലാവരും ഒരേ വഴിയിലൂടെ സഞ്ചരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല, എസ്സൻസുമായി ആശയപരമായി വിയോജിപ്പുള്ളവർ എന്തിന് ആ പരിപാടിയ്ക്ക് പോകണം. ലിയാക്കത്ത് ആൾക്ക് താത്പര്യമുള്ള രീതിയിൽ മുന്നോട്ടു പോവട്ടെ, ആത്യന്തികമായി മതത്തിന്റെ അന്ധതയിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതാണ് വിവരമുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്വം, അതിനൊരേ വഴിയിലൂടെ നടക്കേണ്ട യാതൊരു കാര്യവുമില്ല.
@aseeminfo27 күн бұрын
aa sanghikalude theetam vaari manassil idaan ningal poyko he pavam liyakath endina ad sheri
@JoeandAlex26 күн бұрын
Liyakath ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പൊയ്ക്കോട്ടേ
@himaclothfashions384126 күн бұрын
അടിമ ആയി ജനിക്കാതെ സ്പെഷ്യൽ ആയി ജനിച്ച ആ ടെക്നിക്ക് കൂടി പറയു വിശ്വാസി
@marthathequeen126 күн бұрын
@@stefythomas5052അത് ശരിയാണ് സു സു എല്ലാ exmuslims നെ സങ്കി എന്ന് വിളിക്കും വരെ nice ആയി മുസ്ലിംസിനെ താങ്ങി തഴുകി പേടിച്ചു വിമർശിച്ചു പോകുന്ന liyakath അങ്ങനെ തന്നെ പൊക്കോട്ടെ. സമൂഹത്തിനു വേണ്ടി ഒരു commitment വേണ്ട 😌
@sunnymadhavan27 күн бұрын
കോയ പറഞ്ഞത് 1. മൃഗങ്ങളിൽ ഇരയാക്കപ്പെടുന്ന ജീവികൾ ഉണ്ട് അതുകൊണ്ട് അടിമത്തം സൂപ്പർ 2. യുദ്ധത്തിൽ ആൾക്കാർ കൊല്ലപ്പെടും അതുകൊണ്ട് അടിമത്തം സൂപ്പർ
@Peaky_blinder3426 күн бұрын
I think he is a Christ
@sunnymadhavan26 күн бұрын
@Peaky_blinder34 ഒഞ്ഞു പോയെടാ🤣
@sunnymadhavan27 күн бұрын
കൊള്ളമുതൽ പങ്കു പറ്റുന്ന പ്രവാചകനും ദൈവവും😅😅😅
@abdullakoya783626 күн бұрын
Very very Correct Reference 💯 Allahu: Muhammed Thanne 💯
@skariapj179826 күн бұрын
പ്രയത്നത്തിന്റെ ഫലം എല്ലാര്‍ക്കും വേണ്ടേ സണ്ണീ.. പടച്ചോനാണെന്നും പറഞ്ഞു വായു ഭക്ഷിക്കാന്‍ പറ്റുമോ ? മൂപ്പർക്കും കെട്ട്യോളും കുട്ട്യോളും ഒക്കെ ഉള്ളതല്ലേ .. അതുകൊണ്ട് ക്ഷമീര് ..!! 😂
@sunnymadhavan26 күн бұрын
@skariapj1798 അത് ന്യായം😂😂😂
@Ambience75627 күн бұрын
വിളിച്ച വ്യക്തി ഭയങ്കര ഉടായിപ്പ് ആണ് അയാൾ കാര്യങ്ങൾ വളച്ചൊടിച്ചു കൊണ്ടുവന്ന കണ്ടോ
@balachandrankc618627 күн бұрын
പ്രപഞ്ചം സൃഷ്ടിച്ചത് അല്ലാഹുവാണെങ്കിൽ പ്രപഞ്ചത്തിലെ സർവ്വ അധർമ്മങ്ങൾക്കും ഉത്തരവാദി അല്ലാഹു തന്നെയാണ്. അള്ളാഹു ശിക്ഷാർഹനാണ്
@IAMTHATIAM-qs7xf27 күн бұрын
🎉😂
@abdullakoya783626 күн бұрын
CRUEL Very Very CRUEL Allahu!
@Manushyakulam26 күн бұрын
The way you explain him point to point with zero hate and zero abusive language hats off to you liyakath . You earn respect brother 🫰🫶
@Nirupama-xd8fi27 күн бұрын
ഇതൊക്കെ ന്യായികരിക്കുന്നവർക്ക് ഒന്ന് ചിന്തിച്ചൂടെ ഒരു മനുഷ്യനെ ആട് മാടുകളെ പോലെ വളർത്തുന്നു അവരെ കൊണ്ട് പണി ചെയ്യിപ്പിക്കുന്നു അവരെ ലൈംഗികമായി ഉപയോഗിക്കുന്നു.. ഇതൊക്കെ ന്യായികരിക്കാൻ ഇവര്ക്ക് ലജ്ജ തോന്നുന്നില്ലേ.. പോട്ടെ അന്നത്തെ കാലത്ത് അതൊക്കെ ഉള്ളതാണെന്ന് വിചാരിക്കാം.. എല്ലാവരുടെയും രക്ഷിതാവ അല്ലാഹുവിന് ഇത് നിരോധിക്കാൻ പറ്റാത്തത് എന്ത് കൊണ്ട്, പകരം അവരെ ഏത് വിധത്തിലും നിങ്ങൾക്ക് യൂസ് ചെയ്യാം എന്ന് പഠിപ്പിച്ച പടച്ചോൻ,, ഏത് തരം പടച്ചോൻ ആയിരിക്കും.. ആ പടച്ചോനെ ആരും വിശ്വസിക്കില്ല.. പ്രഭഞ്ചത്തിന് ഒരു നാഥൻ ഉണ്ടെങ്കിൽ അത് ഇവർ പറയുന്ന അള്ളാഹു ആയിരിക്കില്ല എന്ന് 100% ഉറപ്പുണ്ട്
@sunnymadhavan27 күн бұрын
6 വയസുള്ള കുഞ്ഞിന്റെ കാര്യം മനസ്സിലാവാത്തവർ ആണ്..
@abdulnazar130027 күн бұрын
ഈ അൽ ലാഹു എന്ന പടച്ചോൻ മമ്മദ് ന്റെ നിക്കറിനകത്തുകിടന്നുകൊണ്ട് ആ ഭാഗത്തെ കാര്യങ്ങൾ മാത്രം നോക്കിയിരുന്ന ഒരു മനോരോഗിയായിരുന്നു.
@harikrishnan271327 күн бұрын
Muhammad Nabi cheythatokke sheri aanu Sunnat aanu.
@abdullakoya783626 күн бұрын
Excellent Truth 💯 Thanks for your Comment ❤
@Chinna-d6t26 күн бұрын
മാത്രമല്ല ഇത് ലോകാവസാനം വരെ വഴി കാട്ടി ആണെന്നും പറയുന്നു .ഇത് മാതൃകാ ആക്കാനും പറയുന്നു. അവിടെ ആണ് കൂടുതൽ peoblem കൂടാതെ ആയിരകണക്കിന് ദൈവ വിശ്വാസം ഭൂമിയിൽ ഉണ്ട് അതിലൊന്ന് മാത്രം ആണ് ഇസ്ലാം. പക്ഷേ ഒരു കാര്യം ഉറപ്പാണ് ഇസ്ലാം ദൈവീകം അല്ല 1000% ഉറപ്പ്.
@vinoystephen780626 күн бұрын
പെയ്ന്റും പൂട്ടിയും കണ്ടമാനം ചിലവാകുന്നുണ്ട് 😂
@ManmadhanM-p1v22 күн бұрын
മതവിശ്വാസി ആണെങ്കിലും മാന്യമായ സംസാരം❤
@bsvy965827 күн бұрын
Good and intelligent debate LA❤
@arunkishanmv27 күн бұрын
Thanks!
@harikillimangalam394527 күн бұрын
പ്രവാചകനെപ്പറ്റി പ്രതിപാദിക്കുമ്പോൾ അവിടെ കോഴി കൂവുന്നുണ്ടല്ലോ
@mohananak885626 күн бұрын
അത് കോഴിയല്ല കൂവുന്നത്. സാഷൽ അള്ളാഹുവാണ് കുവുന്നത്. " നിർത്തി പോടാ" എന്ന് കോയയ്ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതാണ്.
@pavanmanoj223926 күн бұрын
ചർച്ചയ്ക്ക് ഒടുവിൽ ആ കോഴിയെ കോയ ബിരിയാണി വയ്ക്കു൦
@stefythomas505227 күн бұрын
Simply awesome!
@smnlibra27 күн бұрын
Liyaqat bhai is sweet and sharp
@devarajante27 күн бұрын
ഇദ്ദേഹത്തിന് സത്യത്തിൽ അടിമത്തത്തെ പറ്റി ഖുറാനുമായോ ഹദീസുമായോ അറിവില്ലാ... ഒരു പാവം ഇസ്ലാം വിശ്വാസി മാത്രം.. ലിയാക്കത്ത് അങ്ങേരെ... ഇത്ര നേരം തട്ടികളിച്ച് വിട്ടുന്നു മാത്രം
@surendranmadathil777727 күн бұрын
ഒരുപാട് ചിന്തിക്കാനും
@vijeshvpr26 күн бұрын
❤️❤️❤️❤️ awesome liyakath.
@നിഷ്പക്ഷൻ27 күн бұрын
മൃഗങ്ങളെ വിൽക്കുന്നത് പോലെ മനുഷ്യരെ വിൽക്കുക വാങ്ങുക ഓട്ടോമാൻ സ്ലെവരി യുട്യൂബിൽ അടിച്ചാൽ അനേകം വിഡിയോ ക്ലിപ് ലേഭ്യമാണ് അമ്മയുടെ മുന്നിൽ നിന്ന് കുട്ടികളെ വേർപെടുത്തി കൊണ്ട് പോകുന്നരംഗം ഏവരെയും വേദനിപ്പിക്കും ആപെൺ കുട്ടിയെ കൊണ്ടുപോയി ഉടമക്ക് എന്തും ചെയ്യാൻ അനുവദിക്കുന്നു കന്യകയാകുമ്പോൾ കത്തിരിക്കേണ്ട ആവിശ്യമില്ല
@santhoshkombilath425226 күн бұрын
ഇതുവരെ നമ്മൾ കാണാത്ത പുതിയ ചേരുവകൾ ചേർത്ത പുതിയ കുഴിമന്തി...
@chackopm535527 күн бұрын
ലോകത്തുള്ള എല്ലാ മതങ്ങളും കാലാനുസൃതമായി തങ്ങളുടെ മതപ്രമാണങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായിട്ടുണ്ട് ഇസ്ലാം മതമൊഴികെ ഇസ്ലാമതം ആറാം നൂറ്റാണ്ടിലെ സൗദിയറേബ്യൻ ഗോത്ര സംസ്ക്കാരംനിലനിർത്തി മുമ്പോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്
@Girilalgangadharan27 күн бұрын
ലിയകത്തു ഭായി സംവാദത്തിനു വന്ന മദ്രസകോയയുടെ ഉള്ളിൽ ഒരു വെളിച്ചം കൊളുത്തി 👌
ഇയാൾ പറയുന്നു നല്ല ഒരു അടിമ എന്ന് അയാളെ മാറ്റി എടുക്കാൻ...😊😊😀 eveny എന്റെ കയ്യിൽ കിട്ടിയ.,😮
@MiaLakshmiNamboothiripad26 күн бұрын
Salutes to you for standing up against the regressiveness.
@royvarghese478527 күн бұрын
ഒരു ദൈവത്തെ വെളുപ്പിക്കാൻ എത്രയാ പണി. കഷ്ടം തന്നെ
@The_Viking97026 күн бұрын
എനിക്ക് മൂന്നു മക്കൾ ഉണ്ട് അതിൽ ഞാൻ അവരോടു പറയുവാണ് നിങ്ങൾക്ക് ഇതിൽ ആരെയും അടിമ ആക്കം എന്ന്, അങ്ങനെ പറയുന്ന ഞാൻ എന്ത് പുഴുങ്ങിയ തന്ത ആണ് എന്ന് അവർ ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ?
@Sangikutten26 күн бұрын
ഹമാസ് ചെയ്ത് മുഹമ്മദ് ചെയ്ത് തന്നെയാണ് 👈 ഇന്നനാണെൽ മുഹമ്മദിനെ ഇസ്രേൽ ബിരിയാണി കഷ്ണങ്ങക്കിയെനേം 😂😂😂
അടിമക്ക് മറ്റൊരു വ്യാഖ്യാനം കൊണ്ടു വന്നയാളുടെ വാദത്തിൽ പുതുമയുണ്ട്. അടിയ അറിവാര്യമാണെന്ന വാദത്തെ പുഷ്ടിപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിലും
@shabeerkhkhan544927 күн бұрын
ആദ്യം ഇസ്ലാം ദൈവികം എന്ന് തെളിയിച്ചലേ പുള്ളിയുടെ വാദത്തിന് പ്രസക്തിയുള്ളൂ...
@shabeerkhkhan544927 күн бұрын
ഒന്നാമത്തെ കാര്യം അടിമത്വം മനുഷ്യൻ വിചാരിച്ചാൽ നിർത്താം... മറ്റേത് മൃഗങ്ങളു ടെ ആഹാര കാര്യം പ്രകൃതി ദത്തം (ദൈവികമെങ്കിൽ അങ്ങനെ ) ഇനി ഇസ്ലാം ദൈവിക മെങ്കിൽ അടിമത്വം ശരിയാകും... പക്ഷെ അതിന് ഇസ്ലാം ദൈവികം എന്ന് തെളിയിക്കണം
@harikk149027 күн бұрын
@@shabeerkhkhan5449അടിമത്തം ശരിയല്ലതന്നെ അത് ദൈവികമാണെങ്കിലും അല്ലെങ്കിലും
@sanoops86927 күн бұрын
Exactly . By agreeing that world is so cruel and unequal his point was clear there is no director to the world. First part of video angane aaayirunnu
@raihans964327 күн бұрын
ഇദ്ദേഹം മനസ്സിലാക്കേണ്ടത്, ജീവികൾ മറ്റു ജീവികളെ ഇരയാക്കുന്നതും, മനുഷ്യർ മറ്റു മനുഷ്യരെ അടിമകളാക്കുന്നതും ദൈവ നിയമമായി ദൈവത്തിൽ ആരോപിക്കുകയാണ് ഒരു മത വിശ്വാസി ചെയ്യുന്നത്... ഇവ രണ്ടും മതി ഇത് ദൈവ നിയമം അല്ല എന്ന് മനസ്സിലാക്കാൻ.... അപ്പോൾ ഈ പ്രതലത്തിൽ നിന്നും ദൈവത്തെ മാറ്റി നിർത്തിയാൽ, ശക്തനായ ഒരു ജീവി മറ്റൊരു ജീവിയെ ഇരയാക്കുന്നതും, ശക്തിയുള്ള മനുഷ്യർ (സംഘ ബലം കൊണ്ട് )മറ്റു മനുഷ്യരെ അടിമയാക്കുന്നതും പ്രകൃതി നിയമം ആയി കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.. പക്ഷേ ആധുനിക മനുഷ്യർ അവരുടെ ആധുനിക മൂല്യബോധം ഉപയോഗിച്ച് അടിമത്തത്തെ കുഴിച്ചു മൂടി എങ്കിൽ അവിടെയും ദൈവ സാനിധ്യം കാണാൻ കഴിയില്ല.. കാരണം ദൈവം ഇറക്കിക്കൊടു ത്തു എന്ന് പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങളിൽ അടിമത്തം അനുവദനീയമാണ്.❤
@umxdev26 күн бұрын
ക്രൂരത രണ്ടായിട്ടു താരം തിരിക്കാം ക്രൂരത ആൻഡ് normal ക്രൂരത, യുദ്ധം ചെയ്തത് കൊലപെടുത്തുക അതു ക്രൂരത, അടിമയകുക്ക പിന്നെ റേപ്പ്, ശരീക വൈകൃത്തിൽ അങ്ങനെ പലതും, പിന്നെ അവസാനം വിൽകുക അല്ലെങ്കിൽ കൊലപ്പെടുത്തുക, അതു normal ക്രൂരത 😢
@sajeevkumar891027 күн бұрын
👍
@25dubai27 күн бұрын
കോഴി കൂവ്വും നേരം ആച്ച് തള്ളിപ്പോമാമാ....😂
@maskking912327 күн бұрын
❤😊
@RaviKumar-vi9tb27 күн бұрын
ഈ കോയ പറയുന്നത് കേൾക്കാനുള്ള സന്മനസ്സ് കാണിക്കുന്നുണ്ട്
@rameshanu943826 күн бұрын
അടിമത്തം എന്ന് പറഞ്ഞാൽ നിർബന്ധിച്ച് പള്ളിയിൽ പോകുന്നത് തന്നെ ഒരു അടിമത്തം തന്നെയാണ് നിർബന്ധിച്ച് ഏത് പ്രവർത്തി ചെയ്യിപ്പിച്ച് ചാലും അടിമത്തം തന്നെയാണ് അത് സ്വന്തം ഇഷ്ടത്തിനും അനുസരിച്ച പ്രാർത്ഥിച്ചാൽ മാത്രമേ ഒരു ദൈവിക വിശ്വാസം കിട്ടുകയുള്ളൂ ഒരു പക്ഷിയെ സ്വർണ്ണ കൂട്ടിലിട്ട ആയിരം കൊല്ലം വളർത്തിയാലും അത് സ്വാതന്ത്രം അല്ലെങ്കിൽ അത് അടിമത്തം തന്നെയാണ്
@Faazthetruthseeker18 күн бұрын
Exactly
@rameshanu943818 күн бұрын
@@Faazthetruthseeker സത്യം ഒന്നുമാത്രമേയുള്ളൂ ഏകം അദ്വൈതം അതറിഞ്ഞാൽ ഞാൻ എന്ന് പറയുന്ന വ്യക്തി ഇല്ലാതാകും പിന്നെ ഉള്ളത് ഈശ്വരൻ അല്ലെങ്കിൽ അള്ളാ ഇത് മനസ്സിലാക്കാൻ എത്ര കൊല്ലം എടുക്കും ഓരോ വ്യക്തിയും
@Faazthetruthseeker18 күн бұрын
@@rameshanu9438 there is no such absolute truth, nor does god or eswaran exist.
@gametubethebesttube548127 күн бұрын
ഒരു സിംഹം വേറെ ഒരു സിംഹത്തെ തിന്നണോ ജീവിക്കുന്നത്
@raihans964327 күн бұрын
Waiting eagerly
@jibujohn786d27 күн бұрын
മാഷ അൾാ
@salimp865227 күн бұрын
കുറച്ചുകൂടെ സൗണ്ട് ആവാമായിരുന്നു.
@Afgsgssggsgs27 күн бұрын
Hospital il engane samasarikkanee pattoo 😅
@UndabaskaranGarilla27 күн бұрын
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തിരിച്ച് കൊടുത്തി ഈ കോഴി എവിടുന്നു വന്നു
@pratheshr26 күн бұрын
👍 good speacher
@DNA23725 күн бұрын
✨✨✨
@madanamohanan255827 күн бұрын
👍
@AboobakkerUdyawa27 күн бұрын
❤
@salimkp373427 күн бұрын
സംവിധാനം ഐ. വി ശശി സാർ😂😂😂😂😂
@IRK36927 күн бұрын
അയിന് മദ്രസ പൊട്ടന്മാർ അല്ല മറ്റുള്ളവർ എന്ന് മനസിലാക്കുക 😊
@nahashamsa958926 күн бұрын
👍👍👍❤
@Gopalan-e5p27 күн бұрын
ഒരു മുത്തശ്ശി.🎉എന്റെകൊഴുക്കൂകി ഇട്ടാണ് നേരംവെളുക്കുന്നത് 😅😅😅😅
@shajita510926 күн бұрын
യുക്തിഭദ്രമായ നിലപാടുകളെ അംഗീകരിക്കാൻ ഇയാൾ തയ്യാറാവുന്നത് അഭിനന്ദനീയം. വിശ്വാസികളിൽ ഇത് അസാധാരണമാണല്ലോ
@ratheeshn.p554126 күн бұрын
👍👍
@Ameermuhammed1227 күн бұрын
✌️✌️✌️✌️✌️
@nijakuriyakose601626 күн бұрын
യുദ്ധത്തിൽ പിടിക്കുന്നവരെ എങ്ങനെ ട്രീറ്റ് ചെയ്യണം എന്ന rule ഉണ്ട്. അയാൾക്കും ഹ്യൂമൻ rights ഉണ്ട്. Best eg. സിൻവർ.അടിമത്തം ന്യായീകരിക്കാൻ കൊണ്ടുവന്ന ഉദാഹരണം കൊള്ളാം 😢.ഇതാണോ, sacrifices and bleeding is necessary എന്ന് പറയുന്നത്.ഇവരുടെ മനോഭാവം നോക്ക്. അപ്പോൾ ആർക്കാണ് 50000മനുഷ്യർ മരിച്ചതിൽ വേദന ഉള്ളത്. എവെർക്കൊന്നും ഒരു മരവിപ്പ് പോലും ഇല്ലാലോ.😢.
@Toyrider6327 күн бұрын
aah kozhiyede kazhuhtinu pidikkamo ?
@madhavant951626 күн бұрын
അടിമത്യം തെറ്റാണ്. ഒരു വിധത്തിലും ന്യായീകരിക്കാൻ പറ്റില്ല. വെറുക്കപെടേണ്ട ഒരു കാര്യം തന്നെ.
@sportsarenakl26 күн бұрын
Enthokke paranjalum ningal parayunna ee daivam allahu alla… athrem adhapathikkan oru daivathinu aakilla
@Puthu-Manithan27 күн бұрын
മനുഷ്യനെ മനുഷ്യൻ അടിമപ്പെടുത്തുക എന്നത് ഒരു നല്ല കാര്യമായി കരുതുക സാധ്യമല്ല! എന്നാൽ വ്യവസ്ഥാപിതവും മാനവികവുമായ രാഷ്ട്രീയ-സാമൂഹ്യ ഉന്നമനം പ്രാപിച്ചിട്ടില്ലാത്ത പുരാതനകാലത്ത്, അടിമത്തം ഒരുപാട് മനുഷ്യരുടെ അതിജീവനത്തിന് സഹായകമായിരുന്നു എന്നകാര്യം വിസ്മരിക്കാനാവില്ല! പല സമൂഹങ്ങളിലും അടിമത്വം നിലനിന്നിരുന്നുവെങ്കിലും, എല്ലായിടങ്ങളിലും അടിമ-ഉടമ ബന്ധം ഒരുപോലെ ആയിരുന്നില്ല. ചിലയിടങ്ങളിൽ അടിമകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നത് സത്യമാണ്. എന്നാൽ, ദാസീ-ദാസന്മാരെ വീട്ടിലെ ഒരു അംഗത്തെപ്പോലെ പരിഗണിച്ചിരുന്ന ഇടങ്ങളും ഉണ്ടായിരുന്നു എന്നത് മറന്നുകൂടാ..! പുരാതന കാലഘട്ടത്തിൽ ഒരു ശക്തനായ രാജാവ് തന്നെ വിചാരിച്ചാലും, അടിമത്തം ഒരു സുപ്രഭാതത്തിൽ നിർത്തലാക്കാൻ ആകുമായിരുന്നില്ല. അങ്ങനെ ഒരു രാജാവ് തീരുമാനിച്ചാൽ, തന്റെ രാജ്യംതന്നെ അതുമൂലം ശിഥിലമായിപ്പോകാൻ ഇടയാകും. അടിമകളെ/സേവകരെ ആശ്രയിച്ചായിരുന്നു സമൂഹത്തിന്റെ ഉന്നമനവും, മുന്നോട്ടുള്ള പ്രയാണവുംതന്നെ ഒരു പരിധിവരെ നിലനിന്നിരുന്നത്. ആ കാലഘട്ടത്തിലെ ഒരു പ്രവാചകൻ/ദൈവപുരുഷൻ, അടിമത്തം ഒരു സുപ്രഭാതത്തിൽ നിർത്തലാക്കിയില്ല എന്ന് കുറ്റപ്പെടുത്തുന്നതിൽ വലിയ അർത്ഥമില്ല; അതേസമയം ആ വ്യക്തി അടിമത്തസമ്പ്രദായത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിൽ നമുക്ക് കുറ്റപ്പെടുത്താമായിരുന്നു! ഉദാഹരണമായി, മാനവികതയുടെ ഉദാത്തമായ മാതൃകകൾ തന്റെ ജീവിതത്തിലൂടെ പകർന്നുതന്ന യേശുക്രിസ്തു തന്റെ ദൗത്യത്തെക്കുറിച്ച് ആദ്യംതന്നെ നൽകിയിരിക്കുന്ന ഒരു ചെറു വിവരണം ശ്രദ്ധിക്കുക: "കര്‍ത്താവിന്റെ ആത്‌മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക് മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു." (ലൂക്കാ 4 : 18-19) ഇതിൽനിന്നും അടിമത്വത്തെ സംബന്ധിച്ച ദൈവഹിതം എന്താണെന്ന് വളരെ വ്യക്തമാണ്. അടിമ-ഉടമ ബന്ധങ്ങൾക്ക് പകരമായി, വിശാലമായ സാഹോദര്യബന്ധത്തിലേക്ക്, സ്നേഹത്തിന്റെ പൂർണതയിലേക്ക് മനുഷ്യർ കടക്കണം എന്നു ദൈവം ആഗ്രഹിച്ചിരുന്നു. എന്നാൽ അത് ഒരു സുപ്രഭാതത്തിൽ നടക്കാവുന്ന കാര്യമല്ലെന്നും, പരസ്പരസ്നേഹവും മാനവികതയും വളരുന്ന മുറക്കനുസരിച്ച് മാത്രം, വിദൂരഭാവിയിൽ സാധ്യമായേക്കാവുന്ന ഒന്നാണെന്നും, സ്നേഹം തന്നെയായവന് അറിയാവുന്നതിനാൽ, അടിച്ചേൽപ്പിക്കുന്നതിനുപകരം സ്വജീവിത-മാതൃകയിലൂടെതന്നെ കാണിച്ചുകൊടുത്തശേഷം ഇങ്ങനെ പഠിപ്പിച്ചു: "നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ" (മത്തായി 20 : 27-28). അതെ, നിസ്വാർത്ഥ-സ്നേഹത്തിന്റെ ക്രമാനുഗതമായ വളർച്ചയിലൂടെ മാത്രമേ അടിമത്തത്തെ പൂർണ്ണമായി ഉന്മൂലനം ചെയ്യാനാവു എന്നതാണ് സത്യം! എന്നാൽ കാലുഷ്യങ്ങളും മാത്സര്യങ്ങളും അരങ്ങുവാഴുന്ന ലോകത്ത്, ക്രിസ്തു നൽകിയ സ്നേഹത്തിന്റെ കല്പനകൾ രാജ്യത്തിന്റെ നിയമങ്ങളാക്കി മാറ്റിയാൽ, ദുഷ്ടർ അതു മുതലെടുക്കുകയും, അവരുടെ സ്വാർത്ഥത സകലത്തേയും വിഴുങ്ങാൻ ആരംഭിക്കുകയും ചെയ്യും. ആയതിനാൽ, മനുഷ്യരെല്ലാവരും സ്നേഹത്തിന്റെ പൂർണ്ണതയിൽ വളർച്ച പ്രാപിക്കുന്നതുവരെ, സ്നേഹത്തിന്റെ കല്പനകൾ രാജ്യത്തിന്റെ നിയമങ്ങൾ ആക്കുന്നത് ഉചിതമാവില്ല! ഓരോ പ്രദേശത്തെയും/ രാജ്യത്തെയും മനുഷ്യരുടെ സ്വഭാവം അനുസരിച്ച് നിയമങ്ങൾ കാലക്രമേണ പരിഷ്കരിക്കുക മാത്രമേ തരമുള്ളൂ! അതുവരെ അടിമത്വം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഭൂമുഖത്ത് നിലനിൽക്കും! നാമിന്ന് ജീവിക്കുന്നതുപോലും പരിവർത്തനം പ്രാപിച്ച ഒരു അടിമത്വ-വ്യവസ്ഥിതിയിലാണ് എന്നതാണ് യാഥാർത്ഥ്യമെങ്കിലും പലരും അത് തിരിച്ചറിയുന്നില്ല..! 🥰
@abcd262226 күн бұрын
മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്ക് അടിമത്തം ആവശ്യമായിരുന്നു ആ കാലഘട്ടത്തിൽ എന്നുപോലും... എടാ മഹാ ഊള കോൾമൈരേ നീ വിഭാവനം ചെയ്തു പറഞ്ഞ മനുഷ്യനിലും സമൂഹത്തിലും ഈ അടിമകൾ ഉൾപ്പെട്ടിട്ടില്ലേ? . അടിമകളെ ഒഴിവാക്കിയിട്ട് ബാക്കിയുള്ളവർ മാത്രമായിരുന്നോടാ നിന്റെ കണ്ണിൽ മനുഷ്യരും സമൂഹവും? കുറച്ചു താക്കോളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും (നിന്റെ വാക്കുകളിൽ പറഞ്ഞാൽ സാമൂഹ്യ ക്ഷേമം) വേണ്ടി കുറച്ചുപേരെ ഐസലേറ്റ് ചെയ്തു മാറ്റി നിർത്തിയിട്ട് ചൂഷണം ചെയ്തു ക്രൂരമായി ജോലി ചെയ്യിപ്പിച്ച് അടിമകളാക്കി ആണോടാ ബഹുമൈരേ മനുഷ്യ സമൂഹത്തിന്റെ ആകമാനമുള്ള പുരോഗതി എന്നു നീ വിഭാവനം ചെയ്യുന്നത്? നീ ആണോടാ മുറിയണ്ടി പുതുമനിതൻ? അവൻ നൈസിന് ഖുർആൻ വിളിപ്പിക്കാൻ ഇറങ്ങിയേക്കുന്നു.
@PramodKnr-v7w25 күн бұрын
ഇസ്ലാമിലെ അടിമത്തം ന്യായീകരിക്കാൻ പെടാപ്പാട് പെടുന്ന ഒരു പാവം മുസ്ലിം ഇക്ക അത്രയേ ഇതിനെ കാണുന്നുള്ളൂ ഇക്കയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇസ്ലാം മതത്തിൽ നിന്ന് കൊണ്ട് അങ്ങേർക്ക് ഇങ്ങനൊക്കെയെ സംസാരിക്കാൻ സംസാരിക്കാൻ കഴിയുള്ളൂ
@Red_Vampire_A26 күн бұрын
22:54 യുദ്ധം നിർത്തലാക്കിയില്ല എന്ന് പറയുന്നത് മണ്ടത്തരമാണ് ആധുനിക സമൂഹത്തിൽ കാരണം എത്രയോ ശത്രുക്കൾ ആയിരുന്ന രാജ്യങ്ങൾ ഇന്ന് ഒരു കുടക്കീഴിൽ ഒന്നിക്കുന്നു ക്രിസ്ത്യാനികളും ജൂതന്മാരും തമ്മിൽ ഇപ്പോൾ നിലവിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ഇസ്രയേൽ എന്ന രാജ്യത്തിലെ ആക്രമിച്ച ഈജിപ്റ്റും ജോർദാനുമൊക്കെ എങ്ങനെയാണ് അവരുടെ സൗഹൃദ രാഷ്ട്രം ആയത് ഇപ്പോൾ ഇന്ത്യയെ ആക്രമിക്കാൻ തയ്യാറെടുത്താൽ ചൈന ഇപ്പോൾ എങ്ങനെയാണ് സമാധാനത്തിന്റെ കീഴിൽ നിൽക്കുന്നത്
@HumanBeing-cr8gj26 күн бұрын
മതം തലയ്ക്ക് പിടിച്ചാൽ മനുഷ്യൻ എന്തിനെയും ന്യായീകരിക്കും
@abdullakoya783626 күн бұрын
Exactly Correct Reference 💯 Thanks for your Comment ❤
@pavanmanoj223926 күн бұрын
എനിക്കറിയേണ്ടത്, ച൪ച്ച തീരു൦ബോൾ ആ കോഴിയെ കോയ ബിരിയാണി വയ്ക്കുമോ എന്നാണ്😂
@muhayasa26 күн бұрын
മതം ഒരു വ്യക്തിയെ എന്തുമാത്രം ബുദ്ധിപരമായി ജഡാവസ്ഥയിൽ എത്തിക്കുന്നു എന്നതിൻ്റെ വലിയ ഒരു തെളിവാണ് ലിയാക്കത്തിനെ വിളിച്ച ഈ മനുഷ്യൻ, അടിമത്തം നിന്ദ്യവും ഭീകരവും ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് സമ്മതിക്കാൻ ചെറുതിലെ മതബോധം തലക്കകത്ത് കയറ്റപ്പെട്ടതിൻ്റെ ഒരു അവസ്ഥ അയാളെ സമ്മതിക്കുന്നില്ല, ഇത് ഒരു ദൈവീക മതമല്ലെന്നും ഇത് മനുഷ്യരാൽ രൂപപ്പെടുത്തിയ ഒരു സിദ്ധാന്തം മാത്രമാണെന്നും തിരിച്ചറിയപ്പെടാത്ത കാലത്തോളം വിശ്വാസികൾക്ക് ഇത് ഒരു അധമ പ്രവൃത്തിയാണെന്നു തോന്നുകയേയില്ല
@Shamir-jx2pm27 күн бұрын
Hai
@Samson-ce4bm26 күн бұрын
If. Believe. God. Same. Same. As a. Reality. Saithan. , relegion. Leaders. Income. ,not. Only Islam 💯
@prinsjph26 күн бұрын
അടിമത്തം ക്രൂരമായ ഒരു പ്രവർത്തി ആണോ? അള്ളാഹു : അല്ല മുഹമ്മദ് : അല്ല ഖുർആൻ : അല്ല Caller : ആണ് 👍🏻 ആരാ പറഞ്ഞത് ധാർമികത മതത്തിൽ നിന്നാണ് ഉരുതിരിഞ്ഞത് എന്ന്.... അവരോട് ഇങ്ങോട്ട് വരാൻ പറ...
@najeebnellissery926110 күн бұрын
😮😮😮❤
@superhitvideos38226 күн бұрын
ലിയാക്കത്തിനെ ദൈവം ശിക്ഷിച്ചു.., ഹോസ്പിറ്റലിലാണ് 😂😂😂
ഒരു കുറ്റം ചെയ്ത് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി അതേ തെറ്റ് ആവർത്തിച്ചാലോ?
@truthseeker481324 күн бұрын
പോക്സോ കേസ് പ്രതിയായിരുന്ന ഇവനാണ് ഇപ്പോൾ മത വിമർശകൻ എങ്ങനേയുണ്ട് ? 😂😅
@ManuManu-up5gw24 күн бұрын
മുഹമ്മദ് ആണോ
@RajnairNair8 күн бұрын
മമ്മദ് അല്ലെ? അതോ മദ്രസ മൊയ്‌ല്യാക്കന്മാരോ?
@josejoseph751827 күн бұрын
Ea Kakka paint adikan vannathanu oru ulla Allah onu podo usthu
@ratheeshkumar229116 күн бұрын
ഈ നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യരും ഇതു പോലെ ഉള്ള മൂല്യ ബോധം പേറുന്നത് ......!
@jk_words784726 күн бұрын
യുദ്ധം നിർത്താൻ അടിമത്വം ഉപയോഗിക്കാൻ ബുദ്ധി തന്ന അല്ലാഹു യുദ്ധം ഉണ്ടാവാതെ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉള്ള ബുദ്ധി എന്താണാവോ കൊടുക്കഞ്ഞത്.... അല്ലാഹു വിൻ്റെ പേരിൽ യുദ്ധം ചെയ്തു നടന്നവരോട് എന്തു പറയാൻ
@HumanBeing-cr8gj26 күн бұрын
Normal kroortha 😂😂😂😂
@sreekumarn21426 күн бұрын
ഒരു മീനും അത് മനുഷ്യന്റെ വലയിൽ വീഴണമെന്ന് ആഗ്രഹിക്കുന്നില്ല.ഒരു കോഴിയും ചിക്കൻ ഫ്രൈ ആകണമെന്ന് ആഗ്രഹിക്കുന്നില്ല. ഒരു പോത്തും ബീഫ് കറി ആവണമെന്നും ആഗ്രഹിക്കില്ല. ഈ വലിയ മാനവികതയും, സഹജീവി സ്നേഹവും ഘോര ഘോരം പ്രസംഗിക്കുന്നയാളുകൾ ചിക്കൻ കാൽ കടിച്ചു വലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിംഹം മാനിനെ വേട്ടയാടുന്ന പോലെ അല്ല മനുഷ്യൻ പോത്തിനേയും, ആടിനേയും തിന്നുന്നത്. സിംഹം മാംസഭുക്കാണ്. മനുഷ്യൻ അങ്ങിനെ അല്ല. നോൺ വെജ് കഴിക്കാതെയും മനുഷ്യന് ജീവിക്കാം. എല്ലാ ജീവികൾക്കും സ്വാഭാവികമായി ജനിച്ച് സ്വാഭാവികമായി മരിക്കാനുള്ള അവകാശം ഈ ഭൂമിയിൽ ഉണ്ടാവേണ്ടതല്ലേ?
@sajujoseph664626 күн бұрын
ആ ദൈവം ആറാം നൂറ്റാണ്ടിൽ വന്ന കുറേഷി ഗോത്ര ദേവൻ അള്ളാഹു അല്ല അതാണ് പ്രശ്നം 😮😮😮😮
@samlovesfood26 күн бұрын
swantham makan oru adima akunna avastha alojichal theeravunna preshname ee ammavan ullu.. 😢
@sunnymadhavan26 күн бұрын
കോയമാരുടെ ബുദ്ധി അങ്ങനെ അല്ല🤣
@abdullakoya783626 күн бұрын
@@sunnymadhavanAthanu kASHTAM 💯
@ramachandranparameswaran928026 күн бұрын
Slaveriye nyayeekarikkan veroru version parayukayaanu iddeham....
@othenan122 күн бұрын
സതിയും ബ്രാഹ്മണ്യവും മനുവും കൂടെ ഒന്ന് വിശദീകരിക്കാൻ പറയൂ
@daneyraju843322 күн бұрын
Food chain ne vech adimathwate nayeekarikaan nokiya kaakaan 😂😂
@niyasniyazna349527 күн бұрын
യുദ്ധത്തിൽ കൊല്ലപ്പെടുന്നത് യുദ്ധം ചെയ്യുന്നവരിൽ ബലം കുറഞ്ഞവരും അടിമ ആകുന്നത് അവരുടെ ഭാര്യമാരും കുട്ടികളും അല്ലെ?
@harismohammed664927 күн бұрын
????
@RaviKumar-vi9tb27 күн бұрын
ഇവിടത്തെ ജാതി വ്യവസ്ഥ അടിമത്തം അല്ലായിരുന്നോ
@madhavant951626 күн бұрын
ജാതി സിസ്റ്റം / അടുമത്യം രണ്ടും എങ്ങനെ compare ചെയ്യുന്നു? അത് വിഡ്ഢിത്തം.
@sandeepcs177726 күн бұрын
ഒന്നും മനസ്സിലാകുന്നില്ല
@ilyasvarikkoden264127 күн бұрын
ഓരോ ദുരന്തങ്ങള്‍
@krishnanmattummal133824 күн бұрын
According to Indians' Bhagwad-Gita, Eternal Energy (Ishwar) of Infinite Space (Brahma) is the cause for Creation (Srushti).😅 What actually is Indian Muslims' Creator Allah, according to Arabs' Quran?😮😮😮 What actually is Indian Christians' Creator God, according to Europeans' Bible?😮😮😮