ഇവനുമായി ഇനിയൊരു സംവാദം കൂടി കേൾക്കാൻ ഇടവരാതിരിക്കട്ടെ.
@radhapolarradhapolar915812 күн бұрын
പച്ച കണ്ണാടി..
@fireball_2024113 күн бұрын
ഒരുലക്ഷത്തി ഇരുപത്തയ്യായിരം നബിമാർ വന്നിട്ടും ഒരാൾ പോലും അടിമത്തം നിർത്തലാക്കിക്കാൻ ശ്രമിച്ചില്ല.
@INDIANSOCIETY-u2s12 күн бұрын
125000 onnu polum Enthinu marunninu polum oru woman prophet illa
@INDIANSOCIETY-u2s12 күн бұрын
ideology against democracy gender equality pluralism secularism will not exist forever
@HarishKiran-s4o12 күн бұрын
അള്ളാൻ്റെ ഒരു ദാരിദ്ര്യം😂😂😂
@SillnessAlex12 күн бұрын
Athrem nabimar undo?
@pbrbhakta12 күн бұрын
ഇസ്ലാം തന്നെ അടിമത്തം ആണ്.
@sureshr990912 күн бұрын
എന്തൊരു കഷ്ട്ടം ഷുക്കൂർ...... 😔
@മനോജ്ഇന്ത്യൻചന്ദ്രബോസ്12 күн бұрын
എന്തൊരു കാ😂😂😂😅ട്ടം ഈ സുക്കൂർ
@deepakpaul255712 күн бұрын
വെറും മ്ലേച്ചൻ @@മനോജ്ഇന്ത്യൻചന്ദ്രബോസ്
@gg536913 күн бұрын
പാവക്കുട്ടിയെ വെച്ച് കളിക്കേണ്ടുന്ന പ്രായത്തിൽ. ഭാര്യ ആവേണ്ടിവന്ന ആയിഷ. കല്യാണപ്രായം ആയപ്പോൾ വിധവയും ആയി... 1400 വർഷങ്ങൾക്ക് ഇപ്പുറം. അയാളുടെ അടിമകൾക്ക് എയറിൽ നിൽക്കേണ്ടി വരുന്നു 😂😂😂മമ്മദ്.. അത് വല്ലാത്തൊരു മമ്മദ് തന്നെ 😭😭😭😭😭
@binoymathew926312 күн бұрын
നബി സൊല്ലല്ലാഹി അലൈവഹ ശല്യം 😂😂😂
@nasarKolleri13 күн бұрын
ഒരു മനുഷ്യനെ കടത്തിൻ്റെ പേരിൽ അടിമയാക്കി വെയ്ക്കുക എന്നതിനേക്കാൾ വലിയ തെറ്റ് എന്തുണ്ട്. ആ ക്രൂരതയാണ് ഷുക്കൂർ ഇവിടെ ന്യായികരിക്കുന്നത്. ഈ മനസ്ഥിതിയേണ് നമ്മൾ ഭയക്കുന്നത് / 1400 വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ട ഒരു പ്രത്യായശാസ്ത്രം അതെ പടി ഇപ്പോയും ഈ ദുനിയാവിൽ വേണമെന്ന് പറയുന്നതിനേക്കാൾ വലിയ വിഡിത്തം വേറെന്തുണ്ട്.
@binoyjacob85859 күн бұрын
Viddikalude oru koottam. Athanu Islam.
@anwaranwarcm784713 күн бұрын
ബാങ്കിൽ നിന്നും ലോൺ എടുത്തിട്ട് അടക്കാൻ കഴിഞ്ഞില്ല എങ്കിൽ ബാങ്കിന്റെ അടിമയാകുമോ 😂 arikoda 😅
@lathiefneerani996712 күн бұрын
😂😂
@bijuzion112 күн бұрын
Yes, ബാങ്കിൽ കയറുമ്പോൾ ചില്ലു ക്കൂട്ടിൽ ഇരിക്കുന്ന മൻഷ്യനുണ്ടല്ലോ, അയാളാണ് വരിയുടക്കൻ പറഞ്ഞ ഡെബ്റ്റ് സ്ളേവറിയുടെ ജീവിക്കുന്ന പ്രതീകം
@sindhudilip17411 күн бұрын
ഇസ്ലാം നിയമപ്രകാരം ആവും
@NikolasTesla-g1s13 күн бұрын
ശുക്കൂർ തേഞ്ഞു😂😂😂 debt bondage എന്ന വായിൽ കൊള്ളാത്ത ഒരു വാക്കും പഠിച്ചു ലിയാകത്തിനെ ഇപ്പൊ പരാജയപ്പെടുത്താം എന്ന് പറഞ്ഞു വന്നതാണ്😂😂😂
@muhammedchemmela854613 күн бұрын
😮ഷുക്കൂർ ആറാം നൂറ്റാണ്ടിലെ കാട്ടറബിയുടെ ഭാഷയിൽ തന്നെ സംസാരിക്കുന്നു. അടിമത്തം എങ്ങനെ കടംകോട്ക്കളും വാങ്ങളുമായി ബന്ധപ്പെടുത്തണം?
@muthupattar531812 күн бұрын
എങ്ങനെയെങ്കിലും അതിനെ കടവുമായി ബന്ധപ്പെടുത്തും കാരണം ഇവർക്ക് ഇന്നും അടിമത്തം ഉണ്ടെന്ന് ന്യായീകരിക്കണം
@naasarn730213 күн бұрын
കടം പണം തിരികെ കൊടുക്കാൻ കഴിയാതെ വന്നാൽ അടിമപ്പണി ചെയ്യിക്കുന്നത് പ്രാകൃത ഗോത്രീയ മനുഷ്യർ ഉണ്ടാക്കിയ സംസ്കാരം ഇക്കാലത്താണെൽ ലോകത്ത് എവിടെയാണേലും അഴിയെണ്ണും
@NikolasTesla-g1s13 күн бұрын
ഉമ്മ ഭോഗം ഹലാൽ ആക്കിയ പ്രവാചകൻ😂😂😂
@sivanap147613 күн бұрын
ഷുക്കൂർ ,അടിമത്തത്തെ ഇരുപ ത്തൊന്നാം നൂറ്റാണ്ടിലും ന്യായീകരിക്കുന്നത് കാണുമ്പോൾ വളരെ കഷ്ഠമാണ് തോന്നുന്നതു്.
@radhapolarradhapolar915812 күн бұрын
പച്ച കണ്ണാടി...ഇട്ടുട്ടു ഉണ്ടു.
@നിഷ്പക്ഷൻ12 күн бұрын
അവന്റെ ഭാര്യയുടെ അവസ്ഥ അടിമ ഭോഗം ചെയ്യുന്ന പുരുഷനെ ഭാര്യ ഇഷ്ടപെടുമോ അപ്പോൾ അത് ശരിയാണെന്നു വിശ്വസിക്കുന്നവന്റെ അവസ്ഥ
@ronyjohn384913 күн бұрын
എബ്രഹാം ലിങ്കൺ മമ്മതിനേക്കാൾ വലിയവൻ, അയാൾക്കു athu സാധിചു .ഇന്ന് ലോകം കാണുന്നത് മമ്മതിനേക്കാൾ വലിയ മാനവികത മനുഷ്യർ ഉണ്ടാക്കി , കഷ്ട്ടം ...പ്രിസണേഴ്‌സ് ഓഫ് വാർ ആയവരെ അവകാശ പെടാൻ പ്രിവേറ്റ് എംപ്ലോയർക്കു സാദിക്കുകയില്സ് .രാജ്യങ്ങൾ തമ്മിൽ ഉള്ള ദാരണയിൽ പ്രിസണേഴ്‌സ് ഓഫ് വാർറിനെ തിരികെ കൊടുക്കണം .ഈദിന്റെ ഉത്തരവാദിത്തം മിലിറ്ററിക്യാണ് . അടിമയെ തിരികെ കൊടുക്കേണ്ട . ഒരുഉത്തരവാദിത്തവും ഇല്ല്യ .
@josekanat822213 күн бұрын
ശുക്ലൂർ
@antonyjoseph121813 күн бұрын
ശുക്ലൂർ പറിക്കോടൻ😊
@rajasekharanpillai674512 күн бұрын
ശുക്ലൂർ ർ ർ ർ ർ ർ ർ ർ
@jamesmc121613 күн бұрын
തിരിച്ചു കൊടുക്കാൻ മാർഗ്ഗം ഇല്ലാത്തവനെ പാപ്പർ ആയി പ്രഖ്യാപിക്കും.
@vimalp.n981913 күн бұрын
മാപ്പൊട്ടൻ ഷുക്കൂർ ഉരുളുകയാണ്
@emshareef567612 күн бұрын
Liyakath മായി അടിമത്വം ചർച്ചക്ക് ധൈര്യം കിട്ടാൻ വെള്ളമടിച്ചു വന്ന ശുക്ലൂർ!
@homework183313 күн бұрын
ഒരാൾ ബാങ്കിൽ നിന്നും ലോൺ എടുത്ത്. അയാൾ മരിച്ചു പോയി ബാങ്കിൽ നിന്നും ജപ്തി വന്നു പണം ഇനിയും ബാക്കി കൊടുക്കാൻ ഉണ്ട് . അ മരിച്ച ആളുടെ ഭാര്യ ബാക്കി പണം തിരിച്ച് അടക്കണം.അതിനു പകരം ജയിൽ അടയ്കുകയോ.നിർബദിച്ചു ജോലി ചെയ്യിക്കാനോ നിയമം ഇല്ല
@Rose79-art13 күн бұрын
യുദ്ധവും കടകൊടുക്കലും തമ്മിലെന്ത് ബന്ധം
@brintobenny870212 күн бұрын
യുദ്ധം എന്ന് എഴുതുമ്പോഴും കടം എന്ന് എഴുതുമ്പോഴും "ം" ഇല്ലേ, അത് തന്നെ വളരെ വലിയ ബന്ധം അല്ലെ..
@Rose79-art12 күн бұрын
@ 😂😂
@joshimuttath763713 күн бұрын
വേറുതെ അല്ല ഈ ബോധം കുറഞ്ഞവർ വിശ്വോസികളായി നടക്കുന്നത്
@philipkj30713 күн бұрын
ശുക്ലൂർ ഹൃദയം കൊണ്ടു പോലുമല്ല. ആസനം കൊണ്ടാണ് ചിന്തിക്കുന്നത്?
@deebee8012 күн бұрын
ആസനം ആണല്ലോ അയാളുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന ഏക അവയവം 😂
@JustAjay-000712 күн бұрын
ൻ്റെ ഷുക്കൂർ ദൈവം ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അത് മനുഷ്യൻ ഉണ്ടാക്കിയ ദൈവം അല്ലേ
@RadhaKrishnan-ov4hn13 күн бұрын
🙏 നമസ്കാരം ❤️ 😅😊❤😂😮 😮 ❤️
@newgenworld844612 күн бұрын
ഇന്നലെ ഒരുത്തൻ്റെ കയ്യിൽ നിന്ന് അഞ്ഞൂറു രൂപ കടം വാങ്ങി. തൽക്കാലം തിരിച്ചു കൊടുക്കാൻ കയ്യിലില്ല. ഇനിയിപ്പോ നാളെ രാവിലെ തന്നെ പോയി അടിമയായേക്കാം. 😂😂😂
@internationalcommentworker36412 күн бұрын
Super.
@melazhisri964713 күн бұрын
ഹോട്ടലിൽ ചായ കുടിച്ച് പൈസ കൊടുക്കാനില്ലാതായപ്പോൾ അരി ആട്ടേണ്ടി വന്ന അനുഭവത്തിനാണോ debt bondage എന്ന കടുകട്ടി ഇംഗ്ലീഷ്!
@jayasreemadhu730212 күн бұрын
Liya❤❤❤
@Ramlath-g8c12 күн бұрын
❤️❤️❤️❤❤❤❤✌️
@sujanninan555012 күн бұрын
Armed force
@sasikumarnn247712 күн бұрын
പ്രിയ സുഹൃത്തേ വരിക്കോടാ,,,, ഇതിൽ വരുന്ന കമെന്റ്സ് ഒന്ന് വായിക്കാൻ ഒന്ന് തയ്യാർ ആകുക,,, കഷ്ടം ഉണ്ട്,, ഇങ്ങനെ നാണം കെടല്ലേ,,,,,
@aneesh204112 күн бұрын
നിങ്ങൾ ചെയ്യുന്ന ഈ സാമൂഹിക നന്മ ആരും തിരിച്ചറിയുന്നില്ലല്ലോ കൊറോണ വാക്സിൻ കൊടുത്തതുപോലെ തിരിച്ചറിവ് ബോധം ഇതുണ്ടാവാൻ ഒരു വാക്‌സിനേഷൻ കണ്ടുപിടിച്ചെങ്കിൽ 🙏🏽
@bivinbabudivin-do4yn12 күн бұрын
അടിമത്തം. എദോ്.കുഴപ്പ൦
@SushilAravind11 күн бұрын
എന്തോ കൊടുക്കണതാവട്ടെ പക്ഷേ ... ഞാൻ അത് വില്പന എന്നു പറയും... നിങ്ങൾ എന്ത് അടിത്തം എന്തായാലും അത് തന്നെ. 😅😅😮😮😂😂😢😢😢😊😊
@joseph499113 күн бұрын
പ്രിയ ഷുക്കൂർ, ഓൾഡ് എന്നോ അല്ലങ്കിൽ മോർഡേൻ എന്നോ ചേർത്തിട്ടോ അല്ലാതെയോ അടിമത്വം നല്ലതെന്നു പറയുന്നവരേ ക്രിമിനലുകളായേ കരുതാൻ നിവൃത്തിയുള്ളു. ഈ ആധുനീക ലോകത്ത് 6ആം നൂറ്റാണ്ടിലെ അടിമത്വത്തെ ന്യായീകരിച്ചിട്ട് ഒരു കാര്യവുമില്ല ഇനി ഒരുകാലത്തും അത് വരില്ല സാമാന്യ മുസ്ലിം പോലും അതിനു ചെല്ലുന്നവരെ പഞ്ഞിക്കിടും. അതിനി വിട്ടേര്. ഷുക്കൂർ സർ താങ്കൾ ഇസ്ലാമിനെ ലോകാരുടെ മുന്നിൽ വെറും ചളിയാക്കുകയാണ് പ്ലീസ് വിട്ടുകളയൂ.
@AnandKb-g8d13 күн бұрын
6 നൂറ്റാണ്ടിലെ അടിമ കോയ
@cerebral109512 күн бұрын
Equating the provisions of the Geneva Convention with those of slavery is, simply speaking, utter stupidity. The conventions on prisoners of war is quite short and an easy read. In no way are they comparable to slavery.
@Rose79-art13 күн бұрын
ചുമ്മാ റോഡിൽ കൂടി പോകുന്നവർക്ക് ആരേലും കടം കൊടുകുമോ
@Shajahanshaji040512 күн бұрын
ആ ശുക്കൂറിന വിടൂ പൈസ ഞാൻ തരാം 😄😄😄😄
@tesaheesh13 күн бұрын
അതായത് ഞാൻ നല്ല ആരോഗ്യമുള്ള ഒരാളാണ്. എന്നെ ഇടിമയാക്കണം എങ്കിൽ എനിക്ക് കുറച്ചു കാശ് തരിക. അതുകഴിഞ്ഞു എനിക്ക് കാശ് തരാൻ പറ്റാത്തിരിക്കുമ്പോൾ എന്നെ അടിമയാക്കുക. അതാണ് ഇവൻ പറയുന്ന debt bond ഇവന് ഇന്റർനാഷണൽ ലേബർ റൂൾ ഒന്നും പ്രശ്നമല്ല.
@johnykg858912 күн бұрын
ഷുക്കൂര്‍ mannabuthi
@shajidascs12 күн бұрын
മുഹമ്മദിൻറെ അടിമയുടെ നിലവാരം
@nammavazhi12 күн бұрын
മറ്റൊരു രാജ്യത്തിൻ്റെ ഭൂമിയിൽ അനധികൃതമായി കടക്കുന്നത് തെറ്റാണ്, ശത്രു വിൻ്റെ സൈനിക നാണെങ്കിലും അല്ലെങ്കിലും, തെറ്റു ചെയ്തവനെ ശിക്ഷിക്കും, നിലവിലുള്ള നിയമം വച്ചിട്ട്
@stebinsebastian974712 күн бұрын
പാവം ഷുക്കൂർ 😂 സാത്താൻ നമ്മനെ വെളുപ്പിയ്ക്കാൻ എന്തുമാത്രം കഷ്ടപ്പെടുന്നു 😂 😂😂
@anumonkuriakose627013 күн бұрын
ശുക്കൂർ എവിടെ പരിപാടി വെച്ചാലും ഇടാണ് അവസ്ഥ 😅😅
@drantoaugustine13 күн бұрын
ഇന്ന് നാട്ടിൽ നിലവിൽ ഉള്ള നിയമം അനുസരിച്ച് ഞാൻ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്റെ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി വിധിക്കും… ഇനി എനിക്ക് വസ്തു ഒന്നും ഇല്ലെങ്കിൽ എനിക്ക് തടവ് ശിക്ഷ വിധിക്കും… ആ തടവുശിക്ഷ കഴിഞ്ഞു ഞാൻ പുറത്തു വന്നാൽ പിന്നെ ഞാൻ ആ പൈസ കടക്കാരൻ അല്ല. അതാണ് ഇന്ന് ലോകത്ത് ഉള്ള എല്ലാ വികസിത രാജ്യത്തെയും നിയമം. ഷുക്കൂർ പറയുന്നത് അനുസരിച്ച് ഞാൻ ഷുക്കൂറിന്റെ ആരെയെങ്കിലും കൊന്നാൽ അയാൾക്ക് പകരം ഞാൻ ഷുക്കൂർ ഇന്റെ വീട്ടിൽ പോയി നിൽക്കാൻ കോടതി വിധിക്കുമോ? ഡെപ്റ്റ് ബോണ്ടേജ് ഒക്കെ ഏതോ കാലത്ത് നിലനിന്ന വ്യവസ്ഥിതി ആണെന്ന് ഇതുവരെ മണ്ടൻ ഷുക്കൂർ ഇന് അറിയില്ല…
@shajipsps138213 күн бұрын
🙋🏻♂️❣️
@aveens21729 күн бұрын
ഇതാണ് ഷുക്കൂർ ആശാൻ പറഞ്ഞ article.. 26. "ശെരിയായ അളവിലും ഗുണനിലവാരത്തിലും, വൈവിധ്യ രീതിയിലും നല്ല ആരോഗ്യം നിലനിർത്താനയും തൂക്കകുറവോ പോഷക കുറവോ.. ഉണ്ടാകാതെ.. ഉള്ള ഭക്ഷണം. സ്വഭാവിക ശീലമുള്ള ഭക്ഷണം.. കണക്കിലെടുക്കണം..
10 күн бұрын
ഈമാൻ പോയി കൊണ്ടിരിക്കുന്നു ഇതൊക്കെ കേട്ടിട്ട് .🎉🎉
@Azrael_Enoch12 күн бұрын
Any company/employer can not compel any employee to work for them by enforcing an employment bond. need to satisfy both parties' agreement for work . labor law is always applicable in this scenario .
@vivisview-view13 күн бұрын
E ഗോതബ്കോടൻ ഗഞ്ച ആണോ........ ആകെ കൊഴഞ്ച മറിഞ്ഞു 😂😂😂😂
@jyothyvijayan116812 күн бұрын
❤❤❤
@zuhriassaigoli536112 күн бұрын
Sukoor supar ❤❤❤❤❤❤
@antonyjoseph121812 күн бұрын
@@zuhriassaigoli5361 ശുക്ലൂർ പാവാട
@babu1555312 күн бұрын
എൻ്റെ ശുകുറിക......സമ്മയിച്😂😂
@Unnikrishnan.pPalat12 күн бұрын
മൊയ്മദിന് ന്യൂട്രിഷൻ നോക്കാൻ കുറെ എംബിബിസ് കുറേഷി ഡോക്ടർമാർ ഉണ്ടായിരുന്നു..
@valsanvv397812 күн бұрын
2040'ൽ ഇന്ത്യയിലും ശേഷം ലോകം മുഴുവനും കാഫിറുകളെയും മുശ്ര്ക്കുകളെയും മുനാഫിക്കുകളുടെയും മേൽപ്രയോഗിക്കാനുള്ള ഇസ്ലാമിന് നൽകിയിട്ടുള്ള അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ആണിത് ലോകം മുഴുവൻ ഇസ്ലാം ആകുന്നത് വരെ ഇതു നില നിൽകും😢😢😢
@anisebastian569812 күн бұрын
enthonade ethi
@jishinpaul50119 күн бұрын
41:52 Article 26 (Food): This article specifies that the detaining power must provide sufficient food rations in quantity, quality, and variety to maintain the health of POWs, taking into account their usual diet. Article 27 (Clothing): This article requires the detaining power to provide adequate clothing to POWs, considering the climate of their detention area, and to ensure regular replacement and repair of clothing items. This article protects the POW. This can’t be compared to Slavery
ഇതു പോലുള്ള പൊട്ടൻമാരുമായി ഒരിക്കലും ഇത്രയും സമയംകളയരുതത്, "മുതുകാള പശുവിനേ മെനക്കെടുത്തുന്നു. "
@r-dt6fp12 күн бұрын
Venam to open such people
@sujithg198010 күн бұрын
ചർച്ച കൊണ്ട് ഗുണം ഉണ്ട്... ഈ മതം കൂടുതൽ ചീഞ്ഞുഅളിയുന്നു... Good risalt👍
@nazeerchettyamthodi887312 күн бұрын
സുകൂറെ ഇപ്പൊ എല്ലാം മനസിലായി വാ പോകാം
@aveens21729 күн бұрын
മൂല്യമുള്ള മനുഷ്യൻ.. ഒരു വ്യവസ്ഥിതി ഉണ്ടാക്കിയപ്പോ അതിൽ തടവിലാക്കപ്പെട്ട മനുഷ്യനെ... അവന്റെ എല്ലാ ആത്മാഭിമാനത്തോട് കൂടി എങ്ങനെ സംരക്ഷിക്കണം.. എന് ഉണ്ടാക്കിയ കരാർ ആണ്.. അല്ലാതെ.. അവന്റെ ഇറച്ചിക്ക്.. എന്താണ് കമ്പോള വില എന്ന് തീരുമാനിക്കാൻ ഉണ്ടാക്കിയതല്ല
@centaurkt04712 күн бұрын
Shukkur is a clever debater. Debt bondage is just an excuse to justify slavery ..many slaves were not from that category, people were war prisoners who was made into slaves.
ഷുക്കൂറിനെപ്പോലെ നബിയുടെ വിശ്വസ്തനായ അനുചരനാക്കാൻ ആഗ്രഹിക്കുന്നവരല്ലാതെ ഒരാളും അടിമത്വത്തെ ന്യായികരിക്കാൻ ഇന്ന് രംഗത്തു വരില്ല നിങ്ങൾ എത്ര വിദ്യാസമ്പന്നനാണെങ്കിലും ആധുനിക സമൂഹം നിങ്ങളെ പമ്പരവിഡ്ഢിയായിട്ടേ വിലയിരുത്തു
@subramanianchilangaliyath848612 күн бұрын
പണം കടം കൊടുത്താൽ ചിലപ്പോൾ കിട്ടിയില്ലെന്നും വരും കോയാ.......😅😅😅😅😅😅😅
@aveens21729 күн бұрын
LABOUR OF PRISONERS OF WAR ART. 49. - The Detaining Power may utilize the labour of prisoners of war who are physically fit, taking into account their age, sex, rank and physical aptitude, and with a view particularly to maintaining them in a good state of physical and mental health. Non-commissioned officers who are prisoners of war shall only be required to do supervisory work. Those not so required may ask for other suitable work which shall, so far as possible, be found for them. If officers or persons of equivalent status ask for suitable work, it shall be found for them, so far as possible, but they may in no circumstances be compelled to work.
ഈ വരിയൊടിയന്റെ പക്കൽ കുറെ അടിമകൾ കാണുമല്ലോ..ഇങ്ങനെ ആണെങ്കിൽ !😮
@loma123456110 күн бұрын
ഇവിടെ എന്തിന് ഇനി സംവാദം? 😀😀 രണ്ടുപേരും ഒരേ കാര്യം തന്നെ പറയുന്നു. പിന്നെ സംവാദം എന്തിന്? 🤔🤔🤔
@SHSR36913 күн бұрын
Paranjalum paranjalum manasil agilla...
@ManiManiap12 күн бұрын
ശുക്ലൂർ ആസനം കൊണ്ട് ചിന്തിക്കുന്നു...
@zainujanmoidutty12 күн бұрын
ഈ ഷുക്കൂർ വാരിക്കോടാൻ ഇത്രയും മാരകമായ പൊട്ടനാണോ 😁😁😁
@mujeebp237712 күн бұрын
അടിമ ഫാമിംഗ് എന്തോ ര് സാങ്കൽപികത
@SushilAravind11 күн бұрын
തൊഴിൽ ഇല്ലെങ്കിൽ വീണ്ടും ഗവൺമെൻ്റിന് കൈമാറണം ഗവൺമെൻ്റ് ഇതേ നിയമം വെച്ച് അടുത്ത പ്രൈവറ്റ് ജോലിദാദാക്കർക്ക് കൊടുക്കും.. അത് ഒരു നിയമം അല്ലേ..? അല്ലാതെ എൻ്റെ കൈയ്യിൽ ജോലിയില്ലാത്തത് കൊണ്ട് ഞാൻ എൻ്റെ ജോലിക്കാരനെ വിൽക്കുക
ലിയാ കത്ത് ഭായ് തലയിൽ എന്തെങ്കിലും ഉള്ളവരോട് സംസാരിക്കൂ ഹൃദയംകൊണ്ട് ചിന്തിക്കുന്ന ഇവനോട് സംസാരിച്ചു സമയം കളയല്ലേ
@gigin222joy212 күн бұрын
ഇങ്ങേരു കഞ്ചാവാണെന്നു തോന്നണു ......
@antovr-gw5zt12 күн бұрын
Shukkoorinte aliyante kada 😅
@unniammaman442912 күн бұрын
Shukkoor is struggling to somehow defend slavery.
@promodize11 күн бұрын
Ponnu shukloorae.. namichu.. 🙏🙏😂😂 Veluppikkaan vannirikkunnu.😅
@Virgin_mojito77712 күн бұрын
ശുക്ലൂർ 😂😂
@aveens21729 күн бұрын
" but they may in NO circumstances be "COMPELLED "to work... എന്ന് വെച്ച.. അവനു വേണേ ജോലി ചെയ്താ മതി.. Because geneva accords മനുഷ്യൻ ഉണ്ടാക്കിയതാ.. So ഇച്ചിരി മനുഷ്യത്വം ഉണ്ടായി പോയി.. " ഡൈബം " ഉണ്ടാക്കിയ ownership entitlement എന്താണ് എന്ന് അറിയില്ല... ആർക്ക് വേണേലും replay തരാം
@jijilr13 күн бұрын
These people are really bad. I can't imagine what they Will donto thier mother's and sister and daughters
@aveens21729 күн бұрын
ART. 26. - The basic daily food rations shall be sufficient in quantity, quality and variety to keep prisoners of war in good health and to prevent loss of weight or the development of nutritional deficiencies. Account shall also be taken of the habitual diet of the prisoners. The Detaining Power shall supply prisoners of war who work with such additional rations as are necessary for the labour on which they are employed. Sufficient drinking water shall be supplied to prisoners of war. The use of tobacco shall be permitted. Prisoners of war shall, as far as possible, be associated with the preparation of their meals; they may be employed for that purpose in the kitchens. Furthermore, they shall be given the means of preparing, themselves, the additional food in their possession. Adequate premises shall be provided for messing. Collective disciplinary measures affecting food are prohibited.
@mathewsebastian915613 күн бұрын
57:52 😂
@pkunhi8412 күн бұрын
ഇവിടെ കൊറോണ വന്നപ്പോൾ എല്ലാ രും സർക്കാരിൻ്റെ അടിമകൾ ആയിരുന്നു.അവർ നമ്മളെ കൊണ്ട് നിർബന്ധിപ്പിച്ച് വാക്സിൻ എടുപ്പിച്ചു.വേണ്ട എന്ന് പറയാൻ സ്വ തന്ത്രം ഉണ്ടായിരുന്നില്ല.mask ഒരാൾക്ക് വേണ്ട എങ്കിൽ അവർ അതിന് അനുവദിച്ചിരുന്നില്ല.
@sajeevantonyk12 күн бұрын
Insolvency & Bad debt ഇതൊന്നും ഷുക്കൂർ കേട്ടില്ല എന്ന് തോന്നുന്നു 🤪
@ejv196312 күн бұрын
12:44 അത് കിട്ടാക്കടം ആകും . അത്രതന്നെ. അല്ലെങ്കിൽ കോടതിയിൽ പോകണം. അല്ലാതെ അടിമയാക്കാൻ പറ്റില്ല. Liyakkath പറഞ്ഞ രീതി സാർവത്രികമാണ്. Bank ഉദ്യോഗസ്ഥർക്ക് അതേ bank വായ്പ നൽകി, മാസാമാസം ഒരു തുക തിരിച്ചു പിടിക്കുന്നില്ലേ ? ഒരു മാസത്തെ ശമ്പളം മുഴുവൻ അതിലേക്കായി കണ്ട് കെട്ടാനോ, മറ്റുള്ളവരെ അപേക്ഷിച്ച് അയാളുടെ ആനുകൂല്യങ്ങൾ നിഷേധിക്കാണോ കഴിയില്ല. ഷുക്കൂർ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിച്ചു പുട്ടി അടിക്കുകയാണോ ?
@jitu_fmband-formessiah198912 күн бұрын
Mone shukhoor thangaldey , samshiyam alla pakshe veruthe choriyukaa athaanu thangaldei oru line , pinney ningalkku ariyaam ningaldei kaiyil ninnum poyi , ini engilum sathyam ariyuuu
@chackopm535512 күн бұрын
നബി കരാർ ലംഘിച്ച വരെയാണോ അടിമകളാക്കി പിടിച്ചു കൊണ്ടുപോയി അടിമച്ചന്തയിൽ കൊണ്ടു പോയി വിറ്റത്
@babusreedharan382912 күн бұрын
അതിനുള്ള ശിക്ഷ അവസാനം അനുഭവിച്ചല്ലോ?😢😢
@shijindasp8 күн бұрын
ഇയാള് അടിച്ച സാധനം ഏതാ ന്നു അറിയാൻ വല്ല വഴിയും ഉണ്ടോ😅
@sanilskaria348312 күн бұрын
എന്റെ pptയിൽ അങ്ങനെ അല്ല 😂
@KeralaNature25613 күн бұрын
ബുദ്ധിരാക്ഷസൻ ഷുക്കൂർ😂
@yesudasjohan580713 күн бұрын
പൊന്നു ഷുക്കൂറെ, ഒരു പ്രൈവറ്റ് എംപ്ലോയി താകാരെ ജോലിക്കായി വാങ്ങുന്നതിന് കരാർ ഒപ്പിടുന്നത് സർക്കാരുമായിട്ടാണ്. അയാൾക്ക് ജോലി കൊടുക്കാൻ പറ്റിയില്ലെങ്കിൽ തിരികെ സർക്കാരിനെ ഏല്പിക്കും. അല്ലാതെ അയാൾ മറ്റൊരു സ്വകാര്യ വ്യക്തിക്ക് കൈമാറുകയല്ല...